Reverse Migration from European Countries Common facts discussed

  Рет қаралды 1,640

ABEES UK

ABEES UK

Күн бұрын

Пікірлер: 21
@manut1349
@manut1349 6 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്കുതോന്നിയ കാര്യം പറയട്ടെ , വിദേശത്തു പോകാതെ ഇന്ത്യയിൽ നിന്നുകൊണ്ട് succesful ആകാൻ പറ്റുമെന്നാണ് എനിക്കുതോന്നുന്നത് , അതും ഏത് ഇന്ത്യൻ പൗരനും പറ്റും... കാരണം ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ജിഡിപി വളർച്ച കൈവരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ജിഡിപി വളർച്ച എങ്ങനെ യൂസ് ചെയ്യണമെന്നു മനസിലാക്കിയാൽ മതി . ഇന്ത്യയിൽ ഇപ്പോൾ നോക്കിയാൽ ഇലക്ട്രിക്ക് കാറുകൾ വളരെ പ്രചാരത്തിൽ വരുന്നു എന്ന് കാണാം , ഇത് നാമെങ്ങനെ നമ്മുടെ ഉപയോഗത്തിൽ വരുത്താം എന്ന് നോക്കാം , ഒരു വര്ഷം മുമ്പ് വിദേശത്തു പോകാൻ ഒരു 20 Lakh Rs ആവശ്യമുണ്ടെന്നു സങ്കല്പിക്കകം . ഈ 20 lakh Rs ഇന് ടാറ്റ മോട്ടോഴ്സിന്റെ SHARES മേടിചു എന്ന് കരുതുക , ഒരു വര്ഷം മുമ്പ് ടാറ്റ മോട്ടോർസ് ഇന്റെ ഷെയർ പ്രൈസ് (4TH ഏപ്രിൽ 2023) ---426 Rs ആയിരുന്നു , ഇന്ന് (4TH ഏപ്രിൽ 2024) ടാറ്റ മോട്ടോർസ് ഷെയർ പ്രൈസ് 1011.6 രൂപാ ആണ് എന്ന് മനസിലാക്കാം അതായതു ഒരുവർഷം കൊണ്ടുള്ള വളർച്ച 138.4 പെർസെന്റജ് ആണ് എന്ന് കാണാം ( ഇതെല്ലാം ഗൂഗ്ഗ്‌ളിൽ സെർച്ച് നിന്ന് മനസിലാക്കാം ) അതായതു നമ്മൾ ഇൻവെസ്റ്റ് ചെയ്‌ത 20 lakhs ഒരുവർഷം കൊണ്ട് 47.68 Lakhs ആയി എന്ന് കാണാം , എന്നാൽ ടാറ്റ മോട്ടോർസ് അല്ലാതെ വേറെ ഒരു മോട്ടോർ കമ്പനിയായ ഫോഴ്സ് മോട്ടോർസ്(force motors) ന്റെ ഷെയർ ആണ് മേടിച്ചതെന്നു വിചാരിക്കുക ഒരു വര്ഷം മുമ്പ് ഫോഴ്സ് മോട്ടോഴ്സിന്റെ വില 1258 രൂപ , ഇന്ന് ഫോഴ്സ് മോട്ടോഴ്സിന്റെ വില 7812 രൂപ , അതായത് 520.5 % വളർച്ച , 20L ഇപ്പോൾ 1 കോടി 24 lakhs റുപ്പീസ് ആയി എന്ന് കാണാം . ഈ വളർച്ച കാറുകൾക്കു മാത്രമല്ല ഏതു നല്ല നിത്യോപയ സാധനങ്ങളും ഉണ്ടാക്കുന്ന വലിയ കമ്പനീസഇന്റെ ഷെയർ പ്രൈസിലും കാണാം . ഇപ്പോൾ എവിടെ പോയാലും കാണുന്ന ഒരു തുണി കടയാണ് zudio , ഇത് ഒരു ടാറ്റാ കമ്പനിയായ ട്രെന്റ് കമ്പനിയുടെ ഒരു സുബ്സിടിയേറി ആണ് നമ്മൾ ഈ കമ്പനിയില് ആണ് നിക്ഷേപിക്കുന്നത് എങ്കിൽ അത് ഒരു വര്ഷം കൊണ്ട് 193 പെർസെന്റജ് കുടി എന്ന് മനസിലാക്കാം , അതായതു 20 ലക്ഷ 58 .6 ലക്ഷവും ഒരുവർഷം കൊണ്ട് ആയീ എന്ന് മനസിലാക്കാം ... നമ്മൾ വിദേശത്തു പോകുമ്പോൾ ഇത് ബുദ്ധിമുട്ടുള്ള പണിയാണ് , പിന്നെ ആ രാജ്യത്തെ സിറ്റിസൺ ആയാൽ ഇന്ത്യൻ സ്റ്റോക്ക്സ് മേടിക്കാൻ പറ്റില്ല , ഇന്ത്യ അല്ലാതെ ഇത്രയയും വളർച്ച ഇപ്പോൾ വേറെരു രാജ്യത്തും ലഭിക്കുകയില്ല process of buying Indian stocks are simple this can be done through demat accounts which can be opened with help of big Indian banks like icici bank , HDFC bank and several other firms.
@MikeJa-tf7fo
@MikeJa-tf7fo 7 ай бұрын
Appreciate abees, you are telling more about practical side..🤝
@abeesuk8348
@abeesuk8348 7 ай бұрын
thanks brother
@venkateshnittur3177
@venkateshnittur3177 18 күн бұрын
People should go to their respective home state
@alenjogyy
@alenjogyy 7 ай бұрын
Education free aanenn parayunnu. Pakshe ath government schools alle. Nalla grammar school IL vidanam engil fees ethraya.
@abeesuk8348
@abeesuk8348 7 ай бұрын
thats a good question brother fees are very high
@ifrathifraa3083
@ifrathifraa3083 7 ай бұрын
ജിതേഷ് പറയുന്നത് correct ആണ്, uk exposure is a worth for future career. But Abeeska പറയുന്ന പോലെ parentsനെ നോക്കുക എന്ന. ത് വെറും Cleese മാത്രമായ ഒന്നാണ്
@abeesuk8348
@abeesuk8348 7 ай бұрын
parents are cleese for you aaaaa 👍🏻👍🏻👍🏻👍🏻 GOD BLESS YOU MY FRIEND
@pristinecave
@pristinecave 6 ай бұрын
പാരന്റ്സിനെ നോക്കാതെ കോടികൾ ഉണ്ടാക്കിയിട്ടും കാര്യമില്ല. മുസ്‌ലിംകളാണ്‌ പാരന്റ്സിനെ നോക്കുന്ന വിഷയത്തിൽ മുന്നിൽ. അവർ പാരൻറ്റ്സിനെ വൃദ്ദ സദനത്തിൽ കൊണ്ടാക്കില്ല.
@AbyDubai
@AbyDubai 7 ай бұрын
Life കുറവ് ഒള്ളു... അവിടെ കഞ്ഞി കുടിച്ചു പോകാം... നല്ല പോലെ പണി ചെയ്താലും അവിടെ സുഖം ആയേട്ടു ജീവിയ്കാം...
@aswathyks6405
@aswathyks6405 5 ай бұрын
Good video
@subashmagimithu1223
@subashmagimithu1223 7 ай бұрын
Eta , UK lu unskilled jobs nu visa sponsorship kittuo from india ?
@jobinjacob4297
@jobinjacob4297 7 ай бұрын
Video length kooduthal ahnnu ..pazhayapole 15min oke ahkki iduvo....
@abeesuk8348
@abeesuk8348 7 ай бұрын
i will try brother thanks for sharing your thoughts
@akhilalex7930
@akhilalex7930 7 ай бұрын
Nattil chennal pinnae joli ishtam polae ullathu kondu kuzhappamillaa... Parents thannae parayum ingottu varendannu... M😂😂😂
@abeesuk8348
@abeesuk8348 7 ай бұрын
😳😳😳😏
@Jaazzvlogs
@Jaazzvlogs 7 ай бұрын
❤❤❤
@electricalplumbinghub1987
@electricalplumbinghub1987 7 ай бұрын
E പറയുന്ന ആരും നാട്ടിലേക്ക് വരാൻ പോകുന്നില്ല
@abeesuk8348
@abeesuk8348 7 ай бұрын
i will come 100% sure
@jebyjames2557
@jebyjames2557 7 ай бұрын
Kuttamm mathram prayan annenkil ningal enguuu poreee
@abeesuk8348
@abeesuk8348 6 ай бұрын
brother please see the video to the end then you can understand what we trying to say
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Is it worth coming to UK in 2025 | Malayalam podcast with @abeesuk8348 |  UK Malayalam Podcast E02
30:15
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН