ഈ കുഞ്ഞിന് നീതി കിട്ടണം ആ പിതാവിന്റെ മാനസിക അവസ്ഥ 😢😢
@RethikaPk3 күн бұрын
കുറച്ച് അധ്യാപകർക്കും കുട്ടികൾക്കും പങ്ക് കാണും ചില കുട്ടികൾ ഉപദ്രവകാരികളാണ്
@jinodevasiajinodevasia31222 күн бұрын
ഈ സംഭവത്തിൽ ബന്ധമുള്ള എല്ലാവർക്കും മാതൃകപരമായി ശിക്ഷ കൊടുക്കണം
@josevarghese35203 күн бұрын
ഇവളുമാരുടെ കാരണ കുട്ടിഅടിച്ചുപൊളിക്കണം
@Homechefsmitha3 күн бұрын
Chelle💪
@prasadvalappil60943 күн бұрын
ജാതിഭ്രാന്ത് ഉള്ളിൽ പേറുന്ന പിഴച്ച സന്തതികൾ.. 😡
@dasanb.k20103 күн бұрын
സിദ്ധാർത്ഥിനെ കൊന്നു, എന്തു സംഭവിച്ചു?
@mathewks30983 күн бұрын
ആ പാവം സിദ്ധാർത്ഥിനെ എല്ലാവരും മറന്നില്ലേ ? അതു പോലെ ഈ കുഞ്ഞിനെയും മറക്കും
@santhi63653 күн бұрын
തുറക്കാൻ വിടരുത് കോളേജ് ഈ കുഞ്ഞിന് നീതി കിട്ടിയിട്ടും മാത്രം ഇവിടെ ഒന്നുമില്ല എല്ലാവരും മനുഷ്യരും ഒരുപോലെ 💪💪 എല്ലാരും ശരീരത്തിൽ ഓടുന്ന ഇവിടെ ജാതിക്കും മതത്തിനും വേറെ ഒന്നുമില്ല ടീച്ചേഴ്സിനോട് പറഞ്ഞിട്ടും ടീച്ചേഴ്സ് അത് കേൾക്കാതെ പോയിട്ടുണ്ടെങ്കിൽ അവർ ഇതിൽ ഉൾപ്പെടുത്തണം അവരെ ചോദ്യം ചെയ്യണം ഇനി നമ്മുടെ മക്കൾക്ക് ഈ അവസ്ഥ ഉണ്ടാവാൻ പാടില്ല എല്ലാവരും ഒറ്റക്കെട്ടായിട്ട് നമുക്ക് ഈ കുഞ്ഞിനെ നീതി വാങ്ങിച്ചു കൊടുക്കണം😭😭
@prasadm38903 күн бұрын
Take immediate action.
@sobhanaradha95102 күн бұрын
ആ ദുർമൂർത്തികൾക്ക് മാതൃക പരമായ ശിക്ഷ കൊടുക്കണം
@santhi63653 күн бұрын
നമ്മൾ വിചാരിക്കുന്ന തലത്തിലോട്ട് ഒന്നുമല്ല നമ്മളെ മക്കൾ പോകുന്നത് നമ്മുടെ മക്കൾ എന്തൊക്കെ ചെയ്തുകൂട്ടുന്നത് നമുക്ക് പോലും അറിയില്ല 😭😭🙏🙏
@geethagovindan9658Күн бұрын
മാതാപിതാക്കൾക്ക് നീതി കിട്ടണം
@joshymajoshynkl9293 күн бұрын
പിതാവിൻ്റെ വാക്കുകൾ ' ആത്മഹത്യയല്ലന്നതിലേക്ക്
@radharaju79493 күн бұрын
അതെ
@Stemy_Mathew3 күн бұрын
പാവം ആ കുഞ്ഞ് എന്തു സഹിച്ചു. നഴ്സിംഗ് സ്റുഡന്റിന്റെ പേരെന്റ്സ് എല്ലാം ശക്തമായി ഇതിനെതിരെ പ്രതികരിക്കണം. അല്ലെങ്കിൽ നാളെ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇതു സംഭവിക്കും. ഇതിന്റെ പിന്നിൽ ഉള്ള ഒറ്റ ഒരണത്തിനെ വെറുതെ വിടരുത്.
@sibialoysius72803 күн бұрын
അറസ്റ് ചെയ്യണം
@vijayakumariCV-t6hКүн бұрын
ചോദിയ്കാനു൦ പറയാനും ആളുള്ളവ൪ക്ക് ഇത്രയും, അപ്പോൾ കുടുംബം പോലും ഒറ്റപ്പെടുത്തുന്ന വരുടെ കാര്യം എന്തായിരിക്കും.
@ManjuAK-fw4uk3 күн бұрын
കൊല കുറ്റത്തിന് കേസ് എടുക്കണം
@sreevidhyapkvidhya627618 сағат бұрын
ഇത്ര ഉപദ്രവിചിട്ടും എന്തുകൊണ്ടാണ്. ഇവർ ക്കെതിരെ നടപടിഎടുക്കാഞ്ഞത്. അതെ ആരാ ഈ കുട്ടിയെ ഉപദ്രവിച്ചത് അവർക്ക് എതിരെ കേസ് എടുക്കണം
@hornbilldeepak3 күн бұрын
പാലക്കാട് കുത്തിത്തിരിപ്പ് കഴിഞ്ഞു റിപ്പോർട്ടർ മാ പ്ര കൾ അമ്മുവിന്റെ വീട്ടിൽ എത്തിയിരിക്കുന്നു.
@radharaju79493 күн бұрын
അപ്പോൾ ഇതും കുത്തിത്തിരിപ്പ് ആയി താങ്കൾക്കു തോന്നുന്നുവോ
@ShajiIllikkal3 күн бұрын
അതിന് നിൻ്റെ വീട്ടിൽ വന്നോ
@radharaju79492 күн бұрын
@ShajiIllikkal എൻറെ വീട്ടിൽ വരണ്ട അതേ പ്രായത്തിൽ എനിക്കും ഒരു മകളുണ്ട് മനസ്സാക്ഷിയുള്ള എല്ലാവരും പ്രതികരിക്കും
@RajeelaRajeela-bu9ql3 күн бұрын
😢😢
@BobasBedestha2 күн бұрын
ഇതിൽ ഒന്നാം പ്രതി പ്രിസിപ്പാളിനെ ആക്കണം
@susyvarghese84362 күн бұрын
പഠിത്തം സ്റ്റോപ്പ് ചെയ്തിട്ട് കേസ് കൊടുക്കണം ആയിരുന്നു.