No video

ആരെയും അമ്പരപ്പിക്കുന്ന മാനേയുടെ അവധിയാഘോഷം. കളിക്കളത്തിലും പുറത്തുംതാരം | Sadio Mané |

  Рет қаралды 224,956

MediaoneTV Live

MediaoneTV Live

Күн бұрын

ആരെയും അമ്പരപ്പിക്കുന്ന മാനേയുടെ അവധിയാഘോഷം. കളിക്കളത്തിലും പുറത്തുംതാരം | Sadio Mané |
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 479
@noushadp1797
@noushadp1797 2 жыл бұрын
നല്ല മനുഷ്യൻ നല്ല മനസിന്റെ ഉടമ ഇദ്ദേഹത്തിന് നല്ല ഫോമിൽ ഇനിയും ഒരുപാട് വർശങ്ങൾ കളിക്കാൻ കഴിയട്ടെ... പ്രാർത്ഥന യോടെ...സാദിയോ ❤❤❤
@jadogaming307
@jadogaming307 2 жыл бұрын
❤️❤️❤️❤️
@gafoor.m.b9699
@gafoor.m.b9699 2 жыл бұрын
❤️
@sandeepbaby7314
@sandeepbaby7314 Жыл бұрын
❤️💕❤️💕
@renjithravi4424
@renjithravi4424 2 жыл бұрын
ഇങ്ങിനെയൊരു മനുഷ്യൻ.... കരഞ്ഞുപോയി..... അദ്ദേഹം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.....
@ansariansari1467
@ansariansari1467 2 жыл бұрын
Aameen
@nizamshamil6327
@nizamshamil6327 2 жыл бұрын
Yes bro, 🥲 God bless all
@MESSI-kg9ry
@MESSI-kg9ry 2 жыл бұрын
ഫോം തുടരട്ടെ...... Football ൽ ഉയർച്ചയിൽ എത്തിയപ്പോളും തന്റെ സഹോദരങ്ങളെ പരിഗണിക്കുന്ന കളിക്കാരൻ..... 💔
@SKYMEDIATv
@SKYMEDIATv 2 жыл бұрын
അയാൾ കളിക്കുന്നത് തന്റെ നാട്ടുകാരുടെ വിശപ്പ് മാറ്റാനാണ് ❤️
@nasrucp9521
@nasrucp9521 2 жыл бұрын
അല്ലാഹുവേ ദീർഘായുസ് നൽകി അനുഗ്രക്കണേ അങ്ങനെ ആവണം മനുഷ്യൻ മാർ
@mohamadshafi2481
@mohamadshafi2481 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@abdulmajeed-fu6uk
@abdulmajeed-fu6uk 2 жыл бұрын
എന്റെ പ്രിയ താരം,,മാനേ,,, തന്റെ ശ്വാസ വായു കൊണ്ട് ജനിച്ച ഗ്രാമത്തിന് ജീവൻ നൽകുന്ന അത്ഭുത മനുഷ്യൻ. ലോകത്തിലെ കോടീശ്വരനായ സാധാരണക്കാരൻ.
@ansariansari1467
@ansariansari1467 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️😍❤️
@naeemap4236
@naeemap4236 2 жыл бұрын
❤️❤️
@muhammedraihan8050
@muhammedraihan8050 Жыл бұрын
World cup senegal 🇸🇳 semi ethum njn ennum mane fan annu
@rashford4392
@rashford4392 2 жыл бұрын
അതൊരു ജിന്നാണ് പഹയൻ 👌😍 സെനഗലിന്റെ രാജകുമാരൻ 😍
@shinasahmmed9628
@shinasahmmed9628 2 жыл бұрын
Annaaa.....Here we gooo
@sniperfalcon5768
@sniperfalcon5768 2 жыл бұрын
thailvare ningala ...😂
@ethanhunt7198
@ethanhunt7198 2 жыл бұрын
ആഹാ നിങ്ങൾക്ക് മലയാളം ഒക്കെ അറിയാമല്ലേ
@jeshan_ct
@jeshan_ct 2 жыл бұрын
hlo bahi sughamano chetta thanikk
@sainulabideen3571
@sainulabideen3571 Жыл бұрын
🤍
@raaaf-sc1rv
@raaaf-sc1rv 2 жыл бұрын
ജീവിക്കുന്നെങ്കിൽ ഇതുപോലെ ജീവിച്ചിട്ട് മരിക്കണം 🥰🥰🥰🥰
@souravm2121
@souravm2121 2 жыл бұрын
Man with ZERO Hater's 💯💯
@Iqru-rp2ty
@Iqru-rp2ty 2 жыл бұрын
Also salah and kante
@sniperfalcon5768
@sniperfalcon5768 2 жыл бұрын
@@Iqru-rp2ty salah have haters.....
@user-ll3zm7vy1v
@user-ll3zm7vy1v 2 жыл бұрын
സന്ഘികൾ ഉണ്ടാവും
@HOME-OF-FOOTBALL-k3r
@HOME-OF-FOOTBALL-k3r 2 жыл бұрын
Vv
@HOME-OF-FOOTBALL-k3r
@HOME-OF-FOOTBALL-k3r 2 жыл бұрын
Ggg
@footballthoughtsmalayalm4606
@footballthoughtsmalayalm4606 2 жыл бұрын
Sadio mane♥️ ഒരു രാജ്യത്തിന്റെ എല്ലാം എല്ലാമായ മനുഷ്യൻ
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
Mane 😘 ഞങ്ങൾ ഓരോ മെസ്സി ആരാധകരും റൊണാൾഡോ ആരാധകർക്കും ലോക ഫുട്ബോളിലെ ഫുട്ബോൾ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടമാണ് അയാളെ
@ohhmyGod-gt5hx
@ohhmyGod-gt5hx 2 жыл бұрын
Heaters ഇല്ലാത്ത ഒരേ ഒരു കളിക്കാരൻ മാനെ...🥰
@hareesht5961
@hareesht5961 2 жыл бұрын
Heater alla AC… 😂😂😂
@shahammuhammed7759
@shahammuhammed7759 2 жыл бұрын
@@hareesht5961 😂😂
@abs3654
@abs3654 2 жыл бұрын
@@hareesht5961 ഒരു കൈയബദ്ധം പ്ലീസ് നാറ്റിക്കരുത് 😔
@Iqru-rp2ty
@Iqru-rp2ty 2 жыл бұрын
Salah and kante also
@sniperfalcon5768
@sniperfalcon5768 2 жыл бұрын
@@Iqru-rp2ty salah kke haters unde ...
@mk-wp4wh
@mk-wp4wh 2 жыл бұрын
ഇത് കൊണ്ടാണ്... ഫുട്ബോൾ മറ്റേത് കളിയിൽ നിന്നും വ്യത്യാസ്തമാകുന്നത്... ❤❤ Love❤ഫുട്ബോൾ Mane❤
@abyansherif2833
@abyansherif2833 2 жыл бұрын
❤❤
@kingofempire8332
@kingofempire8332 2 жыл бұрын
Ath football nte maathram prthekatha alla ella game's num und athinteth aaya moolyam Pinne ivade ath mane yude personality aanu matulla vare thante kazhivukond sahayikkanulla Manas ellarkum undaakanamennilaa ..............................
@muhiyudheenkn1402
@muhiyudheenkn1402 2 жыл бұрын
അതങ്ങനെ കുറേ... എടൊ ഇത് പല ആൾക്കാരും ചെയ്യുന്നുണ്ട് താൻ മൂനാഫ് പട്ടേൽ എന്ന് കേട്ടിട്ടുണ്ടോ അദ്ദേഹം ക്രിക്കറ്റ് കളിച്ചാണ് പൈസ ഉണ്ടാക്കിയത് ഇന്ന് അദ്ദേഹം തന്റെ ഗ്രാമത്തെ സഹായിക്കുന്നത് അതിലൂടെ ഉണ്ടാക്കിയ പൈസ കൊണ്ടാണ്. ഇത് ഫുട്ബോളിന്റെ മഹത്വമായി കുറകാതെ അയാളുടെ മഹത്വമായി ഉയർത്തി കാണിക്ക്. ഇത് പോലുള്ള ഫുട്ബോൾ ഫാൻസിനോട് പുച്ഛം മാത്രം 🥴
@meABINDANIEL
@meABINDANIEL 2 жыл бұрын
ചില മനുഷ്യരാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്❤️
@aswinasasi3223
@aswinasasi3223 Жыл бұрын
അതിപ്പോ ഏത് കളി ആണെങ്കിലും പുള്ളിക്ക് അങ്ങനെ ഒരു മനസ് ഒള്ള കൊണ്ടല്ലേ അങ്ങനെ ചെയ്തത്, അല്ലാതെ ഏതെങ്കിലും ഫുട്ബാൾ സംഘടനകൾ സഹായിച്ചിട്ടല്ലല്ലോ, ഇവിടെ മാനേ എന്ന വ്യക്തിയെ കുറിച്ച് ആണ് പറഞ്ഞിട്ടുള്ളത്.. ഞാനും ഒരു കടുത്ത ഫുട്ബോൾ ആരാധകൻ ആണ് പക്ഷെ ഇങ്ങനത്തെ കമന്റ്‌ നോട്‌ യോജിപ്പില്ല..
@shahinvlogger6020
@shahinvlogger6020 Жыл бұрын
ഇങ്ങനത്തെ ആൾക്കാരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ മനുഷ്യന്റെ കഥ കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി എനിക്ക് വല്ലാത്ത സങ്കടം തോന്നി മനുഷ്യൻ ഈ ഉയരങ്ങളിൽ പാവങ്ങളുടെ അത്താണിയായി മനുഷ്യൻ ഈ ദുനിയാവിൽ ദീർഘായുസ്സ് കൂടി ജീവിക്കണം ശരിയാണെങ്കിൽ നിങ്ങൾ ലൈക്ക് അടിക്കുക
@thelunkan82
@thelunkan82 2 жыл бұрын
🙏🙏🙏🙏 വന്ന വഴി മറക്കാത്തവൻ മനുഷ്യൻ
@shoukath8766
@shoukath8766 Жыл бұрын
അല്ലാഹുവേ ആയുസും ആരോഗ്യം സമ്പത്തും നൽകട്ടെ
@shiyaz3886
@shiyaz3886 2 жыл бұрын
സാദിയോ മാനെ.. കണ്ണുകൾ നിറയാതെ താങ്കളുടെ കഥകൾ കേൾക്കാൻ കഴിയില്ല❤️🥺
@alexappu2396
@alexappu2396 2 жыл бұрын
ഇതുപോലെ ഉള്ളമനുഷ്യർ കാണാൻ വലിയ പാടാണ് 🙏🏻🙏🏻🙏🏻🙏🏻🥺🥺😘
@S_12creasionz
@S_12creasionz 2 жыл бұрын
അവർ ദൈവത്തെ കണ്ടു... മനുഷ്യ രൂപത്തിൽ അവതരിച്ച അവരുടെ നാഥൻ.... മനേ 😍
@siddiqakbar9636
@siddiqakbar9636 2 жыл бұрын
പ്രിയ Sadio താങ്കൾ എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ ജീവിതത്തിൽ ആയാലും മൈതാനത്തിൽ ആയാലും 💞🔥🔥 ഒരു സിറ്റി ആരാധകൻ 🔥
@basheerkk9119
@basheerkk9119 Жыл бұрын
ഒരു പാവം വലിയ കളിക്കാരൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും പാവങ്ങളെ സഹായിക്കാൻ മനസ്സ് വരട്ടെ
@ponnasvibes
@ponnasvibes 2 жыл бұрын
5 നേരം പടച്ച തമ്പുരാന് സുജൂദ് ചെയ്യുന്ന ഈ മൊതല് അന്തസ്സാണ്
@muhammedshammassanu867
@muhammedshammassanu867 2 жыл бұрын
ഇതു ഒരു മുതലാണ് ബായ്. അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു മനുഷ്യൻ 🤍🤍🤍🤍💞
@smrt2700
@smrt2700 2 жыл бұрын
നിങ്ങൾ മാനേയല്ല ഞങ്ങളുടേയെല്ലാം സൂപ്പർമാനാണ്❤️❤️❤️
@dhilup9186
@dhilup9186 2 жыл бұрын
സദീയോ മാനേ 🔥🔥🔥🔥🔥 ഒരു ജനാതുടെ മുയുവാൻ സ്വപ്നം
@Musthafakanjirathani
@Musthafakanjirathani 2 жыл бұрын
ലിവർപൂളുകാർ ആരെങ്കിലും ഉണ്ടോ...❓♥️♥️♥️
@shabeeralikt3106
@shabeeralikt3106 2 жыл бұрын
😍
@anwarsadath5324
@anwarsadath5324 2 жыл бұрын
S
@bheekarankoilandi1730
@bheekarankoilandi1730 2 жыл бұрын
Illa malayalikale ulloo
@irfannizamudheen167
@irfannizamudheen167 2 жыл бұрын
Hai
@Indian87
@Indian87 2 жыл бұрын
Pure black 💎 gem..love you man..!!
@younuskarama8012
@younuskarama8012 2 жыл бұрын
മാനേ യെ പോലുള്ളവർക്കാണ് നോബൽ സമ്മാനം നൽകി ആദരിക്കേണ്ടത്
@donjosephsaji9227
@donjosephsaji9227 3 ай бұрын
MANE KING
@favaskk9004
@favaskk9004 2 жыл бұрын
Sadio😍🙌best one in football history💥💥
@vivekplamthundil3227
@vivekplamthundil3227 2 жыл бұрын
റിയൽ ഹീറോ 💯😍
@junaidjunaid5613
@junaidjunaid5613 2 жыл бұрын
ഞങ്ങൾ lfc fans ഒരുപാട് miss ചെയ്യും sadio 😢🚩
@anaafynwa1926
@anaafynwa1926 2 жыл бұрын
ടീമിനെക്കാൾ വലുതല്ല ഒരു പ്ലെയറും... Ynwa🚩... എങ്കിലും sadio യെ miss ചെയ്യും 💯
@muhammedshakir4406
@muhammedshakir4406 2 жыл бұрын
😒
@blackpanther4388
@blackpanther4388 2 жыл бұрын
❤️🔴
@mrm3434
@mrm3434 2 жыл бұрын
you will never walk alone♥️♥️
@younusvellu5504
@younusvellu5504 2 жыл бұрын
സാദിയോ മാനേ 💪💪👍👍👍👍
@shanmughanshanmughan8967
@shanmughanshanmughan8967 2 жыл бұрын
മറ്റുള്ളവരെ രക്ഷപ്പെടുത്തണം മറ്റുള്ളവരും ഉയരണം ഒരു നേരത്തെ ആഹാരത്തിനു പോലും വക ഇല്ലാത്തവർ വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്ന വ്യക്തിയുടെ ഉടമ.......❤️MANE❤️ MANE❤️MANE❤️😍😍😍😍😍😍😍
@rasheedcr7rasheedrasheed760
@rasheedcr7rasheedrasheed760 2 жыл бұрын
അയാളുടെ ചിരി പോലെ തന്നെ മനസ്സും .......
@UN-gk8yr
@UN-gk8yr 2 жыл бұрын
*You will never walk alone ❤️ sadio 🔥*
@realwayfreethinker4583
@realwayfreethinker4583 2 жыл бұрын
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറട്ടെ ഈ മനുഷ്യൻ.. ആ വിലക് ഒരുപാട് വയറുകളുടെ പട്ടിണി മാറ്റാനുള്ള കരുത്തുണ്ട്.. മാനേ നിങ്ങൾ മഹാനാണ് 😍
@CRFans-uu7ok
@CRFans-uu7ok 2 жыл бұрын
Sadio Mane 😘😘😘
@musthafamusthafa4906
@musthafamusthafa4906 2 жыл бұрын
ഇവനെ പോലെയുള്ളവർ ലോക ജനതയ്ക്ക് തന്നെ മാതൃക
@mubasheermuthirikulam5533
@mubasheermuthirikulam5533 2 жыл бұрын
Education ellathavan polum parayunnu school venam hospital venam athaan kaychapad maane❤️❤️❤️❤️❤️❤️❤️
@sachinnair4496
@sachinnair4496 2 жыл бұрын
Senegal inte Rajavu . Sadio Mane❤️❤️
@muhammedrashidrashid8639
@muhammedrashidrashid8639 2 жыл бұрын
മനെ 🔥💓💗
@hussainkt1536
@hussainkt1536 2 жыл бұрын
ഇതാണ് ഇനി എന്റെ ട്ടീം സെനഗൽ
@shameerp4055
@shameerp4055 2 жыл бұрын
അല്ലാഹുവേ ആരോഗ്യം കൊടുക്കണേ അള്ളാഹ് ഈ നല്ല manushyan
@jalalpk2975
@jalalpk2975 Жыл бұрын
എനിയും ഒരു പാട് മാനമാർ ഉണ്ടാവട്ടെ
@Shihabnilambur35
@Shihabnilambur35 Жыл бұрын
ഉയരട്ടെ ഇനിയും ഒരു പാട്
@jithinsuresh4404
@jithinsuresh4404 Жыл бұрын
ദൈവം മുകളിൽ മാത്രമല്ല ❤ചുമ്മാ ഒന്ന്‌ കണ്ണോടിച്ചാൽ 🥰😘നമ്മുടെ അടുത്തു തന്നെ ഉണ്ട് 😘😘love you മാനേ
@user-ty7oy5gv8s
@user-ty7oy5gv8s 2 жыл бұрын
ഇജ്ജാതി മനുഷ്യൻ...😘😘❣️മാനെ❣️❣️❣️😘😘
@richusworld317
@richusworld317 2 жыл бұрын
കണ്ണുകൾ നിറയാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു: കഴിഞ്ഞില്ല ഇ.സ്വർണഹൃദയമുള്ള രാജകുമാരൻ ഖത്തറിൽ അൽ ബുദം തീർക്കട്ടെ നമ്മുക്ക് കൂട്ടത്തോടെ പ്രാതിക്കാം
@muhammedshahiddg2118
@muhammedshahiddg2118 2 жыл бұрын
സെനകൽ സുൽത്താൻ ❤
@jaffermoideen9135
@jaffermoideen9135 2 жыл бұрын
ഫുട്ബോൾ അതിൽ ഒരുപാട് ജീനിയസുകളും മനുഷ്യ സ്നേഹികളുമുണ്ട് മറഡോണ ക്രിസ്ത്യാനോറൊണാൾഡോ മുഹമ്മദ് സല. ഒസിൽ അങ്ങിനെ ഒരുപാട് പേർ
@ra_mi3375
@ra_mi3375 2 жыл бұрын
Messi???
@sreerag6007
@sreerag6007 2 жыл бұрын
@@ra_mi3375 😂😂
@amanshareef2348
@amanshareef2348 2 жыл бұрын
Maradona. 🥺🥺🥺🥺🥺soyam jeevitham nashippicha aalu
@jaffermoideen9135
@jaffermoideen9135 2 жыл бұрын
@@amanshareef2348 എങ്കിലും സാമ്രാജ്യത്വത്തെ വെറുത്തിരുന്ന വ്യക്തിയായിരുന്നു മറഡോണ അതുപോലെ ചെസ്സ് ഇതിഹാസം ബോബി ഫിഷർ ബോക്സിങ് ഇതിഹാസം മുഹമ്മദലി ഇവരെല്ലാം തങ്ങളുടെ നിലപാട് കൊണ്ട് മഹാന്മാരായവരാണ്
@vipiahad7682
@vipiahad7682 2 жыл бұрын
@@sreerag6007 unicef nte ambassador ado messi
@georginjoseph8814
@georginjoseph8814 Жыл бұрын
മാനെ = സ്നേഹം
@akmshareefvpz5176
@akmshareefvpz5176 2 жыл бұрын
എല്ലാ പ്രാർഥനകളുമായി ഞാനുണ്ട് കൂടെ
@raiter9158
@raiter9158 2 жыл бұрын
സ്നേഹമാനെ 👌
@muhammedUbaid2468
@muhammedUbaid2468 2 жыл бұрын
മനസ് കൊണ്ടും പ്രവർത്തനം കൊണ്ടും പ്രകാശിച്ച ജിന്ന് 😍
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് കുറെ ആൾക്കാർ 😭😭😭😭😭😭
@prakasant.v1687
@prakasant.v1687 Жыл бұрын
Adipoli mane
@muhammedshezin968
@muhammedshezin968 2 жыл бұрын
സനഗലിന്റെ രാജകുമാരൻ sadio mane 🔥🔥🔥❤️😍
@renoyabraham4781
@renoyabraham4781 2 жыл бұрын
നല്ല ഹൃദയം ഉള്ള ഒരു മനുഷ്യൻ ❤❤🥰🥰🥰
@ashrafputhanmaliyakkal6172
@ashrafputhanmaliyakkal6172 2 жыл бұрын
Real hero 🔥
@rasheedrasheed8290
@rasheedrasheed8290 2 жыл бұрын
ലോകം മറക്കില്ല ആ താരത്തെ 😘
@nisarcc2004
@nisarcc2004 Жыл бұрын
Avide adupu pukayata veedillanu urappu varuttanam .. Mane ishtam❤️❤️❤️😍😘💝
@latheefatkzahan552
@latheefatkzahan552 2 жыл бұрын
കാരുണ്ണ്യമാണ് മാനെ
@besmile8113
@besmile8113 2 жыл бұрын
ന്റെ മുത്ത് 😘😘😘😘😘😘
@nandu5929
@nandu5929 2 жыл бұрын
❤😍 പാവങ്ങളുടെ ദൈവം അവൻ Mane 🙏
@mahammedmashoor3047
@mahammedmashoor3047 2 жыл бұрын
You will never walk alone Sadio mane the legend ❤️❤️
@shabeerkm7140
@shabeerkm7140 2 жыл бұрын
Hats off❤
@Harithabanghi
@Harithabanghi Жыл бұрын
കണ്ണുകൾ നിറയുന്നു
@musthafaak2525
@musthafaak2525 2 жыл бұрын
മാനെ മായി ഫാൻ 👍👍
@nibinnelson1184
@nibinnelson1184 2 жыл бұрын
🥰 മാനേ 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🥰 ഭൂമിയിൽ ഒരു ദൈവധുതനെ ഞാൻ കണ്ടു വെങ്കിൽ അതു നീയാണ് 😘😘💞💞💞
@shehansha3106
@shehansha3106 2 жыл бұрын
ഒരു ജനതയുടെ നായകൻ 💥🙏
@44usedcars54
@44usedcars54 2 жыл бұрын
ഇയാളെ പോലെ കളിക്കാർ ആയിരുന്നെങ്കിൽ ലോകം തന്നെ മാറിയേനെ
@anass446
@anass446 Жыл бұрын
The real hero
@ratheesh4961
@ratheesh4961 2 жыл бұрын
Savio mane ningalodu orupsd snekham thoniyadu ee video kandapinnaya💙💙💙💙💙💙💙💙💙💙💙
@me_Ashiahammed
@me_Ashiahammed 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ഈ കളിക്കരനോടും വ്യക്തിയോടും Mane😘❣️
@noushadmashaallahh4394
@noushadmashaallahh4394 2 жыл бұрын
Allaahu hairaakkattu aameen
@ismailabdulla8943
@ismailabdulla8943 2 жыл бұрын
Mane 💥💥👍👍👍
@khaleelurahmankhaleel8016
@khaleelurahmankhaleel8016 2 жыл бұрын
ഇഷ്ട്ടം mane.. 🥺❤❤
@riyazmadani2474
@riyazmadani2474 2 жыл бұрын
മാനെ ❤❤
@zulfikarnalakath8676
@zulfikarnalakath8676 2 жыл бұрын
Super hero.... Real hero ♥♥♥♥
@anoopmathew5434
@anoopmathew5434 2 жыл бұрын
Etu valiya avardinekkalum valutanu tangalude manasu god bless you
@jamsheerali899
@jamsheerali899 2 жыл бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാദിയോക്ക് സാധിക്കട്ടെ .
@saleejroshan9072
@saleejroshan9072 Жыл бұрын
Amazing😍😍😍
@pranavkp3266
@pranavkp3266 2 жыл бұрын
സാദിയോ മാനേ 🥰😍
@fairosbabu
@fairosbabu 2 жыл бұрын
Super mane 👏🏻👏🏻👏🏻 &super അവതരണം 👏🏻👏🏻👏🏻😍😍
@pedestrian5571
@pedestrian5571 2 жыл бұрын
Mane 🔥🔥❤❤❤
@gokulnandhan3069
@gokulnandhan3069 2 жыл бұрын
Sadio Mane 😍😍 ഇങ്ങേർക്ക് തുല്യം ഇങ്ങേര് മാത്രം... 💓
@gopikrishna9345
@gopikrishna9345 2 жыл бұрын
Nobel prize kodukanam
@nisararikkatelnisar1995
@nisararikkatelnisar1995 2 жыл бұрын
big salut
@corecinematrailers6502
@corecinematrailers6502 2 жыл бұрын
ഇതാണ് അദ്ധേഹത്തിന്റെ യഥാർത്ഥ.... നേട്ടം
@ssvloger7954
@ssvloger7954 2 жыл бұрын
Love mane
@nechunechus2501
@nechunechus2501 2 жыл бұрын
Sadiyo vallathoru jinnanu senagalinte hridayam love uuu lote
@rakeshrangan2495
@rakeshrangan2495 2 жыл бұрын
God bless you Mane.
@shanib5696
@shanib5696 2 жыл бұрын
Eniyum eyaal uyaranghalilekk ethatte
@mfayaz9620
@mfayaz9620 2 жыл бұрын
WE LOVE SADIO FROM ❤👋❤
@basithcp5889
@basithcp5889 2 жыл бұрын
Big salute 🫡
@thabreezmushraf
@thabreezmushraf Жыл бұрын
mane♥️♥️♥️♥️♥️
@ashrafmk602
@ashrafmk602 2 жыл бұрын
God bless you mane😍😍😍😍
@abdulgafoorz4324
@abdulgafoorz4324 Жыл бұрын
Mane 😘😘
@Jamsheponnani
@Jamsheponnani 2 жыл бұрын
Human 🥰😘
SADIO MANÉ DESTROYED THE BRAZIL TEAM WITH A BEAUTIFUL GOAL
14:54
SIAN SPORTS
Рет қаралды 10 МЛН
The Day Cristiano Ronaldo and Sadio Mané Shocked the World
10:33
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 193 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Whoa
01:00
Justin Flom
Рет қаралды 53 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 193 МЛН