അമ്മയുടെ സ്നേഹം അനുഭവിക്കാനാവുന്ന ആ പ്ലാന്റ്സ് ഭാഗ്യവതികൾ തന്നെ 🌹🌹🌹💐💐💐
@luckyplantsplaza43053 жыл бұрын
Mam sale undoe mam begonia i like and you too also superb experience with you
@treasaskitchen79583 жыл бұрын
അച്ചോടാ എന്ത് രസമാ ആ ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ ചെടികളോടുള്ള ഇഷ്ട്ടവും സ്‌നേഹവും ആ സംസാരത്തിൽ ഉണ്ട് 😍ബിഗോണിയ കളക്ഷൻസ് സൂപ്പർ 👌👌God bless you both
@സിയാ-ഠ8ദ2 жыл бұрын
അവർക്ക് നല്ല ഹാപ്പിനെസ്സ് ആയിരിക്കും
@asifalappuram38693 жыл бұрын
ചേച്ചിഅമ്മ മക്കളെക്കാളും ചെടികളെ സ്നേഹിക്കുന്ന അമ്മ പറയാൻവാക്കുകളില്ല അതിമനോഹരം സൂപ്പർ
@ginisohan47603 жыл бұрын
ആ കണ്ണുകളിൽ കാണാം ചെടികളോടുള്ള സ്നേഹം.. 👌👌👌
@shaijurajan95012 жыл бұрын
ചെടിതോട്ടം കാഴ്ചയിക്ക് നല്ല ഭംഗി ഉണ്ട് അവയെ പരിപാലിക്കുന്ന രീതിയും കൊള്ളാം.
@angelmaryaugustine64653 жыл бұрын
നല്ലൊരു അമ്മ😍😍😍
@jeesan.c.santhosh.43513 жыл бұрын
ചെടികളെ ഇത്രമാത്രം സ്നേഹിച്ചിട്ടും ഒരിക്കലും മതിയാവില്ല 🤗🤗
@malanair4892 жыл бұрын
Very very beauriful and healthy garden.. It is a treat to our eyes and mind
@drmaniyogidasvlogs5633 жыл бұрын
വളരെ നന്നായിട്ടുണ്ട് എൻറെ അമ്മച്ചിയെ ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോ ആയിരുന്നു അത് കാരണം എൻറെ അമ്മച്ചി എപ്പോഴും ചെടികളോടും മരങ്ങളോടും സംസാരിക്കുമായിരുന്നു അതിൽനിന്ന് ഭയങ്കര സന്തോഷം അമ്മച്ചിക്ക് കിട്ടുമായിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ😇🙏🏼😇
@arifakv87263 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി ദീർഘായുസുണ്ടാവട്ടെ ഇനിയും ഇനിയും പരിചരിക്കാൻ ആരോഗ്യവും ഉണ്ടാവട്ടെ
@susyrenjith65993 жыл бұрын
ആ വിളി കേട്ടാൽ അറിയാം സ്നേഹം ചിരി kandille what a satisfaction. Keep it up. Adding fruit tree too👌👌👌👌🌹🌹🌹🌹
@devimenon53373 жыл бұрын
Such a beautiful garden.... So much of creativity and love Thanks for sharing
@luckyplantsplaza43053 жыл бұрын
Superb mom dad super experience with you ok
@salinikannan3 жыл бұрын
Ernakulamthulla advocatinte veetile garaden kaanichirunnallo Aa garden oro plantsum detail aayi kaanikkunna video cheyyumo
@hemalathasunil84222 жыл бұрын
I love to watch your garden 🏡
@maryaugustine13663 жыл бұрын
Same with me..l too spend my retirement time with my plants..beautiful video..
@girijaammanath93533 жыл бұрын
വളരെ നന്നായി ട്ടുണ്ട്.. എനിക്കു ഇങ്ങനെ ഒക്കെ ആക്കി എടുക്കണം.. ഒരു നായ്ക്കുട്ടി ഉണ്ട്.. അതുകൊണ്ട് ഓടുമ്പോൾ ലേശം പോവും കുറെ ചെടി ആയാൽ പാമ്പ് വരില്ലേ..
@savsstyle41113 жыл бұрын
Amazing video..She is a true plant parent!
@rameshsawant30082 жыл бұрын
Have you mini Jack fruit plant?
@suhailvlog12333 жыл бұрын
Ella plantsum onninonnu mikachath 👌👍
@familasebastian6173 жыл бұрын
Adipoli Super 😍 keep it up 👌🙌
@angelangelmary46832 жыл бұрын
Good work, keep it up.
@jacobmani7853 жыл бұрын
There is a professional touch to the video and the couples are so much devoted to their hobby with passion..
@deepashinu6842 жыл бұрын
Beautiful amma
@suharahashim3673 жыл бұрын
സൂപ്പർ ആന്റി. ഇങ്ങനെ സംരെക്ഷിക്കണം നമ്മൾ അവരെ ചെടികളുടെ പേര് ഒന്ന് റിപ്പീറ്റ് ചെയ്യുമോ. പ്ലീസ്
@madhavikuttyv99053 жыл бұрын
Super 🌹🙏🌹 I too have a garden and gardening is one of my passions। After retirement I spend time with my lovely plants .. Morg and Eve almost 2 hrs each .. When our flowering plants bloom our hearts bloom ..that's the positive energy our loving plants give us in return when we love them 🌹
@bijusstudio86143 жыл бұрын
Antyude oro vakukalilum Senham Kondu vari vitharunna Muthu man I Kale
@mollyvarghese9923 жыл бұрын
You are agrateantygodblessyou
@jayasree33302 жыл бұрын
Beautiful 👏🏼👏🏼❤
@ferrinjojo82153 жыл бұрын
Beautiful collection of Begonia 😍
@baizelgeorge57273 жыл бұрын
Anty super garden. Where do you stay in Kottayam
@anneyvarghese86972 жыл бұрын
Ippol begonia sale undo? Avidè vannal kittumo?
@atiyakhan82013 жыл бұрын
🙏Pls captions in English Wonderful wonderful 👏👏👏
@mrs67713 жыл бұрын
wow🤩. thanks for sharing . amazing !!
@radhakrishnan77373 жыл бұрын
Real life and real love
@jollygeorge17252 жыл бұрын
Super. Ketirikan nalla rasamundu. Kanan agrahamundu. Ktm evideya . Mobile no tharumo. Njan chedikalode samsarikum avarude aduthu poi pray cheyum. Njan ktm vararundu. No. Pls. God bless u both
@achuslifestyle57962 жыл бұрын
❤
@jobycherian89523 жыл бұрын
Beautiful
@binduroy76503 жыл бұрын
Sail undo
@SREEREKHA-qk4ow3 жыл бұрын
Haisuperchechi
@homebeautymanbeauty45663 жыл бұрын
എനിക്കും അങിനെ യാ
@valsammaabraham50163 жыл бұрын
Super.
@ushamukkolath55683 жыл бұрын
Wooow!!!!! So beautiful
@luckyplantsplaza43053 жыл бұрын
Mam sale undo
@savithridevi89062 жыл бұрын
🙏🙏🙏🙏
@mranurag54423 жыл бұрын
തൈകൾ കൊടുക്കുമോ?
@noblemathew27403 жыл бұрын
Good
@surabhisuresh10013 жыл бұрын
💞💞💞🌹
@suharahashim3673 жыл бұрын
Hiii
@leenageorge80853 жыл бұрын
Yithoke yeganeya puna yill ninnum varuthu ee mobile number onnu tharamo