TDA 7377 Amplifier ഉണ്ട് ഏതാണ് നല്ല speaker ? fm കിട്ടാൻ ഏതാ നല്ല Antenna
@AkhilWarrier5552 жыл бұрын
ഈ IC ഉപയോഗിച്ചുള്ള Amplifier Board ന് Speaker Protection Board കൊടുക്കേണ്ട ആവശ്യമുണ്ടോ ?
@sarathmd15103 жыл бұрын
TDA 7388 ഇതുപോലെ സ്റ്റീരിയോ & ബ്രിഡ്ജ് ആയി യൂസ് ചെയ്യാൻ പറ്റുമോ?
@JijitAudioTech3 жыл бұрын
ithu already bridged aanu, pinnem bridge cheythittu karyamilla... normal use cheyyunna gunam polum kittilla
@johnsjohnson86713 жыл бұрын
Full support
@JijitAudioTech3 жыл бұрын
Thank you.... ❤️
@Backborn90 Жыл бұрын
12 volt 1A ഉള്ള Adaptor ൽ വർക്ക് ചെയ്യുമോ? Bro
@JijitAudioTech Жыл бұрын
work ചെയ്യും, full power കിട്ടാൻ ampere കൂടുതൽ ഉള്ള supply വേണം
@vishnudasvishnudas71943 жыл бұрын
ഈ ic വരുന്ന 5.1ഹോം തിയേറ്റർ ആണ് എന്റെ കയ്യിലുള്ളത് ജപ്പാൻ kawa
@JijitAudioTech3 жыл бұрын
That's good... എങ്ങനെയുണ്ട് performance ?
@vishnudasvishnudas71943 жыл бұрын
നല്ല Quality sound ആണ് 10 മിനിറ്റ് ഓൺ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിൽ ഹീറ്റാകും
@JijitAudioTech3 жыл бұрын
@@vishnudasvishnudas7194 4 ohm load ആണെങ്കിൽ നന്നായി heat ആവും, നല്ല ഒരു heat sink കൊടുക്കുക..👍
@ശബ്ദ.കണ്സൾട്ടന്റ്3 жыл бұрын
@@vishnudasvishnudas7194 Bro tda 2030, 50, 7388, 7366,7377 itu very low power amp aanu. 10w, 20w..... Pinne യൂസ് ചെയ്യാൻ എളുപ്പം അതുകൊണ്ട് ആളുകളെ പറ്റിക്കാൻ 4ഇഞ്ച് സ്പീക്കർ+6ഇഞ്ച് സബും ആയി 5.1കമ്പനി & assmbld സെറ്റിൽ ഇതു വ്യാപകമായി ഭയങ്കര സംഭാവമാക്കി ഇപ്പോൾ യൂസ് ചയ്തു വരുന്നു. ഇതു പണ്ടത്തെ power ic kal ആയ 810, & la series bridge mode 4508,4445,upa1230, 4440, TR. 2n3055,3773ഇതിന്റെ യൊന്നും ഏഴു അയലത്തെ വരില്ല. പെട്ടെന്ന് കംപ്ലയിന്റ് ആകും. അത് പോലെ tda ic kal ഒരു 65ഡേയ്‌സ് ഡെയിലി 3 hour continues വർക്ക് cheyyichu നോക്ക് 3month ന് ഉള്ളിൽ കംപ്ലയിന്റ് ആകും. ബട്ട് ഓൾഡ് ആമ്പ് അങ്ങനെ പ്രോബ്ലം ഡിസ്ട്രോഷൻ ഇല്ല വർഷങ്ങൾ ഇരിക്കും യാടൊരു പ്രശ്നം ഇല്ല. Itrayum heating issues tda ic koodutal nall irukkunnatu Luky aanu.no quality and relailability I hope you understand
@yadhuyesodharan76143 жыл бұрын
Bro tda 7377 boardil sub woofer board kodukkunnath aano kooduthal nallath atho 4440 ic board il kodukkunnath aano, eethil koduthaal aanu kooduthal output kittunnath, plzz rplyy
@JijitAudioTech3 жыл бұрын
7377 stereo board കിട്ടുമെങ്കിൽ അതാണ് നല്ലത്, 7388 board ആണെങ്കിൽ വളരെ നല്ലത് 4 channel out എടുക്കാൻ പറ്റും..
7377 dc 8 to 18v dc single supply ആണ്, 12v transformer കൊടുക്കാം.. സിംഗിൾ supply 16v dc ഒക്കെ കിട്ടില്ലേ.. അത് മതി.. പിന്നെ 7265 dual supply stereo IC ആണ് 2 channel alle കിട്ടൂ.. 2 ഐസി കൊടുക്കേണ്ടിവരും... എന്തായാലും ഇതിനെക്കുറിച്ച് ഒരു വിശദമായ video ചെയ്യുന്നുണ്ട്... കാണാൻ മറക്കരുത്
@aashimedia15653 жыл бұрын
@@JijitAudioTech parallel ayi kodukkan pattumo
@JijitAudioTech3 жыл бұрын
2 7265 ic 4 channel aayi കൊടുക്കാം..
@aashimedia15653 жыл бұрын
@@JijitAudioTech hi brother Tda 7294 single ic mono100 watt sub boardinu sub woofer ethu vekkunnathanu better athum ethra inch kodukkunnathanu kooduthal better
@JijitAudioTech3 жыл бұрын
@@aashimedia1565 8 inch sub ന് perfect ആണ്
@sudheeshunnikrishnan34683 жыл бұрын
Good explanation bro...👌
@JijitAudioTech3 жыл бұрын
thanks dear...
@protoplasmdc69863 жыл бұрын
well done❤️💪
@JijitAudioTech3 жыл бұрын
Thank you sir...❤️
@ranjithpk32523 жыл бұрын
അടിപൊളി Thanks
@JijitAudioTech3 жыл бұрын
Thanks bro...
@rahulmavelokkonam48382 жыл бұрын
12 v il use cheyyan patto
@JijitAudioTech2 жыл бұрын
പറ്റും ബ്രോ... പവർ അല്പം കുറയും എന്നുമാത്രം...
@ajnaswayanad9263 Жыл бұрын
Ethil 8ohms lode kokdukana patumo
@JijitAudioTech Жыл бұрын
ohms കൂടിയാൽ അത് amplifier ന് നല്ലതാണ്
@safnaspadali94353 жыл бұрын
8inch 4oms 40w yp woofernu Mach aya best amplifier ic parayamo
@99hari553 жыл бұрын
Lm3886
@JijitAudioTech3 жыл бұрын
STK 4141, Tda7265 angane ഏതായാലും മതി..
@99hari553 жыл бұрын
@@JijitAudioTech രണ്ടും 25 w per channel അല്ലേ ഉള്ളൂ...
@JijitAudioTech3 жыл бұрын
@@99hari55 STK 4141 ഐസിക്ക് 8ohm load il minimum 25w കിട്ടും.. 4 ohm load കൊടുത്താൽ നല്ല പവർ കിട്ടും.. ഇപ്പൊൾ ഷോപ്പിൽ കിട്ടുന്ന normal 40w speakers ആണെങ്കിൽ 20w amp കൊടുത്താൽ തന്നെ നല്ല working കിട്ടും 30w ന് മേലെ കൊടുത്താൽ സൗണ്ട് quality കുറയും... (എല്ലാ സ്പീക്കറും അങ്ങനെയല്ല, കൂടുതലും അങ്ങനെയാണ്) നല്ല ബ്രാൻഡഡ് speaker ആണ് എങ്കിൽ stk4191 ഒക്കെ കൊടുക്കാം..