Fourth row front brick has no strong grip,So this will collapse😢
@T3VlogsbyShameerThoppil4 жыл бұрын
Ambada kema 😃😃😃😃
@TripCompany4 жыл бұрын
നിന്റെ പരിപാടിക്ക് നടക്കും
@perfectdine67803 жыл бұрын
@@TripCompany ente channel onnu support cheyyo 🙏
@perfectdine67803 жыл бұрын
Ente channel onnu support cheyyavo 🙏
@gopalpayyoor82794 жыл бұрын
Ethra ishtika venam bro?
@TripCompany4 жыл бұрын
ഇതിൽ എനിക്ക് 45 എണ്ണം use aayi. ചെറുത് ( 4 കട്ട വരുന്ന) അടുപ്പ് ഉണ്ടാക്കാൻ 6X4=24+1 = 25 എണ്ണം മതിയാകും
@shajicmkd99314 жыл бұрын
ITU vareity anallo
@TripCompany4 жыл бұрын
😉😉
@noushadkadavil6044 жыл бұрын
Good
@TripCompany4 жыл бұрын
Thanks bro
@syambalakrishnan94774 жыл бұрын
Ethra ishtika venam ithu undakan...???
@TripCompany4 жыл бұрын
ഇത് ഉണ്ടാക്കാൻ 46 ഇഷ്ടിക വേണ്ടി വന്നു. ഞാൻ 50 എണ്ണം വാങ്ങിയിരുന്നു. 4കട്ടയുടെ ഉണ്ടാക്കാൻ 28 ഇഷ്ടിക വേണം
@lakshmanankka4 жыл бұрын
Chetta helicopter stove and airplane stove seiyunga World famous agalam
@TripCompany4 жыл бұрын
Mudiyaath thambi.. airplane vangaan cash illa😉😉
@lakshmanankka4 жыл бұрын
@@TripCompany Unga vitta sale pannidunga Namakku famous avarathu than mukkiyam
@TripCompany4 жыл бұрын
Oho..
@Sujincp4 жыл бұрын
palakkad aanallo
@ikbalk55024 жыл бұрын
Super
@TripCompany4 жыл бұрын
Thanks ikbal
@bindupn3949 Жыл бұрын
നെറ്റ് എത്ര size ആണ് വേണ്ടത്?
@bindupn3949 Жыл бұрын
നീളം & വീതി?
@nisarsalim98714 жыл бұрын
🤩super
@TripCompany4 жыл бұрын
Thanks bro 😍
@nisarsalim98714 жыл бұрын
Trip Company by Anas P Ahammed ....you r welcome🤗
@varunrajm52903 жыл бұрын
Mannnanna IdAkku ozhichu kodukkendivaranu
@alraas12384 жыл бұрын
Kollaam
@TripCompany4 жыл бұрын
Thanks dhamu
@hakkeemkanniparambil68474 жыл бұрын
സൂപ്പര്‍
@TripCompany4 жыл бұрын
Thanks bro
@mggowtham69684 жыл бұрын
Super Size correct
@mohdfidan83994 жыл бұрын
Ethra isdiga vedanthhh
@TripCompany4 жыл бұрын
45
@shamsudeenshamsu33314 жыл бұрын
നാ നും ഉണ്ടാക്കി റോക്കറ്റ് അടുപ്പ്
@TripCompany4 жыл бұрын
😍😍
@antonypj85794 жыл бұрын
Nice
@TripCompany4 жыл бұрын
Thanks bro
@fastcook67014 жыл бұрын
Super 🥰👍
@TripCompany4 жыл бұрын
Thanks maiza
@nalinithankappan1772 Жыл бұрын
ഞാനും വാങ്ങി 12rs ആണ്
@V23Vlogs4 жыл бұрын
👍👍
@TripCompany4 жыл бұрын
Thanks vineesh bro
@aneshanikkat4 жыл бұрын
ഇഷ്ടികയുടെ ഗ്യാപ്പുകൾ അടക്കാൻ പാടില്ല എന്നാണല്ലോ പറഞ്ഞു കേട്ടത്.
@TripCompany4 жыл бұрын
Side le gap അടക്കുന്നത് ആണ് നല്ലത്. മണ്ണ് വെച്ച് അടച്ച് വൃത്തിയായി വെക്കുന്നവർ ഉണ്ട്. വിറക് വേക്കുന്നത്തിന്റെ താഴെയുള്ള ഒരു ഇഷ്ടിക ഗാപ് അടക്കാൻ പാടില്ല
@maptvlog32514 жыл бұрын
👍
@perfectdine67803 жыл бұрын
Ente channel support cheyyo 🙏
@vilasinivilasini3518 Жыл бұрын
സിമ്പിൾ ആയി ഉണ്ടാകാം പക്ഷേകത്തുകയില്ല
@모-FOX Жыл бұрын
Nannayi kathum air circulation undavanam
@minsha48574 жыл бұрын
🎊🎊🎊🎊
@kuttukaritpb7274 жыл бұрын
Bro sugano enthakke und 😊😊
@TripCompany4 жыл бұрын
Alhamdulillah സുഖം 😍
@rafikandakkai4 жыл бұрын
upcoming, upcoming
@nishabeegum10304 жыл бұрын
എത്ര കല്ല് വേണം
@TripCompany4 жыл бұрын
എനിക്ക് 45 എണ്ണം അവശ്യം വന്നു. ചെറുത് ചെയ്യുമ്പോൾ 25 എണ്ണം മതിയാകും
@shabeelk34024 жыл бұрын
👍🏻👍🏻
@hazelgladistan6244 жыл бұрын
Aivaaa!
@kjamal624 жыл бұрын
ഇതിലെ പുകപുറത്തേക്ക് കളയാൻ എന്താമാർഗം.
@TripCompany4 жыл бұрын
Top close aayi അല്ലല്ലോ വെക്കുന്നത്. പുക മുകളിലൂടെ തന്നെ പൊകും
@sanjupv5384 жыл бұрын
Ettra layer anu nallath
@TripCompany4 жыл бұрын
Layer ആണ് ഉദ്ദേശിച്ചത് എങ്കിൽ.., വിറക് വെക്കാനുള്ള ഗാപ്പ് നു മുകളിൽ നാലോ അഞ്ചോ..
@ptkharis4 жыл бұрын
Trending Adup
@TripCompany4 жыл бұрын
😀😀
@rawtherasanarbasheer4432 жыл бұрын
ഇത് കൊണ്ട് എന്താണ് ഉപയോഗം
@josephkurian49924 жыл бұрын
9:20 ഇതിന്റെ വേറൊരു ഗുണം ഇരുന്നു പാചകം ചെയ്യണ്ട.. 😁😁😁 ഇരുന്നു പാചകം ചെയ്യുന്ന അടുപ്പ് എവിടാ ഉള്ളത്...?
@TripCompany4 жыл бұрын
അതിന്റെ തൊട്ട് അടുത്ത് ഞങളുടെ പഴയ അടുപ്പ് കണ്ടില്ലേ?
@tbgtbg17354 жыл бұрын
@@TripCompany ayal kandilla
@arshadp91074 жыл бұрын
Correct 😄😄😁😆
@vrindhathelakkad2626 Жыл бұрын
എത ഇഷ്ടിക .?
@abdullatharamal39614 жыл бұрын
മണ്ണണ്ണ ഒഴിച്ച് കത്തിക്കുന്നതാണോ
@TripCompany4 жыл бұрын
അല്ല. അടിയിൽ നിന്ന് air കയറുമ്പോൾ കത്തുന്നത് ആണ് അങ്ങിനെ
@ahammedkabeerk46454 жыл бұрын
അടുപ്പ് റോക്കറ്റ് പോലെ മുകളിലോട് പോവോ... 😂😂😂
@TripCompany4 жыл бұрын
ചിലപ്പോ😉
@khanmajeed14 жыл бұрын
ഇത് ഒരു മാസം മുൻപ് പലരും ഇട്ടതാണ് അത് തന്നെ ഇങ്ങനെ എല്ലാവരും കോപ്പി അടിച്ചു ഇടുന്നു.
@TripCompany4 жыл бұрын
Bucket chicken ഉണ്ടക്കാത്തവർ ആരൊക്കെയുണ്ട്. ? ഇങ്ങനെയൊക്കെ തന്നെയല്ലേ സോഷ്യൽ മീഡിയ😊😊
@mithunnambiar14334 жыл бұрын
എത്ര നില ഇ ശ്ടിക വെക്കണം?
@TripCompany4 жыл бұрын
വിറക് വെച്ചതിനു മുകളിൽ 4/5
@businessplus12384 жыл бұрын
ഇനി ഗ്യാസ് വേണ്ട...
@TripCompany4 жыл бұрын
😀😀
@rojasunil2324 жыл бұрын
പാമ്പ് കയറിക്കൂടും
@TripCompany4 жыл бұрын
ഇഷ്ടിക വെച്ച് close ചെയ്ത് പോകുക. മുകൾ ഭാഗം ഒരു ഗ്രാനൈറ്റ് കഷ്ണം വെച്ച് അടച്ചു 😛
@snehasibin80924 жыл бұрын
എത്ര ഇഷ്ടിക ആ?
@TripCompany4 жыл бұрын
45 എണ്ണം ഉപയോഗിച്ചു. ഞാൻ 50 എണ്ണം വാങ്ങിയത് ആണ്
@sportssalam4 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് നിങ്ങൾ kapsa റോക്കറ്റ് അടുപ്പിൽ ഉണ്ടാക്കുന്നത് കണ്ടാണ്. റോക്കറ്റ് അടുപ്പ് തട്ടിപ്പാണ് എന്ന വീഡിയോക് കീഴിൽ നിങ്ങൾ കാപ്സ ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് ആരോ പോസ്റ്റ് ചെയ്തു അങ്ങനെ ഞാനും ഈ വീഡിയോ കണ്ടു.
@TripCompany4 жыл бұрын
Haa.. kapsa മാത്രമല്ല, അഫ്ഗാനി chicken, chicken fry എല്ലാം റോക്കറ്റ് അടുപ്പിൽ ഉണ്ടാക്കി നോക്കി
@jyothishkrishnan7864 жыл бұрын
Im delering my comment if i make u sad this way
@TripCompany4 жыл бұрын
Hey.. comment delete ചെയ്യുക യൊന്നും വേണ്ടിയിരുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ മാന്യമായി comment cheyyan എല്ലാവർക്കും. അവകാശമുണ്ട്.✌️. Anyway keep in touch 😃
@fidhanafsa92314 жыл бұрын
👌👌👌
@TripCompany4 жыл бұрын
😃✌️
@anasichu39454 жыл бұрын
😈👹
@hassainarahsani91654 жыл бұрын
ജ്ജ് ഒഹ്ഹാബി ഒന്നും അല്ലല്ലോ
@TripCompany4 жыл бұрын
ആണെങ്കിൽ?!!🤔
@hassainarahsani91654 жыл бұрын
@@TripCompany കഷ്ടം
@ranjithramachandran51424 жыл бұрын
ചേട്ടൻറെ ഫോൺ നമ്പർ ഒന്ന് തരാമോ ഒരു സംശയം ചോദിച്ചു മനസ്സിലാക്കാൻ ആണ്
@TripCompany4 жыл бұрын
9072060040
@eloginmahe17684 жыл бұрын
Ayyo ithonnum ket aarum undakale. Time waste
@perfectdine67803 жыл бұрын
Ente channel support cheyyavo 🙏
@vinodctchirappurathuthanka60104 жыл бұрын
സ്വന്തമായി അറിയാവുന്ന കാര്യത്തെ പറ്റി വീഡിയോ ചെയ്താൽ പോരേ ? ആരെങ്കിലും ചെയ്തതിന്റെ പുറകേ പോകുന്നതെന്തിനാടോ Droback ഒന്നും അറിയാ പാടില്ലെങ്കിൽ പിന്നെന്തിനാ , Drobacke ഞങ്ങള് ചെയ്തു മനസ്സിലാക്കി കൊള്ളാം ഇയാളു ബുദ്ധിമുട്ടണ്ടാ
@TripCompany4 жыл бұрын
Ok ചേട്ടാ.. എന്നാപ്പിന്നെ അടുപ്പും ചേട്ടൻ സ്വന്തം ഐഡിയിൽ ഉണ്ടാക്കിയ പോരെ എന്തിനാ ഇങ്ങനെ വല്ലോരും ഉണ്ടാക്കി ഇടുന്ന വീഡിയോ കണ്ട് copy അടിക്കാൻ നിൽക്കുന്നത്. 😉😛
@varshajayachandran17534 жыл бұрын
വേണ്ടവർ കണ്ടാൽ മതി
@lintocardoz22814 жыл бұрын
Fake
@PradeepKumar-hd4ri4 жыл бұрын
100% COPPIYADI
@TripCompany4 жыл бұрын
വീഡിയോയിൽ പറഞ്ഞല്ലോ എല്ലാം
@unnikrishnantp97284 жыл бұрын
തീകത്തില്ല തട്ടിപ്പ്
@TripCompany4 жыл бұрын
ചെയ്ത് നോക്കിയിട്ട് പറയൂ
@Lkjhfgfgdfffss2 жыл бұрын
ശരിയാ ആ അടുപ്പിൽ അടിയിലൂടെ ഗെയിലിന് വാതകപൈപ്പ് കടന്നുപോകുന്നുണ്ട് എന്തുവാടെ
@diluzzvlog13024 жыл бұрын
ഇതു തട്ടിപ്പാണ്. കുടുങ്ങണ്ട
@TripCompany4 жыл бұрын
എന്നാരു പറഞ്ഞു.. ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. നോ problem.. check my other videos
@pkmuneer29654 жыл бұрын
സൂപ്പർ
@TripCompany4 жыл бұрын
Thanks ഇച്ഛാ 😃
@vinayranjan57744 жыл бұрын
Adipoli
@TripCompany4 жыл бұрын
Thanks bro
@ameerpp95523 жыл бұрын
Poli
@minsha48574 жыл бұрын
Super
@ashrafpalakkurushi37724 жыл бұрын
👍👍
@TripCompany4 жыл бұрын
😍✌️
@balachandrabhat58164 жыл бұрын
1980 കളിൽ ഞങ്ങൾ ഈ അടുപ്പ് വീട്ടിൽ ഉണ്ടാക്കി. ASTRA എന്ന് പറയും ഇതിനെ