ഷാർജാ ഷേക്കിന് വെറും 20 രൂപ മാത്രം...ഈ വിലയ്ക്ക് നൽകാൻ "ശബാനയ്ക്ക്" ചില കാരണങ്ങളുമുണ്ട്

  Рет қаралды 237,891

Street Food Kerala

Street Food Kerala

Күн бұрын

Пікірлер: 271
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
പ്ലോഗിൽ കാണുന്ന ചില കുടുംബം നമ്മുടെ സ്വന്തമെന്നു തോന്നിപ്പോകും ...... ഇമ്മയിക്കും ഷബാന മോൾക്കും അങ്ങ് ദൂരെയി രുന്നു നന്നായി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.... വി ജയാശംസകൾ....
@madukrishnan5309
@madukrishnan5309 2 жыл бұрын
നന്മ വരട്ടെ
@kumarvr1695
@kumarvr1695 2 жыл бұрын
മിടുക്കി ! തുടക്കത്തിലെ തപ്പിത്തടയലൊക്കെ മാറി ഈ രംഗത്ത് മുന്നേറട്ടെ.
@arunsnair5805
@arunsnair5805 2 жыл бұрын
The girl is well mannered, polite, and hospitable .Nalla adakkavum othukkavum.ulla kutti.May God bless them abundantly.
@strawhattech2495
@strawhattech2495 2 жыл бұрын
Agreeing with that
@markopollo_1876
@markopollo_1876 2 жыл бұрын
Iam interested
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 2 жыл бұрын
ലാഭം കിട്ടുമോ
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 2 жыл бұрын
@@shereefabeevishereefabeevi6583 ലാഭം ഇച്ചിരി കുറഞ്ഞാലും കസ്റ്റമറേ പ്രീതി പ്പെടുത്തുക അതാണ് ഇപ്പഴത്തേ ട്രെൻഡ് ഈ ഉള്ളവനും അത്തരം രീതിയാ പയറ്റുന്നത്
@AbdulSamad-zw3wt
@AbdulSamad-zw3wt 2 жыл бұрын
Labham Allah nalkatte. Aameen. 🙏🙏🙏
@pramodhjohn2880
@pramodhjohn2880 2 жыл бұрын
ഇതാണ് നമ്മുടെ നാട് കുണ്ടറ . നല്ല മനുഷ്യർ പ്രത്യേകിച്ച് എല്ലാ ജാതി മതസ്ഥർ ഉള്ള സ്ഥലം അടിയോവഴക്കോ ഒന്നുമില്ല മറ്റുള്ളവർ കണ്ട് പഠിക്കണം
@fibinregi6340
@fibinregi6340 2 жыл бұрын
ശബനാ യുടെ നിഷ്കളകത കണ്ടാൽ അറിയാം വിജയിക്കും എന്ന് 💕💕💕💕 ആശംസകൾ
@KimothiAlbani-d2u
@KimothiAlbani-d2u 2 жыл бұрын
ഹകീം ka ഒരു നോമ്പ് തുറ ഉള്ള ഹോട്ടൽ വീഡിയോ പ്രതീക്ഷിക്കുന്നു 💚
@AdipoliNikh
@AdipoliNikh 2 жыл бұрын
ഇവരുടെ ഈ തണുപ്പിക്കുന്ന സംരംഭം വളരട്ടെ. അള്ളാഹു അനുഗ്രഹിക്കും 👍🏻❤
@umarpulapatta9592
@umarpulapatta9592 2 жыл бұрын
അല്ലാഹു അനുഗ്രഹം നൽകട്ടെ 🤲🏻🤲🏻
@venkitvktrading2315
@venkitvktrading2315 2 жыл бұрын
Great hospitality....Decent self employment business with a social responsibility in mind... They want a livelihood rather than managing a business. Your effort to promote them is praiseworthy.. Let Allah worship goodness in all....
@Misha-Mizla-Vlog
@Misha-Mizla-Vlog 2 жыл бұрын
മാഷാ അല്ലാഹ്. അല്ലാഹ് കച്ചവടത്തിൽ ബർക്കത്ത് ചെയ്യട്ടെ. 🤲🤲
@yadhu.v.l9877
@yadhu.v.l9877 2 жыл бұрын
വീട്ടിൽ ഊണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ആദ്യമായി ആണ് വീട്ടിൽ Shake കാണുന്നത് ❤️
@ashrafkurpan4075
@ashrafkurpan4075 2 жыл бұрын
ഷബാനക്ക് എല്ലാം ഉഷാറായി വരട്ടെ ആത്മാർഥതമായി പ്രാർത്ഥിക്കുന്നു
@vishnucs5055
@vishnucs5055 2 жыл бұрын
Shabaana നല്ല പേര്, എനിക്ക് ഇഷ്ട്ടമായി ❤️💯✨️
@jjvthever
@jjvthever 2 жыл бұрын
Loved the simplicity of Shabana, shake presentation and feel good open ambience. Best wishes for the new venture
@girishkarunakaran74
@girishkarunakaran74 2 жыл бұрын
Nice video Hakeem Bhai. Thudakakarkku ithupollulla video nalloru help aanu Hakeem bhai... All the best for all the Next .... 👍🙏
@musthafakunhi7548
@musthafakunhi7548 2 жыл бұрын
മാഷ അല്ലാഹ് സര്‍വ്വശക്തനായ അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍ നല്ല ഷബാനയും ഉമ്മയും ഉമ്മ നാണിച്ച് പോയ് മോള് നാണത്തോടെ കാരൃങ്ങള്‍ ചെയ്യിതു
@askardelivex3032
@askardelivex3032 2 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി 👍👍👍
@Pesead3104
@Pesead3104 2 жыл бұрын
അതി മനോഹരം കൊതിയാവുന്നു ഭംഗിയുള്ള മനോഹരമായ ഇരിപ്പിടം
@crpeter659
@crpeter659 2 жыл бұрын
നല്ല വ്യത്തിയും, വെട്പ്പും ഉണ്ട് . 👍
@praveenchand8035
@praveenchand8035 2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@GreenAgroMedia
@GreenAgroMedia 2 жыл бұрын
Ithpolulla cheriya kachavadakkare promote cheyyunna ikkayude channel iniyum orupad uyarangalil athattenu prarthikunnu
@sunilbabuk7602
@sunilbabuk7602 2 жыл бұрын
അടിപൊളി 🥰🥰
@its_me_diloo
@its_me_diloo 2 жыл бұрын
ഒന്ന് വാങ്ങി share ചെയ്തതിന് പകരം രണ്ട് shake വാങ്ങി അവരെ സപ്പോർട്ട് ചെയ്യാമായിരുന്നു, നിങ്ങൾ 2 പേര് ഉണ്ടല്ലോ.. 😊😊😊
@Cryptomaster.669
@Cryptomaster.669 2 жыл бұрын
വെസ്റ്റ് ആകണ്ടെന് കരുതി ആയിരിക്കും
@noufalkannoth2542
@noufalkannoth2542 2 жыл бұрын
2 vangichinallo kandille
@its_me_diloo
@its_me_diloo 2 жыл бұрын
@@noufalkannoth2542 ഒരെണ്ണം 20 രൂപയുടെ, മറ്റേത് 50 രൂപയുടെ, അത് ഒരാൾക്ക് കഴിക്കാനെ ഉള്ളു. അതാണ് share ചെയ്തത്
@rs.meera.sreelayam2135
@rs.meera.sreelayam2135 2 жыл бұрын
Great thanks for sharing with us ❤️
@manomano6268
@manomano6268 2 жыл бұрын
Great Family.They Are Considering the School Children and Kept Just 20 Rupees.Where In Kerala you can get for 20 Rupees? Humble .In Kochi,they charge 60 Rupees,That too Useless,Good for nothing .Kollam Rocking.
@arunpj8765
@arunpj8765 2 жыл бұрын
സൂപ്പർ 😍❤️👍
@SAIDUK-dk7zj
@SAIDUK-dk7zj 4 ай бұрын
I wish you all the best for your future life Tnq
@StreetFoodKerala
@StreetFoodKerala 4 ай бұрын
❤️
@powerguncomments4299
@powerguncomments4299 2 жыл бұрын
🙏🤲🤲🤲 നിഷ്കളങ്കമായ മനുഷ്യർ 😍
@decru1994
@decru1994 2 жыл бұрын
മുത്തേയ് നന്നായിവരും 🥰👍
@سعد-ش2ج2غ
@سعد-ش2ج2غ 2 жыл бұрын
ما شاء الله الله يرزقهم ويسعدهم
@praveenpn4103
@praveenpn4103 2 жыл бұрын
സൂപ്പർ നല്ല മിടുക്കി കുട്ടി ☺️
@yathrikan4270
@yathrikan4270 2 жыл бұрын
ഞങ്ങളുടെ കോതമംഗലത്തും ഉണ്ട് ഒരു 20 രൂപക്ക് ഷാർജ shake കട ഉണ്ട്
@manvv4733
@manvv4733 2 жыл бұрын
അത് കൊണ്ട്
@yathrikan4270
@yathrikan4270 2 жыл бұрын
@@manvv4733 അതുകൊണ്ട്??
@assisp.e4730
@assisp.e4730 2 жыл бұрын
എവിടെയാണ്
@techniflixtechnia156
@techniflixtechnia156 2 жыл бұрын
evda bro
@yathrikan4270
@yathrikan4270 2 жыл бұрын
@@assisp.e4730പഴയ എൽദോ മാർ കോളേജിന്റെ അടുത്തു
@8892yoyo
@8892yoyo 2 жыл бұрын
ഇക്ക നിങ്ങ സംഭവം ആണ് ആ ഒരു മനസ്സ്. നൈസ് ആയി സംസാരം അതൊക്കെ 👍👍👍
@abdulgafoorom4129
@abdulgafoorom4129 2 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു ബർകത് ചെയ്യട്ടെ
@noushadputhiyapurayil9563
@noushadputhiyapurayil9563 2 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
@Noorudheenqatar369
@Noorudheenqatar369 2 жыл бұрын
മിടുക്കി 👍🏻👍🏻👍🏻👍🏻
@vipinkk7894
@vipinkk7894 2 жыл бұрын
അടിപൊളി ആവട്ടെ 👍
@bobenkurian1089
@bobenkurian1089 2 жыл бұрын
Hakeem ikka is my favourite youtuber
@sureshnair2393
@sureshnair2393 2 жыл бұрын
Again a nice video. Please keep it up
@noufalbabue5059
@noufalbabue5059 2 жыл бұрын
Nolbinu video eduthadano atho kure munne record cheythadano?
@hamisworld8421
@hamisworld8421 2 жыл бұрын
എനിക്കുംഇങ്ങനെചെയ്യണം
@ansarmohammedmohammed9363
@ansarmohammedmohammed9363 2 жыл бұрын
ماشاء الله تبارك الله 👍⚘👍⚘👍⚘👍
@bobbymohan7864
@bobbymohan7864 2 жыл бұрын
എറണാകുളം തമ്മനം പാലാരിവട്ടം റോഡിൽ സാംസ്‌കാര ജംഗ്ഷൻ നിലെ ന്യായവില ഹോട്ടൽ ആയ മാതാ പറ്റുമെങ്കിൽ ഒന്ന് review ചെയ്യുക
@siyaponnu4782
@siyaponnu4782 2 жыл бұрын
Ikka Ramadan. Masam a athu marakenda
@muhammedriyas4514
@muhammedriyas4514 2 жыл бұрын
I had a friend called salma hussain. She is absolutely resembles with her. This make me so amazed. Wowe. Really surprised
@nalooraan.
@nalooraan. 2 жыл бұрын
അടിപൊളി. കച്ചോടം ഉഷാറാവട്ടെ
@hamsahk4576
@hamsahk4576 2 жыл бұрын
മാശാ അല്ലാഹ് 👌😍😄ഷൈകന്മാരുടെ കൂട്ടതല്ലാണല്ലോ മക്കളെ 👏👏👏👍
@anooptvm5331
@anooptvm5331 2 жыл бұрын
Shabhana pwolichu cute talk and nyz look ,wish you all the best
@Faisalmhdali
@Faisalmhdali 2 жыл бұрын
Super..MOL...നന്നായി വരട്ടെ
@yoonus6950
@yoonus6950 2 жыл бұрын
Inganeyulla tasty verity juce food okke dubaail nallonam clik aakum .kurach panam mudakkaanulla aarankilum munnottu vannaal ee kuttikku oru shop ittu kodukkaam
@F4DXL
@F4DXL 2 жыл бұрын
Njagalude avide 25 ennalum itha yaan best👍🏻
@manikandandammam3178
@manikandandammam3178 2 жыл бұрын
അഭിനന്ദനങ്ങൾ
@prasadms4228
@prasadms4228 2 жыл бұрын
Kuttiye kandal ariyam rakshapedum enu joliyodu ulla aathmarthatha athu mugathu theliyunudu chechiye daivam anugrahikatte
@thayyil.mindia5844
@thayyil.mindia5844 2 жыл бұрын
സത്യ സന്തമായ വാക്കുകൾ Good luck 🌹
@rafikrafik1128
@rafikrafik1128 2 жыл бұрын
Ekka cemara ethara aduth venttayirunnnnu
@muneerabdulrahuman2301
@muneerabdulrahuman2301 2 жыл бұрын
ഒരു പെണ്ണുകാണൽ ഫീൽ സൂപ്പർ ❤🌹
@shaji31mavelikkara36
@shaji31mavelikkara36 2 жыл бұрын
ഇക്കാ... ഞങ്ങളുടെമാവേലിക്കര യിലേക്ക് 🥰 ഒന്നു വായോ കൊല്ലത്ത് എത്തിയത് അല്ലേ....
@prasadtp5066
@prasadtp5066 2 жыл бұрын
ഇക്ക തിരുവനന്തപുരം നെട്ട അക്ഷയപാത്രം ഹോട്ടലിലെ വീഡിയോ എടുക്കൂ ഇക്ക...
@jabbarvlogs480
@jabbarvlogs480 2 жыл бұрын
ഞാൻ ഈ വിഡിയോ കാണുന്നത് ഈ ഇക്കാനേ കാണാൻ വേണ്ടി മാത്രം ആണ്
@pandiyalanismail2657
@pandiyalanismail2657 2 жыл бұрын
ഇത് പൊളിയാ 👍👍👍
@abooaboo796
@abooaboo796 2 жыл бұрын
ഹായ്.20. രൂപ പലഹാരം. നല്ലത് ഉപകാരം
@thumkeshp3835
@thumkeshp3835 2 жыл бұрын
👏👏👏👍ഞാൻ psc പരീക്ഷ എഴുതാൻ പോയ സ്കൂൾ ഉണ്ട് sn sm hss അതിന്റെ അടുത്ത് ആണ് 👍👍
@kabeervlog6227
@kabeervlog6227 2 жыл бұрын
2ഡേയ്‌സ് ago കണ്ടു നോപ് കാലത്ത് ഇതുവേണമോ?
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 👍👍🌹🌹👌
@anilkumarblp7296
@anilkumarblp7296 2 жыл бұрын
Wooooow shabana.... very good character.... very simple....
@deepak.p.p2515
@deepak.p.p2515 2 жыл бұрын
സൂപ്പർ ഇക്ക ♥️♥️♥️♥️♥️
@archanaanaswara2508
@archanaanaswara2508 2 жыл бұрын
Superrrr. God bless you
@febinpaul8639
@febinpaul8639 2 жыл бұрын
ഇക്ക സൂപ്പർ എപ്പത്തേമ്പോലെ... വെറൈറ്റിക്കു ക്യാമറ മാൻ ഇക്കാനെ കൊണ്ട് ഒരു വീഡിയോ chaiyipichallo
@geethan6465
@geethan6465 2 жыл бұрын
Engane venam penkuttikal.avaravarku pattunna jolichaithu anthassayi jeevikunnu.kiwi original koduthal veeduvilkenddivarum..
@arunsnair5805
@arunsnair5805 2 жыл бұрын
Appol kiwi fruit vilkunna pazhakadakkaar okke veedu vilkukkayaano,😁😁😁
@faisalfaisi2347
@faisalfaisi2347 2 жыл бұрын
Kollam😍
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super.. Yellam 20rs nu vecharichu..😥 Good chechi. Keep going
@naveenpradeep1529
@naveenpradeep1529 2 жыл бұрын
Kollam iti chandhanathoppu ❤❤❤❤
@riyasriyas2395
@riyasriyas2395 2 жыл бұрын
Nannaayi varum.💕
@chcyhchxh5924
@chcyhchxh5924 2 жыл бұрын
Alla maane anakku nombonnum ille. Adho nombu thurannadhinu sesham aano video
@unnivaava2055
@unnivaava2055 2 жыл бұрын
നോമ്പുമായിട്ട് ഷാർജ ഷെയ്ക്ക് കാണിച്ചു വെറുതെ കൊതിപ്പിച്ചു 😥😥😥😥😥😥😥😥
@Christhudhasv
@Christhudhasv 2 жыл бұрын
നല്ല വീടിയോ താങ്കളുടെ വീടിയോസുപ്പർ
@haidrusak7544
@haidrusak7544 2 жыл бұрын
നൻമ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു: സ്വയംതൊഴിൽ മഹത്തരം
@shijum3417
@shijum3417 2 жыл бұрын
Thankal superatto
@munivk4958
@munivk4958 2 жыл бұрын
ജ്യൂസ് കണ്ടാൽ അറിയാം 💪🤪പൊളി
@naveenkp2080
@naveenkp2080 2 жыл бұрын
Enthaayaalum Nallathaayirikkatte
@sureshr8658
@sureshr8658 2 жыл бұрын
very good mole
@sainabamuhammed5219
@sainabamuhammed5219 2 жыл бұрын
Kollathu ninnum nalla oru vaartha kalkunnathu adhymanu
@NITHINPREM
@NITHINPREM 2 жыл бұрын
🔥❤️ഇക്കാ❤️🔥
@Ambamkunnudikrmajlis
@Ambamkunnudikrmajlis 2 жыл бұрын
സ്കൂൾ കുട്ടികൾ അവരുടെ വികാരം അറിയാം. അനുഭവങ്ങൾ ആണല്ലോ ഗുരു.
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി ഇക്ക
@shahidsha3229
@shahidsha3229 2 жыл бұрын
Great🔥
@salampt6573
@salampt6573 2 жыл бұрын
Super nice 👌👍💕💕💕
@latheefa9227
@latheefa9227 2 жыл бұрын
ശബാന ജൂസ് കട സൂപ്പർ പ്രമേഹം ഉള്ളവർക്കു വല്ലതും കിട്ടുമോ 👍👍👍🙏🙏🙏
@majithamr7011
@majithamr7011 2 жыл бұрын
മോര് കേട്ടോ
@muneervaliyakattil1123
@muneervaliyakattil1123 2 жыл бұрын
endayalum varumpol ellam onnukudichituthanne karyam
@IamSunil017
@IamSunil017 2 жыл бұрын
ശബാന കിടു
@foumiskitchenworld4838
@foumiskitchenworld4838 2 жыл бұрын
Mashaallha.. Super
@sheejasheeja628
@sheejasheeja628 2 жыл бұрын
Midukki.. congratulations...
@ibrahimalraihanchampad9700
@ibrahimalraihanchampad9700 2 жыл бұрын
ഇദുഎങ്ങിനെഉണ്ടാകുംനു ഷാർജ shakhu pls റിപ്ലൈ ഇബ്രാഹിം എനീക്ക്ജൂസ്കടഉണ്ട് ചാരുടാണ്
@jerinmathew3926
@jerinmathew3926 2 жыл бұрын
Come to Kollam Ayoor highway kitchen Hotel super foos
@0faizi
@0faizi 2 жыл бұрын
Adipoli ❤️❤️❤️❣️🤗👌👌👌👌👌👌👌👌👌😋
@shanavasshanavas7386
@shanavasshanavas7386 2 жыл бұрын
ഹക്കിം ഭയി നിങ്ങൾ കൊല്ലം വന്നോ
@anilkumarblp7296
@anilkumarblp7296 2 жыл бұрын
Good character girl...... god bless you
@sarsar8937
@sarsar8937 2 жыл бұрын
റമദാന്‍ തുടങ്ങുന്നതിന് മുബ് എടുത്ത video ആണോ?
@sarsar8937
@sarsar8937 2 жыл бұрын
അല്ല അല്ലേ?
@sameerpv5913
@sameerpv5913 2 жыл бұрын
Suppar 👍👍👍
@muchikaka6092
@muchikaka6092 2 жыл бұрын
shabana marg kazinjadano number kittan vaziyundo
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН