Rocket Working And Cryogenic Engine | Chandrayaan 3| Malayalam

  Рет қаралды 140,311

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 535
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
കൂടുതൽ വായിക്കാൻ എന്റെ ബ്ലോഗിൽ ഉണ്ടേ www.jithinrajrs.com Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg
@shifzz9025
@shifzz9025 4 жыл бұрын
hydrogen balloonil helium alle fill ചെയ്യുന്നത്
@tejal1709
@tejal1709 4 жыл бұрын
Hi, ഇന്ത്യ kryogenic engine സ്വന്തമായി നിർമിച്ചിട്ടു പിന്നെ എന്താ ഇന്ത്യ jet engine il പരാജയ പെട്ടുപോയത് ഈ ടോപ്പിക്ക് വീഡിയോ ചെയ്യാമോ
@sreelaajayakumar9243
@sreelaajayakumar9243 Жыл бұрын
​@tejal1709
@jyothishkumarg8272
@jyothishkumarg8272 4 жыл бұрын
ഇന്ത്യക്കാർ പൊളി അല്ലെ, ബിഗ് സല്യൂട്ട് വിക്രം സാരാഭായ്, apj.കലാം സാർ
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Adheham Mathramalla NAMBI NARAYANAN enna oru valya Manushyanum koode Valya nanniyum.....Kshamayum parayanam nammal Janangal adhehathodu kanichathinu💯
@Jayarajdreams
@Jayarajdreams 2 жыл бұрын
വിക്രം സാരാഭായിയോ കലാമോ അല്ല Liquidengine developചെയ്തത്. നമ്പി നാരായണൻ ആണ്. മറ്റു രണ്ടുപേരും Solid ഇന്ധനത്തിൽ focusചെയ്തവർ ആയിരുന്നു
@gopakumarkr481
@gopakumarkr481 2 жыл бұрын
Nambi Narayanan join the chat
@ttumons1902
@ttumons1902 2 жыл бұрын
Nambi narayanan enna manusyane arum marakkan padilla
@nisanthkkparambil3467
@nisanthkkparambil3467 2 жыл бұрын
നമ്പി നാരായണൻ സർ .....
@carlsagan8879
@carlsagan8879 4 жыл бұрын
നമുക്ക് ക്രയോജനിക് എഞ്ചിൻ സാങ്കേതികവിദ്യ തരുന്നതിൽ കടുത്ത എതിർപ്പുയർത്തിയ ഒരാളായിരുന്നു ഇപ്പോഴത്തെ USA പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി മത്സരിക്കുന്നവൻ,, Thanks for new information 🤝😍
@spider6660
@spider6660 4 жыл бұрын
Joe Biden
@shanwdr3491
@shanwdr3491 4 жыл бұрын
That not true.
@carlsagan8879
@carlsagan8879 4 жыл бұрын
@@shanwdr3491 താങ്കൾക്കു ഹിസ്റ്ററി റഫറൻസ് നടത്തിയാൽ മനസിലാവും 🤝😍,, എന്തുകോണ്ട് ഇന്ത്യ സ്വന്തമായി ക്രയോജനിക് എഞ്ചിനു വേണ്ടി പരീക്ഷണം നടത്തി...
@sanjith2937
@sanjith2937 4 жыл бұрын
@@shanwdr3491 it's true
@Akhilmbaby3
@Akhilmbaby3 4 жыл бұрын
Yes biden is anti indian
@anjanadevi1066
@anjanadevi1066 4 жыл бұрын
NAMBI NARAYANAN SIR ne vishwasichirunnenkil vegathil cryogenic engine technology Indiakku kittumaayirunnu............ He is a great scientist......!!!
@aswinsb4506
@aswinsb4506 4 жыл бұрын
Pavappattavna avar😔😔
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Nammal Janangal Adhehathod Mapp chodikkanam
@johnyv.k3746
@johnyv.k3746 Жыл бұрын
I studied Nambi Narayanan was not a key scientist in our crayogenic devolopment team.
@subzro5
@subzro5 4 жыл бұрын
ഒരു telescope വാങ്ങണം എന്നു വിചാരിച്ചിട്ടുള്ളവർ അല്ലെ നമ്മളിൽ പലരും ആണൊ അല്ലയോ
@mubzplay
@mubzplay 4 жыл бұрын
Paisa illa
@titustitus4817
@titustitus4817 4 жыл бұрын
വേണേൽ ഉണ്ടാക്കിയെടുക്കാം
@mithunjs2533
@mithunjs2533 3 жыл бұрын
നിനക്ക്‌ എന്തിനാ ടെലസ്കോപ്പ് കക്കൂസിന്റെ കുഴി നോക്കാൻ ആണോ 😂 ടെലസ്കോപ്പ് ഒക്കെ അറിവ് ഉള്ളവർക്ക് ഉള്ളതാ ശാസ്ത്രജ്ഞർക്ക് 😂
@bindhub4049
@bindhub4049 Жыл бұрын
Yes
@majlisulquranislamicspeech4805
@majlisulquranislamicspeech4805 Жыл бұрын
@@titustitus4817 hi
@rajbalachandran9465
@rajbalachandran9465 4 жыл бұрын
കുട്ടിക്കാലത്ത് jet വിമാനം പോകുമ്പോൾ റോക്കറ്റ് ആണെന്ന് വിചാരിച്ചവർ ആരെങ്കിലും ഉണ്ടോ?🚀
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗😂
@Subi-jf5do
@Subi-jf5do 4 жыл бұрын
Und😁
@arnos123kunjatta2
@arnos123kunjatta2 2 жыл бұрын
Und
@sasikumar7224
@sasikumar7224 Жыл бұрын
Me too!!!!
@musthafakp4687
@musthafakp4687 Жыл бұрын
യെസ്
@promatepor6175
@promatepor6175 4 жыл бұрын
ഞാൻ ചാനലിന്റെ വരികാരനാണ് ഇത്രയും അറിവ് എവിടെ നിന്നും ഇത് പോലെ ഒന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല ....വലരെ നന്ദി എങ്ങിനെയാണ് താങ്കൾ ഈ അറിവുകൾ നേടിയത് ??ഒരു അധ്യാപകന് വേണ്ട എല്ലാ വിധ കോളിറ്റിയും ഉണ്ട്
@arunashok6411
@arunashok6411 4 жыл бұрын
സമ്മതിച്ചു bro ഒരു രക്ഷയും ഇല്ല കിടിലം അറിവ്
@abinkalex7310
@abinkalex7310 4 жыл бұрын
ഇത്രേം വിശദികരിച്ചതിന് ഒരു 'big sallut'🙋. അടുത്ത വീഡിയോ പ്രേതിക്ഷിക്കുന്നു.. താങ്ക്‌യൂ jr ബ്രോ. 🤪😜
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
❤️
@SARSHADWORLD
@SARSHADWORLD 4 жыл бұрын
Thanks for sharing these kind of information 👌
@Akhilmbaby3
@Akhilmbaby3 4 жыл бұрын
എന്റെ രാജ്യം ഒരിക്കൽ ലോകം കീഴടക്കും.... ഭാരതം ❤️
@rejigobinath650
@rejigobinath650 3 жыл бұрын
എന്നിട്ട് എന്തുചെയ്യാനാണ്....
@bindhub4049
@bindhub4049 Жыл бұрын
​@@rejigobinath650Britain എന്താണ്‌ ചെയതത്
@arunbabu5090
@arunbabu5090 4 жыл бұрын
ഇത് ഞാൻ നോക്കി നടുക്കുവായിരുന്നു ഇപ്പം കിട്ടി ❤️
@mummuv5081
@mummuv5081 4 жыл бұрын
Valare upakarapradamaya vedio.ente samsayangalkkellam utharam kitti.JR STUDIO PERUTHISHTTAM
@safalrasheed4207
@safalrasheed4207 4 жыл бұрын
കാത്തിരുന്ന വീഡിയോ❤️ വീഡിയോ ചെയ്തതിന് നന്ദി❤️ ❤️
@manojvarghesevarghese2231
@manojvarghesevarghese2231 4 жыл бұрын
തീർച്ചയായും കാണാം.ഓരോ വീഡിയോക്കായും കാത്തിരിക്കുന്നു.
@adhi9621
@adhi9621 4 жыл бұрын
Ente favourite subject aan physics🥰... Ennum ennum puthiya samshayangalum ellam nalla colorful answerukalum...🥳🥳🥳
@sukumaran337
@sukumaran337 4 жыл бұрын
Purappade malayalm film
@firoshkm1
@firoshkm1 4 жыл бұрын
Ellavarum first... Enna njanum first 🥰🥰🥰 jithin bro... Poli bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@naveen485able
@naveen485able 4 жыл бұрын
ശരിക്കും നമ്മുടെ മുൻനിര ശാസ്ത്രഞൻമാർ ധാരാളം യാതനകൾ അനുഭവിച്ചിട്ടുണ്ടാകും.അമേരിക്കൻ ഭിഷണിക്ക് മുന്നിൽ നമ്മുടെ ശാസ്ത്രം തോക്കാഞ്ഞത് നമ്മുടെ നേതാക്കൻമാരുടെയും ശാസ്ത്രഞൻ മാരുടെയും ഒറ്റ കഴിവു കൊണ്ട് തന്നെ.... ഇത് ഒരോ പൗരൻമാരുടെയും കടമയാണ് മനസിലാക്കേണ്ടത്...
@aswinkrishna8172
@aswinkrishna8172 4 жыл бұрын
ഈ ചാനലിൽ വരുന്ന ഒട്ടുമിക്ക എല്ല വീഡിയോയും കണ്ടിട്ടുണ്ട്.. പക്ഷേ ആദ്യമായി ആണ് ഇവിടെ ഒരു പരസ്യം കാണുന്നത് 😪💪
@krvineesh4880
@krvineesh4880 4 жыл бұрын
കണ്ടു കണ്ടു ഇഷ്ടമായത് കൊണ്ടാവാം.. നിങ്ങളെ കാണാൻ ഇപ്പോൾ നല്ല ഭംഗി ആണ് 😍😍
@hitchart482
@hitchart482 4 жыл бұрын
Ohhh! Dear I love all your topics and I used to watch your videos everytime . Keep it up bro We will support you... Love you ❤❤❤❤❤❤ Peace. .
@thezdboyy4257
@thezdboyy4257 4 жыл бұрын
കാത്തുനിൽക്കുകയായിരുന്നു വീഡിയോയ്ക്കായി ഇപ്പോഴാ സമാധാനമായത്👏
@Michael.De.Santa_
@Michael.De.Santa_ 4 жыл бұрын
Ente ee semester le seminar topic aayirunnu cryogenic engine😁
@Termcreator
@Termcreator 4 жыл бұрын
👍🤘🤗
@ganeshsreedhar4657
@ganeshsreedhar4657 4 жыл бұрын
Mech?
@Michael.De.Santa_
@Michael.De.Santa_ 4 жыл бұрын
@@ganeshsreedhar4657 instrumentation 😁
@malluspacetech1477
@malluspacetech1477 4 жыл бұрын
@@ganeshsreedhar4657 Nee evidem vanno🙄
@ganeshsreedhar4657
@ganeshsreedhar4657 4 жыл бұрын
@@malluspacetech1477 Lol definitely bro!
@chirtha1238
@chirtha1238 4 жыл бұрын
വീഡിയോ കൊള്ളാം. സൂപ്പർ, thank you jithin.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@Subi-jf5do
@Subi-jf5do 4 жыл бұрын
Hi sugano...jithinte veroru video kandukond irikkuvayirunnu🥰🥰
@manukuttanmanukuttan748
@manukuttanmanukuttan748 3 жыл бұрын
Thank you sir, അനേഷിച്ചു നടക്കുവാരുന്ന ക്രയോജിനിക് കുറിച്ച
@beenabeshy5188
@beenabeshy5188 4 жыл бұрын
Oro video kazhiyumbolum athinte quality improve cheyyunnundu, well done, sir👍👏👏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@thanuthasnim6580
@thanuthasnim6580 4 жыл бұрын
Greatfull information 👏👏
@vishnuprakash1180
@vishnuprakash1180 4 жыл бұрын
❤APJ അബ്തുൽ കലാം ❤ഇന്ത്യയ്ക്ക് നൽകിയ സംഭാവന ചെറുതല്ല JR bro അത് വിട്ടുപോയതാണോ
@bindhub4049
@bindhub4049 Жыл бұрын
Cryogenic engine വികസിപ്പിച്ചത് നമ്പി നാരായണന്‍ സർ ആണ്
@varghesevy1968
@varghesevy1968 Жыл бұрын
വേദനയോേടേ ന൩ിനാരായന൯ സാറിന്. സഹിേകേ൯റിവന്നമാനസീകപീഡനവു൦..കോടതിവിദിയു൦
@suryadasmh3783
@suryadasmh3783 4 жыл бұрын
ഇതിനെ കുറിച്ച് ഓരു topic njan live വന്നപ്പോൾ പറഞ്ഞിരുന്നു ❤️❤️❤️❤️🙏🙏👍👍 Poli❤️❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️
@suryadasmh3783
@suryadasmh3783 4 жыл бұрын
@@jrstudiomalayalam ❤️❤️
@mahimauli2406
@mahimauli2406 4 жыл бұрын
hai broooo.. live kidu aayirunnu... 👍👍👌👌
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@yahiyauk9523
@yahiyauk9523 4 жыл бұрын
നിങ്ങൾ വേറെ level ആണ് ഒരുപാട് അറിവുകൾ ഇനിയും പകർന്നു തരാൻ സാധിക്കട്ടെ
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Ithrayum valiya complicated vishayangal valare coolaayi paranju falippicha jithin saarinu ente hridathil ninnulla oscar😴
@jobkmathew685
@jobkmathew685 4 жыл бұрын
Cryogenic engine kittiya nammal thakarkum. USA kure try cheythu nammale block akkan, but our scientists did great work. Congratulations ISRO.
@aswinkarassery463
@aswinkarassery463 4 жыл бұрын
Bgm 🔥🔥🔥🔥👌👌👌 ippoyanu keelkkunnathu. Eniyum koottanam
@sujeeshmaranchi8525
@sujeeshmaranchi8525 Жыл бұрын
ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നു 👍🏻
@ASANoop
@ASANoop 2 жыл бұрын
നമ്പിനാരായണൻ 🚀🔥🇮🇳
@insaidinapps8891
@insaidinapps8891 2 жыл бұрын
Nambi Narayanan🔥🔥🔥rocket movieil ethokke kanikkunnud🔥
@prayag3707
@prayag3707 4 жыл бұрын
Fusion rocket kurichu oru video cheyyamo
@vishnupriya2910
@vishnupriya2910 4 жыл бұрын
Ireland il winter season thudangumbol endhinanu time change cheyunnadh.njn oru vedioyil kandadhane.night 1:59am kazhiyumbol veendum 1:00am il ninnum thudangunnu.
@carlsagan8879
@carlsagan8879 4 жыл бұрын
അയർലണ്ട് മാത്രമല്ല, ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും വിന്ററിന് ക്ലോക്കിൽ 1hour backward ചെയ്യും, daylight saving, time saving via energy in all seasons of the year
@bmnajeeb
@bmnajeeb 4 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍👍👍👍
@GWatYT
@GWatYT 4 жыл бұрын
വിഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്ക് അടിച്ചു 😍😍😍
@immortalhades1609
@immortalhades1609 4 жыл бұрын
Thrust,lift,weight,drag 💥
@abhinandp.p5255
@abhinandp.p5255 4 жыл бұрын
Astranout engane aakam ennathine patti vedio cheyyamo👨‍🚀🚀🛰️
@clashbysg6248
@clashbysg6248 4 жыл бұрын
Astronaut ശെരിക്കും ഒരു permanent ജോലിയല്ല bro..... അത് ആകണമെങ്കിൽ helicopter പോലെയുള്ളവ ഓടിക്കാൻ പഠിക്കണം..... മിക്ക astronaut ഉം military/air force ആയത് അതോണ്ടാ
@adharshshaji5090
@adharshshaji5090 4 жыл бұрын
@@clashbysg6248 fighter pilot alle
@clashbysg6248
@clashbysg6248 4 жыл бұрын
@@adharshshaji5090 military aanallo.... air force
@rafeekkh6288
@rafeekkh6288 4 жыл бұрын
Superനല്ല വിഷയം
@josephsebastian151
@josephsebastian151 4 жыл бұрын
സൂപ്പർ ജീ
@iamhk3290
@iamhk3290 4 жыл бұрын
The power of india 💪🏻✨
@ShihabPkmotivation
@ShihabPkmotivation Жыл бұрын
അതെ ബ്രോ. ജീവിതത്തിലും ഉപരോധം ഉണ്ടാകണം. Ennale പവർ varuloo
@Noushad9990
@Noushad9990 4 жыл бұрын
❤❤❤from NAS
@shinoopca2392
@shinoopca2392 4 жыл бұрын
Wow nice jithin👌👌👌👏👍🥰😍
@starmyaugustine549
@starmyaugustine549 4 жыл бұрын
Thanks
@jabirkodur
@jabirkodur 4 жыл бұрын
ഇച്ചിരി വൈകിയാലും കാണാതിരിക്കില്ല മുത്തുമണ്യേ 💗💗💗💗... നല്ലൊരു സബ്ജെക്റ്റ്.. ഇങ്ങനുള്ള വിഷയങ്ങൾ കൂടുതലായി ചെയ്യാമോ ബ്രോ??
@rahulraju8352
@rahulraju8352 4 жыл бұрын
I am a big fan of you
@m.mushraf7865
@m.mushraf7865 4 жыл бұрын
Thanks bro ,e engine e video kanunnatuvare ariyillarunnu ,😍
@akv5171
@akv5171 4 жыл бұрын
Geography base topic upload cheyyamo
@Subi-jf5do
@Subi-jf5do 4 жыл бұрын
Njanum chodichirunnu ith
@vinodmuraleedharan1448
@vinodmuraleedharan1448 4 жыл бұрын
സൂപ്പർ..
@abhilash.p1518
@abhilash.p1518 4 жыл бұрын
Nannayittundu bro video 👍👍
@nazer240132
@nazer240132 4 жыл бұрын
Videos ഉൾപെടുത്തിയത് നന്നായി. ഇനി വരുന്ന videos ലും ഉൾപ്പെടുത്തണം കാര്യങ്ങൾ മനസ്സിലാക്കാൻ അത് ഉപകാരപ്പെടും.
@sarithavasudevan6368
@sarithavasudevan6368 4 жыл бұрын
👍🙏😍🤩😘soooooper🙌🤝
@daskrishnadasav
@daskrishnadasav 4 жыл бұрын
Jithin bro suppose soonyakasam niraye endengilum vaathakam ninranhathanengil endokkeyayirikkum namukku chuttum sambavikkuka endokkeyayirikkum mattangal? Oru video cheyyamo please
@interstellar6840
@interstellar6840 4 жыл бұрын
Matte or sambhavam indayeele.....OSIRIS REX.... Athinepatti vedio cheyyuo?...😊
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@alan23455
@alan23455 4 жыл бұрын
Voyagerinne kuriche parayamo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Onnu rand ennam ittirunnu..Vere idam bro
@alan23455
@alan23455 4 жыл бұрын
@@jrstudiomalayalam ok
@Rahul1mt_king
@Rahul1mt_king 4 жыл бұрын
Super video chattaa
@royalrider2237
@royalrider2237 2 жыл бұрын
Sir vdo ❤️ ശൂന്യ ആകാശത്തിൽ gun recoil undavumoo 🤔 oru vdo cheyyumoo
@ഫ്രാൻസിസ്കല്ലൂക്കാടൻ
@ഫ്രാൻസിസ്കല്ലൂക്കാടൻ 4 жыл бұрын
When is the webinar bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Community tab il post idam bro
@YuvalNoahHarri
@YuvalNoahHarri 4 жыл бұрын
Good episode
@dinoopn462
@dinoopn462 4 жыл бұрын
Sir nu psc science class channel thudagiyal super aayirrikum
@renjithpr2082
@renjithpr2082 4 жыл бұрын
Nalla video dear bro....
@Letustalk1133
@Letustalk1133 4 жыл бұрын
Hii Live miss ayi☹️ inn smile kuravanallo. ❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Video erikumbol chiri padanu bro🤗
@Letustalk1133
@Letustalk1133 4 жыл бұрын
@@jrstudiomalayalam ithra serious aya karayangal parayumbo chirikkanda. Matte channelil cheyyumbo chiricha mathi😁😁
@githinvarghese5348
@githinvarghese5348 4 жыл бұрын
Web series kaanunathupole ipo Oro videosum kaanunnu❤️❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
❤️🤗
@mrag6873
@mrag6873 4 жыл бұрын
Oh c'mon baby oh yeah 🔥🔥🔥
@jobinjoshy2606
@jobinjoshy2606 4 жыл бұрын
😂😂
@faseehkuthoob2925
@faseehkuthoob2925 4 жыл бұрын
Nalla vishadeekaranam ,poli bro👌👍
@binujohn111
@binujohn111 4 жыл бұрын
നമ്മൾ സ്വയം ക്രയോജനിക് എഞ്ചിൽ ഉണ്ടാക്കി ലോകത്തെ കാണിച്ചു.
@Jayarajdreams
@Jayarajdreams 2 жыл бұрын
Rockety review please
@ajayakumarisumanan4972
@ajayakumarisumanan4972 4 жыл бұрын
I Like in science👍👍👍👍👍
@sathykrishnan9639
@sathykrishnan9639 3 жыл бұрын
oru dubt stars patti aanu...oru 2015,2019 ahh oru kaala alavil kanunna pooke stars koottam aait kandite illa njan sredhichapol....2020,21 ee years kanditee illa enthakum reason black hall sambhavichathu aakumo enthelum idia atge patti evidunnelum labhikuvanel oru video cheyumo
@joyalksimon333
@joyalksimon333 4 жыл бұрын
Channel logo animation adipoli aaye ❤️
@royalrider2237
@royalrider2237 3 жыл бұрын
Rocket 🚀 engine kurichum shoonnyaagashath adhitnte workingum onn vshadheegarich parayunna vdoo cheyyuooo plzzzz aryaan nalla aagraham nd❤️
@sk4115
@sk4115 2 жыл бұрын
Hydrogena fuel akki Toyota carkal eppol upayiogikkunnundu😊♥️
@sijindharmaraj2510
@sijindharmaraj2510 4 жыл бұрын
Jithin bro tx for this video
@moomoo9143
@moomoo9143 Жыл бұрын
Very well explained 👌👏👏
@arjunak6708
@arjunak6708 4 жыл бұрын
veritasium-physics girl-jr studio
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Veritasium,physics girl,vsauce❤️
@irfankpm9643
@irfankpm9643 4 жыл бұрын
?
@afmedia1246
@afmedia1246 4 жыл бұрын
@@jrstudiomalayalam 🤔
@immortalhades1609
@immortalhades1609 4 жыл бұрын
@@afmedia1246 these are science youtube channels names
@afmedia1246
@afmedia1246 4 жыл бұрын
@@immortalhades1609 tnx
@christyantony360
@christyantony360 4 жыл бұрын
Shirt kidu...
@factchecker4397
@factchecker4397 4 жыл бұрын
Good presentation dear😊
@lewendoski3509
@lewendoski3509 2 жыл бұрын
nambi Narayanan..Vikas engine 🔥🔥
@as_win005
@as_win005 4 жыл бұрын
Bro.. pathivu pole vedio kolla tto😁😊
@sk4115
@sk4115 6 ай бұрын
India is growing proud of my Nation 🇮🇳
@amalroy5360
@amalroy5360 4 жыл бұрын
Parayunu karyangalku oru reference kudi include cheytha nannayirunu,.. kurachu joli anu enkilum athinge oru appeal valare valuthariyikum
@abhek772
@abhek772 4 жыл бұрын
I hav subscribed ur channel some month before ,after watching a video about quantam mechanics...since then I planned to watch your whole video...but due to paucity of time it couldn't happen and each time you upload videos I skipped for later time....haaa yesterday my Cse prelims comes and I failed to clear..now I plan to watch your whole videos thoroughly before starting to next race... Thank you
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
❤️❤️☺️
@aanandsri1006
@aanandsri1006 3 жыл бұрын
ഇതൊക്കെ കേൾക്കുന്ന ISRO യിലെ അപ്രന്റീസ് ട്രെയിനി ആയ ഞാൻ 😀🤩
@bindhub4049
@bindhub4049 Жыл бұрын
No, use😢
@amalvicky
@amalvicky 4 жыл бұрын
Thanks JR Studio ❤️
@LibinBabykannur
@LibinBabykannur 4 жыл бұрын
Super...
@light_ryuk9028
@light_ryuk9028 4 жыл бұрын
Bro Vedio Quality koodiyallo !!!!😎 PWOLI😍😍😍
@sreetharkumar7327
@sreetharkumar7327 2 жыл бұрын
Sir rocketry movie njaan kandaarnu oru vishadeekaranam athine kurichu
@lejuvraj4947
@lejuvraj4947 4 жыл бұрын
Very Good information
@feynez
@feynez 4 жыл бұрын
Most valuable channel❤
@sk4115
@sk4115 2 жыл бұрын
, don, t forget our brilliant scientist scientest നമ്പി narayan♥️🔥
@Harikrishnan-we1xf
@Harikrishnan-we1xf 4 жыл бұрын
Haiii jithin broo
@pranavap8681
@pranavap8681 4 жыл бұрын
Super bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu
@abhayunni5599
@abhayunni5599 2 жыл бұрын
Bro ulsava parambil ninnu medikkunna baloon hydrogen allla helium alley fill chyyuunnee...
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO Sci-Talk Malayalam
Рет қаралды 150 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
4 Hours Of Earth And Space Facts To Fall Asleep To
3:46:29
Progress - Science Documentaries
Рет қаралды 1,7 МЛН
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO Sci-Talk Malayalam
Рет қаралды 107 М.
4 Hours Of Science Facts About Our Universe To Fall Asleep To
3:47:14
Progress - Science Documentaries
Рет қаралды 4,2 МЛН