Hi Rimu, video canan late aayathiil sorry ketto. Cure divasanghal aayi ende lifil othiri prashnaghal aanu, not only curachu divasam. Cure varshanghal aayi 😭. Innathe video orupadu ishtamayi 👍 kochammaum makkalum polichu. Ippol kuttimanium kochammayku chernnathu. Eniku vishamam varumbol Rimiudeum Vidhuvindeum thugs aanu kelkaru. Super 4 ethraum pettannu adutha section thudanghan waiting aanu. Ninghal nalu pereum orupadu miss cheyunnu 😰. Ippol entha cover songs onnum idathathu? Rimiude voice orupadu ishtamanu.😘🤩🥰💕💕🙏 happy Vishu aashamshakal Rimuvinum familykum. God bless you and all your family members. Love you so much.
@Rimiofficial2 жыл бұрын
Thanq dear🙏🥰😍
@vijayalakshmijayaram67102 жыл бұрын
@@Rimiofficial 😘🤩🙏
@gokulkrishna54672 жыл бұрын
കുട്ടികൾക്ക് പറ്റിയ കൊച്ചമ്മ 🤣😘
@miachuzzz2 жыл бұрын
yes
@anilalania44572 жыл бұрын
സത്യം 😂
@green-pot56192 жыл бұрын
കുഞ്ഞുങ്ങളും മറ്റുള്ളവർക്കും കോരി കൊടുത്ത് തൃപ്തി അടയുന്ന കൊച്ചമ്മ 😍😍😍... So much love and respect to you Reemi Tomy 💐💐💐.
@SwapnasFoodBook2 жыл бұрын
എത്ര തിരക്കുണ്ടായാലും വീട്ടുകാർക്കൊപ്പം സന്തോഷിക്കാൻ അവസരം കണ്ടെത്തുന്നുണ്ടല്ലോ. 👍👌❤️ കുട്ടാപ്പിയേം, കണ്മണിയേം കൂട്ടിയുള്ള വീഡിയോസ് ഒത്തിരി ഇഷ്ടമാണ്. റിമിയുടെ വോയിസ് കേൾക്കാൻ നല്ല രസമാണ്. എല്ലാവർക്കും വിഷു, ഈസ്റ്റർ ആശംസകൾ. 🎈🎈🎉🎉
@mee32642 жыл бұрын
ആ പിള്ളേരുടെ ഭാഗ്യം അല്ലാതെ എന്ത് പറയാൻ 😂😂😍❤️ Luvzz u Rimmuusss 🖤🖤
@fouziyafazal41502 жыл бұрын
B
@fouziyafazal41502 жыл бұрын
P
@fouziyafazal41502 жыл бұрын
.b
@fouziyafazal41502 жыл бұрын
Ne.w
@fouziyafazal41502 жыл бұрын
Ys hii jbc
@suresurya94702 жыл бұрын
വളരെ സന്തോഷം 😍. എപ്പോഴും ദൈവത്തോടു നന്ദിയുള്ളവരായി ഇരിക്കൂ.😍😍😍
@nanujnanu22072 жыл бұрын
കുട്ടിമണിയുടെ ഡാൻസ് സൂപ്പർ...❤️❤️❤️
@annujohn30492 жыл бұрын
പെങ്ങന്മാരെ ഇത്രയധികം കരുതുന്ന റിങ്കു....😍😍😍😎
@bijirpillai12292 жыл бұрын
റിമി സന്തോഷിക്കുമ്പോൾ നമ്മൾക്കും സന്തോഷം ആണ് 🥰👌
@anjalisfoodcourtmalayalam62 жыл бұрын
🥰🥰🥰 Chocolate കൊച്ചമ്മയും പിള്ളേരും വന്ന് ഒരു കിടിലൻ vdo തന്നു അടിപൊളി🥰🥰🥰
@sally5502 жыл бұрын
Rimi... എനിക്ക് ഒത്തിരി ഇഷ്ടപെട്ട video... കുഞ്ഞുങ്ങൾ soo cute... You are very loving nd caring them... So loved... Rimi, sister nd brother... Gatgering sooo good... God bless u Rimi... എനിക്ക് നാട്ടിൽ വന്നാൽ കാണാൻ പറ്റുമോ?
@juanpigerous70152 жыл бұрын
Wowww kuttymani superb Dance .... Rimi chechi your song is superb .... say my hi to vidhu chetan , Jyostana chechi and situmani ..Congrats to Ruth non stop song with swaragal was awesome .... am a big fan of mazavil manorama right from D4 Dance am a regular viewer of mazavil reality shows .... we do expect more fablous programs like this ... love you chechi .
@junyaniju2 жыл бұрын
റിമുനെ ഞാനിങ്ങ് എടുക്കുവാ 🥰😘😍 മക്കളേ നിങ്ങളുട് ഭാഗ്യമ നിങ്ങളുടെ കൊച്ചമ്മാ,😍 ഒരുപാട് അയുസും അരോഗ്യവും സന്തോഷവും തൻപുരാൻ നൽകട്ട❤️❤️❤️😍😍😍🥰🥰
@RENJOOS_FTE2 жыл бұрын
കൊച്ചമ്മക്ക് ചേരുന്ന മക്കൾ.... കാണുമ്പോൾ തന്നെ സന്തോഷം.... സ്നേഹം എന്നും നിലനിൽക്കട്ടെ 🙏😘🌹❤🥰😍🤩
Chechi.. Travel onnum cheyynnilee.. അന്ന് Turkey travel videos nu ശേഷം വേറെ videos ഒന്നും വന്നില്ലാലോ.. ചേച്ചിടെ travel videos ആണ് ഞാൻ ഏറ്റവും കൂടുതൽ കാണുന്നെ.. 😍 കാരണം വേറെ ഒരു ട്രാവൽ videosum ഇതുപോലെ ആസ്വദിച്ച ഇരുന്ന് full കാണാൻ കഴിഞ്ഞിട്ടില്ല.. സംസാരം ആയാലും, അവതരണം ആയാലും, പോകുന്ന സഥലങ്ങൾ ആയാലും, ഭക്ഷണങ്ങൾ ആയാലും അങ്ങനെ എല്ലാം ഒന്നിന്നൊന്ന് powliyann❤️🔥 please ചേച്ചി ട്രാവൽ videos ഇടണം... രാജസ്ഥാൻ ട്രിപ്പ്, Turkey trip ഇതെല്ലാം ഞാൻ 2-3 times കണ്ടു... അത്രക്കും perfect and amazing ആണ് videos....🥰 travel videos ന് aayi കട്ട waiting....!!
@Rimiofficial2 жыл бұрын
Thanq❤️🥰
@yadhukrishnan79652 жыл бұрын
@@Rimiofficial 😍❤️✨️
@anilalania44572 жыл бұрын
റിമി ചേച്ചിയുടെ 🏃♀️ കൊള്ളാമായിരുന്നു kuttimaniyeyum എടുത്തു കൊണ്ടുള്ള 😍 കുട്ടാപ്പിയുടെയും കണ്മണി കുട്ടിയുടെയും ഒക്കെ ഭാഗ്യം ഇങ്ങനെ ഒരു കൊച്ചമ്മയെ കിട്ടിയതിനു ❤️👍
@nishathomas88412 жыл бұрын
Feeling jealous to see u all together siblings ❤️😘😘😘
@VinodKumar-lx4dd2 жыл бұрын
Kuttapide ammayano achan aano rimiyude sibling?
@nidraroshan39722 жыл бұрын
റിമി സൂപ്പർ. കുട്ടികളുമായി നല്ല കൂട്ടാലേ ഞാനും എന്റെ ചേച്ചീടെ മക്കളും ഇങ്ങനാ😁
@Live.LoveLaugh2 жыл бұрын
Malayalathil ennumbo 7 venda... Athenna... 7nu vishamam avule😄❤️🥰. So cuteeee😘😘😘😘
@vineethal65942 жыл бұрын
എനിക്കും ഇതുപോലെ ഒരു കൊച്ചമ്മ ഉണ്ടായിരുന്നു എങ്കിൽ 💕💕💕💕
@foumithafoumitha27482 жыл бұрын
Aaaa
@OZLAE2 жыл бұрын
Kuttappi❤️ Kanmani❤️ Kuttimani❤️ Kochamma❤️ Love u so much..😍
@appuammu71352 жыл бұрын
Rimu chechi spr 4 miss cheyyunnu chechiyeyum vidhu chettaneyum miss cheyunnu 😕😕😕😕😣😣😣😔😔😔😟😟😟😟😟😟