ഇന്ന് എനിക്ക് test ആയിരുന്നു. ഞാൻ പാസ്സായി. സാറിന്റെ വീഡിയോ വളരെ ഉപകാരപ്പെട്ടു
@tintusandeep10710 ай бұрын
ഞാൻ first testil തന്നെ Pass ആയി ...video ഒത്തിരി ഉപകരപ്പെട്ടു thanks.....
@rejilarejila5580 Жыл бұрын
ടെസ്റ്റിന് date തന്നില്ല. 8 പ്രാക്ടീസ് ചെയ്തുതുടങ്ങിയതേ ഉള്ളൂ... ഒരു നൂറ് പ്രാവശ്യം കാല് കുത്തും.. സാറിൻറെ ഈ വീഡിയോ കണ്ടപ്പോൾ കോൺഫറൻസ് തോന്നുന്നു... ഈ രീതിയിൽ പരീക്ഷിക്കാം.....❤😊
@N4shanoos Жыл бұрын
ഫുൾ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ ടെസ്റ്റ് നെ പോകാവൂ ഇല്ലെങ്കിൽ ഫൈൽ ആകും 😊
@shezuriju96525 ай бұрын
Same avastha
@anjitharatheesh68089 ай бұрын
ഇന്ന് ഞാൻ test pass ആയി. നിങ്ങളുടെ vedeos ഒരുപാട് ഉപകരിച്ചു. Thank you
@UdinSumi-l8n3 ай бұрын
എനിക്ക് നിങ്ങളുടെ vidieoകണ്ടു 8എടുക്കാൻ പഠിച്ചത് നിങ്ങളുടെ ഓരോ വിഡിയോ യും കണ്ടു എട്ടും റോഡ് ടെസ്റ്റും ഇന്ന് ഞാൻ പാസ്സായി വളെരെ നന്ദി ❤❤🙏🏻🙏🏻🙏🏻
@elizabeththomasc5702 Жыл бұрын
Thank you so much...passed 2 wheeler today...your videos helped me a lot❤
@aradhyavijesh5879 Жыл бұрын
ഞൻ 2 ആൻഡ് 4 pass aayi ഒരുപാട് സഹായിച്ചു sirnte ക്ലാസുകൾ ❤
@anjuhoneymon1013Ай бұрын
Ningade video first kittiyrnkil njna. First thane pass agene...eppol 5 th time veruthe kandu nokkiyath anu...pass ayin thanks
@hasnaa67442 ай бұрын
Thank you... Ningalude videos Kand aan njan 8 pass aayath. Balance okke kuravaya aal aayirunu ennittum first attempt il thanne kitty. Nottam correct aanenkil kittum.. Thank you thank you so much
@aryaarun5875 Жыл бұрын
13th ente test aayirunnu pass aayiii. Chettante vdos orupaadu help cheythu❤ thanks
@ambilya36682 ай бұрын
Innu test passai. Monte video mathram eppozhum kandirunnu, first time thanne kitti. Thanks, thanks,,,
@BushraNavas-p1o5 ай бұрын
ഇന്ന് എനിക്ക് ടെസ്റ്റ് ആയിരുന്നു.pass ay thankyou sir. Road എല്ലാം ശെരിയായിരുന്നു എന്നിട്ടും തന്നില്ല feil yennu പറഞ്ഞു.First time നല്ല പോലെ ക്ലാസ് കിട്ടിയില്ല എന്നിട്ടും sir ന്റെ cls ഒരുപാടു കാണുമായിരുന്നു. Ath kondu 8കിട്ടി 🤲🏼🤲🏼🤲🏼sir ന്റെ cls adipoli 🥰🥰
@SabeenaRafi-ub5we5 ай бұрын
എനിക് നാളെ ആണ് ടെസ്റ്റ്.2 മത് ആണ്. ആദ്യം ഫെയിൽ ആയി. നല്ല പേടി ഉണ്ട് 😪
@-D-shefinShaBshahanassm5 ай бұрын
@@SabeenaRafi-ub5we പാസ്സ് ആയോ
@moon_child_002Ай бұрын
8 pass aayl pinne aduth date kitumbol road test matram odichal mathiyo.. Atho veendum 8 eduth kanikano
@ansilamujeeb9914Ай бұрын
Ennale test ayirunnu. 2 thavana fail ayi. 3 il passayi. Ee video kanditanu poyath. Help full ayirunnu. Thankyou chettayi
@JamshiJubi13 күн бұрын
എനിക് 22നാളെ യാണ് ടെസ്റ്റ് എല്ലാവരും പ്രാർത്ഥിക്കണം.😥🤲
@navyaa59732 ай бұрын
Njan 1 st attempt thanne passayi chetta...ningalldr videos annu ayinn ennik upakaranayath...🙏
@maheshg.s558319 күн бұрын
Video ഉപകാരപ്പെട്ടു ഇന്നാരുന്നു ടെസ്റ്റ് 1st തന്നെ pass
@Sajithahir11 ай бұрын
Thank uuu so much. Veadio kanditt njan innu test inu poyath. Passayitto. Nigalde veadio athrak help full aayirunnu
@suryasuryas11256 ай бұрын
Thanku chetta .chettante vdo aane enik ettavum kooduthal upakarapettath nalla confidence kittan karanavum chettananu .enik ennarunnu driving test first attemptl thanne passakan enik sadhichu .thank u so much 🙏🙏
@Anushka-ew1ii9 ай бұрын
Thank u സർ, First time test pass ayi, ഇന്നായിരുന്നു test, tension ഉണ്ടായിരുന്നു. Videos helped alot
@AryaAsok-nv4uo7 ай бұрын
ഇന്ന് ഞാൻ ടെസ്റ്റ് പാസായി നിങ്ങളുടെ വീഡിയോ upayogappettu🎉🎉
@snhsooraj19097 ай бұрын
Inn poi fail aayathinu shesham kaanuna njn😢... nalla pratheekshayode poyathaayrnnu
@sajnustebin5928 Жыл бұрын
Enike 20 ne ayirunnu test chettante kurey vedeios kandu kandu kurey tricks manasilakki .njan test passayi 😊
@saifunnisaameen50473 ай бұрын
Ee vedio kand 8 practice akiyapo cheyyan patunnund thankyou😊
@krishnasandeep34065 ай бұрын
Thankk you sooo much ..I passed two wheeler today.... reallyyy helped me a lot❤
@Adithya___3 күн бұрын
Njan first timeil passayi. Ennayirunnu test. Thank u sir
@soofiyasoofi606910 ай бұрын
Innu ayirunu nanum pass ayi 1st thaney 2 weeler
@lovelyheartvlogs817510 ай бұрын
Njn pass ayi bro Valare nalla informative ayitulla class.... See ഈ 8 ഇടുന്നത് its not ഈസി......
@Ameena-d7s Жыл бұрын
Sir, enikk innu two wheeler test aayirunnu passayi Ningalude video kandanu manassilakkiyanu testinu poyath ath valare upakaramayirunnu Thank you 🙏🙏🙏
@Haroon-s6q2 ай бұрын
എനിക്ക് ഇന്നലെ ആയിരുന്നു fail aayi ഇനി അടുത്ത മാസം 26nu ആണ് എല്ലാരും പ്രാർത്ഥിക്കൊണ്ട്
@varshapp8894Ай бұрын
Njan fail ayi erika ann nalla tension ind date kittitt ella but 2 kittiyal mathi ayirunu
എന്റെ പ്രശനം ഇതൊന്നുമല്ല. ഓടിച്ചു പഠിക്കാത്ത ബൈക്കിൽ ആണ് 8 എടുക്കുന്നത്. അതിനു വല്ലാത്ത ഓടിവാണ്. ഭീകരമായി 8 നു തോറ്റു
@alluzworld90827 ай бұрын
എനിക്ക് നാളെ test....2 nd തവണ ആണ്.... Prayer for me
@siffinmohammed87787 ай бұрын
Passayo
@sinijustin502919 күн бұрын
Eniku Friday anu .3rd anu pray for me also
@bindum82202 ай бұрын
Enth nalla class anu sir..
@aami101511 ай бұрын
First attemptil thanne test passayi✌
@AnoopNair-lc7yv6 ай бұрын
Bro. Test first attempt തന്നെ Done 👏👏👏. Thank You so much 🙏🙏🙏💛💛✌️👌👍
@sajnaavlogs4 ай бұрын
എനിക്കും അടുത്ത മാസം 10തിയ്യതി ആണ് date... 8ഇടാൻ കിട്ടുന്നില്ല പേടി കൊണ്ടാണ് അറിയില്ല. കാൽ കുത്തി പോകുന്നുണ്ട്.... Sr പ്രാർത്ഥിക്കണം.. ടെസ്റ്റ് വിജയിക്കാൻ വേണ്ടി... സൈക്കിൾ ബാലൻസ് ഇല്ല അത് കൊണ്ടാണ് അറിയില്ല വളക്കാൻ കിട്ടുന്നില്ല 8ഇടുബോൾ.😢😢ആകെ ടെൻഷൻ ആണ്
@swathisubramanyan41933 ай бұрын
good luck 🌹🌹
@sajnaavlogs3 ай бұрын
@@swathisubramanyan4193 thankss
@shahanasuhail88553 ай бұрын
Passs aayo
@sajnaavlogs3 ай бұрын
@@shahanasuhail8855 illaaa🥲
@anujaanuuurajan39953 ай бұрын
Sheri ayo
@vijeshvijayan2301 Жыл бұрын
Sir ennu njan pass ayyi.sir videos valara help aayi.god bless you .❤❤thank you sir🎉🎉
@princydrivingschoolkattaka3827 Жыл бұрын
😊
@krishnasre Жыл бұрын
Thankyou ..please continue your good work 😊
@dream_catcher7929 Жыл бұрын
Enik innale arnn test Pass ayii Cycle blnc ilarn enik 8 kore nokitm sheri aknlarn Pne ee video oke kand kand oro point padch cheyth crct ayit 8 edth Road test m athpole tanarn Tnks a lott egne parynm arythla orupad helpful arnn oro videos m❤🥰
@anujaanuuurajan39953 ай бұрын
Etra day edth padikan
@anujaanuuurajan39953 ай бұрын
etra day edth padikan
@dream_catcher79293 ай бұрын
@@anujaanuuurajan3995 adym kore devsm edtheda pine ee video kandpzha crct egnann mansilaye Pne 3 4 devsm kond set ayi
@ShuhaibaAshar-w7hАй бұрын
അങ്ങനെ ഞാനും പാസ്സ് ആയി 🎉
@fathimaabid481 Жыл бұрын
സർ, എനിക്ക് 28 നു ആയിരുന്നു ടെസ്റ്റ് ..H ഉം 8 ഉം fail aayi..Trackil ഇതുപോലെ കമ്പി ഒന്നും ഇല്ല...Outline മാത്രം..😑
@vijeshvijayan2301 Жыл бұрын
Test November 29 aanu.video ellam kandu.nalla confidence kitti.thank you sir
@rajisreejith-o2w2 ай бұрын
ചേട്ടാ ഈ വീഡിയോ സൂപ്പർ
@sabidasamad60705 ай бұрын
You are truely an amazing teacher💞
@prameelakumari188 Жыл бұрын
Hi, njan innu test pass ayi, first chansil
@Rashmasree9 күн бұрын
സാർ ഞാൻ രണ്ടു തവണ പോയി fail ആയി
@-D-shefinShaBshahanassm10 ай бұрын
ക്ലാസ്സിന് ഇടക്ക് പെട്ട്രോൾ ഇല്ലേ എന്ന്... എന്റെ ചേട്ടാ ചിരിച്ചു മടുത്തു 🤣🤣🤣
@snehaks176 Жыл бұрын
Etta nle ann ennikk test ann first time poyii fail ayii nle poyaa kettum ennu vicharichannu povunath ellavarum prathikanne 🙏
@princydrivingschoolkattaka3827 Жыл бұрын
Enthayi
@snehaks176 Жыл бұрын
@@princydrivingschoolkattaka3827 pass ayii
@snehaks176 Жыл бұрын
@@princydrivingschoolkattaka3827 kitty but ethrayum days ayiittu vannitila
@sarithasr50483 ай бұрын
എനിക്ക് നാളെയാണ് ടെസ്റ്റ് എല്ലാവരും പ്രാർത്ഥിക്കണം കേട്ടോ 🙏
@wi_nnie47743 ай бұрын
Passayoo
@dhanoojadhanusha49803 ай бұрын
Kittiyo
@wi_nnie47743 ай бұрын
@@dhanoojadhanusha4980 mooperde kaaryam areela, enik car kitty. 2 wheeler potti
@wi_nnie47743 ай бұрын
@@dhanoojadhanusha4980 mooperde kaaryam enik areela .. Ente test kazhiju. Car kitty.. 8 potti..
@Zoro_100k-Z Жыл бұрын
Enikku 28naayirunnu test passaayi sirnte video eppoyum kaanumaayirunnu, orupaad upakaarapettu thank u sir
@princydrivingschoolkattaka3827 Жыл бұрын
😊😊😊
@zifuzayvu97233 ай бұрын
Right sidiloode engeneyenn oru video idamo
@aparnatvaparna97029 ай бұрын
2nd test April 23nu anu pediyakunnu😢 8 edukkan
@nimishavinod66453 ай бұрын
ഞാൻ ഇന്ന് രാവിലെയും വൈകുന്നേരവും 8ഇട്ടു നോക്കി എനിക്ക് കിട്ടുന്നില്ല 😢😢 monday 11/11/2024ആണ് yest
@devikak99622 ай бұрын
Ippam ready ayoo
@Athu-g1o2 ай бұрын
Pass ayoo
@nimishavinod66452 ай бұрын
@@devikak9962 ഇല്ല. 😭😭 ഭയങ്കര ടെൻഷൻ ആയിരുന്നു. ഇപ്പോളും കയ്യും കാലും വിറക്കുന്ന പോലെ 😔😔😔
@nimishavinod66452 ай бұрын
@@Athu-g1o ഇല്ല. പാസ്സ് ആയില്ല 😭😭 നല്ല ടെൻഷൻ ആയിരുന്നു
നമുക്കു കമ്പി അല്ല സർ വരച്ചു ആണ് ഇട്ടിരിക്കുന്നത് അതു എങ്ങനെ എടുക്കനെ പറഞ്ഞു തരുമോ ഞാൻ ഒരിക്കൽ fail ആയി പോയി അടുത്ത് ഡേറ്റ് കിട്ടിയില്ല അടുത്ത പ്രാവശ്യം പാസ്സ് ആവണം പറഞ്ഞു തരുമോ
@fathimapa7884 Жыл бұрын
എനിക്ക് അടുത്ത മാസം 5തിയതി യാണ് ടെസ്റ്റ് പാസ്സാവാൻ ദുആ ചെയ്യണേ
@princydrivingschoolkattaka3827 Жыл бұрын
Nannayi practice cheyuka 👍🏼
@khureshyshamnadh61899 ай бұрын
😢enuk kittiyilla sir paranjapole wide aayi eduth avasanathe kambiyil thatti
@UnnimayaarunUnnimaya3 ай бұрын
Nale ആണേ 2ആമത്തെ വട്ടം 😔
@SareenaaliSareenaali-k1m2 ай бұрын
സ്പീഡ് കൂടിയാൽ എന്ത് ചെയ്യും sir
@sandhyavijayanandan2906 Жыл бұрын
Sir,accelerator yepozhokeya kodukka
@devikrishnasajan49995 ай бұрын
Enikku nale two wheeler test anu
@N4A96711 ай бұрын
എനിക്ക് നാളെ ആണ് 2മത്തെ ആണ്
@roslinreji60998 ай бұрын
Munne poya vazhinokiyanu njan edukkunne oru kambiyumnokarilla
Innale enikk license test aayirunnu H kitti , 8 potti. 8 irangi vnna vazhi last kambiyil thatti veenu fail aayi
@princydrivingschoolkattaka3827 Жыл бұрын
Saramilla next time edukam
@anandhurkrishna59me75 Жыл бұрын
Ethryadye gape onde compike
@VijithaMol-i2n11 ай бұрын
പുതിയ നിയമങ്ങൾ എങ്ങനെയാണ്
@BabuBabu-n9i7 ай бұрын
നാളെയാണ് ടെസ്റ്റ് നല്ല tension und😢😢😢
@Achu-jh8dn7 ай бұрын
Pass ayo
@BabuBabu-n9i7 ай бұрын
@@Achu-jh8dn passayi
@Achu-jh8dn7 ай бұрын
@@BabuBabu-n9i 👍👍👍🙏
@Mariyam_25057 ай бұрын
Eppo new rules pole aano....engane undayirunnu
@BabuBabu-n9i7 ай бұрын
@@Mariyam_2505 പഴയ പോലെ തന്നെ
@aminavm6950 Жыл бұрын
ഗുഡ്
@POOJA-PR-9811 ай бұрын
Thanks 🙏🏻
@Ajikutty981Ай бұрын
Exsam pass aayal epozha test training vilikuva
@princydrivingschoolkattaka3827Ай бұрын
Odikan ariyumoo
@Ajikutty981Ай бұрын
@princydrivingschoolkattaka3827 ariyam...ariyunnundel avar pettan date tharile enk rto munnil idanda date February 21 aan exsam kazhnjath kazhnja masam 26 nu ith vare aayum vilichila
@renjiths9450Ай бұрын
@@Ajikutty981exam കഴിഞ്ഞ് ഒരു മാസം കഴിഞ്ഞേ ടെസ്റ്റിന് ഡേറ്റ് എടുക്കാൻ പറ്റുള്ളൂ
@akhilaas7801 Жыл бұрын
Eniku 20nu ayirunu test. Pass ayi. Sirte video orupadu help cheythu. Test groundil vachu sirne kandirunu. Samsarikan patiyila. Enthayalum thanku sir for ur valuable support and guidance ❤
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@MuhammedShehin-i2h Жыл бұрын
21 n test an prarthikkanam
@supertyping7528 Жыл бұрын
നല്ല ടിപ്സ് തന്നെ, പക്ഷെ ചുണ്ണാമ്പ് കൊണ്ട് വരച്ച് കാണിക്കുകയാണെങ്കിൽ നന്നായി പഠിക്കാമായിരുന്നു
@HaseenaJaleel-wf4yj5 ай бұрын
Date kiteela practice il anu
@savaryaprakash2 ай бұрын
Enikye nale test 😢
@salinishibu922611 ай бұрын
Sir എനിക്ക് 8 കിട്ടി. Road test fail ആയി. അടുത്ത date എന്നു കിട്ടും. Road മാത്രം എടുത്താൽ മതിയോ.