പയ്സ ഇഷ്ട്ടം.പോലെയുണ്ടല്ലോ. പിന്നെ.എന്തിനാണ്..ഓരോ.റസ്റ്റോറന്റ്. പ്റമോശനായിട്ട്.....കാശുണ്ടൻകിൽവീഡിയോ.ഇടാൻ. നിൽക്കുന്നത്.തീരെ...ഗതിയില്ലാത്തോരല്ലെ. ഇങിനത്തെ.വീഡിയോസ്.ആവശ്യമുള്ളു.. അടങ്ങി.ഒതുങി.ജീവിച്ചാൽ.പോരെ. വായിൽ.കൊള്ളാത്ത.ഇഠഗ്ളീഷുഠ.. പറഞ്.വീഡിയോസ്.ഇടാൻ.നിൽക്കുന്നത്.. എന്തിനാ.ആയ്ചാ. നീ.കമന്റ്..മയ്ന്റ്.ചെയ്യാറില്ല....വലിയ. വീഠബൊനുഠ.ഇളക്കണ്ട.ആയിശാ പത്തു പേര്.കണ്ടാലെ.നിനക്ക്.പത്തുരൂപ.കിട്ടൂ. വലിയ.വീഠബൊന്നുഠ.വേണ്ട.. പരീക്ഷ ണഠ.ഇഷ്ട്ടഠ.പോലെ.വരുഠ. വല്ലാതങ്.അഹൻകരിക്കണ്ട
@ayeshas_kitchen17 күн бұрын
😁😁😁😁😁😁😁😁ഈ വീഡിയോ ൽ നിങ്ങളെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വീഡിയോ ഇലും നിങ്ങൾ കമന്റ് ititund ( ഭർത്താവിന് അസുഖം വന്നിട്ട് ആർഭാടം കാണിക്കുന്നു എന്ന് 😁)..എന്തായാലും നിങ്ങടെ കമന്റ് കൊണ്ട് എനിക്ക് വീണ്ടും വീണ്ടും വീഡിയോ ചെയ്യാനും promotion ചെയ്യാനും ഉള്ള interest കൂടുകയാണ് ഉണ്ടായത് . .Thank you. ഞാൻ ഇങ്ങനത്തെ കമന്റ് കൊണ്ടൊന്നും തളരും എന്ന് വിചാരിച്ച നിങ്ങൾക്ക് തെറ്റി ട്ടോ. ഇനിയും ഇതുപോലെ കമന്റ് ഇട്ട് സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏thank u soo much dear ❤️
@asmachottu17 күн бұрын
Very good aysha sukedulloru inganeyokke parayum... Aysha ethratholam vishamichu ennu njangalkariyam.. Ningalkoru prajothanam anu take care padachon ellaa vishamangalum matitharatte inshah allah❤️☺️ take care sis...@@ayeshas_kitchen
അസുഖം ആർക്കും എപ്പോഴും വരാം.... ആരും നെഞ്ചിൽ കുത്തി നോവിക്കുന്ന കമന്റ് ഇടരുത്.... ഇവരുടെ ഹൃദയത്തിൽ തട്ടിയത് കൊണ്ടാണ് ആ കമന്റ് എടുത്ത് പറഞ്ഞത്...... മേലാൽ ഇത് പോലെ നെഞ്ചിൽ തറക്കുന്ന കമന്റ് ഇടരുത്....
@SuharaKarengal18 күн бұрын
എല്ലാം അള്ളാഹു ഹൈറിലും റാഹത്തിലും ആക്കിത്തരട്ടെ ആമീൻ പിന്നെ ഇത് ഇന്ന് റജബ് ഒന്നാം രാവ് ദുആക് ഇജാബത് ഉള്ളാരാത്രി ഉള്ളു നീറി റബ്ബിനോട് വേണ്ടതെല്ലാം ചോദിക്കുക ആയുസും ആരോഗ്യവും എല്ലാം എല്ലാവരും
@ayeshas_kitchen17 күн бұрын
❤❤👍👍
@safashifa43817 күн бұрын
അയിഷാകും മക്കൾ കും ഭർത്താവിനും അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@mohammedhaneef114917 күн бұрын
@@safashifa438 ആമീൻ
@Sumiya-p7k17 күн бұрын
Cute baby mashaallah .🥰🥰...നല്ല സ്നേഹമുള്ള കുടുംബം ...നിങ്ങൾ ചെല്ലുന്നതും കാത്തു അവർ food എല്ലാം ഉണ്ടാക്കി വെച്ച ല്ലോ... മാഷാഅല്ലാഹ് ...ഇങ്ങനെ സ്നേഹമുള്ള ഒരു കുടുംബത്തെ കിട്ടാനും ഭാഗ്യം വേണം .....
@thasnisamsheer641618 күн бұрын
Huss ഇന്നും സന്തോഷത്തോടെ ഇരിക്കുന്നത് നിങ്ങളിങ്ങനെ ഹാപ്പി മൈൻഡ് ആകുന്നത് കൊണ്ടാണ് 👍👍👍...ഉള്ള നിമിഷം ഹാപ്പി ആവുക. 😊😊😊
@ayeshas_kitchen17 күн бұрын
❤❤
@fayizashibin212217 күн бұрын
ഇഷ്ടമില്ലെങ്കിൽ കാണണ്ട. നമ്മൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ആരെയും വേദനപ്പിക്കണ്ട. അവർ എങ്ങനെയെങ്കിലും സന്തോഷം കണ്ടെത്തി ജീവിക്കട്ടെ. എല്ലാവരെയും അള്ളാഹു അസുഖങ്ങങ്ങളിൽ നിന്ന് കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🏻
പറയുന്നവരുടെ വായ അടിപ്പിക്കാൻ കഴിയില്ല... അവരുടെ character അതല്ലേ നമുക്ക് change ചെയ്യാൻ കഴിയില്ലല്ലോ. പറയുന്നവർ പറയട്ടെ 🥰. എല്ലാം അല്ലാഹുവിന്റെ കയ്യിലല്ലേ.... ഈ പറയുന്ന ആരും തന്നെ നമ്മളൊന്ന് വീണാൽ താഴെ നിന്ന് കൈ പിടിക്കാൻ ഉണ്ടാവില്ല. നമ്മളെ സ്നേഹിക്കുന്നവർ തന്നെ കൂടെ ഉണ്ടാവുകയുള്ളൂ... അയിഷ ത്താ... ഇങ്ങൾ bold ആയിഇത്പോലെ തന്നെ മുന്നോട്ട് പൊക്കൊളു നമ്മുടെ കുടുംബം അത് എന്നും വിലപ്പെട്ടത് തന്നെയാണ്... As a mother, as a wife, as a daughter, u r good and awsome.... Keep it up.. പ്രാർത്ഥനയിൽ ഉണ്ടാവും എല്ലാം പെട്ടെന്ന് ഷിഫയാവട്ടെ.. 🤲🏻
@JasnaAbid16 күн бұрын
നമ്മുടെ സന്തോഷം മറ്റുള്ളവരുടെ കയ്യിലാവരുത്..... Be സ്ട്രോങ്ങ്.. Be positiv...... അല്ലാഹ് എന്നും തുണ ഉണ്ടാകും ❤❤❤❤❤
@jayalekshmy938518 күн бұрын
മരുന്ന് കൊണ്ട് മാറുന്ന അസുഖമാണ്...തീർച്ചയായും❤
@arshal366618 күн бұрын
നിങ്ങക്ക് ഈ ഫുഡ് ഒകെ ഫ്രീ aayittalle🎉കിട്ട കണ്ടിട്ട് കൊതിയാവുന്നു
അല്ലാഹു സമാധാനവും സന്തോഷവും എന്നും ന്നൽകി അനുഗ്ര ഹിക്കട്ടെ. ആമീൻ🤲 അസുഖം അല്ലാഹു പരിപൂർണ്ണ ശിഫ ന്നൽകി അനുഗ്രഹിക്കട്ടെ..🤲
@mumthazshajahan877810 күн бұрын
My favourite youtuber ❤ Masha Allah ♥️
@shahanasrasheed581317 күн бұрын
ആരും എന്തും പറഞ്ഞോട്ടെ നിങ്ങൾ അത് മൈന്റ് ചെയ്യരുത്.. എല്ലാം രഹത്തായി നടക്കട്ടെ. ആമീൻ
@arshal366618 күн бұрын
റൂഹിടെ സംസാരം നല്ല രസമുണ്ട് 🥰🥰🥰
@ayeshas_kitchen18 күн бұрын
❤❤
@MinnuAkku-ct5nv16 күн бұрын
എന്നും ഇത്താക്ക് അള്ളാഹു സന്തോഷമുള്ള ജീവിതം തരട്ടെ ഒരു സങ്കടവും കൊടുക്കരുതേ എന്നാണ് പ്രാർത്ഥന 🤲🏻🤲🏻🤲🏻ചില ആളുകൾക്ക് അസൂയ മൂത്ത് പ്രാന്തായതാണ് ഒന്നും മയിന്റ് ചെയ്യണ്ട ഇത്താക്ക് എന്താ ശെരി അത് ചെയ്തു മുന്നോട്ട് പോവുക ഇത്ത ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ട് 🤲🏻🤲🏻
@babyShahana-j6i18 күн бұрын
Roohi voice cute എല്ലായിടത്തും ഉപ്പമാർക്കാണ് മുൻതൂക്കം ഉമ്മ മാർ എത്ര നോക്കിയാലും അതിനു വിലയില്ല 😂😅😅
@ayeshas_kitchen18 күн бұрын
😁😁😁correct
@pepeesvlogs18 күн бұрын
സത്യം
@Fidhafiazu332217 күн бұрын
😊👍🏻
@Suhara81518 күн бұрын
ആയിഷ ആര് എന്ത് പറഞ്ഞാലും ഒന്നും വിചാരിക്കണ്ട റബ്ബ് എല്ലാം കാണുന്നും കേൾകുന്നും ഉണ്ട് അവൻ കൂടെ ഉള്ളപ്പോൾ എന്തിനാ പേടിക്കുന്നത് അസുഖം തരുന്നതും അത് മാറ്റാൻ കഴി വുള്ളവനും അവനാണ്എല്ലാം അവനിൽ ഏൽ പിക്കുക ഞാൻ എപ്പോഴും ദുആ ചെയ്യാറുണ്ട് ഇക്കാന്റെ അസുഖം ഷിഫയാക്കി കൊടുക്കാൻ എനിക്ക് ഉമ്മ ഇല്ല എനിക്ക് 1 വയസ് ഉള്ളപ്പോൾ മരിച്ചു 🥺നിങ്ങൾടെ നാട്ടിൽ വന്നിട്ടു ള്ള വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ആണ് 2 ഉമ്മമാരെ കാണുബോൾ ഒരുപാട് സന്തോഷം ആണ് അവരുടെ സ്നേഹം റബ്ബ് അവർക്കൊക്കെ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲🤲ഇക്കാന്റെ അസുഗം ഒക്കെ ഷിഫയാക്കി ഒരുപാട് കാലം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാൻ ഉള്ള ഭാഗ്യം നിങ്ങൾക് എല്ലാവർക്കും ഉണ്ടാവട്ടെ 🤲🤲🤲പറയുന്നവർ പറയട്ടെ തളർത്താൻ ആളുണ്ടാവും തളരരുത് 👍❤
@MohdKpp-m5j18 күн бұрын
Allahu poorna shifa nalkattay Aameen and happy new year Ayisha
@ShajiraSameer18 күн бұрын
Etha paranjath 100% sathyam, cancer marunnu mathram pora , manassinu santhosham venam, ath eee avasthayiloode ponorkkke manasilaku itha
@@mohammedyaser3711 . എന്റെ hus നു കൊറോണ time il ജോലി പോയതാ പിന്നീട് brothers ന്റെ recommendation il പിന്നെയും കേറിയതാ.. ഇപ്പൊ അവിടെ കമ്പനി change ആയി.. അതുകൊണ്ട് തന്നെ tough ആണ്... Hus ന്റെ ഒരു bro ക്ക് വേണ്ടി അവിടെ നോക്കിയിട്ടും കിട്ടിയില്ല.. മാത്രമല്ല ഇപ്പൊ ഇന്ത്യക്കാരെ ഒന്നും പുതുതായി എടുക്കുന്നില്ല എന്നാ പറയുന്നേ... Inshah allah വൈകാതെ ജോലി കിട്ടും.. Dua ചെയ്യാം
@ansisabiansisabi619618 күн бұрын
മറ്റുള്ളവർ സന്ദോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ചിലർക്കു ഒരു കുത്തൽ feel ചെയ്യും. അത് mind ആക്കണ്ട
@ayeshas_kitchen17 күн бұрын
❤❤
@shalinipradeep717617 күн бұрын
Roohi de samsaram kekan nalla rasam ,avalk pappedolla sneham , good girl
@babyShahana-j6i18 күн бұрын
Poya കാര്യങ്ങൾ ഒക്കെ വേഗം sett ആവട്ടെ ❤❤❤❤
@silviaantony669518 күн бұрын
Don't worry Ayshu❤ God knows your mind and hardwork ❤ നിങ്ങളുടെ ഉപ്പയെ കാണുമ്പോൾ എനിക്ക് എൻ്റെ പപ്പയെ ഓർമ്മ വരും❤
@ayeshas_kitchen18 күн бұрын
❤❤❤
@archanabalachandran504817 күн бұрын
Nice vlog അബുദാബി Airport super ❤
@FathimathFaseela-u3m18 күн бұрын
Ikkante ummaye pole rosu😊
@SharafuabidSharafuabid18 күн бұрын
പറയുന്നവർ പലതും പറയട്ടെ ആയിശു ഒന്നും കാര്യമക്കണ്ട അല്ലാഹു ഉണ്ട് കൂടെ നിങ്ങൾ നിങ്ങളുടെ ജീവിതം സന്തോഷം ആയി കൊണ്ട് പോകു അൽഹംദുലില്ലാഹ് 🥰🥰🥰
@SajeenaAneesh-i3r18 күн бұрын
Correct ❤
@ayeshas_kitchen18 күн бұрын
❤❤
@seenathashraf760218 күн бұрын
Correct 👍👍
@Razuammu18 күн бұрын
Crrct
@raihanathfaisal440318 күн бұрын
പടച്ചോൻ കൂടെ ഉണ്ടെങ്കിൽ പടപ്പിനെ എന്തിന് പേടിക്കണം. നീ ധൈര്യമായി മുന്നോട്ടു പോകു. അള്ളാഹു കൂടെ ഉണ്ടാകും ❤️❤️❤️
@JasminJas-e5f18 күн бұрын
പ്രവാസ ജീവിതത്തിൽ, കഴിയുന്നതും, നാട്ടിൽ വരാൻ കിട്ടുന്ന സാഹചര്യങ്ങൾ എല്ലാം വന്നു ഫാമിലി ആയി മാക്സിമം എൻജോയ് ചെയ്യുക 😊🌹 പിന്നെ രോഗം അല്ലാഹു തരുന്നു ശിഫ ആകുന്നതും അവനാണ്, എല്ലാം പരീക്ഷണം അത് സങ്കടത്തോടെ അല്ല, സന്ദോഷത്തോടെ സ്വീകരിച്ചു അതിനെ പ്രേധിരോധിക്കുക 🙏🙏
@ayeshas_kitchen18 күн бұрын
❤❤👍👍👍
@sameerasabeer10818 күн бұрын
പറയുന്നവർ പറയട്ടെ ഇതിലും വലുത് വന്നിട്ട് നിങ്ങൾ പിടിച്ചു നിന്നില്ലേ പിന്നെ അല്ലെ ഇത് നെഗറ്റീവ് കമന്റിന് നിങ്ങൾ മൈന്റ് ചെയ്യണ്ട മനുഷ്യൻ അങ്ങനെ തന്നെയാണ് ഇനി നിങ്ങൾ നാട്ടിൽ പോകാതിരുന്നാലും അവർ ചോദിക്കും നിങ്ങൾ എന്താ നാട്ടിൽ പോകാത്തത് എന്ന് ഇതാണ് ആളുകളുടെ ഒരു സ്വഭാവം അല്ലാഹു എല്ലാ ബർകതും ആരോഗ്യവും ആയുസ്സും എന്നും നില നിറുത്തട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@shareefkallukettil877514 күн бұрын
Masha Allah ruhi molu. Papa's molu. Allah bless you and your family 💞💞
@kochusworld227818 күн бұрын
ഹായ് ഫ്രണ്ട്സ് അസ്സലാമു അലൈക്കും. പഠിക്കാൻ ഏതെങ്കിലും വിഷയത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്കിത് ഒരു സുവർണ്ണ അവസരം. മലയാളം ഇംഗ്ലീഷ് ഹിന്ദി മാക്സ് അറബിക് വിഷയങ്ങളിൽ എല്ലാം ബേസിക് മുതൽ ക്ലാസ് നൽകുന്നു. ഒൻപത് പൂജ്യം ഏഴ് രണ്ട് എട്ട് രണ്ട് നാല് മൂന്ന് ഏഴ് പൂജ്യം എന്ന നമ്പറിൽ മെസ്സേജ് അയക്കു 🥰🥰🥰
@busharamuhdhashraf18 күн бұрын
പറയുന്നവര് പറയട്ടെ നമുക്ക് അല്ലാഹു നമ്മെ കൈവിടതിരുന്നാൽ മതി സന്തോഷായിട്ടിരിക്ക് എല്ലാം ശരിയാകും inshaallah
@EARTHTECH-cl5ne18 күн бұрын
Ithane orrupad ishattaane Yenikk Njane Kure varshamaayi ithaade video sthirramaayi kaanaarundd masha allah okke Raahathaakkatte
@JasnaAbid16 күн бұрын
ആ പൊന്നുമക്കൾക്ക് എന്നും താങ്ങായി ഉപ്പയും ഉമ്മയും ആയുസും ആരോഗ്യത്തോടെ കൂടെ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@creativehivebyrifariyas324213 күн бұрын
Ameen
@maheenshukhoor281117 күн бұрын
Many many happy returns of the day Rosu..allahu allavida aafiyathum barakkathum deerkayasavum nalkattae..aameen 🎉
@Irfan-zf1df18 күн бұрын
Adipoli വീഡിയോ മനസ്സിലെ ഉദ്ദേശം അള്ളാഹു പൂർത്തിയാക്കി തരട്ടെ ആമീൻ 👍🏻👍🏻👍🏻👍🏻
@shanusha177018 күн бұрын
Aameen 🤲🏻
@ayeshas_kitchen17 күн бұрын
aameen
@seenaek552818 күн бұрын
Happy journey 🥰 🤲🤲🤲 തങ്കമാള് ❤❤❤
@HaseenaMuhammad-lf9dk18 күн бұрын
യാത്ര ചെയുമ്പോൾ ഇത്ര ഹെവി ഫുഡ് കഴിക്കരുതു ഞാൻ അബുദാബി ആണ് എയർപോർട്ട് സൂപ്പറാ
@shareenashareena677818 күн бұрын
Alla dukkichirinnitt asugam maaro🤔🤔 pinne kalla kadath athinum venam oru yogam 😁😁 allann igganem kure aalukal povaan para ithaa
@princy615517 күн бұрын
സന്തോഷായിരിക്കൂ അയേഷാ ... Stay strong as always… we love you ❤❤❤❤
@rrrrrr935718 күн бұрын
എന്തിനാ ഇത്താനെ ഇങ്ങനെ കുറ്റം പറയുന്നത്,,ഇവർ sad ആയി കഴിഞ്ഞാൽ ആ ഇക്കാക്ക് ടെൻഷൻ കൂടില്ലേ, അത് അവരുടെ അസുഖത്തെ ബാധിക്കും,, പിന്നെ ഇത്ത full time കരഞ്ഞു കൊണ്ടിരുന്നാൽ ആ മക്കളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ,, അവർ കൂടുതലും ഗൾഫിൽ അല്ലേ ഇക്കാക്കും മക്കൾക്കും ധൈര്യം കൊടുക്കാൻ ഇത്താക്ക് അല്ലേ കഴിയൂ... ആ ഇത്താക്ക് അതിന് കഴിയട്ടെ എന്നല്ലേ നമ്മൾ പ്രാർത്ഥിക്കേണ്ടത്,,, ഇക്കാന്റെ അസുഖം പരിപൂർണ്ണമായും ഷിഫയാക്കി കൊടുക്കട്ടെ പടച്ചോൻ, ആ കുഞ്ഞുമക്കൾക്ക് uppayum ഉമ്മയുമായി സന്തോഷത്തോടെ പുതിയ വീട്ടിൽ ഒരുപാട് കാലം കഴിയാൻ ആരോഗ്യത്തോടെയുള്ള ആയുസ്സ് അല്ലാഹു നൽകട്ടെ...
@Razuammu18 күн бұрын
Aameen
@femilashakkirfemilashakkir695518 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@AseenaFathi18 күн бұрын
Aameen 🤲
@adhabiyaebrahim6618 күн бұрын
Ameen 🤲
@adhabiyaebrahim6618 күн бұрын
Ameen 🤲
@divyanair556018 күн бұрын
Negative never mind Ayesha Happy journey 🥰🥰💓💓💓💓 happy new year Ayesha and family 🥰💐💕
Cute family ❤ ennum allahu shanthoshathilakatte ❤❤
@SafiyaYousuf-qm5ye18 күн бұрын
Yathra sugamayirino🤲🏻
@SumayyaK-o9m18 күн бұрын
നാട്ടിൽ എത്തിയോ 🌹🌹🌹🌹
@sadanathp575917 күн бұрын
Don't mind those negative comments.keep going forward. Iam proud of u. U r really managing ur family well❤barakallah.u should give the mental support for ur family. Some people may spread negativity,but leave them.concentrate in ur happiness😊
@minusinu658018 күн бұрын
Ente husbandinum oru asugam undayirunnu . alhamdulillah ippol ok aayi varunnu
@naskitchen-recipesinmalaya544717 күн бұрын
Molude samsaram kelkkaan nalla rasane masha Allah ❤
@Fasi218 күн бұрын
നെഗറ്റീവ് പറയുന്നവർക്ക് എപ്പോഴും പറയാനുള്ള തൗഫീഖ് ഉണ്ടാവട്ടെ 😄 അതാണ് ആയിഷ നമ്മുടെ ചവിട്ടുപടി. പിന്നെ ആഖിറത്തിലേക്കും ഗുണം ആണ്. നല്ലോണം പറയട്ടെ 😂😂
Njangal 2022 il varumpol Airport nte pani nadakunnundayirunnullu Insha allah Eni Abudhabi ilku varumpol kanam Ente husband Abudhabiyil anu Food super Ellam rahathavatte
@mariyasalam507218 күн бұрын
Ayisha happy ayi thanne mumpott pokan sadikkatte Dua cheyyam
@hadhi862616 күн бұрын
Don't worry dear all the best ❤❤
@nash9777817 күн бұрын
Keep going dear😍be bold as always
@shakkeelasadiq274217 күн бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കുടുംബത്തിന് ലഭിക്കട്ടെ. ആമീൻ 🤲🏻❤️
@ayeshas_kitchen17 күн бұрын
aameen
@SalmaFaisal-ut2yn18 күн бұрын
Roohimole papa kuttiyano 😅😅😅❤❤you so much
@ayeshas_kitchen17 күн бұрын
yes. Athe❤️
@kadijathfameedha602818 күн бұрын
Waalaikum salaam ❤ mashallah
@ShahinaSiraz17 күн бұрын
Aishatha thalararudh allah thalarthiyatilla njagalude dhia undtoo
ingane uppavum ummavum kittan perum bakayam.yeppavum intha happiness life long kidaikanum.. ❤happy holidays ❤
@hibalubina805418 күн бұрын
Ayshuuuu negative comments onnum mind cheyyanda... Asooyakkara.. Dont care.. Venenkil kandote vdo 😂
@AmeenPaza17 күн бұрын
ശെരിക്കും പറഞ്ഞ എന്റെ കണ്ണ് നിറഞ്ഞു റൂഹി കടയിൽ നിന്നും ഓരോന്ന് എടുത്ത് billedikkumpoo so njan ningale first daughter le athe age il ulla kuttyaaa❤❤❤❤❤❤❤❤❤❤❤allah vem shifaaakatte aameen.. Pls reply me i weighting for ur rplyyy....😊😊❤❤❤❤
@NisaHashik18 күн бұрын
Allahu anugrahikkatte ameen
@sunilgowdasunil793818 күн бұрын
Ruhis molai laughing is good The best entertainment ruhis molai dont worry about disease pl ignore it just cheer up wish you happy new year 2025 this new year brings happiness prosperity health wealth in your family members❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉