No video

ചെടി കൊണ്ട് വീടിന് ചുറ്റും ജൈവ മതിൽ, മക്കളെപ്പോലെ ചെടികളെ സ്നേഹിക്കുന്ന ദമ്പതികൾ | Come on everybody

  Рет қаралды 513,972

come on everybody

come on everybody

Күн бұрын

ചെടി കൊണ്ട് വീടിന് ചുറ്റും ജൈവ മതിൽ, മക്കളെപ്പോലെ ചെടികളെ സ്നേഹിക്കുന്ന ദമ്പതികൾ | Come on everybody

Пікірлер: 320
@comeoneverybody4413
@comeoneverybody4413 2 жыл бұрын
For collaborations you can call: 6282434491 sachin
@kevinsdrawingandart3394
@kevinsdrawingandart3394 2 жыл бұрын
👍👍
@0708im
@0708im 2 жыл бұрын
Upstair കൂടി കാണിക്കാമായിരുന്നു.
@benoygeorge1753
@benoygeorge1753 2 жыл бұрын
Hai
@nafeesazahra3947
@nafeesazahra3947 2 жыл бұрын
@@benoygeorge1753 fgggyuyy
@manjushat.n3770
@manjushat.n3770 2 жыл бұрын
ഈ വീട്ടുടമ എത്ര ഭംഗിയായിട്ടാണ് ഓരോ സ്ഥലവും ക്രമീകരിച്ചിരിക്കുന്നത് . Excellent ...
@hngogo9718
@hngogo9718 3 ай бұрын
it is the effort of the housewife. she is a wonderful housewife; gorgeous lady
@siddeeqali2291
@siddeeqali2291 2 жыл бұрын
ഇദ്ദേഹത്തെ പോലുള്ളവർക്ക് സർക്കാർ അവാർഡ് കൊടുക്കണം പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുന്ന കോൺഗ്രീറ്റ് ഒഴിവാക്കണം
@Sreeja123
@Sreeja123 2 жыл бұрын
അതെ തീർച്ചയായും
@__Chaithra__
@__Chaithra__ 2 жыл бұрын
ഇതിനും വേണം കഴിവ് ♡︎ Hats off 🙌 It's like a Heaven 🌍🖤
@vijayakumarivijayakumari9238
@vijayakumarivijayakumari9238 2 жыл бұрын
👋👋👋👋
@ibnurahma4411
@ibnurahma4411 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി വീടും മതിലും ഒന്നും പറയാനില്ല🌹🌹🌹🌹🌹🌹
@rashidvnvn4185
@rashidvnvn4185 2 жыл бұрын
നിങ്ങളെ സമ്മതിച്ചു ചേട്ടാ ഇവരെയൊക്കെ കണ്ടു പിടിക്കുന്നത് ഭയങ്കരം തന്നെ നല്ല അടിപൊളി വീടാ ട്ടോ നല്ല അടിപൊളി വീട്
@ishaniajeesh3733
@ishaniajeesh3733 2 жыл бұрын
ഈ വീട് വേറെ ചാനലിൽ വന്നിരുന്നു
@mhdrmsd2780
@mhdrmsd2780 2 жыл бұрын
അവര്‍ക്കും ജീവിക്കണ്ടേ... പുതിയ content നോക്കി പോയതാ
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
കർത്താവേ.. ആ ആന്റിയെപ്പോലെ മിടുക്കി ആയിട്ടുള്ള ഒരു കുട്ടിയെ കല്യാണം കഴിക്കാൻ പറ്റണേ.. 🙏😃😃
@xavierjoseph7654
@xavierjoseph7654 2 жыл бұрын
വീട് ഉണ്ടാക്കുന്നതിൽ അത്ഭുതം ഇല്ല.....അത് എങ്ങനെ നന്നായി കൊണ്ട് നടക്കുന്നു എന്നതിൽ ഈ വീടും വീട്ടുകാരും നല്ലൊരു മാതൃക അണ്.....
@sijogeorge2509
@sijogeorge2509 2 жыл бұрын
മനോഹരം...ഭൂമിയെ ഇങ്ങനെ ഒക്കെ മനോഹരമാക്കാമോ...hats off
@moideenmenatil9894
@moideenmenatil9894 2 жыл бұрын
മനുഷ്യൻ വൃത്തിബോധമുള്ളവരായാൽ എല്ലാം സുന്ദരമാകും പരിസരവും പൊതുവിടങ്ങളും വൃത്തിയായി സൂക്ഷിക്കുക.
@revindas7389
@revindas7389 2 жыл бұрын
Correct
@wonderland2528
@wonderland2528 2 жыл бұрын
👍
@danieljoshy1621
@danieljoshy1621 2 жыл бұрын
Fantastic, house owner is really an Architect
@kshathriyan8206
@kshathriyan8206 2 жыл бұрын
ഇവരുടെ വീഡിയോ വേറെ ചാനലിൽ കണ്ടിട്ടുണ്ട്. വീട്ടുകാരുടെ നല്ല പരിചരണവും ഐഡിയയും കൊള്ളാം. സൂപ്പർ 👏❤️
@dileep8292
@dileep8292 2 жыл бұрын
മനോഹരമായ കാഴ്ച 👍🏻👍🏻👍🏻👍🏻👍🏻 എന്ത് ഭംഗിയായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത് 👍🏻👍🏻👍🏻👍🏻👍🏻
@akshaypushparaj90
@akshaypushparaj90 2 жыл бұрын
Nerathe ee veedinte garden video youtubil vannittund ..atha kandappo veendum puthiya vishesham ariyamallo ennu karuthi kandatha ...thanku
@sreelatha642
@sreelatha642 2 жыл бұрын
സച്ചിൻ പിഞ്ചു അടിപൊളി വീട്. ഇനിയും ഇതേപോലുള്ള മനോഹരമായ വീടുകൾ പ്രതീക്ഷിക്കുന്നു
@jinusvlog8470
@jinusvlog8470 2 жыл бұрын
ഇവരുടെചാനൽ സത്യം മാത്രം ഇവർക്കു കിട്ടുന്ന പൈസ ബറക്കത്തുള്ള പൈസ ഇവരുടെ ചാനൽ സൂപ്പർ 👍👍👍👍👍👍
@rekharaju5174
@rekharaju5174 2 жыл бұрын
എന്തു ഭംഗിയായിട്ട് വൃത്തിയായിട്ട് വീട് വെച്ചിരിക്കുന്നു വീട്ടുകാരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
മനോഹരം പക്ഷെ കാശുള്ളവർക്കേ ഇങ്ങനെയൊക്കെ പറ്റു ഗൈസ്
@abhilashms6710
@abhilashms6710 Жыл бұрын
ഒരു ചെടി 15 രൂപ, 2 ചെടി മതി
@anjanabaala0707
@anjanabaala0707 2 жыл бұрын
Excellent ❣️ ഉടമസ്ഥർക്ക് അഭിനന്ദനങ്ങൾ 🙏🏻
@sheminhr356
@sheminhr356 2 жыл бұрын
Adipoli, എൻ്റെ വീട്ടിൽ എങ്ങാനം മതിലിൽ ഇതുപോലെ ചെടി വളർത്തിയാൽ അപ്പോ തുടങ്ങും അമ്മയുടെ വക ശകാരം.. മേലാൽ ഇമ്മാതിരി കാടും പുല്ലും ഒന്നും ഇവിടെ വെച്ച് പിടിപ്പിക്കണ്ട, ഞാൻ അത് സമ്മതിക്കില്ല 🤣😭
@Ameeba-g2p
@Ameeba-g2p 2 жыл бұрын
Sathyam
@user-id7ys4mu2n
@user-id7ys4mu2n 2 жыл бұрын
പാമ്പ് വെറും എന്നു parayum
@lekshmidevibl1529
@lekshmidevibl1529 2 жыл бұрын
പാമ്പിനെ പേടിയുണ്ടെങ്കിൽ വളർത്തരുത്.അതാ പണ്ടത്തെ ആൾക്കാർ പറയുന്നത്.
@anusha9518
@anusha9518 2 жыл бұрын
Same here 😂😂😂
@worldinfochannel007
@worldinfochannel007 2 жыл бұрын
അടിപൊളി വീടും മതിലും ഒന്നും പറയാനില്ല 👍👍
@anniejoseph4874
@anniejoseph4874 2 жыл бұрын
Love you smile Pinchu. Both of you rock. God bless.
@ashathampy
@ashathampy 2 жыл бұрын
Such a beautiful home, very friendly and beautiful couple too. Great inspiration! Thank You!
@Neutral_tms
@Neutral_tms 2 жыл бұрын
Mind blowing. Modern yet green and mean couple. Role model for others to emulate as the time they spend everyday for the garden maintenance will get them out of gossip discussions. Salute you.
@akashbiju8223
@akashbiju8223 2 жыл бұрын
എന്ത് ഭംഗിയാ വീടിന്റെ പരിസരം കാണാൻ ഇങ്ങനെ ഒക്കെ ചെയ്യാൻ ക്ഷേമയും കഴിവും വേണം
@minimadhavan9204
@minimadhavan9204 2 жыл бұрын
ഗൃഹനായികയുടെ ക്രിയാത്മകത അപാരം
@abinmeetu
@abinmeetu 2 жыл бұрын
നല്ല പോസിറ്റീവ് ഉള്ള നല്ലൊരു വീട്. ഒരു താജ് ഇൽ കയറിയ ഫീൽ ഉണ്ട്.
@minijoshymb4213
@minijoshymb4213 2 жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️അഭിനന്ദനങ്ങൾ 🌹
@beenathomas7137
@beenathomas7137 2 жыл бұрын
Best work. Beautiful. അഭിനന്ദനങ്ങൾ !
@supriyasrikumar6001
@supriyasrikumar6001 2 жыл бұрын
Very very beautiful architecture, and garden very very beautiful
@vidyaiyer5351
@vidyaiyer5351 2 жыл бұрын
Wow..Super plants elllam adipoli thank u
@sabnafaisal1442
@sabnafaisal1442 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മനോഹരമാണ്. 👌🏻👌🏻
@remyasanu820
@remyasanu820 2 жыл бұрын
Ee mathilinte video last month kandirunnu....ningaliloode veendum kandappol nalla detail aayii kaanan sadhichu...Ugran veedu..aa chechi & chetta Pwoliii.....Keep it Up Best Wishes team CoEB👍🏻🥳
@annmathew6502
@annmathew6502 2 жыл бұрын
Appreciate your community spirit in opening your beautiful garden to others
@jial9037
@jial9037 2 жыл бұрын
2nd floor koodi kaanan aagraham thonni..beautiful home..
@maryjohn9957
@maryjohn9957 2 жыл бұрын
Thank you both for showing variety of houses love you both 💕
@jishajoslin4684
@jishajoslin4684 2 жыл бұрын
👏👏👏👏👏അത്യുഗ്രൻ.... ഐഡിയ സൂപ്പർ,👌👌👌👌👌👌🏡🍁🌿🍃🍀☘️🌱
@jobydev759
@jobydev759 2 жыл бұрын
മരങ്ങളുടെ ഒരു കുറവ് ഇ വീടിനുണ്ട്...
@lalitarassmann4678
@lalitarassmann4678 2 жыл бұрын
Sooooo beautiful house God bless you all
@sari11113
@sari11113 2 жыл бұрын
Excellent…couplesnine kanumbol thanne oru positive energy 👍
@viswanathannairtviswanath1475
@viswanathannairtviswanath1475 2 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ
@muneesaamee2924
@muneesaamee2924 2 жыл бұрын
Masha Allah 😊beautiful ❤
@freez300
@freez300 2 жыл бұрын
എന്തിനാ പെങ്ങളേ മനുഷ്യനെ പേടിപ്പിയ്ക്കുന്ന ഈ തരം ഭാഷയൊക്കെ പൊതു വേദിയിൽ പറയുന്നത്‌..
@kolusinkitchenbysijinijas
@kolusinkitchenbysijinijas 2 ай бұрын
Ingane maintain cheyyanum nalla chilavum kshamayum venam
@prijicherian8188
@prijicherian8188 2 жыл бұрын
Awesome 👌 👏 👍 😍 💖 God bless you abundantly
@ishaworld8781
@ishaworld8781 2 жыл бұрын
Adipoli home and sweet family😍😍😍😍
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Wow Super God bless you sir and madom Amazing
@faseelap146
@faseelap146 2 жыл бұрын
വേറൊരു ചാനലിൽ കണ്ടിട്ടുണ്ട് ഇത്
@jayesvettom1234
@jayesvettom1234 2 жыл бұрын
അടിപൊളി മനസിന് നല്ല കുളിർമ്മ
@lissyjames9823
@lissyjames9823 2 жыл бұрын
Super oru verities thoni
@sumamole2459
@sumamole2459 2 жыл бұрын
Really fantastic. Hats off 🙏🙏🙏 come on every body, thank you for sharing this beautiful video.🙏🙏🙏
@tovisenchantedworld182
@tovisenchantedworld182 2 жыл бұрын
Well planned and maintained 🙏
@sijanair2685
@sijanair2685 2 жыл бұрын
Wow soooooo beautiful,enthu rasama sherikum parko , children garden o entha paraya,valare manoharam ,👌👍😘🥰😍
@najeebanisartuvvur
@najeebanisartuvvur 2 жыл бұрын
അപ്റതീക്ഷിതമായിട്ടാണ് ഇന്നലെ നിങ്ങളുടെ ഒരു വീഡിയോ കണ്ടത്.. അതോടെ ഒരു വിധം എല്ലാ വീഡിയോയും കണ്ട് തീർത്തു.. സബ്സ്ക്റൈബ്ഡ്.. 😍😍 നന്നായിരിക്കുന്നു.. രണ്ടു പേരോ ഒത്തിരി ഇഷ്ടായിട്ടോ..
@hodophile504
@hodophile504 2 жыл бұрын
Adipoli😍 വീടിന്റെ മുകൾ ഭാഗവും കാണിക്കാമായിരുന്നു നിങ്ങൾക്ക്
@watchme4856
@watchme4856 2 жыл бұрын
ഒരു രക്ഷയും ഇല്ലാ .... കിടു വീട് ...
@rachelthomas5854
@rachelthomas5854 Жыл бұрын
Unique idea. Kochi definitely needs more of this kind of greenery
@SohailKhan-mc4qc
@SohailKhan-mc4qc 2 жыл бұрын
Love from Pakistan
@MaheshKumar-ic4uw
@MaheshKumar-ic4uw 2 жыл бұрын
So beautiful, my dream house, Thank you so much bro, good video
@shifnashifna4503
@shifnashifna4503 2 жыл бұрын
മനോഹരം...💕 ഇഴജീവികളെ സൂക്ഷിക്കണം..😊
@diyasudheesh2074
@diyasudheesh2074 2 жыл бұрын
Oru rakshayum illa.. Amazing
@rayisrayis7845
@rayisrayis7845 2 жыл бұрын
Polichu... Onnum parayanilla.. Valare achadakkamayi jeevikkunnavar... Aa veed Kendal ariyam.....
@bincytomy7023
@bincytomy7023 2 жыл бұрын
Super 👍👍👍
@mubimubashir9767
@mubimubashir9767 2 жыл бұрын
സൂപ്പർ 👍🏻👍🏻
@chemmuvlog534
@chemmuvlog534 2 жыл бұрын
മാഷാ. അല്ലാഹ് 👌🏻👍🏻
@abrahamthangadurai7751
@abrahamthangadurai7751 2 жыл бұрын
Skillful work,Best maintenance, John sir 💐 very nice 💐💐💐💐💐💐💐
@vipin4060
@vipin4060 2 жыл бұрын
Fantastic vibe through out this vedio.. 😊😊👍 Great..!!! Keep it up..😊
@Sandoskumep
@Sandoskumep 2 жыл бұрын
ഇതുപോലെ ഇനിയും ഒരുപാട് videos ചെയ്യണം.. full sapport 💚💚💚💚💚💚💚
@shajigeorgegeorge5436
@shajigeorgegeorge5436 2 жыл бұрын
She's really wonderful...great
@dollyjolly1575
@dollyjolly1575 2 жыл бұрын
രണ്ടു കൂട്ടരും അടിപൊളി 👍👍👍
@RajPereira-tt5ku
@RajPereira-tt5ku 8 ай бұрын
🎉 lovely Colourful touch
@atturahul4606
@atturahul4606 2 жыл бұрын
പാമ്പൊക്കെ വരൂലേ എന്നും പറഞ്ഞുള്ള കമന്റ്‌ ഒന്നും ഇല്ലേ ഇവിടെ 🤭🤭🤭😂 പൊളി വീട് ❤❤❤
@lekshmiashok4944
@lekshmiashok4944 2 жыл бұрын
Trivandrum varunnille. Ividokke super veedukal undu. Variety veedukal . Adipoli channel 🥰
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Call : 6282434491
@anamika02938
@anamika02938 2 жыл бұрын
അടിപൊളി
@manumathew8338
@manumathew8338 2 жыл бұрын
സൂപ്പർ
@vmpscgksocialscience1946
@vmpscgksocialscience1946 2 жыл бұрын
സൂപ്പർ 👏👏👏👏👏
@shahirsalahudeen9635
@shahirsalahudeen9635 2 жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrr Nature friendly.
@zainusbakes1813
@zainusbakes1813 2 жыл бұрын
സ്വർഗം 👌👌👌👌
@joelalex8165
@joelalex8165 Жыл бұрын
ഇത് കലക്കി 😳
@noushad.snoushad6850
@noushad.snoushad6850 2 жыл бұрын
അടിപൊളി 👏👍
@malayalikerala6035
@malayalikerala6035 2 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു, ഒന്ന് പറയാതെ വയ്യ, അത്യാവശ്യം സമ്പത്ത് ഉണ്ട്, നല്ല വീട് ഉണ്ട്, പക്ഷേ കുട്ടികൾ കുറവ് ആണ്, ഒരു പെൺ കുട്ടി മാത്രം ( ദാമ്പതി കൾക്ക് ആ കാലത്ത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നോ എന്ന് അറിയില്ല ) ഇത് കാണുന്ന ചെറുപ്പക്കാർ എങ്കിലും മനസിലാക്കു. രണ്ടോ മുന്നോ കുട്ടികൾ ഉണ്ടായിരുന്നു എങ്കിൽ അവരുടെ മക്കൾ വല്ലപ്പോഴും ഈ വലിയ വീട്ടിൽ വരുന്നത് എല്ലാർക്കും സന്തോഷം അഴിക്കുമായിരുന്നു.
@jessyjohnson2215
@jessyjohnson2215 2 жыл бұрын
Super❤️❤️🙏❤️❤️❤️
@ayshabinthnoor
@ayshabinthnoor 2 жыл бұрын
nice video and house but the idea of jaiva mathil or biofencing/live fencing is a fence created by plants or shrubs. it's basic idea is to use organic matter to build the fence. concrete fence with green creepers won't make the fence biofencing or jaiva madhil. This is an idea we should all try to bring back...it even saves lot of money. Anyways keep up the spirit and love for nature.
@dharshankottayi5577
@dharshankottayi5577 Жыл бұрын
Hai.sachin.bai.adipoli.home
@vinzutubeid
@vinzutubeid 7 ай бұрын
Classy
@elsymathew6499
@elsymathew6499 2 жыл бұрын
Very beautiful. God bless you all.
@bushramk211
@bushramk211 2 жыл бұрын
Wonder ful cardan
@sobhav390
@sobhav390 2 жыл бұрын
Wow beautiful super 👍
@mypassion4954
@mypassion4954 2 жыл бұрын
Beautiful home... Ningalude vedios oke enik othiri istaman, pakshe ichiri Neram kanumbolekum busil irunn kanunna poleya😇
@ranuraihan6171
@ranuraihan6171 2 жыл бұрын
Nalla eshtayi
@jial9037
@jial9037 2 жыл бұрын
Super...
@jjm198
@jjm198 2 жыл бұрын
Nalla parichayam
@nibusabujohn420
@nibusabujohn420 2 жыл бұрын
Beautiful 👍👌
@muhammadsinansinan756
@muhammadsinansinan756 2 жыл бұрын
നല്ല അടിപൊളി വീട്
@vinodvin1541
@vinodvin1541 2 жыл бұрын
Wow beautiful its so peaceful the couples are just enjoying there life's.
@fasilamol6440
@fasilamol6440 2 жыл бұрын
Nice one👍
@sandhyakrishnakumar7336
@sandhyakrishnakumar7336 2 жыл бұрын
Beautiful Next pls cover how to make that chess design with grass. Looks lovely
@rithasabu6559
@rithasabu6559 2 жыл бұрын
This house was previously showed by another channel. That time only Mercy mam was there in video. Today both are there. In the previous video only the garden was focused.Comeon Everybody took the viewers not only to the garden but to the interior of the house also. Come on body surprised the viewers with its interior also. What happened to Sachin today. You were tongue tied while narrating the interior of the house. Spontaneity was lost. A little bit of stuttering for words, was there I felt. The usual energy and flow was not there.
@sakhikp4393
@sakhikp4393 2 жыл бұрын
Wow ❤️what a beautiful house
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 Жыл бұрын
Super couples
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
It's a beautiful concept,mam really beautiful 👍
@user-om8ul5fn3q
@user-om8ul5fn3q 2 жыл бұрын
Mashaallah
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10