Riyas Salim Exclusive Interview | Conversation with Maneesh Narayanan | Part 1 | The Cue

  Рет қаралды 623,896

cue studio

cue studio

2 жыл бұрын

നമ്മള്‍ ചെറുതായിരിക്കുമ്പോള്‍ ബുള്ളി ചെയ്യപ്പെടുമ്പോള്‍ നമുക്ക് പ്രതികരിക്കാന്‍ പറ്റണമെന്നില്ല, പക്ഷേ സ്ഥിരമായി ബുള്ളി ചെയ്യപ്പെടുമ്പോള്‍ ഒരു ഘട്ടത്തില്‍ ചെറിയ വയസാണെങ്കില്‍ പോലും നമ്മള്‍ പ്രതികരിക്കും, കാരണം നമുക്ക് നമ്മളുടെ കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ ഞാനും പ്രതികരിച്ചിരുന്നു, ബിഗ് ബോസ് മലയാളം, ഈ സീസണിലെ ഏറ്റവും അധികം ചര്‍ച്ചയായ മത്സരാര്‍ഥി, റിയാസ് സലിം ആദ്യമായി നല്‍കുന്ന അഭിമുഖം ദ ക്യു സ്റ്റുഡിയോയില്‍
#riyassalim #bigbossmalayalam #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 8 200
@shanavas1shanavas
@shanavas1shanavas 2 жыл бұрын
എനിക്കെന്ത് പറയണം എന്നറിയില്ല... iam speechless... റിയാസേ നീ ഇന്നത്തെ നീയല്ല.. നാളത്തെ തീയാണ്... ഒരുപാട് സന്തോഷം. ഇഷ്ടം... ❤❤❤
@delphygeorge7319
@delphygeorge7319 2 жыл бұрын
Yes 100%
@fasnaabuthahir254
@fasnaabuthahir254 2 жыл бұрын
👍
@AustralianRevivalMinistries
@AustralianRevivalMinistries 2 жыл бұрын
👍👍👍👍
@sajithags2161
@sajithags2161 2 жыл бұрын
റിയാസ് 🔥🔥 The cue മനീഷ്മായി ഒരു ഇൻ്റർവ്യൂ റോബിനും ദിൽഷക്കും ബ്ലസ്ലിക്കും സ്വപ്നം മാത്രം
@niyatm8495
@niyatm8495 2 жыл бұрын
💯
@lissyrobin2676
@lissyrobin2676 2 жыл бұрын
🔥🔥
@karishma7266
@karishma7266 2 жыл бұрын
🥰♥️
@rayofhope9793
@rayofhope9793 2 жыл бұрын
❤️
@sathyabhama-
@sathyabhama- 2 жыл бұрын
100%🔥
@mA_rvel
@mA_rvel 2 жыл бұрын
മറ്റൊരു യുട്യൂബ് ചാനലിൽ ഈ ഇന്റർവ്യൂ നെ കുറിച്ച് കേട്ട് വന്നതാണ് Skip ചെയ്യാതെ തന്നെ കണ്ടു നിലവാരമുള്ള ചോദ്യങ്ങളും നിലവാരമുള്ള ഉത്തരങ്ങളും ഒരു ഇന്റർവ്യൂ എങ്ങനെ ആയിരിക്കണം, ഒരു വ്യക്തി എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തരുന്ന ഇന്റർവ്യൂ Proud of u riyas🥰 Thank u maneesh narayan
@nithyavijayan1341
@nithyavijayan1341 2 жыл бұрын
Ethu yt channel laanu ee interview ne kurichu kettadhu??
@ameerchakkeri9307
@ameerchakkeri9307 2 жыл бұрын
പ്രണയം ഉത്പാദിപ്പിക്കുന്ന വെറും ഗെയിമായി മാറി കൊണ്ടിരിക്കുന്ന Big Boss നെ മാറ്റിമറിച്ച് സമൂഹത്തിന് നല്ലൊരു messege കൊടുത്തത് Riyas Salim മാത്രമാണ് for so Big Salute🔥
@mjp7777
@mjp7777 2 жыл бұрын
💯💯
@sarithak9166
@sarithak9166 Жыл бұрын
Correct 🌹🌹
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
Powerful People Comes From Powerfull places റിയാസ്ന്റെ qualityക്കു പറ്റിയ സ്ഥലത്തു തന്നെ ആദ്യ interview വന്നു ഇത്രയും matured ആയ ഇത്രയും അറിവു തരുന്ന ഇന്നത്തെ സമൂഹം must ആയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന ഒരു interview ഏറ്റവും youngest bb contestant ആയ റിയസിൽ നിന്നും മാത്രമേ നമുക്കു ലഭിക്കു 👍🏻 Thank You So Much Riyas 👍🏻എത്ര ദിവസമായി കാത്തിരിക്കുന്നു റിയാസ്ന്റെ interview വളരെ വളരെ സന്തോഷം 🥰🥰
@earthlings4592
@earthlings4592 2 жыл бұрын
Exactly
@unauthorisedme5739
@unauthorisedme5739 2 жыл бұрын
💯
@amz7809
@amz7809 2 жыл бұрын
💯.it shows his quality.
@saphalya
@saphalya 2 жыл бұрын
No power full people makes places powerfull 💥💥💥💋
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@saphalya Yes 👍🏻
@aryar97
@aryar97 2 жыл бұрын
ഒഴുക്കിനൊപ്പം പോകാൻ ആർക്കും പറ്റും ഒഴുക്കിനെതിരെ നീന്താനാണ് പ്രയാസം 🔥 റിയാസ് 🔥
@pescreators2845
@pescreators2845 2 жыл бұрын
ഈ കുട്ടിയുടെ സംസാരം കേട്ടിരിക്കാന് എന്ത് രസാണ്.ഒട്ടും ബോറടിക്കുന്നില്ല.ഇവനോടുള്ള സ്നേഹം കൂടിക്കൂടി വരുന്നു.🥰
@aswathykrishnan2342
@aswathykrishnan2342 2 жыл бұрын
Athae valare clear aayitt samsarekkunnu
@dilnad5324
@dilnad5324 2 жыл бұрын
👌💯
@vigneshvikku3821
@vigneshvikku3821 2 жыл бұрын
സത്യം....
@nandhanakj7665
@nandhanakj7665 2 жыл бұрын
Yes
@rukkiaabdulkhader2738
@rukkiaabdulkhader2738 2 жыл бұрын
Nalla kutti
@najminnachoos5339
@najminnachoos5339 2 жыл бұрын
ഇതാണ് ഇന്റർവ്യൂ. കുറച്ച് പേരുടേങ്കിലും കണ്ണ് തുറക്കട്ടെ ❣️റിയാസിന് vote ചെയ്തതിൽ അഭിമാനിക്കുന്നു 🔥🔥🔥
@drpankajakshan8204
@drpankajakshan8204 2 жыл бұрын
Kundan
@najminnachoos5339
@najminnachoos5339 2 жыл бұрын
@@drpankajakshan8204 നീ കുടത്തിൽ പോയി തപ്പിട്ട് വാ 😂😂
@drpankajakshan8204
@drpankajakshan8204 2 жыл бұрын
@@najminnachoos5339 kudathil thappan nee kuniyaruthu, Riyas vannu adichu ketti tharum
@najminnachoos5339
@najminnachoos5339 2 жыл бұрын
@@drpankajakshan8204 നല്ല സംസ്കാരം ആണലോ. കഷ്ടം
@peakeventsandweddings2706
@peakeventsandweddings2706 2 жыл бұрын
Yes
@divineraj9069
@divineraj9069 2 жыл бұрын
ഇതാണ് kalippan കാന്താരി ഫാൻസും വിവരം ഉള്ളവൻ്റെ ഫാൻസും തമ്മിലുള്ള വ്യത്യാസം, look how bold he is, how clear his answers, kudos...I love bleslee ❤️ and riyaz...proud to be your fan my boy...you will reach the heights...
@AD-yc8zu
@AD-yc8zu 2 жыл бұрын
Yes.. And the comment box too is neat and clean❤️
@vinujadominic2090
@vinujadominic2090 2 жыл бұрын
Exactly ❤️
@gaggsy2969
@gaggsy2969 2 жыл бұрын
Yes ...sir
@aiswaryat4092
@aiswaryat4092 2 жыл бұрын
Exactly correct
@aneesh88
@aneesh88 2 жыл бұрын
BB യിലെ ഒരേയൊരു മൽസാരാർഥി യെ മാത്രം മനീഷ് നാരായൺ ഇന്റർവ്യൂ ചെയുന്നു 🔥🔥🔥🔥
@user-jv2si8fp7v
@user-jv2si8fp7v 2 жыл бұрын
Power 🔥❤️❤️
@aswathyp2997
@aswathyp2997 2 жыл бұрын
👏👏👏👏👏👏👏😍😍😍😍😍
@rameshkolkadan3139
@rameshkolkadan3139 2 жыл бұрын
👏👏💐
@anjupv7141
@anjupv7141 2 жыл бұрын
Maneesh chettanuuu🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@candlewithyara5680
@candlewithyara5680 2 жыл бұрын
ഒരു സർക്കാർ സ്കൂളിൽ സാധാരണക്കാരനായി വളർന്ന ഒരു കുട്ടിയുടെ caliber really appratiated man ❤️♥️♥️♥️
@asharafoyoor370
@asharafoyoor370 2 жыл бұрын
Yes
@asifiqq
@asifiqq 2 жыл бұрын
വേറെ എത്ര ചവറുകൾ Big Boss നിന്ന് വന്നു .....The Cue select ചെയ്തത് റിയാസിനെ മാത്രം....അതാണ് റിയാസ് നിന്റെ value .You have miles to Go !!!!!. Manesh & Team സൂപ്പർ .
@aparnaappu6755
@aparnaappu6755 2 жыл бұрын
റിയാസ് ഇനി ഒരു interview പോലും കൊടുക്കേണ്ടതില്ല this talk is enough🔥ഇത്രയും informative ആയിട്ടുള്ള ഒരു conversation അതും just 24 വയസു പ്രായം ഉള്ള ഒരു വ്യക്തിയിൽ omg🔥🔥🔥No words to appreciate. Thank you so much bbs4 for Introducing this gem to the society ❤️❤️
@JE-rv3qv
@JE-rv3qv 2 жыл бұрын
So true...💜💜💜
@AD-yc8zu
@AD-yc8zu 2 жыл бұрын
❤️
@layaaugustine4713
@layaaugustine4713 2 жыл бұрын
yess❤❤
@ziya3930
@ziya3930 2 жыл бұрын
❤️❤️❤️
@aaishu5765
@aaishu5765 2 жыл бұрын
Yes 🙌🏻❤️
@limahere
@limahere 2 жыл бұрын
Bigg Bossലെ മറ്റ് contestantsനോട് ചോദിക്കുന്ന പോലെയുള്ള നിലവാരമില്ലാത്ത Questions അല്ല Riyas അർഹിക്കുന്നത്🔥🔥🔥Riyas CUEന് interview കൊടുത്താൽ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്💓 അതുപോലെ Robin evict ആയതിനുശേഷം CUE മാത്രമാണ് അയാളുടെ interview എടുക്കാത്തതെന്ന് തോന്നുന്നു, ഇത്രയും regressive thoughts ഉള്ളവരെ വെച്ച് കുറേ വ്യൂസിനുവേണ്ടി മാത്രം interviews എടുത്ത് വെറുപ്പിക്കാത്തതിന് നന്ദി 🤝 Also, thanks to The CUE for bringing quality contents!!
@anjalijoseph8857
@anjalijoseph8857 2 жыл бұрын
True🥰
@meharmehfooz4510
@meharmehfooz4510 2 жыл бұрын
Tʀᴜᴇ
@ShimnaSumith6093
@ShimnaSumith6093 2 жыл бұрын
Exactly ❤
@sandeepunni1628
@sandeepunni1628 2 жыл бұрын
Sathyam
@ajeshajose309
@ajeshajose309 2 жыл бұрын
Crctt
@thecraftbox9116
@thecraftbox9116 2 жыл бұрын
തുടക്കം മുതൽ എനിക്ക് റിയാസിനെ ഇഷ്ട്ടമായിരുന്നു. അന്നൊക്കെ എല്ലാരും റിയാസിനെ കുറ്റപ്പെടുത്തിയും കളിയാക്കിയും സംസാരിക്കുമ്പോൾ. ഒരുപാട് വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ കമന്റ്‌ ബോക്സ്‌ കാണുമ്പോൾ സന്തോഷം തോന്നുന്നു 💕
@krishnapriyack388
@krishnapriyack388 Жыл бұрын
Enikum athe thudakkam muthal riyasne aayirunnu ishtam
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
സമൂഹത്തിന്റെ മാറ്റം തിരിച്ചറിയാത്തവർക്ക് ഇപ്പോഴും മറ്റുപലരുമായിരിക്കാം വിജയി പക്ഷേ മാറ്റം ആഗ്രഹിക്കുന്നവർക്ക് റിയാസാണ് വിജയ് 🔥❤❤🔥
@Rose-yv4mj
@Rose-yv4mj 2 жыл бұрын
Anya purushande koode night kudann urangunnathano samoohathile mattam . Riyas & nimisha BB yil ore bed ill kidann urangiya poale. Athano puthiya genaration kand padikendath. Ningal ningalude pengale athin anuvathikumo?
@drpankajakshan8204
@drpankajakshan8204 2 жыл бұрын
Kundan
@layaaugustine4713
@layaaugustine4713 2 жыл бұрын
​@@drpankajakshan8204 iragii podoo... ellavidathum vann same dialogue
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
@@drpankajakshan8204 ശരിക്കും ഡോക്ടർ ആണോ 🤣🤣🤣🤣അപ്പോ ഈ വിദ്യാഭ്യാസത്തിനും തിരിച്ചറിവിനും വലിയ കാര്യമില്ലല്ലോ ചേട്ടാ...
@shikthanmadathil3055
@shikthanmadathil3055 2 жыл бұрын
@@Rose-yv4mj ഈ കൂടെ കിടക്കുന്നതിൽ മാത്രമാണല്ലോ ചേച്ചിടെ പൊതുബോധം... അതിനൊക്കെ മുകളിൽ മനുഷ്യൻ എന്നാ വാക്ക് എവിടെയെങ്കിലും കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ
@revathyrupeshreru6196
@revathyrupeshreru6196 2 жыл бұрын
ഇറങ്ങിയ ശേഷം പലരുടെയും ഇന്റർവ്യൂ കണ്ടു പക്ഷെ റിയാസ് ന്റെ ഇന്റർവ്യൂ കണ്ടവർക്ക് എന്തെങ്കിലും എല്ലാം ജീവിതത്തിലേക്ക് എടുക്കാൻ പറ്റും 🥰👍... you are great my dear
@anuk2225
@anuk2225 2 жыл бұрын
Super
@shynadalas4507
@shynadalas4507 2 жыл бұрын
Correct
@glowybeauty
@glowybeauty 2 жыл бұрын
💯
@varshakannan606
@varshakannan606 2 жыл бұрын
Yes ❤️
@haneenasherin3617
@haneenasherin3617 2 жыл бұрын
💯💯
@Arya-qo1pv
@Arya-qo1pv 2 жыл бұрын
ഈ ചാനലിൽ interview കൊടുത്തത് നന്നായി. 👍 മലയാളത്തിൽ നിലവാരമുള്ള questions ചോദിക്കുന്ന ഒരു channel ആണ് ❣️
@Adolfhitler-cx7qi
@Adolfhitler-cx7qi 2 жыл бұрын
മനീഷ് നാരായണൻ ഇന്റർവ്യൂ എടുക്കാൻ തന്നെ ഒരു റേഞ്ച് വേണം സൈമാ അത് bbyile അവനു മാത്രെ ഒള്ളൂ riyaz salim ❤️ the best gamer ever 🔥
@eyescutiee7679
@eyescutiee7679 Жыл бұрын
Riyas bro BB4 vannath janaggalil orupad perude manssil nalla mattaggal undayi, avrum chindikkunnu. nalla chodyaggal chodichu orupad pere chindippikkunna kann thurapikkunna answersum kitti. ❤️riyas bro is very nice person ❤️
@basilashajibasilashaji7570
@basilashajibasilashaji7570 2 жыл бұрын
ഒരു 24 കാരന്റെ സംസാരത്തിൽ നിന്നും കിട്ടുന്ന എത്രയോ പതിന്മടങ്ങ് മൂല്യമുണ്ട് റിയാസിന്റെ സംസാരത്തിന്... ❤️
@sibinmathew3187
@sibinmathew3187 2 жыл бұрын
നിലവാരമുള്ള ഉത്തരങ്ങൾ പറയുന്ന ആളിന് നിലവാരമുള്ള ചോദ്യങ്ങളും പ്ലാറ്റ്‌ഫോമും വേണം. Thank you Riyas, Thank you The Cue.
@dworldofathijay
@dworldofathijay 2 жыл бұрын
❤️❤️❤️❤️
@NisNikh
@NisNikh 2 жыл бұрын
😍
@karmelyprakash7866
@karmelyprakash7866 2 жыл бұрын
❤️🤝🫶🏻
@limnalouis6899
@limnalouis6899 2 жыл бұрын
💯
@sibinmathew3187
@sibinmathew3187 2 жыл бұрын
@destiny അതേ അതാണ്‌ The cue വിൽ first interview വന്നത്♥️
@fasilarafeek4143
@fasilarafeek4143 2 жыл бұрын
റിയാസ് നിന്നെ സ്നേഹിക്കുന്നവർ വിവരവും, വിവേകവും ഉള്ള ആൾകാർ ആണ്. 🌹🌹🌹U R BIG BIGBOSS ❤LOVE U മോനേ..... 😘😘😘
@ennapannakaduppava8579
@ennapannakaduppava8579 2 жыл бұрын
100 percent true
@geethu1
@geethu1 2 жыл бұрын
മലയാളികളുടെ ചിന്താഗതിയിൽ ഒരു ചെറിയ ഒരു മാറ്റം എങ്കിലും കൊണ്ട് വരാൻ കഴിഞ്ഞു എന്നതിൽ riyas salim വിജയിച്ചു കഴിഞ്ഞു. ഇന്ന് പലരും riyas പറഞ്ഞ കാര്യങ്ങൾ discuss ചെയ്യുന്ന comment box ഞാൻ കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ trophy and price money കിട്ടിയില്ലെങ്കിലും റിയാസിനെ ഞാൻ വിജയി ആയി കണക്കാക്കുന്നത്.
@gayathrijayan8997
@gayathrijayan8997 2 жыл бұрын
ഇതിനു താഴെയും കൊച്ചിയിലെ ഗേ കപ്പിളായ സോനു നികേഷ് എന്നിവരുടെ വീഡിയോക്കു താഴെയും വരുന്ന കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് മലയാളികളിൽ കുറച്ചുപേരെങ്കിലും മാറിച്ചിന്തിക്കാൻ തുടങ്ങി എന്ന് . സന്തോഷം തോന്നുന്നു.
@Vidyaaa96
@Vidyaaa96 2 жыл бұрын
ബിഗ്‌ബോസ് താരങ്ങളുടെ ഇന്റർവ്യൂ തട്ടിത്തടഞ്ഞു യൂട്യൂബിൽ നടക്കാൻ പറ്റാത്ത അവസ്ഥ ആണ്.. അതിൽ ഏറ്റവും പക്വതയാർന്നതും സമൂഹത്തിനു ആവശ്യമുള്ളതുമായ ഇന്റർവ്യു..... ❤ riyas... Chummaa theeee aanu🔥🔥🔥
@shanilkb07
@shanilkb07 2 жыл бұрын
മലയാളം മീഡിയത്തിൽ പഠിച്ച ✨riyas salim വ്യക്തമായി മലയാളവും ഇംഗ്ലീഷും സംസാരിക്കാൻ മറ്റാരേക്കാളും സൂപ്പർ തന്നെ 🥰. കേട്ടിരിക്കാൻ ഇഷ്ടപെടുന്ന സംസാരം 👍
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
Enikkettavum eshtappettath riyasinte english.vow👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ragedabhix
@Ragedabhix 2 жыл бұрын
റിയാസിന്റെ Crystal clear ആയ Conversation എന്ത് രസമാണ് കേഴ്ക്കാൻ...🥰 മറ്റ് ചിലരെ പോലെ ഷോ off ഇറക്കാതെ Standard keep ചെയ്ത ഇന്റർവ്യൂ...❤️
@nishaarun2596
@nishaarun2596 2 жыл бұрын
ഇത് കണ്ടപ്പോൾ തോന്നിയത്, ഓരോരുത്തരുടെയും നിലവാരത്തിന് അനുസരിച്ചു ഉള്ള ചാനലുകളിൽ അതിനനുസരിച്ചുള്ള ചോദ്യങ്ങൾക്ക് അതെ നിലവാരത്തിലുള്ള ഉത്തരങ്ങൾ നൽകുന്നു. അതായത് ഓരോരുത്തരും ഈ prograssivie ആയ ലോകത്ത് എവിടെയാണ് നിൽക്കുന്നത് എന്ന് ഉള്ള ഒരു തിരിഞ്ഞു നോട്ടത്തിനുള്ള അവസരം കൂടി നൽകുന്നു. വെറും ബഹളങ്ങൾക്കും ജയ് വിളികൾക്കും അപ്പുറം പുതിയത് കേൾക്കാനും കണ്ടെത്തുവാനും കൊതിക്കുന്ന തലമുറയ്ക്ക് ഉപകാരപ്പെടും തീർച്ച. റിയാസ് ❤️ The Cue ❤️
@shriya0096
@shriya0096 2 жыл бұрын
ബിഗ്‌ബോസിലെ മിക്കവരുടെയും ഇന്റർവ്യു കണ്ടു... അതിൽ ഏറ്റവും ക്ലിയർ ആയി തോന്നിയ ഇന്റർവ്യൂ 🤗റിയാസ് സലിം 🥰
@nithinunni57
@nithinunni57 2 жыл бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ ഒരു BB മത്സരാർഥിയിൽ നിന്ന് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.... ഇനി വരുമൊന്നു അറിയില്ല 🔥🔥🔥🔥👏👏👏
@ponnu3992
@ponnu3992 2 жыл бұрын
ബിഗ്‌ബോസിനു പുറത്തിറങ്ങുമ്പോൾ വെറും പ്രണയത്തിനും ഗെയിമിനും പുറത്ത് എന്തെങ്കിലും സംസാരിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി റിയാസ് സലിം ആണ്.
@sheejamanoharan1009
@sheejamanoharan1009 2 жыл бұрын
കറക്ട്
@neethujithuaagneya
@neethujithuaagneya 2 жыл бұрын
And his interviews are very distinguish compared to other contestents
@SS-nm3cs
@SS-nm3cs 2 жыл бұрын
Yes
@kokachy
@kokachy 2 жыл бұрын
💯💯
@glowybeauty
@glowybeauty 2 жыл бұрын
👍
@sajnanassar3281
@sajnanassar3281 2 жыл бұрын
കുറെ പൈങ്കിളി ഇന്റർവ്യൂകൾക്കിടയിൽ മനസ്സിന് പിടിച്ച വളരെ നല്ലൊരു ഇന്റർവ്യൂ👍.. റിയാസ് സലിം ❤
@aathiraaathi6122
@aathiraaathi6122 2 жыл бұрын
ഏഷ്യാനെറ്റ് സീരിയൽ കാണുന്ന പ്രേക്ഷകർ ഒരിക്കലും റിയാസിനെ വിജയിപ്പിക്കാൻ ശ്രമിക്കില്ല. പക്ഷെ കാലം ഒരിക്കൽ മാറും. ചിന്തകളും. നിലവാരമുള്ള ചോദ്യങ്ങളും ഉത്തരങ്ങളും Riyas😊and Maneesh narayanan😊. ചുമ്മാ ഇരുന്നുള്ള ചിരിയും cuteness overloading ആക്ഷൻസും 😂നിറഞ്ഞിരിക്കുന്ന ഇന്റർവ്യൂ ആണ് after ബിഗ്ഗ്‌ബോസ് പലയിടത്തും
@pallavianeesh3054
@pallavianeesh3054 2 жыл бұрын
സമൂഹത്തിന് mass dialogue കൊടുത്ത് hero ആയവരുടെ ഇടയിൽ സമൂഹത്തിന് മാറി ചിന്തിക്കാൻ വളരെ informative ആയ ആശയങ്ങൾ പറഞ്ഞ് പ്രേക്ഷകരുടെ മനസ്സിൽ winner ആയ വ്യക്തി ❤️🔥🔥🔥 a real game changer🔥🔥
@rojanantony8360
@rojanantony8360 2 жыл бұрын
Yes 💯👍👍👍👍👍
@anooppallath2654
@anooppallath2654 2 жыл бұрын
ജീവിതത്തിലെ ഒരു മികച്ച ക്ലാസ്സ് കേട്ട ഫീൽ 🥺... Thankyou Riyas Salim. The way you talk is absolutely amazing. Love you ❤️
@aswathyp2997
@aswathyp2997 2 жыл бұрын
😍
@lekshmi1489
@lekshmi1489 2 жыл бұрын
E interview kandappzha matulla interview channels nte nilavaram etra thanathanen manasilayath..
@revathy3750
@revathy3750 2 жыл бұрын
💯. Evide okeyo namml parayan agrahikkuna karyngal.Well said Riyas 🤗
@gayathrijayan8997
@gayathrijayan8997 2 жыл бұрын
അതും 24 വയസ്സുള്ള ഒരു കുട്ടിയിൽ നിന്ന് . ഇവൻ തീയാണ് 🌟
@jitheeshvj9237
@jitheeshvj9237 2 жыл бұрын
പേരിനൊപ്പം വലിയ പദവിയുണ്ടായിട്ട് കാര്യമില്ല കൂക്കി വിളിച്ച് മൈക്കും തൂക്കി നടന്നിട്ട് കാര്യമില്ല .ക്വാളിറ്റിയുണ്ടാകണം. റിയാസ്♥
@sulaikhaagsulaikha2530
@sulaikhaagsulaikha2530 2 жыл бұрын
റിയാസിന്റെ പേര് പറയാൻ പോലും റോബിൻ ഫാൻസ്‌ സമ്മതിക്കാത്ത നാളുകൾ ഉണ്ടായിരുന്നു അതിൽ നിന്ന് മലയാളികൾ മാറിത്തു ടങ്ങി യഥാർഥ്യങ്ങളെക്കാൾ ഫാന്റസി world ഇഷ്ടപ്പെടുന്നവരാണ് സാധാരണ മലയാളികൾ അവർക്കിടയിലേക്ക് നല്ലൊരു മെസ്സേജ് നൽകാൻ കഴിന്നത് തന്നെ ഭാഗ്യം എല്ലാത്തരം മനുഷ്യരും സമൂഹത്തിന്റെ ഭാഗമാണ്
@MR__ATTITUDE__KING__2255
@MR__ATTITUDE__KING__2255 2 жыл бұрын
Dr. Robin ene accept cheythathanu Riyas ena gamer neyum person nte values neyum... Avide cheythe kure krayngal kondu alaukal ku accept cheyan petenu patilla... Athra thane.. Enu karuthi Riyas parayuna nalla karynagal accept cheyunavar anu Dr um Dilsha um.. Enthinanu veruthe avrekoodi parayune.. Fans enu parayunathil orupadu category alukal undakum. Oru manushya ne athra mathram torture cheyukem insult cheyukem cheyumbol matullavare orupadu kaayichapol athoke sadharana manushya nu accept cheyan difficulties undakum. Dr. Robin last vanapozhum Riyas ne appreciate cheythanu samsariche.. Hugg cheythu but apozhum Riyas Dr ne accept cheyan ready ayilla.. But still Dr eviden kuttam paranjitilla.. So Riyas orupadu nalla changes kondu varan nokunundu.. It's good but avide koode ee group ne represent cheythu vanavar full negative anu spread cheythe. Riyas um aa koode ninu. Avar enthineyum puchikuna ellam avarku thazhe anu enthum cheyum enna oru attitude anu avide kanichathu.. Matullavare respect cheyan koodi padikanam.
@sruthi_9652
@sruthi_9652 2 жыл бұрын
Yes so true. I was so happy when first time I see a positive comment section about him after phone-in task.
@maribru4015
@maribru4015 Жыл бұрын
അതെപ്പോ സേട്ടാ... നമ്മളാരും അറിഞ്ഞില്ലല്ലോ റോബിൻ ഫാൻസ്‌ റിയാസിന്റെ പേര് പറയാൻ സമ്മതിക്കാത്തത് പറയുന്നവരുടെ വായില്ലാരുന്നോ റോബിൻഫാൻസ്‌.. എന്നിട്ട് dr. റോബിൻ തന്നെ റിയാസിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് നിങ്ങൾക്കൊന്നും ഒരു പണിയുമില്ലേ തമ്മിൽ തല്ലിക്കാൻ ഇറങ്ങിരിക്കുന്നു
@n.ila___2179
@n.ila___2179 2 жыл бұрын
റിയാസ് സലിം,,,നിന്റെ ഇന്റർവ്യൂന് വേണ്ടി കാത്തിരിക്കുകയായിരുന്നു...പ്രതീക്ഷിച്ചത് പോലെ നിരാശപ്പെടുത്തിയില്ല...നിലവാരമുള്ള ചോദ്യങ്ങളും പക്വതയുള്ള ഉത്തരങ്ങളും..💯👌
@thammu8910
@thammu8910 2 жыл бұрын
💛💛💛💛💝🎀
@nivedithahari6337
@nivedithahari6337 2 жыл бұрын
An Interview with Maneesh- ഇതാണ് റിയാസ് അർഹിക്കുന്നത്// The Cue പോലെയുള്ള ചാനലുകൾ ആണ് റിയാസിനെ അർഹിക്കുന്നത്💯
@vandhanad2318
@vandhanad2318 2 жыл бұрын
ഇതുപോലൊരു interview കൊടുക്കാൻ റിയാസിന് മാത്രമേ കഴിയൂ....fake പ്രേമവും ഡ്രാമയും മാത്രം മറ്റുള്ളവരോട് ചോദിക്കുമ്പോൾ ഈ പയ്യനോട് ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം കാണുമ്പോൾ അറിയാം റിയാസ് ആയിരുന്നു deserved എന്നു...റിയാസ്..The real humanbeing of Attitude💖
@nikhilmb5190
@nikhilmb5190 2 жыл бұрын
Big boss contestents എല്ലാരും interview കൊടുത്തു. But ഇത് വേറെ level...... റിയാസ് 👌
@seldom44
@seldom44 2 жыл бұрын
റിയാസ് മാത്രമാണ് ജന മനസ്സുകളിൽ ഒരേയൊരു ടൈറ്റിൽ വിന്നർ 🏆🏆🏆🏆🏆🏆♥️♥️🔥🔥🔥🔥
@ameenaayoob2623
@ameenaayoob2623 2 жыл бұрын
Aahaa.. engil pinna jayikkandaarunno? Atleast 2 nd engilum varande? Pinne engananeya jana manassukalil winner.. janamanasukalil vijayikkanamenn aagrahichaal win cheythu.. ingane parayaane pattuu..
@seldom44
@seldom44 2 жыл бұрын
@@ameenaayoob2623 അന്തം ഫാനുകളെ ഒഴിച്ചാണ് പറഞ്ഞത്
@Sophia-lf9sc
@Sophia-lf9sc 2 жыл бұрын
ഈ സീസൺ ൽ ഒരുപാട് winners ഉണ്ട്..
@vishnuknair1693
@vishnuknair1693 2 жыл бұрын
എത്ര പക്വതയോടെ ആണ് റിയാസ് സംസാരിക്കുന്നത്..ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂ ആണ് റിയാസിന്റെ....വളരെ നല്ല ചോദ്യങ്ങൾ നല്ല വ്യക്തവും സ്പഷ്ടവുമായുള്ള ഉത്തരങ്ങൾ... നിങ്ങൾക്ക് വോട്ട് ചെയ്തതിൽ എന്നും അഭിമാനം..നിങ്ങൾ കാരണം കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയം തന്നെയാണ്..Lots of Love dear💚
@vishakhas9528
@vishakhas9528 2 жыл бұрын
ഒത്തിരി നിലവാരം ഉള്ള ചോദ്യങ്ങ്ളും ,അതിലും നിലവാരം ഉള്ള ഒരു പിടി മികച്ച ഉത്തരങ്ങളും.. ☺️☺️👌👌.. Riyaz🥰🥰❤❤🙌🙌
@akhiladas5818
@akhiladas5818 2 жыл бұрын
The real game changer. ഈർക്കിൽ കളിച്ചോണ്ട് ഇരുന്ന ബിഗ്‌ ബോസ്സ് അംഗങ്ങളെ കളിയിലേക്ക് തിരിച്ചു കൊണ്ട് വന്നത് റിയാസ് തന്നെ. The real big boss hero🤴
@rojanantony8360
@rojanantony8360 2 жыл бұрын
റിയാസ് നിങ്ങൾക് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു ഇനിയും ഒരുപാട് കാര്യങ്ങൾ സമൂഹത്തിന് കൊടുക്കാൻ സാധിക്കട്ടെ
@athiravenugopal8169
@athiravenugopal8169 2 жыл бұрын
തുടക്കം മുതൽ riyas 🔥🔥supporter ആയതിൽ അഭിമാനം 🥺😍💗 he z a gem❤️‍🔥lv u riyas🫂🫂
@Pranavntespam
@Pranavntespam 2 жыл бұрын
ഡാ റിയാസേ.. നീ ശെരിക്കും നമ്മുടെ സമൂഹത്തിൽ ഒരു യഥാർത്ഥ മാറ്റം തന്നെയാണ് വരുത്തിയത് ഡാ.. You are really awesome. So Proud of you. 🥺😍😍🤩
@vigneshvikku3821
@vigneshvikku3821 2 жыл бұрын
ഇംഗ്ലീഷ് ആയാലും മലയാളം ആയാലും എത്ര വ്യക്തമായി സംസാരിക്കുന്നു....ആരോടും പരാതിയുമില്ലാതെ, പരിഭവവുമില്ലാതെ എളിമയോടെ സംസാരിക്കുന്നു..❤️❤️❤️
@renjith6938
@renjith6938 2 жыл бұрын
Riyas ന്റെ interview കാണാൻ വേണ്ടി കാത്തിരുന്നു..ഇപ്പോൾ കണ്ടതിന് സന്തോഷം. ആ voice കേൾക്കാൻ തന്നെ ഒരു രസം ആണ്.. പറയുന്നത് ഓരോന്നും അത്രക്ക് അറിവ് ഉള്ളതും. Riyas മുന്നോട്ട് തന്നെ പോകണം ഉയരങ്ങളിൽ ഇനിയും എത്താൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..
@aami574
@aami574 2 жыл бұрын
ഒരു 24 കാരൻ എത്ര വൃത്തിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്.so proud of you riyas salim❤️❤️🔥പലരും ഇതൊന്നു കണ്ടുപിടിക്കണം. പ്രതേകിച്ചു dr ആണെന്നൊക്കെ പറഞ്ഞു നടക്കുന്ന ആൾക്കാർ.. ഒരു interview എങ്ങനെ ആയിരിക്കണം എന്ന പാഠമാണിത്.
@shynadalas4507
@shynadalas4507 2 жыл бұрын
Correct, Drറോബിൻ വലിയ ജനകൂട്ടത്തിൽ അലറി വിളിക്കുകയല്ലാതെ സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി ഒന്നും സംസാരിക്കുന്നില്ല
@nandanadasnnandanadasn258
@nandanadasnnandanadasn258 2 жыл бұрын
@@shynadalas4507 sathyammm...... 💯💯
@neethaa806
@neethaa806 2 жыл бұрын
Ya
@neethaa806
@neethaa806 2 жыл бұрын
Dr kk dilsha എന്ന് മാത്രം ഉള്ളു
@alanjeevan1192
@alanjeevan1192 2 жыл бұрын
Pakshe matoru satyam vedanayode Manasilaki etre ullu well educated Ennu parauna keralam valiya vishamam tonnunu
@avaneethaanil7828
@avaneethaanil7828 2 жыл бұрын
ഞാൻ സികപ് ചെയ്യണ്ടേ കണ്ടാ ഒരേഒരു ഇന്റർവ്യൂ ആണ് ഇത് 👌🏻👌🏻👌🏻👌🏻 റിയാസ് പൊളിയാണ്
@ruhirihaan5804
@ruhirihaan5804 2 жыл бұрын
ഒരു ബയോളജി അധ്യാപകൻ ഒരു ഡോക്ടർ ഒകെ ഉണ്ടാരുന്നു ഇതു വരെ ഉള്ള സീസൺ ഇൽ പക്ഷെ ഇവർക് ഒന്നും കൊടുക്കാൻ കഴിയാത്ത പല മെസ്സേജ് കൾ ആണ് റിയാസ് എന്ന 24 കാരന് ഈ സീസൺ ഇൽ കൊടുക്കാൻ കഴിഞ്ഞത് . ഒരു ഡോക്ടർ എന്ന നിലക് റോബിൻ നു എന്തെല്ലാം കഴിയുമായിരുന്നു പക്ഷെ വെറും പ്രണയം ത്തിൽ ഒതുങ്ങി പോയി . പിന്നെ ബ്ലെസ്സലി പലപ്പോളും റിയാസ് പറയുന്ന കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നുണ്ടായിരുന്നു .
@nila9505
@nila9505 2 жыл бұрын
Athinu robin avante alarcha nirthitu samayam kitande enthelum samsarikan
@anishajahankk3022
@anishajahankk3022 2 жыл бұрын
@@nila9505 😂
@aryaab3996
@aryaab3996 2 жыл бұрын
Exactly
@sachu1581
@sachu1581 2 жыл бұрын
Athu Valid point thanne aanu..
@Neha-wl9ti
@Neha-wl9ti Жыл бұрын
@@ab-do3hf bb oru entertainment show aanu.. ennu vechu kurachu informative aayal, athil thettundo? Riyaz made it new normal in all sense..
@MeethMiri
@MeethMiri 2 жыл бұрын
Well spoken Riyaz 👏👏👏👏👏
@koyakutty1186
@koyakutty1186 2 жыл бұрын
😍😍
@glowybeauty
@glowybeauty 2 жыл бұрын
👍
@sumeshkumar7871
@sumeshkumar7871 2 жыл бұрын
കലിപ്പനും കാന്താരിടേം പ്രണയ കാവ്യം രേചിക്കുന്നതിനു പകരം റിയാസിനെ വിളിച്ച cue ന് അഭിനന്ദനങ്ങൾ ❤️
@bhavana2583
@bhavana2583 2 жыл бұрын
am happy to see lots of ppl do think like me..😌❤️ u r to the point... 🙌🏻
@spook6843
@spook6843 2 жыл бұрын
@drpankajakshan8204
@drpankajakshan8204 2 жыл бұрын
Kunadan spotted
@SJ98
@SJ98 2 жыл бұрын
@@drpankajakshan8204 nalla asooya aanle aale accept cheyumbo thanoke eth yugathilaado kalippan teams 😏
@drpankajakshan8204
@drpankajakshan8204 2 жыл бұрын
@@SJ98 pinne asooyapedanda karyamanallo neeyokke kundan aanenullathu
@Aig_Vlogs
@Aig_Vlogs 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും റിയാസ് ആണ് യഥാർത്ഥ യോഗ്യൻ എല്ലാംകൊണ്ടും. നമ്മടെയൊക്കെ ഇതുപോലുള്ള നിലപാടുകൾ ആണ് അവനവിടെ സംസാരിച്ചത്... 🔥
@rathucapricon
@rathucapricon 2 жыл бұрын
Clarity of thoughts. Conviction. Confidence. ......an unforgettable human being..... Love n Respect. 🙏🏽❤️
@NK-tm6tf
@NK-tm6tf 2 жыл бұрын
Yes, addicted listening to him. I can sit and listen who day
@favahisafavai1196
@favahisafavai1196 2 жыл бұрын
Yaa❤
@sachu1581
@sachu1581 2 жыл бұрын
Exactly......👍
@SrMway
@SrMway Жыл бұрын
When we think someone is without fault and worship them we don't question their views even when there is good reason to. The suicide rate in the transgender community is not directly correlated to acceptance, it is correlated to being transgender! So in a strictly scientific point of view the normality of transgenderism can be questioned, you can't get angry at this fact because of your beliefs. Another issue which is very important to talk about is giving puberty blockers to minors. In Canada if your child shows signs which a social worker believes is transgenderism and if that social worker can convince your child they're transgender then it is illegal for the parent to refuse hormone therapy to their child. Their parent could end up in jail! And hormone therapy could seriously impact their mental health. So like any belief that does not have scientific reasoning behind it, this is also dangerous when elevated to status of being the ultimate truth.
@fidaaaa8588
@fidaaaa8588 2 жыл бұрын
വന്ന അന്ന് മുതലേ നിങ്ങളെ support ചെയ്തതിൽ അഭിമാനിക്കുന്നു. ♥️ കാരണം എനിക്ക് അറിയാമായിരുന്നു നിങ്ങൾ ഈ ഷോയിൽ ഒരു impact ഉണ്ടാക്കുമെന്ന്. Huge fan base ഉള്ള ഒരാൾക്ക് എതിരെ മത്സരിക്കണമെങ്കിൽ അതും 9 വർഷമായിട്ട് ഈ ഷോ കാണുന്ന ഒരാൾ.ആൾ അത്ര ചില്ലറ കാരൻ അല്ല എന്ന് എനിക്ക് നേരെത്തെ മനസ്സിൽ ആയതാ 😄♥️
@delphygeorge7319
@delphygeorge7319 2 жыл бұрын
ഞാനും
@Batmizra
@Batmizra 2 жыл бұрын
Njnum
@pradeepe2005
@pradeepe2005 2 жыл бұрын
Yes
@treesapm
@treesapm 2 жыл бұрын
Njanum
@Haseenasvlogs
@Haseenasvlogs 2 жыл бұрын
Njanum
@christeena248
@christeena248 2 жыл бұрын
The cue ഇൽ interview കൊടുക്കാനും വേണം ഒരു റേഞ്ച് !! Damn so proud of you :)
@sandhya.s.mylady5372
@sandhya.s.mylady5372 2 жыл бұрын
24*7 kandavark ellam Riyas ne istamarunnu.Enium orupad munneran riyas ni kazhium.💞 .
@sebastianjoseph4961
@sebastianjoseph4961 2 жыл бұрын
Riyas Salim നല്ല കഴിവ് ഉള്ള കുട്ടി bigg boss ഷോയിൽ വിന്നെർ ആയില്ലെങ്കിൽ എന്ത് മലയാളികളെ ചിന്തിപ്പിച്ച ഒരു 24. കാരൻ നിനക്ക് നല്ല ഒരു ഭാവി കാണുന്നു ഒരു സിവിൽ സർവീസ് പരീക്ഷ എഴുതി വലിയവൻ ആയിട്ട് വരുക
@minnumonu07
@minnumonu07 2 жыл бұрын
ഒരുപാട് interviews കണ്ടു്... This is too different and too valid.റിയാസ് കാര്യങ്ങൾ പരയൂമ്പോൾ കേട്ട് ഇരുന്നുപോകും... എന്ത് clear ആയിട്ട് ആണ് പറയുന്നത്... 24 വയസുള്ള എത്ര കുട്ടികൾക്ക് കാര്യങ്ങളെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ ആകും... You are great 😊❤️...
@Hala-qv8fx
@Hala-qv8fx 2 жыл бұрын
♥♥♥😍
@sheejamanoharan1009
@sheejamanoharan1009 2 жыл бұрын
Yes
@nithinunni57
@nithinunni57 2 жыл бұрын
Riyas Salim ♥️♥️♥️ നിനക്ക് ചെയ്ത ഓരോ വോട്ടിനും നീ തന്ന വിലയാണ് ഈ ഇന്റർവ്യൂ.... അഭിമാനം 💯💯💯💯 നീ കാലഘട്ടത്തിന്റ സമ്പത്താണ്. Real winner: Riyas Salim 🏆🏆🏆
@rahiph
@rahiph 2 жыл бұрын
ഒരുപാട് ആളുകളുടെ സഞ്ചാര പാത നീ എളുപ്പമാക്കി കൊടുത്തു!... ❤️❤️❤️. big fan of u Broi..... ❤️
@akshara2379
@akshara2379 2 жыл бұрын
Riyas....how beautiful is he speaking.The clarity in his thoughts ,the way he communicates .Mindblowing. The best thing that happened in all of the seasons of BBM
@anamikam2545
@anamikam2545 2 жыл бұрын
Quality talk👏👏 Bigg boss show കാണാത്തവർ വരെ Riyas സംസാരിക്കുന്ന clips കണ്ട് അതിനെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വിജയം തന്നെയാണ്.
@Shanukpza
@Shanukpza 2 жыл бұрын
എന്താവണം ഒരു ഇൻ്റർവ്യൂ എന്ന് ആരുടെ മുന്നിലും എടുത്തു കാട്ടാവുന്ന ഒരു പ്രോഗ്രാം... Thank you... Cue...
@Fisica_science
@Fisica_science 2 жыл бұрын
കമന്റ്‌ ബോക്സ്‌ വായിച്ചു സന്തോഷം....😍 നമ്മൾ മുന്നേറുന്നുണ്ട്
@prasannababu863
@prasannababu863 2 жыл бұрын
24 വയസ്സ് മാത്രമുള്ള ഒരു കുട്ടി എത്ര progressive ആയിട്ടുള്ള മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത് 32 വയസ്സുള്ള ഡോക്ടർ ആണെന്നെ സ്വയം അവകാശപെടുന്ന ഒരാൾ കേരളം മുഴുവൻ ഇളക്കാൻ നടക്കുന്നു അയാളുടെ പിറകെ അയാളുടെ അലർച്ച കേൾക്കാൻ കൂടുന്ന സാക്ഷര കേരളത്തിലെ വിവരമുള്ള ആളുകൾ അച്ഛൻ കുട്ടി അമ്മക്കുട്ടി എന്ന് നൂറു പ്രാവശ്യം പറഞ്ഞുകൊണ്ട് തന്നോട് പ്രേമമാണെന്ന് പറയുമ്പോൾ നോ എന്ന് പറയാൻ തന്റെടമില്ലാത്ത ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ എന്നതെറ്റായ മെസ്സേജ് കൊടുത്തു വിന്നർ ആയി എന്ന് അഭിമാനിക്കുന്ന കേരളത്തിലെ അമ്മമാരുടെ നല്ലകുട്ടി. സാക്ഷര കേരളം 😔😔😔😔😔4 ബിഗ് ബോസ്സ് സീസണിൽ ഇത്രയും ഡീസർവിങ് ആയിട്ടുള്ള contestent ഉണ്ടായിട്ടില്ല റിയാസ് 👍🥰
@DrAnu-uz3hh
@DrAnu-uz3hh 2 жыл бұрын
Well said👏🏻💯 Dothar ഉയിർ കാർക്ക് ഇതൊന്നും ദഹിക്കൂല 🤮
@fasnaabuthahir254
@fasnaabuthahir254 2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 👍റിയാസ് ഒരുപാടു ഇഷ്ട്ടമാണ് ❤❤❤
@jessinjessin4590
@jessinjessin4590 2 жыл бұрын
A
@mylove242globally
@mylove242globally 2 жыл бұрын
bigboss game enthu ennu ariyathavar aanu serial time athu kaanunnathu so ppl like riyas can never win :)
@dinkan9550
@dinkan9550 2 жыл бұрын
സ്വയം അവകാശപെടാൻ ആയാൽ നാട്ട് വൈയ്ദ്യൻ ഒന്നും അല്ല NEET EXAMIL 1200 നുള്ളിൽ റാങ്ക് വാങ്ങി സർക്കാർ കോളേജിൽ MBBS കഴിഞ്ഞ് EMERGENCY മെഡിസിനിൽ PG ഡിപ്ലോമ കഴിഞ്ഞ ആളാണ്
@rincyr7973
@rincyr7973 2 жыл бұрын
ബിഗ്ബോസിലൂടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ പഠിപ്പിച്ച സമൂഹത്തെ തിരുത്താൻ ശ്രമിക്കുക മാത്രമല്ല ഒരുപാട് പേരെ തിരുത്തുകയും ചെയ്ത ഈ സീസണിനെ ശരിക്കും new normal ആക്കി മാറ്റിയ The real winner 🏆 Our boy Riyas Salim❤️❤️❤️
@akhilpk7000
@akhilpk7000 2 жыл бұрын
ഹാവു മലയാളം കമന്റ് 🔥🔥🔥🔥
@rincyr7973
@rincyr7973 2 жыл бұрын
@@akhilpk7000 🙄
@dhanushtp3695
@dhanushtp3695 2 жыл бұрын
ഇത്രയും നല്ല interview ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല proud of you riyas❤
@sheelamanoj4424
@sheelamanoj4424 2 жыл бұрын
റിയാസ് സൂപ്പർ ഗെയ്മർ മാത്രമല്ല മലയാളി പ്രേക്ഷകരുടെ അതുവരെയുണ്ടായിരുന്ന തെറ്റായ ചിന്താഗതിയെ മാറ്റിമറിക്കുന്നതിൽ വിജയിച്ച ഇൻഫ്ലുവൻസർ , ഒപ്പം നല്ല എൻറർടെയ്നർ കൂടിയായിരുന്നു. പ്രേക്ഷകരെന്ന നിലയിൽ റിയാസിന് വോട്ടു ചെയ്ത് സപ്പോർട്ട് ചെയ്തതിൽ അഭിമാനം തോന്നുന്നു.
@KUNJAMBU
@KUNJAMBU 2 жыл бұрын
തീർച്ചയായും നിങ്ങൾ ആയിരുന്നു വിന്നർ ആകേണ്ടിയിരുന്നത് എന്ന് നിങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. Well done Riyas 👏👏
@remyakishore2133
@remyakishore2133 2 жыл бұрын
സംസാരം കേട്ടോണ്ടിരിക്കാൻ നല്ല രസമാണ്, skip ചെയ്യാതെ കണ്ട ഇന്റർവ്യൂ, അവതാരകൻ ഇടക്ക് കയറി ബുദ്ധിമുട്ടിച്ചില്ല, super 👍👌
@ashikhathasneem3732
@ashikhathasneem3732 2 жыл бұрын
ഗോസിപ്സും അനാവശ്യ ചോദ്യങ്ങളും ഇല്ലാതെ നിലവാരമുള്ള നല്ല ഒരു അഭിമുഖം 😍.. ഇത് കാണുന്നവരുടെ സമയം ഒരിക്കലും പാഴാവില്ല 🥰..
@akhilpk7000
@akhilpk7000 2 жыл бұрын
ഹാവു മലയാളം കമന്റ് 🔥🔥🔥
@nizasworld8631
@nizasworld8631 2 жыл бұрын
​@@akhilpk7000 സത്യം 😂
@arunmohan1286
@arunmohan1286 2 жыл бұрын
Big thanks to THE CUE for interviewing Riyas🙏🏻. This is what we expect interviews to be,asking standard questions and showing respect to the person being interviewed and Riyas you are so amazing with your crystal clear replies and behaved very maturely though you are just 24 years old. Normally this kind of maturity and knowledge is not expected in such a young age. Kudos to entire team and Riyas♥️♥️♥️
@Sanchari_98
@Sanchari_98 2 жыл бұрын
റിയാസിന്റെ ഇന്റർവ്യൂ ഓടിനടന്നു നോക്കുവായിരുന്നു. അവസാനം വന്നത് ഏറ്റവും പ്രിയപ്പെട്ട ചാനലിൽ!! The Cue😍❤️
@mohdrafeeq189
@mohdrafeeq189 2 жыл бұрын
ഒരു സെക്കൻ്റ് പോലും skip ചെയ്യാതെ കണ്ട ഒരു interview 👏👏👏 ഓരോ വാക്കുകളും എത്രമാത്രം INFORMATIC അണ്... 🔥🔥 RIYAS 😘😘തങ്ങളുടെ ആശയങ്ങളും ചിന്തകളും ഇനിയും ഒരുപാട് വേതികളിലൂടെ ഈ സമൂഹത്തിൽ മുഴങ്ങി കേൾക്കട്ടെ എന്ന് ആഗ്രഹിക്കുന്നു .. THANK YOU ❤️LOVE YOU and PROUD OF YOU BROTHER 😘😘😘❤️❤️❤️
@lijeeshedakkalathur7638
@lijeeshedakkalathur7638 2 жыл бұрын
ബിഗ്‌ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം കണ്ട പൈങ്കിളി ഇന്റർവ്യൂകൾക്ക് ഇനി വിട.🔥🔥. Two quality persons❤.. Quality of topics❤.. Not like premam, kettumo, fanfight etc..😁 Maneesh❤ Riyas❤
@silpaperooli7960
@silpaperooli7960 2 жыл бұрын
What a matured personality! The sentence that caught most of my attention; "We are all learning". And he accepting all his reactions in the past weren't great proves his maturity. You already made a lot of impact on people around you Riyas. Not everyone's got the skill to put out their thoughts into words which are clear and properly organized just like yours. Thank you for adding value as well as making changes in the society! You deserve everything. Indeed the Real Winner!
@hannathfaisal1251
@hannathfaisal1251 2 жыл бұрын
Best comment box ever 🔥No Robin ,No dilsha,No blesseleee….only Riyas 🔥🔥🔥🔥
@nithyavijayan1341
@nithyavijayan1341 2 жыл бұрын
No Toxicity too except a few from the blinds. Only positive vibes..and progressive thoughts.. Healthy and wise comment section..💯❣️
@fasnaabuthahir254
@fasnaabuthahir254 2 жыл бұрын
👍
@febinakk4586
@febinakk4586 2 жыл бұрын
Riyas ന്റെ ഇന്റർവ്യൂ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു....നിന്നെ സപ്പോർട്ട് ചെയ്ത എല്ലാരുടേം ഹൃദയങ്ങളിൽ നീ ആണ് റിയൽ വിന്നർ and hero...
@ashwinprajeshrajesh3895
@ashwinprajeshrajesh3895 2 жыл бұрын
👍👍👍👍
@arszz7080
@arszz7080 2 жыл бұрын
❤️❤️❤️❤️
@Pajeeshnefi
@Pajeeshnefi 2 жыл бұрын
സത്യം 🌹
@roopeshcs2463
@roopeshcs2463 2 жыл бұрын
❤❤❤❤❤❤
@nimishmohammed7554
@nimishmohammed7554 2 жыл бұрын
അടുത്തിടെ കണ്ടതിൽ വെച്ച് one of the quality interview. ആശംസകൾ Riyas Salim ❤️❤️❤️ The Cue 👏👏👏
@vinsharajmohan4861
@vinsharajmohan4861 2 жыл бұрын
Skip ചെയ്യാതെ ഫുൾ ആയിട്ട് കണ്ട ആദ്യ ഇന്റർവ്യൂ . Riyas we love u🥰😘 ബിഗ്‌ബോസിൽ ഫസ്റ്റ് 2 വീക്ക്‌ ഇഷ്ടം ആകാത്ത contastant ആയിരുന്നു പക്ഷെ ഇപ്പോ മറ്റുള്ളവരേക്കാൾ ഇഷ്ടം he is best, he is real gamer 🥳
@rensidev8637
@rensidev8637 2 жыл бұрын
Trending in #13.... ❤️❤️❤️.....Hats Off to the Cue Chanel... Love Dramaയോളികൾക്ക് ഇതൊന്നും മനസ്സിലാകില്ല..Hope those Kuttooz addictzzz will try to change themselves.... Riyaas... I should appreciate the message you had conveyed to the society.. ❤️❤️
@etceterastories1530
@etceterastories1530 2 жыл бұрын
BB ക്ക് ശേഷം റിയാസിന്റെ ആദ്യ ഇന്റർവ്യൂ the cue, മനീഷേട്ടൻ കൂടെ ആയത് wow!🔥 ചോദിക്കേണ്ടതും പറയേണ്ടതും കേൾക്കേണ്ടതും 💯
@karthikak1486
@karthikak1486 2 жыл бұрын
Not a single question about love life, fan fights, future partner or any of those sort... A civilized conversation between two quality individuals 💥 That's what make Riyas different from other BB contestants... The clarity of thoughts and the ability to communicate.. That's what made him and his ideas relatable and convincing..🔥 Not a BB fan, started to watch the show in the later stages, only because of this man😊
@aleenaphari9268
@aleenaphari9268 2 жыл бұрын
💯
@fidaaaa8588
@fidaaaa8588 2 жыл бұрын
Yes💯💯👍🏻
@shakaids5331
@shakaids5331 2 жыл бұрын
💯💯
@dr.farisamohammedbasheer8299
@dr.farisamohammedbasheer8299 2 жыл бұрын
True🙌
@AparnaPSown
@AparnaPSown 2 жыл бұрын
Correct
@sumayyashameer2475
@sumayyashameer2475 2 жыл бұрын
I'm so happy to see thz comments... ബുദ്ധിയുള്ള ഒരുപാട് മനുഷ്യരും ഉണ്ടല്ലോ ഇവിടെ.. 💞💞what a interview Love you riyas. U r the hero 😍ഈ video nived antony ഒന്ന് kandirunnel.. എന്തൊക്കെയാ paranjirunne..
@koyanalakath4729
@koyanalakath4729 2 жыл бұрын
ഡോക്ടർ എന്നുപറഞ്ഞവൻ ജനങ്ങളുടെ ഇടയിൽ അലറുന്നു പയ്യൻ ജനങ്ങൾക്ക് നല്ല നല്ല മെസ്സേജുകൾ കൊടുക്കുന്നു
@akhil4505
@akhil4505 2 жыл бұрын
Maneesh's eyes shows how much he likes riyas speaking
@itsjustme7891
@itsjustme7891 2 жыл бұрын
Yes I felt the same. He is excited 😊
@drpankajakshan8204
@drpankajakshan8204 2 жыл бұрын
He is also a kundan like u
@itsjustme7891
@itsjustme7891 2 жыл бұрын
Look who is interviewing him. The best host Maneesh Narayanan. Quality questions and answers. Riyas you came to the right place. Waiting for 2nd part 💛💛💛💛💛💛💛💛💛💛💛💛
@divineraj9069
@divineraj9069 2 жыл бұрын
മനീഷ് നാരായണൻ ആണ് ബ്രോ
@shakaids5331
@shakaids5331 2 жыл бұрын
Riyas 💖🔥🔥💯
@siddiquemohammed1043
@siddiquemohammed1043 2 жыл бұрын
Yes njan athanu nokiyathu… aaa chairil irikkanulla bhagyam kitu
@dev.k.a6805
@dev.k.a6805 2 жыл бұрын
ഏഷ്യാനെറ്റ്‌ സീരിയൽ ഫാൻസിനെ PR വർക്ക്‌ നടത്തി ഈസിയായി കൈയിലെടുക്കാൻ കഴിഞ്ഞവരെ പോലെ അല്ല. റിയാസ് വേറെ ലെവൽ ആണ്. നല്ലൊരു ഭാവി കാണുന്നു.
@shahbazpt9569
@shahbazpt9569 2 жыл бұрын
Such a quality interview. No bullshit questions about personal life and all. Loved it. Keep going ♥️
@user-nv6tp7dm2p
@user-nv6tp7dm2p 2 жыл бұрын
Thank you The Cue for conversing with Riyas Salim. 💕
@jyothi5563
@jyothi5563 2 жыл бұрын
Athe.
@aswithachembetta1261
@aswithachembetta1261 2 жыл бұрын
💗🔥
@glowybeauty
@glowybeauty 2 жыл бұрын
💯
@subinpauljoy
@subinpauljoy 2 жыл бұрын
സ്കൂൾ കുട്ടി ബൗദ്ധിക നിലവാരം മാത്രം കാണിക്കുന്ന adults ൻ്റെ പ്രണയവും വികലമായ ക്രഷും ഒക്കെ കേട്ട് മടുത്തിട്ട്. പക്വത ഉള്ള രണ്ടു മനുഷ്യർ സംസാരിക്കുന്നത് കാണുന്നത് ഒരു ഞായറാഴ്ചയെ കൂടുതൽ അർഥവത്താക്കുന്നു
@gayathri6583
@gayathri6583 2 жыл бұрын
@paarukuttionline2936
@paarukuttionline2936 2 жыл бұрын
Exactly
@dilnad5324
@dilnad5324 2 жыл бұрын
💯💯
@ckjanu911
@ckjanu911 2 жыл бұрын
Uvvva
@subinishavijesh2013
@subinishavijesh2013 2 жыл бұрын
Riyas 🔥സമൂഹത്തെ practical ആയി ചിന്തിപ്പിക്കാൻ പഠിപ്പിച്ചവൻ 🔥🔥👏👏👏you are the deal winner 👏😍
@meenakshimadhav4172
@meenakshimadhav4172 2 жыл бұрын
Riyas is a gem❤️ But look at the interviewer's eyes, look at these comment section.. How immense proud we all are✨️✨️✨️ നമ്മളെല്ലാരും മുത്താണ്✨️
@aswathyganesh9119
@aswathyganesh9119 2 жыл бұрын
Look at the comments over this interview, how decent and classy, educated people really accept riyas❤️,
@me_myself_006
@me_myself_006 2 жыл бұрын
Not all educated people.. people with common sense accept riyas..❤
@aswathyganesh9119
@aswathyganesh9119 2 жыл бұрын
Yes Red flower
@arunsathyan3910
@arunsathyan3910 2 жыл бұрын
@@me_myself_006 absolutely right ✔️✔️
@Roaring_Lion
@Roaring_Lion 2 жыл бұрын
Someway this is what I also commented.
@sreeragsree6585
@sreeragsree6585 2 жыл бұрын
Sathyam😂 allate vere kore aale pole dilrob kopp ennoke paranj😂🤢
@universegood833
@universegood833 2 жыл бұрын
HE experienced bullying from his childhood he overcame it and reached here. He is such an inspiration. All the very best Riyas for your future ❤❤
@me_myself_006
@me_myself_006 2 жыл бұрын
True.. he is an inspiration❤❤
@shakaids5331
@shakaids5331 2 жыл бұрын
Yeah he is an inspiration to society 🔥💯
@anishmnair6370
@anishmnair6370 2 жыл бұрын
Riyas, തനിക്കിത്രേം അറിവും വ്യക്തമായ ഉത്തരങ്ങളും, അതിലുപരി സംസാരചാത്തു്ര്യതയും ഉണ്ടല്ലോ, സിവിൽ സെർവിസിനു ശ്രമിച്ചാൽ ഉറപ്പായും താങ്കൾ രാജ്യത്തിനൊരു മുതൽ കൂട്ടാകും
@mA_rvel
@mA_rvel 2 жыл бұрын
റിയാസ് ഇപ്പോഴേ ലോകത്തിന് ഒരു മുതൽ കൂട്ടാണ് 😇
@ancyj2545
@ancyj2545 2 жыл бұрын
എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ആയിരുന്നു ഇത്. Its too good and i extremely enjoyed it 🥰☺️🤩 and riyas i loved it ❤️😍😘
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 68 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 538 М.
Hemasudha is live
45:14
Hemasudha
Рет қаралды 196
Guess the Actors Childhood Challenge ft Aparnna
13:34
Arjyou
Рет қаралды 1 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 3,9 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 13 МЛН
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 54 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 16 МЛН