വാങ്ങിയിട്ട് പത്താം നാൾ നിർത്തിയിട്ട വണ്ടി മറിഞ്ഞ് വീണപ്പോൾ മിറർ ഹാൻഡിലിൽ നിന്ന് പൊട്ടി അടർന്ന് പോയി വളരെ നിലവാരം കുറഞ്ഞ മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്😔
@baburaj272 ай бұрын
Same my ather same broken mirror
@tiktokers9692 ай бұрын
compaint cheytho
@anikumartsneyyattinkara72642 ай бұрын
മറിഞ്ഞ് വീണപ്പോൾ അത്രേയുമല്ലേ പറ്റിയുള്ളൂ...പെട്രോൾ വണ്ടിക്കും ഇത് പറ്റമല്ലോ
@rithuchandranarayan12072 ай бұрын
😅
@SajeebMajeed2 ай бұрын
Review 👌👌👌
@tiktokers9692 ай бұрын
Thank you 👍
@rahulchandranramani2 ай бұрын
ബ്രോ പരാജയം ആണ് ഇ വണ്ടി ather മറ്റു വണ്ടി അടിപൊളി ബട്ട് odukkatha വില
@tiktokers9692 ай бұрын
nannayi sale undu bro
@ManuPrasad-g8f2 ай бұрын
Comment kadapooo medikammm erunnathaaaa vendaaaa vechuuu iqube st edukammmm
@edwardsibiedward14032 ай бұрын
ഒരു മാസം കൊണ്ട് അന്പത്തിനായിരം കിലോമീറ്റർ ആകും സ്കൂട്ടർ ഓടാതെ തന്നെ റീഡിങ് കാണിച്ചുകൊണ്ടിരിക്കും, ഡിസ്പ്ലേ കംപ്ലയിന്റ് ആണ്, പുറത്ത് ഉള്ള aither ഗ്രിഡിൽ ചാർജ് ചെയ്യാൻ പറ്റില്ല