പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ യാഥാർത്യം പറഞ്ഞു തന്നതിന് ഞാനും ഇത് പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ് താങ്കൾ പറഞ്ഞ അനുഭവമാണ് എന്നിക്കും ഉണ്ടായത്.... വെറുതെ കുറെ സമയം കളഞത് മിച്ചം
@crazymallugaming4 жыл бұрын
ഇത് ശരിയാണ് ബ്രോ ഞാൻ ഉണ്ടാക്കിയപ്പോൾ ഇത് തന്നെ സംഭവം
@ekmmarket36874 жыл бұрын
നന്നായി .. ഞാൻ പരീക്ഷിക്കാൻ നിൽക്കുവായിരുന്നു
@joycechacko99344 жыл бұрын
ഇദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ഞാനും ഇത് ചെയ്ത് നോക്കിയതാണ്. എന്റെ അനുഭവവും ഇത് തന്നെയായിരുന്നു. അതുമല്ല ഇടക്ക് ഗ്രിൽ വച്ചാൽ ചാരം താഴെ വീഴും. അത് പെട്ടെന്ന് കേട്ടു പോകും. പക്ഷേ കനൽ അടുപ്പിൽ കിടന്നാലെ അതിന്റെ ചൂടും കൂടി കിട്ടി വേഗം ചൂടാകുകയുള്ളു.
@ganganmullassery99024 жыл бұрын
Corect
@fathimaasharaf44484 жыл бұрын
100%sathyaanu anubhavathil koodi padichu virak vekkunnidath gyap koodi koottanam
@ahammedk84052 жыл бұрын
എയർ കയറുന്ന ഭാഗം കട്ട വെച്ച് അടച്ചു വിറകു വെക്കുന്ന സ്ഥലം മാക്സിമം വിറകു നിറച്ചു വെച്ചു മുകളിൽ സ്റ്റോവിന്റെ സ്റ്റാന്റ് വെക്കാതെ പാത്രവും വെച്ചു അടച്ചു പിന്നെ എങ്ങിനെ എയർ കയറും? എങ്ങിനെ തീ കത്തും?
@sharafudheenmc12003 жыл бұрын
സാദാരണ കുഴലടപ്പിന്റെ മാതൃക കണ്ട് പടിക്കൂ.... ഇഷ്ടികയുടെ ഗ്വാപ് അടക്കണം.
@tmmanojan5708 Жыл бұрын
സുഹൃത്തുക്കളെ ഇദ്ദേഹം കാണിച്ചു തന്നപോലെ ഒന്നുമല്ല കാര്യങ്ങൾ, ഞാൻ വീട്ടിൽ ഇപ്പോൾ ഉപയോഗിക്കുന്നത് ഈ റോക്കറ്റ് അടുപ്പാണ്, സംശയം ഉണ്ടെങ്കിൽ വന്നു നോക്കാം,
@praveenpr74543 жыл бұрын
Chettanu rocket aduppu undakkan ariyilla.....
@premrajok6754 Жыл бұрын
അടിയിൽ വിറകിന് സപ്പോർട്ട് കൊടുത്ത ഇഷ്ടിക വേണമെങ്കിൽ അടുപ്പിൽ നിന്നും ഒരു ഗ്യാപ്പ് കൊടുത്ത് കാററ് കയറുവാൻ ഉള്ള വഴി വെച്ചു നോക്കുക.
@skfasil4 жыл бұрын
ഞാനുണ്ടാക്കി പക്ഷെ കുറച്ച് മാറ്റങ്ങൾ വരുത്തി, വിറക് വെക്കുന്ന ഭാഗം ഒരു ലെയർ കൂടി Gap ഇട്ടാൽ നന്നായി കത്തുന്നുണ്ട്
@Jayadevan-n6f4 жыл бұрын
Njanum...ee adulpu upayogickunnathu. No problem. Slight modification undu. Thee kathiyathinu shesham viraku mukalil ninnu iduka. Super aayi kathu. Njan veerile rice and dog rice ithil aanu cook cheyyunnathu. Very good.
@geethajayakumar85642 жыл бұрын
Veerile means?
@sureshkumar-fl8ld Жыл бұрын
വളരെ ശരിയാണ് ഞാനും പരീക്ഷിച്ചു. നിങ്ങൾ പറഞ്ഞത് ശരിയാണു. ജനങ്ങളെ ശരിക്കും വിണ്ഡികളാക്കുകയാണ്
@myhome4027 Жыл бұрын
അടിയിൽ നെറ്റിന് താഴെയുള്ള ഭാഗം ഓക്സിജൻ ലഭിക്കാനുള്ള വഴിയാണ്.അത് തുറന്നു വെച്ച് ചെയ്തു നോക്കൂ
@dineshanpkvp23894 жыл бұрын
സത്യം ഞാനും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടു .
@aslamk22674 жыл бұрын
എടാ മോനേ അടുപ്പിൻ മുൻഭാഗത്ത് വെച്ച ഇഷ്ടിക എടുത്തുമാറ്റിഇട്ട് കത്തിച്ചു നോക്കൂ സൂപ്പർ ആയിട്ട് കത്തും യൂട്യൂബിലെ വീഡിയോ കണ്ടിട്ട് ഞങ്ങളെ വീട്ടിലും ഉണ്ടാക്കിയിട്ടുണ്ട് ഞങ്ങൾ കുറേ ആയി ഈ അടുപ്പാണ് ഉപയോഗിക്കുന്നത്
@raveendrankr4328 Жыл бұрын
കത്തുന്നത് എങ്ങിനെയാണ് എന്നു പഠിക്കുക. പാഠം 1 .വായു താഴെ നിന്നു കയറാൻ സ്ഥലം വേണം . (അതു ഇഷ്ടിക വച്ചു അടച്ചു ), (2 ) കത്തി കഴിഞ്ഞ വായുവിന് പുറത്തു പോകാൻ മുകളിൽ സ്ഥലം വേണം .ഇയാൾ ഇതു ചെയ്തില്ല. ഒരിഞ്ച് പൊക്കി വച്ചാൽ ഇത് ശരിയാകും . School ൽ പോയി ഈ കാര്യം ആദ്യം പഠിക്കുക. കത്തുന്നതിന് Oxygen വേണം .കഴിഞ്ഞാൽ CO 2 ഉണ്ടാകും.ഇതു തീ കെടുത്തുന്ന വാതകമാണ്. മണ്ടത്തരം കാണിച്ച ശേഷം വീഡിയൊ ചെയ്യുക. അറിയാത്ത പണി ചെയ്യരുത് .
@കുഞ്ഞനുജൻ2 жыл бұрын
ഞാൻ യൂട്യൂബിൽ നിന്നും കണ്ട് മനസ്സിലാക്കി റോക്കറ്റടുപ്പ് വീട്ടിലുണ്ടാക്കി. ഫലപ്രദമായി രണ്ടു വർഷം ഉപയോഗിച്ചു. വിറക് കുറച്ചു ചെറുതാക്കി വെട്ടണമെന്നു മാത്രം. താങ്കൾക്ക് എങ്ങിനെയാണ് തെറ്റായ അനുഭവമുണ്ടായതെന്ന് ഞാൻ അത്ഭതപ്പെടുന്നു. കഴിയുമെങ്കിൽ ഈ വീഡിയോ ഡിലിറ്റ് ചെയ്യുക
@SaraswathySaras-uv5cs Жыл бұрын
ഞനും ഇതുതന്നെയാണ് പറഞ്ഞത്, അടുപ്പിന്റെ പൊക്കം കുറച്ചാൽ കുറേക്കൂടി നല്ലതാവും 👍🏻
@thomsonclt4 жыл бұрын
പകുതി ശരിയാണ്. പക്ഷേ കത്തി നിൽക്കാൻ മണ്ണെണ്ണ ഒന്നും വേണ്ട. നല്ല ഉണങ്ങിയ ചുള്ളിയോ ചിരട്ടയോ മതി, നല്ല റോക്കറ്റ് പോലെ കത്തും. But only 2 minutes. Then ശും. പിന്നെ വീണ്ടും ചുള്ളിയൊ, ചിരാട്ടയോ ആയി ഒരാൾ കൂടെ നിൽക്കണം. എന്തായാലും ആരും ഉണ്ടാക്കി കഷ്ടപ്പെടേണ്ട. ഞാൻ ഉണ്ടാക്കി, പ്രതീക്ഷിച്ച ഗുണം ചെയ്തില്ല.
@abdullathalayillathudumbun14004 жыл бұрын
പുക കൂടുതൽ ആയി വരും അതാണ് ഇതിന്റെ പ്രത്യേകത
@hussainv53604 жыл бұрын
എന്റെ വീട്ടിൽ ഞാൻ ഇതാണ് ഉപയോഗിക്കുന്നത് നിങ്ങൾ പറയുന്നതല്ലാം കള്ളം ആണ്
@kunhimohamed6668 Жыл бұрын
😂
@exfaujitalks20873 ай бұрын
എന്തു കാര്യവും വൃത്തി യായി ചെയ്താൽ മാത്രമേ നന്നാവൂ ബ്രോ.... ഞാൻ ചെയ്തു വിജയിച്ചു....
@funwithshezu8485 Жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി അടിപൊളിയായിട്ട് കത്തുന്നു ണ്ട്
@ratheeshkumarka45274 жыл бұрын
ഞാനും ഉപയോകികുന്നു..... ഭിത്തിയിൽ പുക അടിക്കുകേല അത് മാത്രമാണ് ഇതിന്റെ നല്ലകാര്യം... പിന്നെ ..... നെറ്റ് മുകളിൽ വെക്കുന്ന ക്രോസ്സ്.. കട്ട.. രണ്ടാമത്തെ കട്ടയുടെ മുകളിൽ വെച്ചാൽ... വിറകുവെക്കാൻ.. നല്ല... വിസ്താരം.. കിട്ടും.... നല്ല പോലെ വിറകും വെക്കാം ഇടക്ക്.. നോക്കിയാലും മതി
Suhruthe thaankalk oru vivaravumilla vidditharam parayayalle
@sjarundharan3 жыл бұрын
Thankal pottanano, air akathek kayaran ulla bhagamanu thankal ishtika vach adachekkunnath... Mathramalla katta vachath gapilanu... Njan ith clay koodi use cheyth set cheythirunnu, nalla reethiyil work cheyyunnund...
@apnair23985 ай бұрын
ഒരടുപ്പ് ഞാൻ ഉണ്ടാക്കി. 10 മിന്നിട്ട് ആയി നല്ല പോലെ കത്തുന്നു. fine
@shortcuts7634 жыл бұрын
Ente chetta ethu adupayalum കത്തിക്കാൻ പാടാണ്, ente ചേട്ടാ തീ മുകളിലേക്ക് പൊന്തണമെന്നില്ല ആ പ്രേഷറിന്റെ ചൂട് മതി, പിന്നെ അത്യാവശ്യം നല്ല veragu വച്ചാൽ നന്നായിട്ടു കത്തും, (എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് )
@sreejithvellaloor4 жыл бұрын
സഹോ. ഇഷ്ടിക അടുക്കി വെക്കുമ്പോൾ എയർ പുറത്തുനിന്ന് ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ വേണം ചെയ്യാൻ എങ്കിലേ ഉള്ളിലുള്ള ചൂടുപിടിച്ച വയു പുറത്തേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യതയിലേക്ക് വിറകുവച്ച ഭാഗത്തുകൂടി ഓക്സിജൻ ഉള്ളിലേക്ക് വന്നു തീ നന്നായി കത്തുകയുള്ളു. ഉയരം കുറക്കുന്നതുകൊണ്ട് ഉള്ളിലുണ്ടാകുന്ന വാക്വം ഏരിയ കുറയുകയും അതുകൊണ്ട് തീ കത്തുന്നത് കുറയും (വായു വിറകു വെക്കുന്ന ഭാഗത്തുകൂടെ മാത്രം ഉള്ളിലേക്ക് കയറുന്നത് എന്ന് ഉറപ്പുവരുത്തണം) താങ്കൾ ഇഷ്ടിക അടുക്കി വെക്കുമ്പോൾ ഒരുപാട് വിടവുകൾ ഉണ്ട്
Chetta, thazhe vachirikkunna oru kallu onnu maatti nokkamo? Chilappol air kayarumbol shariyakumaayirikkum
@Eldoseg4 жыл бұрын
മഴ നനഞ്ഞു കുതിർന്ന് ഇരുന്ന ഇഷ്ടിക ഉപയോഗിച്ചാൽ ഒരു മണിക്കൂർ എങ്കിലും എടുക്കും തീ കത്തി വരാൻ. ഞാൻ ഇതുപോലൊരെണ്ണം നനഞ്ഞ ഇഷ്ടിക വച്ച് ഉണ്ടാക്കിയിട്ടു മൂന്നു ദിവസം എടുത്തു ഒന്നു ശരിക്കു കത്തി വരാൻ. ഇപ്പോൾ ഒരു മാസമായി ആ അടുപ്പ് സ്ഥിരമായി ഉപയോഗിക്കുന്നു. വിറകു കുറച്ചു മതി, നല്ല ചൂടും ഉണ്ട്. ഇതു പെറുക്കി വച്ച ഉടനെ തീ കത്തണം എന്നു നിർബന്ധ ഉള്ളവർ നല്ല ഉണങ്ങി ഇരിക്കുന്ന ഇഷ്ടിക ഉപയോഗിക്കുക, അല്ലെങ്കിൽ ഈ പണിക്കു പോകാതിരിക്കുക...
@devassykuttynv5173 Жыл бұрын
വിവരമില്ലാത്തവൻ്റെ വിവരമില്ലാത്ത വിശദീകരണം
@ashrafachumi15464 жыл бұрын
ഉണ്ടാക്കിയ രീതി ശേരിയല്ല ലാഭത്തിന് വേണ്ടി വില കുറഞ്ഞ ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ്.ലോക്കൽ ഇഷ്ടിക സെറ്റായി നിൽക്കില്ല അതിന്റെ ഗാപിൽ കൂടി കാറ്റ് അകത്തു കടക്കും.കുറ്റം പറയുന്നതിന് മുൻപ് നന്നയി പഠിക്കുക ഫോൾട് എവിടെയാണെന്ന്
@jayaprakasnanmindasivadam6501 Жыл бұрын
വിറക് താങ്ങി നിർത്താനായി പുറത്ത് അങ്ങിനെ ഇഷ്ടികവെച്ചതു കാരണം അകത്തേക്ക് വായു കടക്കുന്നതിനു തസ്സപ്പെടും അതു എടുത്തു കഴിഞ്ഞാൽ കുറച്ചു കൂടെ നന്നായി വിറകു കത്തുന്നതായി കാണാം
Endammoo.. Verum Paraachayamaannuu.. Njanum undaakki.... Oru rakshayumillaaa.. enthaayalum verum waist aannuu. Samaya nashttam maathram. Ok. Ende chettaa... Ningale sammadhichu. Super information. Ellavarum manassilaakkattee...🤗
@sageervgr40694 жыл бұрын
എയർ സർക്കുലേഷനാണ് ഇതിന്റെ മെത്തേഡ് .ആദ്യം താങ്കൾ അടിയിൽ വെച്ചിട്ടുള്ള ഇഷ്ടികമാറ്റുക .അപ്പോൾ നല്ല നിലയിൽ കത്തും .പൊട്ടത്തരം വിളിച്ചു പറയല്ലേ ...
@sangeethasubhash12474 жыл бұрын
Sathyam.
@aniltube88464 жыл бұрын
അതാണ് സത്യം ഓക്സിജൻ അടിയിൽ നിന്നും വലിച്ച് ഇന്ധനത്തിന് പവർ കുടും: ....
@ramjeezvolga4024 жыл бұрын
That's correct 100% he closed the air passing area that why he is not getting fire
@jessys73774 жыл бұрын
വെറുതെയല്ല അവരും air ഹോൾ അടച്ചു വെച്ചു തന്നെയാണ് ഉണ്ടാക്കിക്കാണിച്ചത്
@sharonmelodies71464 жыл бұрын
സുഹൃത്തുക്കളെ നിങ്ങൾ പറഞ്ഞ എല്ലാ വിധത്തിലും ഞാൻ ഇതു ചെയ്തു നോക്കിയതാ തീ കത്തില്ല
@Hmsulfi4 жыл бұрын
Njan cheyth adipwoli aayit work aavind....cheyyan ചെയ്തത് തെറ്റാണ്....വൃത്തിക് ചെയ്താൽ work ആവും
@sreerajwarrier44594 жыл бұрын
Broi, യുട്യൂബിൽ കണ്ട് ഞാനും ഇണ്ടാക്കിയതാണ് റോക്കറ്റ് അടുപ്പ്.തീർച്ചയായും വീഡിയോയിൽ കണ്ടതിൽ നിന്നും ഇഷ്ടിക ഒരു ലെയർ പൊക്കി വെച്ചു അപ്പോൾ ചിരട്ടയും എല്ലാം സുഖമായി അതിലേക്ക് വെച്ച് കത്തിക്കാം..റോക്കറ്റുപോലെ കത്തുകയും ചെയ്യുന്നുണ്ട് ഇപ്പോഴും.
@thulasidas5146 Жыл бұрын
തുടക്കത്തിൽ തീ കുറവായിരിക്കും ഒരു മണിക്കൂർ കഴിയുമ്പോൾ കട്ട ചൂടാകും പിന്നെ തീ നന്നായി കത്തും അടുപ്പ് നല്ലതാണ്
@kingsixdls2458 Жыл бұрын
സഹോ പറഞ്ഞത് വളരെ ശരിയാണ്.... ഞാനും പെട്ടിട്ടുണ്ട് 😂
@mabrookfone83464 жыл бұрын
കത്തി പിടിക്കാതെ ഇരിക്കാൻ മുന്‍ഭാഗം അടച്ച് വെച്ചും ഇഷ്ടിക വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചും താങ്കള്‍ ചെയ്ത "കഠിനാധ്വാനത്തിന്" അഫിനന്ദനങ്ങള്‍ 😊
@binduvv93054 жыл бұрын
Verygood
@spmichael34 жыл бұрын
കട്ട നനച്ചതു കണ്ടുപിടിച്ചല്ലേ???
@mabrookfone83464 жыл бұрын
@@spmichael3 😉
@ajithkrishnagiri Жыл бұрын
Air inlet block ചെയ്തത് എന്തിനാണെന്ന് മനസ്സിലായില്ല😃
@Boo-wv7qd Жыл бұрын
@@ajithkrishnagiri എന്താ സംശയം തീ ഒരു കാരണവശാലും കത്തരുത്.എങ്കിലല്ലെ മണ്ണെണ്ണ ഒഴിക്കുമ്പോൾ ആളി കത്തൂ.ആർക്കും മനസ്സിലാവില്ല പൊട്ടൻ യു ടുബറേ
@asokanck789 Жыл бұрын
ചെടിച്ചട്ടി അടുപ്പ് പ്രയോജനകരമാണോ? റോക്കറ്റ് അടുപ്പിൻ്റെ സത്യവസ്ഥ കാണിച്ചു തന്നതിൽ വളരെയധികം നന്ദി .
@krishnaprinters8409 Жыл бұрын
സത്യം, അത് വീഡിയോ കണ്ടപ്പോഴേ തോന്നിയിരുന്നു, സാദാ അടുപ്പും പുകയില്ലാ അടുപ്പും കത്തിച്ചു പരിചയമുള്ള നമുക്ക് ഈ കള്ളത്തരം എളുപ്പം പിടി കിട്ടും. സന്തോഷം കുഞ്ഞാങ്ങളെ
@aamispecialities4448 Жыл бұрын
ഞാൻ ഉണ്ടാക്കി നന്നായിക്കത്തുന്നുണ്ട് ഇത്രയും ലയർ വേണ്ട മേലെ നിന്ന് ഒന്ന് ഒഴിവാക്കിയാൽ എല്ലാം ഒക്കെ
നിങ്ങൾ ഒരു പുക അടുപ്പിന്റെ മുകളിൽ ഒരു സാധാരണ തകിട് റൗണ്ടിൽ വളച്ചു നൂൽ കമ്പി കൊണ്ട് കെട്ടി വച്ച് കത്തിച്ചു നോക്ക് തീ നേരെ എത്ര ഹൈറ്റ് ആയാലും പവറിൽ കയറി വരും 101%... നിങ്ങളുടെ അടുപ്പിൽ ലീക്ക് ഉണ്ട് പിന്നെ എയർ ഗ്യാപ്പ് ഇഷ്ടിക വച്ച് അടച്ചു കത്തിക്കാൻ കുറച്ചു കൂടി വിറക് വയ്ക്കുന്ന സ്ഥലം വലുപ്പം ഉണ്ടെങ്കിൽ എളുപ്പമാണ്
@rayanrenosh5114 жыл бұрын
ശരിയാണ് താങ്കൾ കാണിച്ചിരിക്കുന്നത് ഞാൻ ഒരു ദിവസം മുഴുവൻ നിന്ന് എന്റെ പ്രയ ന തം നിരാശ മാത്രം
@srinivasg85854 жыл бұрын
പൂർണ്ണമായും വിയോജിക്കുന്നു. ഞാൻ നല്ലരീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതരം അടുപ്പാണിത്. നീണ്ടുനിൽക്കുന്ന പാചകത്തിനനുയോജ്യം. പാത്രത്തിൽ അധികം കരിപിടിക്കില്ല. ഇന്ധനലാഭവും ഉണ്ട്.
@rabiyaumma4396 Жыл бұрын
4 leyar vekkuka net veanda.verak vekkan space undakula
@gayagandharv6619 Жыл бұрын
എന്റെ വീട്ടിലും ഈ അടുപ്പാണ്. അടിപൊളി ആയിട്ട് തീ കത്തുന്നുണ്ട്
@najeerashareef8015 Жыл бұрын
ഞാനും നോക്കി. ഇടയ്ക്കു കമ്പിവെച്ചിട്ട് ഒരു രക്ഷയുമില്ല അതെടുത്തുമാറ്റിയിട്ട് ഒത്തിരി ഉയരമില്ലാതെ ഞാൻ എന്റെ idea യിൽ ചെയ്തു.
@radhalakshmikayanatil5286 Жыл бұрын
ഇങ്ങനെ പറഞ്ഞു തന്നതിന് നന്ദി.
@susypaul95484 жыл бұрын
Leayar kurachappol seriyayyi ithu sathyam pakshe sagathy chudu pidikan samayamedum athu cazhinje nannayi kattum ok thank you
ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലല്ലേ ചേട്ടൻ വിറക് വെച്ച് ആ ഒരു ഇഷ്ടികമതി ഇത് വർക്ക് ചെയ്യാതിരിക്കാൻ😂😂
@rohithrenju5364 жыл бұрын
Vakatiruv vatapujyam
@kamarudeentirur14494 жыл бұрын
സത്യം പറഞ്ഞു തന്നതിന് നന്ദി
@raytheesh4 жыл бұрын
Air space കൊടുക്കൂ
@Movie598554 жыл бұрын
ഞാനും ഉണ്ടാക്കി. തീ കത്തി പിടിക്കാൻ ഒരുപാട് സമയം പാഴാക്കി ദേഷ്യം വന്ന് എല്ലാം ഇളക്കികളഞ്ഞു.
@lalithak611 Жыл бұрын
ഞങ്ങൾ ഒരു കൊല്ലമായി റോക്കറ്റടുപ്പ് കത്തിക്കുന്നു ഉഷാറായി കത്തുന്നുണ്ട്
@litchimedia62164 жыл бұрын
മരത്തിന്റെ small pices ഇച്ചിരി നിറയ്ക്കുക... ശേഷം ഇച്ചിരി മണ്ണെണ്ണ... After 2 minutes ശരിക്കും നല്ല ചൂട് കിട്ടും... ഞാൻ use ചെയ്യുന്നുണ്ട്... അടിയില്‍ നിന്ന് vekkenda ആവശ്യം ഇല്ല കുറേശെ മുകളില്‍ നിന്ന് താഴേക്ക് ഉള്ളിലേക്ക് ഇട്ടാല്‍ മതി... നല്ല കനല്‍ ഉണ്ടാവും...
@makemoney40504 жыл бұрын
Njangal idinde kurach big size undaki. Nalla pole kathunnund oru kuzhapavumilla
@pratheeshthiruthil33252 жыл бұрын
ബുദ്ധി ഇല്ലാത്ത ഇതുപോലെയുള്ള യൂട്ടൂബർമാർ ഉണ്ടെങ്കിൽ 😂😂😂😂🙏🙏🙏🙏🙏 ശരണമയ്യപ്പ 🙏🙏🙏😂😂😂
@joshikrishnan6018 Жыл бұрын
Thankyou bro
@shajimon1404 жыл бұрын
നിങ്ങൾ ആദ്യം ആ അടുപ്പിന്റെ വായ് ഭാഗത്ത് നെറ്റിന് താഴെ വെച്ച ഇഷ്ടിക മാറ്റുക.അപ്പോൾ നല്ലപോലെ വായു അടുപ്പിലേക്ക് കയറും.അങ്ങനെ ചെയ്താൽ ഒരു തവണ വിറക് കത്തിയാൽ അത് കത്തിതീരുന്നതുവരെ കെടില്ല. പുകയും കുറയും
@GangadharanPG4 жыл бұрын
shaji mon paranja kaaryam njaanum sraddichu. നിങ്ങൾ ആദ്യം ആ അടുപ്പിന്റെ വായ് ഭാഗത്ത് നെറ്റിന് താഴെ വെച്ച ഇഷ്ടിക മാറ്റുക.അപ്പോൾ നല്ലപോലെ വായു അടുപ്പിലേക്ക് കയറും.അങ്ങനെ ചെയ്താൽ ഒരു തവണ വിറക് കത്തിയാൽ അത് കത്തിതീരുന്നതുവരെ കെടില്ല. പുകയും കുറയും. my hub has done a mistake. a big mistake. he should correct his observations....
@sageervgr40694 жыл бұрын
എയർ കറെക്റ്റ് കടന്നു പോകണം
@rasiyahassan64904 жыл бұрын
ഇതു കലക്കി ശരിയാ
@sajisanu75112 жыл бұрын
💪💪
@subisubi1502 Жыл бұрын
അതുപോലെ മുകളിൽ പത്രം വാക്കുന്നിടത്തു ലേശം ഗ്യാപ് കൊടുത്തുനോക്ക്
@sandeepkallada4 жыл бұрын
അതിനടിയിൽ വായു കടക്കുന്നതിനുള്ള ഭാഗം എന്തിനാണ് അടച്ചുവച്ചതു
@socialist631 Жыл бұрын
സത്യത്തിൽ ഇദ്ദേഹം പുക ഇല്ലാത്ത അടുപ്പിന്റെ ഡീലർ ആണ് അത്കൊണ്ട് ചൂള അടുപ്പിന്റെ പൂട്ടിക്കാനുള്ള ഒരു പരിശ്രമം മാത്രമാണ്
@fewminuteswithfathima94424 жыл бұрын
ഞാൻ ഉണ്ടാക്കി ഉപയോഗിച്ചു. അതില്‍ തനതുരി ചായ് ഉണ്ടാക്കി. നന്നായി ഉണങ്ങിയ വിറക് വേണം ഉപയോഗിക്കാന്‍ മനസ്സിലായോ.....?
@sureshpottayil6434 жыл бұрын
നന്ദി
@gamingwithanwar64374 жыл бұрын
കൊള്ളാം ബ്രദർ gas സ്റ്റവ് ഇതിന് മുന്നിൽ ഒന്നുമല്ല ഞങ്ങടെ വീട്ടിലുണ്ട് 30 വർഷമായ് ഞാനും ഉണ്ടാക്കും കശുവണ്ടിതോട് സമയം ധാരാളം ലാഭിക്കും .
@indianfinearts2 жыл бұрын
സത്യമാണ്. Thank you
@dharmajanlic7581 Жыл бұрын
Cast iron ൽ ഒരു സംരഭകൻ നല്ല നിലവാരം ഉള്ള പൊക്കമുള്ള റോക്കറ്റ് അടുപ്പ് ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട് U Tube ൽ Rocket അടുപ്പ് എന്ന സെർച്ച് ചെയ താൽ details കിട്ടും ഇത് വിജയിച്ച ഒരു ശാസ്ത്ര സത്യം ആണ്
@nastharbabu35554 жыл бұрын
പ്രിയ സുഹൃത്തേ താങ്കൾ ഇതിനെക്കുറിച്ച് നന്നായി പഠിക്കുക.. എന്നിട്ടു പോരേ ഇത്തരം വീഡിയോകൾ ചെയ്യാനായിട്ട്.. തീ കത്താൻ വേണ്ടിയിട്ടുള്ള ഓക്സിജൻ inlet താങ്കൾ ആദ്യം തന്നെ അറിയാതെയാണെങ്കിലും അടച്ചു വെച്ചിട്ടുണ്ട് അതായത് ചാരം എടുക്കാൻ വേണ്ടി യുള്ള ഭാഗം തന്നെയാണ് അതിൻറെ ഓക്സിജൻ inlet. ഈ ഭാഗം ഒരു കാരണവശാലും അടഞിരിക്കാൻ പാടുള്ളതല്ല, അതായത് തീ കത്തുന്ന സമയത്ത് ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും അതിൻറെ ഭാഗമായി താഴ്ഭാഗത്ത് നിന്ന് വായുവിനെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു ഇതു കാരണമായി തീ നന്നായി കത്തുവാൻ സഹായിക്കുന്നു.
@manojbabucp2 жыл бұрын
Your correct brother.
@asainarassainar32672 жыл бұрын
സത്യം
@sabipz-zb3yd Жыл бұрын
👍
@jollyjoy5555 Жыл бұрын
You are correct brother njanum sremichu nadannilla
@abdulali9293 Жыл бұрын
വിറകിനടിയിൽ വെച്ച ഇഷ്ടിക മാറ്റ് (നന്നായി കത്തു o ) ഒരു പൊട്ടൻ .
മൂപ്പര് സംഭവം അടുപ്പ് ഉണ്ടാക്കുന്ന ആളാണ് എന്ന് തോന്നുന്നു മൂപ്പരുടെ മോഡൽ അടുപ്പ് ഇപ്പൊ ആരും ഉണ്ടാക്കുന്നില്ല പണിയും ഉണ്ടാകില്ല അതായിരിക്കാം
@shyman9254 Жыл бұрын
വിറകിന്റെ അടിയിലെ ഇഷ്ടിക മാറ്റണം. കാരണം ഗ്രില്ലിന്റെ അടിയിലൂടെ ഓക്സിജൻ ഉള്ളിലെത്തണം. നമ്മൾ വറക് വെച്ച് കത്തിച്ച് തുടങ്ങി ഒന്ന് ഗ്രില്ലിന്റെ അടിയിലൂടെ വീശിയൽ വിറക് പെട്ടെന്ന് കത്തി തുടങ്ങും. ഇ അടുപ്പിന് കുറച്ച് വിറക് മതി.
@jatheeshraj42204 жыл бұрын
വളരേ സത്യസന്ധമായകാര്യമാണ്. ഞാനും പരീക്ഷിച്ചു തോറ്റസംഭവം ആണ്. ഒടുവിൽ വേറെ രീതിയിൽ സംഗതി സെറ്റ് ആക്കി ഹൈറ്റ് കുറച്ചു വീതി കൂട്ടി
@harithapasya15224 жыл бұрын
Kidilan video. Thanks brother
@seenaa37112 жыл бұрын
എന്റെ പ്രിയ സുഹ്യത്തെ സമ്മതിച്ചു👌😄😄😄😁😁😁😁😁
@broswami11 ай бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണ് 4ലയർ ആണെങ്കിൽ ഓക്കേ ആണ് ഞാൻ ട്രൈ ചെയ്‍തത് ആണ്...
@vijayanandanc87224 жыл бұрын
ഇത് work ആവും താങ്കൾ ആദ്യം അടിയിൽ വിറകു support ചെയ്യാൻ വെച്ച ഇഷ്ടിക എടുത്തു മാറ്റണം athiludeyanu fresh air അകത്തേക്ക് ചെല്ലുക Ith njan ചെയ്തിട്ട് work ആയതാണ്
@geevargeorge71524 жыл бұрын
ചേട്ടാ വിറക്ക് വെക്കുന്ന ഭാഗം ഉയർത്തിവെച്ചാൽ ശരിയാവുമോ?
@anithasundharan97334 жыл бұрын
Thanks njan chaithittu ettu poyatha
@sobhanabalakrishnan90874 жыл бұрын
സത്യമാണ് ഞാനും മോനും വെറുതെ കുറെ സമയം കളഞ്ഞു. ഈ പറഞ്ഞപോലെ പേപ്പറും മണ്ണെണ്ണയും ഒക്കെ ഇന്ടെങ്ങിൽ മാത്രമേ തീ മുകളിൽ കാണാൻ പറ്റുള്ളൂ. പൊക്കം കുറച്ചാൽ kathumayirikkum. എന്തായാലും പറഞ്ഞത് nannayee.
The whole point of this is to make sure that we get a chimney effect. I agree that it's not as easy to build as shown in many videos. But if done correctly without air leakage, it should work well. Air suction should only be from the bottom and escape should be at the top only. The shape of the bricks matters a lot. As a gentleman pointed out, this concept was introduced in Kerala 2 and a half decades back. it was marketed as "pukayilla adupe" if I remember correctly.
@amruadv2 жыл бұрын
Smoke less is different, but the concept of tall furnuss is different. In olden days wood powder, or paddy grains filled system is more effective. With one wooden piece it will last long for 2hrs almost
@ahammedk84052 жыл бұрын
ഞാൻ മുമ്പ് ഉണ്ടാകണം എന്ന് വിചാരിച്ചിരുന്നു. നിങ്ങളുടെ വീഡിയോ കണ്ട ശേഷം ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു
@ashithvlogs19 Жыл бұрын
എന്തേ തീകത്താത്തതെന്തെ? ഇഷ്ടിക നനച്ച് തീ കത്തിച്ചാൽ തീ കത്തില്ല ഇത് താങ്കൾ ഉണ്ടാക്കിയതിലെ പാകപിഴ - ഞങ്ങളൊക്കെ ഈ അടുപ്പിൽ നല്ല പോലെ പാചകം ചെയ്യുന്നുണ്ട്. ഈ അടുപ്പ് ഉണ്ടാക്കുന്നത് നല്ലപോലെ പഠിച്ച് മാത്രം വീഡിയോ ഇടു- തെറ്റാണ് താങ്കൾപറഞ്ഞതൊക്കെയെന്ന് പറയാതെ നിവൃത്തിയില്ല.
@sajitharamesh7399 Жыл бұрын
പറഞ്ഞത് ശരിയാണ്. ചെയ്തു നോക്കി .തീ ശരിക്കും കത്തുന്നില്ല .