എൻ്റെ പൊന്നു ചേച്ചി ,, എലിയെ കൊണ്ട് തോറ്റു ഇരിക്കുവായിരുന്നു ... നല്ല കിടിലൻ ഐഡിയ ആയിരുന്നു കേട്ടോ വീഡിയോ കണ്ട ഉടനെ പരീക്ഷിച്ചു നോക്കി ... വെരി effetive .... Tnqq chechippenne ummaa .... സന്തോഷം കൊണ്ട് ആണ് കേട്ടോ അത്രേം ബുദ്ധിമുട്ട് ആയിരുന്നു
@ResmeesCurryWorld4 ай бұрын
Love you da ❤️❤️
@SureshKoyon4 ай бұрын
👍👍👍
@Crazy-thavala3 ай бұрын
കുണ്ടനൂരിൽ നിന്നു നോക്കുന്നെ
@AmmuAmmuz1433 ай бұрын
😂❤😂
@lathasathyarajan72493 ай бұрын
ഞാനും നോക്കട്ടെ, ആലപ്പുഴ
@unnivaava2055 Жыл бұрын
ഒരു രൂപയുടെ സാധനം മതി എന്നുപറഞ്ഞിട്ട്,, ഇപ്പോൾ ഒരു ചമ്മന്തിക്കുള്ള സാധനമായല്ലോ 😂😂😂👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@yousufbinmuhammed4603 Жыл бұрын
ആ Shampoo ആണ് രൂപ മറ്റുള്ള സാധനങ്ങൾ വീട്ടിലെ അടുക്കളയിൽ സാധാരണഗതിയിൽ All ready ഉണ്ടാകുമല്ലോ എന്നതായിരിക്കും ഉദ്ദേശിച്ചത്.
@Sivan.KSivan.K-vc9hg Жыл бұрын
Coimbatore.tamilnadu
@niztharnish186910 ай бұрын
😂😂😂😂
@saleemkp8749 ай бұрын
@@yousufbinmuhammed4603:
@JumailathNazeerudeen6 ай бұрын
😂
@SobhanaO-oj7oeАй бұрын
ഞാൻ പാലക്കാട് ആലത്തൂർ ithu കണ്ടു വളരെ നല്ല അറിവ് ആണ് thanks keto
@foodworld4474 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ , എലികളെ ഓടിക്കാനുള്ള കിടിലൻ ഐഡിയ ആണ്
@rajaguru934711 ай бұрын
ഞാൻ കോഴിക്കോട് ബീച്ചിൽ ജോലി അതിന് ഇടയിൽ കാണുന്നു വളരെ നല്ല ടിപ്സ്
@ResmeesCurryWorld11 ай бұрын
🙏🙏❤️
@rubynoonu8265 Жыл бұрын
എലികളെ ഓടിക്കാനുള്ള കിടിലൻ ഐഡിയ ആണ് കാണിച്ചത് വളരെ പെർഫെക്റ്റ് ആയിട്ടും വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി വരിക
@t.bmuralidharan3201 Жыл бұрын
Rats who eat shampoo in which country you are living?
@Alluubee Жыл бұрын
Nthaayalum aliyude karyathinu thirumaanamaayi.....nalloru vidio thanks dear❤
ഒരു രൂപ എന്നത് ഒന്ന് മാറ്റി പറയണേ, എന്നാലും നല്ല ഒരു ടിപ്പ് ആണ്. ഒന്ന് try ചെയ്തിട്ട് പറയാം 👍
@krishnankutty47092 ай бұрын
Krishnankutty from adoor
@bindunv5609 Жыл бұрын
eli shalyam ullavarkku valare upakarapradamaya video very useful tips kollathe thanne elikale thurathamallo
@jayadevankarath10575 ай бұрын
Try ചെയ്യട്ടെ... Effective ആണെങ്കിൽ share ചെയ്യാം
@njanaprasaranapillai68283 ай бұрын
None yet reported it's usefulness in the comments section as anyone who tried it most probably utterly failed in it because rat is a mammal with good sensory system to identify the food items and to avoid it and so most probably it just jump over the towel and move to its destination if the towel is very big one then it will find another path. Simply for collecting money from KZbin they are posting this type of videos
@PkPk-ls5hx3 ай бұрын
Effective aayo
@vimalasunil2420 Жыл бұрын
എലിയെ ഓടിക്കാൻ ഇത്രയും നിഷ്പ്രയാസം സാധിക്കുമെന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക
@ionabalantyne589211 ай бұрын
Good let me try and then I will comment ❤
@AnuvindKp-rp8yx2 ай бұрын
Valare nalla tip mankavilninnu
@Muthuzvlog1 Жыл бұрын
ഹലോ നൈസ് veedio 👍🏼👍🏼
@jacobandco2319 Жыл бұрын
Sister from mumbai ...tks
@ResmeesCurryWorld Жыл бұрын
🙏🙏thanks lot
@adhishbiju2563 Жыл бұрын
Veettil orupad eliude shallyam und theerchayaum try cheyyunnund valere upakarapedunna video
@Abhinav-r3b2 ай бұрын
G idea/athipozhy
@jasnajasna3017 Жыл бұрын
eliye thurathan eth nalloru vayiyanu,thanks
@ramlakh93192 ай бұрын
എന്റെ ബർക്കരിയിൽ 2ദിവസം ആയി എലി അപ്പി കണ്ടു രാവിലെ ഇത് കാണുമ്പോൾ ഭയങ്കര ബുദ്ധി മുട്ടാ ഞാനും ഇത് ചയ്തു നോക്കട്ടെ 😍ഞാൻ വയനാട്