വിലക്കുറവിൽ ക്വാളിറ്റിയുള്ള വണ്ടികൾ മാത്രമേ ഇവര് വിൽക്കാറുള്ളു. KL64 USED CARS

  Рет қаралды 17,985

Road Master

Road Master

Күн бұрын

Showroom / Owner contact details:
KL 64 USED CARS
9567259156
9745338158
------------------------------------------------------------------------
Follow Our Instagram ;
www.instagram....
For More updates Follow our whatsapp channel
whatsapp.com/c...
Only For Enquirys And Collaboration : wa.me/qr/XUAXX...
ajuroadmaster@gmail.com

Пікірлер: 85
@rasheedthoombath8041
@rasheedthoombath8041 21 күн бұрын
നീ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത് വിഡിയോ കണ്ടു നിന്നെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒപ്പം അല്ലല്ലോ
@anilkumarppoolapparambil9252
@anilkumarppoolapparambil9252 20 күн бұрын
ഓ ഇത് കാക്ക അല്ല
@binilr8667
@binilr8667 20 күн бұрын
കുറച്ചുകുടിയൊക്കെ വീഡിയോ കാണുന്നവർക്ക് പ്രാധാന്യം കൊടുകാം. .
@user-hy2ug7wc4q
@user-hy2ug7wc4q 20 күн бұрын
വൃത്തി അടിപൊളി 🥰 ഓണർ വളരെ സത്യസന്തത കാണിക്കുന്നു, ഒപ്പം റോഡ് മാസ്റ്റർക്കും അഭിനന്ദനങ്ങൾ 🥰താങ്കളുടെ മറ്റു വീഡിയോ വച്ചു നോക്കുമ്പോൾ ഇതിന് കുറച്ചുകൂടി മികച്ച ഡിലേറെ കിട്ടിയ ഒരു സന്തോഷം കാണുന്നു, സംസാരത്തിൽ 🤝🏻🤝🏻
@jagankv2629
@jagankv2629 19 күн бұрын
നല്ല quality വണ്ടികള്‍ ആണ് ഞാന്‍ ഒരു വണ്ടി വാങ്ങി ഒരു വര്‍ഷം മുമ്പ് good condition thanks ചേട്ടാ...
@ismailtp4149
@ismailtp4149 20 күн бұрын
കേരളത്തിൽ എവിടെയും കിട്ടൂലാന്ന് താനാണോ തീരുമാനിക്കുന്നത്
@aadhiltech
@aadhiltech 17 күн бұрын
ഇവരുടെ വണ്ടികളുടെ ക്വാളിറ്റി 100ൽ 100 മാർക്കാണ്,, വണ്ടികൾക്കു പൈസ ചിലവാക്കാൻ ഒരു മടിയിമില്ല,, വാങ്ങിക്കുന്നവർക് ഒന്നും ചെയ്യവണ്ടിവരില്ല... അത്രക്കും നല്ല വണ്ടികളാണ് ഇവർ വിൽക്കുന്നത്,,
@amalblore
@amalblore 21 күн бұрын
എടുത്ത videos കൃത്യ സമയത്തുതന്നെ ഇടണം പ്ലീസ്
@asokkumar7768
@asokkumar7768 21 күн бұрын
വില അത്ര കുറവല്ല, നല്ലരീതിയിൽ അറക്കുന്നുണ്ട്
@met_ali1284
@met_ali1284 20 күн бұрын
Njan evarude old showromil ninnum Hyundai Eon eduthirunnu nalla car ayirunnu evarude service & body quality super annu🙂
@kubasheerkubasheer5562
@kubasheerkubasheer5562 21 күн бұрын
Supper sworoom good price ❤️good job aju bro
@kanivchalakudy
@kanivchalakudy 21 күн бұрын
Showroom oru rekshayilla 👌njan oru eon edutharnnu.. 😍
@sreekumarmeppulli5272
@sreekumarmeppulli5272 20 күн бұрын
The service is excellent and trusted, and the vehicles are good value for money. ❤
@Sialied
@Sialied 12 күн бұрын
Magna ennanu bro middle option aakkiyath?😂
@abdulsamad-mq1rh
@abdulsamad-mq1rh 21 күн бұрын
Adipoli choice iniyum ee shopile video cheyyanam Red Swift edukaan theerumanichu
@MalluMediaMovieprovider
@MalluMediaMovieprovider 17 күн бұрын
Athenikk venam🙏
@derivativesdaily2148
@derivativesdaily2148 21 күн бұрын
Super shop.. superb choices... Thank you bro for this useful and informative video...
@sonajames245
@sonajames245 21 күн бұрын
Adipoli Showroom.. Quality Vehicle ....👌🏻👌🏻
@filmexpo414
@filmexpo414 20 күн бұрын
കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റി ഉള്ളവണ്ടികൾ സൂപ്പർ
@travel_world_sjz
@travel_world_sjz 20 күн бұрын
Ow bayankara vilakorav 😂
@levinthomas1142
@levinthomas1142 20 күн бұрын
The quality of their car is awesome 🥰
@anilramakrishnan5071
@anilramakrishnan5071 21 күн бұрын
Rate kuravanu... quality und super showroom ...keep going bro❤
@sugeshsugesh95
@sugeshsugesh95 21 күн бұрын
Nalla price kuravundu Adipoli
@akashshaj1247
@akashshaj1247 20 күн бұрын
നിങ്ങൾ അവർക്കു വേണ്ടി സംസാരിക്കുന്നു എന്ന് തോന്നുന്നു
@v2697
@v2697 20 күн бұрын
Loan kittuo
@bijujose3531
@bijujose3531 20 күн бұрын
Super.... Congrats...All the Best...👍🙏
@SharonKu-kl9gv
@SharonKu-kl9gv 21 күн бұрын
Adipoli showroom ❤❤
@shamsushamsu1191
@shamsushamsu1191 21 күн бұрын
Aju baii nigalude ella vidios kanunna ouru saucdaer aanu njan verum pattikals paranju pattikals
@roshanpoopady4847
@roshanpoopady4847 21 күн бұрын
Mention the fuel types
@Sialied
@Sialied 12 күн бұрын
Heavy price aanu bro.
@jinasanthosh-pw4uj
@jinasanthosh-pw4uj 20 күн бұрын
👏🏻👌🏻
@jubyjinish1555
@jubyjinish1555 21 күн бұрын
Super👌
@roshanpoopady4847
@roshanpoopady4847 21 күн бұрын
Always must need mention the fuel types
@Sialied
@Sialied 12 күн бұрын
Astra full option nu thottu thazhe 😂😂😂😂
@niladhanu
@niladhanu 20 күн бұрын
Affordable price range
@akhilsuresh-uf7cs
@akhilsuresh-uf7cs 20 күн бұрын
സൂപ്പർ കോളിറ്റി കാർ ❤️
@sarathsarath9958
@sarathsarath9958 13 күн бұрын
Video paraju edukunna polle illa tooo😂
@shafeerahamed1754
@shafeerahamed1754 21 күн бұрын
Place
@nikhilnikhe8048
@nikhilnikhe8048 20 күн бұрын
Vala vala parayande video chaytaydo
@vijithvipanchika3745
@vijithvipanchika3745 20 күн бұрын
ഐ 20 മാഗ്ന എങ്ങനെയാ മിഡിൽ ഓപ്ഷൻ ആവുന്നത് ഐ20 ആസ്ത ആണ് ഫുൾ ഓപ്ഷൻ ഐ 20 സ്പോർട്ട്സ് ആണ് മിഡിൽ ഓപ്ഷൻ അത് ക്കും താഴെയാണ് മാഗ്‌ന
@anvinvarghese4369
@anvinvarghese4369 21 күн бұрын
Quality vehicle
@sulaimanqa1848
@sulaimanqa1848 20 күн бұрын
ഫുൾ ലോണ്കിട്ടും അതാണ് അതിൻ്റെ ഹൈലേറ്റ് ഇവൻ്റെ സംസാരം കേട്ടാൽ emi ഇവനാ അടക്കുന്നത് വിചാരിക്കും
@sinsonaghastin8454
@sinsonaghastin8454 21 күн бұрын
അടിപൊളി ഷോറൂം
@sreesailam0708
@sreesailam0708 20 күн бұрын
Eon ഒക്കെ റേറ്റ് കൂടുതലാടോ 2017 വണ്ടി 2.10 ന് ആണ് മറ്റുള്ളയിടത്തു
@adithyayadhavnsrno1879
@adithyayadhavnsrno1879 19 күн бұрын
🎉
@PramodVs-o4z
@PramodVs-o4z 21 күн бұрын
Super
@nawazarar7778
@nawazarar7778 21 күн бұрын
👌
@sasiarappil3384
@sasiarappil3384 21 күн бұрын
👍👍
@janardhananv6678
@janardhananv6678 21 күн бұрын
Chodyam chodichu shopkarante marupadi kettal veruthe kittunnamathiriyulla athisayam kanikkunnu 😆
@balakirshnanadoor6506
@balakirshnanadoor6506 20 күн бұрын
Spr
@appuambulance8303
@appuambulance8303 21 күн бұрын
Ellam nalla bestquality vandikalanu..athanu avarude main👍
@muhammedanas6036
@muhammedanas6036 20 күн бұрын
Celerio ഒരു replace ഉം ഇല്ല എന്ന് 😂😂 കമ്പിനി നൽകുന്ന ഒരു സ്റ്റിക്കറും ഫ്രന്റ് ഗ്ലാസ്സിൽ ഇല്ല 😂
@sugeshsugesh95
@sugeshsugesh95 21 күн бұрын
Najan villichu vandi poyi 😢
@alikbr35
@alikbr35 20 күн бұрын
Price is high
@jiksonjoy939
@jiksonjoy939 21 күн бұрын
Ella quality cars... 👌👌
@ananduts1083
@ananduts1083 20 күн бұрын
👍🏿
@HappyMoments626
@HappyMoments626 21 күн бұрын
🔥
@AbdulSalam-jx3eo
@AbdulSalam-jx3eo 20 күн бұрын
വില കൂടുതൽ
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 20 күн бұрын
ഞാൻ ഞെട്ടി
@shyamraj3577
@shyamraj3577 11 күн бұрын
😁
@sulaimanqa1848
@sulaimanqa1848 20 күн бұрын
ഇവൻ അവരോട് കാശ് വാങ്ങിയിട്ട് സംസാരിക്കുന്നത് വല്ലാണ്ട് സുഖിപ്പിക്കുന്നുണ്ട് അത്രവേണ്ട
@malayalimalayalam2595
@malayalimalayalam2595 20 күн бұрын
Ivante samsaram kond video kanan oru thalpariyavum illa ivan paranj paranj vila kootum
@jithubruce8908
@jithubruce8908 21 күн бұрын
നല്ല വൃത്തി ഉണ്ട്
@Jamsheer.cJamshi-jw5bt
@Jamsheer.cJamshi-jw5bt 21 күн бұрын
First comment
@NabeelMuhammed-t2j
@NabeelMuhammed-t2j 21 күн бұрын
ഫസ്റ്റ് ലൈക്‌ ഞാൻ
@truthway6346
@truthway6346 20 күн бұрын
Swift 2024 Model on road price 7.58 .Baleno 2024 model on road price 7.80 Lakhs പിന്നെ എന്തിനാണ് അഞ്ച് .ആറ് വർഷം ഏഴ് വർഷം പഴക്കമുള്ള വണ്ടി വാങ്ങണം. വ്ലോഗർ പുതിയ വാഹനത്തിന്റെ വില അറിഞ്ഞിരിക്കണം
@Noble_gt535
@Noble_gt535 17 күн бұрын
അതാണ് ഞാനും ആലോചിക്കുന്നത്.. Refinance നല്ല കഴുത്തറപ്പൻ പലിശ ആണ്.. അപ്പോൾ എങ്ങനെ ആയാലും പുതിയ വണ്ടിയുടെ പൈസ ആകും അടച്ചു വരുമ്പോൾ..
@user-ye2sy3jb5j
@user-ye2sy3jb5j 21 күн бұрын
ഫസ്റ്റ് 😄
@rajeshviswanadh
@rajeshviswanadh 20 күн бұрын
Mechanic 100%🤣🤣മുതലാളി പറയുന്നു ഞാൻ മെക്കാനിക് അല്ല നാറ്റിക്കരുത് 😂😂
@joseka8776
@joseka8776 16 күн бұрын
ഇവരെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാൻ ഇവർക്ക് സ്വന്തമായി വർക്ക്ഷോപ്പ് പാച്ച് വർക്ക് പെയിൻ്റിങ് എല്ലാം മികച്ച നിലവാരത്തിൽ വർക്ക് ചെയ്യുന്നവരാണ് ചേട്ടനും അനിയനും മധ്യ കേരളത്തിലെ കച്ചവട വണ്ടികൾ പണിയുന്ന പേര് കേട്ട വർക്‌ഷോപാണ് ഇവർക്കുള്ളത് നല്ലരീതിയിൽ മുന്നോട്ട് പോകുന്നവർ മോശ മാകില്ല ഇവരുടെ വണ്ടികൾ
@Vava15802
@Vava15802 21 күн бұрын
പാകമായ വില ഉഷാറാവട്ടെ 🥰❤
@sanojsanojkc3897
@sanojsanojkc3897 21 күн бұрын
Super 👍
@sreehari2453
@sreehari2453 20 күн бұрын
Adipoli🎉❤
@drawingsivarudhra7186
@drawingsivarudhra7186 20 күн бұрын
Super
@sudhisudheesh1138
@sudhisudheesh1138 21 күн бұрын
Poli super
@DhanyaJothish
@DhanyaJothish 20 күн бұрын
👍👍
@neethups-wv8ep
@neethups-wv8ep 21 күн бұрын
👌👌👌
@jamsheerkp916
@jamsheerkp916 20 күн бұрын
Super 👍👍👍
@rajeshanusha6361
@rajeshanusha6361 21 күн бұрын
Super
@JishaJithesh-j4e
@JishaJithesh-j4e 20 күн бұрын
👍👍
@SibyFrancis-b4v
@SibyFrancis-b4v 21 күн бұрын
👍🏻
@swathysajeevan8071
@swathysajeevan8071 21 күн бұрын
👍🏻
@thamil.838
@thamil.838 21 күн бұрын
👍🏻
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
Apple peeling hack
00:37
_vector_
Рет қаралды 122 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН