'ഞാൻ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു, പക്ഷെ....'' : നവ്യ നായർ

  Рет қаралды 60,295

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
Editor's Hour
Meet The Editors
Close Encounter
3PM Debate
Reporter Interactives
My Doctor
Reporter Explainer and ​Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterliv...
Facebook► / reporterlive
Telegram ►t.me/ReporterT...
KZbin1► / @reporterlive
KZbin2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 70
@tharakrishna5356
@tharakrishna5356 2 жыл бұрын
ശരിയാണ്.. നവ്യ പണ്ടും ഇങ്ങനെ തന്നെയാ സംസാരിച്ചിരുന്നത് പക്ഷേ അന്ന് നവ്യയെ എല്ലാവരും അഹങ്കാരി എന്ന് പറഞ്ഞു ഇപ്പോഴാണ് അവരുടെ നിലപാടുകളൊക്കെ ആളുകൾ സ്വീകരിച്ചു തുടങ്ങിയത്
@sonasonyta6006
@sonasonyta6006 2 жыл бұрын
പക്ഷെ അന്നും എനിക്ക് ഇഷ്ടമായിരുന്നു ഇപ്പോഴും അങ്ങനെതന്നെ 🔥
@tharakrishna5356
@tharakrishna5356 2 жыл бұрын
@@sonasonyta6006 എനിക്കും 🥰
@soniarun9947
@soniarun9947 2 жыл бұрын
@@sonasonyta6006 enikum🥰❤
@jas6447
@jas6447 2 жыл бұрын
Annum inum enkishtamayirunu...ente prayam
@unnipandikkad8791
@unnipandikkad8791 2 жыл бұрын
നവ്യയുടെ ഇന്റർവ്യൂ കണ്ടിരിക്കാൻ എന്തൊരു രസാണ്. ഒരു കളങ്കവും ഇല്ല. നല്ലൊരു നടി നല്ലൊരു മനുഷ്യസ്നേഹി, ബുദ്ധിമതി, metured actress... ജാടയില്ലാത്ത നല്ലൊരു നടി... മുത്താടാ നവ്യാ നിങ്ങള്
@abdulsalamr5711
@abdulsalamr5711 2 жыл бұрын
Ya 👍
@shibyhelen2209
@shibyhelen2209 2 жыл бұрын
നികേഷ് sir ന് ഭാവനയ്ക്ക് നീതി കിട്ടാത്തതിൽ ഒത്തിരി വിഷമം ഉണ്ട്... എനിക്ക് അധികം നന്നായി feel ചെയ്തു... God bless you Sir more 👍🏽♥️♥️♥️♥️👍🏽♥️♥️♥️♥️❤️❤️❤️🌹🌹🌹🌹
@sonasonyta6006
@sonasonyta6006 2 жыл бұрын
10 വർഷം ഇൻഡസ്ട്രിയിൽ നവ്യ ഉണ്ടായിരുന്നു സ്വയം അപ്ഡേറ്റ് ആകാൻ സമയം കിട്ടും മുമ്പേ കല്യാണം കഴിഞ്ഞ് പോയി ഇപ്പോൾ നവ്യ അപ്ഡേറ്റ് ആയി. ഇനി എന്നും മലയാള സിനിമയിൽ ഉണ്ടാകണം 👍👍❤❤❤
@susmibiju2751
@susmibiju2751 2 жыл бұрын
എന്തിന്
@parujidesh1234
@parujidesh1234 2 жыл бұрын
രാധാമണി എന്ന പേര് തന്നെ മുൻപ് " പട്ടണത്തിൽ സുന്ദരൻ" എന്ന സിനിമയിൽ നവ്യയുടെ കഥാപാത്രം വന്നിട്ടുണ്ട്.
@sheebageorge3991
@sheebageorge3991 2 жыл бұрын
Like Navya’s interview, mature and open minded person. All the best.
@beautifulpeople4316
@beautifulpeople4316 2 жыл бұрын
ഇത്രയും ജനുവിൻ ആയി സംസാരിക്കുന്ന വേറെ ഏത് നടി ഉണ്ട്, love uu.... 🥰🥰😃
@scoreherogaming1840
@scoreherogaming1840 2 жыл бұрын
ഗായത്രി nd പ്രയാഗ.
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
ജെനുവിൻ അറിയില്ല.. പക്ഷെ ഇത്രയും വിവരത്തോടെ സംസാരിക്കുന്ന നായികമാർ...മഞ്ജു വാര്യർ, ശോഭന മാം, അസിൻ
@beautifulpeople4316
@beautifulpeople4316 2 жыл бұрын
@@scoreherogaming1840 ഗായത്രി 100%ജനുവിൻ, ആൾ കുറച്ചു ആർട്ടിഫിഷ്യൽ ആയി സംസാരിക്കാൻ പഠിച്ചാൽ ട്രോൾ ഒഴിവാക്കാം, she is brutally honest അത് പ്രശ്നം ആണ്
@Rockynopainnogain
@Rockynopainnogain 2 жыл бұрын
Navya is a very sensible actress...Well spoken with class and elegance.Esspecially the interviews are worth watching.
@ucmetech8219
@ucmetech8219 2 жыл бұрын
Nikesh sir..katta support
@littythomas4018
@littythomas4018 2 жыл бұрын
Ethra matured ayitulla samsaram.. super..Nanayi enjoy cheythu👌👍👍
@suresha.raghavan1361
@suresha.raghavan1361 2 жыл бұрын
ആരും ആർക്കും വേണ്ടിയും കാത്തിരിക്കില്ല.ഒരാൾ പോയാൽ മറ്റൊരാൾ അതേയുള്ളൂ
@jiyasmuhammad
@jiyasmuhammad 2 жыл бұрын
ചെയുന്ന ജോലിക്ക് 100% ആത്മാർത്ഥത കാണിക്കുന്നത് അത്യമായിട് ആണ് ഒരു നടി ചെയുന്നത് എത്രയോ പ്രമോഷൻ വർക്ക് ആണ് ചെയുന്നത്
@rajlakshminair7985
@rajlakshminair7985 2 жыл бұрын
Navya, I saw the movie today at Metro Inox, felt so happy, i like the new version of you... Great work Navya...
@lipiranju
@lipiranju 2 жыл бұрын
Navya is a fabulous person. Expected more from this interview. I couldn't see Nikesh's 100% in this 'Meet the editors' but thanks for the support.
@sweettyms5311
@sweettyms5311 2 жыл бұрын
All the best Navya
@gopinathangopinathan2436
@gopinathangopinathan2436 2 жыл бұрын
സ്കിപ്പ് ചെയ്യാതെ കണ്ടൊരു ഇൻന്റർവ്യൂ . നവ്യ നായർ പക്വതയാർന്ന വർത്തമാനം.
@HappyandHeal
@HappyandHeal 2 жыл бұрын
Nikesh sir navyaye interview cheyyuvaano atho rag cheyyuvaano
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
ചില ചോദ്യങ്ങൾ......അതു ആലോചിച്ചു തന്നെ നവ്യ ..പറഞ്ഞു...അങ്ങനെ പറ്റു...
@sreekanthsnair5889
@sreekanthsnair5889 2 жыл бұрын
Navya 🥰🥰🥰
@annek2005
@annek2005 2 жыл бұрын
I like the way Navya responds to the crooked questions of the interviewer. Wise answers.
@persislilliyoose7452
@persislilliyoose7452 2 жыл бұрын
I didn't find any crooked questions here :) She did well as usual
@shamnadiaries8593
@shamnadiaries8593 2 жыл бұрын
I felt the same
@_suki_
@_suki_ 2 жыл бұрын
👌👌
@BertRussie
@BertRussie 2 жыл бұрын
Why can't Nikesh properly look Navya in her face and ask questions?? Looks so disrespectful.
@arunajay1896
@arunajay1896 2 жыл бұрын
Super talented Navya ❤
@s9ka972
@s9ka972 2 жыл бұрын
*Anusree* *Namitha* *Navya* - 3 actresses who didn't broke before Meet the Editors . All three are from South Kerala .
@rajalakshminair8913
@rajalakshminair8913 2 жыл бұрын
I love you ever dear Navya ❤ God Bless 🙌 💖 ❤
@anuanil7618
@anuanil7618 2 жыл бұрын
Navya Malayala cinema yil ennum undaavanam.
@kavyamohanp8507
@kavyamohanp8507 2 жыл бұрын
Navya chechii😍
@persislilliyoose7452
@persislilliyoose7452 2 жыл бұрын
Beautiful inside out! Liked her clarity the most. Wish you a long journey in film industry Navya. Will watch Orutthee today
@gopika212
@gopika212 2 жыл бұрын
Navya my favourite actress
@sreelayam3796
@sreelayam3796 2 жыл бұрын
One of my favourite actress navya .....so cute 🥰🥰🥰👌👌👌👌
@BrothersLoveS
@BrothersLoveS 2 жыл бұрын
Navya 👌 👍
@dnya6019
@dnya6019 2 жыл бұрын
I couldn't see a genuine answer for actress attack, instead delivered very vague answers.
@s9ka972
@s9ka972 2 жыл бұрын
She can't speak too much against Dileep , she was brought by him.
@RavijiRome
@RavijiRome 2 жыл бұрын
🤔🙏.. സത്യം ചെയ്യാൻ ഒരാളെ അകമേ നിന്നും പ്രേരിപ്പിക്കുന്ന ശക്തിയെ ആണത്രെ, ഭാരതീയർ ആത്മീയശക്തി എന്ന് പറയുന്നതത്രെ ! ശിവ ശിവ.. 😄🙏
@saranyasivan6137
@saranyasivan6137 2 жыл бұрын
ingeru thanne munnee interview cheythath kandallo. Not Nikesh kumar, the other person
@josephkunjithommen5787
@josephkunjithommen5787 2 жыл бұрын
അപ്പൊ നവ്യ കുറിച്ച് കേട്ടത് ഒക്കെ സത്യം അല്ലെ.. Iyee.. കൂടതൽ ഒന്നും പറയുന്നില്ല...... ഞാൻ ആദ്യം ഒന്നും വിശ്വസിച്ചില്ല 🤣🤣
@Jishnuveeru
@Jishnuveeru 2 жыл бұрын
അണ്ണാക്കിൽ കിട്ടി സന്തോഷം ആയി
@aiyappanpillai3839
@aiyappanpillai3839 2 жыл бұрын
Superup
@ASK-nd3xw
@ASK-nd3xw 2 жыл бұрын
ആരൊക്കെയോ നിന്ന് തുമ്മുന്നുണ്ടാകും 😁
@viswanathannair.5379
@viswanathannair.5379 2 жыл бұрын
👌👌
@abinpcheriyan
@abinpcheriyan 2 жыл бұрын
Say your script to Pranav
@athiavni6983
@athiavni6983 2 жыл бұрын
ഒരു കുറ്റവാളിയെ ചോദ്യം ചെയ്യുന്ന പോലെ ഉണ്ട്..
@jayandhijayandhi1369
@jayandhijayandhi1369 2 жыл бұрын
Evide thirijalum navyayude inter view,?
@binubabuthomas9517
@binubabuthomas9517 Жыл бұрын
Nice colour saree.. Suiting to you.
@ArjunKing5410
@ArjunKing5410 2 жыл бұрын
2 senseless anchors and a superb lady !!!
@relaxreadandretire4988
@relaxreadandretire4988 2 жыл бұрын
Ithu kandal college lle viva poole undu
@agn4321
@agn4321 2 жыл бұрын
Sathyam😄
@ManiKandan-ob9fk
@ManiKandan-ob9fk 2 жыл бұрын
വിനായകൻ പരിപാടി ചെയ്‌തത് അധികവും WCC യിലെ അങ്ങളാണ് എന്ന് വിനായകൻ പറയുന്നു.. ശരിയാണോ.. പാർവധി എന്ത് പറയുന്നു..????
@ucmetech8219
@ucmetech8219 2 жыл бұрын
First viewer 😁
@SRVLOGS-h8m
@SRVLOGS-h8m 2 жыл бұрын
1506
@jobinjoseph5205
@jobinjoseph5205 2 жыл бұрын
Business
@sonasonyta6006
@sonasonyta6006 2 жыл бұрын
അതും വേണമല്ലോ
@bindu6558
@bindu6558 2 жыл бұрын
Njan kanduu 😂njane 😂😂kandullu 🤣🤣
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഒരു കഥാ പാത്രത്തെ അവതരിപ്പിച്ചാൽ പിന്നെ കുറേ കാലത്തേക്ക് ആ കഥാപാത്രമായി ജീവിക്കുന്ന ആൾക്ക് അഭിനയം സ്ഥിരതൊഴിലാക്കാൻ പറ്റില്ല.ഇന്നും ബാലമണിയിൽ നിന്ന് മോചിതയായിട്ടില്ല. അതിലെ പാട്ടുകേട്ടാൽ ഇപ്പോഴും സദസ്സിലിരുന്നും കരയും. പണ്ട് കലാതിലകം കിട്ടാഞ്ഞപ്പോൾ കരഞ്ഞപോലെ പെട്ടെന്നുവികാ രത്തിനടിമപ്പെടുന്ന സ്വഭാവം നല്ലതല്ല
@ManiKandan-ob9fk
@ManiKandan-ob9fk 2 жыл бұрын
വിനായകൻ വെടി വെച്ച കാര്യം പറഞ്ഞപ്പോൾ ആ രംഗം ആലോചിച് സുഗിച്ചു ഇരിക്കയിരുന്നു.... കൊച്ചു ഗള്ളി... എന്താ റേറ്റ്..???
@ആട്ടവുംപാട്ടും
@ആട്ടവുംപാട്ടും 2 жыл бұрын
Navya ❤️
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
A Small GRWM | Navya Nair | Actress | Get Ready With Me
16:51
Navya Nair
Рет қаралды 176 М.
Flowers Orukodi With Comedy | R.Sreekandan Nair | Navya Nair | EP# 28
1:09:55