ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റത് ഇങ്ങനെ...; അസ്വഭാവിക മരണത്തിന് കേസെടുക്കും

  Рет қаралды 18,580

REPORTER LIVE

REPORTER LIVE

Ай бұрын

ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റത് ഇങ്ങനെ...; വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കും | Edappally
#goodstrain #kochi #edappally #electricline #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 77
@DENNEYMTHOMAS-gi8iq
@DENNEYMTHOMAS-gi8iq 28 күн бұрын
25000volts ആണ്. മഴ ഇല്ലാത്ത സമയത്ത് പോലും കുട ചൂടി ട്രാക്കിൽ നിന്നാൽ പോലും അതിന്റെ ലോഹത്തിന്റെ ഭാഗങ്ങളിലൂടെ വൈദ്യുതി പ്രവാഹം നേരിയ തോതിൽ ഉണ്ടാവും. വാർത്ത റിപ്പോർട്ട് ചെയ്യുന്നവർ ഒരു സാമാന്യ മര്യാദയുടെ പേരിൽ ട്രാക്കിൽ നിന്ന് വിവരണങ്ങൾ നൽകാതിരിക്കുക. അത് നിയമ ലംഘനമാണ്. കുട ചൂടി യാതൊരു കാരണവശാലും ട്രാക്കിലോ, അതിന് തൊട്ടു സമീപത്തോ പോകാതിരിക്കുക.
@ajitharadhakrishnan8303
@ajitharadhakrishnan8303 28 күн бұрын
സത്യം
@SudhaDevi-vn5px
@SudhaDevi-vn5px 28 күн бұрын
Kuda choodi track nu aduth ninal enthanu pbm ? Shock varuo
@subinraj2167
@subinraj2167 28 күн бұрын
മഴ ഉള്ള സമയത്തു ചില സ്ഥലങ്ങളിൽ ഒരു വൈബ്രേഷൻ വരും
@football-addicted2345
@football-addicted2345 28 күн бұрын
Bro mandatharam vilichu parayale kuda pidich Nina egane aan shock adikune Ennal ipo reporter shock adikande oru medium ilathe current flow cheyila kudayum linum ayit oru medium allenkil contact ondenkile shock adiku mandatharam vilichu parayale
@subinraj2167
@subinraj2167 28 күн бұрын
@@football-addicted2345 അപ്പോൾ മിന്നൽ അടിക്കുന്നത് മീഡിയം ഉണ്ടായിട്ടാണോ ഹൈ വോൾട് കറന്റ്‌ കുറച്ചു ദൂരം എയർ കൂടെ സഞ്ചരിക്കും ആലോചിച്ചിട്ട് സംസാരിക്കു ചില സ്ഥലത്ത് വൈബ്രേഷൻ ഉണ്ടാവും ഒരു ഷോക്ക് ആയിട്ടു എടുക്കാൻ പറ്റില്ല അത് റിപ്പോർട്ടർ തിരിച്ചു അറിയുമോ എന്ന് പറയാൻ പറ്റില്ല റെയിൽവേ ohe ലൈൻ ട്രാക്കിൽ നിന്ന് 5.5മീറ്റർ ഉണ്ട് 2 മീറ്റർ വരെ സേഫ് ആണ്
@lilymj2358
@lilymj2358 29 күн бұрын
Track il നിന്ന് റിപ്പോർട്ട് ചെയ്യരുത്.pl avoid.
@rahulbhasi609
@rahulbhasi609 29 күн бұрын
Trianinte മുകളിൽ കേറി ട്രാക്ക് മറി കടക്കുക.. പന്തയo വച് കേറുക എന്താലേ.... 17 വയസായിട്ടും സാമാന്യം ബോധം ഇല്ലായിരുന്നു
@statusbro6278
@statusbro6278 28 күн бұрын
Marichu poyille ini entha paranjatt karyam kuttikal entha onnum chinthikkathath le boushathukal alojichoode
@jakal1591
@jakal1591 28 күн бұрын
The reporter is on the track. The track is a restricted area and he is trespassing. This is the awareness of an adult journalist, how can you blame a kid.
@sreesaivjm8750
@sreesaivjm8750 28 күн бұрын
താങ്കൾ എന്തിനാണ് Mr. Trackil പുറംതിരിഞ്ഞ് നിന്ന് video എടുക്കുന്നത്? എല്ലാവരും കണക്കാ...😮😮
@ultimatevideos8407
@ultimatevideos8407 29 күн бұрын
കുട്ടികളെ നമ്മുടെ വീട്ടിൽ വരുന്ന വോൾടേജ് അല്ല ട്രെയിൻ ലൈനിൽ.. തൊട്ടാൽ കരിഞ്ഞു പോകും ജാഗ്രത
@MrHatu
@MrHatu 28 күн бұрын
വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടും ജനം മാറില്ല
@PranithMR-un1mv
@PranithMR-un1mv 27 күн бұрын
തൊടുക പോലും വേണ്ട, കുറച്ചു അടുത്ത് ചെല്ലുമ്പോൾ തന്നെ വലിച്ചെടുക്കും കാന്തം പോലെ...
@ktrdas
@ktrdas 28 күн бұрын
പഠിക്കുന്ന കുട്ടികൾക്കുടി തിരിച്ചറിവ് ഇല്ലാതെ പോയല്ലോ. മിക്കവാറും എല്ലാ പോസ്റ്റിലും ചുവപ്പ് ബോർഡിൽ 25000 volt അത്യന്തം അപകടം എന്ന ബോർഡ്‌ ഉണ്ടാവും. വിളിച്ചു വരുത്തിയ മരണം
@seldom44
@seldom44 28 күн бұрын
25000 volts ഉള്ള ട്രാക്കിന് അടിയിൽ കൂടി നടക്കുന്നത് പോലും സേഫ് അല്ല...
@narasimha808
@narasimha808 28 күн бұрын
25000KV അല്ല... വോൾട്ട് എന്നാണ്,..1000വോൾട്ട് ഒരു കിലോ വോൾട്ട്, (1KV) 25000 Volt(25KV).
@DinkiriVava.
@DinkiriVava. 28 күн бұрын
25000kv എൻ്റെ അമ്മോ 😳 എന്തൊരു തള്ളൂ ആണ് ഇത്
@AnoopVE-jl3zf
@AnoopVE-jl3zf 28 күн бұрын
@@seldom44 25000 kV alla, 25 kV aanu
@AnoopVE-jl3zf
@AnoopVE-jl3zf 28 күн бұрын
@@DinkiriVava. 🤣🤣🤣
@AnoopVE-jl3zf
@AnoopVE-jl3zf 28 күн бұрын
@@seldom44 nadakkunnathu 100% safe aanu
@MrDestiny527
@MrDestiny527 28 күн бұрын
good work by the reporter .Pleasent language and presentation.
@railfankerala
@railfankerala 28 күн бұрын
Kazap
@xperia1983
@xperia1983 28 күн бұрын
Pandhayam vachathu aanaelum enni plice adhu parayan sadhiyadha ella as reported earlier others were getting ready to study abroad, so considering their future and influence enthaelum action edukumo ennu thonnunila
@azizksrgd
@azizksrgd 28 күн бұрын
ജനനവും മരണവും ഒരേ ദിവസം
@kiranraphaelp8387
@kiranraphaelp8387 29 күн бұрын
Volt, not watts
@ArunJayachandran-rf7nt
@ArunJayachandran-rf7nt 16 күн бұрын
So sad news
@nevadalasvegas6119
@nevadalasvegas6119 28 күн бұрын
Static electricity ഉണ്ട്, high voltage line 2.5 അടി വരേം സ്റ്റാറ്റിക് electricity varum
@nevadalasvegas6119
@nevadalasvegas6119 28 күн бұрын
ആ മരത്തലയൻ റിപ്പോർട്ടർകെദിരെ റെയിൽവേ കേസ് എടുക്കണം, അമ്മേടെ നായരുടെ വകയല്ല റെയിൽവേ ലൈൻ,
@vipin0073
@vipin0073 28 күн бұрын
High voltage ലൈനിന്റെ 2 meter അടുത്ത് ചെന്നാൽ തന്നെ shock അടിക്കും , ആരും ഇതുപ്പോലെ mutiraruth
@vivektk2544
@vivektk2544 28 күн бұрын
25000 watts alla volt ആണ്
@jithujoseph3276
@jithujoseph3276 28 күн бұрын
Volts aanu Ithoke sredhikande ambane
@spv11883
@spv11883 28 күн бұрын
ന്യൂജൻ എങ്ങോട് കേരളം എവിടെ എത്തി നിക്കുന്നു
@sojuthomas7727
@sojuthomas7727 28 күн бұрын
Oral maricha vartha report cheyumbol ingane bgm idalle 🙏🙏
@sreeharijb658
@sreeharijb658 28 күн бұрын
Watts alla ser volts. Asianet news lum same avastha
@Abbhiiiiii
@Abbhiiiiii 22 күн бұрын
Watt aanu
@sreeharijb658
@sreeharijb658 22 күн бұрын
Aysheri. Bro 25 Kilo Volts or 25000 Volts aaan.its voltage not power.
@veerant9513
@veerant9513 28 күн бұрын
അറിവില്ലായ്മ
@Bijumattappuramvideos
@Bijumattappuramvideos 26 күн бұрын
ചില കുട്ടികൾക്ക് എല്ലാം കുട്ടിക്കളിയാണ് റോഡിലേക്ക് ഇറങ്ങിയാൽ 'ബൈക്കുമായി പറക്കുന്ന യുവതലമുറ എന്തിനുവേണ്ടി എന്തുനേടാൻ
@narasimha808
@narasimha808 28 күн бұрын
റിപ്പോര്‍ട്ടര്‍ക്ക് ഒരു പത്രം വായിച്ചുള്ള അറിവും ഇല്ലല്ലോ.. വോൾട്ട്/വാട്ട്സും ഹൈസ്കൂൾ തലത്തിൽ പഠിക്കുന്നതാണ്...ഇവനെയൊക്ക കണ്ടും കേട്ടുമാണല്ലോ പുതുതലമുറ വരുന്നത്..
@AnoopVE-jl3zf
@AnoopVE-jl3zf 28 күн бұрын
@@narasimha808 ellaavarum athonnum orthirikkilla. Technical mind ullavar maathrame orthirikku
@azizksrgd
@azizksrgd 28 күн бұрын
കേസ് എടുത്തിട്ട് എന്ത് കാര്യം...
@j2klegend
@j2klegend 28 күн бұрын
Reporting tragic news with “Very Good Morning”!!!
@sujithsudhan3698
@sujithsudhan3698 27 күн бұрын
Evide oru ROB or oru underpass venam...Appole ethu pole accident undakku ella
@iamabhi1644
@iamabhi1644 28 күн бұрын
Watt alla potta volt Watt powerthe unit anu Voltage-volt schoolill polum povathavar ano reporter avunne
@ABC-dz
@ABC-dz 28 күн бұрын
Oru Kai abhadham naattikaruth😂😂
@Dss19799
@Dss19799 28 күн бұрын
Avide ninnu maari ninnu report cheyyu reportere. Track inde aduth nilkalla
@radhakrishnanks6843
@radhakrishnanks6843 29 күн бұрын
Aa Kuda Pidichu Nilkkunatu padilla
@radhakrishnanks6843
@radhakrishnanks6843 29 күн бұрын
Cheriya shoku undakum
@rivaphilip5137
@rivaphilip5137 27 күн бұрын
This can be considered as suicide
@minnalmurali9394
@minnalmurali9394 28 күн бұрын
Antony yude birthday alla..
@pamannar36
@pamannar36 27 күн бұрын
ദയവ് ചെയ്ത് നിങ്ങൾ ഇതിന് റ്റൂൺ ഇട്ട് തകർക്കല്ലെ
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН