അയ്യോ യാത്രയയപ്പ് വേണ്ടായോ adm നവീൻ ബാബുവിന് കൊടുത്ത യാത്രയയപ്പ് നമ്മൾ മറന്നിട്ടില്ല
@PKSDev13 сағат бұрын
😢
@viswanathannairpkpk11 сағат бұрын
😂😂😂
@RenjKavilayil17 сағат бұрын
മാൻഡ്രേക്കിനെ കാണാതെ പോകുന്നതുതന്നെയാണ് അദ്ദേഹത്തിന് നല്ലത്.
@mohamedasharaf121417 сағат бұрын
വളരെ നല്ല കാര്യം.
@sarathchandran840215 сағат бұрын
യാത്ര ചോദിക്കുകയും വേണ്ട, യാത്ര അയക്കുകയും വേണ്ട😍😍
@ummernp801314 сағат бұрын
സർക്കാർ ചെയ്യുന്ന അപൂർവ്വം ചില നല്ല കാര്യങ്ങളിൽ ഒന്ന്
@kingsgimer81913 сағат бұрын
Satyam
@anzarahammedkoya497011 сағат бұрын
Yatrayachal. Padhivazhiyel. Yatrainethekumai. Pogom adhukodveda veda
@damodaranvmd23715 сағат бұрын
ഈ യാത്രയയപ്പ് നൽകാതിരിക്കുന്നതിലൂടെ അദ്ദേഹം ബഹുമാനിതനായി എന്നാണെനിക്ക് തോന്നുന്നത്. അത്രയധികം കർമനിരതനായി എന്നും മനസ്സിലാകുന്നു
@shibimvaidyar973914 сағат бұрын
തന്നെ . ഭയങ്കരം തന്നെ
@velayudhankay953214 сағат бұрын
അങ്ങേരു over karmanirathan ആയിരുന്നു
@salimkureekadu549814 сағат бұрын
പിണറായി ഗവർമെന്റിനെ ഒരു നിലക്കും ശരിയല്ല എന്നാൽ ഈ ഗവർണർക്ക് യാത്രയയപ്പ് കൊടുക്കാത്തത് നല്ല തീരുമാനം
@alangadanusman854613 сағат бұрын
ഒവ്വവ്വ
@moidupookath594514 сағат бұрын
വളരെ നല്ല തീരുമാനം
@subramaniankarapully222714 сағат бұрын
ക്യാമ്പസുകളിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ quality യെ ബാധിക്കുന്ന പാർട്ടി ഗുണ്ടായിസം നീക്കാൻ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. പുതിയ തലമുറ എന്തുകൊണ്ടാണ് വിദ്യാഭ്യാസത്തിനും ജോലിക്കും മറ്റു സ്റ്റേറ്റുകളെയും വിദേശത്തേയും ആശ്രയിക്കുന്നതെന്ന് ചിന്തിക്കുക.
കേരളത്തിൽ ഇത് വരെ വന്ന ഒരൊറ്റ ഗവർണറും ഇത്രേം famous ആയിട്ടില്ല... പേര് പോലും ആരും മറക്കില്ല... ഇതിനു മുന്നേ വന്നവർ ആരെല്ലാമാണോ ആവോ...😅
@njanorupravasi789213 сағат бұрын
ഗവൺമെന്റിന്റെ വളരെ നല്ല തീരുമാനം ഇത് ജനങ്ങൾ ആഗ്രഹിച്ചതും 👏👏👏
@anuraj404811 сағат бұрын
Ne agrahichathu ellavarum ninne pole anthem cammy kazhutha kal alla
@sreepriya50575 сағат бұрын
ഏതു ജനങ്ങൾ 🙄 അടിമകൾ ആഗ്രഹിച്ചതെന്നു പറയൂ 😁
@AbdulHameed-ft5uk16 сағат бұрын
ഒലക്ക......😂😂😂 ഫസ്റ്റ് വണ്ടിക്ക് കയറ്റിവിടുക... അല്ല പിന്നെ...
@biladibiladi-d6r15 сағат бұрын
കൊടുക്കാതിരുന്നതിന്നു വിപ്ലവാഭിവാദ്ങ്ങൾ
@satheeshkumar190415 сағат бұрын
Nammukke madhanikku kofukkaam alle
@AbdullaChalilmeethal9 сағат бұрын
കാക്കാനെ ഓടിക്ക്
@KL06farm19 сағат бұрын
കൊച്ചു പിള്ളേർ ആണ് ഇതിലും നല്ലത്,
@sujithu148413 сағат бұрын
😂
@rajeevanps85310 сағат бұрын
Arif Muhammed Khan is a man- of-letters.He worked in Kerala for public awareness .
@sivadasankavully933915 сағат бұрын
വെൽ ടണ് LDF സർക്കാർ. ഇദ് പുതതായി വരുന്ന ഗവർണർകു കൂടി ഒരു പാഠമാവണം ഇഘ നെയൊരു തീരുമാനമെടുത്ത ldf സർക്കാരിന് അഭിനന്ദനങ്ങൾ. 👍 സർക്കാരിനെ പ്രയാസപ്പെടത്തിയത ന് മധുര പ്രധികാരം സ്വന്തം താല്പര്യങ്ങൾ രക്ഷിക്കാൻ വർഹീയവാദികളുടെ വിടുപണി ചെയ്‌ത പദവി ദുരുപയോഗം ചെയ്‌ത ഗവർണർ ഖാൻ.
@ajithnair751112 сағат бұрын
Nonsense.whoever comes should punish this criminal cpm govt.
@prarthanajanani82916 сағат бұрын
ആരിഫ് ഖാൻ❤️💪 ഇനി വരുന്ന ഗവർണർക്ക് പിണു സ്വീകരണവും നൽകരുത്.-
@thomasjoseph594514 сағат бұрын
ഗവർണ്ണർ പദവി കളങ്കപ്പെടുത്താതെയിരുന്നാൽ മലയാളിയുടെ മര്യാദ പ്രതീക്ഷിക്കാം.
@velayudhankay953214 сағат бұрын
പോയി ഖാനെഒന്ന് സുഖിപ്പിക്കുന്ന സൂചനഉണ്ടല്ലോ
@venuks68512 сағат бұрын
Molude.appanevilikkunnathu Engineyaayirikkumalle.
@hariharakumaras225510 сағат бұрын
ജനങ്ങൾ ഇപ്രാവശ്യം സർക്കാരിനും എന്നേക്കും യാത്ര അയപ്പ് നൽകും
@Hassainar-b5h15 сағат бұрын
സർക്കാരിന് ബിഗ് സല്യൂട്ട്
@ആണിയുംതുരുമ്പും17 сағат бұрын
നല്ല തീരുമാനം❤❤❤
@ANONYMOUS-ix4go19 сағат бұрын
ഓ യാത്രയായപ്പ് കിട്ടാത്തത് കൊണ്ട് അങ്ങേരു ഇന്ന് ഉറങ്ങില്ലായിരിക്കും 🤣🤣🤣🤣
യാത്രയയപ്പ് നൽകേണ്ടത് കേരള സർക്കാർ ആണ്. ജനങ്ങൾ ആണ് അത് നൽകുന്നത്. പാർട്ടിയുമായി നല്ല ബന്ധത്തിൽ അല്ല എന്ന കാരണം കാണിച്ചു ഭരിക്കുന്ന പാർടിക്ക് അതു തീരുമാനിക്കാൻ എന്താധികാരം. ജനങ്ങൾ എല്ലാം ആ പാർട്ടിക്കാരാണോ ... ദുരന്തം
@mohanmangalath768618 сағат бұрын
നല്ല തീരുമാനം. കേരള ഗവർൺമെന്റിന് അഭിവാദ്യങ്ങൾ
@fathimaav308616 сағат бұрын
Oooo venda ADM n yathra ayapp koduthad orma undee
@thomasjoseph594514 сағат бұрын
ഉചിതമായ തീരുമാനം. നിരന്തരമായി സർക്കാരുമായി ഗുസ്തി പിടിച്ച് ഗവർണ്ണർ പദവി ദുരുപയോഗപ്പെടുത്തിയ ആരിഫ് ഒരു മര്യാദയും അർഹിക്കുന്നില്ല
@bkshorts533913 сағат бұрын
@@thomasjoseph5945 കക്കലും നക്കലും മാത്രം ചെയ്യുന്ന ഗവണ്മെന്റ്നെ പറ്റിയ ഗവർണർ ആയിരുന്നു അദ്ദേഹം...
@rajantv277014 сағат бұрын
വളരെ ഉചിതമായ തീരുമാനം🔥🔥💪💪💪
@divakarprabhu59017 сағат бұрын
പിണറായി സർക്കാരിനെ തന്നെ യാത്ര അയക്കാൻ ജനങ്ങൾ തയാറെടുമ്പോൾ ആണ് ഭരണ കാലാവധി പൂർത്തിയാക്കി ഗവർണറുടെ യാത്ര. എങ്ങനെ യാത്ര അയക്കും.
@RasheedRasheed-xl7sk15 сағат бұрын
,😅, കരച്ചിലൊന്നു മോഡൽ മാറ്റിക്കൂടെ...... കുറെ കാലമായല്ലോ ഇതെമോഡലിൽ കരയുന്നത്.. ഒന്ന് മാറ്റി പിടിക്കൂ പ്ലീസ്..😅🤣🤣
@Bemyfrnd0415 сағат бұрын
9 കൊല്ലങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന കരച്ചിൽ
@thomasjoseph594514 сағат бұрын
പിണറായി സർക്കാരിനെതിരെ പ്രതിപക്ഷത്തിനു പോലും ഒരാക്ഷേപവും പറയാനില്ലാത്ത കാലമാണ്. വീണ്ടും വരണം LDF തുടർ ഭരണം.
ഒരു നിയമത്തിനും, ഭരണഘടനക്കും വിധേയമല്ലാതെ പ്രവർതിക്കുന്ന ആർക്കും യാത്രയയപ്പ് കൊടുക്കേണ്ട ആവശ്യമില്ല.
@satheeshkumar190415 сағат бұрын
Nammukke Ajmal kasabinu kodukkamo bro
@deepuvelayudhan429715 сағат бұрын
Communistukarkkano niyamavum bharanakhdanayum?
@ARROKT14 сағат бұрын
വിജയന് കൊടുക്കേണ്ടന്ന്
@mrk656414 сағат бұрын
അദ്ദേഹത്തിന് കേരള ജനതയുടെ ദുഃഖം നിറഞ്ഞ യാത്ര അയപ്പ് 🙏🙏🙏.സർ നിങ്ങൾ ആണൊരുത്തൻ 👍👍👍
@achuaslam125914 сағат бұрын
ഇത്രയും ശക്തനായ ഒരു ഗവർണറെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല❤❤❤
@nimeshprabhakar369915 сағат бұрын
❤️ supper തീരുമാനം
@venup194614 сағат бұрын
Governor ki jai kerala ki jai Bharath ki jai❤❤❤❤❤❤❤❤❤❤❤❤ ki
@rajendrannair327814 сағат бұрын
മാധ്യമങ്ങളുടെ ഹീറോ ആയിരുന്ന ഖാൻ ജി ക് മാധ്യമങ്ങൾ എല്ലാവരും കൂടി ഒരു യാത്രയാപ് കൊടുക്കട്ടെ. ശ്രീകണ്ഠൻനായർ മുൻകൈ എടുക്കട്ടെ.
@sumeshSumesh-k5l12 сағат бұрын
നല്ല തീരുമാനം പിണറായിക്കു അഭിനന്ദനങ്ങൾ
@AbdualGafoor-c3p12 сағат бұрын
വളരെ നല്ല തീരുമാനം. മനസ്സിൽ വിരോധം വച്ച് നല്ലത് പറയാതിരിക്കാൻ കുറെ അഭിനേതാക്കൾക്ക് കഴിയും.
@Ajith5432112 сағат бұрын
പിന്നെ മാൻഡ്രേക്ക് വരാത്തത് തന്നെ അദ്ദേഹത്തിന് നല്ലത്. ദീർഘായുസ്സോടെ ഇരിക്കട്ടെ.
@nizamuddinabdulkarim959015 сағат бұрын
അത് നല്ലതായിതീട്ടഖാന് ഇതിനൊന്നുംഅർഹതയില്ല
@marykutty-bh2dj10 сағат бұрын
Kammikal😂😂
@visalakshants676211 сағат бұрын
ജഡ്ജിമാരായിരുന്നെങ്കിൽ യാത്രയയപ്പ് ആവശ്യമാണ്. ഉദ്ദിഷ്ടകാര്യം സാധിച്ചു തന്നതിനുള്ള ഉപകാരസ്മരണ. ഗവർണർ സർക്കാരിൻ്റെ കണ്ണിലെ കരടായിരുന്നില്ലേ ?
@rajank502315 сағат бұрын
Very good decision
@Pranoy-r7y8 сағат бұрын
Good decision. Why should Kerala give a sent off to this guy? He hasn’t done his constitutional duties as a Governor, how many bills are still pending? He spent our tax money for hosting his relatives, cleaning his pan stained teeth, created law and order situations
@PKSDev13 сағат бұрын
നവീൻ ബാബുവിന് ശേഷം സർക്കാർ യാത്രയയപ്പുകൾ ചോദ്യചിഹ്നമായോ ?😐🫢🤔
@nad1111615 сағат бұрын
Good decision. 👍🏼
@pramodmp607015 сағат бұрын
അതിന്റവശ്യമില്ല....
@AvBiju-zz3id18 сағат бұрын
ശരിയായ തീരുമാനം അയാൾ അത് അർഹിക്കുന്നില്ല
@subhashthejus17 сағат бұрын
Ayaal ...ha ha Kammi rodanam
@radhikamr207516 сағат бұрын
വളരെ സത്യം.
@JayalaxmiK-j8k14 сағат бұрын
Very good
@ANOOPSUDARSAN-gv3bl10 сағат бұрын
Truly bold Governor 👍
@MuhammadShaSha-zh5zr18 сағат бұрын
രണ്ടു അടിയും കൊടുത്തു പറഞ്ഞു വിടൂ
@sandhyaKElettil18 сағат бұрын
ഇഷ്ടമില്ലാത്തവരെ കാണാതിരിക്കുന്നതാണ് നല്ലത്
@aslamtp773615 сағат бұрын
Udf കാരൻ ആയ എനിക്കും ഇതേ അഭിപ്രായം ആണ് നല്ല തീരുമാനം 👍🤝
@divyaajayan398914 сағат бұрын
Oru yathra ayappu kandathanu adm inde...anyone venda😂
@iwantmoreofthis11 сағат бұрын
സ്വാഭാവികം. അന്തർദ്ധാര സജീവം😂😂
@RavindranV-ve9gg16 сағат бұрын
യാത്ര അയപ്പ് ഇല്ലാത്തതിനാൽ ബെസമം കൊണ്ട്,ആരിഫ് ഖാൻ icu വിൽ ആണെന്നാ കേട്ടത്.
@SeduSedu-b7r15 сағат бұрын
Good 👍
@ACt-q3y19 сағат бұрын
നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെപ്പറ്റിയും ഞങ്ങളുടെ മുതലാളിയെപ്പറ്റിയും ഒന്നും അറിയില്ലെന്ന നിങ്ങളുടെ നാട്യം നന്നല്ല
@ഊക്കൻടിൻ്റു15 сағат бұрын
അപ്പോ പുതിയതായി വരുന്ന ഗവർണർക്ക് സ്വീകരണവും കാണില്ലായിരിക്കും ല്ലേ വിജയാണ്ണാ? 😅
ഗവർണർ പദവിയുടെ അന്തസ്സുയർത്തിയ കേരളം കണ്ട ഏറ്റവും ശക്തനായ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ഖാന് ആയുരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു 🙏🏻❤️🙏🏻
@sainudeenkarappamveettil228117 сағат бұрын
0:47 യാത്രയയപ്പ് സമ്മേളനം നടത്തി പി.പി. ദിവ്യയെ കൊണ്ട് ഒരു പ്രസംഗം നടത്തിയിരുന്നെങ്കിൽ ഈ ശല്യം ഒഴിഞ്ഞു കിട്ടുമായിരുന്നില്ലേ.
@raghavankk113313 сағат бұрын
മാപ്രയുടെ കുത്തിത്തിരിപ്പ്. ദേശിയ ദുഃഖംചാരണം നടക്കുന്നത് കൊണ്ടാണ് യാത്രയയപ്പ് നൽകാത്തത്. രാജ്ഭവനും യാത്രയയപ്പ് നൽകുന്നില്ല.
@asees80517 сағат бұрын
നല്ല തീരുമാനം....അയാൾ ഒന്ന് പോയി തന്നാൽ മതി🤣🤣.
@ddghdg15 сағат бұрын
Good🎉
@ramanandaprabhu621818 сағат бұрын
ഇയാളെ പോലേ കേരളത്തേ ദ്രോഹിച്ച ഗവർണർ ഉണ്ടായിട്ടില്ല ഉണ്ടാകുകയും ഇല്ല അതിനാൽ യാത്ര അയപുഗംഭീരമാക്കണ്ടതില്ലായെന്നു തീരുമാനിച്ച കേരള സർക്കാരിനു അഭിനന്ദനങ്ങൾ പരിപുവട 24 ചാനലകരഞ്ഞോണ്ടേ ഇരിക്കും അവർ കരയട്ടെ😂
@reghukumar13415 сағат бұрын
Very good decision...
@mayapillai-lc6wi13 сағат бұрын
സർക്കാർ യാത്രയയച്ചില്ലെങ്കിലും കേരളത്തിലെ ഒരു പാട് ജനങ്ങളുടെ പ്രാർത്ഥന അദ്ദേഹത്തിനുണ്ട്.
@betetesfy8 сағат бұрын
കേരളത്തോട് ഇത്രയും നീച്ചമായി പെരുമാറിയ ആൾക്ക് ഒരു യാത്രയപ്പും വേണ്ട... സർക്കാരിന് അഭിനന്ദനങ്ങൾ 🌹 ചീമുട്ടപോലും അർഹിക്കുന്നില്ല ഇയാൾ
കേരളത്തോട് കാണിച്ചത് ഓർക്കുമ്പോൾ അതിന് യോഗ്യതയില്ല ആരിഫ് ഖാന് . ശരിയായ തീരുമാനം.
@iwantmoreofthis11 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ ❤❤
@Bemyfrnd0415 сағат бұрын
നന്നായി.
@user-Dasan18 сағат бұрын
യാത്രയയപ്പിന് പി പി ദിവ്യയെ പറഞ്ഞയച്ചാൽ മതി 😂
@RavindranV-ve9gg16 сағат бұрын
പേടിക്കണം.
@somank.v73669 сағат бұрын
പ്രബുദ്ധരായ നിഷ്പക്ഷ വീക്ഷണമുള്ള ജനാധിപത്യവിശ്വാസികളായ പൊതുജനങ്ങൾ മനസ്സുകൊണ്ട് സന്തോഷത്തോടെ അദ്ദേഹത്തെ യാത്രയയ്ക്കും എന്നതിൽ ഒരു സംശയവും വേണ്ടാ...
@unniag70199 сағат бұрын
Reflection of small minds !😂
@malichola55048 сағат бұрын
വളരെ നല്ല തീരുമാനം. Govt nu full support
@ajeshdavid74679 сағат бұрын
വളരെ മികച്ച തീരുമാനം.. 👍
@gayatridevip70498 сағат бұрын
നാട്ടുകാർ അദ്ദേഹത്തിന് സ്ഥാനോചിതമായ യാത്രയയപ്പ് നൽകും.❤❤
@AbooAshraf-c9h10 сағат бұрын
😂😂 കലക്കി നല്ലൊരു തീരുമാനം ഗവൺമെൻറ് .. ഇങ്ങനെയായിരിക്കണം മറ്റുള്ള നിലപാടുകൾ... മുഖ്യമന്ത്രിയും മൗനം വെടിഞ്ഞ് കാര്യങ്ങൾ വരുമ്പോൾ പ്രതികരിക്കുക നടപ്പാക്കുക
@thomasgeorge187017 сағат бұрын
വെറും പാഴ് ഗവർണർ
@paulmelitt284011 сағат бұрын
യാത്രയയപ്പ് നൽകി പറഞ്ഞയക്കാൻ മനസ്സ് വരുന്നില്ല, ഇന്നും എന്നും കണ്ടോണ്ടിരിക്കാൻ ഒരു പൂതി!