കോഴികളെ ചൂട്കാല അസുഖങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള മരുന്ന് | Kozhivalarthal | Kozhi Medicine | കോഴി |

  Рет қаралды 21,834

Kavitha 's vlogs Ammus

Kavitha 's vlogs Ammus

Күн бұрын

Пікірлер: 25
@jeweldivin639
@jeweldivin639 7 ай бұрын
ഈ വീഡിയോ വീണ്ടും എല്ലാവർക്കും ഉപകാരപ്രദം ആകും തീർച്ച ഗുഡ് വീഡിയോ👍🏻👍🏻👍🏻🥰🥰🥰
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you dear 🥰❤😍
@roshinisatheesan562
@roshinisatheesan562 7 ай бұрын
നല്ല Useful ആയ വിവരണങ്ങൾ thanku mole
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you dear 🥰❤😍
@pathoostravelvlogs2958
@pathoostravelvlogs2958 7 ай бұрын
Useful വീഡിയോ 👍
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you dear 🥰❤😍
@shiju100
@shiju100 7 ай бұрын
Kavitha Chechi EEAttan Ammus Achukutta Vava Video 👌🏻👌🏻
@Devanpes
@Devanpes 7 ай бұрын
Last year ante kure kozhikal adutha dyas orumichu chathupoyirunnu...... But atho chemical reaction koodi choodinte koode bhadhichirunnu.... Epo najjn nallonam care cheyunundu.... Najn ethupole kodukundu. Pnne theetayilum add akki kodukum...foodilum cheriya ulli kurachu arinju add aki kodukum.... Oru frnd annodu paranathanu athu
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
ഉള്ളി നല്ലതാണ്... പച്ചമരുന്ന് കൊടുത്താൽ ഫലം കിട്ടോ ന്ന് പലരുടെയും സംശയം... But.. പച്ചമരുന്ന് ക്ഷമയോടെ കൊടുത്താൽ റിസൾട്ട്‌ sure ആണ്.... 😊 Thank you 😊
@vismayalogam
@vismayalogam 7 ай бұрын
Good
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you 🥰
@FilzaMariyam-mh5he
@FilzaMariyam-mh5he 7 ай бұрын
Good Vedio 🥰👍
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you 🥰
@MercyAnto-c7r
@MercyAnto-c7r 7 ай бұрын
👌🏻👌🏻👌🏻👌🏻♥️♥️♥️♥️
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
🥰❤
@jannathp7397
@jannathp7397 6 ай бұрын
ഞാൻ കൊടുക്കാറ് ഉണ്ടായിരുന്നു. അവർ നല്ല വണ്ണം കുടിക്കാറുണ്ടായിരുന്നു. 4ദിവസം ഞാൻ എന്റെ വീട്ടിൽ പോയി രുന്നു. അവർക്ക് കൊടുക്കാനും പറ്റിയില്ല. ഇപ്പോൾ ഒരു കോയി ചത്തു.2എണ്ണം സുഖമില്ല 😢😢😢
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
🤦🏻🤦🏻 വേഗം മരുന്ന് കൊടുക്കൂ. അസുഖമുള്ളതിനെ മാറ്റി വേറെ കൂട്ടിൽ ആക്കു.. അല്ലെങ്കിൽ എല്ലാത്തിനും വരും
@anshad7097
@anshad7097 7 ай бұрын
Ande 5 kozhi chathu
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
ചൂട് സമയം ആകുമ്പോൾ തന്നെ caring കൂടുതൽ കൊടുക്കണം.. 🥰
@DREAMGIRL0003
@DREAMGIRL0003 6 ай бұрын
ചേച്ചി 😞😞😞😞എന്റെ കോഴിയുടെ വയറ്റിൽ.. നിന്നും പോണില്ല ഭക്ഷണം കഴിക്കുന്നില്ല... വയറ്റിൽ നിന്നും വെള്ളം കുടിച്ചിട്ട് വെള്ളം പോലെ പോകുന്നു അങ്ങനെ പോകുമ്പോൾ കോഴി ഭയങ്കരം ആയിട്ട് മുക്കുന്നു... 😞😞😞
@kavithasvlogsammus1595
@kavithasvlogsammus1595 6 ай бұрын
നമ്മുടെ ചാനലിൽ ഉള്ള പോലെ മരുന്നുകൾ സ്റ്റോർ ചെയ്ത് വച്ച് കോഴികൾക്ക് കൊടുത്തു immunity power കൂട്ടുക. പിന്നെ Veterinary ഹോസ്പിറ്റലിലിൽ പറഞ്ഞാൽ ഫ്രീ ആയിട്ട് മരുന്നുകൾ കിട്ടും. Thank you 😊
@SayidalaviT-zb7yf
@SayidalaviT-zb7yf 7 ай бұрын
Bayagaram 😢
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Enthe
@ZICHUVLOG
@ZICHUVLOG 7 ай бұрын
എനിക്കൊരു മൂന്നു നാടൻ കോഴി ഉണ്ട് ഇത് പുതിയ അറിവാണ് ഇനി അങ്ങനെ ചെയ്യാം പുതിയ ഫ്രണ്ട് ആണ് സപ്പോർട്ട് ചെയ്ത തിരിച്ചും സപ്പോർട്ട് ചെയ്യണേ
@kavithasvlogsammus1595
@kavithasvlogsammus1595 7 ай бұрын
Thank you 😊
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 49 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН