സൗദിയിൽ ബ്ലാക്ക് ലിസ്റ്റിലെ യാത്രക്കാരെ തിരിച്ചയക്കുന്നു; സ്ത്രീകളും കുട്ടികളും പട്ടികയിൽ

  Рет қаралды 49,419

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 67
@jjj9507
@jjj9507 9 сағат бұрын
ടെക്നോളജി ഇത്രയധികം പുരോഗമിച്ചിട്ടും ഒരു രാജ്യത്തേക്ക് പുറപ്പെടുമ്പോൾ അവിടേക്ക് പ്രവേശന വിലക്ക് ഉണ്ടോ എന്ന് അറിയാൻ ഒരു മാർഗ്ഗവുമില്ലേ ഇക്കാലത്ത്.
@satisfyingly1
@satisfyingly1 2 сағат бұрын
Illanjitlla... Return travel and accommodation paisa edaakamallooo 😂😅
@milan007....4
@milan007....4 2 сағат бұрын
മാർഗം ഉണ്ട് നാട്ടിൽ നിന്ന് വിസ അടിക്കും മുമ്ബ് സൗദിയിൽ ഏതെങ്കിലും ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാൽ എയർപോർട്ട് പ്രിന്റ് കിട്ടും അതിന് 100 - 90 - 80 റിയാൽ വരും അതിൽ ഉണ്ടാവും ബ്ലാക്ക് ലിസ്റ്റാണോ അല്ലയോ എന്ന്
@roshansubramanian2162
@roshansubramanian2162 7 сағат бұрын
If they are black listed then how the immigration gave them a visa . It has to be rejected while applying only
@Its_Me_Salman
@Its_Me_Salman 8 сағат бұрын
എന്തായാലും നാട്ടിലെത്തിയ ശേഷം പണം കൊടുത്താൽ മതിയല്ലോ.. അത് തന്നെ നല്ല കാര്യം. അല്ലങ്കിൽ അതിനു ഇവിടെ എത്ര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും 😢
@nikhilmohan3483
@nikhilmohan3483 7 сағат бұрын
Deport ആണോ ചെയ്യുന്നത്..?
@shuaibchola1
@shuaibchola1 5 сағат бұрын
ജോലി വിസയിൽ വന്നവരെ തിരിച്ചയച്ചതായി അറിവുണ്ടോ? ഉംറ വിസയിൽ വന്നവരെയല്ലെ ഇപ്പോൾ തിരിച്ചയച്ചത്
@MSworld221
@MSworld221 19 сағат бұрын
ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണോ എന്ന് ഇവിടെ നിന്ന് യാത്ര പുറപ്പെടും മുമ്പ് അറിയാൻ വല്ല മാർഗ്ഗവുമുണ്ടോ?
@aboobackeraboobacker4089
@aboobackeraboobacker4089 19 сағат бұрын
no
@shajahaninshan867
@shajahaninshan867 19 сағат бұрын
ഇല്ല
@aboobackeraboobacker4089
@aboobackeraboobacker4089 19 сағат бұрын
@@MSworld221കുറ്റങ്ങൾ ചെയ്യാതെ അന്തസായി ജീവിക്കുക ദൈവം എന്നും കൂടെ ഉണ്ടാകും ഇൻശാഅല്ലാഹ്‌
@SijoSisco
@SijoSisco 18 сағат бұрын
No Saudi airport il vannu kazhinju emigration ethumpozhe ariyu..
@ggggggggddddddhjj
@ggggggggddddddhjj 11 сағат бұрын
last poya air pirot exit payppar
@Saifuddeenmuhammed
@Saifuddeenmuhammed 11 сағат бұрын
good decision it should expand to all middle east countries .follow the rules of the concerened countries
@JKP0003
@JKP0003 12 сағат бұрын
Good decision by saudi🎉
@HumbledSlave
@HumbledSlave 18 сағат бұрын
പോകുന്നതിനു മുമ്പ് അറിയാൻ മാർഗം ഉണ്ടെങ്കിൽ നന്നായിരുന്നു.
@lovemalakha6904
@lovemalakha6904 8 сағат бұрын
അറിയാൻ പറ്റും.
@unaiskgd1249
@unaiskgd1249 6 сағат бұрын
@@lovemalakha6904engane ariyan pattum, ente brotherin vendiyan
@alvinlancymonteiro8854
@alvinlancymonteiro8854 5 сағат бұрын
How?​@@lovemalakha6904
@Kattapp-p6g
@Kattapp-p6g 4 сағат бұрын
​@@lovemalakha6904 എങ്ങനെ
@milan007....4
@milan007....4 2 сағат бұрын
മാർഗം ഉണ്ട് നാട്ടിൽ നിന്ന് വിസ അടിക്കും മുമ്ബ് സൗദിയിൽ ഏതെങ്കിലും ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാൽ എയർപോർട്ട് പ്രിന്റ് കിട്ടും അതിന് 100 - 90 - 80 റിയാൽ വരും അതിൽ ഉണ്ടാവും ബ്ലാക്ക് ലിസ്റ്റാണോ അല്ലയോ എന്ന്
@muhammedTm-i6c
@muhammedTm-i6c 16 сағат бұрын
Why people goes there
@jaleelpareed5320
@jaleelpareed5320 9 сағат бұрын
We are a professional couple working here for more than two decades. We can handle many jobs which our classmates can’t as it is advanced in our experience. We have some earnings also for which we have to struggle more in more competitive Kerala, India.
@muhammedTm-i6c
@muhammedTm-i6c 9 сағат бұрын
@jaleelpareed5320 ikka Paisa undaakan evideyum undaakaamm but ithra yum racistukalaaya aaalukal lokath vere illa njaanum avide 5 years undaayirunno ippol africayilaanu
@jaleelpareed5320
@jaleelpareed5320 9 сағат бұрын
@@muhammedTm-i6c last commentile first sentence ningaleppole naattil ninnu paranja oru vyakthi pinne UAEkku poyi. Njan oru engineer ivide anju groupukalude koode work cheythu. Ente wife oru doctor ivide moonnu groupil work cheythu. Attitude to Indians working at various levels of management is different in each working environment.
@shafeekhabdulla4208
@shafeekhabdulla4208 8 сағат бұрын
If you had a bad experience that doesn’t make that country hateful. And don’t say that Africa is better than Saudi. If you want to see racists please come to Europe. But that doesn’t make Europe a bad place to live.
@muhammedTm-i6c
@muhammedTm-i6c 8 сағат бұрын
@@shafeekhabdulla4208 are you compare fucking arabs with Europeans😁
@lekshmir.s1300
@lekshmir.s1300 14 сағат бұрын
അങ്ങനെ ആണെങ്കിൽ വിസ എങ്ങനെ കിട്ടും
@MuhammadaliMuhamadalink
@MuhammadaliMuhamadalink 4 сағат бұрын
സൗതിയിൽ കുടുങ്ങിയ ഭർത്താവിന്റെ അടുത്തേക് ഉംറവിസയിൽ പോവാൻ നോക്കുന്നവർ കുടുങ്ങും ഭർത്താവിന്റെ പേര് ഉംറകുവരുന്നഭാര്യ യുടെ പാസ്പോര്ട്ളുണ്ട് ആ പേരുവെച്ചു അവരുടെ കാറ്റഗറി കണ്ടുപിടിക്കും ഭാര്യ യോട് ഭർത്താവിനെ വിളിക്കാൻ പറയും ആ നമ്പർ വെച്ചും കണ്ടുപിടിക്കും
@alikhalidperumpally4877
@alikhalidperumpally4877 6 сағат бұрын
പിന്നെ എങ്ങനെ ഇവർക്ക് വിസ പാസ്സ് ആയത്??
@SaneeshUs
@SaneeshUs 11 сағат бұрын
Eeavarkk visa yaganayaanuu kittunnathuuui.....
@MuhammadaliMuhamadalink
@MuhammadaliMuhamadalink 3 сағат бұрын
ആ യാത്ര ക്കാരി എവിടെ അവര് സംസാരിക്കട്ടെ
@Manishyathvam
@Manishyathvam 9 сағат бұрын
നല്ലകാര്യം അതിക്രമം അതിര്കടന്നാൽ ഇങ്ങനെ തന്നെ വേണം
@MuhammadaliMuhamadalink
@MuhammadaliMuhamadalink 4 сағат бұрын
ഇയാൾ വല്ലതും അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്
@shihabudheen7679
@shihabudheen7679 15 сағат бұрын
വൈഫിനേയും കുട്ടികളെയും തിരിച്ചയക്കാനുള്ള കാരണം???
@Mufee-i8m
@Mufee-i8m 8 сағат бұрын
Munb vann over stay ayit indavum
@MuhammadaliMuhamadalink
@MuhammadaliMuhamadalink 4 сағат бұрын
അവര് ടാ ഭർത്താവ് അവിട ഇഖമ കുടിശ്ശികയിൽ കുടുങ്ങി നാട്ടിൽ വരാൻ സമ്മതിക്കാത തടഞ്ഞു വെക്കപ്പെട്ട ആള് ആവും അവർ എർപോർട്ടിൽ തപ്പി തടഞ്ഞപ്പോൾ ഭർത്താവിനെ ഫോണിൽ വിളിക്കാൻ പറഞ്ഞു കാണും, ആ നമ്പർ വച്ചു സെർച് ചെയ്താൽ അയാളുടെ എല്ലാ വിവരവും കിട്ടുമല്ലോ പൊരാ തത്തിന് ഭർത്താവിന്റെ പേരും ഉണ്ടല്ലോ അവരുടെ പാസ്പോർട്ടിൽ 😊 ഭർത്താബിനെ കാണലാണ് ലക്‌ഷ്യം എന്നു മനസ്സിലായികാണും. അയാളെ കയറിയില്ലത കെട്ടിയിട്ട് അയാളുടെജീവിതവും തടഞ്ഞുവെച്ചാൽ അല്ലെ അയോളോട് ഇവറ്റകൾക്കു പണം ഉറ്റന വൂ പോതുവേ മലയാളികളോട് വെറുപ്പാനിപ്പോൾ ആട് ജീവിതം ഗദമ പിച്ച തണ്ടി കൊടുക്കൽ 😀 എല്ലാം കുറെ അഭമാനം ഉണ്ടാക്കിയിട്ടുണ്ട് അതവിക് 😊 ഏ റു കൊണ്ട പാമ്പിനെ പോലെ നടക്കുവാ 😊
@mohammedmubashir5021
@mohammedmubashir5021 8 сағат бұрын
ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും വരുന്നവരെ ഒരിക്കലും തിരിച്ചയക്കാൻ പാടില്ല.
@wuchuchi1989
@wuchuchi1989 4 сағат бұрын
ഉംറ വിസയിൽവന്നു ചാടി പത്ത് കൊല്ലം ജോലി ചെയ്തു വീടും സ്ഥലവും ഒക്കെആക്കി മക്കളെയും കെട്ടിച്ചു പിടിത്തം കൊടുത്തോ പിടിച്ചോ പോയവർക്ക് പോലും ഹജ്ജിനു ഉംറക്കും വിസക്കും വീണ്ടും വരാം എങ്കിൽ രണ്ടുവട്ടം പിടിച്ചുകേറ്റിവിറ്റ്‌വർക്ക് പിന്നെ ഇങ്ങോണ്ട്ചവിട്ടാൻ പറ്റില്ല എന്നിട്ടും പഴി സൗദിരാജ്യത്തിനു 😮 ഒരു കാരണവുമില്ലാതെ ഒരാളെയും ഇതുപോലെചെയ്തിട്ടില്ല
@MuhammadaliMuhamadalink
@MuhammadaliMuhamadalink 4 сағат бұрын
😅 നാട്ടിൽ ഒരു കയബ ഉണ്ടാകൂ ലോകത്തുള്ള ആളൊക്കെ വന്നാൽ നമ്മൾക്കും ഒന്ന് പച്ചപിടിക്കാം
@mohammedmubashir5021
@mohammedmubashir5021 Сағат бұрын
@MuhammadaliMuhamadalink മുസ്ലിം പേരുള്ളതുകൊണ്ട് കാര്യമില്ല സഹോദരാ മുസ്ലീമായി ജീവിക്കുവാൻ മരിക്കുവാനും ഒരു ഭാഗ്യം വേണം ഒന്നില്ലെങ്കിലും കുറച്ചു കാലം എങ്കിലും താങ്കൾ മത വിദ്യാഭ്യാസം നേടിയിട്ടുണ്ടാകുമെന്ന് കരുതുന്നു അപ്പോൾ തന്നെ താങ്കൾക്ക് മനസ്സിലാകുമല്ലോ എന്താണ് എന്ന് ഉദ്ദേശിക്കുന്നത് എന്ന് എന്നിട്ടും ഇതുപോലുള്ള വർത്തമാനമായി വരുന്ന താങ്കളെ കാണുമ്പോൾ പുച്ഛം ആണെന്ന് തോന്നുന്നത്
@mohammedmubashir5021
@mohammedmubashir5021 Сағат бұрын
@@wuchuchi1989 ചാടിയവരുടെ കാര്യമല്ല പറയുന്നത് ചാടിയവരുടെ ഭാര്യയും മക്കളും വരുമ്പോൾ എന്തിനാണ് തിരിച്ച് അയക്കേണ്ടി ആവശ്യം അതാണ് ചോദ്യം
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 17 сағат бұрын
എന്തിനാ സൗദിയിൽ പോകുന്നത്
@zaithoon_
@zaithoon_ 17 сағат бұрын
Umrakk
@muhammedTm-i6c
@muhammedTm-i6c 16 сағат бұрын
😂😂😂😂​@@zaithoon_
@mariyammariyam4070
@mariyammariyam4070 13 сағат бұрын
സൗദി കാണാൻ
@nevadalasvegas6119
@nevadalasvegas6119 11 сағат бұрын
Ellarum koodi ninte veetilek varam😂
@natureindian88
@natureindian88 10 сағат бұрын
Nammude naattil orupadu thinnan undallo ...apo pinne saudi poi pattini kidakan...saudi yil 17 percentage annu India karude kanaku...second after bangladesh. .ee foreign money onnu kuranjal mathi India yude economy koppu kuthan...ithu ok munnil kanda or pm undayirunnu Rajive Gandhi athinu vendi annu Air india tata yude kayyil ninnum vilaku vangiyathu athu vazhi maximum alkare foreign countries viduka avide joli edukuka kuranja rate il flight yathra orukuka ..allathe modi poi chumma tax koodi gdp kottuka alla vendathu
@sajeeshkumar2624
@sajeeshkumar2624 11 сағат бұрын
മാഷാ ഡിങ്കാ ☘️☘️☘️
@atruthseeker4554
@atruthseeker4554 10 сағат бұрын
ശിവന്റെ അണ്ടി വിട്ടോ
@India19479
@India19479 10 сағат бұрын
ഓം നമ ശവായ
@sajeeshkumar2624
@sajeeshkumar2624 10 сағат бұрын
@India19479 ഡിങ്കാഹു അക്ബർ ☘️☘️☘️☘️😀😀😀
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН