ഈ വീഡിയോ കണ്ടാൽ ഇനി എല്ലാവരും നോൺസ്റ്റിക്ക് മാറ്റി മൺചട്ടിയിലേക്ക് മാറും വളരെ വിശദമായി തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു
@beeviputhanpurayil17872 жыл бұрын
Qqqqqqqqqqqqqqqqq
@drmaniyogidasvlogs5632 жыл бұрын
ഞാനും ഇതേ രീതിയിൽ തന്നെയാണ് എൻറെ മൺചട്ടികൾ സീസൺ ചെയ്ത് എടുക്കുന്നത്🥰🥰🥰 തീർച്ചയായും എല്ലാവർക്കും ഈ രീതിയിൽ പരീക്ഷിക്കാവുന്ന തന്നെയാണ്🥰🥰 വളരെ പ്രയോജനകരമാണിത്🥰😇
@sandhyasandhra19422 жыл бұрын
@@drmaniyogidasvlogs563.. Da... Gas othri aakathile
@beenamanojkumar63312 жыл бұрын
നല്ല യൂസ്ഫുൾ വീഡീയോ congrats 👏👏👏👏
@kunjanpk41262 жыл бұрын
0m
@mydreamz17512 жыл бұрын
മൺചട്ടി മയക്കി എടുക്കാനുള്ള രണ്ടു രീതിയും ഇഷ്ട്ടപ്പെട്ടു.കഞ്ഞി വെള്ളം ഒഴിച്ചുള്ളത് അറിയാം.മറ്റു രീതികൾ അറിയില്ലായിരുന്നു ഇൻസ്റ്റൻ്റ് seasoning valare useful ആയിരുന്നു.Thanks for the video
@ckscks39412 жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ .....അവതരണം ശരിക്കും വളരെ നന്നായിട്ടുണ്ട്....അതിശയകരമായ ഈ വിവരം പങ്കുവെച്ചതിന് നന്ദി
@Ponnus372 жыл бұрын
ഹ ഹ ഇത് ശെരിക്കും അത്ഭുതം തന്നെ വളരെ നന്നായിട്ടുണ്ട് വീഡിയോ ട്രൈ ചെയ്യണം
@jameelaabubacker49282 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്നായി വിശദമായി വിവരിച്ചു തന്നു അതിനു ആദ്യം നന്ദി പറയുന്നു എന്തായാലും ഞാനും ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട്
@ResmeesCurryWorld2 жыл бұрын
❤️😍🥰
@foodiefoodie49612 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇനി നോൺസ്റ്റിക് പാത്രങ്ങളൊക്കെ നമുക്ക് മാറ്റി മൺചട്ടി തന്നെ നോൺസ്റ്റിക്ക് ആക്കി എടുക്കാം
@danishdavid36912 жыл бұрын
Manchatti mezhukkuvaan ulla vidhyakal kollaamallo. Ee tips ikke nalla uoakaramullava aanu. Nithyajeevithathil prayijanappedunna ithram tios nalkiyathunu nandhi. Good share, thanks.
@geethaxavier42572 жыл бұрын
എനിക്കും അറിയില്ലായിരുന്നു.. ഇപ്പോൾ ഇനി ഇങ്ങനെ ചെയ്യാം Thanks dear.. ♥️
@maggienoddles42032 жыл бұрын
Amazing video sharing...i really wait for your upcoming video keep sharing
@binuzzz74812 жыл бұрын
വളരെ upakaramaya oru കാര്യമാണ് പറഞ്ഞു തന്നത്.ipo aarkum ഇതിന്റെ പ്രാധാന്യം onum അറിയില്ല. Thank you
@animecrazy91432 жыл бұрын
കൊള്ളാം വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് വളരെ ബുദ്ധിമുട്ടായിട്ട് തോന്നിയ ഒരു കാര്യം എളുപ്പം കാണിച്ചു തന്നു
@naimashainas8442 жыл бұрын
Valare upakaramulla video...antel irikkunna manchatti angane ready akki adukkan pattum annu vijarich irunnappo dhaa vannu video... Thanks for sharing this useful video.
@thasniahmed67022 жыл бұрын
എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന വീഡിയോ, എല്ലാം വ്യക്തമായി തന്നെ പറന്നു തന്നു ഇനി ചട്ടി ഇതുപോലെ ചെയ്തു നോക്കാം താങ്ക്യൂ ഡിയർ 🥰
Manchattikal myakkumbol palapoozhum seriyavarilla ee eluppavazhikal nannayittundu nalloru video anu dear will definitely try this like thanks
@sinnathsinnath37962 жыл бұрын
സത്യം ഈ വീഡിയോ കണ്ടാൽ ഇനി ആരും മറ്റുള്ള പത്രങ്ങൾ ഉപയോഗിക്കില്ല. എല്ലാം വിശദമായി പറഞ്ഞു തന്നു
@joanthomas70992 жыл бұрын
മൺ ചട്ടി നോൺ സ്റ്റിക്ക് ആയി മാറ്റുന്നത് വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു
@thouse13192 жыл бұрын
Very useful video. Manchatti mayakki edukkunnath mikkavarkum aruyilla. Ariyathavark ee video theerchayayum upakarappedum. Nice share...
@yummy22502 жыл бұрын
മണ്ചട്ടി മയപ്പെടുത്തുന്ന രീതി കൊള്ളാം ട്ടോ. വളരെ ഉപകാരപ്പെടുന്ന വിഡിയോ
@drmaniyogidasvlogs5632 жыл бұрын
ഞാനും ഇതേ രീതിയിലാണ് എൻറെ മൺചട്ടികൾ സീസൺ ചെയ്തെടുക്കുന്നത്🥰🥰 എനിക്കും വളരെ എഫക്ട് കിട്ടിയിട്ടുണ്ട്🥰🥰 തീർച്ചയായും ഈ ലളിതമായ രീതി പരീക്ഷിക്കാവുന്ന തന്നെയാണ്🥰🥰😇
@ResmeesCurryWorld2 жыл бұрын
Thanks lot
@ridh73292 жыл бұрын
Nalla useful ayittula tips anu try chidhu nokam iniyum idhupolea ulla video chiyanam thank you for sharing this video
@kunjayikl96562 жыл бұрын
manchatti mayakki edukkunna randu reethiyum valare clear ayi paranjittund.. orupadperkk upakarappedunna video anu thanks
@safwansafwan87972 жыл бұрын
Wawooo nice presentation, edhepolulla video eniyum pradheeshikunnu,useful video,ellarkum useful aaavatte,thanks gor share
@thepro93742 жыл бұрын
Nalla oru video aarunnu enikku nalla useful aayi ee video enikku etu putiya arivanu nnayittu paranju tannu enganae aanu manchatti mayakki edukkam ennu nnayittundu very helpful video thanks for sharing this expecting more videos
@minnuminnu82012 жыл бұрын
ഇത് വളരെ നല്ല ടിപ്പാണല്ലോ. മൺ ചട്ടി നോൺ സ്റ്റിക്ക് ആയി മാറ്റുന്നത് വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു. കാണാനും നന്നായി ട്ടുണ്ട് വീഡിയോ
@mysweetworld51212 жыл бұрын
Chatti mayakkiyedukkanulla tips വളരെ upakarapradham തന്നെ. Gonna try this way. Thanks for this very useful sharing
@ummasdaily682 жыл бұрын
ഞാനും ഇതേപോലെ തന്നെയാണ് ചട്ടി മയക്കൽ 👍
@devikamenon2822 жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആയിരുന്നു ഇവിടെ ഒരു മൺചട്ടി ഇരിപ്പുണ്ട്. പക്ഷേ അത് എങ്ങനെ മയപ്പെടുത്തി എടുക്കണം എന്ന് എനിക്ക് അറിയത്തില്ലായിരുന്നു എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്യൂ ഫോർ ഷെയറിങ്
@margaretantony91962 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നല്ല രിതിയിൽ ഓരോന്നും പറഞ്ഞു തന്നു thankyou sharing.... 👍
@adiremya33362 жыл бұрын
Valare nalloru videoayirunnu. Njan kanjivellam ozhichu thilappichu 2divasam vechu mayakkiedukkum. Ithum nalla idea anu. Ini ingane cheythunokkam 👍👍
@afrimol99552 жыл бұрын
Kalam mayakunna video valare nannayitund tips kollalo ethupole onnu chyyth nokatte great sharing thanks
ഈ ചാനൽ ആദ്യമായി കാണുന്നു. നല്ല വീഡിയോ. ഒരുപാട് ഇഷ്ടമായി
@ResmeesCurryWorld2 жыл бұрын
🙏🙏
@shscorner45542 жыл бұрын
Perfect ayi chutty mayakunna recipe ithu ipozathe new generation kuttikalkku valare upakarappedum purathu thamasikkynnavarkku valare help anu ee oru video good sharing
@ayshacute5022 жыл бұрын
Man chatting use cheyyunnath enikk um nalla ishtanu ini ithu pole cheyyam
@najiaslam61322 жыл бұрын
ഇനി എല്ലാവർക്കും ചട്ടി നോൺസ്റ്റിക് പോലെ ആക്കാം thanks dear 😍😍
@sabeenasakkeer44132 жыл бұрын
ചട്ടി ഇങ്ങനെ മയപ്പെടുത്തി എടുക്കാം അല്ലെ നന്നായിട്ടുണ്ട് നന്നായി പറഞ്ഞു തന്നു ഇനി ഞാനും എല്ലാം ചട്ടിയിൽ തന്നെ ഉണ്ടാക്കും ചട്ടിയിൽ വെക്കുന്നതിന് ഒരു പ്രേത്യേക രുചിയാ ചട്ടി മയപ്പെടുത്തുന്നത് ആദ്യായിട്ടാണ് കാണുന്നത് താങ്ക്സ് sharing
@sreedevipk77212 жыл бұрын
വളരെ ഉപയാഗപ്രദം 👌
@natureexplorer58022 жыл бұрын
nalla adipoliyaayitt chatti mayakki eduthallo...thankyou for the information..ellaavarkkum usefull aayittulla video
@mythrim68142 жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു . എന്തായാലും ഒന്ന്ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.. നല്ല അവതരണം..വളരെ ഇഷ്ടം ആയി ..വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
@ridwan11762 жыл бұрын
വളരെ വളരെ നല്ല അടിപൊളിയായിട്ടുള്ള ഒരു വീഡിയോ തീർച്ചയായിട്ടും ഇത് എന്റെ ഫാമിലിസിന് ഞാൻ ഷെയർ ചെയ്യുന്നതാണ്
Clay pot. Ready akkunna kanichu thannathinu thanks, nalla clear ayi paranju thannu, kurae tips undallo, some tips are new to me👍👌
@abgallery11282 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. മൺചട്ടികൾ മഴക്കാല ടിപ്സ് വളരെ നന്നായി തന്നെ പറഞ്ഞു തന്നു. നല്ല അവതരണം. വീഡിയോ ഒത്തിരി ഇഷ്ടമായി എന്തായാലും ഇതുപോലെ ട്രൈ ചെയ്തു നോക്കാം. ഇനി നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@Beenaasok-zn6pu Жыл бұрын
Thank you
@bindunv56092 жыл бұрын
manpathrangal mayakki edukkanulla vazhikal nalla detail aayittu thanne kanichu thannu . kanhivellam thilappichittanu ente amma cheyyaru useful share
@sinduanandan232 жыл бұрын
Wow !! superb work how to seasoning Clay pot .well presented the each and every steps to make a new Clay pot seasoning ..nice share
@happyyou87102 жыл бұрын
Good idea .ethu enthayalum try chythu nokkam .manchattiyil vakunathu nallathu thaneya .thanks for sharing this video
Mann chatti transformation adipoli ayitund. Detail ayitt ellam paranju thannu. Valare nalloru video. Good sharing
@sujalkashish89042 жыл бұрын
Aha kollallo ithupole clean cheyth edukan kazhiyunnath valare surprise ayi poyi. Enthayalum ithinu try cheythu nokatte. Useful idea
@babuthekkekara25812 жыл бұрын
Ellam Esee Super Adipoli 👍👍👍💖💖🙏🙏🙏😀😘😂😊
@brucliii9432 жыл бұрын
well presented the each and every steps to make a new Clay pot seasoning ....
@VISHALVISHAL-sy8zg2 жыл бұрын
മൺചട്ടി നല്ല രീതിയിൽ മയപ്പെടിത്തിലോ വിശദമായി പറഞ്ഞു തന്നു ഇവിടെ ചട്ടി മേടിക്കുമ്പോൾ ഞാൻ ചെയുമ്പോൾ ശരിയാവാറില്ല എന്തോ വല്ലാത്തൊരു ടേസ്റ്റ് ആണ് ഇതു പോലെ ചെയ്‌തു നോക്കാം
@ayishasidheek99222 жыл бұрын
Man chatti engine mayakki edukkam enn valare manoharamayittn paranju jthannu. Mayakki edukkan ariyathavark e video upakarappedette... Eniyum ethupolayulla videos pratheekshjnnu
@sreeragammusic73712 жыл бұрын
Very informative valare useful ayittulla video ithupoleyullae information iniyum share cheyane
@angelmaryghjg2 жыл бұрын
വളരെ ഉപകാരപ്രദമായ നല്ല ഒരു വീഡിയോ ആയിരുന്നു നല്ലതുപോലെ തന്നെ എല്ലാം കാണിച്ചു നല്ലത് അവതരണം ആയിരുന്നു
@elenaemma96012 жыл бұрын
we cook with clay pot very delicious food and thank for sharing mantance clay pot dear.
@sankarij33862 жыл бұрын
Very helpful tips on mudpot seasoning, must be helpful to all.. Well explained..
@AchuFahi2 жыл бұрын
Upakarappedunna oru video aayittund..well done dear..Nalla presentation aayirunnu..nallathpole manassilaayi paranjutharunnath.. eniyum. Nalla videos pratheekshikkunnu
@muneercheerakolil21362 жыл бұрын
എനിക്ക് മണ്ൺചട്ടിയിൽ പാകം ചെയ്യുന്നതാ ഇഷ്ടം... ഇതു വളരെ ഉപകരിക്കും
@ഷീനഹരിപ്രിയ9 ай бұрын
Thank you 😍😍😍
@ResmeesCurryWorld9 ай бұрын
You're welcome 😊
@shobaravi8389 Жыл бұрын
ഈ ചട്ടികൾ എവിടാണെന്ന് വാങ്ങിയത്. നല്ല ഭങ്ങി യുണ്ട് കണാൻ. Very യൂസ്ഫുൾ ഇൻഫർമേഷൻ.
@ResmeesCurryWorld Жыл бұрын
ചന്തയിൽ നിന്നുമാണ് ❤️❤️❤️
@thayeesbinitha11962 жыл бұрын
Kalam mayakkan njn cheyyunnath kanji vellam ozhich thilappilum. Eth koam good share
@merlion30762 жыл бұрын
njan natilnn manchattiyokke mayakki konduvarara padiv ee tips okke valare useful aanu enikkum evdunn cheyyallo eni
@sreyaarun88302 жыл бұрын
nalloru video well presented great share will try soon ,upload more useful tips
@artgleam5398 Жыл бұрын
Thankyou so much... Well explained and even for the one living in flats... And the washing technique 👍👍
@ResmeesCurryWorld Жыл бұрын
thanks🙏keep watch and support🙏
@amazingworld78032 жыл бұрын
Sarikkum nonstic pole thanne kittunnundalloo..... Ella tricksym kolllam nthayalum try cheyyum well explained nd well presented dear
@note3neo7402 жыл бұрын
Very useful video for all👍. Good share Thanks for sharing this 👌☝️
@sheelasrecipee8 ай бұрын
Useful video👍🏻
@ResmeesCurryWorld8 ай бұрын
Thank you 🙂
@binduvasudevan68752 жыл бұрын
video വളരെ നന്നായിട്ടുണ്ട്. എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു . Good sharing. Keep going,,👍👍
@izzamariyam15792 жыл бұрын
Valare nallaoru useful ayitula video anu share cheydhadhu thanks for sharing it enium Ethupolathe puthiye Videokalku wait cheyunu...
@hus22512 жыл бұрын
ആ ഹാ കൊള്ളാലോ സൂപ്പർ ആയിട്ടുണ്ട്. ട്രെ ചെയ്യണം
@shobanachennai26172 жыл бұрын
clay pot seasoning tricks nannayet und..ine pot vagumpo eggane cheythu nokate