അമലിനും അമലിനെ മല കേറാൻ സഹായിച്ച എല്ലാ പേരെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ അടു ത്ത പ്രാവശ്യം ഒറ്റക്ക് മല കേറാൻ സാധിക്കട്ടെസ്വാമി ശരണം🙏🙏🙏
@Hitman-05511 ай бұрын
ശൂദ്രരും ദളിതരും മലകയാൻ പാടില്ല ! അവർ കയറിയതിനാലാണ് കേരള ബ്രാമണ ശബരിമല പൂജ ചെയ്യാൻ വിസമ്മതിച്ചത്! അതിനാൽ തിരുവതാംകൂർ രാജാവ് ആഡ്രയിൽ നിന്ന് കഞ്ഞിക്കു വകയില്ലാതെ തെണ്ടി നടന്ന താഴ്മൺ കുടുബത്തെ കൊണ്ടു വരേണ്ടി വന്നു
@somansundaran278211 ай бұрын
😂😊 0:34 😢 0:44
@somansundaran278211 ай бұрын
0:53 😢😅😅❤😅😢😅❤
@RENJITHKV11 ай бұрын
സ്വാമി ശരണം ഭഗവാൻ ആ കുഞ്ഞിന് നല്ലത് വരുത്തട്ടെ 🙏🏻🙏🏻🙏🏻
@jaycdp11 ай бұрын
Now the Kairali chanal want Ayyappan ( You see the modi power)
@sureshkalyany11 ай бұрын
ഇപ്പൊ ഉഗ്രൻ പണി ആണ് കൊടുത്തത് 2വൃക്ക തകർത്തു 😂👌👌👌👌
@Hitman-05511 ай бұрын
നമുക്ക് ആശുപത്രികൾ എല്ലാം പൂട്ടാം😂😂 കോവി ഡ് , നിപ്പ. സമയത്ത് ആരയും കണ്ടില്ലല്ലോ?😂😂
@mayansbudha431711 ай бұрын
സ്വാമിയേ ശരണമ്മയ്യപ്പ 🙏🙏🙏
@sahadavanpk151511 ай бұрын
. വിശ്വാസമാണ് ഏറ്റവും വലുത്.. അതിൽ ഒരു സൈക്കോളജി ഉണ്ട്.. അത് ഏത് മതത്തിലായാലും. ആ സൈക്കോളജിക്കൽ പവർ ആണ് ഇപ്പോൾ നടക്കുന്നത്
@priyamvadam.c124811 ай бұрын
കുഞ്ഞിന്റെ അസുഖം മാറി അടുത്ത വർഷം സുഖമായി പതിനെട്ടാം പടി ചവിട്ടാൻ കഴിയട്ടെ 🙏
@Hitman-05511 ай бұрын
രണ്ടു വ്യക്ക യും പോയതാണ കിൽ 18 പടി പോയിട്ട് വീട്ടിലെ പടി ചവിട്ടാൻ കഴിയില്ല ! വിശ്വസിച്ചോ ! ഇത് ഇത്തിരി കൂടിപ്പോയോ....?
@c.a.narayannarayan14111 ай бұрын
Report when he’s no more
@lmn96411 ай бұрын
@@c.a.narayannarayan141 how can you say such cruel words.if you dont believe dont watch the video.if your child is in this condition you cant say like this.your words show your cruel mind
@radhanamanidhi11 ай бұрын
@@Hitman-055poda myra
@_adarshn11 ай бұрын
@@c.a.narayannarayan141 ithiri ulup undo? thanik vishwasam illekil poyi thante pani nok. allathe aa kuttiyude jeevanne kurich onnum arum parayilla
@artist_KochuZ11 ай бұрын
ആ കുഞ്ഞിനെ അത്യം മുതൽ അവസാനം വരെ സഹായിച്ച എല്ലാവർക്കും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏😪😪😭😭 സ്വാമി ശരണം 🙏🙏😪
@sarithaks342411 ай бұрын
അയ്യപ്പൻ നിന്നേ സുഖപ്പെടുത്തും കുഞ്ഞേ സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@c.a.narayannarayan14111 ай бұрын
Millions waste their money and petro products
@lmn96411 ай бұрын
@@c.a.narayannarayan141 shut your mouth
@koyam337611 ай бұрын
@@c.a.narayannarayan141ഓട് poorimone
@athulaji839111 ай бұрын
ഈ കാഴ്ച കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ മോനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@sobhas609711 ай бұрын
കുഞ്ഞയ്യപ്പന് അസുഖങ്ങളെല്ലാം കുറഞ്ഞ് അടുത്ത വർഷം ആരോഗ്യത്തോടെ മല ചവിട്ടാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ! സ്വാമി ശരണം
@nimisha.dileepnimisha.dile534111 ай бұрын
അയ്യപ്പാ എത്രയോ ആളുകളുടെ പ്രാർത്ഥന കേൾക്കുന്നു. ഈ കുഞ്ഞിന്റെ രോഗം മാറ്റുവാൻ എത്ര നേരം വേണം ഭഗവാനെ... ആ വിളി കേൾക്കണേ 🙏🏻🙏🏻
@sureshkalyany11 ай бұрын
എങ്കിൽ രോഗം വരുത്താതെ ഇരുന്നാൽ പോരേ
@Hitman-05511 ай бұрын
ശബരിമല തീപിടിച്ചാപ്പോൾ കക്ഷി ഉറക്കമായിരുന്നോ ? സ്വന്തം മണ്ണ് രക്ഷിക്കാൻ കഴിയാത്ത ആളാണോ വ്യക്ക കൊടുക്കുന്നത്😂😂
മകന്റെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ .... സ്വാമിയേ ശരണമയ്യപ്പാ❤❤❤
@sunithasatheesh619011 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭഗവാനേ ശാസ്താവേ എന്റെ കുഞ്ഞിന്റെ അസുഖം ഭേദമാക്കണേ🙏🙏🙏🙏🙏🙏🙏
@unni_krishnan597511 ай бұрын
ഇവൻ വളരും,പത്തു ഇരട്ടി ആരോഗ്യം ആയി അവൻ അടുത്ത വർഷം സ്വയം നടന്നു മലക്ക് വരും ✨
@Wint23411 ай бұрын
ചങ്ക് പൊട്ടുന്നു അയ്യപ്പ കുഞ്ഞിനെ രക്ഷിക്കണേ ദേവ😭😭😭 🙏🙏🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ
@vyshakkumar117111 ай бұрын
സർവ്വ രോഗഹരനായ ധർമ്മ ശാസ്താവ് ഈ മകനെ ആയുസും ആരോഗ്യവും നൽകി ഇനിയും ഒരുപാട് തവണ മലയിൽ എത്തിക്കട്ടെ.. 🙏🏻
@sree460711 ай бұрын
മണികണ്ഠകുമാരാ ആ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏
@c.a.narayannarayan14111 ай бұрын
And a few thousands more. Maybe a wholesale job!
@makeitunique309211 ай бұрын
@@c.a.narayannarayan141than eth ahdoo kilavaaaa😂kure dialogue addikunundalloo ishtm alle irangi podooo kuttam parayan ezunallum oro oro kurukkaal😂
@vismayautsav747311 ай бұрын
❤❤❤
@rajeshshaghil514611 ай бұрын
സ്വാമി ശരണം, അയ്യപ്പസന്നിധിയിൽ ഇനിയും കാണാം അമൽ ❤
@jayasreep420311 ай бұрын
മോനേ അയ്യപ്പൻ അനുഗ്രഹിക്കട്ടെ. മോൻറെ രോഗം മാറി എല്ലാ കൊല്ലവും അയ്യപ്പനെ കാണാൻ വരാൻ കഴിയട്ടെ. 🙏❤️❤️❤️
@velayuthanvelayuthen31411 ай бұрын
അമലിന് ഈശ്വരൻ നല്ലത് കൊടുക്കട്ടെ
@aryaarya601611 ай бұрын
എല്ലാം അസുഖങ്ങളും വേഗം തന്നെ മാറട്ടെ🙏🏻അയ്യപ്പൻ കാക്കട്ടെ🙏🏻 മോനെ കൊണ്ട് വന്ന ആ ചേട്ടനും അതിന് സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ🙏🏻
@c.a.narayannarayan14111 ай бұрын
Now please concentrate on kidney. First thing first!
@SindhuAbraham-u4c11 ай бұрын
മോനെ പെട്ടന്ന് സുഖപ്രാവിക്കട്ടെ 🙏🙏
@krishnapillai132411 ай бұрын
പാവം ആ കുഞ്ഞിനെ സുഖപ്പെടുത്തണേ അയ്യപ്പാ 🙏🏻🙏🏻.
@sujathasujatha-mh3yd11 ай бұрын
ഭഗവാനേ ആ കുട്ടിയുടെയും കുടുംബത്തേയും കാത്തു രക്ഷിക്കണേ.....ആ മോനെ സഹായിച്ച എല്ലാവരേയും അയ്യപ്പൻ തുണയായി ഇരിക്കട്ടെ സ്വാമിയേ....ശരണമയ്യപ്പ...🙏🙏🙏🙏🕉🕉🕉🕉🕉🕉🙏🙏🙏🙏
@PraveenKumar-cm1zj11 ай бұрын
കണ്ണ് നിറഞ്ഞു സ്വാമി ശരണം അടുത്ത വട്ടം തനിയെ മലകയറാൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പാ
@ManojManoj-cz9lp11 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@rajeshvrajeshv662511 ай бұрын
🕉️സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏
@Ponnu73011 ай бұрын
ആ മോന്റെ ജീവനും ജീവിതവും തിരിച്ചു കൊടുക്കണേ പൊന്നയ്യപ്പ 🙇♀️🙇♀️🙇♀️
@3stars44811 ай бұрын
അടുത്ത വർഷം മോൻ ഒറ്റക്ക് പത്തിനെട്ടാപടി ചവിട്ടി സന്തോഷത്തോടെ അയ്യപ്പനെ കാണാൻ വരും.അതിനു മോനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ🙏സ്വാമി ശരണം 🙏
@vinodb190711 ай бұрын
മോനെ ദൈവം രക്ഷിക്കട്ടെ
@mallikamallika750511 ай бұрын
കുഞ്ഞാ അയ്യപ്പൻ അനുഗ്രഹിക്കും 🙏🙏🙏🙏
@c.a.narayannarayan14111 ай бұрын
Postmortem
@vinayakan640511 ай бұрын
2012 മുതൽ എനിക്ക് ശ്വാസം മുട്ട് ഉണ്ടായിരുന്നു, 3,4 പ്രാവശ്യം hospital admit ആയിട്ടുണ്ട് ഞാൻ, 2015 ലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ശബരിമലക്ക് പോകുന്നത് ആ സമയം നല്ലപോലെ ശ്വാസം മുട്ട് ഉള്ള സമയം ആയിരുന്നു എന്നാലും അയ്യപ്പനെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു പമ്പ കഴിഞ്ഞ് മല കയറുമ്പോൾ ചെറുതായി ശ്വാസം മുട്ട് ഉണ്ടായി അപ്പൊ Inhaler ഉപയോഗിച്ചു കുറഞ്ഞു, അങ്ങിനെ ഒരു കുഴപ്പം ഇല്ലാതെ അയ്യപ്പനെ തൊഴുതു മടങ്ങി പിന്നീട് ശ്വാസം മുട്ട് കുറഞ്ഞു തുടങ്ങി പിന്നെ 2016,17,18, 2019 വർഷങ്ങളിൽ ഞാൻ ശബരിമലക്ക് പോയി, ഇപ്പൊ ഈ നിമിഷം വരെ എനിക് ശ്വാസം മുട്ട് ഇല്ല, മനസ് ഉരുകി പ്രാർത്ഥിച്ചാൽ അയ്യപ്പൻ കേൾക്കും ഉറപ്പാണ്
@muthnabiisttam658411 ай бұрын
അമലിന് അസുഖം പെട്ടന്ന് സുഖമാവെട്ടെവിശ്വാസം കൂടെ യുണ്ടെങ്കിൽ അതു വലിയ ആശ്വാസം ആണ്
@c.a.narayannarayan14111 ай бұрын
Plus essential medicines
@SunilKumar-lq9el11 ай бұрын
സ്വാമി ശരണം സ്വാമി ശരണം🙏🙏🙏
@muraliuaq25611 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
@sulaikhap785311 ай бұрын
Patachone Aa Montte രോഗം പെട്ടെന്ന് മാറ്റി kkotukkene റബ്ബേ. ദൈവത്തിൻ്റെ കയാക്ചം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.കണ്ണ് നിറഞ്ഞു പോയി .നടന്നു പോകുന്നത് കണ്ട് . പാവം മോൻ ഇതുപോലെ എത്രയോ ആളുകൾ കൊതിക്കുന്നുണ്ടാകും രോഗം കൊണ്ട് ബുദ്ധി മുട്ടുംന്നവർ സന്നിധിയിൽ എത്താൻ. ദൈവം സാധിച്ചു കൊടുക്കട്ടെ. 🙏🙏🙏🙏🥰🥰🥰🥰😌😌😌😌😌
@DevikaDevi-yi1dw11 ай бұрын
🙏🙏😍😔
@sarvavyapi943911 ай бұрын
🙏❤️കയാക്‌ചം എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് പറയാമോ ? കടാക്ഷം എന്നാണോ ? 🙏
@DevikaDevi-yi1dw11 ай бұрын
@@sarvavyapi9439 അങ്ങനെ തന്നെ ആവും 😃🙏കടാക്ഷം എന്ന് എഴുതാൻ ചിലപ്പോൾ അറിയില്ലാരിക്കും
@remahalfajer162311 ай бұрын
🙏🙏🙏
@sulaikhap785311 ай бұрын
@@sarvavyapi9439 തെറ്റിയത് ആണ്. സോറി കടാക്ഷം. ഇപ്പോഴാ കാണുന്നത്.
@bijumaya899811 ай бұрын
അ മോന്റെ അസുഖം മാറ്റാട്ടെ ഭഗവാൻ 🙏🏼🙏🏼🙏🏼
@dinkuminkuvlog11 ай бұрын
അള്ളാഹ്, ഇത്ര ചെറുപ്പത്തിൽ ഡയാലിസിസ് 😔ആ മോന്റെ വിശ്വാസം നിലനിർത്തി അവൻഒരു കുഴ്പ്പവുമില്ലാതെ തിരിച്ചു വീട്ടിൽ എത്തി, എല്ലാ അസുഖവും മാറ്റി എല്ലാ കുട്ടികളെയും പോലെ ആരോഗ്യത്തോടെ ഓടി ചാടി നടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😔
@remahalfajer162311 ай бұрын
അവന്റെ മനസ്സിന്റെ വിശ്വാസമാണ് അയ്യപ്പാ ... മരുന്നുകൾക്കും അപ്പുറമുള്ള, മനസ്സിന്റെ വിശ്വാസം.... സ്വാമിയേ ശരണമയ്യപ്പ 🙏🙏
@rejanivk256911 ай бұрын
എന്റെ അയ്യപ്പസ്വാമി ആ കുട്ടിയെ അനുഗ്രഹിക്കണേ 🙏
@saikripa328711 ай бұрын
അയ്യപ്പൻ എത്ര എത്ര അത്ഭുതങ്ങൾ നടത്തി തരുന്നു. അടുത്ത വർഷം മോൻ പൂർണ്ണ ആരോഗ്യത്തോടെ അയ്യപ്പനെ കാണാൻ എത്തും 🙏
@indvclownyt112811 ай бұрын
തീർച്ചയായും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏മോന് നല്ലത് മാത്രം വരും
@anilkumarrpillai430111 ай бұрын
മോനെ എല്ലാ നൊമ്പരങ്ങളും കഷ്ടപ്പാടുകളും സാക്ഷാൽ അയ്യപ്പസ്വാമി മാറ്റി സുഖപ്പെടുത്തും, 🥰🥰💯👌🙏🙏🙏🙏🙏🙏
@sudevdev1603Күн бұрын
ഇവിടെ ഓരോരുത്തരും അയ്യപ്പൻ ആയികൊണ്ടിരികുകയാണ്! . . . നി മറ്റുള്ളർവ്ക് വേണ്ടി ദൈവം ആയി മാറുക_ തത്വമസി❤️
@nevinfrancis987711 ай бұрын
God bless u Boy❤
@sumasuma868811 ай бұрын
🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🙏🏻 ഭഗവാനേ നിന്‍റെ കാവലാ കുഞ്ഞിനെ നൽകണേ. നിന്നിലുള്ള അവന്റെ വിശ്വാസവും നീ തകർക്കരുത്. അവന്റെ അസുഖം ഭേദമാക്കി കൊടുക്കണേ അയ്യപ്പാ 🙏🏻
@SouthSide41011 ай бұрын
അവിടെ ചെന്ന അവൻ തത്വമസി എന്താണെന്ന് മനസിലാക്കി...❤
@jaysreenair838911 ай бұрын
സ്വാമി ശരണം 🙏🏻🙏🏻
@SreekantanSree-hf4jm9 күн бұрын
സ്വാമി ശരണം. പൊന്നുമോന് സുഖം കൊടുക്കണേ എന്റെ അയ്യപ്പാ.🙏🏻🙏🏻🙏🏻🙏🏻 കാത്തു രക്ഷിക്കണേ കലിയുഗവരദനേ🙏🏻
@aswin74611 ай бұрын
ഇനിയും മോൻ അയ്യപ്പനെ കാണാൻ വരും 👍🏻 അസുഖം ഭേദമമാ ക്കണമേ 🙏🙏🙏
@minij809311 ай бұрын
അയ്യപ്പാ ഈ മോനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@karuns.sekhar84611 ай бұрын
Saranamayyappaa❤️❤️❤️🙏🙏🙏
@SanthoshKumar-ik2pj11 ай бұрын
സ്വാമിയേ ശരണമയ്യപ്പ കുഞ്ഞിന്റെ അസുഖം മാറ്റികൊടുക്കണമേ
അവന്റെ സംസാരം കേൾക്കുമ്പോൾ നല്ലവിഷമമുണ്ട് അയ്യപ്പൻ അവനെ അനുഗ്രഹിക്കട്ടെ രോഗം മാറി ഒരു അത്ഭുതം തന്നെ നടക്കട്ടെ 🙏🙏🙏
@deepadas719311 ай бұрын
God bless you mone
@babithabiju367711 ай бұрын
അയ്യപ്പാ ഭഗവാനെ ഈ കുഞ്ഞിനെ കാക്കണേ 🙏🙏🙏
@NewPhonw-u1r11 ай бұрын
ആ മകനെ തീർച്ചയായും അയ്യൻ രക്ഷിക്കുമാറാകട്ടെ സ്വാമി ശരണം🙏🙏🙏
@kalakumari84592 күн бұрын
പൊന്നു അയ്യപ്പ.. മോന് ദീർഗ്ഗ അറുന്നോ ആ യുസ് കൊടുക്കണേ 🙏🙏🪔🙏🙏
@preethamb595711 ай бұрын
God bless you mone🙏
@MaheshMNair-i8m4 күн бұрын
അയ്യപ്പ പൈസയോ, സമ്പത്തോ, ഉയർന്ന ജോലി യോ ഒന്നും കൊടുത്തില്ല എങ്കിലും എല്ലാർക്കും അവരവരുടെ കുടുംബത്തോടും, വേണ്ടപ്പെട്ടവരോടും കൂടെ ആരോഗ്യതോടും മനഃസമാദാനതോടും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏
@aswathyprasanthaswsthypras41262 сағат бұрын
കണ്ണ് നിറഞ്ഞു പോയി മോനെ 🥺നിന്റെ ആഗ്രഹം പോലെ അയ്യൻ നിന്റെ അസുഖം എല്ലാം മാറ്റിതരട്ടെ 🙏ഞാനും പ്രാർത്ഥിക്കാം മോനെ 🙏
@gireeshm78311 ай бұрын
മോനെ അയ്യപ്പൻ രക്ഷിക്കും, സഹായിക്കു മോനെ എല്ലാരും കഴിയുമ്പോലെ നല്ല ചികിത്സാ കിട്ടട്ടെ,
@Chandrasekharan-o3p11 ай бұрын
ആ മോന്റെ അദമ്യമായ ആഗ്രഹം ഭഗവാൻ നിവർത്തിച്ചു.അസുഖവും മാറ്റിക്കൊടുക്കേണമേ🌞
@mskkeeranvld10119 күн бұрын
യാ അല്ലാഹ്, ഈ പൊന്നു മോൻ്റെ അസുഖം നീ എത്രയും വേഗം മാറ്റിക്കൊടുക്കണേ, 😢 അവനും ഞങ്ങൾക്കും ഹിദായത്തും നൽകണേ
@DanaMohammed-xo1cv7 сағат бұрын
Aameen
@SaraswathiSreekumar3 күн бұрын
ആ മോനെ സഹായിച്ച എല്ലാവർക്കും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏🙏🙏
@ashasnair961011 ай бұрын
എന്റെ അയ്യപ്പാ ആ കുഞ്ഞിനെ രക്ഷിക്കണേ 🙏🙏🙏
@sasikalaprakasan309711 ай бұрын
സ്വാമി ശരണം.... 🙏🙏🙏🙏🙏
@SoorajSooraj-r5h3 күн бұрын
സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@renjithkr237911 ай бұрын
Swami Saranam ❤🎉
@LDEVI72011 ай бұрын
എൻ്റെ പൊന്നു അയ്യപ്പ സ്വാമി ഈ പൊന്നു മോനെ കാത്തോളണേ .ദീർഘായുസ്സ് കൊടുക്ക നേ .🙏🙏😭😭😭
@HamzaCyk-zj1jd3 күн бұрын
ഭഗവാനേ ഈ കുഞ്ഞിന്റെ അസുഖമെല്ലാം മാറി ഭഗവാനെ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏❤
@elainababy756411 ай бұрын
മോന്റെ അസുഖം പെട്ടെന്ന് മാറട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ
@monucr908420 сағат бұрын
അയ്യപ്പ നിന്റെ ചരണമാണ് ആ കുട്ടിയുടെ ശരണം നീ കാത്തുകൊള്ളണമേ 🙏
@manafsaifudeenmanafsaifude39064 күн бұрын
☝🏻 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ നീ വിശ്വസിക്കുന്ന ദൈവം നിന്റെ അസുഖം തീർത്തു തന്നാൽ വളരെ വളരെ സന്തോഷം🤲🏻🤲🏻🤲🏻
@rajeshkanukkunnil39711 ай бұрын
സ്വാമി ശരണം
@athirarajkumar556111 ай бұрын
അസുഖം വേഗം മാറാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@muhemmadtk44367 күн бұрын
ആ കുഞ്ഞിന് ഉള്ള വിവരം പോലും ഇല്ലാത്ത ചില പ്രത്യേക ആളുകൾ ഉണ്ട്.. ദൈവം ഇല്ല എന്ന് പറഞ്ഞ് നടക്കുന്നവർ.. എത്രയും പെട്ടെന്ന് മോൻ്റെ അസുഖം മാറട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു..
@mahadevan197911 ай бұрын
അവനു ദീർഘായുസ്സ് കൊടുക്കണേ അയ്യപ്പാ 🙏🙏🙏
@VaishnavSm-o5q4 күн бұрын
അയ്യപ്പാ ഒന്ന് കണ്ണ് തുറന്ന് ആ കുഞ്ഞിനെ നോക്കണേ
@D24-11 ай бұрын
ഒരുപാട് ഇനിയും സന്നിധാനം ചെല്ലാൻ അമലേ നിനക്കു സാധിക്കട്ടെ.. ആയുസും ആരോഗ്യവും ദൈവം തരട്ടെ
@pradeeppa435611 ай бұрын
സ്വാമിയേ ശരണമയ്യപ്പാ വളരെ നല്ലത് മനോഹരഠ
@JayanthiSuresh-l9n11 ай бұрын
അയ്യപ്പാ ആ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുത്ത് കുഞ്ഞിന് ദീർഘയുസ് കൊടുക്കണേ അയ്യപ്പാ
@JITHIN_11 ай бұрын
God bless you🙏🏻 Amal 👍
@sultananujith268211 ай бұрын
ഈ അധിക ശാരീരിക അധ്വാനം കൊണ്ട് ആ പാവം കുഞ്ഞിന്റെ അസ്വസ്ഥതകൾ കൂടിയാൽ അതും നിങ്ങൾ റിപ്പോർട്ട് ചെയ്യുമോ? പാവം കുട്ടി
@c.a.narayannarayan14111 ай бұрын
No. He will be forgotten because no more superstition can be pushed
അടുത്ത വർഷം മണ്ഡല കാലം പുലരുമ്പോൾ കുഞ്ഞ് അസുഖം എല്ലാം മാറി ഓടി ചാടി അയ്യപ്പ സ്വാമിയേ കാണാൻ പറ്റും... അയ്യപ്പ സ്വാമിയെ ഉറച്ചു വിശ്വസിക്കു എല്ലാം സുഖമാകും 🙏🏻
@trkcreation6554 күн бұрын
കുഞ്ഞേ ഇനി അടുത്ത വർഷം വരുമ്പോൾ മോന് നല്ല പോലെ ഇനി പതിനെട്ടാം പടി ചവുട്ടാൻ പറ്റട്ടെ എന്ന് അയ്യപ്പ സ്വാമിയോട് തിരത്തമായി പ്രാത്ഥിക്കാം ഞാൻ സ്വാമിയേ ശരണമയ്യപ്പ😌❤️🙏
@sindhucm195511 ай бұрын
മോൻ്റെ അസുഖം മാറ്റി കൊടുക്കണെ ഭഗവാനെ .🙏
@vipinvelliyat93183 күн бұрын
സ്വാമി ശരണം 🙏അസുഖം എത്രയും വേഗം മാറി വീണ്ടും അയ്യനെ കാണാൻ സാധിക്കട്ടെ 🙏
@user-kn8pk2gc9t3 күн бұрын
ദൈവമേ അയ്യപ്പാ എല്ലാവർഷവും ആ കുട്ടിക്ക് അയ്യപ്പന് അവൻ സ്വന്തമായിട്ട് വന്നു കാണാൻ തൊഴുതാൻ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകണേ ശരണമയ്യ
@Devan-bh8rk5 күн бұрын
എത്രയും പെട്ടന്ന് ആ കുട്ടിക്ക് സ്വാമിയുടെ അനുഗ്രഹം കിട്ടും തീരച്ച
@knowledgeispower-dn2xc4 күн бұрын
മോന്റെ അസുഖം അയ്യപ്പൻ മാറ്റിത്തരുമെന്ന് ഉറപ്പാണ്. അടുത്ത വർഷം ഈ മോൻ സുഖമായിട്ട് പതിനെട്ടാം പടി കയറി അയ്യപ്പന്റ ദർശനം കാണും🙏🏻🙏🏻🙏🏻🙏🏻
@remathazhathethil93911 ай бұрын
Paaavam kutty.....saranamayyappaaa
@vinodkolot238511 ай бұрын
മോൻ്റെ അസുഖം മാറ്റി കൊടുക്കണെ അയ്യപ്പാ
@RkmTvk4 күн бұрын
കാരുണ്യനാഥനായ ഭഗവാനെ അമൽ എന്ന ആ കൊച്ചുമോന്റ് അസുഗം സുഖപ്പെടുത്തികൊടക്ക് നാഥാ
@jijieshnjijiesh88377 күн бұрын
മോന്റെ അസുഖങ്ങളൊക്കെ മാറട്ടെ അയ്യപ്പൻ കാക്കട്ടെ 🙏🏻🙏🏻🙏🏻
@minikumar35545 күн бұрын
കുഞ്ഞിന്റെ രോഗം മാറട്ടെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
@thumkeshp38355 күн бұрын
🙏🙏🙏🙏 അയ്യപ്പ സ്വാമി അനുഗ്രഹിക്കും അസുഖം എല്ലാം മാറ്റി ആരോഗ്യ മായി വരും മോനേ 🙏🙏സ്വാമി ശരണം 🙏🙏