ആരെയാണ് വെളുപ്പിക്കാൻ നോക്കുന്നത്😡😡 പിന്നാലെ വരാൻ നിൽക്കണ്ട ഞാനും വെറുതെ ഇരിക്കില്ല

  Рет қаралды 22,424

Fousiya  Dreams

Fousiya Dreams

8 ай бұрын

😡😡ആരെയാണ് വെളുപ്പിക്കാൻ നോക്കുന്നത് പിന്നാലെ വരാൻ നിൽക്കണ്ട ഞാനും വെറുതെ ഇരിക്കില്ല
#fousiya #fousiyadreams

Пікірлер: 163
@little_shenzaa
@little_shenzaa 8 ай бұрын
ഈ ഇത്താനെ ആരും ദയവ് ചെയ്ത് ഉപദ്രവിക്കരുത് അപേക്ഷയാണ് ജീവിച്ച് െപായ്ക്കോട്ടെ.. വിഷമം കണ്ടപ്പോ സഹിക്കുന്നില്ല എല്ലാം സൗകര്യവും ഉള്ളവർക്ക് ഇല്ലാത്തവന്റെ വേദന മനസിലാവൂല്ല..
@Yaseen27Yaseen
@Yaseen27Yaseen 8 ай бұрын
പാവം ആരും ഇല്ലാത്തവർക്ക് അള്ളാഹു ഉണ്ടാകും വിഷമിക്കണ്ട
@klsvlog2364
@klsvlog2364 8 ай бұрын
Kls vlog താത്ത നിങ്ങൾ നിങ്ങളുടെ കുട്ടിനെ നോക്കി പാട്ടു പാടുണ്ടെങ്കിൽ പാടിയിട്ട് സുഖമായിട് ജീവിക്ക് വേറൊന്നും നോക്കണ്ട കമന്റിൽ പലതും വരും ഒക്കെ നിങ്ങൾ മൈൻഡ് ചെയ്യരുത്
@beefathimaakkalath2380
@beefathimaakkalath2380 7 ай бұрын
എദിനാമറ്റുള്ളവെര. വെതിക്കുന്നവാക്കപറയ്യുന്ന്. എദ്കിട്ടി എങ്ങിനഎകിലുംപാവംപെണ്ണ്ജീവിച്പോയിക്കേട്ടില്ലേ അവക്കുംകുട്ടികൾക്കവെദുക്കൾആരുംഇല്ല. ഒന്നുംകേടുത്തില്ലകിലുംപുച്ചിക്കാതിരുന്നുടെ
@muthumol3136
@muthumol3136 8 ай бұрын
പാവങ്ങളെ തകർക്കാൻ ഒരുപാടു ആളുണ്ടാവും,,, ഇത്ത വിഷമിക്കല്ലേ,,, അള്ളാഹു അറിഞ്ഞാൽ മതി,,,, ആരെയും ഇനി ബോതിപ്പിക്കണ്ട,,,, ഇത്ത മോനെയും നോക്കി സുഗായിട്ട് ജീവിക്കു,,, ഞങ്ങൾ ദുആ ചെയ്യാം 🤲🏻🤲🏻🤲🏻🤲🏻
@alikoyataxi2146
@alikoyataxi2146 8 ай бұрын
നെഗറ്റീവ് കമൻറ് ഒരുവിധം എല്ലാ യൂട്യൂബർ മാർക്കും വരാറുണ്ട് അത് മൈൻഡ് ചെയ്യാതെ ഇരിക്കുക താങ്കൾ താങ്കളുടെ ജോലിയുമായി മുന്നോട്ടുപോവുക
@AyaanZidaan
@AyaanZidaan 8 ай бұрын
ഫൗസിയ കരയാതെ. ഇങ്ങനെ കുറെ പേരുണ്ട്.പാവങ്ങളായ നമ്മളെ വേദനിപ്പിക്കാൻ. ഫൗസിയയെ പോലെത്തന്നെയാണ്. എനിക്കും എൻ്റെ മക്കളും മാതാവുമെ ഉള്ളു ഭർത്താവ് ഉപദ്രവിക്കളാണ്. എൻ്റെ കുഞ്ഞുങ്ങൾക്കുവേണ്ടി എല്ലാം സഹിക്കുന്നു ഫൗസിയ നിൻ്റെ മോനെ വളർത്തി വലുതാക്കി സന്തോഷത്തോടെ ജീവിക്കുക.
@harispleasehelpameer2749
@harispleasehelpameer2749 8 ай бұрын
വിഷമിക്കുന്നവന്റെയും ദരിദ്രന്റെയും സങ്കടപ്പെടുന്നവന്റെയും കൂടെയാണ് അള്ളാഹു അത് മറക്കണ്ട
@shajithavanur823
@shajithavanur823 8 ай бұрын
നിങ്ങൾ കൊടുത്ത മറുപടി ഉഷാറായിട്ടുണ്ട് നിങ്ങളുടെ കണ്ണുനീരിനുള്ള മറുപടി അവൾക്ക് ഇന്നല്ലെങ്കിൽ നാളെ കിട്ടാതിരിക്കില്ല
@user-xh4iw5xz9e
@user-xh4iw5xz9e 8 ай бұрын
പൊന്നാര മളെ ആ തള്ള ദുനിയാവും ആഹിറവും ഇല്ലാത്തവരാണ് അതിനെ പറഞ്ഞിട്ട് കാര്യല്ല.
@jebinnoushad214
@jebinnoushad214 8 ай бұрын
സത്യം
@rubeenavp6291
@rubeenavp6291 8 ай бұрын
ഈ ഇത്തയെ ആരും വേദനിപ്പിക്കേണ്ട 😟അവർ ജീവിച്ചു പോയിക്കോട്ടെ ആരും ഇല്ല ആ മോൻ അല്ലാദേ
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 8 ай бұрын
ഈ പറയുന്നവർ ആരെങ്കിലും ആ ണോ നിന്റെ മോനേ നോക്കുന്നത് കരയണ്ട മോന്റെ സ്നേഹം ഉണ്ടല്ലോ നിനക്ക് ♥️♥️♥️♥️♥️
@diloosworld2634
@diloosworld2634 8 ай бұрын
Vishamikkenda,, മോന്ക് വിഷമം ആവും, എല്ലാം അള്ളാഹു കാണുന്നുണ്ട്
@arfathpa4106
@arfathpa4106 8 ай бұрын
സദാനമായിരിക്കു എല്ലാ sheriyakkum ഇന്ഷാ അള്ളാഹ് 🤲🏻🤲🏻🤲🏻👌👍🏻
@jafarkt4825
@jafarkt4825 8 ай бұрын
നിങ്ങൾ ഏത് വിഡിയോ ഇട്ടാലും skip ചെയ്യാതെ കാണാറുണ്ട് ഇനിയും കാണുകയും ചെയ്യും നിങ്ങൾ ഞങ്ങളെ ദുആയിൽ ഉൾപ്പെടടുത്തുക
@fathimalatheef1027
@fathimalatheef1027 8 ай бұрын
എന്താണ് കാര്യമെന്ന് മുഴുവനായിട്ട് എനിക്ക് മനസ്സിലായില്ലങ്കിലും. നിങ്ങൾ കരഞ്ഞപ്പോൾ ഞാനുംകരഞ്ഞു. മനസ്സ് വിഷമിച്ചു. സാരമില്ല ആരുമില്ലാത്തവർക്ക് റബ്ബുണ്ടല്ലോ. അവനോട് കൂടുതലായി അടുക്കുക. ഇന്നല്ലങ്കിൽ നാളെ നിങ്ങളെ വിഷമങ്ങളല്ലാം മാറും. ഇൻശാഅള്ളാ
@FarhanaFarhu-zz3ib
@FarhanaFarhu-zz3ib 8 ай бұрын
വിഷമിക്കണ്ട എല്ലാം ശെരിയാകും നിങ്ങൾ ഒറ്റയ്ക്കല്ല എല്ലാപേരും ഉണ്ടല്ലോ പറയുന്നവർ പറയട്ടെ എല്ലാം കാണുന്നവൻ അള്ളാഹു മറുപടി കൊടുക്കട്ടെ നിങ്ങൾ സമാദാനമായി ഇരിക്കു
@nadheeranadheera406
@nadheeranadheera406 8 ай бұрын
വിഷമിക്കണ്ട ഫൗസി എന്തിനാ ആളുകളെ ബോഷിപ്പിക്കുന്ന പടച്ചോനെ ബോധിപ്പിക്ക മോനെ നന്നായി നോക്ക് അള്ളാഹു എന്നും തുണയാവട്ടെ അങ്ങനെ കുറെ ജന്ധുക്കൾ കാണും അത് നോക്കണ്ടാട്ടോ ദുആ ചെയ്യ് 🤲🤲🤲🤲🤲🤲🤲🤲🤲
@nourin2263
@nourin2263 8 ай бұрын
ഇത്ത അസ്സലാമു അലൈകും നിങ്ങളെ ഭയങ്കരിഷ്ട്ട അതോണ്ട് പറയാട്ടോ വീടിനുള്ളിൽ തുണി വിരിച്ചിടുന്നത് റാഹത്തല്ല ട്ടോ ഹൈറും ബറകത്തും ഉണ്ടാവട്ടെ 😰
@sheebakpsheeba
@sheebakpsheeba 8 ай бұрын
ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ട്.❤
@seenathcs1140
@seenathcs1140 8 ай бұрын
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് ഇതുപോലെ തന്നെ കൊടുക്കണം മോളെ
@nasernaser1965
@nasernaser1965 8 ай бұрын
താത്ത.. വെറുക്കുന്നവരെ സ്നേഹം കൊണ്ട് നേരിടാൻ പഠിക്കുക നിങ്ങൾ എപ്പോഴും മറ്റുള്ളവരുടെ നെഗറ്റീവ് കാട്ടി വിഡിയോ ചെയ്യാതിരിക്കുക സ്വയം സമാധാനിക്കാം. അപ്പോൾ നിങ്ങൾ ക്കു സമാദാനം ശാന്തി undavum😘
@AbuniasNm21-go8re
@AbuniasNm21-go8re 8 ай бұрын
പോട്ടെ മോളെ സാരമില്ലല്ലോ അല്ലാഹു മറുപടി കൊടുത്തോളൂ
@Shynzzh
@Shynzzh 8 ай бұрын
Achoodaa ponnumon❤ ithante ettavum valya baagym ee monaan itha. Inshallh itha rakshappedum❤
@Achus405
@Achus405 7 ай бұрын
എനിക്ക് ഒന്നും മനസ്സിലായിട്ടില്ല. പക്ഷെ നിങ്ങൾ കരഞ്ഞപ്പൊ ഞാനും കരഞ്ഞു😪 വിഷമിക്കല്ലേ ഫൗസി. 🤲🏻🤲🏻
@ramlaramla2349
@ramlaramla2349 8 ай бұрын
ഫൗസിയ ആരോ എന്തോ പറഞ്ഞോട്ടെ അത് ഒന്നും മൈന്റ് ചെയ്യേണ്ട അങ്ങനെ ദ്രോഹിക്കുന്നവർക്ക് പടച്ചോൺ കൊടുക്കും ചിരിക്കുന്ന ചുണ്ടിന് അറിയില്ല കരയുന്ന കണ്ണിന്റെ വില
@rasheedathazhekode2577
@rasheedathazhekode2577 8 ай бұрын
Allah help you. Inganeyulla safhanangale vittek
@user-oe3os8jm9m
@user-oe3os8jm9m 8 ай бұрын
പറയുന്നവർ പറയട്ടെ അവരെ മൈന്റ് ചെയ്യണ്ട
@aishabeevi906
@aishabeevi906 8 ай бұрын
മോൾ ഒരിക്കലും വിഷമിക്കേണ്ട കാരണം ആ പൊന്നുമോൻ വിഷമിക്കും അവനെ സമാധാനിപ്പിക്കാൻ ആരുമില്ല അറിയാമല്ലോ അവർക്ക് പടച്ചവൻ കൊടുത്തോളും നമുക്ക് റബ്ബിനോട് പറയാം അവൾ ശപിച്ചാൽ നമുക്ക് ഒന്നും വരില്ല ❤❤❤❤
@crstiano_edittz4609
@crstiano_edittz4609 8 ай бұрын
Assalaamu alaikum......... Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode deergayuss nalgatte Aameen Nammude doshanglu allaahu poruththaratte aameen Salkarmangal allaahu sweegarichu jeevidathil gairum barkathum allaahu nalkathe aameen Duaayil enneyum kudumbatheyum ulpeduthane sahodaree
@ars_media_basssboosteddj8d3d
@ars_media_basssboosteddj8d3d 8 ай бұрын
Ningale daivum anugrahikatte allahu epozhum koode unde
@bindudasan9119
@bindudasan9119 8 ай бұрын
വിഷമിക്കണ്ട അതു വിട്‌...
@RasiyaRasiya-gz6nh
@RasiyaRasiya-gz6nh 8 ай бұрын
നമ്മുടെ മേൽ സത്യം ഉണ്ടെങ്കിൽ പിന്നെ എന്തിനു പേടിക്കണം അതെല്ലാം മൈൻഡ് ചെയ്യാതിരിക്കുക സത്യം എന്നും വിജയിക്കും
@salemsalem6220
@salemsalem6220 8 ай бұрын
Allahu anugrahikatte
@aneesharahim9237
@aneesharahim9237 8 ай бұрын
പടച്ചവൻ കാണുന്നുണ്ടല്ലോ തവക്കൽത്തു അലല്ലാഹ് ❤❤❤
@sakeenasakee8235
@sakeenasakee8235 Күн бұрын
ഒരുപാട് നല്ലത് പറഞ്ഞ് സ്നേഹിക്കുന്നവർ ആണല്ലോ കൂടുതലുള്ളത് ആരെങ്കിലും കുറച്ച് പേര് നെഗറ്റീവ് കമന്റ്സ് പറഞ്ഞത് കേട്ട് ഇങ്ങനെ ഇമോഷണൽ ആവേണ്ടതുണ്ടോ?ഫൗസി ഇങ്ങനെ പ്രതികരിച്ചാൽ കാണിക്കുന്നവർക്ക് മടുപ്പ് തോന്നും കുട്ടി മോശമായി പറയുന്നവരെ അവഗണിക്കുമ്പോൾ ആണ് മോശം പറയുന്നവർക്ക് കുറ്റബോധവും സ്നേഹിക്കുന്നവർക്ക് കൂടുതൽ സ്നേഹവും തോന്നുള്ളു മോളെ
@shukoorpt8741
@shukoorpt8741 8 ай бұрын
ഫൗസിയ കരയുമ്പോൾ ഉമ്മച്ചി കരയല്ലേ എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്ന മോൻ സത്യത്തിൽ സങ്കടം വന്നുപോയി.. ഈ ലോകം ഒന്ന് മാത്രം.. പക്ഷെ ഇവിടെ കുറെ മനുഷ്യർ അവിടെ യാണ് പ്രശ്നം പല തരം മനസിന്റെ ഉടമകൾ അതിൽ നിന്നും സഹജീവികളെ സ്നേഹിക്കുന്നവർക്ക് മാത്രമേ നല്ല മനുഷ്യരാകാൻ കഴിയു.. അതുകൊണ്ട് നെഗറ്റീവ് കമന്റ്‌ കൾക്ക് മറുപടി കൊടുത്തു സമയം പാഴാക്കാതെ മകന്റെ കുസൃതി കണ്ടു സന്തോഷിക്കുക നല്ല പോസിറ്റീവ് എനർജി ഉണ്ടാക്കി മൈൻഡ് ഫ്രഷ് ആക്കാൻ ശ്രമിക്കുക 🙏
@rizwanor9893
@rizwanor9893 8 ай бұрын
സാരല്ല നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ട് അവർക്കുള്ളത്അവൻ കൊടുത്തോളും..
@maimoona6693
@maimoona6693 8 ай бұрын
Fousi karayanda ellam allahu kanunnuavarkk allahu koduttoolum innallaha mahassabireen
@risanakp2126
@risanakp2126 7 ай бұрын
Allahuvinte.sahayam.ennum.untavum.mole
@fathimaaa834
@fathimaaa834 8 ай бұрын
സാരമില്ല കരയരുത് അള്ളാഹു അവർക്ക് തിരിച്ചു കൊടുക്കും ഇൻഷാ അള്ളാ തിരിച്ചു കൊടുക്ക ട്ടെ
@swapnasunil-ip1sr
@swapnasunil-ip1sr 8 ай бұрын
നന്മയുള്ളവരെ ഇടിച്ചു താഴ്ത്താൻ ഇന്നത്തെ ലോകത്തു ഒരുപാട് പേരുണ്ട് അതു കാര്യമാക്കാതെ തരണം ചെയ്തു ജീവിക്കുക
@siduvlogkitchen9971
@siduvlogkitchen9971 7 ай бұрын
തളരരുത് - അതൊന്നും വിശയം ആക്കണ്ട എല്ലാം ശരിയാവും . ആ കുഞ്ഞിന്റെ മനസ്സിന് വേദനിക്കും.
@rayasworld3197
@rayasworld3197 8 ай бұрын
Ellam sheriyavum ittha alhuvinte kayilninum oralum rakshapedukayilla.
@user-xh4iw5xz9e
@user-xh4iw5xz9e 8 ай бұрын
അവളെ പിടികാൻ വല്ല വഴിയും ഉണ്ടോ കേസ് കൊടുകാം
@SajeevPavukkara-jl5hj
@SajeevPavukkara-jl5hj 7 ай бұрын
ചേച്ചി മുന്നോട്ടു പോണം 👍👍👍👍👍
@naseemas786
@naseemas786 8 ай бұрын
പാവം മോൻ എല്ലാം അൽഹാഹു കാണും എല്ലാം ശേരിയാവും
@naseema1884
@naseema1884 8 ай бұрын
പാവം മോൻ
@shimnapm5247
@shimnapm5247 8 ай бұрын
Assalamu alaikum.... Fousi
@sajnaafsal4478
@sajnaafsal4478 7 ай бұрын
Don't worry
@asmasalim9957
@asmasalim9957 8 ай бұрын
Happy ആയിരിക്കു ❤️
@little_shenzaa
@little_shenzaa 8 ай бұрын
ഇത്താ വിഷമിക്കണ്ട മോൻ വലുതായാൽ ഇത്താന്റെ എല്ലാ പ്രശ്നവും തീരും ജീവിച്ച് കാണിക്ക് തളരല്ലേ...
@itzmepathuuz2.098
@itzmepathuuz2.098 8 ай бұрын
ഫൗസിയ ഇത്താ. ആ തള്ളയുടെ കമന്റ്‌ ഒന്ന് public ആക്ക് ഇത്താ. എന്തിനാണ് ഈ ഫൗസിയിതാനേ ഇങ്ങനെ കരയിക്കുന്നത്. പടച്ചോൻ എല്ലാം കാണുന്നുണ്ട് ഇത്ത വിഷമിക്കേണ്ട..
@subaidasubi877
@subaidasubi877 7 ай бұрын
എന്താണ് ഉണ്ടായത് ഒന്നും മനസിലായില്ല കാര്യം പറയു
@izzusvlogsizzusvlogs4605
@izzusvlogsizzusvlogs4605 8 ай бұрын
കമന്റ്‌ ഇട്ടിട്ട് സന്തോഷം ആക്കാൻ പറ്റുന്നില്ല എങ്കിൽ ന്തിനാ പിന്നെ ബുദ്ധിമുട്ട് ആക്കുന്നെ ഇത്താക്ക് അവർ ജീവിച്ചോട്ടെ പാവം ഒരിക്കലും ഒരാളെ ഉയർത്താൻ നമ്മളെ കൊണ്ട് പറ്റിയില്ലെങ്കിൽ തളർത്താതെ എങ്കിലും ഇരിക്ക
@muhammedminhal2.0
@muhammedminhal2.0 8 ай бұрын
Niglu വിഷമിക്കണ്ട എല്ലാം റബ്ബ് kannunnd അവരെ അല്ലാഹു വെറുത് വിടില്ല ഉറപ്പ
@aishabeevi906
@aishabeevi906 8 ай бұрын
ഞങ്ങൾ എപ്പോഴും കൂടെയുണ്ട് കേട്ടോ 🎉🎉🎉
@sajithakaladath4299
@sajithakaladath4299 7 ай бұрын
Sahothari Sangadapeathe Sathyam Allahuvinte Munnil Mathram pragadipikuka Pinne Oru Karyam Shaba Prarthana Allahu Shikarikilla Allahuvinn Kayiyathathayi Onnumilla Mole Allahuvinte Anugraham Eappoyum Molkum Monum Undavate Eannu Aathmarthamayi Duha Chayunnu 🤲🤲🤲🤲❤️❤️👍👍👍👍
@balkeessadik5075
@balkeessadik5075 8 ай бұрын
സഹോദരി ആര് എന്ത് പറഞ്ഞു പുലമ്പിയാലും അവരും റബ്ബുമായി സാധുക്കളെ വേദനിപ്പിക്കുന്നവർക്ക് റബ്ബ് ചോദിക്കും ഇൻ ഷാ അല്ലാഹ് വിഷമിക്കരുത്. നന്നായി ജീവിക്കണം മോനെ നന്നായി വളർത്തണം അവൻ വളരട്ടെ ഒരുപാട് സന്തോഷം വന്നു ചേരും റബ്ബ് ഉണ്ട് കൂടെ മോളെ. റബ്ബിനെ വിളിച്ചു മുന്നോട്ട് പോകു അവൻ നോക്കിക്കോളും 😢☝🏻🫂
@nishathnk2257
@nishathnk2257 8 ай бұрын
ഫൗസിയ മോളെ ഒക്കെ ശരിയാവും പ്രാർത്ഥിക്കുക
@hashimm6456
@hashimm6456 8 ай бұрын
ഇത്ത വിഷമിക്കല്ലേ പാട്ടു പാടി ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നുള്ള ആഗ്രഹമേ ഇത്താക്കുള്ളു اللہജീവിതം സന്തോഷത്തിലാക്കിതരട്ടെ 🤲🤲🤲🤲
@jaseelajasi1761
@jaseelajasi1761 8 ай бұрын
Povan para itha itha karayallle avare onnum minteyyallle povan para minteyyadhe ningal pinne varilla
@rajeenausman7312
@rajeenausman7312 8 ай бұрын
എല്ലാം ശരിയാകും
@MuhammedMuhammed-hg4lt
@MuhammedMuhammed-hg4lt 7 ай бұрын
Tkkkkk
@kabeerkabeer1580
@kabeerkabeer1580 8 ай бұрын
പോകാൻ പറയൂ ഫൗസിയ
@kabeerkabeer1580
@kabeerkabeer1580 8 ай бұрын
ഫൗസിയ ഞാൻ കദീജ മലപുറം എനിക്ക് ഇഷ്ട പെട്ട വ്യക്തി യാണ് നിമൂനോട്പോകൂകപറയൂനവാർപാറയടൊ
@asmaaslam7007
@asmaaslam7007 8 ай бұрын
മൈന്റ് ചെയ്യണ്ട കൂടെ യുണ്ട് ❤❤
@BasarKhan-hd6gt
@BasarKhan-hd6gt 8 ай бұрын
എന്തിനാ ഈ പാവം 💕💕💕
@shemisham1879
@shemisham1879 8 ай бұрын
Ennum kachrayanallo thatha...comment nokiyal ithine neram kaanu
@idealkitchen7138
@idealkitchen7138 8 ай бұрын
❤❤❤
@sheebasherin5265
@sheebasherin5265 8 ай бұрын
ഇങ്ങനെയുള്ളവരെ നമ്മളെ എത്ര പറഞ്ഞിട്ടും കാര്യമില്ല അവന് നന്നാവില്ല അവര് ജീവിതത്തിൽ ശീലിച്ചത് ചെയ്തു കൊണ്ടേയിരിക്കും വിഷമിക്കാതെ മുന്നോട്ടു പോവുക തന്റേടത്തോടെ ജീവിക്കുക എന്തും നേരിടാൻ മനസ്സ് പ്രാപ്തമാക്കുക❤️❤️❤️❤️👍🏻
@user-lo8pi9zs3y
@user-lo8pi9zs3y 3 ай бұрын
Itha inn calicut nn kandinu ❤
@fousiyadreams8235
@fousiyadreams8235 3 ай бұрын
😊
@BKIslamicGallery
@BKIslamicGallery 8 ай бұрын
12:39😢
@naseemagafoor2679
@naseemagafoor2679 8 ай бұрын
❤️❤️❤️❤️
@Shynzzh
@Shynzzh 8 ай бұрын
Karayalli ithaa😢. Karanja thottunnan. Ningl thottupokarudh
@idealkitchen7138
@idealkitchen7138 8 ай бұрын
❤❤❤❤❤❤❤❤
@Asifashameer
@Asifashameer 8 ай бұрын
❤❤
@user-dp7wg6lc7q
@user-dp7wg6lc7q 8 ай бұрын
Vishamikanda mole ithu polulla kamant vannal ellareyum ariyikanda ath avark shanthosham aakum
@klsvlog2364
@klsvlog2364 8 ай бұрын
Kls vlog താത്ത പാട്ടുപാടലൊക്കെ നിർത്തിയോ
@naseema1884
@naseema1884 8 ай бұрын
സാരമില്ല മോളെ
@juvairyajubi4683
@juvairyajubi4683 7 ай бұрын
താത്ത കരയല്ലേ കുട്ടിക്ക് സങ്കടമാവും പാവം മോൻ
@muthuzzzworld2212
@muthuzzzworld2212 8 ай бұрын
@safiyaku9017
@safiyaku9017 7 ай бұрын
മോളെ കരയല്ലേ അള്ളാഹു ഉണ്ട്
@Football_fans_media
@Football_fans_media 8 ай бұрын
Saramilla monu vishamikkunnu avarkku padachon kodutholum
@hassanuh7326
@hassanuh7326 7 ай бұрын
ശരി.. ഉണ്ട്... എങ്കിൽ.. സത്യംചെയ്യുന്നത്... എന്തിനു...
@fathimapmw7468
@fathimapmw7468 7 ай бұрын
വിഷമിക്കല്ലേ ഫൗസി എനിക്ക് സങ്കടം മാവുന്നു..
@user-qq6nd1ew9x
@user-qq6nd1ew9x 8 ай бұрын
Fousitha allah kanunnuntallo😢😢
@fousiyayousaf2663
@fousiyayousaf2663 8 ай бұрын
👌👍❤️
@user-fw1dl4jx7m
@user-fw1dl4jx7m 8 ай бұрын
Karayallemole
@fasibasi5476
@fasibasi5476 8 ай бұрын
Arayalum enthina aa paavathine engane karayippikkane shapam kittum
@UmulQuran-ih2fl
@UmulQuran-ih2fl 8 ай бұрын
Allahu അല്ലെ വലുത് എല്ലാം ശെരിയാവും ഇൻശാഅല്ലഹ്
@jebinnoushad214
@jebinnoushad214 8 ай бұрын
👍
@zanhazahra
@zanhazahra 8 ай бұрын
നെഗറ്റീവ് കമെന്റ് കണ്ടു ഇങ്ങനെ സങ്കടപേടല്ലേ നിങ്ങളെ അറിയുന്നവർക്കു അറിയാമല്ലോ. അവരികുള്ളത് പടച്ചോൻ കൊടുത്തോളും
@raseenamuhammed4928
@raseenamuhammed4928 7 ай бұрын
❤❤❤❤❤
@syedparayilali2515
@syedparayilali2515 8 ай бұрын
Haimonu
@noorjahanabdulla5473
@noorjahanabdulla5473 8 ай бұрын
എ ലാo സെരിയാകും
@RabiNoushu
@RabiNoushu 7 ай бұрын
😌😌
@thahiraap5580
@thahiraap5580 8 ай бұрын
Hai
@kadeeja-vf7xu
@kadeeja-vf7xu 8 ай бұрын
പറയുന്നവർ.പറയട്ടെ.
@faseelanizam16
@faseelanizam16 8 ай бұрын
👍👍👍🥰🥰🥰
@user-wh2se2ct4o
@user-wh2se2ct4o 7 ай бұрын
മോളെ കരയരുത് ജീവിച്ച് കാണിക്ക്😢
@aliyachannel.8521
@aliyachannel.8521 7 ай бұрын
സാരമില്ല ❤ക്ഷമിക്
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
A wicked heart of unbelief (Gods Rain Of Assurance )Sis Lyna Binoj
2:41
God's Rain of Assurance
Рет қаралды 296