യേശുദാസിന്റെ ആലാപനത്തികവിൽ നമ്മളിങ്ങനെ തരിച്ചിരിക്കും, ജയചന്ദ്രന്റെ ഭാവസ്പർശത്തിൽ നമ്മൾ കൊതിച്ചിരിക്കും, നമ്മളെ പാടി വിസ്മയിപ്പിക്കുന്ന ഗായകനാണ് യേശുദാസെങ്കിൽ, കൂടെ പാടാൻ നമ്മെ മോഹിപ്പിക്കുന്ന ഗായകനാണ് ജയചന്ദ്രൻ! Well said Johny Lukose! ഈ രണ്ടു ഗായകരെയും ഇങ്ങനെ കാലങ്ങളായി കേട്ടുകൊണ്ടിരിക്കാൻ കഴിയുന്നത് നമ്മുടെ സുകൃതവും! മലയാളത്തിന്റെ ഒരേയൊരു ഭാവഗായകന് പിറന്നാളാശംസകൾ!
@@vineeshvineesh2058 എന്ന് എം ജി ശ്രീ കുമാറ് പോലും പറയുമെന്ന് തോന്നുന്നില്ല, അയാൾക്ക് ബോധമുണ്ട്!
@stanlyxavier4151Күн бұрын
ആ ഭാവ ഗായകന്റെ നിര്യാണ വാർത്ത വന്നതിനു ശേഷം ഇതു കാണുമ്പോൾ വല്ലാത്തൊരു വേദന 😢😢😢🎉🙏
@prajeeshpjn3 жыл бұрын
ജയേട്ടന്റെ ആസ്വാദകൻ എന്ന നിലയിൽ എനിക്ക് അഹങ്കാരം തോന്നിയിട്ടുണ്ട്. അദ്ദേഹുമായി 40 വർഷത്തെ പരിചയമുള്ള ജയപ്രകാശ് എന്ന ആരാധകൻ വഴി എനിക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞു. കുറച്ചു തവണ നേരിൽ കണ്ടു. വളരെയധികം സൗമ്യമായി സംസാരിയ്ക്കുന്ന വെറും പാവമാണ് ജയേട്ടൻ. ഒരു സാധാരണക്കാരന്റെ സ്വഭാവം. ഒന്നും ഉള്ളിൽ വയ്ക്കില്ല. തുറന്നു പറയും. ജയേട്ടൻ 15 വർഷം മലയാളത്തിൽ മങ്ങിപ്പോയ കാരണങ്ങൾ പലതുണ്ട്. അതും നമ്മുടെ മുന്നിൽ തുറന്ന് പറയേണ്ടതുണ്ട്.
@bhaskarpathiyaparambil91813 жыл бұрын
വൈകിയാണെങ്കിലും ദേവഗായകന്റെ കഴിവുകൾ മനസ്സിലാക്കി അത് ജനങ്ങളിലേക്ക് എത്തിക്കുവാൻ മുൻകൈയെടുത്ത മനോരമക്ക് അഭിനന്ദനങ്ങൾ.ഞങ്ങളുടെ ഗന്ധർവൻ ഇനിയും ഒരു പാട് ജന്മദിനങ്ങൾ ആഘോഷിക്കുവാനും,ആ സ്വരമാധുരി പൂർവാധികം തെളിമയോടെ ആസ്വാദക ലക്ഷങ്ങളെ കോരിത്തരിപ്പിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@shajik.m94103 жыл бұрын
Hi 💘💓💓🌷🌷🌷🌷💘❤❤
@jungj9873 жыл бұрын
ജോണി ലൂക്കോസ് തകർത്തു; ജയചന്ദ്രന് മറ്റൊരു ആമുഖം ഇനി വേണ്ട🙏
@nidhinnarayanan10783 жыл бұрын
true
@IBNair93 жыл бұрын
നിഷ്കളങ്കമായി ജീവിതം ആസ്വദിച്ചു തോന്ന്യാസങ്ങൾ കാട്ടി ജീവിച്ചു പോകുന്നത് ജീവിത വിജയം തന്നെ ആണ്. പ്രത്യേകിച്ച് മദ മാത്സര്യങ്ങളും ഒടുങ്ങാത്ത പണ കൊതിയും കലാകാരന്മാരെ കുറിയവർ ആക്കുന്ന ഈ കാലത്ത്. എന്നും ഇഷ്ടം ഈ ഗായകനെ. ദീർഘായുസ്സ് ആയി ഇരിക്കാൻ ഈശ്വരൻ അനുഗരഹിക്കട്ടെ
@sjsj3463 жыл бұрын
താങ്കൾ വളരെ നല്ല ആദരവോടെ തന്നെ അദ്ധേഹത്തേ ബഹുമാനിക്കുന്നത് കണ്ടപ്പോൾ അദ്ധേഹത്തിന്റെ എക്കാലത്തേയും ആരാധകരായ എന്നേ പോലുളളവർക്ക് മനസ് കുളിർക്കാറ്റായി എന്ന് തന്നെ പറയാം . താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ ജോണി സാർ.
@ashrafmohd.ashraf63313 жыл бұрын
"ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി...." എത്ര കേട്ടാലും മതിവരാത്ത ജയേട്ടന്റെ ഗാനം.
@jayarajcg20533 жыл бұрын
My favourite is nin maniyarayile
@rajendrank8933 Жыл бұрын
ഒത്തിരിയുണ്ട് . സന്ധ്യക്കെന്തിനു സിന്ദൂരം , ഹർഷ ബാഷ്പം തൂകി , കരിമുകിൽ കാട്ടിലെ , കല്ലോലിനി വന കല്ലോലിനി , അനുരാഗ ഗാനം പോലെ, വാസന്ത സദനത്തിൻ വാതായനങ്ങളിലെ . സ്വാതി തിരുനാളിൽ കാമിനി , ഇങ്ങനെ ഒരു പാട് .ജാനകിയമ്മയുമൊത്ത് , യു കുല രതിദേവനെവിടെ , രാസാത്തി ഒന്നെ കാണാതെ നെഞ്ച് , പറഞ്ഞാൽ തീരില്ല . ജയട്ടാ .... പ്രണാമം.
@rajendrank8933 Жыл бұрын
@@jayarajcg2053S not one of the best . THE BEST
@sreegouriraju12483 жыл бұрын
താങ്കളുടെ അവതരണം ഗംഭീരം ജയേട്ടന്റെ ഭാവം അഖ്യയനത്തിൽ കൊണ്ടുവരാൻ താങ്കൾക്ക് കഴിഞ്ഞു അഭിനന്ദനങ്ങൾ..
@danmarthan80293 жыл бұрын
👌👌👏👏👏👏
@kaidalhamzahamza99333 жыл бұрын
പരിണതപ്രജ്ഞൻ, പാട്ടിന്റെ രാജകുമാരനെ സ്നേഹമസൃണമായി ഒന്ന് തഴുകിയപ്പോൾ അവിടെ പ്രേമകല്ലോലിനി ഒഴുകി,, നമ്പ്യാർവട്ടപ്പൂവൊരായിരം പരിമളം പരത്തി വിടർന്നുനിന്നു!! രണ്ടുപേർക്കും അഭിനനന്ദനത്തിന്റെ 🌹ച്ചെണ്ടുകൾ!!
@anjalymohan71223 жыл бұрын
Avatharanam kollam. 😁👍✍️
@zenjm64963 жыл бұрын
അഖ്യയനം എന്ന വാക്കിൻ്റെ അർത്ഥം എന്തണെന്ന് പറഞ്ഞു തരുമോ?
@jacobcg70083 жыл бұрын
പണിഞ്ഞിട്ടും. പണിഞ്ഞിട്ടും പണിതീരാത്തൊരു പ്രപഞ്ച മന്ദിരമേ മന്ദിരമേ love you ജയേട്ടാ 😍
@@tinklingcrystals6489 പണി തീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്നു തുടങ്ങുന്ന ഗാനത്തിലെ ഒരു വരിയാണ് അദ്ദേഹം സൂചിപ്പിച്ചത് . പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണി തീരാത്തൊരു പ്രപഞ്ച മന്ദിര മേ , നിന്റെ നാലുകെട്ടിലെ പടിപ്പുര മുറ്റത്തു ..........
@jindia54543 жыл бұрын
വിരൽതൊട്ടാൽ വിരിയുന്ന,തേരിറങ്ങും മുകിലേ,കൊടിയിലേ മല്ലിയപ്പു,രാസാത്തി ഉന്നെ,പൊന്നുഷസ്സെന്നും നീരാടുവാൻ,ഒരു ദൈവം തന്ന പൂവേ,സൊല്ലാമലേ യാർപാർത്തത്,കാട്ടുകുറുഞ്ഞി പൂവും ചൂടി,കേരനിരകളാടുന്നൊരു ഹരിതചാരുതീരം, തങ്കമനസ്സ് അമ്മ മനസ്സ്, നീ മണിമുകിലാടകൾ, കല്ലായി കടവത്തേ, ആരു പറഞ്ഞു ആരു പറഞ്ഞു, പൂവേ പൂവേ പാലപൂവേ, നീലമലപൂങ്കുയില, കേവല മർത്യഭാഷ, തുമ്പപൂ കാറ്റിൽ താനെ ഉഞ്ഞാലാടി, അഴകേ കൺമണിയേ, ആരും ആരും കാണാതെ, മറന്നിട്ടുമെന്തിനോ, എന്തേ ഇന്നും വന്നീല, സ്വയം വര ചന്ദ്രികേ, നീയൊരു പുഴയായി തഴുകുമ്പോൾ, ഒന്നു തൊടാനുള്ളിൽ, വട്ടയില പന്തലിട്ട്, പ്രേമിക്കുമ്പോൾ നീയും ഞാനും, വെള്ളാരം കിളികൾ, ഓലഞ്ഞാലി കുരുവി,,,,,, ഇങ്ങനെ എത്രയെത്ര പാട്ടുകൾ ജയചന്ദ്രൻ പാടിയാൽ ഒരോ പാട്ടിനും വ്യത്യസ്ഥ ശബ്ദവും ഭാവവും
@jojomani39262 жыл бұрын
നിരാടുവാൻ?
@almasshiraj4302 жыл бұрын
Shishira kalam
@viswanathantc41552 жыл бұрын
@@jojomani3926 പൊന്നുഷസ്സെന്നും നീരാടുവാൻ....
@arunarunmk958411 ай бұрын
Ninave (munthirivalliyum thenmavum 😊)
@minimolaalinaalin25093 жыл бұрын
ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്ന മധുര ശബ്ദം എൻെറ ഇഷ്ട ഗായകൻ ജേയേട്ടൻ അദ്ദേഹം ഇനിയും പാടി നമ്മളെ വിസ്മയിപ്പിക്കട്ടെ 🙏🙏
@sundaresandamodar19183 жыл бұрын
Iiiiio
@jayakumarchellappanachari85023 жыл бұрын
ചില പാട്ടുകൾ ദാസേട്ടനും ജയേട്ടനും ചേർന്നു പാടിയിട്ടുണ്ട്. അതിൽ രണ്ടുപേരുടെയും സ്വരം തിരിച്ചറിയാൻ സാധ്യമല്ല. ആരോമലുണ്ണിയിലെ "പാടം പാടം" എന്ന ഗാനം ഉദാഹരണമാണ്. എന്റെ അഭിപ്രായത്തിൽ , രണ്ടുപേരും തുല്ല്യശക്തികളാണ്.
@ajayakumarmk16942 жыл бұрын
പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ കേൾക്കുന്ന മധുര ശബ്ദം . എന്റെ ഇഷ്ട ഗാ കൻ
@vsomarajanpillai62613 жыл бұрын
താങ്കളുടെ അവതരണം ഗംഭീരം Thank you So much അഭിനന്ദനങ്ങൾ
@veenapanicker49353 жыл бұрын
മനസ് നിറഞ്ഞ സന്തോഷം അദ്ദേഹത്തിന്റെ കാര്യങ്ങൾ ഇത്രയും രസം ആയി പറഞ്ഞതു അദ്ദേഹം ശുദ്ധനാണ്
@vsomarajanpillai62613 жыл бұрын
ജയേട്ടനെപ്പോലെ ജയേട്ടൻ മാത്രം അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം .... ദാ സേട്ടനും .SPB യും ഇഷ്ടമാണങ്കിലും ജയേട്ടനോളം ആരും എൻ്റെ മനം കവരാൻ ആർക്കും കഴിഞ്ഞിട്ടില്ല
ഭാവഗായകൻ ❤👏 പ്രേമഗായകൻ ❤👏🥰. പാടിയത് ഒക്കെ ഹിറ്റ്..❤👏
@sanilzenbuddha81683 жыл бұрын
Thallo bhava
@shajik.m94103 жыл бұрын
Hi 🌷 adipoli 💘
@ramumelethattu3 жыл бұрын
മഹാനായ ആ പാട്ടുകാരൻറ്റെ കുറേ നല്ല വിശേഷണങ്ങൾ വളരെ ചെറിയ സമയത്തിനുള്ളിൽ നമുക്കു പറഞ്ഞു തന്ന ശ്രീ. ജോണി ചേട്ടനും മനോരമയ്ക്കും നന്ദി. മലയാള മനോരമയുടെ കഴിഞ്ഞ സൺഡേ സപ്ളിമെന്റിൽ ജയേട്ടൻറ്റെ വിശേഷങ്ങൾ ഉണ്ടായിരുന്നു
@stanlyxavier4151Күн бұрын
ശ്രീ ജയചന്ദ്രന്റെ നിര്യാണ വാർത്ത വന്നതിനു ശേഷം ഇതു കണ്ടപ്പോൾ വല്ലാത്തൊരു വേദനയും നഷ്ടബോധവും. ജനിച്ചപ്പോൾ മുതൽ കേട്ടു, ഇഷ്ടപ്പെട്ട പാട്ടുകളിലൂടെ പരിചിതമായ ആ ശബ്ദത്തിനുടമ ഇനിയില്ല എന്നോർക്കുമ്പോൾ... എന്തു പറയണം എന്നറിയില്ല... ഹൃദയത്തിൽനിന്നുള്ള ആദരാഞ്ജലികൾ 💐💐💐❤️
@msc89273 жыл бұрын
ഞാൻ ദിവസവും ഒരു തവണയെങ്കിലും ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാതിരിക്കാറില്ല..മലയാളത്തിൽ എന്നല്ല എല്ലാ ഭാഷ എടുത്താലും ഈ ഗായകനോളം ഇഷ്ടപെട്ട മറ്റൊരു വ്യക്തി ഇല്ല
@rahulunnikrishnan39202 жыл бұрын
🥰🥰👍🏻👍🏻
@nandakumaranpp60143 жыл бұрын
ജയേട്ടന്റെ വിശേഷങ്ങള്‍ രസകരമായി അവതരിപ്പിച്ചതില്‍ ഏറെ നന്ദി.
@keyyessubhash80203 жыл бұрын
ശ്രീ. ജോണി പറഞ്ഞതിനേക്കാൾ കൂടുതൽ എന്ത് പറയാൻ. മലയാളി ഒട്ടും അംഗീകരിക്കാത്തതാണ് ഒരാളുടെ അഹങ്കാരം. പക്ഷേ ജയേട്ടന്റെ ഈ അഹങ്കാരമാണ് ജയേട്ടന്റെ അലങ്കാരം, അതുള്ളത്കൊണ്ടുമാകാം ഒരു കുഞ്ഞിന്നോടെന്നപോലെ അദ്ദേഹത്തോട് നമുക്ക് വാത്സല്യം 🥰🥰
@YuvalNoahHarri3 ай бұрын
പുള്ളിക് ഒന്നും ഉള്ളിൽ വെക്കാറില്ല
@minimolaalinaalin25093 жыл бұрын
മലയാളത്തിൻറ ഭാവ ഗായകന് പത്മശ്രീ പുരസ്കാരം ലഭിക്കാത്തതിൽ വിഷമം ഉണ്ട് എൻറ ഇഷ്ട ഗായകൻ അദ്ദേഹത്തിനു പിറന്നാളാശംസകൾ
@tinklingcrystals64892 жыл бұрын
Padmasree okke ippol kashu kooduthal ennikkum thaangalkkum vare kittum.. padmasree okke valla pillerkkum kodukkanam .. jayettan adhukkum mele vere level... 🙏🙏🙏
@alexanderp.c35833 жыл бұрын
പിറന്നാൾ ആശംസകൾ.!!🎂
@sunsun59393 жыл бұрын
അവതരണം അതിമനോഹരം.. കേൾക്കാൻ കൊതിക്കുന്ന ഒരു ഭാവഗാനം പോലെ💞
@nidhinnarayanan10783 жыл бұрын
athe..jayachandran sirinte oru ganam pole ...wished it dint end
@jayeshk11123 жыл бұрын
അയ്യോ ജയേട്ടൻ കുടിക്കുമോ, പക്ഷെ സ്വരം ഇന്നും മധുരം
@YuvalNoahHarri3 ай бұрын
പുള്ളി ഇഷ്ടമുള്ളത് കഴിക്കും, ചെയ്യും, പറയും he dont care anything.
@balakrishnanap49042 жыл бұрын
കരിമുകിൽ കാട്ടിലെ ..... ഈ ഗാനം ജയചന്ദ്രനല്ലാതെ വെറെ ആർക്ക് പാടാൻ പറ്റും ഈ ഈണത്തിൽ, ഭാവത്തിൽ, താളത്തിൽ, ശ്രുതിയിൽ. അദ്ദേഹത്തിന്റെ ഭാര്യക്ക് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം🙏
@venugopalks5844 Жыл бұрын
ഇല്ല വേറെ ആർക്കും പറ്റില്ല.... ഒന്നു പോടെ ഒലക്കേലെ മൂട്ടിലെ ഭാവഗായകൻ.. 😀😀😀
@sanuab75153 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഭാവഗായകൻ.
@sunilpadakkanara82413 жыл бұрын
ഇതിലും വലിയ ആമുഖം ഇനി ആർക്കും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.....കലക്കി സാർ
@tinklingcrystals64892 жыл бұрын
Johny lukochettanu enthariyaam susheelayeyum rafiyeyum msv yeyum pati, idhehathinte merukkaan.. angine merukkiyo jayettane iyaal... No he can never!!!
@govindanputhumana30963 жыл бұрын
പാട്ടുപാടലെന്നാൽ ഒരു ചടങ്ങാണ്, പാട്ടുപെട്ടിയിലാവട്ടെ, റേഡിയോയിലാവട്ടെ ഗാനമേളയിലാവട്ടെ. ആ പാട്ടുകേൾക്കൽ മറ്റൊരു ചടങ്ങ്, പരിചയക്കാരുടെ മുൻപിൽ ഒറ്റപ്പെടാതിരിക്കാൻ. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഒരു സാധാരണ കർമ്മം. പാട്ടു കഴിഞ്ഞാൽ കയ്യടിക്കണം, അതാണല്ലോ മര്യാദ. ആ ചടങ്ങ് നന്നായി നിർവ്വഹിക്കുന്നവരാണ് പാട്ടുകാരന്മാരും പാട്ടുകാരികളും. ഉറച്ച ധാരണ അതായിരുന്നു - ഈ മനുഷ്യന്റെ ശബ്ദം കേൾക്കും വരെ.ധാരണയ്ക്ക് ഇപ്പോഴും വലിയ മാറ്റമില്ല - ഈ മനുഷ്യന്റെ കാര്യത്തിലൊഴികെ. പാട്ടെന്നാൽ ഉള്ളിൽ തൊടുന്ന അനുഭൂതിയാണെന്നും വല്ലാത്തൊരനുഭവമാണെന്നും വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതാണെന്നും ഞാൻ തിരിച്ചറിയുന്നത് ഈ ശബ്ദവും ആലാപനവും കേൾക്കുമ്പോഴാണ്. സംഗീതത്തിന്റെ പൂർണ്ണതയാണ് ഈ ഗായകൻ, ഒരേയൊരു ലോകഗായകൻ. ഒരിക്കൽ സംഗീതം മനുഷ്യരൂപത്തിൽ അവതരിക്കുന്നു, അതാണീ ദേവഗായകൻ.
@jayeshb31503 жыл бұрын
Nine kandilalo enu thappi nokiyapo kandu
@jayeshb31503 жыл бұрын
Njn karuthi thaangal ee video miss ayi kanum ennu..sadaranayayi dassttante adiyil mathrame varnana kanarulu
@annievarghese63 жыл бұрын
യേശുദാസിനോടുഅസൂയമൂത്ത രണ്ട് പേർ.ചന്തി വിളയുംപു തുമനയും.
@sumeshmon16993 жыл бұрын
എന്റെ അഭിപ്രായത്തിൽ ഒന്നാമൻ ജയേട്ടൻ തന്നെ
@ajithaunnipg73912 жыл бұрын
ജയേട്ടന്റെ പാട്ടുപോലെ മനോഹരം ഈ അവതരണവും 👍🙏
@gireeshneroth71273 жыл бұрын
അദ്ദേഹത്തിന്റെ രണ്ട് പാട്ട് . ആലിലത്താലിയുമായ്... , ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെ സ്വാമി അയ്യപ്പനിലെ സ്വാമി ശരണം ശരണമെന്റയ്യപ്പാ ... വേറെ ആര് പാടിയാലും ഇത്ര വരില്ല .
@udayavarma62023 жыл бұрын
Excellent observation.. hundred percent true..👍.
@sureshckannur77603 жыл бұрын
മഹാഗായക ...അങ്ങേയ്ക്കു എന്റെ നമസ്കാരം ...പാടിയ പാട്ടുകൾ എല്ലാം ഹിറ്റ് ...ഹിറ്റ് ആകാത്ത ജയചന്ദ്രന്റെ ഒരു പാട്ടു ഞാൻ കേട്ടിട്ടില്ല ..
@Toginjoseph3 жыл бұрын
അവതരണം സൂപ്പർ.👍👍.. ജയേട്ടൻ ഇഷ്ടം ❤❤❤
@vijayakrishnannair3 жыл бұрын
Rafisaab and jayachandran sir my favourite male singers
@ഗജകേസരിКүн бұрын
ജയേട്ടൻ ♥️♥️♥️♥️♥️♥️♥️
@ahmmedkuttyykk84203 жыл бұрын
മലയാളത്തിന്റെ ഒന്നാം നമ്പർ പാട്ടുകാരൻ..
@prasadprabhakaran41673 жыл бұрын
ശബ്ദത്തിനു യാതൊരു മാറ്റവും വരാത്ത ഭാവഗായകന് ദീര്‍ഘയുസ്സായിരിക്കട്ടെ !
@raveendrentheruvath55443 жыл бұрын
ജോണി ലൂക്കോസ് ചേട്ടന്‍ തകര്‍ത്തു...
@tn-vp4vz3 жыл бұрын
What a lovely presentation.Congrats ശ്രീ.ജോണി.👍
@saratsaratchandran30853 жыл бұрын
Unlike many, your Malayalam pronunciation is excellent. Your narration also is great! Best wishes!
@naliniks16573 жыл бұрын
നല്ല മനുഷ്യൻ, ഗായകൻ. God bless.
@sameersalam35993 жыл бұрын
മോശം സ്വഭാവം ആണ് ഈ പറഞ്ഞതൊക്കെ.. എത്ര വലിയ ഗായകൻ ആയാലും ഈ പെരുമാറ്റം ഒന്നും ന്യായീകരണമല്ല.. ദാസേട്ടനെയും അതിലും വലിയവരെയും മാത്രമേ ബഹുമാനിക്കൂ 🙏🙏🙏 ഏതൊരു ചെറിയ മനുഷ്യനും വില കൊടുക്കണം എന്നാലേ നമ്മളൊക്കെ മനുഷ്യൻ എന്ന വാക്കിനു അർഹരാവൂ..
@girishks65742 жыл бұрын
A real artist will be naturally an excentric..
@sowdhaminijayaprakash47992 жыл бұрын
Correct...
@sindhukn25353 жыл бұрын
People love Jayachandran for his songs along with his eccentricities . The anchor did a good job.
@govindanputhumana30962 жыл бұрын
പാട്ട് ഏതുമായിക്കൊള്ളട്ടെ, അതിനെ പൂർണ്ണതയുടെ പരകോടിയിലെത്തിക്കാൻ സാധിക്കുന്ന ഒരേയൊരു ശബ്ദമാണ് ജയചന്ദ്രന്റേത്. നന്നായി രചിച്ച് നന്നായി ഈണമിട്ട പാട്ടാണെങ്കിൽ അതിൽ ജയചന്ദ്രനാദം കൂടി ചേർന്നാൽ അത് പ്രപഞ്ചാതീതമായ അനുഭവമാകും. ആലാപനത്തിന്റെ പരമോന്നതനാണ് ജയേട്ടൻ, ശബ്ദമോ നിത്യനൂതനവും, ഓരോ കേൾവിയിലും പുതിയ ലോകം സൃഷ്ടിക്കുന്നു ജയേട്ടന്റെ ഗാനമുത്തുകൾ.
@harisreevalsam92653 жыл бұрын
അഭിനന്ദനങ്ങൾ..........💚💚🤩🤩🤩🤩
@girishkumarmr18023 жыл бұрын
Well said sir...
@kgsivaprasad23563 жыл бұрын
പ്രിയപ്പെട്ട ജയേട്ടന് പിറന്നാൾ ആശംസകൾ നേരുന്നു...!!! 🙏
@raveendrank39953 жыл бұрын
ശീ'ജയചന്ദ്രനെക്കുറിച്ചുള്ള വിവരണം രോമാഞ്ചത്തോടെ കേട്ടിരുന്നു - ദേവഗായകനു ദീർഘായുസ്സു ദൈവം നൽകട്ടെ. ജോണിക്കും അഭിനന്ദനങ്ങൾ
@pradeepkumarkumar59632 жыл бұрын
അവതാരകന് നന്ദി അറിയിക്കുന്നു പിന്നെ എനിക്ക് അറിയാൻ കഴിയാത്ത കുറെ കാര്യങ്ങൾ അദേഹത്തിന്റെ അറിയിച്ചതിലും 🙏🙏🙏🙏ജയേട്ടാ നമോവാകം 🙏
@seekzugzwangful3 жыл бұрын
അദ്ദേഹത്തിന്റെ ഏത് പാട്ട് പാടാൻ ശ്രമിക്കുമ്പോഴും ഒരു അപകർഷതാ ബോധം വന്നു മൂടും. അതേ പോലെ പാടി ഒപ്പിച്ചാലും ആ ശബ്ദം, അതിന്റെ ഭാവം, അത് എങ്ങനെ!! സത്യത്തിൽ ദാസേട്ടന്റെ പാട്ടുകൾ ( അത്ര സങ്കീർണ്ണ സ്വഭാവം ഇല്ലാത്തത്) പാടുമ്പോ പോലും ഇങ്ങനെ തോന്നിയിട്ടില്ല. എന്തൊരു ശബ്ദം ആണ് ❤️❤️❤️
@noormuhammedcsnoormuhammed75353 жыл бұрын
2:55 ufff ejjadhi kodiloski jayetta💥❤️
@reenapaaru60533 жыл бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ
@balakrishnanm64203 жыл бұрын
കേരളത്തിന്റെ ഭാവഗായകനായ ജയേട്ടന് പിറന്നാളാശംസകൾ.ദീർഘായുരാരോഗൃ സൗഖ്യം നേരുന്നു
@madhuji99273 жыл бұрын
Jayachandran sir..... there are no parallels with. God bless him.
@nelsonvarghese39763 жыл бұрын
ജീവിതം നീർകുമിളയ്ക്കു തുല്യം " അ ദ്ദേഹതിന്റെഇഷ്ടം പോലെജീവിതം മുൻ പോട്ട് പോക്കട്ടെ. Wish you all the best. 🌹🌹🌹
@creator72353 жыл бұрын
കിടിലം അവതരണം ❣️❣️❣️
@saraswathigopakumar72313 жыл бұрын
അദ്ദേഹം ഒരു അത്ഭുതം ആണ്. സ്വാഭിമാനി..
@balakrishnanps82363 жыл бұрын
Jayachandran...real madhuchandrika
@SunilKumar-ip1nv3 жыл бұрын
എനിക്ക് നിങ്ങള് രണ്ട് പേരിലാരെയാണ് കൂടുതൽ ഇഷ്ടം എന്ന് പറയാൻ സാധിക്കുന്നില്ല...😍😘😘
One must be always be in reality like Shri Jayachandran. I wish him all the success.
@sherrycherus40033 жыл бұрын
YOU SAID IT EXACTLY JOHNY BHAI... ...🙏
@ഗജകേസരിКүн бұрын
😭😭😭😭😭😭😭😭😭
@jayakumarg64172 жыл бұрын
നന്നായി പറഞ്ഞു 👏👏👏👏👍🏼
@prajeeshtk83752 жыл бұрын
കണ്ണിൽ കാശി തുമ്പകൾ കവിളിൽ ❣️🎶❣️ജയേട്ടൻ വോയിസ് 🔥🔥ഒരു പാട് und ഇതാണ് എനിക്ക് ഇഷ്ടപെട്ട സോങ് ❣️🎶
@bassharsharqi75943 жыл бұрын
ജയേട്ടൻ പതിനഞ്ചു വർഷം പാടിയിട്ടില്ല എന്നു നിങ്ങൾ തീരുമാനിച്ചാ മതിയോ . വാർത്താ ചാനൽ അല്ലേ ഇത് കാര്യങ്ങൾ നേരെ അന്വേഷിച്ച് അറിഞ്ഞു വേണ്ടേ കാര്യങ്ങൾ അവതരിപ്പിക്കാൻ . പാട്ടുകൾ വളരെ കുറവ് എന്നാണ് പറയേണ്ടിയിരിന്നുത്
@jindia54543 жыл бұрын
പലരും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് പക്ഷെ അ സമയത്ത് (1990-2000 ) പാടിയ പാട്ടുകളാണ് വെള്ളാരം കിളികൾ വലംവച്ചു പറക്കും, കളഹംസംനീട്ടും രാവിൽ, ഏദൻ താഴവരയിൽ, താരംതൂകം തേനും തേടി, പാൽ നിലാവിൻ (വാർദ്ധക്യപുരാണം),മാഞ്ഞോലും രാത്രി മാഞ്ഞു,കളഭം ചാർത്തിയ, ദീപാങ്കുരം പൂത്തുലയുമാകാശം,etc,,, കൂടാതെ ആയിരക്കണക്കിനു തമിഴ്, തെലുങ്ക്,കന്നട ഗാനങ്ങളും, 90 നും 2000 ത്തിനും ഇടയിൽ പാടിയിട്ടുണ്ട്
@bassharsharqi7594 Жыл бұрын
@@jindia5454yes 💯💯💯😊
@xcv358tvhmj3 жыл бұрын
Jayettaaaaaa❤️
@madhugp3 жыл бұрын
Awesome presentation and P J Is so unique . !!!!!
@c.gshabugangadharan88710 ай бұрын
അവതരണം ഗംഭീരം 👍❤
@jacobpailodjacobpailod4583 жыл бұрын
My favourite jayettan..❤️🙏
@voiceofrashi49383 жыл бұрын
ജയേട്ടൻ മുത്താണ് ❤❤❤
@josealukka72723 жыл бұрын
നല്ല അവതരണം.ഭാവ ഗായകന് ഭാവുകങ്ങൾ
@sivapalazhlsinger28673 жыл бұрын
Tanks
@govindanputhumana30962 жыл бұрын
ശ്രീ. പി. ജയചന്ദ്രൻ മലയാളത്തിൽ നിർമ്മിച്ചത് പുതിയൊരു സംഗീതസംസ്കാരവും സംഗീതത്തിന്റെ നവീനയുഗവുമാണ്. ഹൃദയഹാരിയായ സംഗീതത്തിന്റെ മഹാസ്രോതസ്സായി മാത്രമാണ് ജയചന്ദ്രനെ നമുക്ക് ചരിത്രപരമായി അടയാളപ്പെടുത്താൻ സാധിക്കുക. സംഗീതത്തിന്റെ വഴികൾക്ക് പുറത്തുള്ള പ്രചാര-വിപണന-പരസ്യ സമീപനങ്ങളിലൂടെയല്ലാതെ സ്വന്തം ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും മാത്രമാണ് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചതും സംഗീതത്തിൽ ചരിത്രപ്രാധാന്യമുള്ളൊരു സുവർണ്ണകാലം സൃഷ്ടിച്ചതും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജയചന്ദ്രൻ ആലപിച്ചിരിക്കുന്ന ഗാനങ്ങളുടെ 10% പോലും മറ്റാർക്കും പുനഃസൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല, ഓരോ കേൾവിയിലും ലഭിക്കുന്നത് പുതിയ അനുഭവങ്ങളും ആസ്വാദനത്തിന്റെ പുതിയൊരു പ്രപഞ്ചവുമാണ്. ഈ ബ്രഹ്‌മാണ്ഡത്തോളം വലിപ്പമുള്ള സംഗീതജ്ഞാനത്തിന്റെ വിശ്വവിദ്യാലയമാണ് ജയചന്ദ്രന്റെ ഗാനങ്ങൾ, മറ്റാർക്കും പിന്തുടരാനാവാത്ത അനന്തമായ സംഗീതസാഗരവും. ഈ ലോകം അവസാനിക്കുവോളം മറ്റുള്ളവർക്ക് ജയചന്ദ്രനിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ജയചന്ദ്രന്റെ സമൂഹവുമായിട്ടുള്ള ഇടപെടലുകളും മാധ്യമങ്ങളിലെ കൂടിക്കാഴ്ചകളുമൊക്കെ സംഗീതത്തെ വളർത്താനും ഉയർത്താനും വേണ്ടി മാത്രമായിരുന്നു. പിന്നിട്ട വഴികളിലെ ഗാനശില്പികൾ, ഗാതാക്കൾ, പിന്നണി കലാകാരന്മാർ, ഉപകരണസംഗീതജ്ഞർ, മറ്റു സാധാരണക്കാർ തുടങ്ങി എല്ലാവരെയും ആദരവോടെ പരിചയപ്പെടുത്തുകയും, സ്വന്തം ഗാനങ്ങൾ പാടാതെ മറ്റു ഗായകരുടെ ഗാനങ്ങൾ അദ്‌ഭുതകരമായി ആലപിച്ച് സ്വയം ഒരാസ്വാദകനെന്നു മാത്രം വിനയത്തോടെ വിശേഷിപ്പിച്ച് മാതൃകയാവുകയും ചെയ്ത മഹാമനുഷ്യനാണദ്ദേഹം. സംഗീതലോകത്ത് സ്ഥാനമുറച്ചാൽ വന്ന വഴികൾ പാടേ വിസ്മരിച്ച് സംഗീതത്തിനും മീതെ എങ്ങനെയും സ്വയം പ്രതിഷ്ഠിക്കാനും വാഴാനുമുള്ള പ്രവണതകളിൽ നിന്ന് ജയചന്ദ്രന്റെ സമീപനങ്ങൾ വേറിട്ടുനിൽക്കുന്നു.
@jomycyriac54033 жыл бұрын
Superb
@rajeshchandrasekharan34363 жыл бұрын
Great P Jayachandran
@shinevk59613 жыл бұрын
ലൂക്കോസ് ചേട്ടാ..😍😍😍
@sreejithvaleryil95933 жыл бұрын
Evergreen Singer ♥♥♥
@prajeeshvasu3 жыл бұрын
jony sir u r the best,,,,.... vere leval
@sukumaranperiyachur55233 жыл бұрын
സർ...എന്തു മനോഹരമായ അവതരണം. .
@rajakrishnanr30393 жыл бұрын
My favourite voice since long time
@violawilfred11452 күн бұрын
Jaya jandran💚🙏🙏🙏🙏🙏💚
@santhoshnair25883 жыл бұрын
Excellent job
@srinivasan-ue8vs3 жыл бұрын
Jaychandran sir great singer.Jay chandran sir should be given padmasree and doctorate award.
@vyshnavymaya72503 ай бұрын
സത്യം
@sudheermarar6703 жыл бұрын
Super speech
@bassharsharqi75943 жыл бұрын
മലയാളത്തിൽ 15 വർഷം പാടിയിട്ടില്ലാ എന്നത് തെറ്റാണ്
@josenixon13613 жыл бұрын
Ariyaathe ariyaathe ravanaprabhu supersong by jayachandhran
@madhuji9927 Жыл бұрын
Sir, Jayachandran sir is a class in classics. But your lucidity in portraying this exponentially amazing singer is marvelous.
@rams54743 жыл бұрын
Very good presentation. Natural person. Present singing is excellent.
@AmmeMahamaye3 жыл бұрын
Jayachandran Sir 🙏🏻
@akhilps35713 жыл бұрын
ശാസ്ത്രീയ സംഗീതം പടിക്കാതെ മുന്നേറി വന്ന മറ്റൊരു ഗന്ധർവ്വൻ...നമസ്കാരം
@pksuma46683 жыл бұрын
Sir, thank you.
@dhyandhwanimalayalam31943 жыл бұрын
ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം.. പാടത്തിനക്കരെ പൂവത്തുശ്ശേരി ക്ഷേത്രത്തിൽ നിന്ന് കുട്ടിക്കാലത്തു സ്ഥിരമായി സന്ധ്യാനേരത്തുകേട്ടിരുന്ന ഭക്തിഗാനം.ഈ ഗാനം നെഞ്ചിലേറ്റി..അന്നേ തന്നെ. ഗായകനെ കുറിച്ച് കുഞ്ഞമ്മാവൻ പറഞ്ഞു ജയചന്ദ്രൻ. സ്വരമാധുരി ജയചന്ദ്രൻ കഴിഞ്ഞേയുള്ളൂ എന്നും. അന്നുമുതൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ തേടി സ്രവിക്കുന്ന ശ്രോതാവായി..നിൽക്കുന്നു
@radhamani8217 Жыл бұрын
ജയചന്ദ്രനു സമം ജയ ചന്ദ്രൻ മാത്രം 🌹🌹🌹
@sukugopalan49293 жыл бұрын
നറു നെയ്യ് കഴിക്കുന്നസുഖം ജയേട്ടനെ പറ്റിയുള്ള ആവിവരണം
@habbyaravind357111 ай бұрын
100 യേശുദാസ് ചേർന്നാലും ജയചന്ദ്രൻ പാടുന്ന പോലെ പാടാൻ പറ്റില്ല
@sreejishsreedhar13923 жыл бұрын
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ.. nobody cant sing like that