Riyadh Batha to Olaya Street, Akaria Shopping Center

  Рет қаралды 28,544

Abu Mannarkkad

Abu Mannarkkad

Күн бұрын

Пікірлер: 113
@nassarbasheer4812
@nassarbasheer4812 2 жыл бұрын
ഒരുപാട് ഓർമ്മകൾ മിന്നി മറയുന്നു 🔥🔥🔥🔥വികാര മനസ്സിൽ നിറയുന്നു
@Kondottimoosa
@Kondottimoosa 2 жыл бұрын
ഓർമ്മകൾ മരിക്കുമോ... ഓളങ്ങൾ നിലക്കുമോ...🎧🎧🎼🎼🎼😍😍😍
@shrpzhithr3531
@shrpzhithr3531 2 жыл бұрын
എനിക്ക് വളരെ അത്ഭുതം തോന്നിയ ഒരു കാര്യം പണ്ട് ഏകദേശം മുപ്പത് കൊല്ലം മുൻപ് (1989) ഞാൻ സൗദിയിൽ വന്ന സമയം സ്ത്രീകളുടെ വസ്ത്രം തയ്ക്കുന്ന കടയിലെ ടൈലർക്ക് മുടി നീട്ടി വളർത്താൻ പാടില്ലായിരുന്നു.. 🤣 അങ്ങനെ നീട്ടി വളർത്തിയ ഒരുത്തന്റെ മുടി ഞാൻ ജോലി ചെയ്യുന്ന തൊട്ടടുത്തുള്ള ഷോപ്പിൽ മുത്തവ്വ കേറിയങ് വെട്ടി വികൃതമാക്കി മോഡൽ ഡ്രസ്സുകൾ തയ്ക്കാനുള്ള കാറ്റലോഗ് ബുക്കിൽ പെണ്ണിന്റെ മാറ് (അത് മുഴുവൻ അല്ല )കാണുന്ന തരത്തിലുള്ള വല്ല ഫോട്ടോയും ഉണ്ടെങ്കിൽ അതുപോലെ സിനിമാ മാസിക നാട്ടിൽ നിന്നും വരുമ്പോൾ ഇതുപോലെയുള്ള ഒരു ഫോട്ടോകൾ ഉണ്ടെങ്കിൽ അതിന്റെയും മേലെ മാർക്കർ കൊണ്ട് ചിത്രം വരക്കും.. 🤣 അതിന് മാത്രം ശമ്പളം കൊടുത്ത് ഒരുപാട് പേര് ഉണ്ട്.. 🤣 ഇത് എഴുതാൻ കാരണം ഇന്ന് ഈ വീഡിയോയിൽ ഡ്രസ്സ്‌ ഉടുത്ത് നിൽക്കുന്ന ഡമ്മികളെ കണ്ടപ്പോൾ ശെരിക്കും ഞെട്ടി (ലോകാവസാനം ആണൊ )ഇത് സഹൂദി അറബ് (ഇങ്ങനെ വേണം പറയാൻ ) തന്നെയാണോ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി..🤔 1994 വരെ സഹൂദിയിലെ ജോലി മതിയാക്കി യു എ ഇ യിൽ എത്തിയപ്പോഴാണ് അത്ഭുതം വീണ്ടും നാട്ടിൽ എത്തിയപോലെ എവിടെയും വരയുമില്ല കുത്തുമില്ല ഇവിടെ ഇഗ്ളീഷ് പത്രത്തിന്റെ കൂടെ വരുന്ന tabloid കണ്ടാൽ നമ്മൾ യുറോപ്പിലാണോ എന്ന് തോന്നും ഇവിടുത്തെ നിയമം ആരെയും വേദനിപ്പിക്കില്ല എല്ലാവർക്കും ഇവിടുത്തെ ലോക്കൽ എങ്ങനെയൊ അതേപോലെ വിദേശിക്കും.. (കഴിഞ്ഞ ലക്കത്തിൽ ബത്ത്ഹയിലെ മുംതാസ് വീഡിയോ ഷോപ്പിന്റെ നമ്പർ ഉണ്ടെങ്കിൽ അറിയിക്കാൻ പറഞ്ഞിരുന്നു അത് ഏതെങ്കിലും ലക്കത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ആ Ep# റിപ്ലൈ മെസ്സേജ് ചെയ്യുക. 🙏🏻
@Ashiqanas
@Ashiqanas 2 жыл бұрын
സൗദി പഴയ സൗദിയല്ല.. 4 വർഷം മുൻപ് വരെ ഇത് പോലെ ഒരു ക്യാമറയും എടുത്ത് പുറത്തിറങ്ങാൻ പറ്റില്ലായിരുന്നു... മുംതാസ് വീഡിയൊ കടയുടെ നമ്പർ ആവശ്യപെട്ടുള്ള കമാന്റ് ശ്രദ്ധയിൽ പെട്ടിട്ടില്ല..സോറി ഇനി ബത്തയിൽ പോകുമ്പോൾ വാങ്ങി വെക്കാം...
@ideaokl6031
@ideaokl6031 Жыл бұрын
👌👌👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@fazalfams9776
@fazalfams9776 2 жыл бұрын
Kingdom tower ഒരു മാസ്സ് 👍🏻
@oommenc.i9028
@oommenc.i9028 Жыл бұрын
Hats of you dear, this beautiful video taken me to Riyadh in the years of 1986 to 1990,this mentioned Akaria building no. 2 , 9th floor was our office, the present condition so sad .
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
റിയാദിലെ റോഡുകളെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യണം. അങ്ങനെയാണെങ്കിൽ പുതിയതായിട്ട് വരുന്ന ഡ്രൈവർമാർക്ക് അത് ഒരു അനുഗ്രഹമാകും. ഏതു റോഡ് എവിടെ നിന്ന് തുടങ്ങുന്നു,റോഡുകളുടെ പേര് എല്ലാം അതിൽ പ്രതിപാദിക്കണം🙏
@Ashiqanas
@Ashiqanas 2 жыл бұрын
നല്ല നിർദേശം... ശ്രമിക്കാം...👍
@saidhm9445
@saidhm9445 2 жыл бұрын
ഞാൻ ഒരു പെയ്ന്റെർ ആണ് . ഞാൻ സ്ഥിരമായി ഞ്ഞങ്ങളുടെ വണ്ടി ഈ വഴിയാണ് കടന്ന് പോയിരുന്നത് 2001. മുതൽ 2010 വരെ യാത്ര തുടർന്നു. വീണ്ടും ഈ നടന്ന് നി ങ്ങിയ VIP ഏരിയ കാണിച്ച് തന്ന അബൂക്ക മണ്ണാർ കാടിന് ഹൃദ്യമായ നന്ദി
@Ashiqanas
@Ashiqanas Жыл бұрын
thanks
@saeedhassan5866
@saeedhassan5866 2 жыл бұрын
Akariya our company mashaallaha 👍🌷
@saeedhassan5866
@saeedhassan5866 2 жыл бұрын
Video Super
@ysrabubilal
@ysrabubilal 2 жыл бұрын
ഒരു പാട് നല്ല ഓർമകൾ 😢❤️
@salamsalamukc4939
@salamsalamukc4939 2 жыл бұрын
മുറബ്ഹ ലുലു,ഒലയ്യ കണ്ടു. മനസ്സിൽ എന്തൊക്കെയോ തോന്നി,👌👌👌സൂപ്പർ സൂപ്പർ
@Ashiqanas
@Ashiqanas 2 жыл бұрын
താങ്ക്സ്👍
@Ashiqanas
@Ashiqanas 2 жыл бұрын
താങ്ക്സ്🙏
@muhammedhamsa3239
@muhammedhamsa3239 2 жыл бұрын
Allthebest ❤❤❤❤❤
@mapooohmapoooh5728
@mapooohmapoooh5728 Жыл бұрын
Masha Allah... Riyadh bellatha vibe anu..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alloos8593
@alloos8593 2 жыл бұрын
Veendum. Avide okke kanan pattiyathil. Santhosham. Missing riyad 😊
@abdulkareem8550
@abdulkareem8550 2 жыл бұрын
Kingdom mall കാണിക്കാൻ പറ്റുമോ? കുറെ കാലo അവിടെ ജോലിചെയ്തിരുന്നു
@Ashiqanas
@Ashiqanas 2 жыл бұрын
Kingdom tower ഒരു ദിവസം ചെയ്യുന്നുണ്ട്
@alimanithodi2921
@alimanithodi2921 2 жыл бұрын
ആകാരിയാ കണ്ടതിൽ വളരെ സന്തോഷം. 92,93, കാലത്ത് പുറത്തു ഒരു ഫൌണ്ടൻ ഉണ്ടായിരിന്നു. വലിയ തിരക്കുള്ള മർകസ്സായിരിന്നു.
@Ashiqanas
@Ashiqanas 2 жыл бұрын
ഫൗണ്ടൻ പർവർത്തനമില്ല.
@vkebrahim8783
@vkebrahim8783 2 жыл бұрын
പഴയ കാല ഓർമ്മകൾ വീണ്ടും ഓർമ്മിക്കുവാൻ സാധിക്കുന്ന ചിത്രീകരണം കൊള്ളാം. മലാസ് ഗ്രൗണ്ട്; ഷാറാളഹറാൻ ;ഷാറാ അമീർ അബ്ദുള്ള റോഡ്;മൃഗശാല ഭാഗമൊക്കെ ഒന്ന് കാണിക്കാമൊ?
@sajeshparambatg7284
@sajeshparambatg7284 Жыл бұрын
ഞാൻ മുൻപ് റിയാദിൽ ഉണ്ടായിരുന്നു ഇപ്പോൾ നാട്ടിൽ
@alisdth6944
@alisdth6944 2 жыл бұрын
താങ്കൾ പല തവണയായി പറയുന്നു ഓൺ ലൈൻ കാരണം തിരക്ക് കുറഞ്ഞു എന്നു മറിച്ചി എന്റെ അറിവു സൗദി വൽക്കരണമാണ് എന്നു തന്നെയാണ് പ്രധാനകാരണം ഞാനും ഒരു ഇരയാണ് 8 വർഷം മുൻമ്പ് വരെ ഞാനുണ്ടായിരിന്നൂ
@Ashiqanas
@Ashiqanas 2 жыл бұрын
ബത്ത വീഡിയോയിൽ പറഞ്ഞിരുന്നു... അത് ഞാനല്ല പറഞ്ഞത് .... ബത്തയിലുള്ള കടക്കാരുടെ അഭിപ്രായമാണ്... ഞാൻ അതിനെ പിൻ താങ്ങി എന്ന് മാത്രം. പിന്നെ ഓൺലൈനിനെ മാത്രമല്ല പാഞ്ഞത്. ഹൈപ്പർ മാർക്കറ്റുകൾ റിയാദിന്റെ പല ഭാഗത്തും ഇപ്പോൾ ഉണ്ട്... ആദ്യ കാലത്ത് ബത്തയിൽ വന്നാൽ മാത്രം കിട്ടുന്ന പല ഇന്ത്യൻ, & കേരള ഐറ്റംസ് ഇന്ന് ഹൈപ്പറുകളിൽ ലഭ്യമാണ്. റിയാദിലെ രണ്ട് റിയാലിന് ബത്തയിൽ എത്തിയിരുന്ന 18 സീറ്റ് ബസ്സുകൾ ഇന്നില്ല. പകരം വല്ലപ്പോഴും വരുന്ന സാപ്റ്റികോയുടെ ബസ്സുകൾ ആണ്. സമയത്തിന് ബസ്സ് ലഭിക്കാതെ വരുമ്പോൾ ടാക്സിയെ ആശ്രയികേണ്ടി വരുന്നത് വലിയ ചിലവാണ്. അത് കാരണം തനിച്ചുള്ള ബത്തയിൽ പോക്ക് സാദരണക്കാർ കുറച്ചിട്ടുണ്ട്.. പിന്നെ. നിതാഖാത്ത് , ലെവി, കോവി ഡ് ഇതെല്ലാം ബത്തയിൽ ആള് കുറയാനുള്ള കാരണങ്ങളായിരിക്കാം... എനിവേ...... താങ്ക്സ്🙏
@farisbabu6648
@farisbabu6648 2 жыл бұрын
Super ❤️
@reem3031
@reem3031 2 жыл бұрын
Malaz ഒന്ന് കാണിക്കുമോ, പഴയ mukhadirarhu area കൂടി വേണം.
@abdulnasar884
@abdulnasar884 2 жыл бұрын
Fst like...😁😁😊😊
@aburanush3354
@aburanush3354 2 жыл бұрын
👍👍👍
@ansaritm
@ansaritm 2 жыл бұрын
ഞാനും അക്കാരിയയിൽ ഉണ്ടായിരുന്നു വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം💐💐💐
@Ashiqanas
@Ashiqanas 2 жыл бұрын
🙏
@zubisfoodgallery5531
@zubisfoodgallery5531 2 жыл бұрын
👍
@Ashiqanas
@Ashiqanas 2 жыл бұрын
താങ്ക്സ്🙏
@kizerbava6927
@kizerbava6927 2 жыл бұрын
Super
@dennies6485
@dennies6485 2 жыл бұрын
Malaz il ninnu video kaanunna njan..
@shajahanabu9244
@shajahanabu9244 2 жыл бұрын
നല്ല വീഡിയോ നല്ല അവതരണം ബതയിലേക്ക് സ്ഥിരമായി ഈ റൂട്ടിലൂടെ യാണ് ഞാൻ piyirunnathu
@Ashiqanas
@Ashiqanas 2 жыл бұрын
thanks Shajahan
@franciskt4171
@franciskt4171 2 жыл бұрын
ഇപ്പോഴത്തെ Al Khobar & Dammam എപ്പോഴെങ്കിലും കാണിക്കാമോ please
@Ashiqanas
@Ashiqanas 2 жыл бұрын
Al khobar next week und
@muhammedottupara4374
@muhammedottupara4374 2 жыл бұрын
ഇതിന്റെ അടുത്ത് താമസിച്ചിരുന്നു,.. പിന്നെ മാലാസിൽ പോയി ഫുഡ്‌ കഴിക്കാറുണ്ടായിരുന്നു
@haqibansari
@haqibansari 2 жыл бұрын
കണ്ടതിൽ സന്തോഷം ഞാൻ അഖ്‌അറിയയിൽ സ്യൂട്ട് no 9 നിൽ saudi media system ൽ 19901990ടൊ 1993 വരെ work ചെയ്തിട്ടുണ്ട് 😁 that’s time’s it’s was real busy shopping center 🏬 miss aqariyah
@Ashiqanas
@Ashiqanas 2 жыл бұрын
താങ്ക്സ്💖
@hafsalhafsal8433
@hafsalhafsal8433 2 жыл бұрын
Kingdom building alle
@abdulnasar884
@abdulnasar884 2 жыл бұрын
👋
@nissarudeennoohu6637
@nissarudeennoohu6637 2 жыл бұрын
വളരെ പ്രതീക്ഷയോടെ ഒലയ - ദല്ല പ്രദേശങ്ങൾ പകൽ പൂർണ്ണമായും മടക്കം രാത്രിയുടെ ഭംഗിയാലും കാണാൻ കൊതിയോടെ ഓരോ ഇഞ്ചും കാണാൻ ശ്രമിച്ചു, നിങ്ങൾ വളരെ നിരാശപ്പെടുത്തി, അവിടം വിട്ടു വർഷങ്ങൾ കഴിഞ്ഞവന്റെ ഗൃഹാതുരത്വം നിങ്ങൾ കാണാതെ പോകുന്നു, വാഹനമോടിക്കുന്നതും ദൃശ്യം പകർത്തുന്നതും രണ്ടു പേരായാൽ ഈ പോരായ്മ വരില്ല. ചെയ്യുമ്പോൾ മൊത്തം പകർത്തി തരുക എന്നും കാണാമായിരുന്നു
@s.k.9497
@s.k.9497 2 жыл бұрын
വിദേശികൾ അടക്കിവാണിരുന്ന ഒരു സ്ഥലം ആയിരുന്നു റിയാദ് മുർസലാത്ത് jawwal souq, ഇപ്പോൾ ഗോവിന്ദ.
@shshsvsbjalil7830
@shshsvsbjalil7830 2 жыл бұрын
ഇപ്പോൾ രണ്ട് റിയാൽ ബസ്സിലെ.?
@shshsvsbjalil7830
@shshsvsbjalil7830 2 жыл бұрын
ഞാൻ പണ്ട് പറയുമായിരുന്നു. നോവൽ എഴുതുന്ന തിരക്കിലാണ് എന്ന്. നോവലുകളുടെ പേര് ഉലയാവിലെ ഒലീവുകൾ. മുർസലാത്തിലെ മുറിപ്പാടുകൾ.ഇക്കാമയും പിന്നെ ഞാനും. എന്നെല്ലാം ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ ആ തമാശ എല്ലാം ഒരു വേദനയായി ഇന്നെനിക്ക് തോന്നുന്നു
@jamaludheenck4165
@jamaludheenck4165 2 жыл бұрын
AL kharj 1988 2008 njan😁😛👍
@Ashiqanas
@Ashiqanas 2 жыл бұрын
പ്രിയ സുഹൃത്ത്ക്കളേ...... ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെട്ടാൽ..... ഇനി നിങ്ങൾക്ക് റിയാദിൽ ഏത് സ്ഥലമാണ് കാണേണ്ടതെങ്കിൽ ആ സ്ഥല പേര് കമാന്റിൽ ഇടുക.... കൂടുതൽ ആളുകൾ കാണാൻ ഇഷ്ടപെടുന്ന സ്ഥലത്തിന്റെ വീഡിയൊ ഈ ചാനലിൽ ഇടുന്നതാണ്. എന്ന് സ്നേഹപൂർവ്വം ............ അബു മണ്ണാർക്കാട്💖
@salamsalamukc4939
@salamsalamukc4939 2 жыл бұрын
മനഫുഅ പോകുമ്പോൾ കറപ്പന്മാരെ ശ്രദ്ധിക്കണം 👌👌👌👌👌❤❤
@raheemkpraheemkp4298
@raheemkpraheemkp4298 2 жыл бұрын
Roudha ghurnatha
@Ashiqanas
@Ashiqanas 2 жыл бұрын
@@raheemkpraheemkp4298 ഗുർനാഥയിലെ ഗുർനാഥമാൾ ചെയ്യുന്നുണ്ട്. അതിന്റെ കൂടെ ഖാലിദ് ബിന് വലീദ് സ്ട്രീറ്റും ചെയ്യാം... താങ്ക്സ്
@Ashiqanas
@Ashiqanas 2 жыл бұрын
@@mahmoodp.v2503 ഒകെ... ചെയ്യാം... സോഫ കടകൾ പുതിയ ഹറാജ് ബിൻ ഖാസിമിലാണ് കുടുതലായി ഇപ്പോൾ പ്രവർത്തിക്കുന്നത്
@Ashiqanas
@Ashiqanas 2 жыл бұрын
@@salamsalamukc4939 കറുപ്പൻമാർ ഇപ്പോൾ ബത്തയിലാണ് കൂടുതൽ
@ahamedpa9945
@ahamedpa9945 2 жыл бұрын
Nasem area sanaiya manfua Shara arbaeen
@NoName-zl8lq
@NoName-zl8lq Жыл бұрын
Riyadhil irunnu kaanunnavar undo?,,,
@hafsalhafsal8433
@hafsalhafsal8433 2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല മാളിന്റെയുള്ള അടുത്താണ് ജോലി ചെയ്യുന്നത്
@shafeelshefi6876
@shafeelshefi6876 Жыл бұрын
Mashaallah.. Njan Riyadhil Atheeqayil undayirunn..😢
@musthafamkv5527
@musthafamkv5527 2 жыл бұрын
സുഹൃത്ത് ഒരുപക്ഷേ നാട്ടിലുള്ള റിയാദിൽ ജോലി ചെയ്തിരുന്ന പഴയ ഗൾഫുകാർ ആവും ഈ വീഡിയോ കാണുക അപ്പോൾ ഒലയാ റോട്ടിൽ പോകുമ്പോൾ അവിടെ റോഡിൻറെ വർക്ക് നടക്കുന്നത് അതിന്റെ ചോട്ടു കൂടെ മെട്രോയും പോകുന്നുണ്ട് അത് വിശദമാക്കി പറയായിരുന്നു
@Ashiqanas
@Ashiqanas 2 жыл бұрын
🙏
@sakeerjubail4637
@sakeerjubail4637 2 жыл бұрын
Nannayitunde 👍👍👍👍👍
@Ashiqanas
@Ashiqanas 2 жыл бұрын
താങ്ക്സ്🙏
@Ashiqanas
@Ashiqanas 2 жыл бұрын
താങ്ക്സ്🙏
@aburanush3354
@aburanush3354 2 жыл бұрын
ഒരു പ്രാവശ്യം പോയിട്ട് സെക്യൂരിറ്റി അകത്തക് വിട്ടില്ല.. ഫാമിലി മാത്രം എന്ന് പറഞ്ഞ തിരിച്ചയച്ചു.
@orumannarkkadfamilyvlog2464
@orumannarkkadfamilyvlog2464 2 жыл бұрын
Nammalum mannarkkadane... Riyadhilanippo
@Ashiqanas
@Ashiqanas 2 жыл бұрын
Ok thanks റിയാദിൽ എവിടെയാണ്? മണ്ണാർക്കാട് എവിടെയാണ്?
@orumannarkkadfamilyvlog2464
@orumannarkkadfamilyvlog2464 2 жыл бұрын
@@Ashiqanas bathayil Nattile manaladi
@abdullatheef4128
@abdullatheef4128 2 жыл бұрын
ആ റോഡിന്റെ പേര് king faisal റോഡ് ലുലുന്റെ അതിലെ പോകുന്നത് ok
@sajiabraham7754
@sajiabraham7754 2 жыл бұрын
Akariah ൽ ജോലി ചെയ്തതാണ്.... വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം... Thanks 👍
@Ashiqanas
@Ashiqanas 2 жыл бұрын
🙏
@dennies6485
@dennies6485 2 жыл бұрын
Video edukkunnathinu orupaad restrictions Riyadh il und.
@majeedmajeed7212
@majeedmajeed7212 2 жыл бұрын
ആരു പറഞ്ഞു വിദേശിക്ക് പ്രവേശനം ഇല്ലായിരുന്നു എന്നു 1984 മുതൽ 1999 വരെ ഓരോ മാസവും ഞാൻ അവിടെ പോയിട്ടുണ്ട്
@Ashiqanas
@Ashiqanas 2 жыл бұрын
വിദേശികൾ എന്ന പ്രയോഗം തെറ്റായിപ്പോയി സോറി.🙏
@jitheshchembra145
@jitheshchembra145 2 жыл бұрын
Sooq leham market onn kaniko
@ansarkhan-jg3pf
@ansarkhan-jg3pf Жыл бұрын
റിയാദിലെ ഷോപിംഗ്‌ ക്കൂടുതലും വീകെന്റിലാണ് ന്നടക്കുന്നത് അതും രാത്ത്രി ക്കാലങ്ങളിൽഅല്ലാത്ത ദിവസങ്ങളിലും ...ഇപ്പോ ക്കൂടുതലും ക്കോഫീ ഷോപുകളും എന്റർറ്റൈറ്റ്‌മെന്റ് പരിപാടികളുമാണ് അവർ ക്കൂടുതലും പോകുന്നത് ...
@ahamedpa9945
@ahamedpa9945 2 жыл бұрын
Malaz restaurant aluwa undu
@nazarka7220
@nazarka7220 2 жыл бұрын
Kingdam tower ഒന്ന് കാണിക്കുമോ
@Ashiqanas
@Ashiqanas 2 жыл бұрын
ok.... അടുത്ത് തന്നെ ആ വീഡിയോ ചെയ്യാം...👍
@homescape7477
@homescape7477 Жыл бұрын
ഹലോ സുഹൃത്തേ താങ്കൾ പറഞ്ഞതുപോലെ. അക്കരിയ ബിൽഡിങ്ങിലും ഫൈസലിയാർ ടവറിലും ഒന്നും വിദേശികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല പിന്നെ ആയിരക്കണക്കിന് പതിനായിരക്കണക്കിന് രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ആണ് ഇവിടെയൊക്കെ ഉണ്ടായിരുന്നത്. ആ സാധനങ്ങൾ ഒന്നും പൊതുവേ നമ്മളെപ്പോലുള്ളവർ വാങ്ങാറില്ല. ഈ പറയുന്ന എല്ലാ ഷോപ്പിംഗ് സെൻററുകളിലും ഞാൻ പലതവണ പോയിട്ടുണ്ട് ഇന്ന് വരെ എന്നെ ആരും ചോദ്യം ചെയ്തിട്ടില്ല പിന്നെ നിങ്ങൾ പറയുന്ന ബിൽഡിംഗ് ഒന്നും രണ്ടും ഒക്കെ പ്രതാപം നഷ്ടപ്പെട്ടത് മറ്റൊന്നും കൊണ്ടല്ല മംലക്ക വന്നത് . കിംഗ്ഡം ബിൽഡിങ്ങിനെ കുറിച്ചാണ് ഞാൻ പറഞ്ഞത് അവിടുത്തെ ബിസിനസ് മുഴുവനും സ്ത്രീകളുടേതാണ് ആധുനിക രീതിയിൽ ഒരു ഷോപ്പിംഗ് വരുമ്പോൾ അവർ എല്ലാവരും അങ്ങോട്ടേക്ക് മാറുന്നത് ഒരു പ്രത്യേക രീതിയാണ് ഉള്ളത് ഉദാഹരണത്തിന് സൂക്ക് അൽഅവൈസ് മാർക്കറ്റ് ആയിരുന്നു ആദ്യം പ്രധാന ഷോപ്പിംഗ് സെൻറർ . ത്വൈബ സൂക്ക് വന്നപ്പോൾ അല്ലുവൈസ് മാർക്കറ്റിൽ ജനങ്ങൾ കുറഞ്ഞ അതുപോലെ മാർക്കറ്റ് വന്നപ്പോൾ സൂഖിലും ബിസിനസ് കുറഞ്ഞു 35 വർഷക്കാലം ഈ പറയുന്ന സ്ഥലത്ത് ഞാൻ ഉണ്ടായിരുന്നു
@hafsalhafsal8433
@hafsalhafsal8433 2 жыл бұрын
ഇപ്പോൾ പ്രവേശിക്കണമെങ്കിൽ പൈസ വേണ്ടേ
@p.v.balantanur43
@p.v.balantanur43 Жыл бұрын
Very interesting to hear and see about our al ulayya shopping centre
@johncm8051
@johncm8051 Жыл бұрын
@@p.v.balantanur43 umm alhammam onnukaanikkamo
@rajuviswanadh5102
@rajuviswanadh5102 Жыл бұрын
ചുരുക്കം പറഞ്ഞാൽ എല്ലാം pootunnu എന്ന avastha
@abdulnasar884
@abdulnasar884 2 жыл бұрын
Nattil leaving vannavark..Orman puthukkall😂😂
@zainkaliyadan
@zainkaliyadan 2 жыл бұрын
"വിദേശികൾക്കൊക്കെ പ്രവേശനം നിഷേധിച്ചിരുന്ന" (06:45 mt) എന്ന് താങ്കൾ പറഞ്ഞു. അതിൽ എല്ലാ Foreigner ക്കും (നമ്മൾ ഇന്ത്യക്കാർ മുതൽ Europian, American തുടങ്ങി എല്ലാവരും പെടുമല്ലോ അല്ലേ ! ഞാൻ ആദ്യമായി കേൾക്കുന്ന ഒരു കാര്യമാണ് ! സൗദിയോട് വിരോധം പുലർത്തുന്നവർ പോലും പറയുന്നതോ, എഴുതിയതോ എൻറെ അറിവിലില്ല ! താങ്കൾക്ക് എവിടുന്നാണ് ഇത്ര കൃത്യമായി അറിവുകൾ കിട്ടുന്നത്.
@Ashiqanas
@Ashiqanas 2 жыл бұрын
വിദേശികൾ എന്ന് പരാമർശിച്ചതിൽ ക്ഷമിക്കണം.. എന്റെ മിസ്റ്റേക്ക് ആണ്...സോറി..🙏
@zainkaliyadan
@zainkaliyadan 2 жыл бұрын
@@Ashiqanas I love SA.
@sajeevck5539
@sajeevck5539 2 жыл бұрын
ഞാനും ഒരുപാട് യാത്ര ചെയ്ത വഴി കൾ ആണ്
@Ashiqanas
@Ashiqanas 2 жыл бұрын
👍🙏
@sreekuttypdr8026
@sreekuttypdr8026 2 жыл бұрын
Bro orudivasam karj road kanikkanam
@Ashiqanas
@Ashiqanas 2 жыл бұрын
ok
@navaskpni
@navaskpni 2 жыл бұрын
മലാസ് ഭാഗം ഒന്ന് കാണിച്ചാൽ നന്നായിരിക്കും ഒരുകാലത്ത് ഒരുപാട് താമസിച്ച ഇടമാണ് മലാസ് റസ്റ്റോറൻറ് ഏരിയ ബുദ്ധിമുട്ടില്ലെങ്കിൽ താങ്കൾ ആ വീഡിയോ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഞാൻ അവിടെ കുറേക്കാലം ഉണ്ടായിരുന്നു താങ്കളുടെ വീഡിയോ കാണുമ്പോൾ ആ പഴയ കാലം ഓർമ്മ വരും
@Ashiqanas
@Ashiqanas 2 жыл бұрын
ഒകെ.... ശ്രമിക്കാം..''
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
ഞാനും മലാസിൽ ഉണ്ടായിരുന്ന ആളാണ്. ഏകദേശം 9 വർഷത്തോളം. ഇപ്പോഴും റിയാദിൽ തന്നെയുണ്ട് പക്ഷേ ഡാർൽ ബൈദ അസിസിയിൽ ആണെന്ന് മാത്രം. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഏരിയയാണ് മലസ്‌
@teamtech1080
@teamtech1080 2 жыл бұрын
Gcc യിൽ എവിടെ പോയാലും ഒരൊറ്റ പേര് LULU
@pravasiksa4813
@pravasiksa4813 2 жыл бұрын
നമ്മുടെ എംബസി നിൽക്കുന്ന സ്ഥലങ്ങൾ കാണിക്കുമോ
@Ashiqanas
@Ashiqanas 2 жыл бұрын
എംബസികൾ ഡിപ്പോ മാറ്റിക്കിലാണ് പ്രവർത്തിക്കുന്നത് ഇന്ത്യൻ എമ്പസിക്ക് ഉള്ളിൽ ക്യാമറ ഉപയോഗിക്കാം.... പക്ഷെ ഡിപ്ലോമാറ്റിക്കിൽ വീഡിയോ എടുക്കാൻ പറ്റുമോ എന്നറിയില്ല... ഭയങ്കര സെക്യൂരിറ്റിയുള്ള ഏരിയയാണ്...
@mujeebrahman1089
@mujeebrahman1089 2 жыл бұрын
മലാസ് കാണിക്കുമോ ഹോട്ടൽ gavar കാണിക്കു pls
@Ashiqanas
@Ashiqanas 2 жыл бұрын
തീർച്ചയായും... മലാസ് എന്റെ ജീവിതത്തിൽ മറക്കാൻ കഴിയത്ത ഒരു ഏരിയയാണ്.
@keralavlogs269
@keralavlogs269 2 жыл бұрын
Ormakal thalamketti nilkunnu
@rasheed3124
@rasheed3124 2 жыл бұрын
Cargo service video chayamo bro
@Ashiqanas
@Ashiqanas 2 жыл бұрын
കാർഗോ.... പ്രമോഷൻ വീഡിയോയാണൊ ഉദ്ദേശിക്കുന്നത്?
@Shafeer12345
@Shafeer12345 2 жыл бұрын
Naseem maqbara onnu kaanikkumo
@Ashiqanas
@Ashiqanas 2 жыл бұрын
👍
@salamsalamukc4939
@salamsalamukc4939 2 жыл бұрын
ഈ പച്ച ലിമോസിൻ സൗദികളുടേതാണോ.. ഞാൻ ലിമോസിനിലായിരുന്നു
@farisbabu6648
@farisbabu6648 2 жыл бұрын
പുതിയ ടാക്സികൾ എല്ലാം പച്ച കളർ ആണ്
@suhailzafar1204
@suhailzafar1204 2 жыл бұрын
എന്താ ആളുകൾ ഇല്ലാത്തെ??
Riyadh Batha kerala Market Explore 3
26:55
Abu Mannarkkad
Рет қаралды 24 М.
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 11 МЛН
A trip through the robbery street of Riyadh Batha, expoloring
16:24
Abu Mannarkkad
Рет қаралды 29 М.
Riyadh City Drive - 4K | Olaya St | Tahlia St
16:48
City Vibes
Рет қаралды 37 М.
Best place to stay in Riyadh for expats
19:59
Abu Mannarkkad
Рет қаралды 13 М.
Luxury Bus Service In Saudi Arabia 🇸🇦 | Riyadh To Abha
25:28
Gaffar Musafir
Рет қаралды 138 М.