Рет қаралды 437,952
ഒരുപാട് പേർ പ്രാക്ടീസ് ചെയുന്ന സമയത്ത് കറക്റ്റായി 8 എടുക്കും.. പക്ഷേ ടെസ്റ്റിന്റെ സമയം fail ആവുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ വിഡിയോയിൽ 8 പ്രാക്ടീസിൽ വരുന്ന കോമൺ മിസ്റ്റേക്സിനെ പറ്റി ആണ് നിങ്ങളോട് ഷെയർ ചെയ്യുന്നേ.ഈ മിസ്റ്റേക്സ് ഒഴിവാക്കി പ്രാക്ടീസ് ചെയ്താല്‍ ഉറപ്പായും 8 ടെസ്റ്റ് പാസാകും ☺️👍🏻
A lot of people are absolutely fine during their training. But when it comes to their test they fail. Its definitely an important topic to be discuss. Here in this video we are sharing common mistakes during the practice of "8".correction of these mistakes surely help you to pass the test. ☺️👍🏻