Rima Kallingal | 10 years of revolution in Malayalam Cinema | The Mallu Analyst

  Рет қаралды 148,468

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер
@easydrawings503
@easydrawings503 5 жыл бұрын
സ്ത്രീ സമത്വത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പുരുഷനെ കാണാൻ കഴിയുക അയാൾ അതിനെ അനലൈസ് ചെയ്ത് സംസാരിക്കുക അത് കേൾക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്....😍😍😍
@themalluanalyst
@themalluanalyst 5 жыл бұрын
😍
@samalex325
@samalex325 5 жыл бұрын
ഒരു പുരുഷനല്ലാ പല പേരുണ്ട്. സിനിമ ഗ്രൂപ്പുകളിലേക്ക് ഒന്നു പോയി നോക്കു. ഇവിടെയുള്ള സ്ത്രീകളെക്കാൾ കൂടുതൽ സ്ത്രീ വിരുദ്ധയ്ക്ക് എതിരെ പ്രതികരിക്കുന്ന ഒരുപാട്‌ പുരുഷന്മാരെ കാണാൻ കഴിയും. ഇനി നിങ്ങൾ സ്ത്രീകൾ കൂടി മുന്നിലോട്ട വന്നാൽ മാത്രം മതി. ചർച്ചകൾ നടത്തു. തിരിച്ചറിവുകൾ ഉണ്ടാക്കു മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്ക്
@acertificate1348
@acertificate1348 5 жыл бұрын
Athiest group കളിൽ വർഷങ്ങൾ ആയിട്ട് ഏതൊക്കെയാ പറയുന്നേ 👏👏👏👏👏
@samalex325
@samalex325 5 жыл бұрын
@@acertificate1348 atheist groupukale kurich pine eduth parayendathilalo. atheistukal ellam freethinkers aanu
@Sharadmahendar12
@Sharadmahendar12 5 жыл бұрын
Periyar Ambedkar okke adhoke eppozhe cheythanu
@helnashaju1702
@helnashaju1702 5 жыл бұрын
ഇതുപോലെ മാറിച്ചിന്തിക്കാൻ സ്ത്രീകളിൽ പലരും തന്നെ തയ്യാറാകുന്നില്ല എന്നതാണ് സത്യം
@__the__seeker___9569
@__the__seeker___9569 5 жыл бұрын
True... Thurann parayanum ...aarenkilum thurann paranjal thannea athinea support cheyyanum Pala sthreekalum madikkunnu...
@ageorge1821
@ageorge1821 4 жыл бұрын
athe sthreekal thanne sthreekalude enemy aayittulla oru lokath aan nammalokke jeevikkunath...aadhyam vendath avar thanne swayam ee chindagathi maatuka ennathan enittu avar avarde makkale padipikkanam ellarum thulyaranenn ullath appo maathre ee inequality maarukayullu...
@zafrinmohamed3027
@zafrinmohamed3027 4 жыл бұрын
Very true.edaku thonnum penninte shathru pennu thanne anennu
@raliyairfanak7105
@raliyairfanak7105 4 жыл бұрын
Nursing padikkumbol patientinte urinary bagil ninnum urine out cheyyal girls inte paniyaanennu paranj koottathile boy ye cheyyan sammathikkatha sistere njanirkunnu😣
@aslam1914
@aslam1914 4 жыл бұрын
പലരും അല്ല.. ഏകദേശം പെണ്ണുങ്ങൾ ഒക്കെ അങ്ങനെ തന്നെയാണ്..
@VishnuBabu007
@VishnuBabu007 5 жыл бұрын
My girlfriend left me because I was like Govind, now I am realising, changing, changed a lot . Thanks to you bro
@sabithaambi4752
@sabithaambi4752 4 жыл бұрын
Gud sir, i was tortured by the same type of guy.. by some chance a survived from him.. plz dont go back to ur earlier character,.. plz sir
@krishnanjaliu4895
@krishnanjaliu4895 3 жыл бұрын
🤗❣️
@reshmaannvarghese4027
@reshmaannvarghese4027 5 жыл бұрын
ഇതൊരു പുരുഷൻ പറഞ്ഞതു കൊണ്ട് കുറച്ചു പേരെങ്കിലും സപ്പോർട്ട് ചെയ്യും പെണ്ണായിരുന്നെങ്കിൽ ഫെമിനിച്ചി എന്ന പേര് ബാക്കി.
@malludays173
@malludays173 5 жыл бұрын
True.
@vidyagireeshan7876
@vidyagireeshan7876 5 жыл бұрын
വളരെ സത്യം
@ShivShankar-bv9xl
@ShivShankar-bv9xl 5 жыл бұрын
സത്യം
@pradoshk.a2703
@pradoshk.a2703 5 жыл бұрын
Purushanmar ith Parayunundallo Pinne enthinn Sthriii Parayanam😁😁 ?
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
ചാരിത്ര്യം വലിച്ചു കീറിയേനെ
@afshan449
@afshan449 5 жыл бұрын
പൊരിച്ചമീനിന്റെ നടുക്കഷ്ണം മാത്രം കൂട്ടിശീലിച്ചവർക്ക് മനസ്സിലാവില്ല റിമ പറയാനുദ്ദേശിച്ച പൊരിച്ചമീനിലെ രാഷ്ട്രീയം...❤❤പെൺകരുത്തിന്റെ ഉറച്ച ശബ്ദം.. കാലഘട്ടത്തിന്റെ ആവശ്യം.. റിമ ചേച്ചി ഇഷ്ടം.. 🔥🔥
@vijirc6036
@vijirc6036 4 жыл бұрын
Yadukrishnan A V athanallo paranjath aarani safe zone il aakunnathenn..ellayidathum alphamale model aanu sthreekalum vachu pularthunnath..angane aakan karanm nammude pala systems aanu..alpha male mentality maran sthreekaleppole ningal purushanmarum chindhich thudanganm..apol thanne equlaity aayallo
@anilbabu4499
@anilbabu4499 4 жыл бұрын
@@yadukrishnana.v3857 vivaram illatha oola
@anilbabu4499
@anilbabu4499 4 жыл бұрын
@@yadukrishnana.v3857 athano thamasha.ath ningde veetile matram karyam aane.ellardem veetil ingne anenn than kando.
@anilbabu4499
@anilbabu4499 4 жыл бұрын
@@yadukrishnana.v3857 thangl thanglude veed ne kuricha ee samsarikunnad.ningde veetil matram alla streekl ullad.ano.njn kanditt und joli kittiyitt dhoore ayad kond vidatha veetkare
@anilbabu4499
@anilbabu4499 4 жыл бұрын
@@yadukrishnana.v3857 ath sheriyane .pakshe aa sthanath Penn neridunna matoru question und.mole ketikunnille.molde Kalyanm onnum ayille.itrwm vayas ayille.ini ket kazhinjlo kuti ayille.pne avlde quality alkunna mattoru indicator und.kochine pachakam vallom ariyuvo.ariyavenkil nalla marumakl.allenkil bad.ith vallom anunglk kekno
@opinion...7713
@opinion...7713 5 жыл бұрын
സ്ത്രീകളെ സപ്പോർട്ട് ചെയ്യുന്ന ആണുങ്ങളെ സ്ത്രീകൾ തന്നെ കളിയാക്കുന്ന society യാണ് നമ്മുടെത്.അതുകൊണ്ട് തന്നെ പല ആണുങ്ങളും സ്ത്രീകളെ സപ്പോർട്ട് ചെയ്യാൻ മടിക്കും .
@sajinsathya8604
@sajinsathya8604 4 жыл бұрын
well said but if we avoid and rise above it then it become a change.At one time girls were not allowed to eduaction but everything changed but sacrifices and works of many people.So be the change u want to see around u.
@varunkrishna535
@varunkrishna535 4 жыл бұрын
Correct
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
Yes❤️
@aamiyajeshai953
@aamiyajeshai953 4 жыл бұрын
Correct
@blackcats192
@blackcats192 3 жыл бұрын
Radika correct point. Nan ante baryaye chila karyangalil support cheyyunnath ante ummakkum sahodarikkum ishtamalla but nan ath mind cheyyarilla..
@sumithkkd6628
@sumithkkd6628 5 жыл бұрын
സഹോ ആ സ്കൂൾ വിഷയം പറഞ്ഞപ്പോഴാണ് 2010-11ൽ 7ആം ക്ലാസ് ബാച്ചിലായിരുന്നപ്പോഴുള്ള എന്റെ ഒരു ക്ലാസ് ടീച്ചർ ബീന ടീച്ചറേ ഓർമ്മ വന്നത്.തികഞ്ഞ നീരിശ്വര യുക്തി വാദി ആയിരുന്നു ടീച്ചർ.അതിന് മുന്പും ശേഷമുള്ള എല്ലാ ബാച്ചിലും ടീച്ചർമാർ പെൺകുട്ടികൾക്ക് മാത്രമായി ക്ലാസ് ക്ലീനിങ് ജോലി കൊടുക്കുമ്പോൾ ടീച്ചർ ഞങ്ങൾക്കും അവർക്കും ഒരേ പണി തന്നു.അന്ന് ടീച്ചറൊട് ദേഷ്യമായിരുന്നെങ്കിലും ഇന്നൊരു ബഹുമാനം തോന്നുന്നു..💓💓
@roshsali9143
@roshsali9143 4 жыл бұрын
Good
@anusree9216
@anusree9216 5 жыл бұрын
ഞാൻ അമ്മക്ക് ചോറെടുത്തു കൊടുക്കുമ്പോൾ എൻറെ അമ്മമ്മ എന്നോട് പറഞ്ഞു ആണുങ്ങൾക്കല്ലേ ആദൃം കൊടുക്കേണ്ടത് എന്ന്.ആണുങ്ങൾക്കണോ ആദ്യം വിശക്കുക എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാനും ഫെമിനിസ്റ്റ് ആയി.
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
😂
@BhagyasreesCreativeEdge
@BhagyasreesCreativeEdge 4 жыл бұрын
😁😁
@nishavasudevan
@nishavasudevan 4 жыл бұрын
I have seen this in my family but my inl-aws are from another part of India. There i see more discrimination.If any guests come they ask me and my co-sister to eat at the last. First all the men, then the elderly women and then last me and her. It doesn't matter even if its very late. None asks a woman if they feel hungry. Another thing i have seen in my father inlaw he keeps calling my mil for every single thing, bring me water, bring me this, i am feeling hungry, come and switch of this tv, come and switch on this fan, some water got spilled here clean it. I get my blood boiling see the way he thinks that his wife is a maid servant.
@yellowwb4183
@yellowwb4183 4 жыл бұрын
Anusree AP 🙌🏽 Whenever they say this at my home , I make sure I eat with the first group and tell my mother ‘ u can eat later if u want to , I want to eat ‘NOW’ ☺️
@rahulkrishnan4282
@rahulkrishnan4282 4 жыл бұрын
രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ മുകം ശെരിക്കു കാണുന്നത് എന്ന് തമാശ രീതിയിൽ പറയുന്ന അമ്മമാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത് ആ കാലം അങ്ങനെ ആയിരുന്നിരിക്കണo 30വയസുള്ള ചെറുപ്പകാരനെയും വയലിൽ പോയില്ല എങ്കിൽ അച്ഛൻ കലയെ അടിക്കുന്ന കമ്പിന് അടിക്കുന്ന കാലം
@doctorsmart6118
@doctorsmart6118 5 жыл бұрын
ഞാനും നിങ്ങൾ പറഞ്ഞ മണ്ടന്മാരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാണ്,വല്യ ബുദ്ധിമാനാണ് എന്ന് സ്വയം അഹങ്കരിക്കുന്ന എനിക്ക് ഒരു നല്ല അടിയാണ് നിങ്ങൾ തന്നത്. അതിനു നന്ദിയുണ്ട്. എന്നും majority e support cheyyanulla എന്റെ പ്രവണതയാണ് അതിനു കാരണം എന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. നിങ്ങൾ എന്ത്കൊണ്ട് ഈ video nerathe cheythilla enn mathramanu sankadam, i salute u sir
@aparnajyothisuresh632
@aparnajyothisuresh632 4 жыл бұрын
👏👏👏
@thejusvinayan7244
@thejusvinayan7244 4 жыл бұрын
Wow.. 💓
@zafrinmohamed3027
@zafrinmohamed3027 4 жыл бұрын
Salute to u too for the realisation and taking it with an open mind
@babereni
@babereni 4 жыл бұрын
Ningal open minded aan so you are not dumb.
@nasilam2891
@nasilam2891 4 жыл бұрын
I salute you for accepting facts
@jobincvalsan7382
@jobincvalsan7382 4 жыл бұрын
നിങ്ങടെ ചാനലിന് ഒരു പ്രത്യേകത ഉണ്ട്... ആളുകളുടെ ഇഷ്ടങ്ങളെ നിങ്ങൾ പരിഗണിക്കുമ്പോളും, നിലപാടുകളെ ആർക്ക് വേണ്ടിയും മാറ്റി വെക്കുവാൻ നിങ്ങൾ ഒരുക്കമല്ല എന്നതാണ്... ക്യാമറയ്ക്ക് പിന്നിലെ വൃന്ദ്യക്കും ക്യാമറയ്ക്ക് മുന്നിലെ വിവേകിനും അഭിനന്ദനങ്ങൾ... വെറും ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളെ ഇഷ്ടപ്പെട്ട ഞാൻ... 😊
@shabeebabk5788
@shabeebabk5788 4 жыл бұрын
👍
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
❤️
@veenadevi7734
@veenadevi7734 4 жыл бұрын
പ്രിത്വിരാജിനെ അംഗീകരിച്ചപോലെ റിമയെ അംഗീകരിക്കാൻ ഇനിയും വർഷങ്ങൾ എടുക്കും, കാരണം, പറഞ്ഞത് ശരിയാണെങ്കിലും ഒരു സ്ത്രീ പറയുമ്പോൾ അംഗീകരിക്കാൻ പ്രയാസമാണ് സമൂഹത്തിന്. എങ്കിലും പതുക്കെ ആണെങ്കിലും നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.😊
@Fawasfayis
@Fawasfayis 5 жыл бұрын
ഒരു പെണ്ണ് കുട്ടി ജനിച്ചത് മുതൽ ആ കുട്ടി മരിക്കുന്നത് വരെ വീട്ടുകാരും സമൂഹവും ഒരുപോലെ ഓർമിപ്പിക്കുന്ന ഒന്നാണ്.'നീ ഒരു പെണ്ണ് ആണ് അത് ഓർമ്മ വേണം' ഇവിടം മുതൽ തുടങ്ങുന്നു പെണ്ണിനെ അടിച്ചമർത്താൻ.
@__the__seeker___9569
@__the__seeker___9569 5 жыл бұрын
True... Mathramalla ... palappozhum nee oru pennane enn aadyam ormippikkunnath ithea polea adukkalayil othungi poya ammamar thannea aane nn ullathane sathyam
@Rose-wy8hm
@Rose-wy8hm 4 жыл бұрын
Crct.... Aru kochu aankutti karanjal.... Nee ankutiyale karayan padila.... Karayuka penkuti alle.... Ennu pandum kelkunu... Innum kelkunu... Veedukalil
@reshmag7825
@reshmag7825 4 жыл бұрын
Enne etthavum albhuthapedutthiyath ith oru aankutti manasilaaki samsarikunnu ennullathaanu. Hats off to you 👏👏👏
@arya8214
@arya8214 4 жыл бұрын
Who cares, cheyyanullath angu cheyyuka.
@anjukunju
@anjukunju 4 жыл бұрын
Inte veed
@faisalerath9875
@faisalerath9875 4 жыл бұрын
എന്റെ ബന്ധുവിന്റെ മകൾ പഠിക്കാൻ മിടുക്കിയാണ് എന്നാൽ ആ കുട്ടിയുടെ മൂത്ത ആൺകുട്ടി പഠിക്കാൻ ആവറേജ് ആണ് ആ കുട്ടിയുടെ ഉമ്മ ഒരിക്കൽ പറയുക ഉണ്ടായി (കുട്ടിയുടെ ഉപ്പയാണ് എന്റെ ബന്ധു) എന്റെ മകൾ നന്നായി പഠിക്കും പക്ഷെ അവൾ പഠിച്ചിട്ടെന്താണ് മകനായിരുന്നു പഠിക്കേണ്ടിയിരുന്നത് ഇതാണ് പലപ്പോഴും പലരുടെയും ചിന്ത
@shamnan5038
@shamnan5038 5 жыл бұрын
ശരിയാണ്.. റിമ മാർ ഉണ്ടായിക്കൊണ്ടേയിരിക്കണം.. തികഞ്ഞ പിന്തുണയും നൽകണം. എങ്കിലേ എനിക്കും മോൾക്കും അസഹ്യമല്ലാത്ത നാളെകൾ പ്രതീക്ഷിക്കാൻ പറ്റൂ. Good attempt dr vivek and vrinda
@junaidwdr7281
@junaidwdr7281 5 жыл бұрын
Women is not a property, not a sex machine, not a children producing factory.. she can speak loudly. Men should not control their volume button.
@Kikification
@Kikification 5 жыл бұрын
You are right! This is 2019 and still there were not enough girls supporting rima on social media.. That is what we need to do.. There will be online harrassments and bullying..But no change has been made without a revolution❤❤❤
@themalluanalyst
@themalluanalyst 5 жыл бұрын
👌
@San_Sa
@San_Sa 5 жыл бұрын
Right
@sanztify_
@sanztify_ 3 жыл бұрын
2021 nothing changed
@sanztify_
@sanztify_ 3 жыл бұрын
2021 nothing changed
@ramankutti8182
@ramankutti8182 5 жыл бұрын
റിമയ്ക്ക് എതിരെയും പാർവ്വതിക്ക് എതിരെയും ആക്ക്രമണം ഉണ്ടായപ്പോൾ അതിനൊക്കെ എതിരായിട്ടുകൂടി ഫേസ്ബുക്കിൽ പോലും ഒരു പോസ്റ്റ് ഇട്ടു support ചെയ്യാത്തതിൽ എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു
@indhu8949
@indhu8949 5 жыл бұрын
Sir, what u have stated is so true Let me add up certain things, which i have come across 1. Foot ball and cricket coaching in school, were only for boys 2.Home science class for girls alone 3. Girls are not supposed to laugh out loud like boys 4. At my house, women are supposed to serve food for men, but never the other way. Even house chores are divided in the so called boyish and girlish way . Boys shud never clean the rooms or their bathrooms, laundry, kitchen work......... 5. My neighbor always waits for her husband to have lunch first, even if she is hungry. He would shout at her otherwise. 6. At my Grandparents house, When there are guests at the house, women folk are supposed to stand till they go, to show respect. Men can sit with them. 7. Women are not supposed to give opinions 8. Men always get the better part of the meal. A burnt roti never goes to them Anyway, good to see ur bold analysis sir. A ray of hope illumined.
@themalluanalyst
@themalluanalyst 5 жыл бұрын
😍
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*സപ്പോർട്ട് ചെയ്യുന്ന ആണുങ്ങളെ മൊത്തം പാവാട ആക്കുന്നത് ആരാണ് എന്ന് അറിയോ ഒന്നിനും പറ്റാത്ത ഒരു കാര്യത്തിലും സ്വയം അഭിപ്രായം ഇല്ലാത്ത.അവന്റെ അമ്മയും പെങ്ങളും മാത്രം ഒള്ളു സ്ത്രീ എന്നും, അവന്റെ ചിന്തയിൽ ഉള്ള സ്ത്രീ സങ്കല്പം വിപരീതമായി ചെയ്യുന്നവരെ മോശപെട്ടവൾ എന്നൊക്കെ കാണുന്ന ലോക തോൽവികൾ ആണ് എന്നത് കൊണ്ട് ഇവരെ ഇപ്പൊ മൈന്റ് ചെയ്യാറില്ല*
@sreelakshmicv8486
@sreelakshmicv8486 4 жыл бұрын
Dear rameez njn epolum thangalude comments sredhikarund. Athu kanumbol as a girl i feel very happy. Njangale manasilakunna kurachuper enkilum undallo
@babereni
@babereni 4 жыл бұрын
Appo chettan ippo DRK nte fan allallo alle👀
@sanz7171
@sanz7171 4 жыл бұрын
സത്യം
@Sonajosee
@Sonajosee 4 жыл бұрын
@@babereni I also have this question to him
@jijunarayanan1
@jijunarayanan1 4 жыл бұрын
ഇതിനൊക്കെയും റീമയുടെ ഒരൊറ്റ കഥാപാത്രത്തെ വെച്ച് പറയാം... റാണി പദ്മിനിയിലെ റാണി .. എനിക്ക് വളരെ ഇഷ്ടമുള്ള കഥാപാത്രം.
@rohithpadikkal7082
@rohithpadikkal7082 5 жыл бұрын
If you take away all the sexist, racist and body shaming jokes, Asianet's "Comedy Stars" wouldn't even exist! I'm ashamed that there are still people who laugh to these jokes.
@crackitjokeit
@crackitjokeit 5 жыл бұрын
Mimicrykar aanu comedykku ithrem nilavara thakarcha undakkiye... karutha niram, sthree viruthadha okke niranju nilkkunna skits... ippo maduthu oru comedy skit polum kanan pattatha avastha... cinemayile sthree virudhatha charcha cheyyappeddunnu pakshe tv yile????
@rohithpadikkal7082
@rohithpadikkal7082 5 жыл бұрын
Parupadikalude nilavaramullavar anallo ath kanunnath...ithrem rating ullathil nammal thala kunikkukayan vendath
@samalex325
@samalex325 5 жыл бұрын
Exactly
@samalex325
@samalex325 5 жыл бұрын
Comedy stars kanare illa. Ethu skit nokiyalum double meaning comedy aanu.. i can't laugh it
@sajinsathya8604
@sajinsathya8604 4 жыл бұрын
well said bro and that what majority of the people watch including my family and they laugh at this racist and sexist jokes
@Ashmadhavan222
@Ashmadhavan222 5 жыл бұрын
ഹോ! സിംഹക്കുട്ടി!!! Can't believe your courage to go against the flow! Hats off!
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
*ആദ്യം അവർ അവഗണിക്കും പിന്നെ അവർ കളിയാക്കും പിന്നീടവർ കല്ലെറിയും അവസാനം നിങ്ങൾ വിജയിക്കും പിന്നീടവർ നിങ്ങളെ അനുകരിക്കും* - Gandhi ഇതാണ് ഇവിടെയും നടക്കുന്നത് ആണധികാരത്തിന്റെ താവളമായ മലയാള സിനിമയിൽ ഒരു പെൺ ശബ്ദം റിമ ❤❤ സ്തീകൾക്ക് മുന്ഗണന നൽകുന്ന ഒരു സമൂഹം മാത്രമേ എന്നും വിജയിച്ചിട്ടുള്ളൂ ഇന്ന് ഈ കമന്റ് എഴുതുമ്പോൾ നല്ല മത്തി പൊരിച്ചത് കൂട്ടി ഞാൻ ചോറുണ്ണുന്നു റിമ ഇഷ്ടം പൊരിച്ച മീൻ ഇഷ്ടം ❤❤❤
@ckjayaram9071
@ckjayaram9071 5 жыл бұрын
Well said 👏👏
@meg_1442
@meg_1442 5 жыл бұрын
true..Reema parvathyokke exemplary personalities aanu..
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
@@meg_1442 ❤❤
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
@@ckjayaram9071 ❤❤
@neelima4514
@neelima4514 5 жыл бұрын
❤❤❤
@പനങ്ങോടൻ
@പനങ്ങോടൻ 5 жыл бұрын
റിമയെ പോലെ ആകട്ടെ എല്ലാ സ്ത്രീകളും😍
@പനങ്ങോടൻ
@പനങ്ങോടൻ 5 жыл бұрын
@@RenjithAR_ar_renjith_renjan ഒരാൾ സ്വയം ജീവിക്കേണ്ട എന്നു തീരുമാനിച്ചാൽ എന്തു ചെയ്യും
@kkk-jp3zx
@kkk-jp3zx 5 жыл бұрын
@@RenjithAR_ar_renjith_renjan iyale polullavark manassilaavan aan ee video itra lalithamaay undakkiyad. Ennitum thiriyunnillengil iyalde jeevitham kond pratyekich prayojanam onnum unden thonunilla
@RhshyAnil
@RhshyAnil 5 жыл бұрын
വീഡിയോയേക്കാൾ സന്തോഷം ലഭിച്ചത് കമന്റുകൾ കണ്ടപ്പോഴാണ്....❤️❤️ ഇത്തരം വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നത് ഒരു ചെറുവിഭാഗം മാത്രമല്ലെന്നത് വളരെ പ്രോമിസിംഗാണ്...❤️❤️
@jishnamj8055
@jishnamj8055 5 жыл бұрын
പുരുഷൻമാർ പറയാൻ മടികാണിക്കുന്ന കാര്യത്തിലാണ് താങ്കൾ അതിനെ അനലൈസ് ചെയ്തു സംസാരിച്ചത്...... hats off u man 👍👍👍👍
@dalibainterior4000
@dalibainterior4000 5 жыл бұрын
സാർ ന്റെ വീഡിയോസ് കൃത്യമായി എത്തേണ്ടിടത്തു എത്തി കൊണ്ടേ ഇരിക്കുന്നു വീഡിയോസിൽ സ്ത്രീകളുടെ അവരുടെ അഭിനന്ദങ്ങളും അഭിപ്രായം രേഖപ്പെടുത്തലുകളും വളരെ ശ്രദ്ധേയം ആണ്. നല്ലൊരു മാറ്റത്തിന്റെ പ്രതീതി ജനിക്കുന്നു. ഇനിയും ഏറെ മുന്നോട്ടു പോകാൻ സാറിനു കഴിയും. ഇനിയും ഇത് പോലെ ഒരുപാട് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകേണ്ട നല്ല വീഡിയോകൾ ചെയ്യാൻ സാറിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇർഷാദ്
@themalluanalyst
@themalluanalyst 5 жыл бұрын
😍
@nisha21may
@nisha21may 4 жыл бұрын
വളരെ നല്ല പ്രതികരണം. ഞാൻ ശക്തമായി എന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളപ്പോൾ എന്റെ husband വരെ ഞാൻ ഒരു ഫെമിനിച്ചിയാണ് എന്ന മട്ടിൽ സംസാരിച്ചിട്ടുണ്ട്. എന്താ മാഷേ നമ്മളും വ്യക്തിത്വം ഉള്ളവരല്ലേ !👍
@aneeshmk5811
@aneeshmk5811 4 жыл бұрын
ഫെമിനിച്ചിയാണ് എന്നാൽ ഫെമിനിസ്റ്റ് ആണ് എന്നാണ്. അതിൽ അഭിമാനം കൊള്ളുക.
@helan98
@helan98 5 жыл бұрын
താങ്കൾ ഇത്തരം ഒരു വീഡിയോ ചെയ്തതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. അധികം പുരുഷന്മാർ സംസാരിക്കാൻ ധൈര്യം കാണിക്കാത്ത ഒരു വിഷയം ആണിത്. മറ്റുള്ളവരിൽ നിന്ന് നേരിടാവുന്ന അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങി അസഭ്യ വർഷങ്ങൾ വരെ കണക്കിലെടുക്കുമ്പോൾ ആരും ഒന്ന് മടിക്കും. സ്ത്രീകൾക്ക് സിനിമയിലുള്ള പ്രാധിനിധ്യം ശക്തിപ്പെടുത്താൻ അവരുടേതായ ശ്രമങ്ങൾ നടത്തുന്നവരാണ് പാർവതിയും റിമയും ഒക്കെ. അവരുടെ പ്രയത്നങ്ങൾ ഫലവത്താവട്ടെ എന്ന് ആഗ്രിക്കുന്നു.
@CaptureMediaBroadcasting
@CaptureMediaBroadcasting 5 жыл бұрын
ഇനിയും ഇതുപോലെ ആരുടേയും ഉള്ളിൽ തോന്നാത്ത വിഷയങ്ങളും ഓർമപ്പെടുത്തലുകളുമായി നിങ്ങളുടെ ടീം വരണമെന്ന് ആഗ്രഹിക്കുന്നു സാർ............. ഒരുപാട് സ്നേഹത്തോടെ എല്ലാവരിലും ഒരുവൻ 🙂
@Pranavntespam
@Pranavntespam 5 жыл бұрын
Ithu aarudeyum ullil thonnatha vyathasthamaaya vishayam alla. Ith ellavarkkum eppalengilum thonniyittundavum, pakshe parayan ulla thantedam illa. Karanam ith oru aanaan parayaunnathengil avan penkonthan, aanatham illathavan. Pennanu parayunnathengil aval ahangari, thonnivasi, vedi angane palathum. Apol aaru ith parayum?
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@Akshayjs1
@Akshayjs1 5 жыл бұрын
@@Pranavntespam ayal udeshichath athalla. Nammude ullil thonniya karyam thanne aanu but oru video aai cheyyan palarkum ariyilla/ menekkadarilla
@Pranavntespam
@Pranavntespam 5 жыл бұрын
@@Akshayjs1 👍👍
@vidyagireeshan7876
@vidyagireeshan7876 5 жыл бұрын
ചില അനാവശ്യ ട്രോളുകൾക്ക് എതിരെ ഞാനും കമന്റ് ഇട്ടിട്ടുണ്ട്.. ഫെമിനിച്ചി എന്ന പേരാണ് ചാർത്തി കിട്ടിയത്
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
Povan para avanmarod Samsaram tudarnu konde irikaran bhayakaruth ❤❤
@anfin2785
@anfin2785 5 жыл бұрын
Enik feminist enna peru short aaki 'femu' enna name kitty😎
@vidyagireeshan7876
@vidyagireeshan7876 5 жыл бұрын
@@kichucyriljoseph5705 ആര്
@Pranavntespam
@Pranavntespam 5 жыл бұрын
Feminichi or feminist enna peeru kittiyal ath oru angeekaram aanenn avark manassilakki kodukkanam.
@aiswaryasadasivan1962
@aiswaryasadasivan1962 5 жыл бұрын
Enikm
@vishaljose8070
@vishaljose8070 5 жыл бұрын
ശരിയാണ്. വൈറസിൽ വളരെ മികച്ച പ്രകടനമാണ് റിമ കൈകാര്യം ചെയ്തത്. ഫീമെയ്ൽ കാസ്റ്റിൽ മികച്ച പെർഫോർമർ റിമ ആയിരുന്നു. എന്നിട്ടും വലിയ ക്രിട്ടിക്‌സ്‌മാർ റിമയെ കുറിച്ച് പറയാത്തത് മോശമായി പോയി.
@indulekha5015
@indulekha5015 5 жыл бұрын
Wow... thats the spirit.... 👍 എന്റെ സ്കൂൾ കാലത്ത് ഞങ്ങളോടൊപ്പം ആൺകുട്ടികളും ക്ലാസ് മുറി അടിച്ചു വാരണമെന്ന് പറഞ്ഞതിന് ഒരുപാട് പഴി കേട്ടിട്ടുണ്ട് ഞാൻ.. ടീച്ചർമാരിൽ നിന്ന് പോലും.. എങ്കിലും ഒടുക്കം എന്റെ ഗ്രൂപ്പിലുള്ള ആൺകുട്ടികൾ ക്ലാസ് അടിച്ചു വാരാൻ തയാറായിരുന്നു
@staniyathomas4055
@staniyathomas4055 4 жыл бұрын
Njngade hss principal aan ee karyathil njn kanda aadyathe human being (seems better to call him that rather than a feminist)
@athuljeev4951
@athuljeev4951 4 жыл бұрын
@@staniyathomas4055 പെൺകുട്ടികൾക്ക് ഇത്തരം ജോലികൾ കൂടുതൽ നന്നായി ചെയ്യാൻ കഴിയും .
@aswanik3274
@aswanik3274 4 жыл бұрын
@@athuljeev4951 പോടാ... നിനക്കൊക്കെ പിന്നെ എന്തിനാ കഴിയുന്നത്
@randomthoughts4996
@randomthoughts4996 4 жыл бұрын
@@athuljeev4951 comedy ... 😂😂
@adithyam1548
@adithyam1548 4 жыл бұрын
@@athuljeev4951 😂 it is a stereotype what society created. Men can also do it. That systematical error in your mind that-"women can do it better" is something created.
@priiiaa._sivram
@priiiaa._sivram 4 жыл бұрын
എന്റെ ഏട്ടനോട് സ്വന്തം plate കഴുകാൻ പറഞ്ഞപ്പോൾ, അതെന്തിനാ അവന്റെ plate നീ കഴുകിയാൽ പോരെ എന്ന് എന്റെ അമ്മ പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു അതിനെ എതിർത്തപ്പോൾ ഞാനും ഒരു ഫെമിനിസ്റ്റ് ആയി 😄 സ്വന്തം plate കഴുകാൻ പോലും ഒരു ആണിന് പെണ്ണിനെ ആവശ്യം ഉണ്ടോ? കഷ്ടം തന്നെ 😶 അതുപോലെ പൊരിച്ച മീനിന്റെ വേർതിരിവ് എത്രയോ ഉണ്ടായിട്ടുണ്ട് എന്റെ വീട്ടിൽ, നമ്മുടെ അമ്മമാർ തന്നെ ഈ വേർതിരിവ് കാണിക്കുമ്പോൾ society കാണിക്കുന്നതിൽ എന്താ അത്ഭുതം ഉള്ളത്, ഇനിയുള്ള അമ്മമാർ എങ്കിലും മാറി ചിന്തിക്കും എന്ന് വിശ്വസിക്കാം.
@buddysep689
@buddysep689 4 жыл бұрын
This guy is like a modern day Raja Ram Mohan Roy. Keep up the good work.
@jasir1001
@jasir1001 5 жыл бұрын
Well said👍 ഇതു തുറന്നു പറയുന്നത് മൂലം നാളെ നിങ്ങളും ഇതേ പോലെ സോഷ്യൽ മീഡിയ വധത്തിനു വിധേയം ആകാൻ സാധ്യത ഉള്ള ഒരു വിഷയം ആയിട്ടു കൂടെ ഇങ്ങനെ തുറന്ന് പറയാൻ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു✌️
@wildflower4614
@wildflower4614 4 жыл бұрын
mallu analystinte analysis kettal aarkum dhyrym verila attack chyyan! adanu strength
@divyabhargav8766
@divyabhargav8766 5 жыл бұрын
It's very brave of mallu analyst to take such a controversial topic and handle it with right knowledge...
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@daya-KTH
@daya-KTH 5 жыл бұрын
ഒരു നല്ല അമ്മയുടെ മകന് മാത്രമെ സ്ത്രീകളെ ബഹുമാനിക്കാനും ഒരേപോലെ കാണാനും കഴിയൂ... സാമൂഹ്യ പരിതസ്ഥിതികൾ മാറുക തന്നെ ചെയ്യും...കാരണം ഇപ്പോൾ അമ്മമാർ ആണ്കുട്ടികൾക്കും നല്ലത് ചൊല്ലി കൊടുക്കുന്നുണ്ട് പിന്നെ ഇത്തരത്തിൽ നല്ല ചിന്തകൾ കൊടുക്കുവാൻ നിങ്ങളെ പോലെ നല്ല bros ഉണ്ട്... hope 4 the best... thank you 4 doing this video...👏👏👏❤️❤️😇😇
@themalluanalyst
@themalluanalyst 5 жыл бұрын
😍
@themalluanalyst
@themalluanalyst 5 жыл бұрын
@@neo-noiranathubronthan6045 Well said👍
@shamlaAK
@shamlaAK 5 жыл бұрын
@@neo-noiranathubronthan6045 വളരെ കറക്റ്റ്.
@daya-KTH
@daya-KTH 5 жыл бұрын
@@neo-noiranathubronthan6045 ശരി ആണ്... ❤️❤️
@shamlaAK
@shamlaAK 5 жыл бұрын
ഒരു കുഞ്ഞു ഒരു അമ്മയുടെ അല്ല മറിച്ചു അമ്മയുടെയും അച്ഛന്റെയും ഉത്തരവാദിത്തമാണ്..
@TheStardust2011
@TheStardust2011 5 жыл бұрын
More than Rima, i think Parvathi needs a special mention for calling out a superstar by name. Malayalam mathram alla, Bollywood il polum number 1 aayi nilkunne actors and actresses aarudeyum peru eduthu samsarikarilla. Ellavarum diplomacy kallikum. For Parvathi to say that aloud, that too against an all time megastar.. Those are some guts! Special respect for women like Roma, Parvati, Geetu, WCC etc who were courageous to stand upto the superpowers of industry risking their careers. *salute*
@malludays173
@malludays173 5 жыл бұрын
വിവേക്... ഈ വീഡിയോയ്ക്ക് കൂടുതലും സ്ത്രീകളാണ് കമന്റിടുന്നത്... ❤
@themalluanalyst
@themalluanalyst 5 жыл бұрын
😍
@aridoshi68116
@aridoshi68116 5 жыл бұрын
They're also part of the system
@kurumbathoorgad7614
@kurumbathoorgad7614 5 жыл бұрын
It is quite natural.
@aswathiravindran719
@aswathiravindran719 5 жыл бұрын
അതുകൊണ്ട് മനസിലായില്ല??
@shafeek9914
@shafeek9914 2 жыл бұрын
ഈ സംഭവം നടന്നത് ഏകദേശം 3/4 വർഷങ്ങൾക് മുൻപാണ്. അന്ന് ഞാനും റിമയെ ട്രോളിട്ടുണ്ട്. മറ്റുള്ളവർ റിമയെ ട്രോള്ളുന്നത് കണ്ട് ആനന്ദിച്ചിട്ടുണ്ട്. എന്നാൽ ഒരു 2 വർഷമായി ഞാൻ തങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട്. അന്ന് മുതൽ ഇത്തരം കാര്യങ്ങളിൽ എന്റെ തന്നെ നിലപാട് പതുക്കെ മാറി തുടങ്ങിയിരുന്നു. ഇപ്പോൾ ഈ വിഡിയോ കാണുമ്പോൾ തുടക്കത്തിൽ താങ്കൾ റിമയുടെ കാര്യം പറയും മുന്നേ ഞാൻ ചെയ്തത് ഒരു തെറ്റാണെന്ന ബോധ്യം ഉദിച്ചിരുന്നു. For that thank you mr mallu analyst
@harshinafebin8615
@harshinafebin8615 3 жыл бұрын
എത്ര മനോഹരമായാണ് നമ്മുടെ മനസ്സിൽ ഉറങ്ങികിടക്കുന്ന ചിന്തകളെ നിങ്ങൾ ഉണർത്തുന്നത്🔥🔥
@aysharah
@aysharah 5 жыл бұрын
This is my first comment in any of the KZbin channel.Very impressed.I'm not a big fan of Rima.But I appreciate your attitude towards women.Keep it up!!
@themalluanalyst
@themalluanalyst 5 жыл бұрын
😍
@nitheeshkesav
@nitheeshkesav 5 жыл бұрын
നല്ല വിശദികരണമാണ് സഹോ.. നിങ്ങളുടെ ഈ വീഡീയോ മാതൃകപരമാണ് ..വീണ്ടും പ്രതീക്ഷിക്കുന്നു ❤❤
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@GamersGalaxyMalayalam
@GamersGalaxyMalayalam 5 жыл бұрын
വേറൊരു വീട്ടിൽ പോയി താമസിക്കേണ്ടവളാ എന്നു പറഞ്ഞു എന്റെ മീൻ കഷ്ണം കൂടി അനിയത്തിക്കു കൊടുക്കുന്ന എന്റെ അമ്മ മാസ്സ് ആണ്..
@goodsoul77
@goodsoul77 4 жыл бұрын
🤩
@pranava4717
@pranava4717 4 жыл бұрын
Its Very rare
@fidhanasrin7838
@fidhanasrin7838 4 жыл бұрын
Gamers galaxy ente ammayum engane thanne
@Rose-wy8hm
@Rose-wy8hm 4 жыл бұрын
Apozhe aa aniyathiye ividuthavalala vere veetileku pokenda avala enum cherpam thot fix cheyunathinte vashavum onnu chindickoo
@sidharthcs2110
@sidharthcs2110 4 жыл бұрын
alla. she's the same as others
@archanagdanish6558
@archanagdanish6558 5 жыл бұрын
I wish every men should be like you.... 😍Those who respect and accept women are real men.
@midhupraveen3491
@midhupraveen3491 4 жыл бұрын
Njnum chinthkarund 😀
@thisme2885
@thisme2885 5 жыл бұрын
വളരെ സതൃസന്ധമായ വിലയിരുത്തൽ. ഉള്ളിന്റെ ഉള്ളിൽ ഉള്ള ഭയം തന്നെയാണ് നിലപാട് വൃക്തമാക്കുന്ന സ്ത്രീകളെ താഴ്ത്തി കെട്ടാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അതിൽ സ്ത്രീകളും ഉൾപ്പെടും എന്നത് മറ്റൊരു സതൃം. Personal experiences എനിക്കും ഉണ്ടായിട്ടുണ്ട്. Trolls വളരെ ആസ്വദിച്ചിരുന്നു. എന്നാൽ trolls വഴി സ്ത്രീകളെ വളരെയധികം താഴ്ത്തി കെട്ടുകയും അത് ആളുകൾ വളരെ ലാഘവത്തോടെ കാണുകയും comments ഇട്ട് നിർവൃതിപ്പെടുന്നതും ഈ സമൂഹത്തിന്റെ 90% വരുന്ന ആളുകളുടേയും സ്വഭാവം തന്നെ അല്ലേ വൃക്തമാക്കുന്നത്.
@varghesereji2818
@varghesereji2818 5 жыл бұрын
സാർ, ഹിപ്പേഷ്യയെ കൊന്നത് ഒരു പ്രത്യേക മതം അല്ലല്ലോ. അത് ക്രിസ്തുമതം അല്ലേ. പിന്നെ, യൂട്യൂബിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഉണ്ട്. നടിമാരുടെ ഇന്റർവ്യൂ വച്ച് ധാരാളം ട്രോളുകൾ കാണുന്നു. ഏത് നടിയുടെ ഇന്റർവ്യൂ യൂട്യൂബിൽ വന്നാലും അതിന്റെയെല്ലാം ട്രോൾ വീഡിയോകളും ധാരാളം കാണാം. പക്ഷെ നടന്മാരുടെ ഇന്റർവ്യൂ ട്രോൾ കാണാറില്ല. Why? Actually I am totally against such troll videos.
@hahsvhdbdhdhdbdbd
@hahsvhdbdhdhdbdbd 4 жыл бұрын
Shane nigam trols onnum kandittille bro
@darkmaster1803
@darkmaster1803 4 жыл бұрын
പ്രിത്വിരാജഇനെ അറിയില്ലെന്ന് തോന്നുന്നു 😅
@rvirvi7390
@rvirvi7390 4 жыл бұрын
Shane nigavum prithwirajum matrm ano Malaya cinemal ullu
@varghesereji2818
@varghesereji2818 4 жыл бұрын
@@darkmaster1803 do a comparison
@afsal2558
@afsal2558 4 жыл бұрын
@@hahsvhdbdhdhdbdbd shene nigam mathrammallallo bro ullath. Lalettanum mammukkayum bakki pramuka tharangalum interview kodukkunnathil eeth tharathilum trollam. But angane arelum troolliyath arengilum kandittundo. Pine fan fightinte peril trollunnath ee vajayil koottanpaadillenn prathyegam oormippikkunnu
@owaishabazz9864
@owaishabazz9864 4 жыл бұрын
ഞാൻ 8ൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ അടിച്ചു വാരുമ്പോൾ ക്ലാസ്സിലെ കുട്ടികൾ ഇത് പെൺകുട്ടികളുടെ ജോലി ആണെന്ന് പറഞ്ഞ് എന്നേ കളിയാക്കിയിരുന്നു . +1ൽ പഠിക്കുമ്പോഴും ഇതേ വാക്ക് ഞാൻ കേട്ടിട്ടുണ്ട്.
@shamnaashif7125
@shamnaashif7125 4 жыл бұрын
ഈ അടുത്തിടെയാണ് ഞാൻ നിങ്ങളുടെ ചാനൽ ശ്രദ്ധിച്ചതും സബ്സ്ക്രൈബ് ചെയ്തതും. നിങ്ങൾ പ്രതിപാദിക്കുന്ന ചില വിഷയങ്ങൾ വളരെ പ്രശംസനീയമാണ്. l like it very much. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ ഇവിടെ പ്രതിപാദിച്ചതിന് നന്ദി. ആദ്യം മാറ്റങ്ങൾ വരേണ്ടത് പുരുഷ മനസ്സുകളിലല്ല സ്ത്രീ മനസ്സുകളിലാണ്. ചില പുരുഷന്മാർ അറിഞ്ഞു കൊണ്ട് സ്ത്രീകളെ അസമത്വത്തിലേക്ക് തള്ളിവിടുന്നു.എന്നാൽ സ്ത്രീകൾ ഇതെല്ലാം തങ്ങൾക്ക് വിധിക്കപ്പെട്ടതാണെന്ന മട്ടിൽ അതിനോട് പൊരുത്തപ്പെട്ട് ജീവിക്കുന്നു. മാറ്റങ്ങൾ അനിവാര്യമാണ്. മാറ്റങ്ങൾ വരും. നിങ്ങളുടെ ഈ വീഡിയോയുടെ വ്യൂസ് 89.k Like 10K. അതൊരു വലിയ മാറ്റത്തിന്റെ അടയാളം തന്നെയാണ്.സ്ത്രീകളും പുരുഷന്മാരും മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.
@salmanrashid1189
@salmanrashid1189 5 жыл бұрын
ഫെമിനിസം എന്നാൽ സ്ത്രീ പുരുഷനേക്കാൾ വലിയവൻ ആണെന്ന വാദം ആണെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.സ്ത്രീ പുരുഷ സമത്വം ആണ് ഫെമിനിസം എന്ന ആശയം എന്നു പലർക്കും അറിയില്ല. ഒരോ പുരുഷനും ഫെമിനിസ്റ്റ് ആവാം എന്നും ആയിരിക്കണം എന്നും മനസ്സിലാക്കണം. ഇതൊന്നും അറിയാത്തവർ സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചു സംസാരിക്കുന്ന സ്ത്രീയെ 'ഫെമിനിച്ചി' എന്നും പുരുഷനെ 'പാവാട' എന്നും ഒക്കെ പറഞ്ഞു നടക്കും.പുരുഷ മേൽക്കോയ്മയെ ആസ്വദിക്കുന്നവർക്ക് ആണ് സ്‌ത്രീ പുരുഷ സമത്വത്തെ പേടി.
@lakshmychandrans7706
@lakshmychandrans7706 4 жыл бұрын
Well said... I'm 31 now. I had the same experience when I was a kid. The same thought at that age I used to have. Why best piece in large quantity is given to my brother only? Why I am second in priority compared to my brother? I used to have a lot of 'why' in my mind. But never got any answer from anyone. For a toddler of 4-5 years old it was really frustrating and confusing for me. When reema spoke about her experience, it reminded me of my own childhood. Things have changed a lot now. My parents believe in equality in its every sense. May be I played a huge role in that change. But I can see the society around me has not changed as much. I always used to speak up for me and my friends in public transportations, when some maniacs try to grope. I have seen my friends crying and not reacting. They just get frozen in sudden shock. I really appreciate your work. It's like someone is reading my mind. Thank you for standing against such illness of society. It's more empowering when men are feminist and speak up for women. Most of the people don't even know who is a feminist. People get confused between feminism and feminarcissism. I hope the world will soon become a better place for the entire humanity to live equally happy and peacefully.
@mohammedshafi9124
@mohammedshafi9124 5 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് താങ്കൾ പറഞ്ഞത്👌👌
@lekshmipriyacl2536
@lekshmipriyacl2536 5 жыл бұрын
ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കെ ഒരു അദ്ധ്യാപകൻ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തിൽ ഓർമ്മ വരുന്നത്. "ഒരു മീൻകഷണത്തിൽ ഫെമിനൈസിം പറയുന്ന നടി !!!!!" ഈ പുതിയ തലമുറയിൽ ഉൾപ്പെടുന്ന വിദ്യാസമ്പന്നനായ അദ്ദേഹം ഇത്തരത്തിൽ ചിന്ദിക്കുമ്പോൾ മറ്റുള്ളവരുടെ കാഴചപ്പാട് എന്തായിരിക്കും. താങ്കൾ പറഞ്ഞതുപോലെ ഭയം തന്നെ ആയിരിക്കും കാരണം. ഇതു കേട്ട് പൊട്ടിചിരിച്ചത് ഭൂരിഭാഗവും പെണ്കുട്ടികള് തന്നെ ആണെന്നതാണ് വസ്തുത. മാറ്റങ്ങൾ ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കാം 🙄 റീമയെ അനാലിസിസ് ചെയ്തു ഒരു വീഡിയോ ആദ്യമായി കാണുകയാണ്. ഒരുപാട് നന്ദി 😍😍വൃന്ദ മാമിനെ കൂടി തുടർ വിഡിയോയിൽ ഉൾപ്പെടുത്തി കാണാമെന്നു ആഗ്രഹിക്കുന്നു🥰
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😍
@ajithskumar4883
@ajithskumar4883 5 жыл бұрын
വിദ്യാഭ്യാസം എന്നത് കേവലം ബിരുദ സർട്ടിഫിക്കറ്റ് മാത്രമാണ്... മാനസിക ചിന്തയുടെ നിലവാരം അളക്കാൻ അതുപകരിക്കില്ല...
@lekshmipriyacl2536
@lekshmipriyacl2536 5 жыл бұрын
@@ajithskumar4883 തീർച്ചയായും. കാഴ്ചപ്പാടിന്റെ പ്രശ്നം ആണ് 😊
@samalex325
@samalex325 5 жыл бұрын
Yes pennungal thanne accept cheyunila.. athanu prashnam.
@mshafeequebabu9763
@mshafeequebabu9763 5 жыл бұрын
കാലങ്ങളും കോലങ്ങളും എത്ര മാറിമറിഞ്ഞാലും നമ്മൾ ചിന്തിക്കുന്നതിൽ അത്ര പുരോഗമനമുണ്ടെന്ന് തോന്നുന്നില്ല.വിഡിയോയിൽ പറഞ്ഞത് പോലെ പലതും അംഗീരിക്കാൻ മടിയാണ്, പേടിയാണ്. അംഗീകരിക്കുമ്പോൾ ആണധികാരത്തിന് കോട്ടം സംഭവിക്കുമോ എന്നാ പരാജയ ഭീതിയാണ്.
@rohithraj1989
@rohithraj1989 5 жыл бұрын
ആദ്യമായാണ് ഇതുപോലെ ഒരു വീഡിയോക്ക് ഇത്ര സപ്പോർട്ട് ഉള്ള മറുപടികൾ വായിക്കുന്നത്. അല്ലെങ്കിൽ കുറച്ചു പേരെങ്കിലും വന്നേനെ നെഗറ്റിവ് അടിച്ചോണ്ട്. കാര്യങ്ങൾ പറഞ്ഞതിലുള്ള വ്യക്തത ആകണം പോസിറ്റീവ് മറുപടിക്കു കാരണം. Well said!!
@themalluanalyst
@themalluanalyst 5 жыл бұрын
😍
@kesiyamolraiu4603
@kesiyamolraiu4603 4 жыл бұрын
ചെറുപ്പം മുതലേ ഒരു പെണ്ണായി പിറന്നതിൽ സക്കടപ്പേട്ടിട്ടുള്ളവളാണ് ഞാൻ പലപ്പോഴും എന്റെ അസ്തിത്വതേ പോലും ഞാന് ചോദ്യം ചെയ്യ്തു.നമ്മുടെ സാധാരണ വീടുകളിലെ മീൻകഷ്ണം മുതൽ പറയുന്നവാക്കുകൾ വരെ സ്ത്രീക്ക് എതിരാണ് , മാറേണ്ടത് സ്ത്രീതന്നെ ആണ് റിമയേ പോലുള്ളവർ വരണം.എന്നാൽ ചരിത്രം അവളുടെത് കൂടി ആവും
@ramankutti8182
@ramankutti8182 5 жыл бұрын
നമ്മൾ പലരും മിക്കപ്പോളും ആലോചിക്കുന്ന കാര്യങ്ങളാണ് മേൽ പറഞ്ഞ വീഡിയോ ലേത് വളരെ നന്നായി അവതരിപ്പിച്ചു..
@priyankap5483
@priyankap5483 4 жыл бұрын
ഇതുപോലെ ഭൂരിഭാഗം ആണുങ്ങളും പെണ്ണുങ്ങളും ചിന്തിച്ചിരുന്നെങ്കിൽ? Especially പെണ്ണുങ്ങളെങ്കിലും !!!!!!!
@ummufaheemap2861
@ummufaheemap2861 3 жыл бұрын
സ്ത്രീകളുടെ സ്വാതന്ത്ര്യം പുരുഷന്മാരുടെ കയ്യിലല്ല, അത് എടുക്കുന്നത് പോലെയിരിക്കും 👌👌👌
@sreedev218
@sreedev218 5 жыл бұрын
അന്ന് റിമ അത് പറഞ്ഞപ്പോൾ എനിക്കും അത് തെറ്റാണ് എന്ന് തോന്നി പിന്നീട് അവരെ വളരെ മോശമായി ചിത്രീകരിക്കുന്ന കണ്ടപ്പോ റിമ പറഞ്ഞതിൽ എവിടെയൊക്കെയോ ശെരി ഉണ്ടെന്ന് തോന്നി . ഞങ്ങൾ വീട്ടിൽ 2 ആൺ മക്കൾ ആയത് കൊണ്ടാകാം റിമ അന്ന് പറഞ്ഞത് പോലെ ,ഒരു വീട്ടിൽ നടക്കുമെന്ന് അറിയാതെ പോയത് . എന്തായലും താങ്കൾ പറഞ്ഞപ്പോൾ അതിലെ ആഴം മനസ്സിലാകുന്നു .
@aswathiravindran719
@aswathiravindran719 5 жыл бұрын
നടക്കും. എന്റെ വീട്ടിൽ അങ്ങനെ ആയിരുന്നു. അത് നമ്മളോട് സ്നേഹമില്ലാത്തതു കൊണ്ടല്ല. അവർ വളർന്നു വന്ന സാഹചര്യം അതായതു കൊണ്ടാണ്. ഞങ്ങൾ തറവാട്ടിൽ ആയിരുന്നപ്പോൾ എന്റെ അമ്മക്ക് പല ദിവസങ്ങളിലും ഭക്ഷണം തികയാറില്ലായിരുന്നു. (അതായത് കറികൾ ഒക്കെ ) അതൊരു വലിയ പ്രേശ്നമല്ല. എങ്കിലും എന്തിനു അമ്മ മാത്രം അത് സഹിക്കണം. എന്റെ അച്ഛന് വീട്ടിലെ സ്ത്രീകൾ ഒക്കെ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ കഴിക്കാമായിരുന്നില്ലേ? ഒരിക്കലും അങ്ങനെ ചെയ്യില്ലലോ. ഞാൻ ഒരു ഹിന്ദു ആണ്. പലപ്പോഴും തോന്നിയിട്ടുണ്ട് ഹിന്ദുക്കളുടെ ഇടയിൽ ഭർത്താവ് അച്ഛൻ ആങ്ങള അങ്ങനെ പുരുഷന്മാർക്ക് ഭയങ്കര പ്രധാന്യമാണ്‌. എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളുടെ വീട്ടിൽ ഒക്കെ എല്ലാവരും ഒരുമിച്ച്‌ ഡൈനിങ്ങ് റൂമിൽ ഇരുന്നു അത്താഴം കഴിക്കുമ്പോൾ എന്റെ വീട്ടിൽ എല്ലാ ആണുങ്ങൾക്കും വിളമ്പി കൊടുത്ത് അവസാനം ബാക്കി ഉണ്ടെങ്കിൽ അടുക്കളയിൽ ഇരുന്ന് പെണ്ണുങ്ങൾ കഴിക്കും. ഇപ്പൊ ഞങ്ങൾ വീട് മാറി അച്ഛനും അമ്മയും ഞാനും അനിയനുമായി താമസിക്കുന്നു. അമ്മ ഇപ്പോഴും അനിയനെ ഒരു ജോലിയും പഠിപ്പിച്ചിട്ടില്ല. അടിവസ്ത്രം പോലും അമ്മ കഴുകി കൊടുക്കും. എന്തിനു... ഇതുപോലും സ്വന്തം ചെയ്യാൻ പറ്റില്ലെങ്കിൽ പോയി ചത്തൂടെ എന്ന് അവനോട് ഞാൻ ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ ആണെങ്കിൽ. ഒരിക്കലും തീരില്ല
@SNEHASARATH-z1r
@SNEHASARATH-z1r 5 жыл бұрын
@@aswathiravindran719 Well said
@randomthoughts4996
@randomthoughts4996 4 жыл бұрын
Most of the time our moms and grandmothers nalla kashnam ellarkum kodkum chela samayath guests vannal avar kazhikkukaye illa... alnkil avarku kazhikkan undo ennu aarum chodikkar polum illa. Serikkum paranja angane ulla ammamare nammal valland glorify chyum. .. glorify chyunathil thettilla... but serikkum vendiyrnnath avar kazhikkunnundo kazhikkanundo ennu sradhikkukayanu
@prasobhp279
@prasobhp279 5 жыл бұрын
ഇന്നത്തെ thumblinum caption um ishtapetavar like
@amalbabuvostok1
@amalbabuvostok1 5 жыл бұрын
സിനിമയെയും സിനിമ താരങ്ങളെയും കൂട്ടുപിടിച്ച് സമൂഹത്തിന് നല്ല തിരിച്ചറിവുകൾ സമ്മാനിക്കുന്ന ചേട്ടന് നന്ദി.
@bhagyalekshmi7234
@bhagyalekshmi7234 4 жыл бұрын
No words chetta❤️ നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നവയാണ് Keep going All wishes
@monuvsudarsan8161
@monuvsudarsan8161 5 жыл бұрын
Rima.. parvathy.. renduperum fvts..
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 5 жыл бұрын
എന്റെ കുടുംബത്തിലെ മുതിർന്ന ഒരു സ്ത്രീ അംഗത്തിന് കക്ഷിയുടെ മകളെക്കാൾ വലുത് ആണ്മക്കൾ ആണ്. അതിന്റെ ബുദ്ധിമുട്ട് ആ മകൾ വളരെയധികം അനുഭവിച്ചു , എന്നാൽ തിരിച്ചറിവ് ഉള്ള ആ മകൾ അവരുടെ മകളെ ആ ഒരു വിവേചനം കാട്ടി വളർത്തിയില്ല തദ്ഫലമായി അവൾക് ആ ഒരു ബുദ്ധിമുട്ട് അറിയേണ്ടി വന്നില്ല.. പറഞ്ഞു വന്നത് ഇതെല്ലാം ഒരു കാലഘട്ടത്തിൽ ഉടലെടുത്ത ഒരുതരം മാനസിക രോഗം ആണ്. സ്ത്രീ എന്നാൽ ഒരു പ്രത്യേക ആവശ്യത്തിനു മാത്രം ഉള്ള ഉപകരണം എന്നു ചിന്തിക്കുന്ന , യഥാസ്ഥിതികത്വം അടിച്ചേൽപ്പിക്കാൻ വെമ്പുന്ന , അതാണ് ജീവിതനിയമം എന്നു അനുശാസിക്കുന്ന പുരുഷകോമരങ്ങൾ ഇന്നും , എന്റെ പ്രായത്തിൽ പോലും ഉള്ളവർ ഈ ചുറ്റുവട്ടത്ത് ഉണ്ട്.. അതിനു കുടപിടിക്കാനും അതാണ് സത്യം , ചിട്ടയായ ജീവിതത്തിന്റെ അടയാളം എന്നൊക്കെ കൂസലില്ലാതെ വിളിച്ചു പറയാനും താത്പര്യപ്പെടുന്നു മഹിളകളും ഉണ്ടെന്നതാണ് വലിയ ഒരു തമാശ...
@arafiyaashraf9989
@arafiyaashraf9989 4 жыл бұрын
Thaan ee parayunnath sincere aayittaanenkil....ninak oru big salute...!!!ninne pole oru acquaintance enik illallo ennoru sankadam!!
@parvathylal7585
@parvathylal7585 3 жыл бұрын
It's better to call him with "thankal" He is such a great person not only with this perfect thinking but also with academic qualifications..
@arafiyaashraf9989
@arafiyaashraf9989 3 жыл бұрын
@@parvathylal7585nee enn vilikkunnath respect kuranjit onnumalla!!! Ath moshamayit enik thonathath kondaan!!! But of course....athil mosham thoniyenkil ee suggestion Njan sweekarikkunnu!!!
@parvathylal7585
@parvathylal7585 3 жыл бұрын
@@arafiyaashraf9989 💖💖
@Saranvs333
@Saranvs333 4 жыл бұрын
കസബ വിഷയത്തിൽ അന്ന് മനോരമ യുടെ ന്യൂസ് മേക്കർ പരിപാടിയിൽ പാർവ്വതി പങ്കെടുത്ത എപ്പിസോഡിൽ പാർവതിയെ അനുകൂലിച്ചു കമന്റ് ഇട്ട ആളാണ് ഞാൻ. അന്ന് എന്നെ പച്ചത്തെറിയാണ് പലരും വിളിച്ചത്. കുറേപ്പേർ അനുകൂലിക്കുകയും ചെയ്തു.. ഇന്ന് ee വീഡിയോ കണ്ടപ്പോൾ കമന്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി.. മലയാള സമൂഹം മാറിക്കൊണ്ടിരിക്കുന്നു...
@abhirami927
@abhirami927 2 жыл бұрын
🥰
@glasnoskulinoski
@glasnoskulinoski 3 жыл бұрын
ഭർത്താവിനൊപ്പം നടന്ന സ്ത്രീകളെ പൊതുജന മധ്യത്തിൽ കയറിപ്പിടിക്കുകയും, ചോദ്യം ചെയ്ത സർക്കാർ ഉദ്യോഗസ്ഥരായ ഭർത്താക്കന്മാരെ വെട്ടി പരിക്കേൽപ്പിച്ച ആണുങ്ങൾ ഉള്ള നാടാണ് ഇത്... 2021 ജൂണിൽ ഈ സംഭവം നടക്കുന്നതിന് മുൻപേ ഈ വിഡിയോ ചെയ്ത അനലിസ്റ്റിന് സല്യൂട്ട്...
@meerams7215
@meerams7215 4 жыл бұрын
സ്ത്രീ സമത്വത്തിന്റെ അർത്ഥത്തെ 101% ശരിയായി നിർവ്വചിച്ച വിശകലനം..പുരുഷൻമാർ റിമ പറഞ്ഞ വാക്കുകളിലെ പൊരിച്ച മീൻ മാത്രം എടുത്ത് ആഘോഷിച്ചപ്പോൾ പുച്ഛം തോന്നിയിരുന്നു. Well done Mallu Analyst💐..Great Job👍
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
*ഈ മീനിന്റെ കാര്യം കേട്ടപ്പോൾ എന്റെ അമ്മയോട് ഞാൻ ചോദിച്ചു അങ്ങനെ അമ്മ വീട്ടിൽ കണ്ടിട്ടുണ്ടോ എന്ന് അമ്മ പറഞ്ഞു ഉണ്ടെന്നു.എന്റെ വീട്ടിൽ അങ്ങനെ കണ്ടിട്ടില്ല. വീഡിയോ കൊള്ളാം കേട്ടോ*
@amitham8758
@amitham8758 5 жыл бұрын
ഈ വിഷയം അവതരിപ്പിച്ചതിൽ ഒരുപാട് സന്തോഷം. പക്ഷേ ഇപ്പോഴും ഭൂരിഭാഗം ആളുകളും ഈ വിഷയത്തെ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല എന്നോർക്കുമ്പോൾ നിരാശയുണ്ട്. എങ്കിലും ഇനിയും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. മലയാള സിനിമയിൽ നടിമാർക്ക് കുറഞ്ഞ കാലം മാത്രമേ Lead Role ൽ നിലനിൽക്കാൻ കഴിയുന്നുള്ളൂ. എന്നാൽ നടന്മാർ 20- 30 വർഷമാക്കെ നായക വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഇതിനെക്കുറിച്ച് ഒരു അവതരണം കാണാൻ ആഗ്രഹമുണ്ട്.
@gouripriya3753
@gouripriya3753 5 жыл бұрын
മാറ്റങ്ങൾ ഉണ്ടാവട്ടെ ♥♥
@haneena5923
@haneena5923 4 жыл бұрын
Rima paranjath enthanenn manasilakatha allenkil.manasilakan aagrahikkathe oru koottam aalkar aanu avare vimarshikkunath..ente friendsnodu polum athine kurich parayumbol enne " feminichi " aaki..athanu namude samooham..ee topic nalla reethiyil paranja vivek chetta, ningl super aanu
@sari1484
@sari1484 5 жыл бұрын
Absolute truth...she is transparent and true to her word...not to forget how she didnot wear a single piece of gold for her wedding with Ashiq Abu
@nisashiras6309
@nisashiras6309 5 жыл бұрын
Rima kallingal meen porichathine patty paranjath enik ethrayo mumb thonniyathaanu..njan ente hus notu paranjathumaanu..enne rima ennanu vilikkunnath..athokke paranjal njan feminichi aakm..enthayalum Nanni und..samsarchathnu..thank u..
@duodolls
@duodolls 4 жыл бұрын
Ivide comment box vaayichaal thanne oru prathyeka santhosham aanu... ithrayum bodhamulla aalukal nammude samoohathil undallo ennorthittum mattu palarudeyum perspective ningalude videos kandathiloode maarunnundallo ennathukondum... all the best dears🥰🥰
@abijithmohanan1712
@abijithmohanan1712 5 жыл бұрын
Such a powerful speech. U r using this platform perfectly.
@themalluanalyst
@themalluanalyst 5 жыл бұрын
😍
@keyimages2534
@keyimages2534 5 жыл бұрын
തങ്കളുടെ അഭിപ്രയത്തോട് പൂർണ്ണമായി യോജിക്കുന്നു
@tijup8137
@tijup8137 5 жыл бұрын
Appreciate your attempt. Absolutely right. Day by Day everything will change, but it should start from each family. To treat a boy and girl equally demands value at heart and that value he / she should learn from his family and neighborhood.
@asadsankar589
@asadsankar589 5 жыл бұрын
ഞാൻ ഇനന്നും വളരെടുള്ളത് വാഹനം ഓടിക്കുന്ന സ്ത്രീകളേയാണ്... ഏതാനും മാസങ്ങൾക് മുന്നേയാണ് ഇതിന് വഴിതെളിഞ്ഞത്.... ആലുവ Metroക്ക് താഴേ പുതിയ Model Silver WagonR ഓടിച്ചു കൊണ്ട് ഒരു മുത്തശ്ശിയേ കണ്ടപ്പോൾ... ഇന്നും ഒരു പ്രോത്സഹനം എന്ന രീതിയിൽ gear ഉള്ള വാഹനം ഓടിക്കുന്ന ഏതൊരു സ്ത്രീയേ കണ്ടാലും ണ് Thumps Up ,Victory എന്നിവ കാണിക്കുന്നുണ്ട്.... എന്റെ പല സുഹൃത്തുകളേയും വാഹനം ഓടിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട് ....
@sreelakshmim4019
@sreelakshmim4019 4 жыл бұрын
Njn +1-+2 kerala syllabus ayirn...so classroom thookanam en kettapm enk shock ayirn...atum girls anu thookande en ketapm koodutl deshym....boysm thoothe patu en prnju njn vazhak undaki...45 boys and 15 girls ayirnu class strength. Njn thookila boys thookand en prnj vazhak undakypm girls elm koode " ninte vetil itano nine padipkne...anungl ala thookar " en paranju ene kore harassment cheyt....bt i was adamant...avasanam njn boysne kond thoopich...and after that alternative days boys and girls mari mari ayirn thoottath. Ee issue ente class teachernod paranju koduth girls.Pulli oru male teacher ayirn..pulli ene nannakan kore upadeshich avasanam enk ahankari ena label thann vitt 😡😡😡😡
@Lilygirl6085
@Lilygirl6085 3 жыл бұрын
Omg,njangade schoolil girls um boysum randaalum compulsory aayi thookanam ,ennalum innum pala scholukalilum boys aa joli yil ninnu ozhinju maarukayum ,penkuttikale elppikukayum cheyyarund ,girls ithu njangade joli aanenn vech chythu kodukkukayum cheyyum
@msnair3603
@msnair3603 3 жыл бұрын
Ningalk "ahankari" enna label alla, "revolutionary" enna label aanu tharendath👏🔥❤
@aswathitm2132
@aswathitm2132 4 жыл бұрын
നിങ്ങളുടെ ഈ ചാനൽ ഇടുങ്ങിയ കുറെ മനസുകളെ വിശാലതയുടെ വെളിച്ചത്തിലേക്കു നടത്തുന്നുണ്ട്..ഈ വിഷയം തുറന്നു സംസാരിക്കുന്നവരെ ഫെമിനിച്ചി എന്ന് മുദ്ര കുത്തുന്നവർക്കിടയിൽ സ്വയം തിരിച്ചറിവുകളുടെ ഒരു തീപ്പന്തമായി മാറട്ടെ എല്ലാ പെണ്ണും.... വെറും സിനിമ അനാലിസിസ് എന്നതിലുപരി അതിലൂടെ സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപാടുകൾ ഇത്ര നന്നായി അവതരിപ്പിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. വൃന്ദചേച്ചി &വിവേകേട്ടൻ..
@aaloksusmitha6540
@aaloksusmitha6540 5 жыл бұрын
താങ്കളുടെ ചാനലിലേ വീഡിയോകൾ ഞാൻ ഈ അടുത്തകാലത്താണ് കാണാൻ തുടങ്ങുകയുണ്ടായത്. പല വീഡിയോകൾ കണ്ടപ്പോഴും പ്രശംസിക്കണമെന്ന് തോന്നിയപ്പോഴും, വളരേ നല്ല അഭിപ്രായമാണ് എല്ലാർക്കും എന്ന് കണ്ടപ്പോൾ അതിയായി സന്തോഷിക്കുകയും, ഇനി എന്റെ കൂടി പ്രശംസ ആവശ്യമില്ലാ എന്നും തോന്നിയതിനാൽ അത് ചെയ്യാഞ്ഞതിൽ ഖേദിക്കുന്നു. ഈ വീഡിയോ കണ്ടതിനു ശേഷം അഭിനന്ദിക്കാതിരിക്കാൻ ആവില്ല.... സിനിമയേയും സിനിമാലോകത്തേയും ഇത്ര ആഴത്തിൽ കൃത്യമായി അവലോകനം ചെയ്യുന്നവരേ ഞാൻ വേറേ കണ്ടിട്ടില്ല... താങ്കൾക്ക് സമുഹത്തിലുള്ള ഉത്തരവാദിത്വങ്ങളൊക്കെ അറിഞ്ഞ് പ്രവർത്തിക്കുന്ന പോലെ തോന്നി.... നന്ദി....
@themalluanalyst
@themalluanalyst 5 жыл бұрын
Thanks @Aalok Susmitha😊
@VisheresmileVSBA
@VisheresmileVSBA 4 жыл бұрын
Extremely happy seeing and hearing someone who makes a point and understands women
@ThirdEye0077
@ThirdEye0077 4 жыл бұрын
മലയാളികൾ പല കാര്യങ്ങളിലും മുമ്പന്തിയിലായിരുന്നെങ്കിലും ചില പുഴുക്കുത്തുകൾ നമ്മൾ അറിയാതെ നില നിന്നിരുന്നു.. Mallu Analsytum, ഗായത്രി ചേച്ചിയും ആ കുറവ് പതിയെ പതിയെ നികത്തും
@kavitharv1317
@kavitharv1317 5 жыл бұрын
Wow! Kudos to you for talking about this. Well explained 👌 Sadly, this will take ages to sink into the society. It would be great if you could add English subtitles as it could reach more population.
@appugopinath8965
@appugopinath8965 5 жыл бұрын
I really don't understand why his videos and channel are not receiving the reach it deserves. Awesome videos brother! Keep up the good work. You are an excellent KZbinr. You dont beat around the bush like most KZbinrs. Precise thoughts and words!
@sjsanthosh3144
@sjsanthosh3144 4 жыл бұрын
താങ്കളെ പോലുള്ളവർ ഈ കാലത്തിന്റെ ആവശ്യമാണ്. Well said
@sonasomanadhan8212
@sonasomanadhan8212 5 жыл бұрын
My favourite you tuber and you tube channel...ellaa aanungalum ningale pole chindhichirunnengil ennu aagrahichu pokunnu.....
@malludays173
@malludays173 5 жыл бұрын
@themalluanalyst
@themalluanalyst 5 жыл бұрын
😍
@midhupraveen3491
@midhupraveen3491 4 жыл бұрын
Njnum
@jemzehenna
@jemzehenna 5 жыл бұрын
As a citizen I appreciate your analysis more than as a woman. I support Rima
@anaghatv6989
@anaghatv6989 4 жыл бұрын
ഈ വീഡിയോ യുടെ കമെന്റ് കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം, നിലവാരമുള്ള, കാര്യങ്ങൾ യുക്തിയുക്തമായി അവതരിപ്പിക്കുന്ന താങ്കൾ ഇന്നത്തെ യുവാക്കൾക്ക് പ്രചോദനമാണ്. തലയിൽ ആൾതാമസമുള്ള ആളുകളും ഈ കേരളത്തിൽ ഉണ്ടല്ലേ..... !
@DevikaYT
@DevikaYT 4 жыл бұрын
Rimaye ividullavar parayunnathu virthiketta Nadi ennanu Mallu analyst polichu😍😍
@divyalakshmitd
@divyalakshmitd 5 жыл бұрын
Hoping for more such videos..feminism is not only about girls it's also about human rights ..
@anjusuresh9690
@anjusuresh9690 4 жыл бұрын
😍😍❣️❣️❣️എന്റെ ചിന്താഗതിയെ വേറെ level ആക്കി മാറ്റിയ channel💞
@denlilly7707
@denlilly7707 4 жыл бұрын
Remarkable. Thanks a lot for coming up with this topic 👏
@krishnapriyau4458
@krishnapriyau4458 3 жыл бұрын
Orupaad chinthikan preripikunnund ningalude videos.... Luv you both😍
@janakipillai9251
@janakipillai9251 5 жыл бұрын
Thank you so much. I have had numerous arguments with friends regarding exactly these issues, especially Rima, WCC and the piece of fish fry. Palapazhum ente koode nadakunna friendsine ullile sexist visham purathu varunna kandu ambarannitundu vishamichitundu. Pakshe ellarum angane alla ennu kandathil orupadu santhosham
@shabnathaj2627
@shabnathaj2627 4 жыл бұрын
ഞാൻ +2ൽ പഠിച്ചിരുന്നപ്പോ എന്റെ ക്ലാസ്സ്‌ ബോയ്സ് അടിക്കുവായിരുന്നില്ല. ഇത് ചോദ്യം ചെയ്തപ്പോ teacher ചോദിച്ചത് ഏതെങ്കിലും വീട്ടിൽ ബോയ്സ് അടിക്കുന്നത് കണ്ടിട്ടുണ്ടോ എന്നായിരുന്നു. പക്ഷെ +2 കഴിയുന്നതിനു മുന്നേ തന്നെ ബോയ്സ് ക്ലാസ്സ്‌ അടിച്ചു., ഒരുപാട് വെറുപ്പ് ഞാൻ നേരിടേണ്ടി വന്നെങ്കിൽ കൂടിയും.
@pouring_heart_outaz269
@pouring_heart_outaz269 4 жыл бұрын
When I was in 4th standard, I asked teacher why boys were not involved in cleaning the classroom. Teacher scolded me. Now things are changed.
@sakeenaammunni1402
@sakeenaammunni1402 4 жыл бұрын
താങ്കൾ പോലുള്ള ചിന്തിക്കുന്നു പുരുഷൻമാർ കുറവാണ് കാര്യങ്ങൾ എത്ര ശക്തവും വ്യക്തവും ആയാണ് പറയുന്നത് .. അഭിനന്ദനങ്ങൾ
Is there anything wrong with what Parvathy said?
8:51
The Mallu Analyst
Рет қаралды 270 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН