Revathi's Goat farm|ഒന്നിനും സമയം ഇല്ല എന്ന് പറയുന്നവർ ഇതൊന്നു കണ്ടു നോക്കു|Goat Farming Kerala

  Рет қаралды 100,590

Syams Vlog

Syams Vlog

3 жыл бұрын

#goatfarming #malabarigoats
Revathi: 99619 90625
_____________________________________
നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp : 9446441255(syams vlog)

Пікірлер: 155
@SyamsVlog
@SyamsVlog 3 жыл бұрын
നിങ്ങളുടെ ഫാമും ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ? Pls Whatsapp : 9446441255(syams vlog)
@latheefarayalan8193
@latheefarayalan8193 3 жыл бұрын
ഒക്കെ
@chandrikammabhargavi279
@chandrikammabhargavi279 3 жыл бұрын
@@latheefarayalan8193 -z-@@sdaaaaada
@praseethasubhash168
@praseethasubhash168 3 жыл бұрын
ഇതിന്റെ കഷ്ടവും മൂത്രവും വീഴുന്ന സ്ഥലം ഒന്ന് കാണിക്കാമായിരുന്നു .
@ansaltom2941
@ansaltom2941 3 жыл бұрын
ചെന ഉള്ളതിനെയോ പ്രസവിച്ച ഉടനേയുളളതിനേയോ മേടിക്കാതിരിക്കാൻ ശ്രദ്ധിക്കുക കാരണം : തുടക്കക്കാർ പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ചനയുള്ളതിന് പ്രസവിച്ച് കഴിഞ്ഞാൽ എത്ര കുട്ടികൾ കിട്ടും എത്ര പാൽ കിട്ടും എന്ന് അറിയാൻ സാധിക്കില്ല / പ്രസവിച്ച ഉടനേ വാങ്ങിയാൽ അതായത് പ്രസവിച്ച് 1 മുതൽ 15 ദിവസം വരെ ആയതിനെ വാങ്ങിക്കരുത്. കാരണം പാൽ അളവ് അറിയാൻ കഴിയില്ല അകിടുവീക്കം ഉണ്ടങ്കിൽ അറിയാൻ പ്രയാസമായിരിക്കും [ തുടക്കക്കാർക്ക് ]
@alisaheer2673
@alisaheer2673 3 жыл бұрын
നിഷ്കളങ്കമായ അടിപൊളി അവതരണം... പ്രവാചകർ എല്ലാം ആടിനെ വളർത്തിട്ടിട്ടുണ്ട്.. സർവ്വ ഐശ്വര്യങ്ങളും നേരുന്നു...👍
@muthutty240
@muthutty240 3 жыл бұрын
ചേച്ചിയുടെ നിഷ്കളങ്കനായ മകൻ കണ്ടപ്പോൾ പാവം തോന്നുന്നു. പൊന്നുമോന് എല്ലാവിധ നൻമകളും നേരുന്നു.
@revathys313
@revathys313 3 жыл бұрын
Thnk u
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
😍😍All the best 👍✌️
@ShebinlalIT
@ShebinlalIT 3 жыл бұрын
athe😍
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
വീഡിയോയുടെ തുടക്കം മുതൽ ഒടുക്കം വരെ മകനെ ആയിരുന്നു ഞാൻ ശ്രദ്ധിച്ചത് അടിപൊളി നിഷ്കളങ്കൻ
@khaleejstudiokhaleejstudio3877
@khaleejstudiokhaleejstudio3877 3 жыл бұрын
ഓരോ വാക്കിലുംനല്ല വെക്തത .........നന്നായിരിക്കുന്നു
@adhilaayisha1679
@adhilaayisha1679 3 жыл бұрын
ചേച്ചി മിടുക്കി നല്ല അവതരണം താങ്ക്സ്
@jayalekshmios1682
@jayalekshmios1682 3 жыл бұрын
Great job.Revathi's presentation was very interesting . I appreciate your hard work,smartness and the involvement of your son. All the best for your all activities.👍❤🙏
@revathys313
@revathys313 3 жыл бұрын
Thnk u
@sunnychacko1250
@sunnychacko1250 3 жыл бұрын
4 മണി പലഹാരം, തുന്നൽ, കേക്ക്, ആടുവളർത്തൽ, കല, കുടുംബകാര്യങ്ങൾ.... അമ്പോ സമ്മതിച്ചു... പെൺകുട്ടികൾ കണ്ട് പഠിക്കണം.. സല്യൂട്ട് യൂ.. 🙏
@SyamsVlog
@SyamsVlog 3 жыл бұрын
💪💪💪
@agrofood97
@agrofood97 3 жыл бұрын
ഉഗ്രൻ വീഡിയോ... Really Inspiring🔥Good Video Syam Chettoi 🙌😍
@lijashassan8005
@lijashassan8005 3 жыл бұрын
ചേച്ചി ഭയങ്കര ഗ്ലാമർ ആണ്
@vargheseap4185
@vargheseap4185 2 жыл бұрын
Very good demonstration.
@rajeshrajan3651
@rajeshrajan3651 3 жыл бұрын
തമ്മിൽ എത്താത്ത വിധത്തിൽ കെട്ടണം കയർ തമ്മിൽ കുരു ങ്ങാൻ സാധ്യതയുണ്ട് അത് പ്രത്യേകം ശ്രദ്ധിക്കണം ആടുകൾ തമ്മിൽ തട്ടിമുട്ടി നിൽക്കരുത് കെട്ടാതെ കൂട്ടിൽ വിട്ടിരിക്കുന്ന ആണെങ്കിൽ കുഴപ്പമില്ല
@tomm4792
@tomm4792 3 жыл бұрын
ചേച്ചി is the great She got very good strategy and she will be very much successful താങ്ക്സ്
@skskl9081
@skskl9081 3 жыл бұрын
Super Chechi good video
@Balakrishnan240876
@Balakrishnan240876 2 жыл бұрын
You've great aim hence your playing a good game good luck for future, Let almighty supp9ort you in all ways
@shamilshamil7369
@shamilshamil7369 3 жыл бұрын
good job 👏🏼
@pushpalatha-pe8pw
@pushpalatha-pe8pw 3 жыл бұрын
അഭിനന്ദനങ്ങൾ.. രേവതി 😍
@achulachu9093
@achulachu9093 3 жыл бұрын
👍
@ShebinlalIT
@ShebinlalIT 3 жыл бұрын
super Inspiration 👍🏻video
@tabashumt9380
@tabashumt9380 3 жыл бұрын
Nice ❤️
@sankarg2191
@sankarg2191 3 жыл бұрын
Super
@muneercherikkal4772
@muneercherikkal4772 3 жыл бұрын
Good
@vishnuja9520
@vishnuja9520 3 жыл бұрын
Beautiful
@saeedmuhamed5166
@saeedmuhamed5166 3 жыл бұрын
👍🌹
@jojijojisophy530
@jojijojisophy530 3 жыл бұрын
Supper
@deepudharun1874
@deepudharun1874 3 жыл бұрын
Nallaru vedio aanu bhai..Revathy madam nannayi karyangal paranchu thannu super
@revathys313
@revathys313 3 жыл бұрын
Thank for the support
@krishnannampoothiri5168
@krishnannampoothiri5168 3 жыл бұрын
നല്ല സംരംഭം ...... എല്ലാ വിജയാശംസകളും
@jacobjohn6214
@jacobjohn6214 3 жыл бұрын
സർവ്വകല വല്ലഭ, നല്ല ചോദ്യം അതിനേക്കാൾ നല്ല ഉത്തരം ആശംസകൾ, തിരുവല്ലയിൽ എവിടെ യാ,
@m2media221
@m2media221 3 жыл бұрын
Super farm syams vlog kidu
@revathys313
@revathys313 3 жыл бұрын
Thnk u
@sreedeviadoor7326
@sreedeviadoor7326 3 жыл бұрын
അടിപൊളി😀👌👌🌷
@geemonc.a2421
@geemonc.a2421 3 жыл бұрын
Good and informative video 👍 👌
@revathys313
@revathys313 3 жыл бұрын
Thnk u
@lijashassan8005
@lijashassan8005 3 жыл бұрын
അടിപൊളി ചേച്ചി
@sandhyaraveendralal410
@sandhyaraveendralal410 3 жыл бұрын
👍👏👏👏
@shajithaanis673
@shajithaanis673 3 жыл бұрын
Adipoli. Etra chilavu vannu koodinu
@manojponnappan5573
@manojponnappan5573 3 жыл бұрын
Very good
@rqubeentertainment1660
@rqubeentertainment1660 3 жыл бұрын
Pullu edunna thotti outside aayath kond cheriya bhudhimutt undakan sadhyatha und. Aa thotti akath walk wayyude 2 sidelum aarunnel kurachoode eluppam aarikkum..
@abdullathief1239
@abdullathief1239 3 жыл бұрын
👍👍👌👌
@subramoniyanpotti4129
@subramoniyanpotti4129 3 жыл бұрын
Wow. Super
@revathys313
@revathys313 3 жыл бұрын
😍😍
@johnsoncp9788
@johnsoncp9788 3 жыл бұрын
Cross aadukal heat kanikumo atho silent heat anno
@hussainrassac5545
@hussainrassac5545 3 жыл бұрын
👍💪👍💪
@anshadshareef2690
@anshadshareef2690 3 жыл бұрын
👌👌👌
@revathys313
@revathys313 3 жыл бұрын
Thnk u
@najoommalappuram2595
@najoommalappuram2595 3 жыл бұрын
അഭിനന്ദനങ്ങൾ രേവതി ചേച്ചി.
@suchisuchithra2931
@suchisuchithra2931 3 жыл бұрын
I wish you all the blessings of God .... May all your efforts go well ...👍👍
@revathys313
@revathys313 3 жыл бұрын
Thnk u
@muhammadessa5501
@muhammadessa5501 3 жыл бұрын
നല്ല വിവങ്ങളാണ് സഹോദരി തന്നത്,
@denniesjoseph332
@denniesjoseph332 3 жыл бұрын
Superchachei
@revathys313
@revathys313 3 жыл бұрын
Thnk u
@sumodvs17
@sumodvs17 3 жыл бұрын
❤❤
@revathys313
@revathys313 3 жыл бұрын
Thnk u
@vishnudharm921
@vishnudharm921 3 жыл бұрын
നല്ല ഒരു വീഡിയോ 🙏🙏🙏🙏
@revathys313
@revathys313 3 жыл бұрын
Thnk u
@thrillermovies7645
@thrillermovies7645 3 жыл бұрын
അടിപൊളി ചോദ്യങ്ങൾ പക്കാ ഉത്തരങ്ങൾ
@revathys313
@revathys313 3 жыл бұрын
Thnk u
@arunspillai2878
@arunspillai2878 3 жыл бұрын
Oru nalla goat farm construction video cheyyamo
@ajashussain6361
@ajashussain6361 3 жыл бұрын
നല്ലൊരു vedio
@FoodyzDiary
@FoodyzDiary 3 жыл бұрын
Revathi super dear...
@revathys313
@revathys313 3 жыл бұрын
Thnk u
@kidukkachi3cousins
@kidukkachi3cousins 3 жыл бұрын
കയർ തമ്മിൽ കുരുങ്ങാൻ സാധ്യത ഉണ്ട്. രാത്രി ഫുഡ്‌ ഒഴിവാക്കുക
@lissyshaji8743
@lissyshaji8743 3 жыл бұрын
Phone no tharumo
@ragiprajeesh6165
@ragiprajeesh6165 3 жыл бұрын
Itharam oru koodinu ethra rs aakum cheyyan
@akhilangel6898
@akhilangel6898 3 жыл бұрын
അടിപോളിയെ 🥳🥳🥳👌
@revathys313
@revathys313 3 жыл бұрын
Thnk u
@aliaskarakku2445
@aliaskarakku2445 3 жыл бұрын
Barbariyum nalla aadanu
@skskl9081
@skskl9081 3 жыл бұрын
I am Siva TN super sister
@prasanththayyil4041
@prasanththayyil4041 3 жыл бұрын
Kootil edumbol enthina kettiyidunney,kurunji chathupokan chance unde .
@vinoth6091
@vinoth6091 3 жыл бұрын
How much per kg
@gangasimhan2388
@gangasimhan2388 3 жыл бұрын
Adinu ethokke ila theettakal kodukkam?
@jinukurian2140
@jinukurian2140 3 жыл бұрын
Thanks and all the best ഈ കൂടിന്റെ അകത്തു എത്ര കളം ആയിട്ട് ആണ് തിരിച്ചിരിക്കുന്നത്.. (Separation ). അതിന്റെ mesurements ethra ആണ്?
@sreelekshmisudheesh8375
@sreelekshmisudheesh8375 3 жыл бұрын
Revu chechii😍😍
@revathys313
@revathys313 3 жыл бұрын
🥰😍
@sachinkb5639
@sachinkb5639 3 жыл бұрын
First
@ushaushanair3647
@ushaushanair3647 Жыл бұрын
3
@geethas8769
@geethas8769 3 жыл бұрын
Food kodukkunnathu morning 11 am 5pm athaanu nalla time night food kodukkaruthu preshnam aakum
@revathys313
@revathys313 3 жыл бұрын
Ok nokam
@RAJESHR-mo4kb
@RAJESHR-mo4kb 3 жыл бұрын
എന്ത് കൊണ്ടാണ് അങ്ങനെ?
@user-zd6ue5hi2b
@user-zd6ue5hi2b 3 жыл бұрын
Hi
@sawmyjosey9323
@sawmyjosey9323 3 жыл бұрын
Anik our baby goat tharumo? Am near to chakulathukav
@mundethallhomegarden7162
@mundethallhomegarden7162 3 жыл бұрын
എല്ലാം നല്ല രീതിയിൽ വിവരിച്ചു തന്നു.
@SyamsVlog
@SyamsVlog 3 жыл бұрын
👍👍
@edwinalbertalbert8449
@edwinalbertalbert8449 3 жыл бұрын
I need goat ithu evede I am in KK DIST TN
@vinoyimundakkal4556
@vinoyimundakkal4556 3 жыл бұрын
Koodinu ethraayi
@lijashassan8005
@lijashassan8005 3 жыл бұрын
തിരുവല്ലയിൽ എവിടെ ആണ് ആടിനെ കൊടുക്കുവോ ചേച്ചി
@soumyaks4868
@soumyaks4868 3 жыл бұрын
Revu good job ❤️❤️❤️❤️
@revathys313
@revathys313 3 жыл бұрын
Thnk u
@abdulazuzu2335
@abdulazuzu2335 3 жыл бұрын
കുഞ്ഞു കുട്ടന്‍ പാവം ആണെന്ന് തോനുന്നു.... I like kunjukuttaa പാവം മോന്‍
@revathys313
@revathys313 3 жыл бұрын
Thank you
@aswinisworld4722
@aswinisworld4722 3 жыл бұрын
Revu super👏👏👍😍
@revathys313
@revathys313 3 жыл бұрын
Thnk u
@denniesjoseph332
@denniesjoseph332 3 жыл бұрын
Ravathichechiissupergoatframeing
@devasiajoseph2139
@devasiajoseph2139 3 жыл бұрын
തടിക്ക് പകരം ഇട്ടിരിക്കുന്ന മാറ്റിന് സ്വയർ ഫീറ്റിന് എന്ത് വില വരും എവിടെ കിട്ടും ഞാൻ ഇടുക്കിയിലാണ് താമസം
@joshykwt6175
@joshykwt6175 3 жыл бұрын
How much money this cage bro
@alisaheer2673
@alisaheer2673 3 жыл бұрын
പറയുന്നത് ശ്രദ്ധിച്ചില്ലേ.. ആടും കൂടും 2 ലക്ഷം ആയി എന്നാ പറഞ്ഞത്..
@nithinkrishnan8718
@nithinkrishnan8718 3 жыл бұрын
Thiruvalla il evidaa
@revathys313
@revathys313 3 жыл бұрын
Near sreevallabhatemple
@shamsiyabasheer2970
@shamsiyabasheer2970 3 жыл бұрын
മലബാറി ആട് വിൽപനക്ക് ഇണ്ടോ
@abeenashameer1162
@abeenashameer1162 3 жыл бұрын
Ee koodine etra cash aavum
@muhammedafsal6818
@muhammedafsal6818 2 жыл бұрын
ക്ലീനിങ് എങ്ങനെയാണ് Pls reply
@pradeepmkonnakkad5284
@pradeepmkonnakkad5284 3 жыл бұрын
ആട് പ്ലാസ്റ്റിക് തിന്നുന്നത് നിർത്താൻ എന്താണ് ചെയ്യേണ്ടത്??
@lalanjohn8404
@lalanjohn8404 3 жыл бұрын
ഒരുമിച്ചു കെട്ടിയാൽ കുരുങ്ങി പോകരുത് spl night
@revathys313
@revathys313 3 жыл бұрын
Theerchayayum sredhikunathanu
@vinoth6091
@vinoth6091 3 жыл бұрын
Need Thalachri goat
@alisaheer2673
@alisaheer2673 3 жыл бұрын
മലബാറി ആടാണോ..🤔
@Arunsekhararunsekhar1590
@Arunsekhararunsekhar1590 26 күн бұрын
A T M കാർഡ് കുറെ ഉണ്ട് ഉ
@ushaushanair3647
@ushaushanair3647 Жыл бұрын
POOJA A CHAYUNA BOY ESHAM ULLA JOLI ANNA A A INDHU MANOSH
@shibilck3213
@shibilck3213 3 жыл бұрын
Ernakulath മലബാറി ആടുകൾ evde കിട്ടും
@sarafudeenvaliyakathkarakk6909
@sarafudeenvaliyakathkarakk6909 3 жыл бұрын
കൂടിന്റെ നീളം വീതി എത്ര യാണ്
@revathys313
@revathys313 3 жыл бұрын
280 sqfeet
@sreejithk7896
@sreejithk7896 3 жыл бұрын
Chatta alapuzayelle avedyagelum JP Ade undo
@madhu123493
@madhu123493 3 жыл бұрын
Thiruvalla und
@akhilangel6898
@akhilangel6898 3 жыл бұрын
കഴിവതും ആടിന് രാത്രിയിൽ ഫുഡ്‌ കൊടുക്കരുത്. അത് ദഹിക്കില്ല .
@revathys313
@revathys313 3 жыл бұрын
Sredhikam... Kurache kodukunullu
@lukmankk
@lukmankk 3 жыл бұрын
മലബാറി ആടുകളെ വിൽപ്പനയ്ക്ക് ഉണ്ടോ?
@unboxingtrickz1004
@unboxingtrickz1004 3 жыл бұрын
ആട് ഗ്രൂപ്പഉണ്ടെങ്കിൽ ലിങ്ക് ayakkumo... Plzzz
@baluarimbra318
@baluarimbra318 3 жыл бұрын
Sent me tooo
@rafirafi.a8807
@rafirafi.a8807 3 жыл бұрын
Hi ഈ കൂടിന് എത്ര രൂപ ചിലവായി
@vineeshviswanathan2662
@vineeshviswanathan2662 3 жыл бұрын
Video kanada oole
@kannans9035
@kannans9035 3 жыл бұрын
1.50 lakh
@alisaheer2673
@alisaheer2673 3 жыл бұрын
കൂട്ടിൽ ആടിനെ കെട്ടിയിടേണ്ട ആവശ്യം ഉണ്ട...
@saumya1100
@saumya1100 3 жыл бұрын
Pennu Aadine avide ninnu kodukumo 5 masam aayathinu
@madhu123493
@madhu123493 3 жыл бұрын
എടുത്തു കൊടുക്കും
@ushaushanair3647
@ushaushanair3647 Жыл бұрын
SUBI CHETTAN
@lijashassan8005
@lijashassan8005 3 жыл бұрын
നമ്പർ ഉണ്ടോ
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
ശ്യാം താങ്കൾ ഫോൺ നമ്പർ തരുന്നേയില്ല. ECO own MED. സണ്ണിയുടെ എല്ലാ വീഡിയോകളിലും നമ്പരും അഡ്രസും പുതിയ തുടക്കക്കാർക്കുളള ചില ടിപ്സും ഉണ്ടാവും. ഫാമുടമയെ ശല്ല്യം ചെയ്യുമെന്ന് കരുതിയാ ണ് തരാത്തതെങ്കിൽ ; ശരി ഇനി താങ്കളെ കാണുന്നേയില്ല.
@SyamsVlog
@SyamsVlog 3 жыл бұрын
Description box nokku
@mariyamthaha1161
@mariyamthaha1161 3 жыл бұрын
Revadi mobil no tharumo
@mariyamthaha1161
@mariyamthaha1161 3 жыл бұрын
Revadi chechiyod adukale kurichulla karyagal ariyanan
@JESTIN-m5s
@JESTIN-m5s 3 жыл бұрын
ഒ borrowing video🙄
@abhijithmannazhi2404
@abhijithmannazhi2404 3 жыл бұрын
Borring comment
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Isso é o que eu ganho por confiar em amigos!
0:10
Polar em português
Рет қаралды 4,9 МЛН
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 8 МЛН
вирусные видео
0:35
Джордж TVМЕН
Рет қаралды 999 М.
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 4 МЛН
Пёсик-помощник 😂
0:46
Фрайд
Рет қаралды 1,1 МЛН