No video

Revenue department website for online payments | Land tax online payment |Check your land details

  Рет қаралды 72,107

Agri thoughts

Agri thoughts

Күн бұрын

Land tax payment | Pokkuvaravu | Revenue payments | Land details | online mutation | Land type change | Resurvey correction | Verify land details | Land tax quick payment | Available in mobile also ||
_______________________________________________________________________
Website : www.revenue.ke...
________________________________________________________________________
Unique Thandaper number | Link your aadhar with land video link :
• Unique Thandaper numbe...
________________________________________________________________________
Tag: #verifylanddetails
#landtaxonlinepayment
Disclaimer
Check all the details from authorities before acting on this video, we never take any liabilities.

Пікірлер: 57
@innovativecarnival8216
@innovativecarnival8216 2 жыл бұрын
Thanks😊, for informing about the updated revenue website.
@hadhil4607
@hadhil4607 3 ай бұрын
ആധാരം പട്ടികയിൽ "തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി data bank ൽ ഉൾപ്പെടാൻ സാധ്യത ഉള്ളതാണോ??? Plzz reply???
@ajithkumarcp5221
@ajithkumarcp5221 12 күн бұрын
No
@stpunyalan7465
@stpunyalan7465 Жыл бұрын
ഉടമയുടെ വിവരങ്ങൾ തെറ്റായി ആണ് ഓൺലൈനിൽ കാണിക്കുന്നത്. നമുക്ക് അത് എങ്ങനെ തിരുത്താൻ സാധിക്കും
@sarojanimadhavan9544
@sarojanimadhavan9544 Жыл бұрын
Njangal oru sthalam vangan പോവുകയാണ്. അത് ആധാരത്തിൽ പള്ളിയേൽ എന്നും ടാക്സ് receipt il പുരയിടം എന്നുമാണ്. അവിടെ വീട് വക്കാൻ patuo എന്ന് എങ്ങനെ അറിയും?
@sreejishsreeraj6202
@sreejishsreeraj6202 Жыл бұрын
same problem
@sajid4548
@sajid4548 7 ай бұрын
Revenue site vazhi FMB Sketchinu apply cheyth fees adachirunnu.. ippol status kanikunnath file with village officer ennan..avide poyi collect cheyyano allel online thanne kittumo?
@sulaimanummathoor3147
@sulaimanummathoor3147 Жыл бұрын
One time tax അടക്കാൻ 4 ഇൻസ്റ്റാൾമെന്റ് ആക്കി കിട്ടി,10ഇൻസ്റ്റാൾമെന്റ് ആക്കി കിട്ടാൻ revenu സ്പെഷ്യൽ സെക്രട്ടറി tvm അപേക്ഷ കൊടുക്കണമെന്നറിഞ്ഞു. നേരിട്ട് പോയിതന്നെ കൊടുക്കണോ, പോസ്റ്റ്‌, ഇമെയിൽ വഴി പറ്റുമോ
@prasanthypradeep7140
@prasanthypradeep7140 2 жыл бұрын
Database il ulpettitundo enu ariyan patumo
@vimalprakashvamadevan9736
@vimalprakashvamadevan9736 2 жыл бұрын
Thanks
@DanyPrasadTK
@DanyPrasadTK 2 жыл бұрын
നമ്മുടെ ഭൂമി dry or wetland ആണെന്ന് ചെക്ക് ചെയ്യാൻ ഓൺലൈനായി പറ്റുമോ?
@krishnadasanpv5610
@krishnadasanpv5610 Жыл бұрын
Tax receiptil nokkiyal manassilakum
@MINHAwiringplumbing
@MINHAwiringplumbing 2 жыл бұрын
How to check offline form 5 application
@Lenovo.player102
@Lenovo.player102 2 жыл бұрын
തരം മാറ്റാൻ അപേക്ഷ കൊടുത്തു, 3 മാസം ആയി, അത് ആയോ ഇല്ലയോ എന്ന് എങ്ങനെ അറിയാം
@Agrithoughts
@Agrithoughts 2 жыл бұрын
വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടു നോക്കൂ..
@aksufairtmda7075
@aksufairtmda7075 9 ай бұрын
ഇതുവഴി btr വിവരങ്ങൾ അറിയാൻ കഴിയുമോ
@vijeeshvijeesh8737
@vijeeshvijeesh8737 2 жыл бұрын
Ksrec വഴി അപേക്ഷിച്ചു ഇനിഅതിന്റെ റിസൾട് എങ്ങനെ ആണ് അറിയുക
@Travelmatefromkerala
@Travelmatefromkerala 2 жыл бұрын
Pattyathin apeksha koduthathinte status engane ariyum ?
@midhunkumarm5575
@midhunkumarm5575 2 жыл бұрын
Online active villages kanunnilla Tax receipt details koduthitt not exist anu kanikkunnat
@ajithankn8084
@ajithankn8084 2 жыл бұрын
Settlement register copy online ൽ കിട്ടുമോ. കണയന്നൂർ താലൂക്ക്, എളംകുളം വില്ലേ ണ്ട്.
@MyWorld-ok4sy
@MyWorld-ok4sy 5 ай бұрын
VERY GOOD SIR THANK YOU
@elsammak.j.5591
@elsammak.j.5591 Жыл бұрын
വില്ലേജിൽ പോയി ഓഫ് ലൈൻ കരമടച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥലം എങ്ങനെ ഓൺലൈൻ കരമടക്കാൻ സാധിക്കും. വില്ലേജിൽ ഇപ്പോൾ കരം സ്വീകരിക്കുന്നില്ല. ഓൺലൈൻ ആയി അടക്കാനും പറ്റുന്നില്ല. Pls give reply
@Agrithoughts
@Agrithoughts Жыл бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ യൂസർ നിർമിച്ച് സ്ഥലം add ചെയ്ത് കരം അടക്കാം.
@sunithbabu7879
@sunithbabu7879 2 жыл бұрын
തരം മാറ്റൽ ഒന്ന് പറഞ്ഞു തരുമോ
@neenakarmelil801
@neenakarmelil801 2 жыл бұрын
ഒരു ലോൺ പെന്റിങ് ഉണ്ടായിരുന്നു അത് Revenue Recovery ക്ക് വിട്ടു.. close ചെയ്തു വില്ലജ് ഓഫീസ് ഇൽ പോയപ്പോ RR നമ്പർ വേണം എന്നു പറഞ്ഞു...ആ നോട്ടീസ് വന്ന പേപ്പർ നഷ്ട്ടപെട്ടു...എങ്ങനെ അത് close ചെയ്യാൻ സാധിക്കും.. plzz.. reply🙏
@HelpGuide1
@HelpGuide1 2 жыл бұрын
ലോൺ എടുത്ത ബാങ്കിൽ ചോദിച്ചാമതി
@neokochi2787
@neokochi2787 2 жыл бұрын
കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന പോർട്ടലായ പരിവാഹൻപോലെ ഇതിനും എന്തെങ്കിലും ഒരു സൈറ്റ് വരണം
@balapurva
@balapurva 2 жыл бұрын
Very useful video. Thanks. I tried to apply for a location map and the details saved, link available for paying Rs.200. When selected it, not moving further. Pls help.
@Agrithoughts
@Agrithoughts 2 жыл бұрын
I think some technical issues are there...
@sivaprasad4997
@sivaprasad4997 Жыл бұрын
No response,on technical issues,then what for this facility.😊
@sandrasunny8779
@sandrasunny8779 Жыл бұрын
സർ, ഞാൻ ഭൂമി തരം മാറ്റുന്നതിനായി 16/02/2022 ൽ ഓൺലൈൻ ആയി അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ അപേക്ഷ നമ്പറിൽ നോക്കിയപ്പോൾ അപേക്ഷ തിരിച്ചയച്ചു എന്ന് കാണിക്കുന്നു. അപേക്ഷ എഡിറ്റ്‌ ചെയ്യാൻ പറയുന്നുണ്ട്. അപ്പോൾ എന്താണ് ചെയ്യേണ്ടത് . എന്തിലെ തെറ്റ് കൊണ്ടായിരിക്കും അപേക്ഷ തിരിച്ചയച്ചത് എന്ന് അറിയാൻ കഴിയുമോ.എന്തെങ്കിലും അക്ഷര തെറ്റ് കൊണ്ട് ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ.
@Agrithoughts
@Agrithoughts Жыл бұрын
Application edit cheythu resubmission cheyyuka..
@sandrasunny8779
@sandrasunny8779 Жыл бұрын
@@Agrithoughts survey sketch upload cheyyana kanikkunne, ath evidunn kittum
@Agrithoughts
@Agrithoughts Жыл бұрын
ഏത് ഫോം (5/6/7/9)ആണ് അപേക്ഷിച്ചിരിക്കുന്നത്
@sandrasunny8779
@sandrasunny8779 Жыл бұрын
@@Agrithoughts 6
@Agrithoughts
@Agrithoughts Жыл бұрын
ലൈസൻസ് സർവ്വയരെ കൊണ്ട് സ്ഥലത്തിന്റെ സ്കെച്ച് തയാറാക്കി അപേക്ഷയോടൊപ്പം സമർപ്പിക്കണം. വില്ലേജ് ഓഫീസർ അറ്റസ്റ്റ് ചെയ്ത് forward ചെയ്യണം
@minut2005
@minut2005 Жыл бұрын
Adharam number kitumo?
@happyman1428
@happyman1428 Жыл бұрын
ED യിൽ നിന്ന് രക്ഷപെടണ്ടേ
@prabhakarandamodaran5968
@prabhakarandamodaran5968 2 жыл бұрын
ഭൂമി survey ചെയ്യുന്നതിന് സർവ്വേറിനു 1500₹ kodukkano
@subeeranjillath4514
@subeeranjillath4514 Жыл бұрын
Y
@niranjana6938
@niranjana6938 2 жыл бұрын
Nmmude land data bankil undo ennu engane kandu pidikkum
@Agrithoughts
@Agrithoughts 2 жыл бұрын
Contact your krishi bhavan..
@subhashpattoor440
@subhashpattoor440 2 жыл бұрын
ശബ്ദം അല്പം കുറവ് വെബ് സൈറ്റ് ചിത്രം വളരെ ചെറുത്
@nazeeb300
@nazeeb300 2 жыл бұрын
പല വില്ലേജുകളിലും സർവേയും e- രേഖയും പാതി വഴിയിൽ ആണ്
@Agrithoughts
@Agrithoughts 2 жыл бұрын
Um
@ajukrishna8499
@ajukrishna8499 2 жыл бұрын
Karam adachu online aayit. Paisa poyi.. But ok aayilla
@Agrithoughts
@Agrithoughts 2 жыл бұрын
Kurachu kazhinju check cheyyuka, aayittillenkil account il cash thiruchu varendathanu..
@GAMER987
@GAMER987 2 жыл бұрын
സ്ഥലം ഡാറ്റ ബാങ്കിൽ ഉള്പെട്ടതാണോ എന്നു ചെക്ക് ചെയ്യാൻ പറ്റുമോ..? Please reply
@Agrithoughts
@Agrithoughts 2 жыл бұрын
നിങ്ങളുടെ കൃഷിഭവനിൽ അതിന്റെ ലിസ്റ്റ് കാണും.
@GAMER987
@GAMER987 2 жыл бұрын
@@Agrithoughts ഇപ്പൊ പബ്ലിക് ഡോക്യുമെന്റ് ആയതുകൊണ്ട് അതു കിട്ടില്ല എന്നു പറയുന്നു
@GAMER987
@GAMER987 2 жыл бұрын
Number taramo?
@basheerck9771
@basheerck9771 2 жыл бұрын
എൻ കൊയ്റി അറിയാൻ പറ്റൊ
@nazar_mithirmala
@nazar_mithirmala 2 жыл бұрын
My request menu ഇതിൽ എവിടെയാണ്?
@jamsheerpaloor6903
@jamsheerpaloor6903 2 жыл бұрын
House number kitto
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 68 МЛН
Free Village Sketch
5:54
Nandana EduTech
Рет қаралды 46 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН