ഇതിലും ക്വാളിറ്റിയിലുള്ള പ്രീമിയം യൂസ്ഡ് കാറുകൾ കേരളത്തിൽ വേറെ ഇല്ല PREMIUM USED CARS IN KERALA

  Рет қаралды 115,175

Road Master

Road Master

Жыл бұрын

Showroom / Owner contact details:
PAC Car World
PAC Arcade, Calicut Road, Near Athirumada- PUTHANATHANI, Malappuram Dt, Kerala
For Contact : 9961449444
7902349090
നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
Aju George : wa.me/918075123494
Rifan : 8921989226 (whatsapp Only)
ajuroadmaster@gmail.com

Пікірлер: 113
@ShanRose-xf9zj
@ShanRose-xf9zj 11 ай бұрын
സത്യത്തിൽ വില ഒരുപാട് കൂടുതൽ ആണ് 👌ജനങ്ങൾക്ക് ഉപകാരപ്പെടില്ല
@prabhultkc1293
@prabhultkc1293 9 ай бұрын
59 ന്റെ വണ്ടി 49 ലക്ഷത്തിനു 😃 49 മുടക്കാൻ ഉള്ളവൻ 10 കൂടി കൊടുത്തു പുതിയ എടുത്തപോരെ ഒന്നും ഇല്ലെങ്കിൽ ഫസ്റ്റ് ഓണർ ആയി വീട്ടിൽ രജി ന്യൂ വണ്ടി കൊണ്ടു പോയിക്കൂടെ വണ്ടികൾ എല്ലാം ഓവർ റേറ്റ് ആണ്
@Nowfalvahida
@Nowfalvahida 9 ай бұрын
Correct
@Pappan574
@Pappan574 8 ай бұрын
Yes
@sahadshaaz997
@sahadshaaz997 6 ай бұрын
2016 Rangerover evoke 25 lakh und Appol ithu kooduthal alle
@ramshadchalil468
@ramshadchalil468 4 ай бұрын
Correct 💯
@ramshadchalil468
@ramshadchalil468 4 ай бұрын
Correct 💯
@shabeebshibu
@shabeebshibu Жыл бұрын
വില വളെരെ കൂടുതൽ ആൺ ഇവർ ... 😊
@josekuttyabraham3306
@josekuttyabraham3306 9 ай бұрын
സെക്കന്റ്‌ വണ്ടിക്ക് 14%പലിശ കൊടുക്കണം പുതിയത് 6% അപ്പോൾ ഏതാണ് നല്ലത് പുതിയ വണ്ടി വാങ്ങുന്നതിനേക്കാൾ 25%കൂടെ അധികമാകും പഴയ വണ്ടി വാങ്ങുമ്പോൾ
@muhammadnaseer2
@muhammadnaseer2 10 ай бұрын
2013 A4 ന് 18 lakh , വളരെ വിലക്കുറവ് ആണ് 😂, മാര്‍കെറ്റു വില യെക്കാള്‍ 6,7 lakh കൂടുതല്‍
@ashiqmohamed2359
@ashiqmohamed2359 Жыл бұрын
Ella vandikum market priceilum 10 lakhs kooduthal aanello
@Indian5015
@Indian5015 6 ай бұрын
ഒരു 5 മാസം കഴിഞ്ഞു റിവ്യൂ ചെയ്യൂ ഈ വണ്ടികൾ അവിടെത്തന്നെ കാണും അമ്മാതിരി വിലയല്ലേ
@jamaljagajaga2050
@jamaljagajaga2050 Жыл бұрын
Super 👌 quality cars Adipoly - ഒന്നും parayanilla thank you manu
@ranjithnair1191
@ranjithnair1191 Жыл бұрын
ആദ്യം വണ്ടിയെപ്പറ്റി പഠിക്കുക, അവതരണം മെച്ചപ്പെടുത്തുക, പിന്നെ ഒന്ന് കോഴിക്കോട് ഉള്ള മോട്ടോ വെഗോൺ, അത് പോലെ റോയൽ ഡ്രൈവർ എന്ന സ്ഥാപനം സന്ദർശിക്കുക... അപ്പോ യഥാർത്ഥ വില അറിയാൻ പറ്റും
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Ooo seri
@user-mt5wd8yd4r
@user-mt5wd8yd4r Жыл бұрын
uff range rover int number scene 😍😍😍😍🤩🤩
@user-ly7kf1dl6u
@user-ly7kf1dl6u Жыл бұрын
Odukathe price aanu ente ponne..aarum pedale
@sarathsasidharan8824
@sarathsasidharan8824 Жыл бұрын
ആദ്യം വില പറഞ്ഞു 54 പിന്നീട് എടുത്തു ചോദിച്ചപ്പോൾ 55 ഓർമ്മ വേണ്ടേ ചങ്ങായി എത്ര വില പറഞ്ഞേന്ന്.
@muhammedrafi1315
@muhammedrafi1315 7 ай бұрын
വീഡിയോ കാണാൻ പോലും മടിയായി എന്താ ഇത്ര വില കൂടാൻ കാരണം ഒന്ന് വിവരിക്കാമോ
@mhdashrafkambiyil9999
@mhdashrafkambiyil9999 6 ай бұрын
2013 A4 D 8 to9 ന്സൂപ്പർ ബ്ലാക്ക് 60-65 ആയിരം ഓടിയ വണ്ടി കിട്ടും. ഇവർ എവിടെ നോക്കിയാണ് വില നിശ്ചയിച്ചത്.
@ronikg5726
@ronikg5726 Жыл бұрын
Very very high price
@mhdashrafkambiyil9999
@mhdashrafkambiyil9999 6 ай бұрын
ദിവസ വാടക വാങ്ങി പാർക്ക് സെയിലിന് വെച്ചിരിക്കയാണ്. വിറ്റാലും ഇല്ലെങ്കിലും അരി ലാഭം.വല്ലാത്തൊരു പൊട്ടിക്കൽ ടീംസ് തന്നെ '
@_suhail_manaf_
@_suhail_manaf_ Жыл бұрын
വില കൂടുതൽ
@Arfeen1992
@Arfeen1992 Жыл бұрын
Yes yes yes….
@JohnLuther2255
@JohnLuther2255 8 ай бұрын
ആരേലും അവിടെ വണ്ടി വാങ്ങാൻ വരുമോടെ എല്ലാ വണ്ടിക്കും വില കൂടുതൽ ആണ്
@muhammedrafi1315
@muhammedrafi1315 Жыл бұрын
പ്രൈസ് കൂടുതൽ ആണ്
@sivaramakrishnanr5960
@sivaramakrishnanr5960 10 ай бұрын
While buying used cars , please check the price and conditions of the vehicle . They will quote very high rates and the condition will be very worst .
@veerankutty1
@veerankutty1 Жыл бұрын
Too Expensive
@RockyAndi
@RockyAndi 8 ай бұрын
Yes yes yes
@bijuabraham6587
@bijuabraham6587 4 ай бұрын
ഒടുക്കത്തെ rate... ഹോ 😲
@shibinshaji6397
@shibinshaji6397 Жыл бұрын
Cash ഉണ്ടാക്കിയിട്ട് ഇതിൽ ഒരെണ്ണം ഇറക്കണം...❤😊
@sreeram.p5592
@sreeram.p5592 Жыл бұрын
U can❤
@damodharak8649
@damodharak8649 Жыл бұрын
കാണാൻ ഒരു സുഗം
@briltobaby5778
@briltobaby5778 11 ай бұрын
Volvo XC90 il ethra airbag undenn😂 top model il 7 ennam ullu verthe ang parayuvano. 12 ennam athilum mele undenn oke
@irsha6235
@irsha6235 Жыл бұрын
Bro.. kaanumbo thanne enganeya nalla condition enn manassilaye😂😇
@RoadMasterbymanu
@RoadMasterbymanu Жыл бұрын
engine nalla condition aanann njan paranjillallo oru vandi puramenn kanumbol nalla condition aananna njan paranjath
@tomdominic1999
@tomdominic1999 Жыл бұрын
​@@RoadMasterbymanu bro ee vandikalk tax etra indakum
@ashiqmohamed2359
@ashiqmohamed2359 Жыл бұрын
Puthiya car inte priceil model kuranja quality cars😂
@shamsuctchappangathottathi8093
@shamsuctchappangathottathi8093 10 ай бұрын
വില വളരെ കൂടുതൽ
@uservyds
@uservyds Жыл бұрын
അവിടിരിക്കട്ടെ, വണ്ടി വാങ്ങിയപ്പോൾ ഉള്ള വിലയിൽ നിന്നാണ് കുറയേണ്ടത്
@panakkalshaju
@panakkalshaju Жыл бұрын
വില കൂടുതലാണ്
@anilvaishag8280
@anilvaishag8280 Жыл бұрын
fast, Anil vaishag Kolappuram
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Hi ❤️
@kochumonngm2976
@kochumonngm2976 Жыл бұрын
വെറുതെ കണ്ട് ആഗ്രഹം തീർക്കാം അല്ലാതെന്തു ചെയ്യ്യാൻ
@RoadMasterbymanu
@RoadMasterbymanu Жыл бұрын
One day ❤️
@amizwingsandfins2101
@amizwingsandfins2101 Жыл бұрын
ഇങ്ങനെ ചിന്തിക്കുന്നവർ എന്നും വീഡിയോ കാണും..അല്ലാത്തവർ അത് സ്വന്തമാക്കും....
@shibinshibin8524
@shibinshibin8524 Жыл бұрын
അത് എങ്ങനെ വേടിക്കാം എന്ന് ചിന്തിക്കണം
@anjalielfia
@anjalielfia Жыл бұрын
Agraham undenkil, athinu vendi parishramikkan thayyaranenkil, vazhi undu bro.
@melishavlogs
@melishavlogs Жыл бұрын
Njanum
@muhammadfarshadvk1975
@muhammadfarshadvk1975 Жыл бұрын
Price kooduthal an bro
@abdulnasir5286
@abdulnasir5286 Жыл бұрын
From. Riyadh
@abyjoseph1462
@abyjoseph1462 9 ай бұрын
Bro ella vandikalum ningalkku adipoli ano?
@sharukhshamsudeen3896
@sharukhshamsudeen3896 6 ай бұрын
Ithil parayunna BMW 520d KL 47 H 5555, was my car, I sold it for 48.5 lakhs and these cheaters are now trying to sell it for 54 lakhs🙄🙄🙄
@knloftandcattery7666
@knloftandcattery7666 5 ай бұрын
Endhaan sharukee. Pinnae evar 50k labathin ellalo kachodam nadthunnadh. Ank koduthapol nalla price kitiyalao😂😂😂
@muhammedfallilfadhil5210
@muhammedfallilfadhil5210 Жыл бұрын
Low budgetinnvoa undooo Pac showroommilll
@juraijmohd699
@juraijmohd699 Жыл бұрын
Yes undallo
@risan7052
@risan7052 Жыл бұрын
Bro keep going adipoli oru hi tharo
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Hi bro ❤️🥰
@koolathanas5472
@koolathanas5472 Жыл бұрын
Bro new model ertiga undo
@ecstatic2026
@ecstatic2026 Жыл бұрын
Rate kooduthal aannu ellam
@nevadalasvegas6119
@nevadalasvegas6119 Ай бұрын
ഡൽഹിയിൽ പോയി volvo xc90 3 കൊല്ലം പഴകമുള്ളതു എടുത്തു 29ലക്ഷത്തിനു,12500km odiyadhu.fully checked volvo showroom ,കേരളത്തിൽ ee conditions 60 എങ്കിലും ആവും. കേരളത്തിൽ മൊത്തത്തിൽ തേപ്പ് ആണ് 😊😊
@dreamlandbuilders5683
@dreamlandbuilders5683 10 ай бұрын
Rates is very high
@shijujoseph5467
@shijujoseph5467 Жыл бұрын
സാദാരണ കാരന് ഒരു വീട് വക്കാൻ പറ്റും ഈ പ്രൈസിൽ 😂😂
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Veed matram mathiyo vandi vende.....? 😂
@shijujoseph5467
@shijujoseph5467 Жыл бұрын
@@RoadMasterbymanu ആദ്യം ഒരു നല്ലൊരു വീട് അത് അല്ലെ എല്ലാരും ആഗ്രഹിക്കുന്നത് ബ്രോ... പിന്നെ cash ഉള്ളവർക്ക് എന്തും ആകമല്ലോ 🤣🤣🤣വണ്ടി വാങ്ങിയാൽ കുടുബമായി അതിൽ കയറി കിടക്കാൻ പറ്റില്ലലോ....
@e4ent23
@e4ent23 Жыл бұрын
Q3 extraya
@kunnilabraham
@kunnilabraham Жыл бұрын
EVERY CAR IS OVER PRICED!!!
@kpashiqvlogs8522
@kpashiqvlogs8522 10 ай бұрын
വില ഒരുപാട് കൂടുതൽ ആണ്
@Manushyan77
@Manushyan77 7 ай бұрын
Bmw x1 is damn overpriced. only 36 lakhs cost for 2019 model
@classicalboys
@classicalboys Жыл бұрын
Price 🥱
@saneeshsudhakaran8112
@saneeshsudhakaran8112 Жыл бұрын
ഈ റേറ്റിൽ കൊടുത്താൽ ഇവർക്ക് നഷ്ടം വരൂല്ലേ
@rahilrahi6132
@rahilrahi6132 9 ай бұрын
Kl 78 iritty
@abdulnasar9867
@abdulnasar9867 9 ай бұрын
45 lakh vandi yadukunna neram 25 lakh yanthengilum kachodam vechal jeevikam
@ask7811
@ask7811 Жыл бұрын
over PRICE
@haneefakp8903
@haneefakp8903 10 ай бұрын
Thudakkam Thanne. Udaippanu 5000 k.m.Odiya Tayer Enthinu Matanam 0ru Tayer 40000 k.m. kituum k.m.Udaipp
@MuhammadAslam-nj9fb
@MuhammadAslam-nj9fb 3 ай бұрын
എന്താ വില കളർ ലൈറ്റ് ഇട്ടത് കൊണ്ടാ തിളങ്ങുന്നത്
@daffodils4939
@daffodils4939 5 ай бұрын
വണ്ടിയെ പറ്റി ഒന്നും അറിയാത്ത റോഡ് മാസ്റ്ററും😅
@harisankarb798
@harisankarb798 9 ай бұрын
😅😅
@shravanbh9997
@shravanbh9997 Жыл бұрын
Highly expensive 😂
@hariunni9155
@hariunni9155 10 ай бұрын
Yes yes yes yes😂😂
@nizvlog6874
@nizvlog6874 Жыл бұрын
കത്തി പ്രൈസ് ആണല്ലോ 🙄..
@qasimikvlm7079
@qasimikvlm7079 Жыл бұрын
മാരുതി 800 അല്ല
@yathramithra143
@yathramithra143 Жыл бұрын
over price
@basheerbashi8468
@basheerbashi8468 2 ай бұрын
ഇവന്മാർക് കസ്റ്റമ്പറിനോട് എങ്ങനെ സംസാരിക്കണം എന്നറിയില്ല അഹങ്കാരം കൂടുതലാണ് വിലയും തോന്നിയത് പറയും
@abdulfaris3676
@abdulfaris3676 10 ай бұрын
Yes yes😂
@adhiadarsh6649
@adhiadarsh6649 8 ай бұрын
Over rate aanu ellam…labham aale konnu edukkaruthu
@anuragbennet3957
@anuragbennet3957 11 ай бұрын
nokki erinno ippo povum ellam.... ellam bhayengra over priced aan.. a4 18 lakhs wtfffff
@RoadMasterbymanu
@RoadMasterbymanu 11 ай бұрын
Kure pazaya video aanu okke alredy poyi 😂
@Nowfalvahida
@Nowfalvahida 9 ай бұрын
Vila kudathal aanelo deii
@rahnasap3422
@rahnasap3422 8 ай бұрын
വളരെ വളരെ കൂടുതലാ😂😂😂
@RinkuR-iv1lw
@RinkuR-iv1lw Ай бұрын
Over price
@mohammedrashid7437
@mohammedrashid7437 5 ай бұрын
സ്വൽപം പൈസയും കൂടി കൂട്ടിയാൽ പുതിയ വണ്ടി എടുത്തു കൂടെ കൂതറെ
@cyberwarrior3551
@cyberwarrior3551 Жыл бұрын
ലക്ഷത്തിനൊന്നും ഒരു വിലയുമില്ലേ....520d ആദ്യം പറഞ്ഞു 54lakh... കുറച്ചു സമയം കഴിഞ്ഞു വീണ്ടും ചോദിച്ചപ്പോൾ 55 ആക്കി..... ചോദിച്ചവനും പറഞ്ഞവനും ഒന്നിനൊന്നു മെച്ചം... വില വളരെ കുറവാണ്
@konnikaranvlogs633
@konnikaranvlogs633 5 ай бұрын
Over priced
@MuhammadAslam-nj9fb
@MuhammadAslam-nj9fb 3 ай бұрын
കത്തി വില
@Zaif..
@Zaif.. Жыл бұрын
വണ്ടി നിർത്തി കൊടുത്താൽ മതി വണ്ടി തന്നെ പാർക് ചെയ്തോളും 😂😂😂
@RoadMasterbymanu
@RoadMasterbymanu Жыл бұрын
👍
@pramodt7605
@pramodt7605 Жыл бұрын
വൻ ദുരന്തം ആണ്, അവതരണം... പറ്റുമെങ്കിൽ ഒരു ട്രെയിനിങ് അറ്റൻഡ് ചെയ്യൂ...
@RoadMasterbymanu
@RoadMasterbymanu Жыл бұрын
OOO AAYKKOTTE
@rahilrahi6132
@rahilrahi6132 9 ай бұрын
Puthiya vandikal edukkunne vip teams vela nookilla. 😂waste of time vedio
@ymforindia4509
@ymforindia4509 Жыл бұрын
78 xc 90. 45 nu nan ithilum maileage kuranchathu tharam
@shanu.p.aliyar5371
@shanu.p.aliyar5371 Жыл бұрын
Service history fake anu ivde😅
@shanu.p.aliyar5371
@shanu.p.aliyar5371 Жыл бұрын
13 varsham pazhakkam ulla vandi polum 50000 km odi enna paranj oppikkunne 😂😂....naanam illeda showroom moonjoli mone 😂
@sharafulondon
@sharafulondon Жыл бұрын
Over price
Каха и суп
00:39
К-Media
Рет қаралды 5 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 21 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
KIA Sonet 2024 HTX Petrol 7 DCT | Drive Review | Malayalam
20:57
Audi for 5 lakhs only - biggest car market in india #cars #delhicars
24:50
Mustang Shelby GT500: The Ultimate Muscle Car
0:14
9EPIC
Рет қаралды 12 МЛН
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 8 МЛН
❗Он Застрял В Машине #shorts
0:22
ORNAUD
Рет қаралды 1,4 МЛН
Почему шины стали черным🤔
0:35
FERMACHI
Рет қаралды 3,3 МЛН