Thanks for watching My vedio. യാതൊരു ധാരണയുമില്ലാതെ പലരും റോക്കറ്റ് സ്റ്റൗ എന്നു പറഞ്ഞ് അതിൻ്റെ പ്രവർത്തനം തെറ്റായി കാണിക്കുന്നതിനെ ചൂണ്ടി കാണിക്കുവാൻ വേണ്ടി നിർമ്മിച്ചതാണ്. യാഥാർത്ഥ്യം എന്താണെന്നു കാണിക്കുവാൻ വേണ്ടി മാത്രം .ഞാൻ ഉപയോഗിച്ചിരിക്കുന്നത് പേവിങ്ങ് ഇൻറർലോക്ക് കട്ടയാണ്.അതാണ് ഹോൾ ചെറുതായത്.
@ambikak2214 Жыл бұрын
Video cheyyumbol sound koodi srdhikuka
@anilkumarani94993 жыл бұрын
Chetten. Parnjathu. Orupadu. Seriyanu. Jan orupadu vidio kandittu paranjirunnu. Onnu. Laivu. Kanikan Ok thanks ❤️🙏🙏🙏🙏🙏
@SimpleTechRemedies3 жыл бұрын
Thanks
@anoopk.s1903 жыл бұрын
Air keranulla opening opposite സൈഡിൽ കൊടുത്താൽ പോരെ. അപ്പോ വിറകിന് support vaykan pattumallo
@SimpleTechRemedies3 жыл бұрын
അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അതു കൂടി കാണിക്കും.. അടുപ്പ് ഉണ്ടാക്കുമ്പോൾ അങ്ങിനെ കാണിച്ചിട്ടില്ല. മറ്റൊന്ന്ചുമരിനോട് ചേർത്ത് അടുപ്പ് ഉണ്ടാക്കുമ്പോൾ അത് പ്രായോഗികവുമല്ല.
@anoopk.s1903 жыл бұрын
@@SimpleTechRemedies video il അങ്ങനെ ചെയ്തിട്ടില്ല. ഞാൻ ഒരു സംശയം ചോദിച്ചതാ. But ചുവരിനോട് ചേർത്ത് അത് ചെയ്യാൻ പറ്റില്ല. ശെരിയാണ്
@chasslargaminglive3 жыл бұрын
Evda tettu
@davispj8338 Жыл бұрын
അപ്പുറത്ത് ഒരു Exhaust കൂടിയായാൽ പരിഷത്ത് അടുപ്പായി.
വീഡിയോ കണ്ടതിന് നന്ദി. താങ്കളുടെ കമൻ്റിനെ വിലമതിക്കുന്നു. റോക്കറ്റ് അടുപ്പ് ഉണ്ടാക്കി ഇവിടെ അപ് ലോഡ് ചെയ്യുന്ന കുറച്ചുപേർ അവരറിയാതെ ചെയ്യുന്ന പ്രധാനപ്പെട്ട ആ തെറ്റ് ചൂണ്ടി കാട്ടി എന്നു മാത്രം. തെറ്റുകൾ തിരുത്തപ്പെടേണ്ടതല്ലേ? അതെങ്ങിനെയാണ് അവരുടെ അന്നം മുടക്കുന്നത്..
@kaleshkumar67044 жыл бұрын
വിറകിന് Support ആയി കട്ട വെച്ചപ്പോഴെ മനസിലായി.
@albertpj41104 жыл бұрын
ithu kattuila
@SimpleTechRemedies4 жыл бұрын
വീഡിയോ മുഴുവനും ശ്രദ്ധിച്ചാൽ മനസ്സിലാവും, വിശദമായി പറയുന്നുണ്ടല്ലോ,?