Hi friends , ഞാൻ ഈ Rizta z എടുത്തിട്ട് 56 ദിവസം 4500 kms ഓടി ( ഇതിൽ ഞായർ പിന്നെ ഓണം അവധി ഒക്കെ വണ്ടി ഓടിച്ചിട്ടില്ല ) പവർ ok , range ok . Display hang ഉണ്ട് ഇടക്കൊക്കെ അങ്ങനെ കൂടുതൽ display hang ആകുന്ന സമയം സ്കൂട്ടർ ഓഫ് ചെയ്തിട്ട് ഒരു 5 മിനിട്ട് കഴിഞ്ഞ് വണ്ടി റീബൂട്ട് ചെയ്താൽ ok ആവും. പിന്നെ ഗ്രിഡ് ചാർജിംഗ് നല്ല സ്പീഡിൽ ഓടി എത്തിയിട്ട് ഗ്രിഡിൽ ചാർജ് ഇട്ടാൽ ആകില്ല ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്തിട്ട് ചാർജ് ചെയ്യു . 8000 രൂപക്ക് പെട്രോൾ അടിച്ച എനിക്ക് ഈ Ritza മുതൽ ആണ് , പിന്നെ എന്ത് കൊണ്ട് Ritza എന്ന് ചോദിച്ചാൽ വേറെ ഒരു സ്കൂട്ടറിനും ഇത്രയും സ്പേസ് ഇല്ല.
@LifeScaape3 ай бұрын
Rizta Z -15700 rs ഇന് ഞാൻ വാങ്കി ഇപ്പോൾ 1 മാസം ആയി . 100km കിട്ടുന്നുണ്ട് . - സ്മാർട്ട് എക്കോ മോഡ് ഇൽ 100km സിപ് മോഡ് ഇൽ 84 കിട്ടി സസ്പെൻഷൻ കുറച്ചു പ്രശ്നം ഉണ്ട് പക്ഷേ അത്ര പ്രശ്നം ഇല്ല . - sikd ctl വളരെ നല്ല ഫീച്ചർ ആണ് . - ഇറക്കം ഇറങ്ങുമ്പോൾ , ആക്സിലേറ്റർ കൊടുക്കാതെ വണ്ടി ചെറിയ ഒരു സ്ലോയിംഗ് ഉണ്ട്. - ദിവസവും 55 km ഓടുന്നു - ഫാമിലി സ്കൂട്ടി ആണ് - പേടിക്കാതെ വാങ്ങാം
@soorejc2 ай бұрын
Settings il Costing region OFF ചെയ്താൽ വണ്ടി accelerator വിട്ടാൽ പെട്ടെന്നു slow ആകുന്നത് ഒഴിവാക്കം. (Regen Off)
@MohammedNoufal-r6e3 ай бұрын
Costing regen off akuna option onde apo smooth ayit povum Manually cheym accelerate frontil twist akiya mathi
@deepu_dpu3 ай бұрын
My Rizta with 1500 km 👎 1. Battery full charge ചെയ്തിട്ട് ഒരു 8 മണിക്കൂർ കഴഞ്ഞ് നോക്കിയാൽ 3% charge automatically കുറയുന്നു. 1day vachal minimum 5% കുറയുന്നു. 2. Some sound from front while driving unde. ( due to vibration of vehicle) 3. No space to keep small items like purse or mobile . 👍 1. Good built quality 2.Range is good ( 115+ in eco and 100 in zip mode.) 3. Range showing in dashboard is 95% correct ( depending upon our driving style and terrains we drive) 4.seating space is good., boot space also good 5. Handling is good. 6. features like magic twist is excellent.
@shyamvishnot3 ай бұрын
❤️👍
@wheeexplorer3 ай бұрын
ഉപയോഗിക്കാതെ ദീർഘ നേരം വെക്കുമ്പോൾ shutdown ചെയ്ത് വെയ്ക്കമല്ലോ
@deepu_dpu3 ай бұрын
@@wheeexplorer kure nerathe kariyam alla , last evening full charge cheythittu next day morning scooter edukumbol minimum 3 to 4 % kurayunnu.
@wheeexplorer3 ай бұрын
@@deepu_dpu വാഹനത്തിൽ network use ചെയ്യുന്നുണ്ട്. അപ്പോ സ്വഭാവികമായി ചാർജ് കുറയും. ബാറ്ററി എന്തെങ്കിലും കംപ്ലൈൻ്റ് ഉണ്ടെങ്കിൽ സർവീസ് ചെയ്യാൻ കൊണ്ട് പോകുമ്പോ സർവീസ് സ്റ്റാഫ് check ചെയ്ത് പറയും. warrenty period ആയത് കൊണ്ട് മാറ്റി തരും
@deepu_dpu3 ай бұрын
@@wheeexplorer thanks bro. But full charge ചെയ്താൽ 4% വരെ 9 മണിക്കൂർ കൊണ്ട് കുറയും. Full chargil annu ഇത്രയും issue. Charge കുറവ് annagil ഒരു 1 to 2% കുറയും
@rajancr47943 ай бұрын
ഏതെർ സർവീസ് ചിലവുകൾ കൂടുതൽ
@hilarmadani3 ай бұрын
Njan Bangalore poyi ith eduth 1 month aayi vandi kuzhappamilla Pinne connectivity athra ok alla light nalla issues und nalla improve aavan und
@Aladin-or8ym2 ай бұрын
Light ശോകം
@razi0098Ай бұрын
Dissatisfied... will not buy... thankyou for the real and accurate review... continue this good work...well explained man👏👏👏
@ayaansdreams20203 ай бұрын
Bro Komaki ranger cruiser എങ്ങനെ ഉണ്ടന്ന് അഭിപ്രായം പറയാമോ
@OMEN_AliGator3 ай бұрын
ഞാന്‍ August 3 ന് Rizta top model എടുത്തത് ആണ് pro pack ഉള്‍പ്പടെ.. പുള്ളി പറഞ്ഞ regen പ്രശ്നങ്ങൾ ഒന്നും എനിക്കില്ല, മിക്കവാറും pro pack ഇല്ലാത്തതിന്റെ ആകും. Boot എനിക്ക് free ആയി തുറക്കാന്‍ പറ്റുന്നുണ്ട്. Suspension കുറച്ച് stiff ആണ്. പുള്ളി പറഞ്ഞ പോലെ headlight പോര, visibility and throw തീരെ ഇല്ല.. Screen slowness ഒന്നും ഇല്ല, TouchPad ഇല്ലാത്തതും വല്യ ഒരു പോരായ്മ ആയിട്ട് തോന്നിയിട്ടില്ല. Fast charging issue 2 public changing station ല്‍ എനിക്ക് ഉണ്ടായിട്ടുണ്ട് പക്ഷേ അവിടെ charge ചെയ്യാന്‍ വന്ന 450x വണ്ടിയും charge ആയില്ല. Station issue ആണ് വേറെ charging station ല്‍ ഒരു പ്രശ്‌നവും ഇല്ലാതെ charge ആകുന്നുണ്ട്. Kollam - Ernakulam വണ്ടി ഓടിച്ചു വന്നിട്ട് ഒരു പ്രശ്‌നവും ഇല്ലായിരുന്നു, ഇടക്ക് കോട്ടയം നിർത്തി charge ചെയ്തിരുന്നു. വളരെ നല്ല വണ്ടി ആണ്, വില കൂടുതലും headlight വെട്ടം കുറവും ഒഴിച്ച് വേറെ ഒരു പ്രശ്‌നവും ഇതുവരെ തോന്നിയിട്ടില്ല. വളരെ നല്ലൊരു വണ്ടി ആണ്, family ആയി പുറത്ത് പോകാന്‍ ഞാന്‍ ഇപ്പോൾ സ്ഥിരം എന്റെ Rizta ആണ് use ചെയ്യാറ്.. 😊
@jinusworldjinusworld98973 ай бұрын
ഞാൻ ഇന്ന് വാങ്ങി..
@shyamvishnot3 ай бұрын
❤️👍
@abbaabenjaminmancaud33843 ай бұрын
നല്ല വീഡിയോ. ഈ വണ്ടിയുടെ user review വേറെ ആരും ചെയ്തുകണ്ടില്ല. വണ്ടിയുടെ എല്ലാ ഗുണവും ദോഷവും പറഞ്ഞിട്ടുണ്ട്. വളരെ നല്ലത്!👍
@cppybilal25623 ай бұрын
Bro iqube ST യുടെ review ഇടാമോ
@aswinhari43743 ай бұрын
Regen ന്റെ ആണ് അത്.. Regen off ആക്കിയാൽ smooth ആണ്... Pro pack ല്‍ off ആക്കാന്‍ ഉള്ള option ഉണ്ട്
@sinumamachen71363 ай бұрын
Ather rizta z vs iqube st review please
@shyamvishnot3 ай бұрын
spec review ചെയ്തിട്ടുണ്ട് ബ്രോ
@sinumamachen71363 ай бұрын
@@shyamvishnot which one is better? Ather rizta z or iqube st? Ettavum kuduthel rang, riding comfort, and low maintenance
@rijasks23503 ай бұрын
I have rizta z with propack . Display lag undu .. Headlight is sufficient but not the best. Rainy days il pora. Range depends on your weight and riding style.. zip mode il 70-80kmph full time odiyal 70 to 80 km kittollu.. smarteco il 100 km kittum with max speed 56
@shyamvishnot3 ай бұрын
❤️👍
@wayfarer722 ай бұрын
Rizta screen navigation switch issue, lag undo? Yenekke unde
@abhilashm.s52833 ай бұрын
Thanx for the video 🔥🔥🔥
@shyamvishnot3 ай бұрын
❤️🙏
@abhijitharun55483 ай бұрын
Can I charge my Ather 450X Gen 4 (3.7 kW) scooter using any other brand's portable charger with a 3.3 kW output and a Type 2 connector? I'm asking because if I plan a long ride to places without an Ather Grid, would it be possible to charge my Ather quickly with a 3.3 kW output and a Type 2 connector?
@aswinhari43743 ай бұрын
എല്ലാ Rizta ക്കും സീറ്റ് പ്രശ്നം ഉണ്ട്.. എന്റെ Rizta Z ന് ഉണ്ട്... Low speed ൽ പോകുമ്പോൾ handling issue ഉണ്ട്... Headlight ശോകം ആണ്... ഷോറൂമിൽ ചെന്ന് Light position up ചെയ്താല്‍ എതിരെ വരുന്നവര്‍ ഡിം ചെയ്യും... Pro pack update issue ഉണ്ട്.. Blue screen വന്ന് system restart ആകും.. അത് കഴിഞ്ഞ് എന്റെ വണ്ടിയുടെ joystick work ആകുന്നില്ല.... Daily 30-40km ഓടുന്നവർക്ക് നല്ലതാണ്
@shyamvishnot3 ай бұрын
👍
@nidhunkuttu13263 ай бұрын
Regen work cheyyunnadhukondanu pettannu vanti slow aakunnadhu
@rakeshvr6554Ай бұрын
Shyam bro entel oru ola 2023 March model undayirunnu ath njan vittu athinte complaints kond. Enikk zomato yil odan oru vandi venam electric aano nallath atho cng vandiyano nallath bajaj inte cng vandi enganeyund ennu ariyamo. 150 above ottam und oru electric vandi suggest cheyyamo.
@shyamvishnotАй бұрын
@@rakeshvr6554 എന്നെ ഒന്ന് വിളിക്ക് ബ്രോ
@anuavm3 ай бұрын
ടിവിഎസ് IQUBE 09 ഒരു കസ്റ്റമർ റിവ്യൂ ചെയ്യാൻ പറ്റുമോ...
@shyamvishnot3 ай бұрын
ശ്രമിക്കാം ബ്രോ ❤️🙏
@jibupaul97983 ай бұрын
Bajaj cng bike review parayamo
@shyamvishnot3 ай бұрын
ശ്രമിക്കാം ബ്രോ
@shinujohn0073 ай бұрын
പറഞ്ഞ വാക്ക് പാലിച്ചതിന് ഒരുപാട് നന്ദി.
@shyamvishnot3 ай бұрын
❤️🙏
@madanlalvg47443 ай бұрын
Ather grid ന്റെ issue എന്റെ rizta s varient ലും ഉണ്ട്. connect ആകാൻ കുറച്ച് പാടാണ്... കുറച്ചു നേരം ഒരു angle il തള്ളി പിടിക്കണം.. ചാർജ് കയറിതുടങ്ങിയാൽ പിന്നെ പിടി വിട്ടാലും കയറിക്കോളും.. Up to 79%
@gokula51553 ай бұрын
Njanum 3.7 full options anu eduthath. Bro paranja ella prashnagalum full optonum und.
@VinodVinod-jr7sp3 ай бұрын
I have Rizta S with pro pack getting 102km in S Eco mode. Suspension is stiff, good handling. switch off regen for smooth ride, Bluetooth not yet enabled, any one getting Bluetooth in S , Please reply.
@MuhammadFinan-x3m14 минут бұрын
Hlo bro enik ather rizta s edkkn plan und, cmplnts enthelum undo
@SocialAwareness1233 ай бұрын
Njan book cheythu. But my concern is oru 2-3 years kazhinjal sell cheyyumbol enthavum avastha. Used vangan alundavumo
@Lynjahaze3 ай бұрын
resale value patta abaddham aayirikkum. 2L nu eduthitt below 1L nu kodukkendi varum
@SS-bu5ys3 ай бұрын
Non registered ഏതാണ് നല്ലത്.
@shanvideoskL103 ай бұрын
Ampere REO
@bobbysharma91733 ай бұрын
Njn 450x use cheyuna oru user ann aa chettan paranja karyam ennu vechal athe nammude distance maintain cheyan vendi ann agane set cheythekune . Suddenly slow akuvalla gradually ann pne chila timeil namml kurch speedil okke varumpo agane feel akkum
@CanvasAlive3 ай бұрын
Thank you ❤
@shyamvishnot3 ай бұрын
❤️🙏
@harikunnummal753 ай бұрын
Etra rate
@DIYMALAYALAM223 ай бұрын
booked rizta z 3.7 😊😊
@SATHEESHKUMAR-z1c3 ай бұрын
Rate
@techmo24143 ай бұрын
ബ്രോ ഞാൻ റിസ്‌ത z വാങ്ങി. പ്രൊ പാക്ക് ഉള്ളതാണ് വാങ്ങിയത് പക്ഷെ പ്രൊ പാക്ക് ആക്ടീവല്ല. ഷോറൂമിൽന്നു പറഞ്ഞു സോഫ്റ്റ്‌വെയർ എത്തീട്ടില്ലെന്ന്. ആർകെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടോ?
@anuthevarkala47663 ай бұрын
Same
@madanlalvg47443 ай бұрын
ക്ഷമ വേണം... സമയം എടുക്കും.. ഞാനും waitingil ആണ്...
@anuthevarkala47663 ай бұрын
@@madanlalvg4744 grid wallet activate aayo...enikk athum illa
@shafeek3135303 ай бұрын
@@anuthevarkala4766 charge free anu grid
@techmo24143 ай бұрын
Onnum illa @@anuthevarkala4766
@arifzain68443 ай бұрын
Eda amale! Ne geevanode undalle! Kaalam kure ayi kanditu. Happy to see you in this video
@sibinmadhav3 ай бұрын
ഒരു സംശയം,Iqube ലേതു പോലെ Power Mode ആയാലും Eco Mode ആയാലും Max. Speed ലിമിറ്റ് ചെയ്യൽ എന്നതല്ലാതെ രണ്ട്‌മോഡിലും ഒരേപവർതന്നെയാണ്. Power മോഡിലിട്ടാലും Speed Control ചെയ്ത് ഓടിച്ചാൽ Range Eco Mode ലേതിലുള്ളത്പോലെ തന്നെലഭിക്കും. ഒരു Pro pack ന്റേയുംആവശ്യമില്ല
@sajupklc3 ай бұрын
l Cube ൻ്റെ കാര്യത്തിൽ അത് ശരിയാ
@RameshKumar-xm1nx11 күн бұрын
Pro pack warranty 8year or 80 thousand km. ആണ് പറയുന്നത്.
@sivaganga74633 ай бұрын
ഇപ്പോൾ ഉള്ളതിൽ(EV) നല്ല വണ്ടി...
@selfxss20043 ай бұрын
ATHER
@shanvideoskL103 ай бұрын
Ather
@manasavaranasifan3 ай бұрын
Bro next Bajaj Chetak 3202 please please do range test 🙏
@shyamvishnot3 ай бұрын
throttle cut ആവുന്ന ഇഷ്യൂ കമ്പനി പരിഹരിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ബ്രോ
@prnmenon10 күн бұрын
No Self balancing. App is very slow. No proper updation . Can't pair with mobile. Battery power is not sustainable. If not used a day - 5 % will be reduced.
@PSCCODEMAKER-nl4jy3 ай бұрын
ശ്യാം ബ്രോ പുള്ളിക്കാരൻ പറഞ്ഞപോലെ ഗ്രിഡിൽ not charging issue എനിക്കും കാണിക്കാറുണ്ട്.എൻ്റെ വണ്ടിയിൽ ഗ്രിഡിലെ ഗൺ ലോക്ക് ആകാത്തത് കൊണ്ട് fast charge ചെയ്യാൻ പറ്റുന്നില്ല. ഒന്ന് രണ്ട് തവണ ഞാൻ വഴിയിൽ പെട്ടുപോയിട്ടുണ്ട്.വണ്ടിയുടെ ലോക്ക് സിസ്റ്റം ഇപ്പോള് jam ആയി ഇരിക്കുവാ....പക്ഷെ വീട്ടിൽ വെച്ച് ഗൺ ലോക്ക് ആയില്ലെങ്കിലും ചാർജ് കേറും
@shyamvishnot3 ай бұрын
complaint ചെയ്തിരുന്നോ ബ്രോ ?
@PSCCODEMAKER-nl4jy3 ай бұрын
@@shyamvishnot കഴിഞ്ഞ സർവീസിന് ഈ കംപ്ലൈൻ്റ് ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ അവർ ആ issue solve ചെയ്തില്ല.ഇനി ഉടനെ 15k യുടെ സർവീസ് വരുന്നുണ്ട്. അപ്പൊ ഒന്നൂടി പറയണം.....
@shyamvishnot3 ай бұрын
@@PSCCODEMAKER-nl4jy എന്നിട്ടും ഓക്കേ ആയില്ലെങ്കിൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ 👍
@PSCCODEMAKER-nl4jy3 ай бұрын
@@shyamvishnot sure..🙃
@selfxss20043 ай бұрын
Bro backile vandiyileku ചെളി therikunnathu normal anu ath ellam scooters n bikesinum ullathanu
@shyamvishnot3 ай бұрын
ശെരിയാണ് ബ്രോ , പക്ഷെ അതിനൊരു പരിഹാരം നിർബന്ധമായും വേണ്ടതല്ലേ ? പിന്നിലെ mudguard ന് ലേശം നീളം കൂട്ടി ഇത് പരിഹരിക്കാൻ സാധിക്കും
@ghonaimjeddah95593 күн бұрын
ONLINE ALI EXPRESSIN PARTS VANGI ASSEMBLY CHEYTHAL 45000 RUPAK UNDAKA
@febinfranco1223 ай бұрын
ചാർജ് 0 ആയിട്ടും തൃബിൾസിൽ 2കിലോമീറ്റർ വരെ ഓടിച്ചു.... വണ്ടി പോളിയാണ്... ബ്രോ ഒരു ദിവസം 80 കിലോമീറ്റർ വരെ ഓടുന്ന ഞാൻ എന്നിട്ടും ഒരു 35 % ചാർജ് ഉണ്ടാകും...ather ന്റെ കാര്യമാണ് പറഞ്ഞത് സസ്‌പെൻഷൻ ഒരു രക്ഷയുമില്ല അടിപൊളി
@shyamvishnot3 ай бұрын
Suspension അടിപൊളി ആണെന്ന് പറഞ്ഞത്കൊണ്ട് ബാക്കി കാര്യങ്ങളും ധൈര്യമായി വിശ്വസിക്കാം 😂
@ffpredator52142 ай бұрын
😂@@shyamvishnot
@zeenet3792 ай бұрын
സ്റ്റാഫ് ആകും
@amt211332 ай бұрын
Pre booked 3 months ago. Cancelled last week
@saiprasad5823 ай бұрын
Rizta z Pro pack warrenty മാത്രം നോക്കി എടുത്ത ഞാൻ 🤣 ഭാവിയും ഭൂതവും ഒന്നും അറിയില്ല.. ഇപ്പോൾ 100% satisfied ആണോ എന്നു ചോദിച്ചാൽ economy zip mode ചേഞ്ച് ആവുന്നത് throttle നു അനുസരിച്ച് ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു ബാക്കി എല്ലാം ഓക്കേ ആണ്..
@jaleesmvo10263 ай бұрын
എനിക്ക് കമ്പനി പറയുന്നത് റേഞ്ച് കിട്ടുന്നുണ്ട്....Iam happy♥️
@williamjt86723 ай бұрын
Chetta simple one showroom kochil varunnenn arinju
@shyjuindian-up7ui3 ай бұрын
കാത്തിരുന്നോ ....
@shyamvishnot3 ай бұрын
ഞാനും കേട്ടു .. വരട്ടെ ,, നോക്കാം 😊
@Bhaventh3 ай бұрын
Regen off akkuya irakkathil accelerator kodukkathe smooth ayi pokum
@rakeshvr6554Ай бұрын
40% battery 47 km odi engane poyalum 40 koodi odiyal 87 km parayunna range 160 100 polum kittillallo 30,35 il odichal 100 km kittum 2 lakh olam koduthitt kashtam
@jamsheerjamsheer12493 ай бұрын
Ritzta S engane und
@alimuhsin33653 ай бұрын
Bruh ntel rizta z top varient aanu vandi ore poli
@shajijoseph74253 ай бұрын
Backil cheli.......😂😂athe kalaki😅😅
@showlight1613 ай бұрын
പലയിടത്തും ഗ്രിഡ് ചാർജ് പ്രോബ്ലം ഉണ്ട് എന്താണെന്നറിയില്ല പലരും കംപ്ലയിന്റ് ചെയ്യുന്നുണ്ട് പക്ഷേ ഇതുവരെയും മാറിയിട്ടില്ല( ഒരു വീഡിയോulla വകുപ്പുണ്ട് 😄😄😄)
@bchandran8233 ай бұрын
ബാക്കിൽ വരുന്നവരുടെ മേൽ ചെളി തെറിക്കുന്ന ടെക്നോളജി ഒരു പക്ഷെ മഴകാലത്ത് safe distance keep ചെയ്യാനാവും 😀 Ather cyclogical movement 😇
@shanvideoskL103 ай бұрын
@@bchandran823 😃
@habeebrahmantaroor62543 ай бұрын
Pro pack ഇല്ലെങ്കിൽ വാറന്റി കുറവല്ലേ
@aswinc32623 ай бұрын
മുന്നിൽ പോയപെട്രോൾ വണ്ടിയിൽ നിന്ന് ചളി തലയിൽ എത്തിയ ഞാൻ 😂
@sajiamose81863 ай бұрын
Super 👍
@shyamvishnot3 ай бұрын
💗
@befitlifestyle527126 күн бұрын
60% = 47 mean 47/60×100=78km range. In 100% charge
@shanvideoskL103 ай бұрын
Seat front stiff തന്നെ...
@vijayechan9745Ай бұрын
ഞാൻ ഈ വണ്ടി എടുത്തിട്ടുണ്ട് 900 മീറ്റർ ഓടിക്കുമ്പോൾ ഒരു കിലോമീറ്റർ കാണിക്കും ഫുൾ ചാർജ് ചെയ്താൽ ഒരു 65 68 ഉള്ളിൽ അത്രയേ കിട്ടുള്ളൂ കമ്പനിയിൽ പോയാൽ അവർ പറയും 85 100 ഉം കിട്ടും എന്ന് അത് വിശ്വസിക്കരുത് ഞാൻ കറക്ടായിട്ട് ചെക്ക് ചെയ്തിട്ടാണ് പറയുന്നത്
@saranb5443Ай бұрын
Enikum atrey kitunullu,waste aayi poyu
@abdulrazakrazak3095Ай бұрын
സത്യം
@Shalukadirur3 ай бұрын
Njan same model with pro pack aanu use cheyyunnath....vangiyittu 20 days aayi.....adheham paranja oru vidam prasnangal ellam enikkum und Seat lock issue some time Disply lag Suspension Head light valiya problem thonniyilla Pinne coasting regen on aakkiyittu oodikkunnath kond oru engine break feel cheyyunnund....athukond gunavum und dhoshavum und...pinne oru 80 %vare pettennu drop aakunna pole thonunnu....
@sangeethfrancis51053 ай бұрын
Enikkum seat lock issue ind
@muhammedbabar463 ай бұрын
Seat lock issue und
@rahuleriam3 ай бұрын
Pro ഇല്ലെങ്കിൽ Reverse Mode കിട്ടില്ലേ
@shyamvishnot3 ай бұрын
കിട്ടും
@ranjithmannadi2 ай бұрын
ഞൻ എടുത്തിട്ട്1.5 മാസം ആയി, 3,4 വിഷയങ്ങൾ ഞൻ face ചെയ്യുന്നുണ്ട് manjeri ആണ്, 1 ഡിഡ്‌പ്ലേ വണ്ടി ഹാങ് ആവുന്നുണ്ട്, ഓടുന്ന വഴി 9 km/ hr ലേക്ക് വണ്ടി സ്പീഡ് കുറയുന്നു, 2 ട്യൂബ്‌ലെസ് ടയർ dammage ആയി ഇപ്പൊ ട്യൂബ് ഇട്ടു ഓടിക്കുന്നു ടയർ ന്റെ പ്രോബ്ലെം ആണ്, നെറ്റവർക്ക് ഇല്ലാത്ത സ്ഥലത്ത് വണ്ടി dislay ഹാങ് ആയി കയറ്റം പുല്ലിങ് കുറയുന്നു,
@sarangisarwin85592 ай бұрын
Same here , Display problem ഉണ്ട് , ഒരുപാട് അങ്ങനെ display hang ആകുമ്പോൾ സ്കൂട്ടർ ഒന്ന് ഓഫ് ചെയ്ത് 5 മിനിട്ട് കഴിഞ്ഞ് ഓൺ ചെയ്യൂ , ഞാൻ ഈ സ്കൂട്ടർ എടുത്തിട്ട് 56 ദിവസം ഇത് വരെ 4500 kms ഓടി
@abusalipermude4723 ай бұрын
Front-ൽ ഉള്ള Sticker പറിച്ച് കളഞ്ഞില്ലെങ്കിൽ പഴകിയാൽ പണിയാവും
@priyesha52143 ай бұрын
അതെന്താ കാര്യം
@nisam16373 ай бұрын
@@priyesha5214ആ സ്റ്റിക്കർ അവിടെ കിടന്ന് set ആവും, പിന്നെ പറിച്ചു കളയുമ്പോ പശ അവിടെ ഉണ്ടാകും
@shanvideoskL103 ай бұрын
@nisam1637 Correct
@SandeepKH-i7e3 ай бұрын
Daily 120 km പോകുന്നുണ്ട്. ഏതെങ്കിലും വണ്ടി recommend ചെയ്യാമോ bro
@afsalc49603 ай бұрын
Thee.vandi😂
@SandeepKH-i7e3 ай бұрын
@@afsalc4960 തീവണ്ടി ഇല്ലാത്ത സ്ഥലം ആണെങ്കിലോ bro
@BijiMS-lw1ny3 ай бұрын
iQube St 5.1 kWh
@sivakumars33433 ай бұрын
Rizta
@SandeepKH-i7e3 ай бұрын
@@BijiMS-lw1ny ok
@sajeeshopto30453 ай бұрын
പുതിയ വണ്ടി വാങ്ങാനിരുന്ന ഞാൻ 2016 യമഹ ray engine പണിയായത് വേടിച്ചു വർക്ക് ഷോപ്പിൽ കേറ്റി സർവീസ് ചെയ്തു ഇപ്പൊ സുഖമായി ഉപയോഗിക്യുന്നു കുഴ്പ്പമില്ലാത്ത milegum കിട്ടുന്നു...
@sajumonful2 ай бұрын
സൈഡ് foot rest വില 2300😆😆 ഒരു ആരമീറ്റർ പോലും നീള മില്ലാത്ത ഒരു സാദനം Spare parts എല്ലാം അന്യായ വില.. പൈസ ഉണ്ടങ്കിലേ എടുക്കാവു.. സാധരക്കാരൻ എടുത്തു പെട്ടു പോകരുത്
@achugeorgevarghese54463 ай бұрын
Bajaj chetakil center stand vekkn pattum..... pakshe company fitted alla accessory aayitte vangiche vekkanam.....
@afzalpm81462 ай бұрын
Smart eco lu കയറ്റം കേറുമ്പോൾ SPEED 50 നിന്നും പെട്ടെന്ന് 35 ആയി കുറയുന്നു.... അതുപോലെ ബാറ്ററി ചാർജ് രാത്രി 10 മണിക്കു ചെയ്തു പിറ്റേദിവസം രാവിലെ 8.30 ക്കു ആണ് ഫുൾ ചാർജു ആയേ...
@sarangisarwin85592 ай бұрын
Optimised charge off ചെയ്യൂ
@prathapds3 ай бұрын
Plz swich off HDR
@raneeshvnambiartharas90593 ай бұрын
മിക്ക ബൈക്കുകളുടെ പിറകിൽ പോയാലും ചളി പുറകിൽ വരുന്നവനെ വായയിൽ വരെ എത്തും. ഏതായാലും വണ്ടി എടുക്കുന്നതെങ്കിൽ അതുപോലെ ചളി തെറിക്കുന്ന വണ്ടി എടുക്കണം. നമ്മൾ മാത്രം മാന്യന്മാർ ആയിട്ട് കാര്യമില്ലല്ലോ. അല്ലെങ്കിൽ വാഹന കമ്പനികൾ പുറകിൽ വരുന്നവരുടെ ദേഹത്തേക്ക് ചളി തെറിക്കാതെ രീതിയിൽ ഡിസൈൻ ചെയ്യണം. അതുമല്ലെങ്കിൽ നിയമം കൊണ്ടുവരണം. ചളി തെറിക്കുന്ന വാഹനങ്ങൾക്ക് പെർമിറ്റ് നൽകാൻ പാടില്ല
@shyamvishnot3 ай бұрын
പിറകിലെ mudguard നീളം കൂട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു പക്ഷെ ഡിസൈനെ ബാധിക്കുന്നതു കൊണ്ട് അവരത് ചെയ്യുന്നില്ലെന്ന് മാത്രം .. അനുഭവിക്കുന്നത് നമ്മളും 😑
@wheeexplorer3 ай бұрын
എൻ്റേത് gen 4 ആണ്.. mudguard മാറ്റിയിട്ട് ഉണ്ട്.. ചെളി തെറിക്കുന്നത് കുറവാണ്
@PranavPranav-n9p3 ай бұрын
Petrol vandiyude that thanirikkum.electric can do vagiyit 5o kilometer odiyit out kuzhappamillekil riview cheyyum. But petrol vandi vagiyit 50000 kilometres kaijalum out cheriya prawns matrame udaku. Electric can do 50.000 k.m kaijal onnu chindichu nokanam😐
@UnnikalathingalKalathingal3 ай бұрын
❤❤❤
@shyamvishnot3 ай бұрын
💗💗
@lueurmediaАй бұрын
Electrical scooter nu ഇത്രേം set up ഉള്ള ഡിസപ്ലൈ ഒന്നും ഇല്ലാതെ വില കുറച്ചു ഇറക്കികൂടെ.. നല്ല ഒരു e.v വരണം ഇൻഡ്യയിൽ . ഉബുണ്ടു പോലെ ഏതെങ്കിലും ഓപ്പൺ സോർസ് സോഫ്ട്ട് വെയറിൽ . Petrol engine ലും ഒരു പാട് സെൻസർ കേറ്റി compliant . E.v ലും ഒടുക്കത്തെ സോഫ്റ്റ് വെയർ ..ഏത് വണ്ടി വിശ്വസിച്ചു എടുക്കും.
@navmi_reels3 ай бұрын
Ather Rizta kerala whatsapp group undo? arkengilum ariyamengil onn comment cheyyavo?
@shanvideoskL103 ай бұрын
ഈ വണ്ടി രാവിലെ 10 ന്നു ശേഷം evening 7 വരെ daily ഓടുന്ന ആളാണ്.. ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട്. ഇടാനും ഉണ്ട്.. Activa ആയിരുന്നു ഇതുവരെ ... Rizta എടുത്തതിനു ശേഷവും activa ഓടിച്ചിട്ടു മടുത്തു petrol വണ്ടി.. Stability slow പോകുമ്പോ നല്ല രീതിയിൽ drive ചെയ്യാൻ പറ്റുന്നുണ്ട്. Range കുന്നും മലയും ആയിട്ടും 2.9 kw ൽ 90 അടുത്ത് കിട്ടും
@rafimohammed30333 ай бұрын
എനിക്കും ഇതുപോലെ തന്നെ ആണ്, 😇 activa കൊടുത്ത് 2.9 z എടുത്തു, ec md 95+ കിട്ടുന്നുണ്ട് (40-65spd ), സസ്‌പെൻഷൻ പോരാ.. 20 km ഓടിക്കുമ്പോൾ തന്നെ പുറം വേദന വരുന്നുണ്ട്, പിന്നെ സ്റ്റാൻഡ് ക്വാളിറ്റി ഇല്ല, കയറ്റത്തിൽ നിർത്തിയാൽ ആള് ഒറ്റയ്ക്ക് ഇങ്ങോട്ട് പോരും.. ബാക്കി എല്ലാം 🔥👍🏻👍🏻 പവർ 🔥
@shanvideoskL103 ай бұрын
@@rafimohammed3033 കുത്തനെ കയറ്റത്തിൽ നിറുത്തി super ആയി കയറുന്നുണ്ടല്ലോ... ഞാനൊരു short video ഇട്ടിട്ടുണ്ട്. കയറ്റത്തിന്റെ slop ഒന്ന് കണ്ട് നോക്കൂ ...💁
I am a happy Bajaj chetak premium variant customer. Build quality is No.1, no ev can match this. No whining sound like Ather while driving (will not attract dogs). Actual range I get on full charge is 114 kms. Head light is powerful. DRL's throw itself is enough for night riding.
@shyamvishnot3 ай бұрын
now-a-days there are lot of complaints reported from customer side.. വണ്ടി ഓടുമ്പോൾ ആക്‌സിലറേറ്റർ കട്ട് ആയി ബ്രേക്ക് പിടിച്ച പോലെ നിന്ന് പോവുന്നതാണ് പ്രധാന പ്രശ്നം .. പലർക്കും ആ പ്രശ്നം ഉണ്ട്
@kumbidimon3 ай бұрын
@@shyamvishnot Sorry I am using this for the past 1 1/2 years and it is running fine.
@madanlalvg47443 ай бұрын
15 കിലോമീറ്റർ ഓടിയാൽ ബാറ്ററി 90% താഴെ ആകും.. പിന്നെ regen തുടങ്ങും...
@shyamvishnot3 ай бұрын
regen low ആക്കാൻ ഉള്ള ഓപ്ഷൻ ഇല്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്നം .. regen hard ആയതുകൊണ്ട് throttle വിട്ടാൽ വണ്ടി പെട്ടന്ന് നിന്ന് പോവുന്നു ..
@madanlalvg47443 ай бұрын
@@shyamvishnot pro pack ഇല്ലാഞ്ഞിട്ടാണ്... എന്റേത് base varient ആണ്... Coasting regen ആണ്. throttle opposite തിരിക്കണം... ഇല്ലെങ്കിൽ ആ ഫ്ലോയിൽ വണ്ടി പൊയ്ക്കോളും
@ajinilambur3 ай бұрын
എന്റെ ather ജൻ 3.1 ആണ്. ഞാൻ regen ഓഫ് ആക്കിയാണ് ഓടിക്കുന്നത്. ഓൺ ആക്കിയാൽ stright റോഡിൽ ഒക്കെ കിട്ടുന്ന ഫ്രീ മൂവ് കിട്ടുനില്ല. അപ്പോ എന്റെ അഭിപ്രായത്തിൽ റേഞ്ച് കുറയും.. കാരണം ഫുൾ ടൈം ആക്സിലേറ്റർ കൊടുക്കേണ്ട അവസ്ഥ ആണ്.. ഞാൻ ഫുൾ വാർപ് മോഡ് ആണ് ഓടുന്നത്. റേഞ്ച് 140 സുഗമായിട്ട് കിട്ടുന്നുണ്ട്.❤
@madanlalvg47443 ай бұрын
@@ajinilambur അതാണ് നല്ലത്..
@user-mr3hf1qc5tt3 ай бұрын
Regen അൾട്രാവയലറ്റ് ബൈക്കിൻ്റെ പോലെ adjustable ആവണം
Ather Rizta S ,eniku verum 69 km kittinullu in Smart Echo mode ,highly disappointed..
@shafeeqyousaf91513 ай бұрын
ഒന്നു രണ്ടു പ്രോബ്ലം മാറ്റി നിർത്തിയാൽ മറ്റൊരു വണ്ടിയിൽനിന്നും ഈ വണ്ടിയിലേക്ക് വന്നപ്പോൾ ഉള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് തോന്നിയത് ഹെഡ്ലൈറ്റ് പ്രശ്നം ഹാലജൻ ബൾബ് ഉള്ള വണ്ടിയിൽനിന്ന് വെള്ള വെളിച്ചെമുള്ള വണ്ടിയിലേക്ക് മാറിയപ്പോൾ ഉള്ള പ്രശ്നം ആണ്,
@sajupklc3 ай бұрын
സസ്പെൻഷൻ ഒഴികെ മറ്റെല്ലാം വെറുതേ തോന്നുന്ന പ്രശ്നങ്ങൾ മാത്രമായാണ് മനസിലാകുന്നത്
@shyamvishnot3 ай бұрын
പുറകിൽ വരുന്ന ആളുടെ മേലേക്ക് ചളി തെറിക്കുന്നു എന്ന് പറഞ്ഞതും , സെന്റർ സ്റ്റാൻഡ് ഇല്ലാത്ത കാരണം വണ്ടിയുടെ ചില ഭാഗങ്ങൾ കഴുകാനുള്ള ബുദ്ധിമുട്ടും, ഹെഡ്ലൈറ്റ് വെളിച്ചക്കുറവുമെല്ലാം ഒരു തോന്നൽ ആണെന്ന് എനിക്ക് തോന്നുന്നില്ല
@sajupklc3 ай бұрын
@@shyamvishnot പുറകിൽ വരുന്ന ആളുകളുടെ മേലേക്ക് ചെളി തെറിപ്പിക്കാത്ത ഏതുവണ്ടിയാ ഉള്ളതെന്ന് എനിക്കറിയില്ല, എൻ്റെ അറിവില്ലായ്മ കൊണ്ടാകാം . പിന്നെ സെൻ്റർ സ്റ്റാൻഡ് ഇല്ലാ എന്ന് അറിഞ്ഞു കൊണ്ടുതന്നെയല്ലേ വണ്ടി വാങ്ങിയത്, ഹെഡ് ലൈറ്റ് ബോഡിയുടെ മധ്യഭാഗത്തായതിനാൽ ഹാൻഡിൽ ലെവലിൽ നിന്നും റോഡിലേക്ക് പ്രകാശം അടിക്കുന്ന വ്യക്തത ഉണ്ടാവില്ല അത് പ്രകാശകുവാകണമെന്നില്ല. പ്രകടമായി കാണാൻ കഴിയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ സസ്പൻഷൻ ഒഴിച്ച് എല്ലാം ഈ വണ്ടിക്ക് ഉണ്ടാകും എന്ന് മനസിലാക്കാവുന്നതാണ്. അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നത് സങ്കൽപ്പം മാത്രമായാണ് ഞാൻ മനസിലാക്കുന്നത്
@ajinilambur3 ай бұрын
പൾസർ, ബുള്ളറ്റ് എല്ലാം പുറകിലെ വണ്ടിയിലെ ആളുടെ മുകളിലേക്കു ചെളി തെറിക്കിനുണ്ട്. സൈഡ് സ്റ്റാൻഡ് മാത്രമേ എന്റെ വണ്ടിക്ക് ഒള്ളു. Ather 450x ഇതേ പോലെ സൈഡ് സ്റ്റാൻഡ് ഇട്ടുകൊണ്ട് ഞാൻ വണ്ടി കഴുകാറുണ്ട്. ഒരു കുഴപ്പൊ ഇല്ല. ലൈറ്റ് ന്റെ വിസിബിലിറ്റി പ്രശ്നം ഉണ്ട്. പ്രത്യേകിച്ച് മഴ കൂടെ ഉണ്ടേൽ റോഡിൽ ഒന്നും കാണില്ല. അത് ഒരുപാട് തവണ അവരുടെ റിവ്യൂ ഇൽ പറഞ്ഞിട്ട് ഉണ്ട് ഞാൻ. ലൈറ്റ് ന്റെ വിസിബിലിറ്റി മാത്രമേ എനിക്ക് പ്രശ്നമായയിട്ട് തോന്നിയിട്ടൊള്ളു.
@vincen83303 ай бұрын
പുള്ളി പറഞ്ഞത് വച്ച് നോക്കുമ്പോ 1) ഡിസ്പ്ലേ ഇഷ്യൂ 2) suspension issue 3) charging issue 4) headlight issue
@nisam16373 ай бұрын
@@sajupklcഅതെ, ഒരു വിധം എല്ലാ വണ്ടികൾക്കും ഉണ്ട്, ബുള്ളറ്റിന് പ്രത്യേകിച്ച് ഉണ്ട്, മുമ്പിൽ പോകുന്ന വണ്ടിയിൽ നിന്നും നിശ്ചിത അകലം പാലിക്കേണ്ടത് പിന്നിൽ വരുന്നവർ ആണ്, അല്ലാതെ മുന്നിൽ ഉള്ളവൻ അല്ല
@Vish.In.U3 ай бұрын
ഇതിൻ്റെ പുറകു വശം ഡിസൈൻ ചെയ്തവനെ ഒക്കെ സമ്മതിക്കണം. ഒരാള് പുറകെ ഇരുന്നാൽ ബോഡി മുഴുവൻ താണ് റോഡിൽ ഇരിക്കുന്നത് പോലെ തോന്നും. പിന്നെ സ്വർണത്തിൻ്റെ വിലയും...😂
@rasheedbabu34313 ай бұрын
ഇത് കാണുമ്പോഴും ഓലയുടെ പരസ്യം
@manikutty41553 ай бұрын
ഞാൻ ola gen2ane ഉപയോഗിക്കുന്ന സൂപ്പർ വണ്ടി 40തിൽ പോയാൽ 200മുകളിൽ കിട്ടും ranje eppol 2munth ആയി 6500കിലോമീറ്റർ ആയി
@a2zgypsumsealingcornice1742 ай бұрын
എവിടെ ആണ് സ്ഥലം? എനിക്കും എടുക്കണം
@madhuavk56453 ай бұрын
Charge LOOSING if keep full charged for 3 days 15%
@binujohn49033 ай бұрын
ഒരു മര്യാദയില്ലാത്ത വിലകൾ ആണ് . സർവ്വിസ് സെന്റ്ർ 20 Km അടുത്തും ,ഏകദ്ദേശം 50 കി മി: ദീവസം ദൂരം ഓടിക്കുന്നവരെ EV Scooter - ന് തല വയ്ക്കാവും or നിങ്ങളുടെ പണം പോകും
@prasanthmn2593 ай бұрын
2 laks വരില്ല bro..... 3 varietnts ഉണ്ട് ഈ വണ്ടി..... 1.25 laks മുതൽ വണ്ടി കിട്ടും..... Top model ന് ആണ് 1.85 വരുന്നത്
@shyamvishnot3 ай бұрын
accessories അടക്കം top varient 2 lakh ആവും ബ്രോ
@prasanthmn2593 ай бұрын
@@shyamvishnot അത് top varient അല്ലെ.... ഞാൻ പറഞ്ഞത് base varient ആണ് bro..... വണ്ടി വാങ്ങണം എന്ന് ആഗ്രഹമുള്ളവർക്ക് base varient ആണേലും എടുക്കാമല്ലോ 👍🏼👍🏼
@shyamvishnot3 ай бұрын
@@prasanthmn259 athe base model on road 1.40 muthal kittum without accessories 👍
@jpsworld1083 ай бұрын
ഏറ്റവും നല്ലത് പെട്രോൾ സ്കൂട്ടർ ആണ്. പെട്രോൾ ലഭിക്കാൻ ആണ് എന്ന് പറഞ്ഞു ഈ വി എടുത്താൽ അതിൻ്റെ വാറൻ്റി കഴിഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് നന്നാക്കാൻ പെട്രോൾ ലാഭിച്ച തുകയുടെ ഇരട്ടിയിൽ അധികം തുക ചിലവാക്കേണ്ടി വരും
@madanlalvg47443 ай бұрын
ഓ ആയിക്കോട്ടെ
@prajiths10243 ай бұрын
Correct anu👍
@benvs7943 ай бұрын
Ev scooter aayi compare cheyyumbol onnenkil platina , ct 100 , splendor okke ollu, pine scooter aanel Kure saadhananghal vakkaam , bikil athu athra sugam alla
@sivaganga74633 ай бұрын
പെട്രോൾ വണ്ടി ഒരു എൻജിൻ പണി വന്നാൽ പിന്നെ എങ്ങനെ പണിതാലും പഴയ സുഖം കിട്ടില്ല.. അത് ചില വണ്ടികളിൽ ഒത്തിരി ഓടാതെ തന്നെ എൻജിൻ പണി വരും.. Ev യുടെ കാര്യത്തിൽ അങ്ങനെ ഇല്ല..
@benvs7943 ай бұрын
@@sivaganga7463 എഞ്ചിൻ പണി ഒക്കെ വർഷങ്ങൾ കഴിഞ്ഞു ഉള്ള കാര്യം ആണ് .
@ajinilambur3 ай бұрын
ടോപ് മോഡ് ഇൽ 35-40 km ഓടിച്ചാൽ നല്ല റേഞ്ച് കിട്ടും. 👍 എന്റെ അനുഭവം ആണ്. Ather 450x ജൻ 3.1. 39k കിലോമീറ്റർ ഓടി. 👍
@ajuable3 ай бұрын
ഞാൻ Z HR ബുക്ക് ചെയ്തിട്ടുണ്ട് Siachin White.. ഈ week കിട്ടും.. 😊 ഈ ചളി തെറിക്കൽ bike വെച്ച് കാര്യമായിട്ട് ഒന്നും ഇല്ല തോന്നുന്നു. Especially above 200cc bikes.
@SATHEESHKUMAR-z1c3 ай бұрын
Rate entha
@amruthkiran0073 ай бұрын
Evida stalam
@ajuable3 ай бұрын
@@amruthkiran007 മലപ്പുറം... കോഴിക്കോട് ആയിരുന്നു ആദ്യം ബുക്ക് ചെയ്തത് but അവിടുന്ന് പെട്ടെന്ന് കിട്ടില്ല.. മലപ്പുറം green &yellow colour ഒഴിച്ച് എല്ലാം available ആയിരുന്നു... അങ്ങാടിപ്പുറം ather l എല്ലാ colours available aanu except yellow.
@ajuable3 ай бұрын
@@SATHEESHKUMAR-z1c 1.83+
@floccinaucinihilipilification02 ай бұрын
6:56 ഇത് നല്ലോരു ഫീച്ചറായി കണ്ടൂടേ😌😌😏 വണ്ടീടേ മൂട്ടിൽ വന്ന് നി൪ത്തുവ൪ക്കു൦ ഒരു പാഠമാക്കാ൦. കൂടാതേ പിന്നിലിടിക്കുന്ന അപകട൦ കുറച്ചൊക്കേ ഒഴിവാക്കാ൦✌
@shyamvishnot2 ай бұрын
🙏
@rajeshkumarpc93562 ай бұрын
ഹെഡ്ലൈറ്റ് ഹാൻഡിൽ ബാറിൽ തന്നെയാണ് നല്ലത്
@paravakoottamTvm3 ай бұрын
ഞാൻ ഈ വണ്ടി എടുത്തിട്ട് 22 ദിവസമായി 1500 കിലോമീറ്റർ ഓടി ഈസ്റ്ററിലെ 2.9 വണ്ടിയാണ് ഞാൻ എടുത്തത് ആ വണ്ടിക്കുള്ള കംപ്ലൈന്റ്റ് എന്നുവച്ചാൽ ഓടുന്ന സമയത്ത് ഡിസ്പ്ലേ ഓഫ് ആയി പോകുന്നു ഉടൻതന്നെ അത് ഓൺ ആവുകയും ചെയ്യുന്നുണ്ട് പക്ഷേ വണ്ടി നിൽക്കുന്നില്ല ഓട്ടത്തിലാണ്
@mufaisarkp21463 ай бұрын
Adhu vandi reboot cheydha ok aavvum
@fingertip6816Ай бұрын
സത്യം പറഞ്ഞാൽ OLA കിടിലൻ സർവീസ് കൊടുത്തിരുന്നെങ്കിൽ OLA കിടിലൻ വണ്ടി ആണ് raiding comfirt അന്യായം ആണ് ഒരു 100km onside ഓടിച്ചാലും ഒരു ഡിസ്റ്റർബേണ്സ് ഉണ്ടാവില്ല..... ഈ വണ്ടി ഞാൻ ഓടിച്ചു പക്ഷെ ഓലയുടെ comfirt ഇല്ലാ എങ്കിലും കൂടുതൽ long പോകാത്തവർക്ക് കൊള്ളാം... Riding position വളരെ ശോകം ആണ് സീറ്റ് ഹൈറ്റ് കൂടുതൽ ആണ്... കുഷൻ കുറവാണ്.... Ola ഇതെല്ലാം far ബെറ്റർ ആണ്... Ola 12k ആയി, ഇത് book ചെയ്തിട്ടുണ്ട്
@humanbeing80225 күн бұрын
Ola service ഇപ്പൊ സൂപ്പർ ആണല്ലോ.. ഇന്ന് സർവീസ് ന് കൊടുത്തു 1 മണിക്കൂറിനുള്ളിൽ കിട്ടി
@AsokantvVlogg5 сағат бұрын
ഈ വണ്ടി എടുക്കണം എന്നായിരുന്നു അത് ഞാന്‍ മാറ്റി ഹെഡ് ലൈറ്റിന്‍റെ പേരില്‍ ഇതിന്‍റെ എഞ്ചനീയര്‍ക്ക് പാളിച്ച പറ്റി