Reverse Parking Malayalam, റിവേഴ്‌സ് പാർക്കിംഗ് എളുപ്പത്തിൽ പഠിക്കാം

  Рет қаралды 206,752

Athira Murali

Athira Murali

Күн бұрын

Пікірлер: 234
@chandrakaladharannairsukum8167
@chandrakaladharannairsukum8167 3 жыл бұрын
Driving school --ൽ ഇതൊക്കെയാണ് അത്യാവശ്യം പഠിപ്പിക്കേണ്ടത് പക്ഷേ തൊണ്ണൂറു ശതമാനം പേരും വളയം പിടിപ്പിച്ച് കാശുവാങ്ങൂന്നവർ ആണ്
@drivewithadarsh8940
@drivewithadarsh8940 3 жыл бұрын
സ്കൂളിൽ പഠിക്കുന്നത് കൊണ്ട് മാത്രം നമ്മൾ ഒരു നല്ല ഡ്രൈവർ ആകില്ല നല്ല രീതിയിൽ പുറത്ത് സ്വന്തമായി തന്നെ പ്രാക്ടീസ്. ഡ്രൈവിംഗ് നല്ല രീതിയിൽ പഠിക്കുവാൻ ഒരു കാര്യം മാത്രമേ ഉള്ളൂ പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്😊🔥👍🏻
@thasleemam.a1176
@thasleemam.a1176 2 жыл бұрын
Nammalde driving schoolile tcher avidathe student ayrunna aalde car thattiyaane marichadhe🙄
@chattambi8930
@chattambi8930 Жыл бұрын
​@@thasleemam.a1176 😂😂😂
@81pprasad
@81pprasad Жыл бұрын
Correct
@magicalheavenkutties6966
@magicalheavenkutties6966 Жыл бұрын
​@@chattambi8930777u7
@anchalvipin
@anchalvipin 3 жыл бұрын
ഇതു തുടക്കകാർക്കു വളരെ ഉപകാര പ്രതമായ വീഡിയോ ആണ്...Thank you
@firozmusthafa
@firozmusthafa 2 жыл бұрын
Technique കൊള്ളാം Natural ആയി park ചെയ്യുന്നതിനേക്കാൾ efficient ആയി തോന്നി Thanks❤
@joyjoseph5888
@joyjoseph5888 Жыл бұрын
റിവേഴ്സ് എടുത്തത് ശരി തന്നെ എന്നാൽ ഞാൻ സൗദിയിൽ വണ്ടി റിവേഴ്സ് പഠിച്ചത് ,അവർ പറയുന്നത് ഇപ്രകാരമാണ് രണ്ട് വണ്ടിക്കിടയിൽ പാർക്ക് ചെയ്യമ്പോൾ അവർ പറഞ്ഞതി പ്രകാരം ആണ്. മുമ്പിലുള്ള വണ്ടിയുടെ പകുതിക്ക് വരുന്ന വണ്ടിയെ നിർത്തി, സ്റ്റിയറിംഗ് വലത്തോട്ട് ഫുൾ ആയി ഓടിക്കുക. ശേഷം റിവേഴസ് ഗിയറ്റിട്ട് ആ ഒടിച്ച അത്രയും സ്റ്റിയറിംഗ് നേരെ ആക്കി പിന്നിലോട്ട് വന്നാൽ കറക്ട് വണ്ടി രണ്ട് വണ്ടിക്കിടയിൽ വരും' നിങ്ങൾ ചെയ്തത് 100% ശരി. പറയുന്ന ആ വാചകം ആണ് ശരിയാക്കേണ്ടത്. അതായത് ,ഫുൾ ആയി വലത്തോട്ട് ഒടിച്ച ശേഷം റിവേഴ്സ് ഗിയർ ഇട്ട് അത്രയും തന്നെ സ്റ്റിയറിംഗ് ഇടത്തോട്ട് ഇട്ട് ശ്രദ്ധിച്ച്പതുക്കെ വന്നാൽ രണ്ട് വണ്ടിക്കിടയിൽ എത്തിയിരിക്കും. തുടക്കക്കാരോട് ഇത്ര ഭംഗിയായി പറഞ്ഞാൽ കൊള്ളാം. ഞാൻ സൗദിയിലെ സ്ക്കൂൾ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ഭാഗ്യത്തിന് പഠിപ്പിച്ചത് മലയാളി ആയിരുന്നു. 5-ാം ദിവസമാണ് യൂണിഫോറം ധരിച്ച് സൗദി വരുന്നത്. വളരെ ഈസിയായി പാർക്ക് ചെയ്ത് കാണിച്ചു കൊടുത്തു. അവർ പറഞ്ഞു. അന്ത കോയ്സ് ഹംതുലില്ലാഹ്. അതായത് നി വളരെ നന്നായി ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ!
@Advaith123com
@Advaith123com 2 жыл бұрын
Innale anu video kandadu.innu idupole parking cheydu noki success 👍👍👍 thank you dear
@rightthinks2706
@rightthinks2706 2 жыл бұрын
വലിയ വാഹനങ്ങക്ക്‌ ഇടയിൽ പാർക്ക്‌ ചെയ്യുമ്പോ അളവ് എല്ലാം മാറും... വാഹനത്തിന്റെ വലിപ്പത്തിന് അനുസരിച്ചു അളവും തിരിക്കണ്ട രീതിയും എല്ലാം മാറും.. തുടക്കക്കാർക്ക്‌ പാർക്ക്‌ ചെയ്ത് പഠിക്കാൻ ഉപകാര പ്രദം 👍🏻
@GOURI-d4m
@GOURI-d4m 3 жыл бұрын
Nalla class vegm മനസ്സിലാക്കുന്നുണ്ട്
@ummusalma7228
@ummusalma7228 Жыл бұрын
എനിക്ക് അറിയാൻ താല്പര്യമുള്ള വീഡിയോ 👍🏻👍🏻👍🏻
@lakshmis8595
@lakshmis8595 2 жыл бұрын
Wonderfully explained. It is very beneficial for beginners. Thank you so much.
@nayanavasudev1801
@nayanavasudev1801 11 ай бұрын
വീഡിയോ വളരെ നല്ലതായിരുന്നു ❤️❤️❤️
@user6883
@user6883 11 ай бұрын
എങ്ങിനെയാണ് കാർ ഓടിക്കുമ്പോൾ ഒരു മീറ്റർ അളക്കാൻ? 🤔
@mohanneelkandan727
@mohanneelkandan727 Жыл бұрын
Exceptional video!! very useful for beginners.
@beenar5184
@beenar5184 3 жыл бұрын
വളരെ പ്രയോജനപ്രദം മോളേ🙏
@vishnuja9520
@vishnuja9520 3 жыл бұрын
കൊള്ളാം മനസിയിലവുന്നുണ്ട് 👍👍
@balagopalsudhi6779
@balagopalsudhi6779 3 жыл бұрын
Good Information sister,, ചില driving school ലെ, മൂങ്ങകൾ ഇതൊന്നും പറഞ്ഞു തരില്ല,
@vijukumarv9001
@vijukumarv9001 2 жыл бұрын
അടിപൊളി വീഡിയോ !!!! Thanks Ma'am
@adithyaa.k1802
@adithyaa.k1802 3 жыл бұрын
Hi chechi innale udan panathil kandirunnu❣❣😜
@chandrasekharantp1445
@chandrasekharantp1445 3 жыл бұрын
നല്ല അവതരണം. വളരെ ഉപകാരപ്രദമായി
@vasanthakumaritvmala421
@vasanthakumaritvmala421 3 ай бұрын
ആതിര മുരളി you are 👌👌👌
@lakshmiu5427
@lakshmiu5427 2 жыл бұрын
Very much useful Athira chehi ❤️❤️
@josephjohn8056
@josephjohn8056 2 жыл бұрын
Thanku athira sister 👍
@MagicRecipesByShahida
@MagicRecipesByShahida 3 жыл бұрын
നന്നായിട്ടുണ്ട് വളരെ വെക്തമായി പറഞ്ഞു വെച്ചു 👍👍👍
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
❤️
@technatural2198
@technatural2198 3 жыл бұрын
Chechi rally IL join cheyyunne procedure oru video cheyamo
@banilabalank
@banilabalank 3 жыл бұрын
☺️👏👏👏very good information
@sonyharilalharilal7973
@sonyharilalharilal7973 3 жыл бұрын
Good Athira.oru narrow roadil opposite vandi vannal engine nannayi side cherthu othukki kodukkan pattum enna video cheyyamo.Njan side cherkkumbol vandiyude right part roadilekku thalli nilkkum.
@AmeenaJaliya
@AmeenaJaliya 3 ай бұрын
Correct manasilaayi
@kanzff2389
@kanzff2389 3 жыл бұрын
Thnku Its useful Njan lock down kazhinju try chyyam Eppo vare enikk nalla difficult airunn Eppo kurach idea kitty
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
👍
@mithranm.p
@mithranm.p 7 ай бұрын
Usually we see others say some fislogues which actually confuse us.Sthira M is practical
@amstrongsamuel3201
@amstrongsamuel3201 7 ай бұрын
many tend to ignore this basic things after getting the license. drivers should be given awareness about blind spot and consequence of being in blind spot of other vehicle especially larger vehicle.
@jyothilakshmithotten1742
@jyothilakshmithotten1742 3 жыл бұрын
Informative and very well explained 👍 good presentation also.Could you please do the same video ( reverse parking ) in a sedan car( specifically Verne automatic new model)
@udaybhanu2158
@udaybhanu2158 3 жыл бұрын
Very useful and informative clip. Thanks!
@blacklover7279
@blacklover7279 2 жыл бұрын
Adipoli vedeo 👍👍🌹🌹❤️
@AthiraMuraliOfficial
@AthiraMuraliOfficial 2 жыл бұрын
😄
@blacklover7279
@blacklover7279 2 жыл бұрын
@@AthiraMuraliOfficial 🤔😌
@vipinkrishna131
@vipinkrishna131 Жыл бұрын
Really helpful! Thanks!!!
@RajNUK
@RajNUK 2 жыл бұрын
Thank you Sister❤
@rahulcnair4235
@rahulcnair4235 3 жыл бұрын
Thank you Athira for explaining the correct method , things to remember while parking a vehicle and is done well in explanation and the demonstration by the respectiveperson accordingly, keep it up 😀👏
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
Thank you 😁
@rknairpatterikalam4116
@rknairpatterikalam4116 3 жыл бұрын
Very well explained 👏
@salinik4470
@salinik4470 3 жыл бұрын
നന്നായി മനസിലാക്കി തന്നു. താങ്ക്സ് 🙏
@silviaantony6695
@silviaantony6695 Жыл бұрын
Athira, Super .,
@shafnasheffeekh7537
@shafnasheffeekh7537 3 ай бұрын
Super 👍🏼
@mithranm.p
@mithranm.p 7 ай бұрын
Good demonstration
@sunilkumarec6294
@sunilkumarec6294 Жыл бұрын
Excellent discription
@josephvc4077
@josephvc4077 2 жыл бұрын
Thank you, very good and well explained.
@febink3659
@febink3659 Жыл бұрын
Good class 👍🏽
@balakrishnanm9398
@balakrishnanm9398 11 ай бұрын
Superthanks
@jscooking4310
@jscooking4310 3 жыл бұрын
Revering valare pada athine kurichu oru video edamo mem, stiyaring left veno right veno onnum ariyilla
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
next time
@durgasudheeshsreedurga3645
@durgasudheeshsreedurga3645 11 ай бұрын
Supper class ❤
@neenucharles979
@neenucharles979 3 жыл бұрын
Very well dear sister Thank u
@rameshbabu2997
@rameshbabu2997 3 жыл бұрын
Very good information 👍
@muhammedkuttychettali4091
@muhammedkuttychettali4091 3 жыл бұрын
45digri parking enganeya oru vedios uplod cheyyamo
@gokuldas36914
@gokuldas36914 3 жыл бұрын
Informative video 👍
@binuvk9974
@binuvk9974 3 жыл бұрын
Very very good class
@lifeisspecial7664
@lifeisspecial7664 Жыл бұрын
Good information 💯
@gokulkrishnan4010
@gokulkrishnan4010 3 жыл бұрын
Good information Thanks...💯💯👍
@mosemose202
@mosemose202 2 жыл бұрын
God bless you
@leenaclleenacl508
@leenaclleenacl508 3 жыл бұрын
Atirakutty. Porichu thank you very much for your help
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
🤘
@anupmanohar3762
@anupmanohar3762 3 жыл бұрын
Nice 👍👍
@mushthakzain3940
@mushthakzain3940 Жыл бұрын
Inghenethy revesil exileter intey avishyam undo
@Alhamdhulillah797
@Alhamdhulillah797 2 жыл бұрын
Ee vidio kandapol rivers edukunnathu manasilay
@akhil6171
@akhil6171 3 жыл бұрын
1st View❤️
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
Thank you 😍
@agappe87
@agappe87 Жыл бұрын
Thank you ma'am...
@akshaygeorge6565
@akshaygeorge6565 2 жыл бұрын
വിഡിയോയിൽ കാറിന്റെ ഉള്ളിൽ നിന്നുള്ള വിഷ്വൽസും മിറർ വിഷ്വൽസും include ചെയ്യാമോ .?
@Noushad-ho5vj
@Noushad-ho5vj Жыл бұрын
Very useful 🎉
@krishnakaimal7181
@krishnakaimal7181 2 жыл бұрын
Good video.
@ShihabBangalath-fu6yn
@ShihabBangalath-fu6yn Жыл бұрын
ഇത്രെയും usefull ആയിട്ടുള്ള വീഡിയോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല
@sabudin4289
@sabudin4289 3 жыл бұрын
Athira👍
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
Thank you
@riyasmp3037
@riyasmp3037 2 жыл бұрын
Well explained... super class
@devanarayanan6825
@devanarayanan6825 Жыл бұрын
Reverse edukumbol mirroril koodi kanan patatha side miroril kaserayo bikeo chedi chathiyo athil idikathirikan engene ennu vidoe cheyumo
@sarammapaulson2290
@sarammapaulson2290 8 ай бұрын
Good ,thank you.
@mvsukumarannambiar6330
@mvsukumarannambiar6330 3 жыл бұрын
Super video
@premji4143
@premji4143 Жыл бұрын
Valuable information
@lalkrishna6172
@lalkrishna6172 2 жыл бұрын
സൂപ്പർ
@subhapremnath9476
@subhapremnath9476 7 ай бұрын
Thanks mam 😊❤
@shameema5069
@shameema5069 3 жыл бұрын
Mam steering control cheyyammo
@binoyninan8139
@binoyninan8139 2 жыл бұрын
സൂപ്പർ ക്ലാസ്
@anilajoby6395
@anilajoby6395 3 жыл бұрын
Thank s a lot 🙏
@devanarayanan6825
@devanarayanan6825 Жыл бұрын
Njan reverse eduthu bike kando pakshe side miroril kandilla puragotu poyapol bikeil carinte back vasham idichu bike kanan patila
@FOULGAMERYT
@FOULGAMERYT Жыл бұрын
innale theatril poye..park cheyan petta paad..vellam kudichu
@navaspp4416
@navaspp4416 3 жыл бұрын
👍good
@gineshpaul1312
@gineshpaul1312 3 жыл бұрын
Super
@Yathrakal72
@Yathrakal72 3 жыл бұрын
Very useful.. Thank you
@oommenkuruvilla7582
@oommenkuruvilla7582 Жыл бұрын
Valuable tips.
@ranjithmenon1199
@ranjithmenon1199 Жыл бұрын
I Love Reverse driving
@nibusabujohn420
@nibusabujohn420 3 жыл бұрын
Super👍👌👏👏
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
Thank you..
@journeyoflife5767
@journeyoflife5767 2 жыл бұрын
Thanks 🎉
@junaischittangadan75
@junaischittangadan75 Жыл бұрын
👌 thanks
@zainuvlog2965
@zainuvlog2965 2 жыл бұрын
Thankyou mam ♥️
@sreekumarsc
@sreekumarsc 3 жыл бұрын
very useful tips
@Starankus
@Starankus 3 жыл бұрын
Hiii champion ❤❤❤❤❤athirakki 3 car ondo?
@shylajaker790
@shylajaker790 11 ай бұрын
Madam, റോഡ് ടെസ്റ്റിൽ ഒരു സ്റ്റുഡന്റ് left സൈഡിൽ പാർക്ക്‌ ചെയ്യ്തിരിക്കുന്ന കാർ എങ്ങനെയാണ് മറ്റൊരു സ്റുഡന്റിന്റെ ഊഴം വരുമ്പോൾ എടുക്കേണ്ടുന്നത് കാർ സ്റ്റാർട്ട്‌ ചെയ്യ്തതിനു ശേഷം ക്ലച്ചിൽ നിന്നും കാലെടുത്തിട്ടു ആക്‌സിലറേഷൻ കൊടുത്തിട്ടാണോ അതോ ഹാഫ് ക്ലച്ചിൽ ആണോ?
@SACHINSelson
@SACHINSelson 3 ай бұрын
Blue ethu varient anu
@jjpunnamparambil
@jjpunnamparambil 2 жыл бұрын
Thank you
@prince1995moh
@prince1995moh Жыл бұрын
parallel parking oru video cheyammo Malayalam?
@ajeshgopi
@ajeshgopi 3 жыл бұрын
Athira murali fans🚲🛵🚗🚙🚌🚁❤
@ajeshgopi
@ajeshgopi 3 жыл бұрын
Yki poyi
@k.pradeepcto8113
@k.pradeepcto8113 3 жыл бұрын
Good
@vinayakvijayan6255
@vinayakvijayan6255 3 жыл бұрын
Car oodikunna Anand chettan Vere level🚙 👑
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
😛😛😛
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
ninaku icecream vangi thannooda aniyani? 😛😛😛
@vinayakvijayan6255
@vinayakvijayan6255 3 жыл бұрын
@@AthiraMuraliOfficial 😂
@anjuananya2808
@anjuananya2808 3 жыл бұрын
@@AthiraMuraliOfficial koduthenna thonunne 😂😂
@najwanajwa7669
@najwanajwa7669 3 жыл бұрын
Thanx chechi
@pradeepattiri
@pradeepattiri 3 жыл бұрын
Suppose നമ്മൾ parking space ഇൽ നിന്നു car പുറത്തു എടുക്കുമ്പോൾ Car ന്റെ ഫ്രണ്ട് പാർട് left side object ഇൽ almost തട്ടി . അപ്പോൾ സ്റ്റിയറിംഗ് right തിരിക്കുക അല്ലെ വേണ്ടത്. Same case car ന്റ് back side left side object ഇൽ almost തട്ടിയാൽ വീണ്ടും റിവേഴ്‌സ് എടുക്കനോ അതോ steering right തിരിക്കണോ
@sujoantony2334
@sujoantony2334 3 жыл бұрын
ആതിര ✌️✌️
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
👍👍
@hareeshs3171
@hareeshs3171 3 жыл бұрын
വല്യ ഉപകാരം 🙏
@AthiraMuraliOfficial
@AthiraMuraliOfficial 3 жыл бұрын
😇😇
@thomassamuel2759
@thomassamuel2759 Жыл бұрын
Great
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
صف السيارة بين سيارتين للمبتدئين
14:54
Mohammed K S Zourob 🚦محمد زعرب
Рет қаралды 1,2 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 78 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН