വേലായുധ പണിക്കരായി ആദ്യം മോഹൻലാൽ | Vinayan Interview | Maneesh Narayanan | Part 1 | The Cue Studio

  Рет қаралды 75,527

cue studio

cue studio

Күн бұрын

Пікірлер: 178
@RenjuRaj
@RenjuRaj 2 жыл бұрын
This man is probably the best interviewer Malayalam ever produced. വരാൻ പോകുന്നവർക്ക് ഇങ്ങേരെ പഠിക്കാതെ പോകാൻ പറ്റില്ല. Take a bow Maneesh Narayanan...
@swaminathan1372
@swaminathan1372 2 жыл бұрын
ഒറ്റയാൾ പോരാട്ടത്തിലൂടെ തിരിച്ചു വന്നിരിക്കുന്നു വിനയൻ Sir...💪💪💪
@FilmiTalk24Seven
@FilmiTalk24Seven 2 жыл бұрын
കഴിവുള്ളവരെ എത്ര ചവിട്ടി താഴ്ത്തിയാലും അത് തിളങ്ങി തന്നെ നിൽക്കും.. ആ തിളക്കം മറക്കാൻ ഒരു സംഘടനയ്ക്കും ആവില്ല.. വിനയൻ സാറിന് ഒരു ആയിരം അഭിനന്ദനങ്ങൾ
@Bellababy80
@Bellababy80 2 жыл бұрын
Yessss
@ericabraham5074
@ericabraham5074 2 жыл бұрын
Yadhardha real hero matellam verum verum reel hero's
@moviecapital2344
@moviecapital2344 2 жыл бұрын
വെയ്റ്റിംഗ് മോഹൻലാൽ_വിനയൻ കോംബോ🔥
@abhijithmk698
@abhijithmk698 2 жыл бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തീയേറ്ററിൽ നിന്ന് ആകാശഗംഗ കണ്ടപ്പോൾ തൊട്ട് തുടങ്ങിയ ഇഷ്ടമാണ് ഇദേഹത്തോട്.അന്ന് ആ സിനിമ കണ്ടു പേടിച്ചതിന് കണക്ക് ഇല്ല.
@renjithbs7331
@renjithbs7331 2 жыл бұрын
നിലപാടുകളില്ലാത്ത, സ്വാർത്തന്മാരായ ഒരുബറ്റാലിയൻ കോടിശ്വരന്മാർക്കെതിരെ സിനിമയിൽ ശരിയായ നിലപാടോടുകുടി ഒരു പോരാളിയെപ്പോലെ എതിർത്ത നിന്നവന്നാണ് ശ്രീ വിനയൻ... സിനിമകരുടെ കീഴ്‌വഴകത്തിനെതിരെ പുതിയമുഖങ്ങളെ നിസ്വാർത്ഥമായി അവസരംകൊടുക്കുന്ന നട്ടെല്ലുള്ള കലാകാരൻ 💞
@thesecret6249
@thesecret6249 2 жыл бұрын
നായകന്റെയോ നായികയുടെയോ തള്ള് ഇൻട്രോ ഒന്നും ഇല്ലാത്ത സിനിമ.1921, വടക്കൻ വീരഗാഥ ആ ലവൽ എത്തിയ സിനിമ. ഇതാണ് സിനിമ. ഇങ്ങനെ ആവണം സിനിമ. വിനയന്റെ ലവൽ മാറി പോയി 😍
@sreejeshnataraj
@sreejeshnataraj 2 жыл бұрын
Imagine Mohanlal in that warrior's role...തിരിച്ചു വന്ന വിനയൻ വീണ്ടും തിരിച്ചു വരേണ്ടി വന്നേനെ.
@akshayjoshyk66
@akshayjoshyk66 2 жыл бұрын
നല്ല ബോർ ആയേനെ ബെട്ടി ഇട്ട ബാഴത്തുണ്ട് 😂 സിജു നന്നായിട്ട് ചെയ്ത് നല്ല ഹാർഡ് വർക്ക്‌ ചെയ്ത് ഒരു warrior physique സിജുവിന് ഉണ്ട്
@i_abdul.g1584
@i_abdul.g1584 2 жыл бұрын
😂😂😂😂
@user-kc9eh4sm6b
@user-kc9eh4sm6b 2 жыл бұрын
Mammoty ആയിരുന്നെലോ 😂😂
@thajutvbox9366
@thajutvbox9366 2 жыл бұрын
രണ്ടും ആവാതിരുന്നത് നന്നായി.
@muneermuneer3334
@muneermuneer3334 2 жыл бұрын
@@user-kc9eh4sm6b daaa mairaa ikkaa aanel polichene vadakan veeragaadha industry hitaayi super mamangam super
@gulmoharsreedalam5403
@gulmoharsreedalam5403 2 жыл бұрын
ആത്മവിശ്വാസത്തിൽ എവറസ്റ്റാണ് വിനയൻ ...👍
@anandrkrishnan3338
@anandrkrishnan3338 2 жыл бұрын
അതെ അത് മാത്രേ ഉള്ളു 🤪
@abhijithmk698
@abhijithmk698 2 жыл бұрын
മലയാളത്തിലെ ഫാന്റസി സിനിമകളുടെ രാജാവ്.....Always വിനയേട്ടൻ ഇഷ്ടം
@leftraiser699
@leftraiser699 2 жыл бұрын
വിനയൻ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറഞ്ഞ് തിരിച്ചു വന്നു. വിനയനെ വിലക്കിയ ബി ഉണ്ണി ആറാട്ട് എടുത്ത് മൂഞ്ചി നിൽക്കുന്നു 😆
@indian4227
@indian4227 2 жыл бұрын
മൂഞ്ചി ഇരുപ്പ് അല്ല മമ്മൂട്ടി സിനിമയുടെ ഷൂട്ടിംഗ് ആണ് സെപ്റ്റംബർ ഒടുവിൽ പുറത്തിറങ്ങും സിനിമ
@Anil.kumar.kze1
@Anil.kumar.kze1 2 жыл бұрын
@@indian4227 അതും മൂഞ്ചൻ ഉള്ളതാ ഏമാനെ 😀
@siddyjoseph9059
@siddyjoseph9059 2 жыл бұрын
😂😂😂😂true
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@indian4227 athm munjan thane aanelo 💆swaabavikam
@arjun3888
@arjun3888 2 жыл бұрын
@@indian4227 അതിന്റെ അവസ്ഥ എന്താകുമോ എന്തോ
@sudheeshkumar6227
@sudheeshkumar6227 2 жыл бұрын
അടിമയാകാൻ തയ്യാറല്ല എന്നതാണ് വിനയന്റെ തിരിച്ചു വരവും ഈ വിജയവും
@prajeesha7045
@prajeesha7045 2 жыл бұрын
സിനിമ കണ്ടു വന്ന ശേഷം ഒറ്റയടിക്ക് 43 മിനിറ്റുള്ള ഈ ഇന്റർവ്യൂവും കണ്ടു തീർത്തു. ഒരു നിമിഷവും പാഴായില്ല.! അഭിനന്ദനങ്ങൾ പ്രിയ വിനയൻ❣️🔥
@jayanthishibushibu3078
@jayanthishibushibu3078 2 жыл бұрын
സിനിമ സൂപ്പർ 👌👌👌
@planetsearchwithms3003
@planetsearchwithms3003 2 жыл бұрын
അനീതിക്കെതിരെ തിരിച്ചടിക്കുന്ന കഥാ നായകന്മാർ നമുക്ക് കരുത്ത് പകരുന്നു. അത് തന്നെയാണ് വിനയനയൻ - ഗോകുലം ഗോപാലൻ ടീമിന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രസക്തി.
@binus3754
@binus3754 2 жыл бұрын
വളരെ സുന്ദരനായ താങ്കൾ ഒരു കാഥാപാത്രത്തെ എന്ത് കൊണ്ട് അഭിനയിക്കുന്നില്ല. പറയുന്ന വാക്കിനും പ്രവർത്തിക്കും value നൽകുന്ന താങ്കൾ സിനിമ Industrial ൽ തന്നെ ഒരത്ഭുതമാണ്. ശക്തമായ ഉറച്ച നിലപാടുള്ള ആരോടും വളരെ വ്യക്തമായി നിർഭയമായി സംസാരിക്കാൻ ഗഡ്സ്സുള്ള നല്ല വ്യക്തിത്വമുള്ള മനുഷ്യൻ . യഥാർത്ഥ ചരിത്രങ്ങൾ യഥാർത്ഥമായി തന്നെ താങ്കൾക്ക് എടുക്കാൻ ഇടവരട്ടെ അത് ഇത് പോലെ വിജയിക്കട്ടെ..
@hydrax5668
@hydrax5668 2 жыл бұрын
Albuthadweep will remain as the best work of vinayan ser and malayalam film industry ❤️
@kevinsasidharan4697
@kevinsasidharan4697 2 жыл бұрын
We hate vinayan എന്ന് ഓർക്കുട്ടിൽ അല്ലേ സർ... ഇന്നാ ഓർക്കുട്ട് പോലും ഇല്ല അതാണ്‌ സത്യസന്ധതയുടെ വില... Respect u... 😍
@thahirsm
@thahirsm 2 жыл бұрын
മനീഷ് നാരായണൻ +വിനയൻ സംസാരം തന്നെ രാഷ്ട്രീയമാണ് 🙏 അടുത്ത ഭാഗം വരട്ടെ
@kumarp1506
@kumarp1506 2 жыл бұрын
ഇനി ഞങ്ങൾ ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ പോകുവാ we love vinayan
@lifejourney6684
@lifejourney6684 2 жыл бұрын
😅
@ranielizabeth663
@ranielizabeth663 2 жыл бұрын
ഈ ഗ്രൂപ്പിൽ എന്നെ കൂടി ഉൾപ്പെടുത്തണം ഞാനൊരു ആശാവർക്കർ ആണ് ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനമായ പി എച്ച് സി യിൽ ഞാൻ സിനിമ കണ്ട് വിവരം പറഞ്ഞ് ഈയാഴ്ച പത്തുപേർ സിനിമ കാണാൻ തയ്യാറായിരിക്കുകയാണ് 😄
@amruthkrishnannambiar2934
@amruthkrishnannambiar2934 2 жыл бұрын
Pathonpatham Noottandu കണ്ടപ്പോ ഒരുപാട് സന്തോഷം ആയി. Albuthadweep കണ്ടപ്പോ മുതൽ വിനയൻ സർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സംവിധായകരിൽ ഒരാൾ ആയി മാറി. പിന്നെ വന്ന സിനിമകൾ നിലവാരം കുറഞ്ഞത് ആണെങ്കിലും വിനയൻ എന്ന സംവിധായകൻ്റെ കഴിവ് ഇൻ്റെ കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ Pathonpatham Noottandu ഒരുപാട് കാത്തിരുന്ന സിനിമയാണ്. കണ്ടപ്പോ ഒരുപാട് സന്തോഷം ആയി. വിനയൻ എന്ന സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും മികവ് ഉടനീളം കാണാൻ ഉണ്ട്. നല്ല ബഡ്ജറ്റ് കിട്ടിയാൽ അതുപോലെ തന്നെ നല്ല ടെക്നീഷ്യൻസിനെ കിട്ടിയാൽ, വേറെ ലെവൽ സിനിമകൾ എടുക്കാൻ കഴിവ് ഉള്ള സംവിധായൻ.
@ibrahimap608
@ibrahimap608 2 жыл бұрын
വിനയൻ സർ, താങ്കൾ ഒരു അത്ഭുദമാണ് 👍
@arunsamuel2579
@arunsamuel2579 2 жыл бұрын
ഈ മനുഷ്യൻ നീതിമാനായിരുന്നു എന്ന് ഇപ്പോൾ ആളുകൾ പറയുന്നു. പക്ഷെ അത് ആളുകൾ മനസ്സിലാക്കിയപ്പോൾ കാലം ഒരുപാടു കടന്നു പോയി. ഈ ഇന്റർവ്യൂ കണ്ടിട്ട് നൊമ്പരത്തിന്റെ നോവ് നിങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഹൃദയം സംശുദ്ധമാണ്. എല്ലാവരോടും ക്ഷമിക്കുന്ന ഈ മനുഷ്യന്റെ കലാസൃഷ്ടികൾക്ക് ഇനിയങ്ങോട്ട് മൂല്യം കൂടട്ടെ.
@ramshad4076
@ramshad4076 2 жыл бұрын
തമ്മില്‍ ഭേതം തൊമ്മന്‍.അതാണ് വിനയന്‍.ഭയങ്കര സംഭവം ഒന്നുമല്ല.
@angamalydiary5058
@angamalydiary5058 2 жыл бұрын
സത്യം
@arunsamuel2579
@arunsamuel2579 2 жыл бұрын
@@ramshad4076 തമ്മിൽ ഭേദം ആകുന്നത് പ്രശംസനീയമായ കാര്യം തന്നെയല്ലേ???
@sumusumesh8769
@sumusumesh8769 2 жыл бұрын
Jeevithathil thottupoyi ennu thonunnavar vinayan sirnde interwes kananam enthum athijeevikan ulla oru aathmadairyam kittum 🔥
@senatorofutah
@senatorofutah 2 жыл бұрын
Manish bro what an excellent malayalam interview Vinyan sir big hatts of to him
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Man On Fire 💥 *Vinayan*
@moviecapital2344
@moviecapital2344 2 жыл бұрын
വിനയൻ സാർ🔥
@FarahGhanem1998
@FarahGhanem1998 2 жыл бұрын
One of the best interviews of Vinayan
@vsn2024
@vsn2024 2 жыл бұрын
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ അവലംബിച്ച് വിനയൻ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം.
@ranjoo12
@ranjoo12 2 жыл бұрын
Vinayan has always been fearless! He has never succumbed to the “popular” standards set by others on who should be cast as a hero. Siju Wilson worked hard for this ♥️
@devuharsh
@devuharsh 2 жыл бұрын
Orupad orupad orupad eshtam aanu vinayan sarine
@aslahahammed2906
@aslahahammed2906 2 жыл бұрын
ഇങ്ങേര് ഒടുക്കത്തെ + ആണ് ശരിക്കും inspire ആക്കാൻ പറ്റിയ മുതല്
@svinu4089
@svinu4089 2 жыл бұрын
Nallavanu enum uyarcha undakum . Dushtane pana pole valarthum pine kidathum 😊 ithrayoke upadhravichitum pulli ipolum star thanne vinayan ❤️
@harisignalseditz1610
@harisignalseditz1610 2 жыл бұрын
മോഹൻലാൽ വേലായുധ പണിക്കാർ ആയാൽ ഒന്ന് ആലോചിച്ചു നോക്കിയേ 😂ആ കഥാപാത്രത്തിന്ന് ഇതിലും വലിയ ശിക്ഷ കിട്ടാൻ ഇല്ല🥲..
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
ഇനിയെങ്കിലും ചരിത്ര സിനിമ എന്ന് പറയുമ്പോൾ, ദുർമേദസ്സ് വന്ന, പ്ലാസ്റ്റിക് സർജറി ചെയ്ത മോന്തയുള്ള, പടുക്കെളവൻമാരെയും ജനപ്രിയ കൊട്ടേഷൻ കാപാലികന്മാരെ മാറ്റിനിർത്തി ഇത്തരം യുവതാരങ്ങൾക്ക് അവസരം നൽകൂ. ഇല്ലെങ്കിൽ ബെറ്റിയിട്ട ബായതണ്ടുപോലെ പടം പൊട്ടും.
@anoopk.s.8337
@anoopk.s.8337 2 жыл бұрын
Maneesh....watching your interviews from almost 5 year's... excellent,,, It's my humble suggestion is that QUE team should think about display subtitles...at least for maneesh interviews .
@shameerarakkal8303
@shameerarakkal8303 2 жыл бұрын
ഇ സിനിമ ഒരിക്കലും ലാലേട്ടന് ചെയ്യാൻ പറ്റില്ല. ഷർട്ടില്ലാതെ ലാലേട്ടനെ ആറാട്ട് വേലായുധ പണിക്കരായി ഒന്ന് ചിന്തിച്ചു നോക്ക് 😂.
@kumarsajilesh7778
@kumarsajilesh7778 2 жыл бұрын
ഇനിയെങ്കിലും ചരിത്ര സിനിമ എന്ന് പറയുമ്പോൾ, ദുർമേദസ്സ് വന്ന, പ്ലാസ്റ്റിക് സർജറി ചെയ്ത മോന്തയുള്ള, പടുക്കെളവൻമാരെയും ജനപ്രിയ കൊട്ടേഷൻ കാപാലികന്മാരെ മാറ്റിനിർത്തി ഇത്തരം യുവതാരങ്ങൾക്ക് അവസരം നൽകൂ. ഇല്ലെങ്കിൽ ബെറ്റിയിട്ട ബായതണ്ടുപോലെ പടം പൊട്ടും.
@AnilKumar-gj7cf
@AnilKumar-gj7cf 2 жыл бұрын
വിനയൻ ചേട്ടൻ... ❤️❤️❤️❤️ love u.
@anandhurajeev8476
@anandhurajeev8476 2 жыл бұрын
അന്ന് വലിയ താരങ്ങൾ ഇല്ലാതെ വലിയ ബഡ്‌ജക്ട്, മലയാള സിനിമയെ സംബന്ധിച്ചു സാങ്കേതിക സൗകര്യങ്ങൾ ഇല്ലാതെ' അത്ഭുദദ്വീപ്' എന്ന അത്ഭുതം സൃഷ്ട്ടിച്ച ഇദ്ദേഹത്തിന് വലിയ cast, crew, budject ഉണ്ടെങ്കിൽ...ഇനിയും വലിയ സിനിമകൾ എടുക്കുവാൻ സാധിക്കുന്ന capacity ഉള്ള ഡയറക്ടർ ആണ് ഇദ്ദേഹം....
@rajeevlal1817
@rajeevlal1817 2 жыл бұрын
Vinayan sir🥰🥰🥰
@josealex6834
@josealex6834 2 жыл бұрын
We love Vinayan Sir
@nandhuaura3597
@nandhuaura3597 2 жыл бұрын
Dileep is a big zero now in mollywood! So vinayan aroused like a phoenix from the ashes!!!! Congratulations to all the crew members of "പത്തൊൻപതാം നൂറ്റാണ്ട്‌"
@sushantrajput6920
@sushantrajput6920 2 жыл бұрын
Do not underestimate Mr. Vinayan 🔥
@rohith1M
@rohith1M 2 жыл бұрын
വ്യത്യസ്ത തരത്തിലുള്ള സിനിമകൾ മികച്ച രീതിയിൽ സൃഷ്ട്ടിക്കുന്ന സംവിധായകൻ എന്ന നിലയിൽ ഇദ്ദേഹത്തിനുള്ള സ്വീകാര്യത പ്രക്ഷകർക്കിടയിൽ മറ്റാർക്കും കിട്ടുന്നില്ല എന്നതാണ് സത്യം.....❤️ (ചെറുപ്പം മുതൽ ഇദ്ദേഹത്തിന്റെ എല്ലാ സിനിമയും കണ്ട വ്യക്തി എന്ന നിലയിൽ )
@onemanarmy7514
@onemanarmy7514 2 жыл бұрын
vinyan can challenge rajmauli if he get proper budjet and freedom to make film...........because his willpower is more than rajmauli
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 2 жыл бұрын
Vilakkapettilairunnenkil telungile aalukal rajamauliyude padangangal kaanumbol ith pole paranjene telungile vinayan enn...
@sunilmoideen7073
@sunilmoideen7073 2 жыл бұрын
Raja mauli.alla raja maulavi.
@jam9127
@jam9127 2 жыл бұрын
Enthinaaa challenge cheyunnnae???
@surajstarlines6861
@surajstarlines6861 2 жыл бұрын
super genuine conversation
@santhoshk7768
@santhoshk7768 2 жыл бұрын
Most beautiful episode 🤩
@Tennz77
@Tennz77 2 жыл бұрын
ദാദാസാഹിബ്‌💥❤
@paulsontjohn
@paulsontjohn 2 жыл бұрын
എന്റെ പൊന്ന് വിനയൻ സാറെ ഒരു ഈച്ചേനെ വെച്ച് 100 കോടി ക്ലബിൽ കേറിയ ആള് ആണ് രാജമൗലി. സാറിനെ സംബന്ധിച്ചു കോടി ക്ലബ്ബിൽ കേറി ഇല്ലെങ്കിൽ പോലും. ഒരു യോദ്ധാവിന്റെ റോൾ ചെയ്യാൻ എപ്പോളും യുവത്വം ആണ് നല്ലത്. ചരിത്ര റോൾ ചെയ്യാൻ യുവ നടന്മാർ ആണ് സാർ നല്ലത്.നല്ല സിനിമക്ക് എന്നും പ്രേക്ഷകർ ഉണ്ടാകും. പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയതിൽ പൃഥ്വിരാജ് ചെറുതായി എങ്കിലും നിരാശപ്പെട്ടുകാണും. പ്രിത്വിരാജ് ആണേൽ പടം പാൻ ഇന്ത്യൻ ലെവലിൽ വന്നേനെ.
@voyaguersolo4117
@voyaguersolo4117 2 жыл бұрын
ഇനി അന്യഗ്രഹ ജീവികൾ മലയാള സിനിമ വാഴും.. ചിലപ്പോ ഒരു സൂപ്പർഹീറോ വരെ വന്നേക്കാം..
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 2 жыл бұрын
തിലകൻ സർ ജീവിച്ചിരുന്നേൽ വേലായുധ പണിക്കരുടെ മുത്തച്ഛൻ പെരുമാൾ അച്ഛൻ എന്ന കഥാപാത്രം അദേഹത്തിന് കിട്ടുകയും ആ കഥാപാത്രം അനശ്വരമാക്കുകയും ചെയ്യും എന്നത് നിസംശയം.
@skgangadharan
@skgangadharan 2 жыл бұрын
Congratulations Vinayan Sir!! I had seen your super hero movie on the heroic life of Arattupuzha Velayudha Panikkar. You are not an average Malayalam movie director because your narrative skills have enthralled the audience and some of the scenes in the film are world class!!. For example the last scene where Velayudha Panikkar was martyred shot with incomparable imagination and that the intensity and terrific moments of the death of super hero Velayudha Panikkar still haunt the audience. (But Sir ending the film with "Nangeli" s tragic death somehow marred the climax. You could hv given importance to Nageli's story before the climax. As you are the Director of the film i don't hv to tell you when and where in the film). Wish you all success in your future ventures. Malayalam film lovers expect more and more from you.
@kevinsasidharan4697
@kevinsasidharan4697 2 жыл бұрын
The real terror vinayan sir🔥🔥🔥🔥💪😍
@ajaykumarc6351
@ajaykumarc6351 2 жыл бұрын
അടിപൊളി അഭിമുഖം 🌹❤🌹
@IdeaBasket
@IdeaBasket 2 жыл бұрын
റിലീസിന് മുൻപുള്ള പ്രമോഷൻ തള്ള് ഇല്ല, ഓവർ പ്രമോഷൻ ട്രിക്ക് ഇല്ല. സിനിമ കണ്ടിറങ്ങിയപ്പോൾ നിങ്ങളോട് ആദ്യം പറയാൻ തോന്നിയ കാര്യം "മാപ്പ്" ആണ്. അത്ഭുതദ്വീപിനോക്കെ ശേഷം വിനയൻ പൊളിഞ്ഞേ, വിനയൻ നശിച്ചേ, അയാൾക്ക് കഴിവില്ലേ.. എന്നൊക്കെ കുറച്ചുനാൾ എങ്കിലും കരുതിയതിന്. നല്ല പ്രൊഡക്ഷൻ സപ്പോർട്ട് ഉണ്ടെങ്കിൽ രാജമൗലിക്ക് ചെക്ക് വെക്കാൻ പറ്റിയ സംവിധായകൻ ആണ് ഇദ്ദേഹം. അവരൊക്കെ കളം തെളിയുന്നതിനു മുന്നേ അത്ഭുതദ്വീപ് 2005 ൽ ഇദ്ദേഹം ചെയ്തതാണ് എന്നുകൂടി ഓർക്കണം.
@Anil.kumar.kze1
@Anil.kumar.kze1 2 жыл бұрын
ആകാശഗംഗ 🔥🔥
@amithviswanath
@amithviswanath 2 жыл бұрын
അമ്പലപ്പുഴക്കാരൻ❤️
@Diru92
@Diru92 2 жыл бұрын
Expecting more experiments 🔥
@celki6763
@celki6763 2 жыл бұрын
Waiting for your autobiography ⚡
@janemanman9297
@janemanman9297 2 жыл бұрын
real Man
@syamps07
@syamps07 2 жыл бұрын
Addicted 😍😌
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 жыл бұрын
ഭ്രഷ്ട് എന്ന ആചാരം നിലനിൽക്കാൻ ആഗ്രഹിക്കുന്ന വരാണ് സിനിമാക്കാരിൽ പലരും
@shafeekshan4559
@shafeekshan4559 2 жыл бұрын
🤣🤣🤣
@imzareng8587
@imzareng8587 2 жыл бұрын
Vinayan sir jayan sir nte jeevitham biopic aakkaamo
@midhungangadharan1511
@midhungangadharan1511 2 жыл бұрын
വിലക്കിയപ്പോൾ തമിഴിൽ പോയി ചെയ്‌യായിരുന്നില്ലേ..... അവിടെ ലെവൽ ആയിരുന്നേനെ......
@anirudhari77
@anirudhari77 2 жыл бұрын
Vinayan sir ❤️🔥
@meesamadhavan2391
@meesamadhavan2391 2 жыл бұрын
സിജു വിൽ‌സൺ തന്നെ ആണ് ബെസ്റ്റ് കാസ്റ്റിംഗ് in പത്തൊമ്പത്തം നൂറ്റാണ്ടു. ലാലേട്ടൻ, പ്രിത്വിരാജ് യൊക്കെ ചെയ്താൽ ഇത്ര ഫ്രഷ്‌നെസ്സ് ഫീൽ ചെയുകയില്ല..
@jollymalayil2887
@jollymalayil2887 2 жыл бұрын
Great movie.
@TRAVELFAM.VLOG.
@TRAVELFAM.VLOG. 2 жыл бұрын
ഫാന്റസി ഫിലിം Making ഇൽ മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങle കവച്ചു വയ്ക്കാൻ വേറെ ആരുണ്ട്‌.... അത്ഭുതദ്വീപ് അതിശയം വെള്ളി നക്ഷത്രം
@vj9240
@vj9240 2 жыл бұрын
അതിശയം അല്ല അത്ഭുതം 🤣🤣🤣🤣🤣🤣അതിശയൻ ആണ് 😜
@fuad4490
@fuad4490 2 жыл бұрын
"അതിശയൻ"
@meesamadhavan2391
@meesamadhavan2391 2 жыл бұрын
ജിജോ നവോദയ my dear കുട്ടിച്ചാത്തൻ
@beautifulhuman8656
@beautifulhuman8656 2 жыл бұрын
Vinayan Can you make a movie with lots twins, like Athbhutha Dweepu
@joicegeorge1490
@joicegeorge1490 2 жыл бұрын
Vinayan sir ittikora cheythal polikum
@satheasanmuringeri
@satheasanmuringeri 2 жыл бұрын
The real hero.
@lifejourney6684
@lifejourney6684 2 жыл бұрын
Araattupuzha velayudhappanikkar 🔥
@josealex6834
@josealex6834 2 жыл бұрын
A big statue to Vinayan Sir
@unnithambi4442
@unnithambi4442 2 жыл бұрын
Lal annakki miss cast ayi mooji poyenne,siju thanne annu best cast compare to lal for this character
@antonynunez7700
@antonynunez7700 2 жыл бұрын
Super film
@anoopmkrishna
@anoopmkrishna 2 жыл бұрын
🥰🥰
@noushu5f
@noushu5f 2 жыл бұрын
സിനിമയെ തകർക്കാൻ നോക്കുന്നത് മോഹൻലാൽ ഫാൻസ് പേജ് വഴിയാണ് എന്ന് വിനയൻ പോസ്റ്റ് ചെയ്തിരുന്നു. കാരണം ഇവർ കഴിഞ്ഞ 4 വർഷമായി ഇവരുടെ സിനിമകൾക്ക് ആളുകൾ കയറുന്നില്ല. അതിൻ്റെ frustration ആണ്
@abhijithmk698
@abhijithmk698 2 жыл бұрын
ഇൻഡിപെൻഡന്റ് സ് ഡേ എന്നൊന്നുമില്ല. Independence എന്നു മാത്രമേ ഉള്ളു
@travfud_life
@travfud_life 2 жыл бұрын
😍😍😍😍
@joypodimattam
@joypodimattam 2 жыл бұрын
VINAYAN, (addressing you as equals)I dont know this message will reach you or not. My humble request to you is be brave enough to show Nangeli with armpit hair. Cinematic liberty accepted on some other matters. But you polished nangeli too much.
@vijilkumar2942
@vijilkumar2942 2 жыл бұрын
👍👍👍👍
@vinuvk7252
@vinuvk7252 2 жыл бұрын
Ellathinum kaaranam dileep aanu
@allenabraham18
@allenabraham18 2 жыл бұрын
Maneesh chettante "collective" vitt oru Kali illa😂😂
@sreerajche
@sreerajche 2 жыл бұрын
"Collective" um "shift" um😍😍
@mmohan623
@mmohan623 2 жыл бұрын
മോഹൻലാലിനെ പണിക്കരാക്കാതിരുന്നത് നന്നായി. ഉണ്ണി പ്പിണ്ടി പോലെ കയ്യും കൊഴുത്ത് ഉരുണ്ട ഒരാൾ വന്നാൽ ചിത്രം തന്നെ പൊളിയുമായിരുന്നു. സിജുവിന്റെ physic ഒരു real fact തന്നെയാണ്
@indian4227
@indian4227 2 жыл бұрын
മോഹൻലാൽ അഭിനയിച്ചു ഒരു പടത്തിന് പോസിറ്റീവ് റിവ്യൂ കിട്ടിയാൽ തീയറ്റർ നിറഞ്ഞു കവിയും പ്രൊഡ്യൂസർ രക്ഷപെടും. ഈ സിനിമ റിവ്യൂ അനുസരിച്ചു കാണാൻ ആളില്ല
@mmohan623
@mmohan623 2 жыл бұрын
@@indian4227 എളാപ്പ കിടക്കണ കിടപ്പ് കണ്ടില്ലേ - ഈ സൂപ്പർ dialogue ഈ പറഞ്ഞ സൂപ്പർ star ന്റെ ആണ്. യൂറോപ്പിൽ വരെ പബ്ബിസിറ്റി കൊടുത്ത് എന്തായി ബാക്കി കാര്യം?
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@mmohan623 +ve vannal ennallle pulli paranjath 😄😄
@amzvlog4624
@amzvlog4624 2 жыл бұрын
Athe athe athe athe.....
@ratheeshthimiri3071
@ratheeshthimiri3071 2 жыл бұрын
ആയിരം ചിറകുള്ള മോഹം തൊട്ട്. ആരാധാന തുടങ്ങിയതാണ്
@althafmuhammad9182
@althafmuhammad9182 2 жыл бұрын
Aliya padam kollila engne ee padam
@HK-mf1ve
@HK-mf1ve 2 жыл бұрын
ആണുങ്ങളിൽ ആണായ ‘വിനയൻ’ upcoming terror ‘Siju‌ Wilson’ catastrophic don ‘Kadayadi Lohar’ പൊളിച്ചു
@nandu9277
@nandu9277 2 жыл бұрын
Pettan fans evidee
@sujithp4942
@sujithp4942 2 жыл бұрын
Hate vinaysnoo endhin sir Nalla varoety director allee laletanum mamukayum vinayan haters alla sure avarkadhinde aavsyamilla avare adhinonnum kittilla padathinde result endhum aaikotte
@vishnulalul8
@vishnulalul8 2 жыл бұрын
Athe Athe Athe Athe🤣
@jerinjohn3505
@jerinjohn3505 2 жыл бұрын
Ath ithalla fahadh aanu
@rajeshvs9667
@rajeshvs9667 2 жыл бұрын
19ആം നൂറ്റാണ്ട് ഡയറക്ടർ എന്ന നിലയിൽ വിനയൻ പെർഫെക്ഷൻ ആയിരുന്നു, പക്ഷെ തിരക്കഥ, സംഭാഷണം എന്ന നിലയിൽ വിനയൻ പോരാ, ഇനിയെങ്കിലും അടുത്ത സിനിമ തൊട്ട് ശക്തമായ ഒരു തിരക്കഥ മറ്റൊരാളെ കൊണ്ട് എഴുതി വിനയൻ ഡയറക്റ്റ് ചെയ്യണം അപ്പോൾ കസറും, ഇ സിനിമ യോട് കൂടെ സിജു വിൽ‌സൺ രക്ഷപെടും, പക്ഷെ 19ആം നൂറ്റാണ്ട് തിയേറ്ററിൽ വിജയം ആകാൻ സാധ്യത ഇല്ല
@radhuraj7
@radhuraj7 2 жыл бұрын
സിനിമ already നല്ല വിജയം ആണ്.
@rajeshvs9667
@rajeshvs9667 2 жыл бұрын
@@radhuraj7 ഓണത്തിന് ഇറങ്ങിയ ഒറ്റ ചിത്രവും വിജയിക്കില്ല കാരണം കളക്ഷൻ വളരെ കുറവ് ആണ്, നേരിയ ചാൻസ് ഉള്ളത് തെക്കൻ തല്ലു കേസിനു മാത്രം കാരണം ബഡ്ജറ്റ് കുറവാണ് അത് കൊണ്ട് മാത്രം ,25 കോടി ബഡ്ജറ്റ് ഉള്ള 19 ആം നൂറ്റാണ്ട് ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് നേടിയത് 5 കോടിക്ക് താഴെ മാത്രം സ്കൂൾ തുറന്നു തിങ്കൾ മുതൽ കളക്ഷൻ വളരെ കുറഞ്ഞു എന്തായാലും വിജയിക്കില്ല, ഗോകുലം ഗോപാലൻ ക്യാഷ് വാരി എറിഞ്ഞു പരസ്യം ചെയ്യുന്നുണ്ട് എന്നിട്ടും രക്ഷ ഇല്ല
@ARAVIND.R.R
@ARAVIND.R.R 2 жыл бұрын
Correct ആണ് ഇതിലെ dialogues over dramatic ആയിപ്പോയി നല്ല script കൊടുത്തിട്ട് Vinayan സംവിധാനം ചെയ്യുകയാണെങ്കിൽ നല്ലൊരു period film സംഭവിക്കാം 💯
@ragnarok774
@ragnarok774 2 жыл бұрын
Vinayan cheytha ettavum valya karyam ee prayamaya alkare make up idich ropil thooki cheruppam akkiyilla enathan star value nokkathe oru youth cheytha kond oru comedy ayilla 😌 allel ropil thooki make up idichu 3 amathum charithram ayene
@habbyaravind3571
@habbyaravind3571 2 жыл бұрын
നായർ സവർണർ അല്ല Fear argument Identity crisis Amalgamation crisis എന്നിവ നേരിടുന്നു. നായർ എന്നത് പുലയ വിഭാഗം ചെയ്ത ലോ പോസ്റ്റ്‌ ആണ് നായർ വിശ്വകർമ ഈഴവ തുടങ്ങീയ വിഭാഗങ്ങൾ സവർണർ ആണ് എന്ന് പറയപ്പെടുന്നു.
@sajeevg4926
@sajeevg4926 2 жыл бұрын
Ezhava,viswakarmat are OBC Backward Caste
@pranavvp2783
@pranavvp2783 2 жыл бұрын
പത്തൊമ്പതാം നൂറ്റാണ്ട് കണ്ടവർ ഉണ്ടോ?
@manykarakulam9399
@manykarakulam9399 2 жыл бұрын
Yes bro ....innale second show poyi kandu .....
@arjunk2606
@arjunk2606 2 жыл бұрын
Illa kandilla...
@abhisheksisupal1817
@abhisheksisupal1817 2 жыл бұрын
Kand bro. Shokam padam
@1Sudheesh
@1Sudheesh 2 жыл бұрын
നല്ല സിനിമ
@manykarakulam9399
@manykarakulam9399 2 жыл бұрын
@@1Sudheesh Athe kollaaam......
@thajutvbox9366
@thajutvbox9366 2 жыл бұрын
ബായതണ്ടോ😂. ഒന്ന് ഓർത്തുനോക്ക്🤣
@indian4227
@indian4227 2 жыл бұрын
ഓർത്തു നോക്ക് കുട്ടപ്പാ നിവിൻ പോളി ചെയ്ത കായംകുളം കൊച്ചുണ്ണി സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കി യെ മാത്രം ഓർത്താൽ മതി
@paulsontjohn
@paulsontjohn 2 жыл бұрын
@@indian4227 ഇത്തിക്കര പക്കി തെക്കൻ ഭാഷ സംസാരിക്കുന്ന ആള് ആണ്. അല്ലാതെ ബെട്ടിയിട്ട ഭായതണ്ട്‌ പോലെ സംസാരിക്കില്ല. പിന്നെ ഓടിയന് വേണ്ടി തടി കുറച്ചു നിൽക്കുന്ന സമയമായിരുന്നു. പിന്നെ costum എല്ലാം കൂടെ ഒത്തപ്പോൾ ഒത്തു.
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@paulsontjohn pine ellam okkaathe padam nannavanam paranja nadakila😄
@frebingeorge3860
@frebingeorge3860 2 жыл бұрын
Ipo ee car James bond nu polumilla.
@madhavr2255
@madhavr2255 2 жыл бұрын
You are good maker . But zero view towards history and making . There are lots of drawbacks in brahmins too . Marrying very old people were common and some religion is following till last decade , it is not great way to show
@winit1186
@winit1186 2 жыл бұрын
We hate Vinayan group admin aayirunnu Ashik Abu
@Madara_Uchiha______
@Madara_Uchiha______ 6 ай бұрын
🤣
@nisanths1895
@nisanths1895 2 жыл бұрын
പക്ഷെ പത്തൊമ്പതാം നൂറ്റാണ്ട് പടം ചരിത്രമാകും.
@Rj-fx5wp
@Rj-fx5wp 2 жыл бұрын
പണ്ട്‌ വിനയന്‍ മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട്‌ ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ ലാലിനെ കൊണ്ടു വന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു 😁 ദിലീപുമായി പിണങ്ങിയ ശേഷം ദിലീപിന് പകരക്കാരനായി ജയസൂര്യയെ കൊണ്ടു വന്നു 😁 ജയസൂര്യയുടെ ഡേറ്റ് കിട്ടാതെയായപ്പോള്‍ ജയസൂര്യയുടെ രൂപ സാദൃശ്യമുള്ള മുരളി കൃഷ്ണയെ കൊണ്ടുവന്നു രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയും സംവിധാനം ചെയ്തു 😁 ഇന്നും തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്യുന്ന വിനയന്‍ പറയുന്നു ഞാന്‍ ആരോടും പ്രതികാരം ചെയ്യാറില്ല ഞാന്‍ ഒരു പാവമാണെന്ന് 😁
@Blah665
@Blah665 2 жыл бұрын
Eppo Mohanlalum mammootyum class and best🤣
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.