സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്ത് സമസ്ത നോതാവ് ഉമര്‍ ഫൈസി മുക്കം | Samastha

  Рет қаралды 9,216

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 114
@hameedbeeran7024
@hameedbeeran7024 2 сағат бұрын
തറവാട് മഹിമയല്ല ദീനിനെ നയിക്കാൻ വേണ്ടത് അറിവാണ് അറിവില്ലാത്തവൻ അറിവുള്ളവരെ നയിക്കാൻ പാടില്ല അത് ദീനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് അതുകൊണ്ട് സാ തിഖലീ തങ്ങൾ ഖാസി സ്ഥാനമൊഴിയണം എത്രയും വേഗം
@manzoorputhuvakara1845
@manzoorputhuvakara1845 2 сағат бұрын
അത് ഏൽപിച്ച മഹല്ലുകാർ തീരുമാനിക്കും മരക്കുറ്റികൾക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ നിങ്ങൾ മാറ്റിക്കാളി
@m.subairperumba3174
@m.subairperumba3174 Сағат бұрын
എന്നാൽ ജിഫ്രി മുത്തു കോയ എത്ര കിതാബ് ഓതിയിട്ടുണ്ട് ഒന്ന് അന്വേഷിച്ചു നോക്കു ബ്രോ 😃
@സൗഹാർദ്ധ
@സൗഹാർദ്ധ Сағат бұрын
നീപറ പണക്കാട് തങ്ങൾ അല്ലാതെ ആര് നയിക്കും..
@sidhiquesidhiquenelliyote3273
@sidhiquesidhiquenelliyote3273 Сағат бұрын
ജനങ്ങൾക് ഉള്ള വിശ്വാസം ആണ്
@akbrothers1058
@akbrothers1058 Сағат бұрын
Sathyam
@SadiqAli-yz4jo
@SadiqAli-yz4jo 45 минут бұрын
അസലാമു അലൈക്കും സത്യം സത്യം സത്യമായിട്ട് പറയണം ഉമർ ഫൈസി പറഞ്ഞത് വളരെ കറക്റ്റ് വളരെ കറക്റ്റ്
@ishaqishaq6403
@ishaqishaq6403 2 сағат бұрын
100% പറഞ്ഞത് കറക്റ്റ് ആണ്
@Salamsalam-pp2go
@Salamsalam-pp2go Сағат бұрын
പറഞ വിഷയത്തോട് ആരോഗ്യകരമായി പ്രതികരിക്കാൻ കഴിയാതെ കമ്യൂണിസ്റ്റ് ചാപ്പ യാണ് പലരുടെയും മറുപടി😏😏
@truethings9584
@truethings9584 2 сағат бұрын
യഥാർത്ഥ മതനിയമങ്ങൾ പറഞ്ഞ് പണ്ഡിത ദൗത്യം നിർവഹിച്ചു ഉമർ ഫൈസി ഉസ്താദ്
@Rayyanayaan9695
@Rayyanayaan9695 Сағат бұрын
സത്യം
@AbdulGhani-it6mw
@AbdulGhani-it6mw 15 минут бұрын
പല ഉറപ്പുകളും അനന്തമായി നീളുകയാണ് ഉറപ്പ് നൽകി എന്ന് വാക്ക് പറഞ്ഞവർ ഇപ്പൊ ആ തോണിയിലാണ്. . സമാന്തരമായി സംഘടന വളർത്തുകയാണ്. ഒരു കാലത്ത് സുന്നത്ത്‌ ജമാഅത്തിന്റെ നാവായിരുന്നവർ വിശ്രമകാലത്ത് സുഖം സൗകര്യം തേടി വളർത്തി വലുതാക്കിയ പ്രസ്ഥാനത്തെ മറന്ന് രാഷ്ട്രീയക്കാരിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. . സത്യം തുറന്ന് പറഞ്ഞ ഉമറാണ് ഈ കാലത്തും യഥാർത്ഥ ഉമർ 👌
@stalin8855
@stalin8855 Сағат бұрын
Correct 👏👏
@Dior_ver
@Dior_ver Сағат бұрын
100% ഉമർ ഫൈസി പറഞ്ഞദ് ശരിയാണ്
@muhammedswlaih8243
@muhammedswlaih8243 Сағат бұрын
👍🏻👍🏻👍🏻
@ashikz__kopite
@ashikz__kopite 15 минут бұрын
എന്ന് സഖാവ് ❤️
@azizksrgd
@azizksrgd Сағат бұрын
Yes അതെ
@shareeftharayil4245
@shareeftharayil4245 Сағат бұрын
ഉമർ ഫൈസി യുടെ പാണ്ഡിത്യം കഴിഞ്ഞ തെരുഞ്ഞാടുപ്പിൽ കണ്ടത് ആണ്
@AbidKv-nt7bq
@AbidKv-nt7bq 2 сағат бұрын
Samstha❤❤
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 2 сағат бұрын
Next.A.P
@MuhammedMp-hw1cc
@MuhammedMp-hw1cc 2 сағат бұрын
വൈ ഇലക്ഷൻ ആണോ പ്രശ്നം പിന്നറായ് അജണ്ട
@sherif.T
@sherif.T Сағат бұрын
മത പണ്ഡിതർ ആണ് ഈ സമുദായത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം ഈ പണ്ഡിതർ എന്ന് പറയുന്ന ഉണ്ണക്കൻമാർ
@aslamneerad400
@aslamneerad400 45 минут бұрын
Paranhad.100%sheriyalla
@mohsinsalih3372
@mohsinsalih3372 Сағат бұрын
കിതാബ് തിരിയുന്ന ഒരു മഹാ പണ്ഡിതൻ കിതാബ് തിരിഞ്ഞിട്ട് എന്താണോ തനിക്ക് എന്ത് ഗുണം കിട്ടി അതുകൊണ്ടൊക്കെ നിങ്ങളുടെ വയറു വീർപ്പിക്കാൻ കഴിഞ്ഞു എന്നല്ലാതെ ഇന്ന് ഏത് കുട്ടിക്കും കിതാബ് തിരിയുന്ന കാലമാണ് അറബിയിൽ ആണെന്നല്ലേ ഉള്ളൂ അറബി ഭാഷ പഠിച്ചവർക്ക് അറിയാമല്ലോ പഠിച്ചതിൽ നിന്ന് എന്ത് നേടി എന്നതാണ് കിട്ടേണ്ടത്
@kunhammedkakkot8198
@kunhammedkakkot8198 2 сағат бұрын
എന്ന് സഗാവ്
@truethings9584
@truethings9584 2 сағат бұрын
ചാനൽ റിപ്പോർട്ടിങ് കൃത്യമായി മനസ്സിലാക്കാൻ തയ്യാറാവണം സാദിഖ് അലി ശിഹാബ് തങ്ങളുടെ പേര് എവിടെയും പറഞ്ഞിട്ടില്ല ഫൗണ്ടേഷൻ രാഷ്ട്രീയ പ്രേരിതം എന്ന് പറഞ്ഞിരുന്നു
@muhiyadheenp3805
@muhiyadheenp3805 Сағат бұрын
അത് കറാക്ടായി പാണക്കാട്. സ്വാദിക്കലി തങ്ങളെ വ്യക്തമായിഅയാൾ പറയുന്നുണ്ട്. ഇയാളെ പോലൊത്ത ആളുകളാണ്.സമസ്തയുടെ. ശാപം
@koradanmusthafa3511
@koradanmusthafa3511 Сағат бұрын
ഇയാൾ പെന്നാണിൽ ഹഠസാക്ക് വേണ്ടയുഠ ഇതേപോലെ പലതുഠ പറഞ്ഞിറ്റുണ്ട് കാര്യമാക്കേണ്ട
@aliashraf4663
@aliashraf4663 55 минут бұрын
തങ്ങൾ കാളിയുടെ യോഗ്യത ക്ഷേത്ര പുനപ്രതിഷ്ഠ ഉത്സവ വേദികളിൽ നിറസാന്നിധ്യമായി ക്ഷേത്രപ്രസാദം കഴിച്ച് പാണക്കാട്ടേക്ക് വണ്ടി കയറലാണന്ന് ജനങ്ങൾ 😂
@AbdulJavad-kk7xg
@AbdulJavad-kk7xg 2 сағат бұрын
പറഞ്ഞത് ശരിയാണ്
@muhammedshafi4987
@muhammedshafi4987 Сағат бұрын
Iyyala pidich kattal Jifiri tangalk pattumo
@kpsuliman7908
@kpsuliman7908 2 сағат бұрын
ബഹു ഉമർ ഫൈസി ബഹു: EK ഉസ്താദിൻ്റെ സഹധർമി ണി യുടെ മയ്യത്ത് നിസ്കരിച്ചത് ആരാ ?
@muhammedhaneesh5439
@muhammedhaneesh5439 2 сағат бұрын
സഹധർമ്മിണിയുടെ മയ്യിത് നിസ്കരിച്ചവരെ തന്നെ ഖാളിയാക്കണം 😂😂😂
@keriuduva
@keriuduva 2 сағат бұрын
മയ്യിത്ത് ആർക്കും നിസ്‌ക്കരിക്കാം ഈ മൂരികളുടെ ഒരു കാര്യം 😂😂
@muhammedsakeer635
@muhammedsakeer635 52 минут бұрын
തറവാട്ട് മഹിമ അല്ല ഖാളി ആകാനുള്ള യോഗ്യത.. മുമ്പുണ്ടായിരുന്ന ബഹുമാനപ്പെട്ട മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ഉമറലി തങ്ങളുമെല്ലാം മതപണ്ഡിതർ കൂടിയായിരുന്നു... അവരുടെ കൂട്ടത്തിൽ ഇപ്പോഴത്തെ തങ്ങളെ കൂട്ടാൻ ഏതായാലും പറ്റില്ല..😅😅😅😅
@Barja-yv6pp
@Barja-yv6pp Сағат бұрын
സമസ്ത പറഞ്ഞതാണ് ശെരി 🌹
@abdullaparappurath6252
@abdullaparappurath6252 Сағат бұрын
സമസ്ത എന്നാൽ ഉമർ ഫൈസി മാത്രമല്ല
@siddiquekm8982
@siddiquekm8982 Сағат бұрын
ഉമർ ഫൈസി പറഞ്ഞതാ ശരി
@aebasheer4821
@aebasheer4821 2 сағат бұрын
ഉമ്മർ ഫൈസി പിണറായിയുടെ ഏജൻറ് ആണ് മുസ്ലിംലീഗിനെ ചോദ്യംചെയ്യാൻ ഉമർ ഫൈസി വളർന്നിട്ടില്ല
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 2 сағат бұрын
Mackkaemam
@moideenkuttythekkedath8888
@moideenkuttythekkedath8888 Сағат бұрын
എം. വി ജയരാജനെ കണ്ടത് ഏതു മസ്. ഹല യനുസരിച്ച ആണ് ഉമ്മർ ഫൈസി ജനങ്ങളെ വെല്ലു വിളിക്കരുത് ഈ നാലഞ്ച് പേർ ചേർന്ന് ഇളക്കിയാൽ ഇളകുന്നതല്ല സമസ്തയും ലീഗും നിങ്ങൾക്കു ഞങ്ങൾ ഒരിക്കൾ കാണിച്ചു തന്നതാണ് ഇനി വേണമെങ്കിൽ കാണിച്ചുതരാം സഖാക്കളെ അംഗീകരിക്കുന്നവർ ഞങ്ങളുടെ നേരെ വരേണ്ട ഇത്തരം പുഴുക്കളെ തിരസ്കരിച്ചതാണ്
@habeebvengarahabeeb8450
@habeebvengarahabeeb8450 Сағат бұрын
ബിജെപി നേതാവ് കെ സുരേന്ദ്രനെ സെക്രട്ടേറിയറ്റ് പടിക്കലെ സമരപന്തിൽ പോയി ഹൈദറലി തങ്ങൾ എന്തിനാണാവോ കണ്ടത്
@AbdulRaheemvkINDIA
@AbdulRaheemvkINDIA 21 минут бұрын
വല്ലാത്ത രാഷ്ട്രീയ ഭക്തൻ
@AbdulRaheemvkINDIA
@AbdulRaheemvkINDIA 21 минут бұрын
അത് ശരിയാ ക്യാമ്പസിൽ വാഫി കുട്ടികൾ ജയരാജനെ വിളിച്ച് പള്ളിയിൽ കയറ്റിയത് വളരെ മോശമായിപ്പോയി😊😊😊
@latheefkottayi8438
@latheefkottayi8438 12 минут бұрын
ഉമർ ഫൈസി എംവി ജയരാജനെ ആക്കിയാലോ? ഇ യാൾ എന്തു ഒലത്താ നാ?
@mujeebpullara9897
@mujeebpullara9897 Сағат бұрын
ഉമ്മർ ഫൈസിയേക്കാൾ എത്രയോ മഹത്വവും യോഗ്യതയും സാദിഖലി തങ്ങൾക്കുണ്ട്. കാന്തപുരം ഉസ്താദിനെ ചൊറിഞ്ഞ് ചൊറിഞ്ഞ് ഇപ്പോൾ പാണക്കാട് തങ്ങളെയും ചൊറിയാൻ വരുന്ന അമ്പലക്കടവൻമാരെയും ഇയാളെപ്പോലുള്ളവരെയും സൂക്ഷിക്കാൻ സമസ്ത അനുയായികൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ സമസ്തയെ ഇയാളെപ്പോലുള്ളവർ ഛിന്നഭിന്നമാക്കും.
@rasheedrasheed6087
@rasheedrasheed6087 Сағат бұрын
അദ്ദേഹം പറഞ്ഞത് ന്യായമാണ്
@സൗഹാർദ്ധ
@സൗഹാർദ്ധ Сағат бұрын
@@mujeebpullara9897 👍
@Barja-yv6pp
@Barja-yv6pp Сағат бұрын
ഉമർ ഫൈസിയെക്കാൾ ഒരു യോഗ്യതയും പാണക്കാട് തങ്ങൾക്കില്ല (സയ്യിദ് ആണ് എന്നതല്ലാട്ടോ പറയുന്നത് )
@hubaib5254
@hubaib5254 2 сағат бұрын
കുത്തിത്തിരിപ്പ് തുടരുന്നു ക്യാമറാമാനോടൊപ്പം റിപ്പോർട്ടർ ചാനൽ എപ്പോഴും 😃
@aluvaaduppu9764
@aluvaaduppu9764 Сағат бұрын
Ai കാലമായി മൗലവി, പണ്ട് തൊട്ടാൽ കണ്ണുപൊട്ടും എന്നു പഠിപ്പിച്ചു,
@zubairbandadka4357
@zubairbandadka4357 2 сағат бұрын
പാണക്കാട് തങ്ങൾ മാർക്ക് വിവരമില്ല എന്നു പറഞ്ഞാൽ അത് വിവരക്കേട്
@സാന്ത്വനം-ല9ജ
@സാന്ത്വനം-ല9ജ 2 сағат бұрын
ഭദ്ര ഖാളി ആവാതിരുന്നാൽ മതി
@anandu.m242
@anandu.m242 2 сағат бұрын
😂😂
@hajak5301
@hajak5301 2 сағат бұрын
നിലവിൽ ഉമ്മർ ഫൈസി സിപിഎം വേണ്ടി വോട്ട് പിടക്കാൻ പോകുന്നു ആളാണ് ഫൈസി
@shajahand2276
@shajahand2276 2 сағат бұрын
കിത്താബ് നോക്കി പഠിച്ചാലും കാര്യമില്ല
@muneerparammal5805
@muneerparammal5805 2 сағат бұрын
ഉമർനു പിണറായിയെ ആകണമായിരിക്കും 😂😂😂😂
@aboobackerpk8406
@aboobackerpk8406 Сағат бұрын
Pinnarayi vijayan ajdda Umer fahizi Vijay the thavallthil kayrekuudiyho 🤩🤔
@aboobackerpk8406
@aboobackerpk8406 Сағат бұрын
Vivaram ketta Umar fahizi samshthye nahrekum eualle vali puratidannam😢
@ShamsuTv-jp6mq
@ShamsuTv-jp6mq 2 сағат бұрын
ഉമ്മർഫൈസി പറഞ്ഞാൽ ഒന്നും സംഭവിക്കയില്ല ഇദ്ദേഹം പറയേണ്ടത് പൊതുവേദിയിൽ എല്ല
@hameedbeeran7024
@hameedbeeran7024 2 сағат бұрын
@@ShamsuTv-jp6mq പൊതുവേദിയിൽ പറയിപ്പിച്ചഖാസി യാണ് പ്രശ്നം ഇത് രാഷ്ട്രീയ കാര്യമല്ല പൊതു വേദിയിൽ പറയാതിരിക്കാൻ
@Redsea999
@Redsea999 Сағат бұрын
പൊതുവേദിയിൽ സമസ്തയെ പരിഹസിക്കുന്ന നിൻറെ പച്ചക്കുതിര കളോട് സ്വകാര്യമായി വീട്ടിൽ വന്നു കാലു പിടിക്കണംഅല്ലേ
@abukp264
@abukp264 2 сағат бұрын
ഉമ്മർ ഫൈസി ഇബിലീസിനും നല്ല വിവരം ഉണ്ടായിരുന്നു .
@abdhulnazar9515
@abdhulnazar9515 53 минут бұрын
എന്നിട്ട് ,??? ദീനിനു വേണ്ടി തങ്ങൾ എന്താ ചെയ്തത് ഒന്ന് പറയാമോ?? ഒരു കുട്ടിക്ക് എങ്കിലും അറിവ് നൽകിയോ????അത് പോട്ടേ ദീനിന്റെ വിധി വിലക്കുകകൾ അദ്ദേഹത്തിന് നേരാം വണ്ണം അറിയുമോ ??? അത് പുലർത്താറുണ്ടോ??? അദ്ദേഹം രാഷ്ട്രീയ നേതാവ് മാത്രം മാണ് അത് ചെയുക.
@aboobackerpk8406
@aboobackerpk8406 Сағат бұрын
Umer fahizi samshthye natichu Eyahlk cpm il sekatthare shthanam Umer fahizi kohdkannam eyalle Vijay the thoyouthi kettiyho nannay I biran 😢😅
@shajahand2276
@shajahand2276 2 сағат бұрын
😂😂😂😂😂🤣
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 2 сағат бұрын
Kumani.
@FaisChoolayil
@FaisChoolayil 2 сағат бұрын
വിവരം ഇല്ലാത്ത ഇവരെ കാളി ആകുന്നത് മുസ്ലിം ഉമ്മത് ഗൗരവത്തിൽ എടുത്തില്ല എങ്കിൽ മുസ്ലിം ഉമ്മത്തും പൊതു സമൂഹവും വലിയ വില നൽകേണ്ടി വരും എന്തെങ്കിലും കാര്യ ലാഭത്തിന്ന് വേണ്ടി വേണ്ടി വിവരം ഇല്ലാത്ത ഇവരെ ഇതിന്ന് ചുമതല പെടുത്തുന്നവർ സമൂഹത്തിനോട് ചെയ്യുന്ന വലിയ ചതി ആണ് അടുത്ത തലമുറയോടും
@manzoorputhuvakara1845
@manzoorputhuvakara1845 Сағат бұрын
ഈ പറഞ്ഞ ഇയാളെക്കാളും വിവരം ഉണ്ട് പാണക്കാട് ഉള്ളവർക്ക്
@muhiyadheenp3805
@muhiyadheenp3805 Сағат бұрын
നിനക്കു വിവരമില്ലാത്തതിന്നു. തങ്ങളെന്തുപിഴച്ചു ആദ്യം വല്ലതും പഠിച്ചിട്ട് പോരേ എന്നിട്ട് മതി തങ്ങളെ കുററം പറയാൻ
@aseesmuz4521
@aseesmuz4521 Сағат бұрын
ഖാളി പ്പണിക്ക് ടി. കെ ഹംസയേയും എളമരം കരീമിനേയും പരിഗണിച്ചു കൂടെ
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 сағат бұрын
സത്യം
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 157 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН