'ഹോസ്റ്റലിൽ നിന്ന് ആരും സെക്കന്റ് ഷോയ്ക്ക് പോയിട്ടില്ല'

  Рет қаралды 30,730

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 76
@saharavlogs259
@saharavlogs259 15 сағат бұрын
അവരുടെ നിൽപ്പിലും സംസാരത്തിലും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്ന് വ്യക്തമാണ്
@umarcherooth4140
@umarcherooth4140 15 сағат бұрын
ആ ഹോസ്റ്റൽ മേൽനോട്ടക്കാരിയെ ശരിക്ക്ചോദ്യം ചൈതാൽ മുഴുവ വിവരവും കിട്ടും
@SreerajSreeraj-vq8sr
@SreerajSreeraj-vq8sr 14 сағат бұрын
ആ സുധാമണിയെ ഒന്ന് നല്ലത് പോലെ ചോദ്യം ചെയ്ത എല്ലാം സത്യവും പറയും. ഇനി ഇതുപോലെ oru അവസ്ഥ oru കുട്ടിക്കും ഉണ്ടാവാതെ ഇരിക്കട്ടെ 🙏🏻😢😢
@jamesvaidyan81
@jamesvaidyan81 8 сағат бұрын
She is sweeper, seems like that.
@shemi6116
@shemi6116 6 сағат бұрын
ഓരോ incident കഴിയുമ്പോഴും നമ്മൾ പറയും ഇനിയിത് ആവർത്തിക്കരുത് . ഇനിയാർക്കും ഇങ്ങനെ വരരുത് എന്ന്. എത്ര വർഷങ്ങളായി ഇതു പറയാൻ തുടങ്ങിയിട്ട് വീണ്ടും വീണ്ടും ഇതു തന്നെ അവസ്ഥ.
@ashlycj9993
@ashlycj9993 13 сағат бұрын
സ്ത്രീക്ക് എല്ലാം അറിയാം അവര് വെറുതെ നുണ പറഞ്ഞിട്ട് തർക്കിച്ചു നിൽക്കുന്നതാണ് അവർ ആരെയോ പേടിച്ച് എല്ലാം ഒളിച്ചു വയ്ക്കുകയാണ് ശരിക്കും അവരെ പോലീസുകാര്ച്ച് നല്ലോണം ചോദ്യം ചെയ്യുകയാണെങ്കിൽ സത്യം എന്താണെങ്കിലും പുറത്തുവരും പുറത്തുവരും
@NithinKrishna-sz3ef
@NithinKrishna-sz3ef 7 сағат бұрын
സത്യം പുറത്ത് വരണേ
@AnjalyShijil-ju9il
@AnjalyShijil-ju9il 15 сағат бұрын
ഇവർ ആരെയോ മറയ്ക്കാൻ ശ്രമിക്കുന്നു ബോഡി actions കണ്ടാൽ അറിയാം കള്ളം പറയുന്നുണ്ട് എന്ന്
@tincytomy5675
@tincytomy5675 7 сағат бұрын
Sudhamanike oru spelling mistake undallo
@remyabalan4214
@remyabalan4214 10 сағат бұрын
CCTV ചോദ്യത്തിൽ ആന്റി ഒന്ന് പതറിയെന്നു തോന്നുന്നു 🙁
@radharaju7949
@radharaju7949 12 сағат бұрын
ഒന്നും സംഭവിക്കില്ല ആത്മഹത്യ ആക്കി തീർക്കും ഇനിയും ഇത് സംഭവിച്ചു കൊണ്ടേയിരിക്കും പാവപ്പെട്ട കുട്ടികൾ ഇനിയും ബലിയാട് ആവുകയും ചെയ്യും ആ കുട്ടികൾക്ക് ഈ കൃത്യത്തിൽ നല്ല പങ്കുണ്ട് അതുകൊണ്ടാണ് അവരെ സംരക്ഷിക്കാൻ വീട്ടിൽ പറഞ്ഞുവിട്ടത്
@ambikakumarij6292
@ambikakumarij6292 14 сағат бұрын
സത്യം അറിഞ്ഞു പ്രതികരിക്കുക
@RinziMehrin
@RinziMehrin 15 сағат бұрын
എന്തോ.മറയ്ക്കുന്നു
@Ajokjose-f5z
@Ajokjose-f5z 11 сағат бұрын
ഇവര് വാർഡൻ തന്നെയാണോ? അല്ലെങ്കിൽ അടിച്ചു വാരുന്ന സ്ത്രീയാണോ?
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
ജോസേ വാർഡൻ സിനിമാ നടിയെപ്പോലെയാണോ ഉണ്ടാവുക?
@aslamthaiparambil7223
@aslamthaiparambil7223 15 сағат бұрын
ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് കോളേജ് അധികൃതരെ അറിയിക്കാൻ അവർ റെക്കോർഡ് ചെയ്യുന്നു
@geethu..8018
@geethu..8018 14 сағат бұрын
എന്തോ ഒരു ദുരൂഹത ഫീൽ ചെയ്യുന്നുണ്ടല്ലോ .
@sgpanicker
@sgpanicker 13 сағат бұрын
Feel ചെയ്യും...നിങ്ങ അങ്ങനെ ആയതുകൊണ്ടാണ്. ആ സ്ത്രീ മൊബൈലിക്കൂടി റിപ്പോർട്ടർ ചോദിക്കുന്നത് കേട്ടിട്ട് മറുപടി പറയുകയാണ്. ഹോസ്റ്റലിൽ ഉണ്ടായ വഴക്കല്ല ആ കുട്ടിയുടെ മരണത്തിന് കാരണം. കോളജിൽ നടന്നത്ൻ്റെ ബാക്കി ആണ് ഹോസ്റ്റലിൽ. കുട്ടികൾ വീടുകളിൽ പെരുമാറുന്നത് പോലെ അല്ല അവരുടെ കൂട്ടുകാരോടൊപ്പവും അവരുടെ സ്വകാര്യതയിലും. സഹപാഠിയെ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുക എന്നുള്ളത് നമുക്ക് ചിന്തിക്കാൻ കഴിയില്ല.
@nalinimanohari2345
@nalinimanohari2345 14 сағат бұрын
ഇവളെയൊക്കെ സ്വാധീനം ഉള്ളവരുടെ കൂടെ നിൽക്കുള്ളു... ആരെയോ ഭയന്ന് ആണ് ഇവർ സംസാരിക്കുന്നത്
@blessyjacob6074
@blessyjacob6074 14 сағат бұрын
അവർ എന്തൊക്കെയോ മറയ്ക്കുന്നു
@Secular633
@Secular633 15 сағат бұрын
ഈ സ്ത്രീയ്ക്ക് കേൾവിക്ക് വല്ല കുഴപ്പമുണ്ടോ
@rajeevprabhakaran8927
@rajeevprabhakaran8927 12 сағат бұрын
അവർ നന്നായി കാര്യങ്ങള്‍ ഒളിക്കുന്നു...
@BinduPK-p7k
@BinduPK-p7k 12 сағат бұрын
ആ വാർഡ്നെ വെറുതെ വിടരുത്
@sureshvsuresh2775
@sureshvsuresh2775 10 сағат бұрын
6:14 . ഇത് CBI അന്വേക്ഷിക്കണം ഒരു സിബിയ്. ഡെയറി ക്കുറിപ്പ്.... ഡമ്മി ഇട്ട് നോക്കണം👍..... ഇത്രയും പൊക്കത്തിൽ നിന്ന് ഒരു പെൺകുട്ടിയും ചാടില്ല...പേടി കാണും . എടുത്തു ചാടും എന്നു തോന്നുന്നില്ല.... CBI. അന്വേക്ഷിക്കണം👍👍.
@reejamoltk2662
@reejamoltk2662 9 сағат бұрын
ശരിക്കും അന്വേഷിക്കണം,
@najmajose941
@najmajose941 9 сағат бұрын
Why not police not asking such questions
@marymargaret2371
@marymargaret2371 6 сағат бұрын
ബെസ്റ്റ് ഇവർക്കു അറിയാം എല്ലാം., കോളേജിൽ നടക്കുന്നതിന്റെ ബാക്കി ഹോസ്റ്റലിൽ ആണ്‌ നടക്കാറുള്ളത്. ഇവർ കളളം പറയുകയാണ്.
@reejamoltk2662
@reejamoltk2662 9 сағат бұрын
അമ്മച്ചി പേടിക്കുന്നു ആരെയോ
@HighrangeFoodandTravelVlog
@HighrangeFoodandTravelVlog 14 сағат бұрын
ഇവരെ ചോദ്യം ചെയ്താൽ എല്ലാം വെളിയിൽ വരും
@sheelasunil5947
@sheelasunil5947 6 сағат бұрын
അവർ നേരെ നോക്കാതെ മൊബൈൽ നോക്കിയാണ് സംസാരിക്കുന്നത് അവർ എന്തൊക്കെയോ ഒളിക്കുന്നുണ്ട്
@NMURALLEDHARAN
@NMURALLEDHARAN 15 сағат бұрын
Paranje padipichade pole undallo
@reejamoltk2662
@reejamoltk2662 9 сағат бұрын
കള്ളം പറയുന്നു, കുട്ടികൾ പറയും, ഇല്ലെങ്കിലും അത് മനസിലാക്കണം
@sindhuhari7187
@sindhuhari7187 4 сағат бұрын
അരുൺ ചോദിച്ചാൽ എല്ലാം ക്ലിയർ ആയിക്കിട്ടും😅
@sajithakasssim
@sajithakasssim Сағат бұрын
Arun ചുമ്മാ ചോദിച്ചാൽ സുധാമണി സത്യം പറയും. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ആ സ്ത്രീ സത്യം പറയും. അവർക്ക് എല്ലാം അറിയാം
@reejamoltk2662
@reejamoltk2662 9 сағат бұрын
നഴ്സിംഗ് പഠിക്കുന്ന കുട്ടികൾ ഒക്കെ ഇങ്ങനെ തുടങ്ങിയാൽ എന്താകും, ഫവിയിലെ നേഴ്സ് മാര്
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
അതാണ് പണ്ട് വീട്ടിൽ ജോലിക്ക് വന്ന ഇത്താത്ത പറഞ്ഞിരുന്നു ബോധം കെടുത്താതെ സിസേറിയൻ ചെയ്തതും വേദന സഹിക്കാതെ കര ഞ്ഞപ്പോൾ നഴ്സ് മുഖത്തടിച്ച്, മിണ്ടാതിരിയെടി എന്ന് അലറിയതും.. എത്രയെത്ര കത്രികകൾ ഇവറ്റകൾ വയറിൽ അടക്കം ചെയ്തു തുന്നും? കഞ്ചാവുകൾ
@Anandasahasram
@Anandasahasram 10 сағат бұрын
ഏത് സഹപാഠികള്‍ ആണ് ആ കുട്ടിയെ ഉപദ്രവിച്ച
@mariyammaliyakkal9719
@mariyammaliyakkal9719 6 сағат бұрын
അഞ്ജലി അലീന എന്നൊക്കെ കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞിരുന്നു
@ashaashok1084
@ashaashok1084 14 сағат бұрын
Evarkke enthu pattananu nashttom aa kudumbathinum mathram aa vardantae perumartom athu ottum angeekarikkan patunnilla
@linz555
@linz555 8 сағат бұрын
She is lying a lot... Need more investigations... That poor girl need justice
@prathibhapradeep3675
@prathibhapradeep3675 7 сағат бұрын
Ethentha police interrogation aano..
@abdullatheef7840
@abdullatheef7840 11 сағат бұрын
Shee face language fraud 😮
@Geethamani-du1kr
@Geethamani-du1kr 7 сағат бұрын
Adhikam samsarikkatha kuttiye ano tour programme nte leader akkiyathu. Warden alochichanu reply kodukkunnathu. Avide nadanna karyam ingane ano prethikarikkunnathu.
@T-CareDentals
@T-CareDentals 8 сағат бұрын
Actually njanum Chennai oru clg lan graduation cheythath , every evng njagalk meeting undakum , warden n each every student who stay there avare patti nalla arivundakum actually when they coming and going visiters who coming ellam unusual alland oru voice vannal polum warden vann nokkum,.. Ivaru parayunnath kettal oru responsibility yumilathapole
@ranju7765
@ranju7765 6 сағат бұрын
Vardenta bhrthav oli camara vachu nokununndu
@ashaashok1084
@ashaashok1084 14 сағат бұрын
Evarkke onnum ariyathilla ennu mathram parayum evarodu deshyam verunnu
@anilaroy5639
@anilaroy5639 6 сағат бұрын
Hide cheyyumnu.
@saphire7693
@saphire7693 9 сағат бұрын
Collegil enthu prashnam..hostelil aavum..
@firstname1213
@firstname1213 13 сағат бұрын
Evvaronnum Maryadakku Utharam Nalkunnillslo Mughathunokki Chothichsl Kollamayirunnu Enthay Evarum Kalliysmu Kettal Manassilakum
@reejamoltk2662
@reejamoltk2662 9 сағат бұрын
കുട്ടികൾ പറയും
@Dr.aryan..muthumol
@Dr.aryan..muthumol Сағат бұрын
Ini ivlde hostel l arum pillere vidrrth.... Ivl vchrchel pvt l btr avde kond poklonivlokkr mnikoor kl veruthe itu
@Homechefsmitha
@Homechefsmitha 14 сағат бұрын
Chakunnavar mattullavare valakathe🙏
@linz555
@linz555 8 сағат бұрын
If it is murder... Then.....
@benkuriakose8635
@benkuriakose8635 Сағат бұрын
Ivar ettavum veliya visham anu. Aa hostel le kuttikalkk maryadakk nalla food polum kodukkila..kodukuna food l pattayum palliyum vere kittitund..arkenkilum oru health issue vannal hospital ponam enkil polum kuttikal venam auto m vilich pokan..ivar onnu koode polum pokilla..pillere anavasyamayi target cheyunna swabhavam ivark und..veetinn entenkilum karyathin okke vilichal neram vannam marupadi polum kodukkilla ivar..atrakkum ahankaram aanuu...ivarkum ithil pank und.. for sure..
@aslamthaiparambil7223
@aslamthaiparambil7223 15 сағат бұрын
സുധാമണിയെ പോലീസ് ചോദ്യം ചെയ്‌താൽകൃത്യമായ വിവരങ്ങൾ കിട്ടും
@venugopalgnanthancode41
@venugopalgnanthancode41 6 сағат бұрын
Taravu parayunna pole parayum
@ranju7765
@ranju7765 6 сағат бұрын
Avida pan vanibham nadakunnudu
@Blj791
@Blj791 7 сағат бұрын
Ea pennumbila parayunnatu kettittu something fishy 😡😡
@toxicrrr228
@toxicrrr228 14 сағат бұрын
Ivale nannayi chodyam cheythal krithyamaya vivran kittum
@MrSivapothencode
@MrSivapothencode 7 сағат бұрын
ചില സമയങ്ങളില്‍ എങ്കിലും എല്ലാവരും ഇതു തന്നെയാണ് റിപ്പോര്‍ട്ട് ചാനലിന്‍റെ കൂടെ നില്‍കുന്നത്.
@MrSivapothencode
@MrSivapothencode 7 сағат бұрын
ഒന്നു ഞെക്കി പിഴിഞ്ഞാല്‍ തള്ള എല്ലാം തത്ത പറയുന്ന പോലെ പറയും.....
@benkuriakose8635
@benkuriakose8635 Сағат бұрын
Ivar ettavum veliya visham anu. Aa hostel le kuttikalkk maryadakk nalla food polum kodukkila..kodukuna food l pattayum palliyum vere kittitund..arkenkilum oru health issue vannal hospital ponam enkil polum kuttikal venam auto m vilich pokan..ivar onnu koode polum pokilla..pillere anavasyamayi target cheyunna swabhavam ivark und..veetinn entenkilum karyathin okke vilichal neram vannam marupadi polum kodukkilla ivar..atrakkum ahankaram aanuu...ivarkum ithil pank und.. for sure..
@benkuriakose8635
@benkuriakose8635 Сағат бұрын
Ivar ettavum veliya visham anu. Aa hostel le kuttikalkk maryadakk nalla food polum kodukkila..kodukuna food l pattayum palliyum vere kittitund..arkenkilum oru health issue vannal hospital ponam enkil polum kuttikal venam auto m vilich pokan..ivar onnu koode polum pokilla..pillere anavasyamayi target cheyunna swabhavam ivark und..veetinn entenkilum karyathin okke vilichal neram vannam marupadi polum kodukkilla ivar..atrakkum ahankaram aanuu...ivarkum ithil pank und.. for sure..
This Game Is Wild...
00:19
MrBeast
Рет қаралды 126 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 3,8 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 126 МЛН