No video

'കേറി വാടാ ശിവാ'; വൈറല്‍ വിഡിയോയിലെ നന്‍പന്‍ ഇതാ | Viral Video |

  Рет қаралды 215,747

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 312
@sahadsalam8257
@sahadsalam8257 2 жыл бұрын
"ഞാൻ വീഴുന്നത് പോലെ ഇവൻ വീഴാൻ പാടില്ല .. ഇവന് അത് ചെയ്യാൻ പറ്റും ... " നമിച്ചു മക്കളെ ... ദൈവാനുഗ്രമുണ്ടാവട്ടെ .. ചക്കര ഉമ്മ ..
@jaseenasudheer345
@jaseenasudheer345 2 жыл бұрын
വീണു പോവുമ്പോൾ ചേർത്തു പിടിക്കുന്ന ഒരു കൂടപ്പിറപ്പ് മറ്റെന്തിനെക്കാളും വലുതല്ലേ ❤️❤️🥰
@sangeethkp8779
@sangeethkp8779 2 жыл бұрын
ചെറുപ്പത്തിൽ അങ്ങനെ തന്നെ ആണ്...
@welkinmedia4813
@welkinmedia4813 2 жыл бұрын
അതെ ബാല്യത്തിൽ എല്ലാ കൂടപ്പിറപ്പും അങ്ങിനെ ആണ്.. വലുതാകുമ്പോൾ അതൊക്കെ പോയ്‌ മറയുന്ന കാലം ആണ് 😭
@sangeethkp8779
@sangeethkp8779 2 жыл бұрын
@@welkinmedia4813 100%👍
@abilashabi4758
@abilashabi4758 2 жыл бұрын
ഈ ഏട്ടൻ അനിയന്മാരുടെ സ്നേഹം ജീവിതകാലം ഉണ്ടാവട്ടെ 🥰🥰🥰
@subybijeshbijesh9786
@subybijeshbijesh9786 2 жыл бұрын
ചേട്ടൻ പറഞ്ഞത് കേട്ടില്ലേ ഞാൻ വീണത് കൊണ്ട് അവൻ വീഴാൻ പാടില്ല അതാണ് കൂടപ്പിറപ്പ് 👌👌👌🥳🥳
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
ഒരു പ്രവാസിയാണേ.,,,,, തനിച്ച് ഒരു മുറിയിൽ ജീവിതം തള്ളിനീക്കുന്നു... ചിരിയില്ല.. കളിയില്ല ഏകാന്തത മാത്രം കൂട്ടി ന്ന്.,,,, ഈ വീഡിയോ കാണാനിടയായി.,, ശിവാ എന്ന വിളി കേട്ടപ്പോൾ എൻ്റെ ശരീരം വിറക്കുകയും കണ്ണുനീർ വരുകയും ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ഒരു പ്രത്യാഗ തരത്തിലുള്ള ശബ്ദം പുറപ്പെടുകയും ചെയ്തു പിന്നെ അത് കരച്ചിലായി മാറുകയും ചെയ്തു രണ്ടര വർഷമായി കരയാത്ത ഞാൻ പൊട്ടിക്കരഞ്ഞു മുറിയിൽ ഞാൻ തനിച്ചായ കാരണം ശബ്ദം കുറച്ച് കൂട്ടി കരച്ചിൽ നിലവിളിയായി മാറി അങ്ങിനെ ആസ്വദിച്ചു തൊണ്ടക്കു് ഒരു അനക്കവും ശരീരത്തിന് ഒരു ഉന്മേശവും അനുഭവപ്പെട്ടു ആ ഒരു വികാരമാണ് ഇത്രയും എഴുതാൻ കാരണമായത്. ഇങ്ങിനെ അനുഭവമുള്ളവർക്ക് എൻ്റെ അനുഭവം മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു:
@indulekhaprince
@indulekhaprince 2 жыл бұрын
🤗
@catherineantony8565
@catherineantony8565 2 жыл бұрын
🙏🙏🙏ഞനും പ്രവാസി ആണ്..
@bharathkumar-hw2fd
@bharathkumar-hw2fd 2 жыл бұрын
🥰👍
@Misty559
@Misty559 2 жыл бұрын
ശിവാ എന്നുള്ള ആ വിളി കേട്ടപ്പോ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു 😊
@SanthoshKumar-ih1zt
@SanthoshKumar-ih1zt 2 жыл бұрын
Hi bro
@sreekanth0015
@sreekanth0015 2 жыл бұрын
ഈ വിളിയിൽ ശിവ കേറിയില്ലെങ്കിലേ അത്ഭുതം ഒള്ളു.... രോമാഞ്ചം 💥💥💥💥💥
@praveenmadhav6360
@praveenmadhav6360 2 жыл бұрын
എനിക്ക് കണ്ണ് നിറഞ്ഞു. ❤. 🌹🌹🌹🌹🌹🌹🌹.
@firozanseem
@firozanseem 2 жыл бұрын
Enteyum🥲..
@jasmihassanjasi2274
@jasmihassanjasi2274 2 жыл бұрын
എനിക്കും
@praveenmadhav6360
@praveenmadhav6360 2 жыл бұрын
ദൈവം മനുഷ്യനിൽ നൽകിയ ഒരു സ്നേഹ വികാരമാണ് സങ്കടം. 🙏
@rejithamol3464
@rejithamol3464 2 жыл бұрын
Sathyam enteyum
@kavithakr3302
@kavithakr3302 2 жыл бұрын
Enikkum !!
@kadherhassinar5912
@kadherhassinar5912 2 жыл бұрын
ഇതാവണം സ്നേഹം പരസ്പരം വീഴുമ്പോൾ ചേർത്തുപിടിക്കണം വഴിയിൽ ഉപേക്ഷിച്ചു പോവരുത് മക്കളെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@NikhilNiks
@NikhilNiks 2 жыл бұрын
രോമാഞ്ചം വരാൻ മുണ്ട് മടക്കി കുത്തലും, മീശ പിരിക്കലും ഒന്നും വേണ്ടാ, ആ വിളി ❤️
@vibeeshvibeesh2553
@vibeeshvibeesh2553 2 жыл бұрын
ആ വിളി എന്നും ആ മോന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരിക്കും... മുന്നോട്ടുള്ള പ്രയാണത്തിന്... സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ....
@indianlottery9475
@indianlottery9475 2 жыл бұрын
ഒരുപാട് കരഞ്ഞു സന്തോഷം കൊണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു 🙏🙏🙏
@godmaking9543
@godmaking9543 2 жыл бұрын
ചേട്ടൻ അനുഭവിച്ച അതേ വേദന അനിയൻ അറിയാതെ ഇരിക്കാൻ വേണ്ടിട്ടിട്ടു ആണ് ചേട്ടൻ വിളിച്ച വിളി😍 ചേട്ടന്റെ സ്നേഹം💖god bless you
@mohammedsidheeq4559
@mohammedsidheeq4559 2 жыл бұрын
എനിക്ക് ദിലീപ് ചേട്ടന്റെ സ്പീഡ ട്രാക്ക് മൂവിയിലെ ക്ലൈമാക്സ് ഓർമ്മ വന്നു ! വെരി ഗുഡ് ബ്രദേഴ്സ്
@mujeebm5042
@mujeebm5042 2 жыл бұрын
ഒത്തിരി നന്മയുള്ള മക്കൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@unnimaya4587
@unnimaya4587 2 жыл бұрын
ഞാൻ കരഞ്ഞു.... എല്ലാ മക്കളും ഇതുപോലെ സ്നേഹത്തോടെ വളരട്ടെ 🕉️🙏
@ajithliftzz
@ajithliftzz 2 жыл бұрын
ആ വിളിയിൽ കണ്ണ് നിറഞ്ഞു 🥀
@3394-v6i
@3394-v6i 2 жыл бұрын
Entemkannu niranju
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
എന്റേയും
@premkrishna4433
@premkrishna4433 2 жыл бұрын
രോമാഞ്ചം 💥💥 പവർ ആ ഡാ മോനെ നീ.... ശിവ കേറാടാ......
@bestfriend396
@bestfriend396 2 жыл бұрын
കേറി വാടാ ശിവാ അതൊരു ഹരം തന്നെ ആയിരുന്നു
@sujathakurian9907
@sujathakurian9907 2 жыл бұрын
കണ്ണ് നനയാതെ കാണാനാവില്ല ❤️❤️❤️
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
അതേ
@nsnsns5786
@nsnsns5786 2 жыл бұрын
അതെന്താ ആദ്യം കണ്ണ് നനച്ചാലേ കാണാൻ പറ്റുള്ളു
@achumichu8946
@achumichu8946 2 жыл бұрын
ശിവാ&ആദി.all the best 💐
@ashrafyeroorashrafyeroor5065
@ashrafyeroorashrafyeroor5065 2 жыл бұрын
നിന്റെ ഏട്ടനാടാ പറയുന്നേ കേറെടാ. ഇതാണ് മൊട്ടിവേഷൻ. 💚💥💥
@sangeethkp8779
@sangeethkp8779 2 жыл бұрын
😍😍😍😍😍😍😍😍😍😍😍😍
@rasiya2356
@rasiya2356 2 жыл бұрын
ഒത്തിരി സന്തോഷം തരുന്ന വീഡിയോ ആണ്... പക്ഷെ ഞാൻ ഒരുപാട് കരഞ്ഞു 🥺🥺.. ഈ ഒരുമയോടെ ജീവിതകാലം മുഴുവൻ പുണ്യമായി വളരട്ടെ ❤മക്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤‍🔥
@jayalakshmirajesh9097
@jayalakshmirajesh9097 2 жыл бұрын
സത്യം
@hamzakodakkattil7720
@hamzakodakkattil7720 2 жыл бұрын
അമ്മപറഞ്ഞു. സ്നേഹത്തിലും അടിയിലും ഒന്നിച്ച്. സഹോദരന്മാർ അങ്ങനെവേണം. തനിക്കുണ്ടാകുന്നത് തന്റെസ ഹോദരനും ഉണ്ടാവണംഎന്നാഗ്രഹിക്കുമ്പോഴെ സഹോദരന്മാരാകൂ.
@razakkarivellur6756
@razakkarivellur6756 2 жыл бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഈ പൊന്നു മക്കൾ ഉയരങ്ങളിൽ എത്തട്ടെ.... 🙏🏻
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ശിവാ 💞 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഞാൻ വീണത് കൊണ്ട് അവൻ വീഴാൻ പാടില്ല 🥰👏🏻👏🏻👌🏻
@chikkuuuuuuuuuuuuu
@chikkuuuuuuuuuuuuu 2 жыл бұрын
മക്കളെ പൊളിച്ചു കണ്ണ് നിറഞ്ഞു പോയ്‌ ആ വീഡിയോ കണ്ടപ്പോൾ 😍😍😍😍😍😍😍😍പടച്ചോൻ അനുഗ്രഹിക്കട്ടെ രണ്ടു മക്കളെയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@cs73013
@cs73013 2 жыл бұрын
പടച്ചോൻ kaaffer കളെ നോക്കില്ല .najes അല്ലേ
@barizz5543
@barizz5543 2 жыл бұрын
സ്പീഡ് ട്രാക്ക് മൂവീയിലെ റിയൽ ലൈഫ് സീൻ 🔥🔥🔥🔥🔥😎😎😎🤩
@madheehamidhu1703
@madheehamidhu1703 2 жыл бұрын
Sathyam😁
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
ഒരു മൂവി സീൻ പോലെ തോന്നി..! ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ് എന്റെ അനുജത്തിയുമായി 5 വയസ്സ് ഡിഫറെൻസ് ഉണ്ട് അവൾ വലുതായി മറ്റുള്ളവരോട് പറഞ്ഞപ്പോൾ ആണ് ഞാൻ എത്രമാത്രം അവളെ inspire ചെയ്തിട്ട് ഉണ്ട് എന്നറിയുന്നത് ഡ്രൈവിംഗ് നീന്തൽ ഡാൻസ് ഒക്കെ പഠിപ്പിച്ചപ്പോൾ ഓർത്തിട്ടില്ല ഇത്രയും അവൾക്കു ഞാൻ ഇത്ര ഇൻഫ്ലുൻസ് ഉണ്ടാക്കും എന്ന് 😘 ഈ കുഞ്ഞുങ്ങൾക്ക് എല്ലാവിധ ആശംസകളും
@abdulazeezidukki5593
@abdulazeezidukki5593 2 жыл бұрын
ആ മക്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ♥️♥️🌹🌹
@kavithaganesh247
@kavithaganesh247 2 жыл бұрын
ഒരു സിനിമ കണ്ട ഫീൽ തോന്നി അതും tamil moovi കൂട്ടുകാരനോ അല്ല സഹോദരനോ ഇത് പോലുള്ള അവസരങ്ങളിൽ വീഴുമ്പോൾ എഴുന്നേറ്റ് ഓടുന്നതിന് പ്രോത്സാഹിപ്പിക്കില്ലേ അത് പോലെ സൂപ്പർ മക്കളെ ❤❤👍🏻👍🏻
@sunithachullikaparambu9596
@sunithachullikaparambu9596 2 жыл бұрын
ഒരുപാട് തവണ കണ്ടിട്ടാണ് ആ വീഡിയോ മുഴുവൻ കാണാൻ പറ്റിയത് കാരണം ശിവാ കേറി വാടാ എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് കാരണം . പിന്നെ കാണാൻ പറ്റില്ല വീണ്ടും ആദ്യം മുതൽ കാണും. ഗോഡ് ബ്ലെസ്സ് ❤❤. ഒരിക്കലും സഹോദരൻ വീഴരുത് എന്നു ജീവിതാവസാനം വരെ ചിന്തിക്കാൻ ഇടവരട്ടെ ❤❤
@_Tane_media
@_Tane_media 2 жыл бұрын
പൊന്നു മക്കൾ...ah സഹോദര സ്നേഹം... എന്നും നിലനിൽക്കട്ടെ മക്കളെ.... 🥰🥰
@sudarsananpillai9958
@sudarsananpillai9958 2 жыл бұрын
ഇങ്ങനെ സിനിമയിലെ കണ്ടിട്ടുള്ളു, ആ അലറി വിളി കാതിൽ മുഴങ്ങുന്നു,, ഈ വീഡിയോ കൂട്ടുകാരെ കാണിച്ചു, പലരുടെയും കണ്ണുകൾ നിറഞ്ഞു, അഭിനന്ദനങ്ങൾ. സുദർശനൻ, ചെന്നൈ.
@rejishiburejishibu8898
@rejishiburejishibu8898 2 жыл бұрын
ആ വിളി കേട്ടപ്പോൾ എന്റെ പൊന്നേ..... കണ്ണും നിറഞ്ഞു മനസും നിറഞ്ഞു.... സന്തോഷം കൊണ്ട് സങ്കടം സഹിക്കാൻ വയ്യ.....😄രോമാഞ്ചം വന്നു പൊന്നു മോനെ മുത്തു മണി ആടാ ❤❤❤❤❤
@babeeshok562
@babeeshok562 2 жыл бұрын
അയ്യോ.... എന്റെ കണ്ണ് നിറഞ്ഞു🥰🥰❤️❤️❤️
@siddikhtm9542
@siddikhtm9542 2 жыл бұрын
കേറി വാടാ മക്കളെ👍🏻👌🏻👌🏻
@ratheesh8100
@ratheesh8100 2 жыл бұрын
അഞ്ഞൂറാനെ ഓർമ്മ വന്നു 😂😂😂
@firunisha6868
@firunisha6868 2 жыл бұрын
ഇത് കണ്ടപ്പോൾ എന്റെ കട്ട ഫ്രണ്ട് അജ്മയുടെ മക്കളെ ഓർത്തു പോയി 😔😔😔
@ajeeshmadathara2075
@ajeeshmadathara2075 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 💖💖💖
@mansoorcm4438
@mansoorcm4438 2 жыл бұрын
യത്രേ. കണ്ടാലും. മതിതോന്നുന്നില്ല. ഗ്രെറ്റ്. ബ്രദർസ്. 👌👌🙏🙏
@anilthennadan9986
@anilthennadan9986 2 жыл бұрын
ഞാന്‍ വീണതുകൊണ്ട് അവന്‍ വീഴാന്‍ പാടില്ല..🌹❤️
@_Tane_media
@_Tane_media 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി സത്യം.... 🥰🥰🥰🥰
@Mahiroskii
@Mahiroskii 2 жыл бұрын
എല്ലാം ചോദ്യത്തിന് ഒരറ്റ ഉത്തരം "ആണ് " 🤣🤣
@nisharatheesh5062
@nisharatheesh5062 2 жыл бұрын
ഏട്ടന്റെ വിളി ❤❤❤❤നല്ല മക്കൾ 🥰🥰😍😍😍❤❤❤
@ahammedkabeer6284
@ahammedkabeer6284 2 жыл бұрын
ഫിനിക്സ് പക്ഷി യെപോലെ ശിവ ഉയർത്തെഴുനേറ്റു
@sahayi3469
@sahayi3469 2 жыл бұрын
ഹോ, അമ്മയുടെ സംസാരം - മക്കൾ നന്നാവാതിരിക്കാൻ കാരണമില്ലല്ലോ മക്കൾ എല്ലാ കാര്യത്തിനും കൂട്ടാണ് എന്ന് തള്ളാതെ വഴക്ക് കൂടാറും ഉണ്ടെന്ന് പറഞ്ഞ സത്യസന്ധത
@hareeshramannair5413
@hareeshramannair5413 2 жыл бұрын
കണ്ണ് നിറഞ്ഞ് പോയി
@asharafpkkd8805
@asharafpkkd8805 2 жыл бұрын
മനസ്സിൽ വല്ലാത്ത ഒരു സന്തോഷം പൊട്ടിയ നിമിഷങ്ങൾ. ഇനി യും വിജയങ്ങൾ കീഴടക്കട്ടേ ഈ കുരുന്നുകൾ..
@maheshm4986
@maheshm4986 2 жыл бұрын
രണ്ടു പേരെയും കാണാൻ കൊതിച്ചു. ഈശ്വരാനുഗ്രഹം ഉള്ള കുഞ്ഞുങ്ങൾ ❤❤❤❤ ഉയർച്ചയിലേക്ക് ഉയരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
എഴുനെറ്റ് നിന്ന് കൈയ്യടിച്ചുപോകും അഭിനന്ദനങ്ങള്‍ മക്കളെ 🌹🌹🌹🌹
@nishasnis7275
@nishasnis7275 2 жыл бұрын
മാതാപിതാക്കൾക്ക് അഭിമാനിക്കാം നന്മയുള്ള മക്കൾ
@b4designerstiching506
@b4designerstiching506 2 жыл бұрын
കണ്ണു നനയിപ്പിച്ച വീഡിയോ
@revathyanand4585
@revathyanand4585 2 жыл бұрын
Serikum കാണുമ്പോ സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ്... ദൈവം അനുഗ്രഹിക്കട്ടെ മക്കളേ.. നിങ്ങള്ടെ മാതാപിതാക്കൾ ഭാഗ്യം cheithavaranu
@Veerankuttymkd786
@Veerankuttymkd786 2 жыл бұрын
ഒരു സിനിമ ഫ്ലാഷ് ബാക്ക് കാണുന്ന പോലെ ആ വിളി കാതിൽ മുഴങ്ങുന്നു... ഗ്രേറ്റ്‌ 😰😰
@ajithsuresh8893
@ajithsuresh8893 2 жыл бұрын
ശിവാ എന്നുള്ള ആ വിളിയിൽ ആണ് അവൻ സ്വർണ്ണം നേടിയത്
@divyadinesan2952
@divyadinesan2952 2 жыл бұрын
Speed track cinema orma വരുന്നു 😍
@aiswaryaaishu7852
@aiswaryaaishu7852 2 жыл бұрын
Athe
@mohammedriyas9235
@mohammedriyas9235 2 жыл бұрын
ഹരിയുടെ പിള്ളാരല്ലേ എന്തായാലും പുലിക്കുട്ടികളാവും 😍😍❤️❤️😘😘❤️
@sarathbabu1560
@sarathbabu1560 2 жыл бұрын
ആണ് ആണ് main😂
@sachin1966
@sachin1966 2 жыл бұрын
ആണ്
@ratheesh8100
@ratheesh8100 2 жыл бұрын
😍😂
@nihala8276
@nihala8276 2 жыл бұрын
ചോദിച്ചതിന് മാത്രം ഉത്തരം 😁
@ayishaa4554
@ayishaa4554 2 жыл бұрын
കണ്ണ് നിറയുകയല്ല നിറഞ്ഞു തൂവുകയാണ് 😔
@kalikavusabu4584
@kalikavusabu4584 2 жыл бұрын
അടിപൊളി പവർ.എനർജി...
@seemaj1657
@seemaj1657 2 жыл бұрын
ഇവരുടെ മറുപടി കൾ കണ്ടോ എത്ര correct .
@JisanthSankarKLKL
@JisanthSankarKLKL 2 жыл бұрын
ആരാവണം എന്ന് ചോദിച്ചപ്പോൾ സ്‌ക്കറ്റിങ് പ്ലയെർ എന്നും ക്രിക്കറ്റ്‌ പ്ലയെർ എന്നും പറഞ്ഞ കുഞ്ഞു പ്രതിഭകൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു
@waitingmydreams4818
@waitingmydreams4818 2 жыл бұрын
എന്റെ പൊന്നൂസേ കണ്ണ് നിറഞ്ഞു. വല്ലാത്ത മിടിപ്പ്
@dildarbatha5680
@dildarbatha5680 2 жыл бұрын
What a motivation,support ,finishing 👍 Feeling like deleeps speed film ,all the best for future life..
@minoosworldshapoomol3706
@minoosworldshapoomol3706 2 жыл бұрын
Edh kanubol .....orupad sadhosham thonni......namukum positive anubavapettu👌👌👌👌👌👌
@fatimaaachu2373
@fatimaaachu2373 2 жыл бұрын
മാഷാഅല്ലാഹ്‌ ഈ സ്നേഹബന്ധം എന്നും മരണം വരെ ഉണ്ടാവട്ടെ റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲🤲
@cs73013
@cs73013 2 жыл бұрын
പടച്ചോൻ kaaffer നരകത്തിൽ ഇടും najes അല്ലേ
@sensor4485
@sensor4485 2 жыл бұрын
ഹോ... പവർ👌👌💪💪💪
@gopakumarpk9653
@gopakumarpk9653 2 жыл бұрын
Shivaa enn ulaa aa vili ketta❤️❤️❤️❤️ romjanjam🥰🥰🥰🥰
@KiranKUMBLA
@KiranKUMBLA 2 жыл бұрын
Speed track il final climax pole🔥🔥🔥🙏
@makboolkp9727
@makboolkp9727 Жыл бұрын
വിഴുന്നിടത്നിന്ന് ഉയർത്തിയ ആ മോനു എന്നും കൂടെ ഉയർത്തണം 👌👌
@karishmaanilkarishmaanil6809
@karishmaanilkarishmaanil6809 2 жыл бұрын
വിഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤️
@dinkuminkuvlog
@dinkuminkuvlog 2 жыл бұрын
ഈ വിളി കേട്ടാൽ ശിവ മാത്രല്ല നമ്മൾ വരെ കേറി നിന്ന് കയ്യടിക്കും 👍👍👍👍
@sachinsachuz798
@sachinsachuz798 2 жыл бұрын
ബാലരാമപുരത്ത് ആണോ എൻ്റ്റെ വിട്ടിൻറ്റെ. അടുത്ത്. Poli. 😀😀😀🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@sameermalappuram8580
@sameermalappuram8580 2 жыл бұрын
കരയിപ്പിക്കാൻ.... ഇവന്മാരെ കൊണ്ട് തോറ്റു....
@rudrabhairava2682
@rudrabhairava2682 2 жыл бұрын
Victory comes to those who has the ability to rise every time after a fall. Great job. God bless you.💐🙌🏻👏
@shalinib4932
@shalinib4932 2 жыл бұрын
മക്കളെ സൂപ്പർ 🙏❤💪💪
@dildarbatha5680
@dildarbatha5680 2 жыл бұрын
All the very best , great brothers👍
@shameelashemi3453
@shameelashemi3453 2 жыл бұрын
ആണ്, ആണ്, ആണ് 🥳❤
@dharmawillwin8358
@dharmawillwin8358 2 жыл бұрын
Most powerful motivation is Encouragement
@Sheebapv-tv9px
@Sheebapv-tv9px 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
@aneeshka6661
@aneeshka6661 2 жыл бұрын
കേറിവാടാ ❤
@sujinasujina5770
@sujinasujina5770 2 жыл бұрын
ചക്കരയുമ്മടാ മക്കളെ...
@manjuManju-yv7mp
@manjuManju-yv7mp 2 жыл бұрын
ലെ ശിവ : ആണ് 😁😁
@kumarkv2005
@kumarkv2005 2 жыл бұрын
ജീനിതത്തിൽ എന്നും ഈ സ്നേഹം നില നിൽക്കട്ടെ.ദൈവം അനുഗ്രഹിക്കട്ടെ
@vasudevanjayaprakash
@vasudevanjayaprakash 2 жыл бұрын
ശിവാ കേറിവാടാ 🌹🌹🌹🌹
@kunjippakunjippa4301
@kunjippakunjippa4301 2 жыл бұрын
ഈ ജന്മത്തിലെ ഒരു ബാധ്യത തീർത്ത ഒരു ചേട്ടൻ
@hariKrishnan-tw7xj
@hariKrishnan-tw7xj 2 жыл бұрын
Great Bros keep it up god bless you
@antomariyanegedhaf8413
@antomariyanegedhaf8413 2 жыл бұрын
Superb both of u....energetic boys..
@irfananelloli8604
@irfananelloli8604 2 жыл бұрын
Kann nirayaathe kaanaan kazhinjillaa..... , 😍🥰❣️❣️❤️❤️❤️❤️ Movie ye vellunna video.... Congratulation makkals👏👏👍👍👌👌👌
@stronus8271
@stronus8271 2 жыл бұрын
ഇതു പോലെ ഉള്ള കൂട്ടുകാരെ കിട്ടാൻ പാടാണ്🤧.
@vinuv4862
@vinuv4862 2 жыл бұрын
Very good makkaleyy..Cngrtss..All the best..God bless..
@lechuzstatusworld3408
@lechuzstatusworld3408 2 жыл бұрын
പൊന്നു മക്കൾ ❤️❤️❤️
@KannurBee
@KannurBee 2 жыл бұрын
ആരെങ്കിലും ഇത് പോലെ വീണാൽ നമ്മൾ പിന്നെ അവരുട കൂടെ ആയിരിക്കും അല്ലെ 😇
@anuiyoos4712
@anuiyoos4712 2 жыл бұрын
തീർച്ചയായും
@sreedeviks4856
@sreedeviks4856 2 жыл бұрын
Power of love& care🥰
@subhajose7360
@subhajose7360 2 жыл бұрын
Ohhh,.,.... What a moment 😍😍😍😍
@mymoonp1016
@mymoonp1016 2 жыл бұрын
മിടു മിടുക്കന്മാർ 🤗👏🏻👏🏻👏🏻👏🏻👏🏻..
@escapemedia4733
@escapemedia4733 2 жыл бұрын
Brother 😭❣️❣️❣️💪💪
@SharpTalks
@SharpTalks 2 жыл бұрын
When They Marry It's over that's how we are seeing around us. I wish they keep their bond forever 🥰
@axiomservice
@axiomservice 2 жыл бұрын
ചേട്ടൻ ആണ് താരം...
@kunjimuhammad1249
@kunjimuhammad1249 2 жыл бұрын
അഭിനന്ദനങ്ങൾ
@suhassuhas9791
@suhassuhas9791 2 жыл бұрын
Vere level ❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Aha friends edappal VS Meenachil 7s pala @ Areekkara
3:22
vadamvali
Рет қаралды 5 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН