ചേച്ചിയുടെ വീഡിയോ കുത്തി ഇരുന്നു കാണുകയാ പണി എനിക്കും കോഴി വളർത്താൻ ഭയങ്കര ആഗ്രഹമാണ്..ഇപ്പൊ അട വെച്ചു വിരിഞ്ഞു ഇറങ്ങിയിട്ടുണ്ട് കുറച്ച് കുഞ്ഞുങ്ങൾ 😍😍അവരെ ഏങ്ങനെ നോക്കണം എന്നറിയാൻ വന്നതാ വീഡിയോ മുഴുവൻ കണ്ടു.. മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. 😍❤️tnq..
@noufalnoufu5478 Жыл бұрын
Hi
@noufalnoufu5478 Жыл бұрын
സഞ്ജു
@FousyaAbdullakutty2 ай бұрын
ചേച്ചിയുടെ വിഡിയോ കണ്ട് ഞാനും കോഴിവളർത്താൻ തുടങ്ങി
@RESMISFARMTIPS2 ай бұрын
👍👍
@ptvarkey66772 жыл бұрын
ഇത് എനിക്ക് വളരെ ഇഷ്ടമായി നല്ല അഭിപ്രായം പറഞ്ഞു തന്നതിന് നന്ദി ഉണ്ട്
ചേച്ചി.. എന്റെ വീട്ടിൽ 30 കോഴി ഉണ്ട് അതിൽ 5 എണ്ണം ചത്തു.. തൂങ്ങി നിൽക്കും 2ദിവസം കഴിഞ്ഞാൽ തൂറലായിട്ടു ചാവും... ഇനി മറ്റേ കോഴികൾക്ക് വരാതിരിക്കാൻ എന്താ മരുന്ന് കൊടുക്കേണ്ടത്.. ഞങ്ങൾ പല മരുന്നും കൊടുത്തു നോക്കി.. ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്. ഒന്ന് പറഞ്ഞ് തരാമോ..
@babyivan96902 жыл бұрын
Kozhy is having some sick n died... What remedy we have to do
@HASANULBANNAV.P2 ай бұрын
കൂട്ടിൽ ഇട്ട് വാർത്തുന്നതാണ് ഉത്തമം.പണ്ട് ഉള്ളത് പോലെയല്ല ഇന്ന്. തറയിൽ ധാരാളം മാലിന്യം ഉണ്ടാവും. കോൺക്രീറ്റ് ഒക്കെ കഴിച്ച് കഴിഞ്ഞാൽ പിന്നെ ദഹനത്തിന് പ്രശ്നം വരും
@hajithowfeek46773 жыл бұрын
chicken curry repice video idna
@C.RONO7172 жыл бұрын
Thani nadan day o ld kozhikunjunghal avasyam undo kozhikode
5 മില്ലി ഒരു ലി വെള്ളത്തിൽ ... എന്നും കൊടുക്കരുത് .... കൂട്ടിലിട്ടു വളർത്തുന കോഴികൾക്ക് വിറ്റാമിൻസ് കിട്ടാനാണിത് വല്ലപ്പോഴും കൂടുമ്പോ മാത്രം കൊടുക്കുക
@priyankabaiju1899Ай бұрын
@@RESMISFARMTIPSchechi 20 kozhikunjugal undu 5 ml 1 l vellathil koduthaal mathiyo
@hariskk63582 жыл бұрын
super viedo
@PRloft3 жыл бұрын
Thanks 😊
@midhunskaria17332 жыл бұрын
Njan kozhiye ada vechu pashe kozhi a mutta pottichu kudikukaya entha athinu pariharam please reply
@rosemaryjoseph51652 жыл бұрын
Oru divasam mathram ulla kozhikujinu eadha kodukunnea
@anniegeenamathew70622 жыл бұрын
എനിക്ക് കളർ കോഴിക്കുഞ്ഞുങ്ങളാണുളളത് ചോറ് കൊടുത്താൽ കുഴപ്പമൂണ്ടോ?
@Lakkanlal812 жыл бұрын
പൂവന്മാരാണ് ചേച്ചീ കളർ കുഞ്ഞുങ്ങൾ
@NishaP-z6t Жыл бұрын
Chechi iee കോഴി kalkku വേരുന്ന രോഗത്തെ പറ്റി. Video cheyammo.super video
@RESMISFARMTIPS Жыл бұрын
ചെയ്തിട്ടുണ്ട്
@bijubalakrishnan68473 жыл бұрын
പെട്ടന്ന് വളരാൻ 20 ദിവസം ബൾബ് ഇട്ടു കൊടുക്കുക രാത്രിയും പകലും
@jinuvarghese58313 жыл бұрын
Nice information....pinne ee kozhikalude moodu cheeyalnu entha cheyka??athe pole kunjungalkku groviplex 1litre vellathil ethra kodukkam???
@RESMISFARMTIPS3 жыл бұрын
5 ml ഒരു ലി വെള്ളത്തിൽ കൊടുക്കാം. (Groviplex
@paappis75282 жыл бұрын
@@RESMISFARMTIPS ചേച്ചി എന്റെ കോഴിക്കുഞ്ഞുങ്കൾ 2മാസം കഴിഞ്ഞു... ഇപ്പോൾ വാ പൊളിച്ചു നില്കുന്നു. ശോസം എടുക്കാൻ ബുദ്ധിമുട്ട് പോലെ...3എണ്ണം ചത്തുപോയി...3എണ്ണം ഇതുപോലെ നില്കുന്നു. എന്താ ചെയ്യേണ്ടത്...
@farhapk87513 жыл бұрын
Kothu mutta mathre viriyollu yennundo chechy....pls replay...povanillenkil viriyan sadhyatha kuravanooo
@sreedevivimal14223 жыл бұрын
പൂവൻ ഇല്ലെങ്കിൽ വിരിയില്ല
@RESMISFARMTIPS3 жыл бұрын
👍👍👍
@faseelam.h95843 жыл бұрын
Super chechi
@muhammadkutty87092 жыл бұрын
വെള്ള ഫാൻസി കോഴിക ൾ സുമാർ എത്ര മുട്ട ഇടും . ഫാൻസി അടയിരിക്കുമൊ എത്ര ദിവസം വേണം വിരിയാം വിശത വിവരം അറിയാൻ താൽപര്യം
@byjuk.s91329 ай бұрын
അടവയ്ക്കുന്ന മുട്ട തിരഞ്ഞെടുക്കുന്നതെങ്ങിനെ
@RESMISFARMTIPS9 ай бұрын
പഴക്കമില്ലാത്ത മുട്ട വെക്കണം... ഫ്രിഡ്ജിൽ വെച്ച മുട്ട രാവിലെ എടുത്ത് പുറത്ത് വെച്ച് വൈകീട്ട് അട വെയ്ക്കാം... മുട്ട അധികം വലിപ്പമുള്ള തോ | ചെറുതോ വെക്കരുത്
@abhinand__kk2 жыл бұрын
4 masayatitum kozhi kuttigalkk valarcha ella plzz replay
കോഴി മറ്റ് കോഴികളുടെ പൂട കൊത്തി തിന്നുന്നത് എന്തുകൊണ്ട്? എങ്ങനെ നിർത്താം ?
@RESMISFARMTIPS2 жыл бұрын
കാത്സ്യം കുറവ്. മുട്ടത്തോട് തീറ്റയിൽ ചേർക്കു
@changatheesvlog29593 жыл бұрын
Chechi kootil litter engane vekkam oru video cheyyamooo
@anithagokuldas82062 жыл бұрын
20 egg adavekkamo
@itsmezamilshameer69203 жыл бұрын
Secand comment
@sunilav52582 жыл бұрын
Kozhikunjungale vaanganamennu agrahamund... Sale undo..? Engane contact cheiyaan pattum?
@seddeq58953 жыл бұрын
ചേച്ചി ഞങ്ങൾ ഇങ്കുബേറ്റർ ഇൽ നിന്ന് കോഴി വിരിയിപ്പിക്കൽ 50 മുട്ട വെച്ചാൽ 15 മുട്ടയെ വിരിഞ്ഞ ഇറങ്ങും എല്ലാ കുഞ്ഞുങ്ങളും പുറത്തുവരുന്നില്ല എന്തുകൊണ്ടാണെന്ന് പറഞ്ഞുതരുമോ
@nainus79003 жыл бұрын
Humidity problem
@sinibalan84153 жыл бұрын
മുട്ട ചെറുതായ് പൊട്ടി തുടങ്ങിയാൽ നമ്മൾ ചെറുതായ് പൊളിച്ചു കൊടുക്കണം
@anugraha121 Жыл бұрын
കോഴി കുഞ്ഞുങ്ങൾക്ക് തണ്ണിമത്തൻതോട് അരിഞ്ഞു കൊടുക്കാമോ? അത് പോലെ ചോറ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?
@akhilkrishnan97123 жыл бұрын
Fayomi video plz
@lalyantony95402 жыл бұрын
Sooper explanation
@smalltraveler31883 жыл бұрын
കോഴിക്കുഞ്ഞുങ്ങൾ ഒരു മാസം കഴിഞ്ഞാൽ ചത്തുപോവുന്നു എന്ത് ചെയ്യും
@amalkrishna31072 жыл бұрын
നല്ല വായുസഞ്ചാരം ഉള്ളടത്ത് കോഴികുഞ്ഞുങ്ങളെ ഇടണം
@RESMISFARMTIPS2 жыл бұрын
👍
@shemimol97372 жыл бұрын
Chathaaal kuzhichidanam😀😀😂😂😭😭😭
@abinraj18672 жыл бұрын
@@shemimol9737 നല്ല ചളി
@irfanaippu28574 ай бұрын
Adavekumbolentellamsraddikkanam
@Abbasanas3 жыл бұрын
Chechi കോഴികൾക്കും, കോഴിക്കുന്നിനും ഒരു litre വെള്ളത്തിൽ groviplex 5 ml കലക്കി കൊടുക്കാമോ please reply
@Abbasanas3 жыл бұрын
@jumi abu world thanks
@mirshasherinmirshasherin90242 жыл бұрын
ഈ മരുന്ന് മെഡിക്കൽ സ്റ്റോറിൽ നിന്നാണോ medikunne
@RESMISFARMTIPS2 жыл бұрын
Athe
@RESMISFARMTIPS2 жыл бұрын
Yes
@Aasheeyy3 жыл бұрын
Thank u
@Abidp.k Жыл бұрын
😮😮
@fathima6570 Жыл бұрын
1 മാസം പ്രായമുള്ള കോയി കുട്ടികൾക്ക് ചോറു കൊടുക്കാൻ പറ്റുമോ
@RESMISFARMTIPS Жыл бұрын
കൊടുക്കുന്നത് നല്ലതല്ല
@afluyt85803 жыл бұрын
First view
@muhammedshafishafi93923 жыл бұрын
Ith Satyam aano Result kittumoo
@RESMISFARMTIPS2 жыл бұрын
Yes
@athirasumesh70512 жыл бұрын
ചേച്ചി എനിക്ക് ഒരുപാട് കോഴി ഉണ്ടാരുന്നു.പെട്ടെന്ന് 4 കോഴി ഒന്നിച്ചു ചത്തു.ഇപ്പൊ കോഴി യുടെ വെയിറ്റ് പെട്ടെന്ന് ഇല്ലാതായി .അതിന്റെ കാൽ തളർന്ന് ചത്തു പോയ്. ഇപ്പൊ ഒരു കോഴി യുടെ അവസ്ഥ തീരെ മോശമാ.
@RESMISFARMTIPS2 жыл бұрын
എല്ലാ കോഴികൾക്കും കാത്സ്യം ലഭ്യമാകേണ്ടതുണ്ട്. ഇപ്പോൾ ന്യൂറോബയോൺ tablet ദിവസം ഒരു നേരം കുടി വെള്ളത്തി ൽ കലർത്തി കുടിപ്പിക്കുക.
@shadhadailyofficial12023 жыл бұрын
Chechi ഈ കുപ്പിയും അടപ്പും എവിടെ നീണാണ് കിട്ടിയത് എന്ന് പറയാമോ പ്ലീസ്
@RESMISFARMTIPS3 жыл бұрын
Pet shopil
@floccinaucinihilipilification03 жыл бұрын
5, 10 ഉ൪പ്യക്ക് കിട്ടു൦
@jyothiaugustine6083 жыл бұрын
Thank you chechi. Enta കോഴികുട്ടികൾ ചത്തു പോകുന്നു ഞാൻ വിഷമത്തിൽ ആണ് കോഴികുട്ടികളെ വിരിയ്ക്കാൻ എനിക്ക് തോന്നുന്നില്ല. എന്റ മനസ് മടുത്തു പോയി ചേച്ചി. Lasota നോക്കി ibd കൂടി കൊടുത്തു ഒരു രക്ഷ എല്ലാം ചേച്ചി ഇനി വെത്തർ പ്രോബ്ലം aano
@RESMISFARMTIPS3 жыл бұрын
videos എല്ലാം കാണുക... നന്നായി മനസ്സിലാക്കി ചെയ്യുക... ഞാൻ കുറെ videos ചെയ്തിട്ടുണ്ട്
ന്യൂറോബയോൺ tab വാങ്ങി വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കാൻ കൊടുക്കുക
@devarajant90987 ай бұрын
Naro bion tab daily 1,അഞ്ചു ദിവസം + vimard
@fidasherin41282 жыл бұрын
Color കോഴി കുട്ടികൾക്ക് ഒക്കെ എന്താ കൊടുക്കാൻ പറ്റുക????
@fidasherin41282 жыл бұрын
@@Haaashh ഓഹോ..... Thanks for your good replay
@fathimapathu91033 жыл бұрын
Onu parajuu tharumo
@Mariyammucp11 ай бұрын
ella😊
@basheerkk40283 жыл бұрын
കോഴികൾക്ക് തൂവൽ കൊഴിയുന്നു എന്താണ് പ്രതിവിധി
@floccinaucinihilipilification03 жыл бұрын
വലുത്? or ചെറുത്?
@haripetfarmclt14622 жыл бұрын
Poli video
@rajithavede0pr962 жыл бұрын
നാടൻ കുഞ്ഞുങ്ങൾക്ക് എപ്പോഴാണ് വാക്സിൻ എടുകേണ്ടെത്
@devarajant90987 ай бұрын
50 ദിവസം ആകുമ്പോൾ R 2 b vaccin
@sheelasheela70173 жыл бұрын
Water bottle super, evide kittum
@jyothikamalu50803 жыл бұрын
Pet shop
@floccinaucinihilipilification03 жыл бұрын
5 ഉ൪പ്യൊള്ളൂ...
@anusreejithanusreejith95943 жыл бұрын
Chechi mutta edaraya kozhikal kanikkunna syntems enthokke aanu..
@Mariyammucp11 ай бұрын
Ooooo
@ponnukuttiman5643 жыл бұрын
Chechi suppar
@vipint98263 жыл бұрын
ചേച്ചി എന്റെ ഒരു മാസം പ്രായമുള്ള കോഴികുഞ്ഞിനു ശ്വാസം മുട്ടൽ പോലെ. വാ തുറന്നു ശ്വാസം ഇടയ്ക്കിടെ എടുക്കുന്നു. ചിലപ്പോൾ തല കുടയുന്നു. ഇപ്പോൾ 2കുഞ്ഞുങ്ങൾക് ഇതുപോലെ കാണുന്നു. എന്താണ് ഉപായം
@RESMISFARMTIPS3 жыл бұрын
Azithral 100 - 2 തുള്ളി വായിലൊഴിച്ച് കൊടുക്കുക 2 നേരം
@deeparajesh84433 жыл бұрын
സ്റ്റാർട്ടർ കോഴികുഞ്ഞു തിന്നുന്നില്ല തിന്നുന്നില്ല എന്താണ് പരിഹാരം🤔🤔🤔plz ഒന്ന് പറഞ്ഞുതരുമോ 😞
@jasminestansilaus33233 жыл бұрын
Super
@mansoorafathima10943 жыл бұрын
Starter um maize podichathum cherth kodukkavo chechi
@hajarahassan82312 жыл бұрын
Nalla abiprayum
@RESMISFARMTIPS2 жыл бұрын
Yes
@ayshabiaysha10343 жыл бұрын
മരുന്ന് എന്നും കൊടുക്കണോ എങ്ങനെയാണ് കൊടുക്കേണ്ടത്, ചെറിയ നാടൻ കോഴി കുട്ടികൾ പെട്ടെന്ന് വളരാൻ എന്തെല്ലാം ഭക്ഷണം കൊടുക്കണം
@RESMISFARMTIPS3 жыл бұрын
video മുഴുവൻ കാണു
@akshayrajesh2583 жыл бұрын
Hi
@ismailkaniyala86373 жыл бұрын
നമ്മുടെ വീട്ടിലെ കോഴിക്കുഞ്ഞങ്ങളെല്ലാം ചത്തു പോകുന്നുണ്ട് എന്ത് കൊണ്ട്? ചിറക് താഴ്ത്തി തൂങ്ങി ചാകുന്നു
@vijayanpadijareveettil4803 жыл бұрын
കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ ചെയ്യാറുണ്ടോ . അതിന്റെ ഒരു വീഡിയോ ഇടാമോ