പേടിയില്ലാതെ ഇടുങ്ങിയ സ്പേസിൽ നിന്നും എങ്ങനെ റിവേഴ്‌സ് ഡ്രൈവിംഗ് ചെയ്യാം /Reverse driving tips

  Рет қаралды 48,353

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

#drivingtips #sajeeshgovindan #cardriving
------------------
For business Enquiry
Channel contact number
WhatsApp number : 9400600735
------------------------
Follow my Instagram page from the link below
...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Пікірлер: 120
@abdulazeez3298
@abdulazeez3298 Жыл бұрын
Sajeesh എത്ര ആത്മാർത്ഥമായിട്ടാണ് ഇതൊക്കെ പഠിപ്പിക്കുന്നത്. എല്ലാവരും സപ്പോർട്ട് ചെയ്യുക.
@aneeshasaji8614
@aneeshasaji8614 5 ай бұрын
താങ്ക്സ്, വളരെ നല്ല വീഡിയോ ആയിരുന്നു: ഞാൻ ഡ്രൈവിങിൻ്റെ ഒരു തുടക്കക്കാരിയാണ് ..... ഡ്രൈവിങിൻ്റെ മൂന്നാമത്തെ ദിവസമായ ഇന്ന് റിവേഴ്സ് ചെയ്തു നോക്കിയിട്ട് കറക്റ്റ് ജഡ്ജ് മെൻ്റ് കിട്ടുന്നില്ലായിരുന്നു .... പിന്നെ സ്പീഡും കൂടി പോകുകയായിരുന്നു .... പ ഠിപ്പിക്കുന്നത് പെട്ടെന്ന് ദേഷ്യം വരുന്ന .... ഭർത്താവാകുമ്പോൾ പറയുകയും വേണ്ടല്ലോ? വഴക്കും കേട്ടു ആകെ സങ്കടമായി ..... ഇന്ന് ഈ വീഡിയോയിൽ കണ്ട ടിപ്സ് വച്ച് ഞാൻ പ്രാക്ടീസ് ചെയ്തു നോക്കും......
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
ഞാൻ പുതുതായി ലൈസൻസ് കിട്ടിയ ഒരാളാണ്, മാത്രവുമല്ല പ്രായം കൂടിയ വെക്തിയുമാണ്, വിഡിയോ വളരെ ഉപകാരമായി, താങ്ക്സ്
@preethimol7284
@preethimol7284 2 жыл бұрын
എത്രയോ പേർക്ക് ഇത് ഉപകാരപ്പെട്ടു കാണും .....ദൈവം അനുഗ്രഹിക്കട്ടെ
@alavi895
@alavi895 4 ай бұрын
നിങ്ങളെ ക്ലാസ്സുകൾ ഓരോന്നും വളരെ ക്ലിയർ ആയിട്ട് മനസ്സിൽ ആകുന്നുണ്ട് 👍🏻👍🏻👍🏻 താങ്ക്സ്
@shabanaem1795
@shabanaem1795 Жыл бұрын
ചേട്ടാ താങ്ക്സ്. നിക്ക് അറിഞ്ഞുകൂടാരുന്ന ടിപ്സ് പറഞ്ഞതിന് 😊
@praveenchand8035
@praveenchand8035 2 жыл бұрын
ബ്രോ വളരെ നല്ല ഒരു ക്ലാസായിരുന്നു ഇന്നത്തേത് . വാഹനം ഓടിച്ചു പടിക്കുന്ന വർക്ക് ഏറെ ഗുണകരമായിക്കാണും എന്ന് വിചാരിക്കുന്നു. എന്റെ എല്ലാ വിധ വിഷു ആശംസകൾ നേരുന്നു ❤️❤️❤️
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
💕🥰❤️same to you bro
@MSLifeTips
@MSLifeTips 2 жыл бұрын
ഈ ചാനലിൽ ഡ്രൈവിംഗ് വീഡിയോ കൾ മാത്രം അപ്‌ലോഡ് ചെയ്യൂ ബ്രോ. I am your regular viewer👍🏻👍🏻thanku
@amalmurali291
@amalmurali291 2 жыл бұрын
ഞാൻ സ്ഥിരമായി വീഡിയോസ് കാണാറുണ്ട്. ഞാൻ കഴിഞ്ഞ മാസം ഒരു Celerio AGS എടുത്തു.എനിക്ക് കാർ ഓടിക്കാൻ പേടി ആണ്. നിങ്ങളുടെ വീഡിയോ കണ്ട് ആ ഒരു ആത്മവിശ്വാസത്തിൽ ആണ് വണ്ടി ഓടിക്കണത്. Thank you😊
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Video share cheythu support cheyyumallo ❤️
@amalmurali291
@amalmurali291 2 жыл бұрын
@@SAJEESHGOVINDAN Sure 👍🏻
@MaryamShabab
@MaryamShabab Ай бұрын
Noone explains with this much clarity..thnq sajeesh
@joby5072
@joby5072 2 жыл бұрын
സജീഷ് മാഷേ 😊 cool ആയിതന്നെ എനിക്ക് ഒരു കയറ്റം കയറി T റോഡിലേക്ക് കയറ്റാൻ സാധിച്ചു 😄👍 യൂടേൺ എടുക്കാൻ കഴിയുന്നുണ്ട്. "പക്ഷേ ഇവിടെ ചെറുതായി എനിക്കുതന്നെ തൊന്നിയ falt " T" റോഡ് left side ലേക്ക് തിരിഞ്ഞു കയറാൻവേണ്ടി 1¾ റൗണ്ട് മുഴുവൻ തിരിച്ച്.പിന്നെ സ്റ്റിയറിംഗ് straight ആക്കുന്നതിന് reference ആയി എടുക്കുന്നത് തിരിഞ്ഞു വരുമ്പോൾ 2 mirror നേരെയാവുന്നതാണ്. അപ്പോൾ നേരെയാക്കും. അന്നേരം ലേശം കൂടുതൽ left side ചേരുന്നു.സ്പീഡ് കൺട്രോൾ കിട്ടുന്നുണ്ട്. ഇത് മനസ്സിലാക്കാൻ സജീഷ് മാഷിൻ്റെ വയനാട് ഹെയർ പിൻ വീഡിയോ ഒക്കെ കണ്ടിരുന്നു. ഇവിടെ ഞാൻ reference point mention ചെയ്യ്തില്ലെ.അത് correct ആണൊ..? അതൊ അതുവരെ നോക്കാതെ 1 round തിരിക്കാമൊ..? ഇത് ഇങ്ങനെ ചോദിക്കാൻ കാരണം hill ഏരിയ കളിലൂടെ പോകുമ്പോൾ ഒരു falt വരാൻ പറ്റില്ലാലൊ.. please reply sir🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
One round ok anu..pinne nokkitt cheyyanam
@joby5072
@joby5072 2 жыл бұрын
@@SAJEESHGOVINDAN thanks
@siniemanoj3927
@siniemanoj3927 3 ай бұрын
Really good explanation Keep going😍
@persiancats9174
@persiancats9174 3 ай бұрын
Thankyou so much വളരെ ഉപകാരപ്രദമായ വീഡിയോ
@vijayanpalat2455
@vijayanpalat2455 Жыл бұрын
Very good
@sainukujippa5420
@sainukujippa5420 Жыл бұрын
Ningalude joli ningal valare bangiyayi cheythu .Nammal ithu practice cheyyanam .Mirror setting is very important.❤
@salykumar1094
@salykumar1094 Жыл бұрын
Thank you for best teaching. God bless you
@beenamathew1817
@beenamathew1817 7 ай бұрын
Super ethra patience koodi ellam parayunnu. Hat's off bro....
@shahulhameed3452
@shahulhameed3452 Жыл бұрын
Sajeesh good class nigal uzharagalil ethan sarva shakthanaya allahu anugrahiketty
@amminigeorge8768
@amminigeorge8768 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു നന്നായി പഠിച്ചു വളവു തിരിവ് ഉള്ളടം വന്നാൽ മുമ്പിൽ വണ്ടി വരുമ്പോൾ പിറകോട്ട് . എടുത്ത് റിവേഴ്സ് കൊണ്ടുവന്ന് Side കൊടുക്കാൻ അറിയില്ല
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Practice cheyyu.Video share cheythu support cheyyumallo ❤️
@abhilashta2946
@abhilashta2946 2 жыл бұрын
നല്ല ഭംഗി ഉള്ള വീടും സ്ഥലവും 🥰
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innale upload cheytha video kandirunno
@abhilashta2946
@abhilashta2946 2 жыл бұрын
@@SAJEESHGOVINDAN ഇല്ല കാണാം 👍
@prabhakarant.k5835
@prabhakarant.k5835 Жыл бұрын
Good class
@rahmanfriend8575
@rahmanfriend8575 2 жыл бұрын
Very good videooo... 🌹🌹🌹🌹🌹 ഇനിയും പ്രതീക്ഷിക്കുന്നു
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Video share cheythu support cheyyumallo ❤️
@elizebathoseppachan7560
@elizebathoseppachan7560 13 күн бұрын
1 1/2 meter akumbo thirikanam nn engane manasilakum
@rajeshp6214
@rajeshp6214 7 ай бұрын
Aggana..ethrayoum.dhuram..rivarse.odikkan.pattunnu
@GokuladasanKp
@GokuladasanKp Жыл бұрын
വളരെ ഉയോഗപ്രദമായ ആണ്
@sugathanswaralaya2920
@sugathanswaralaya2920 7 ай бұрын
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു
@mollyrajan4531
@mollyrajan4531 8 ай бұрын
Thanks for your sincere efforts.....
@sasikumark9167
@sasikumark9167 Жыл бұрын
A class which gives full confidence for reversing 😊
@baburaj-wh6zu
@baburaj-wh6zu Жыл бұрын
Good It will be better if you shoot it from outside with a helper
@mishakv152
@mishakv152 2 жыл бұрын
ഹാപ്പി വിഷു.... സജി..... ആഗ്രഹിച്ച വീഡിയോ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
🥰
@radhakrishnanc2189
@radhakrishnanc2189 2 жыл бұрын
വിഷു ആശംസകൾ ബ്രോ
@shylashyla7620
@shylashyla7620 2 жыл бұрын
Thankuuuu Sajeesheetaaa👍👍👍
@sabirapp359
@sabirapp359 2 жыл бұрын
Njan driving nigaluda video kandittan tentin ellathayath avidunn engana parjj tararilla
@abdullaedappal5676
@abdullaedappal5676 2 жыл бұрын
Njan innu kudungiyatha idungiya rodil nallaorukayatayum ethirdhishayil oru vandiyum vannu sied kodukanum sthalum illa rives matharam oru pariaaram njan pettupoyi 😔
@abhilashtry-w1y
@abhilashtry-w1y 2 жыл бұрын
Very very useful thank uu.happy vishu swift ?
@jubysuresh7685
@jubysuresh7685 Жыл бұрын
Good keep it up
@mansoorali1019
@mansoorali1019 2 жыл бұрын
Excellent vedio bro✌️
@praveenkgovind
@praveenkgovind 10 ай бұрын
ഇങ്ങളൊരു മുത്താണ് 😍
@SAJEESHGOVINDAN
@SAJEESHGOVINDAN 10 ай бұрын
💝
@MohammedAli-ch2cz
@MohammedAli-ch2cz 2 жыл бұрын
Very helpful video, thanks Sajeesh and have a Happy Vishu.
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Thank u same to u
@sudheerponmili9440
@sudheerponmili9440 2 жыл бұрын
Verry good thnk u dear
@anithakumarr3352
@anithakumarr3352 2 жыл бұрын
Super Adipoli
@franciskalaritharajoseph1529
@franciskalaritharajoseph1529 8 ай бұрын
സൂപ്പർ ക്ലാസ്സ്‌
@sunithavinod4149
@sunithavinod4149 8 ай бұрын
Super
@rahanaponnu
@rahanaponnu 9 ай бұрын
Steering evide vechanu odikkendathu atha ariyathathu
@SAJEESHGOVINDAN
@SAJEESHGOVINDAN 9 ай бұрын
Art of driving program il pangedukku.whatsapp 9400600735
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 2 жыл бұрын
A wonderful guide and instructor for new learners. Never rush into learning is what old timers say and that is what Shri Sajeesh correctly follows. Thanks for your insightful videos. They are tremendously helpful.
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Thank you.Expect your support by sharing the videos ❤️
@ramanmj1536
@ramanmj1536 2 жыл бұрын
@@SAJEESHGOVINDAN &&_pp
@sureshbabuv9712
@sureshbabuv9712 2 жыл бұрын
@@SAJEESHGOVINDAN km
@sureshbabuv9712
@sureshbabuv9712 2 жыл бұрын
@@SAJEESHGOVINDAN lo
@prabakaranv3482
@prabakaranv3482 Жыл бұрын
Good explanation.
@haifaali7960
@haifaali7960 2 жыл бұрын
Thanks bro👍👍👍👍👌👌👌👌🌹🌹🌹🌹
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Video share cheythu support cheyyumallo ❤️❤️
@renjup.r6210
@renjup.r6210 2 жыл бұрын
Beautiful home and brilliant lecturing
@bhargavia5508
@bhargavia5508 2 жыл бұрын
👍👍happy vishu🎂🎂🎂🎂
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
💕🥰❤️
@unnikrishnan190
@unnikrishnan190 2 жыл бұрын
Thanks sir
@divyalakshmi1533
@divyalakshmi1533 2 жыл бұрын
Very informative 👏
@sureshsiva7940
@sureshsiva7940 Жыл бұрын
Good❤
@MWoodGallery
@MWoodGallery 2 жыл бұрын
Reverse edukumbol vandi ethenkilum oru sidilek aduthu povunnu. Ath enthu kondaan ?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Mirror sradhikkanam
@BindusCuisine
@BindusCuisine 2 жыл бұрын
Good👍
@AlbinBArvinBAndrewsA
@AlbinBArvinBAndrewsA Жыл бұрын
Is it 1.5 meter or 1.5 feet?
@shahubanhaneefa954
@shahubanhaneefa954 2 жыл бұрын
Good video
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Video share cheythu support cheyyumallo ❤️
@sunilAdoor1
@sunilAdoor1 2 жыл бұрын
വരാന്തയുടെ കോർണർ, അല്ലെങ്കിൽ തിരിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്ന് ഒന്നരമീറ്റർ തള്ളിയാണ് വണ്ടിയെന്നു, പുറത്തിറങ്ങാതെ എങ്ങനെ ജഡ്ജ് ചെയ്യും? ചിലർ ബാക്ക് സീറ്റിലെ സൈഡ് ഗ്ലാസ്‌ നോക്കുന്നത് കാണാറുണ്ട്
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Ekadesham mathi
@amminigeorge8768
@amminigeorge8768 2 жыл бұрын
വീഡിയോ സ്ഥിരം കാണാറുണ്ട് റിവേഴ്സ് എടുത്തു പിറകോട്ട് വരുമ്പോൾ കോടി പോവാറുണ്ട് സ്റ്റിയറി ഗ് ബാലൻസ് ശരിയല്ല
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Regular ayitt vlog kandu Practice cheyyutto
@hareeshpv2655
@hareeshpv2655 2 жыл бұрын
,vandy yatha..????
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Ignis
@fathimamuneer1643
@fathimamuneer1643 2 жыл бұрын
👌👌👍
@radiance4all137
@radiance4all137 2 жыл бұрын
Friend you are taking a good effort
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Video share cheythu support cheyyumallo ❤️❤️
@SumeshKumar-bn6ph
@SumeshKumar-bn6ph 2 жыл бұрын
👍👍👍👌👌👌
@muraleemenon7286
@muraleemenon7286 2 жыл бұрын
Happy vishu
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Same to you.Video share cheythu support cheyyumallo ❤️
@musictrollstatus4152
@musictrollstatus4152 2 жыл бұрын
❤️
@siddik456
@siddik456 2 жыл бұрын
ഒന്നര മീറ്റർ എങ്ങിനെ കണക്കാക്കും
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Exact venda
@jayasreeramachandran8477
@jayasreeramachandran8477 2 жыл бұрын
Kathirunna karyam
@tasteofmyfamily4746
@tasteofmyfamily4746 2 жыл бұрын
Thanks
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
Hello Sajeesh bro , Ignis steering automatic return aavumo??
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Yes... minimum speed undegil mikka vandiyilum steering return varum
@jayakumarm.d5105
@jayakumarm.d5105 2 жыл бұрын
@@SAJEESHGOVINDAN Njan Tiago odichappol valare easy aayi steering center asvunnath feel cheythu but old model ignis il ath kandilla.. Tiago steering very easy for driving especially for beginners..Athanu doubt. New model Ignis il change aayo ennu ariyan..
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Oro companikkum different undakum
@reethamk3790
@reethamk3790 2 жыл бұрын
😀👍👌👏👏👏
@KL79Mallu
@KL79Mallu 2 жыл бұрын
✌️🎊Happy vishu✨️🧨
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
🥰
@KumaranKpKB
@KumaranKpKB 2 жыл бұрын
വരാന്തയുടെ കോർണർ ലെഫ്റ്റ് മിററിൽ കണ്ട ശേഷം അത് കണതാവുമ്പോൾ ഫുൾ ലെഫ്റ്റ് തിരിച്ചാൽ വണ്ടി ഇത് പോലെ എടുക്കാൻ കഴിയുമോ? Driving സ്കൂൾ അങ്ങിനെ പഠിപ്പിക്കുന്നുണ്ട്.
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Almost...but sradhikkanam
@pksheeba
@pksheeba 2 жыл бұрын
@@ratheeshkumar9687 മലയാളത്തിൽ എഴുതി എന്നല്ലാതെ നിങ്ങൾ ഉപയോഗിച്ചതും 2 language തന്നെ ആണ് എന്തെങ്കിലും പറയണ്ടേ എന്ന് കരുതി ഒരു comment ഇട്ടതായിരിക്കും അല്ലെ !
@joby5072
@joby5072 2 жыл бұрын
🌋🌋അറിവിന്റെ ഗുരുനാഥന്.. ഹ്യദയം നിറഞ്ഞ ഹാപ്പി വിഷു ആശംസകൾ..🎉🎊 "ഡ്രൈവിംഗ് സ്കൂൾ ആശാൻമാരോട് പലകാര്യങ്ങളും ചോദിച്ചാൽ അത് ഞങ്ങൾക്കൊണ്ടെ കഴിയൂ എന്നുപറയും.. പക്ഷേ ആ ചോദ്യം ഞമ്മടെ ഇവിടത്തെ ആശാനോടു ചോദിക്കണം.😊 അതൊക്കെ ശ്രമിച്ചാൽ നിങ്ങളെകൊണ്ടും കഴിയുംഎന്നാവും.."🔥🔥😍😍😍👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
🙏💕
@haneefahaneef2216
@haneefahaneef2216 2 жыл бұрын
താങ്കൾ ഇപ്പോൾ മാനടുക്കത്താണോ ഉള്ളദ്
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Alla
@febibabu9180
@febibabu9180 24 күн бұрын
Nalla class
@anjalisebastiankarimpil5182
@anjalisebastiankarimpil5182 Жыл бұрын
Awesome explanation!
@ismailk9778
@ismailk9778 5 ай бұрын
Thank you sir
@shymavinod7996
@shymavinod7996 2 жыл бұрын
Thank you
@sijumathew2131
@sijumathew2131 Жыл бұрын
💞
@sheebak4059
@sheebak4059 4 ай бұрын
Thank you
@AshokKumar-fn8zx
@AshokKumar-fn8zx 2 жыл бұрын
👍👍
@sabirapp359
@sabirapp359 2 жыл бұрын
👍👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Latest vlogs kandirunno
@leomessi295i
@leomessi295i Жыл бұрын
❤❤❤❤
@yogyan79
@yogyan79 Жыл бұрын
❤❤❤
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Driving Phobia - Completely cure fear of driving without medicines
16:40
Psychology for ALL
Рет қаралды 79 М.
No Effects - Quiet Recitation by Omar Bin Diaa Al-Din
3:07:46
عمر بن ضياء الدين | Omar Bn DiaaAldeen
Рет қаралды 1,1 МЛН