Romantic scenes from the Streets of Prague | Oru Sanchariyude Diary Kurippukal | EPI 307

  Рет қаралды 378,185

Safari

Safari

Күн бұрын

Пікірлер: 867
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@SJentertainment06
@SJentertainment06 5 жыл бұрын
thumbnail കുറച്ചു നന്നാക്കുക plz
@makhulu3718
@makhulu3718 5 жыл бұрын
Please try to include English subtitles
@sameerbinismail8910
@sameerbinismail8910 5 жыл бұрын
500k subscribers 👏👏👏
@TheFahadhirdh
@TheFahadhirdh 5 жыл бұрын
മൂന്നു വര്ഷം മുൻപ് ഞാനും പോയിരുന്നു പ്രാഗിൽ .. പഴമയെ ഇത്രകണ്ട് സംരക്ഷിക്കുന്ന ഒരു നഗരം ലോകത്തു വേറെ കാണില്ല.. കെട്ടിടങ്ങളും തെരുവുകളുമെല്ലാം നമ്മെ നൂറ്റാണ്ടുകൾ പിറകോട്ടു എത്തിക്കും .. ഒരു പകൽ കൊണ്ട് കണ്ടുതീർക്കാവുന്ന കൊച്ചു പ്രൗഢഗംഭീര നഗരം . ഈ വിഡിയോയിൽ പറയാത്ത ഒരു സ്ഥലമുണ്ടവിടെ.. jews museum. ഒരു ജൂത മ്യൂസിയം .. ജൂതന്മാരുടെ വേദഗ്രൻഥവും ചരിത്രവും അറിയാൻ ഒരു സ്ഥലം.. അതിനോട് ചേർന്ന് അവരുടെ ഒരു ശ്മാശനമുണ്ട് .. അതാണ് പ്രധാനാകര്ഷണം . അവിടെ 1787 ഇൽ ആണ് അവസാനം മറമാടിയതു.. അതിനുശേഷം ആരെയും മറമാടിയില്ല. ഓരോ കബറിന് മുകളിൽ വളരെ വലിയ കല്ലുകൾ കുത്തിവെച്ചതാണ് കാണാൻ കഴിയുക .. ഇപ്പോഴും പഴമയെ സ്നേഹിക്കുകയും അതുമുറുകെ പിടിക്കുകയിലും ചെയ്യുന്നവരാണവർ .. എനിക്ക് ട്രെയിൻയാത്രയിൽ അവിടെത്തെ ഒരു കോളേജ് വിദ്യാർത്ഥിയെ പരിചയപ്പെടാൻ കഴിഞ്ഞു. ഇംഗ്ലീഷ് അറിയാവുന്ന ഒരു ചെറുപ്പക്കാരൻ.. അത് പറയാൻ കാരണമുണ്ട്.. ചെക്കിൽ വളരെ കുറച്ചു പേർക്കേ ഇംഗ്ലീഷ് അറിയുള്ളു.. ഞാൻ ആദ്യം എത്തിയ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് പോലും ഒരു വാക്കു ഇംഗ്ലീഷ് പറയാനറില്ല.. (ഇനി കരുതിക്കൂട്ടി പറയാത്തതാണോ എന്നറിയില്ല) . ബാങ്ക് ജീവനക്കാർ വരെ മുറി ഇംഗ്ലീഷ് മാത്രമേയുള്ളു. അപ്പൊ ഈ ചെറുപ്പക്കാരനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. പ്രാഗിന്റെ കഥകൾ ചോദിച്ചറിഞ്ഞു .. അവിടെത്തെ കൃഷിപാടങ്ങളെ കുറിച്ച് പറഞ്ഞു.. പ്രധാന കൃഷിയായ ചോളയെ കുറിച്ച് ഒരു പ്രധാനകാര്യം പറഞ്ഞു... ചോളം കൃഷിചെയ്യുന്നത് അവിടെ പശുക്കൾക്ക് കൊടുക്കാനുള്ളതാണെന്ന വലിയ സത്യം ഞാൻ ആശ്ചര്യത്തോടെ അറിഞ്ഞു.. എന്നെ പറ്റി ചോദിച്ചു.. ഞാൻ ഇന്ത്യക്കാരൻ ദുബായിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു.. അടുത്ത ചോദ്യം ദുബായ് സിറ്റി എത്രവര്ഷം മുന്നാണുണ്ടായതെന്നായിരുന്നു .. ഞാൻ പറഞ്ഞു 2000 ത്തിനു ശേഷമാണു ഇത്ര വികസിച്ചെതെന്നു പറഞ്ഞു.. പുള്ളി ഒന്ന് ചിരിച്ചു.. എന്നിട്ടു പറഞ്ഞു.. എന്റ്റെ നഗരം 1400 കളിൽ ഉണ്ടായതാണ്.. എന്നിട്ടു മുഖത്തൊരു ഭാവവും.. പ്രാഗ് = അന്തസ്സ്....
@rajendranav544
@rajendranav544 4 жыл бұрын
സന്തോഷിന്റെ നിതാന്ത പ്രവർത്തനത്തിന് കിട്ടിയ സമ്മാനമാണ് സഫാരി ചാനൽ
@romalcmrose5665
@romalcmrose5665 5 жыл бұрын
ഇ പ്രോഗ്രാം സ്കൂൾ കുട്ടികൾക്ക് ആഴ്ചക് ഒരു പീരീഡ് കാണിച്ചു കൊടുത്താൽ എത്ര നന്നയിരുന്നു
@pakrusuresh6872
@pakrusuresh6872 5 жыл бұрын
romalcm rose atey atu tanne aanu santoshinte lakshuyam. Oru idatupaksha virutdha talamura.
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 5 жыл бұрын
Adipoli Ayirikum... Nalla Vivaram pillerk labikkum
@smithaa1203
@smithaa1203 5 жыл бұрын
വളരെ ശരിയാണ്. കയ്യിൽ വേണ്ടാത്തത് എന്തും റോഡിലേക്ക് എറിയുന്ന ശീലം ആദ്യം കുട്ടികൾ നിർത്തും. ബാക്കി തനിയെ വന്നോളും.
@unniotp1520
@unniotp1520 5 жыл бұрын
തീർച്ചയായും കാണിക്കണം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും, അവർ യാത്രകളെ സ്നേഹിക്കും മറ്റു രാജ്യങ്ങളെ പറ്റി പഠിക്കും, കുറച്ചെങ്കിലും മൊബൈൽ കുത്തിക്കളി നിർത്തി ചുറ്റുപാടിനെ നിരീക്ഷിക്കും.
@ashrafibrahimkm6552
@ashrafibrahimkm6552 5 жыл бұрын
Yes
@Indiancitizen007
@Indiancitizen007 5 жыл бұрын
സ്റ്റുഡിയോയും നല്ല ബാക്ക്ഗ്രൗണ്ടും വേണം ഒന്നും ഇല്ല. നിങ്ങൾ ഏതു ഇരുട്ടത്ത്‌ നിന്ന് പറഞ്ഞാലും കേൾക്കാൻ ഒരുപാട് പേർ ഉണ്ടാകും.
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 5 жыл бұрын
Mmk atrollu
@jojojoseph9211
@jojojoseph9211 5 жыл бұрын
correct
@bibinpaul607
@bibinpaul607 5 жыл бұрын
Exactly
@pottanmundan
@pottanmundan 5 жыл бұрын
Very true
@shantiatony8911
@shantiatony8911 5 жыл бұрын
Sathyam
@Eion4089
@Eion4089 5 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണാൻ വേണ്ടി ദിവസങ്ങൾ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ എന്തോ വല്ലാത്തൊരു ഫീൽ ആണ് സന്തോഷ് സാറിന്റെ സൗണ്ട് കേൾക്കുമ്പോൾ ഞങ്ങൾ ഈ വീഡിയോ കാണുകയല്ല ഞങ്ങളും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ് കിട്ടുന്നത്
@sreelaajaykumar3891
@sreelaajaykumar3891 5 жыл бұрын
Njanum..
@vipinns6273
@vipinns6273 5 жыл бұрын
Njan
@thenextuniforms8977
@thenextuniforms8977 5 жыл бұрын
Yes അങ്ങനെ തന്നെ യാണ്‌
@cyrilvarghese3898
@cyrilvarghese3898 5 жыл бұрын
Sound super
@kajaravuther4634
@kajaravuther4634 5 жыл бұрын
🖐️
@Nizamqtr1
@Nizamqtr1 5 жыл бұрын
സന്തോഷ്‌ സാറെ അങ്ങ് 'സഞ്ചാരിയുടെ ഡയറികുറിപ്പ്' വോയിസ്‌ റെക്കോർഡ് ചെയ്തിട്ട് വാട്സാപ്പിൽ സെൻറ് ചെയ്തു തന്നാലും പ്രശ്നമില്ല 😍😍പിന്നെയാണോ സ്റ്റുഡിയോ 😊
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
Hehehe
@idealdreamers9395
@idealdreamers9395 3 жыл бұрын
😆😆കറക്ട്
@goptalks2260
@goptalks2260 3 жыл бұрын
What a comment...👏👏👏
@suhailrahman9025
@suhailrahman9025 5 жыл бұрын
എന്നും ഒരു വിദ്യാർത്ഥിയുടെ മനോഭാവത്തോടെ അറിവിന്റെ തീരത്തേക്ക് നടന്നു പോകുന്ന Sir ആണ് ഞങ്ങൾ മൂന്നര കോടിയോളം വരുന്ന മലയാളികൾക്ക് പ്രചോദനം..
@arjunsmadhu810
@arjunsmadhu810 2 жыл бұрын
യാത്രകളുടെ അനുഭവങ്ങൾ എത്ര മനോഹരമായാണ് ഈ മനുഷ്യൻ വിവരിക്കുന്നത്..
@savedvideos6229
@savedvideos6229 5 жыл бұрын
സഫാരി ടീവി ഞങ്ങൾക്ക് ഒരു യൂണിവേഴ്സിറ്റിയാണ്
@jeswinjulise35
@jeswinjulise35 3 жыл бұрын
😂
@goldiemathew
@goldiemathew 5 жыл бұрын
"പോളണ്ടിനെ പറ്റി ഒന്നും പറയരുത് " എന്നാണല്ലോ.... പക്ഷെ സന്തോഷ്‌ ചേട്ടൻ പറഞ്ഞാൽ ഞങ്ങൾ കേൾക്കും. കട്ട വെയ്റ്റിംഗ് 😍😍😁😁💞💞💞
@renukand50
@renukand50 10 ай бұрын
SGK നിങ്ങൾ ശരിക്കും ഒരു അത്ഭുതം തന്നെയാണ്...
@m.sasidharanmadhavan5433
@m.sasidharanmadhavan5433 5 жыл бұрын
താങ്കൾ സന്ദർശിച്ച സ്ഥലങ്ങൾ മറ്റുള്ളവരും കൂടി കണ്ടിരിക്കണ മെന്ന താങ്കളുടെ ആത്മാർത്ഥമായ ആഗ്രഹം പ്രശംസനീയമാണ്.
@deepakm4034
@deepakm4034 5 жыл бұрын
19:00 സംതോഷ് സർ, യാത്രയിൽ ഉപയോഗിച്ച വസ്തുക്കൾ തീർച്ചയായും സൂക്ഷിക്കണം, കാരണം വരും തലമുറയ്ക്ക് രാജ്യം കണ്ട ഏറ്റവും മഹാനായ സഞ്ചരിയെ അടുത്തറിയാൻ അതു സഹായിക്കും..😍
@shamika9474
@shamika9474 3 жыл бұрын
സഫാരിയോടൊപ്പം ലോക യാത്ര ചെയ്യുന്ന ഞാൻ എന്നെ പോലെ അനേകം ആളുകൾ സാറിൻ്റെ അവതരണം സൂപ്പർ എന്നോട് പറയുന്നത് പോലെ ഒരു ഫീൽ ഉണ്ട്
@m.sasidharanmadhavan5433
@m.sasidharanmadhavan5433 5 жыл бұрын
സ്വർഗത്തിൽ കിടക്കാൻ അവസരം കിട്ടിയാലും എനിക്ക് നരകം മതിയെന്ന് പറയുന്നൊരാൾ ഡിസ് ലൈക് അടിച്ചിട്ടുണ്ട്.
@kms4810
@kms4810 5 жыл бұрын
പൊളി കമന്റ്😄
@smithaa1203
@smithaa1203 5 жыл бұрын
🤣🤣🤣🤣👏🏻👏🏻👏🏻അത് മിന്നിച്ചു
@hariprasadthekkumkoottathi9904
@hariprasadthekkumkoottathi9904 5 жыл бұрын
True,
@shajim9411
@shajim9411 5 жыл бұрын
M.sasidharan Madhavan പട്ടുമെത്ത കൊടുത്താലും പന്നിക്ക്‌ അഴുക്കുചാൽ ആണിഷ്ടം....
@praveenpm4109
@praveenpm4109 5 жыл бұрын
Kidu cmnt hi hi
@jishnums3909
@jishnums3909 5 жыл бұрын
സന്തോഷേട്ടാ ഈ പരിപാടി ആഴ്ചയിൽ 2 എപ്പിസോടോ അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ആക്കിക്കൂടെ #ഒരു അപേക്ഷയാണ് 😊
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
അതിനുള്ള മറുപടി സാർ മുൻഭത്തെ ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്..
@jishnums3909
@jishnums3909 5 жыл бұрын
@@sarathcbbabu6345 കാരണം എന്താണ്
@Harikrishnan-bi4ym
@Harikrishnan-bi4ym 5 жыл бұрын
@@jishnums3909 time is the problem. He has a busy schedule
@haveenarebecah
@haveenarebecah 3 жыл бұрын
@@jishnums3909 ഒരുപാട് തിരക്കുകൾ ഉണ്ട്. എന്നിട്ട് എല്ലാം കഴിഞ്ഞ് ഇപ്പോ തന്നെ ഉറങ്ങുന്നത് വെളുപ്പിന് മൂന്നു മണിക്കാണ്. ഇനി ഇത് ഒരു മണിക്കൂർ ആക്കണം എങ്കിൽ ഉറങ്ങാൻ കിട്ടുന്ന സമയം അതിലും കുറയും. ഇപ്പോഴത്തെ ആരോഗ്യ പ്രശ്നങ്ങളൊക്കെ നമ്മളെ സങ്കടപ്പെടുത്തുന്നില്ലേ? അത് കൂടാൻ നമ്മൾ തന്നെ കാരണക്കാർ ആവാതിരിക്കാം. അര മണിക്കൂർ മതി. 🙂
@rendeepradhakrishnan6506
@rendeepradhakrishnan6506 5 жыл бұрын
സഫാരിയുടെ കലാകാരൻമാർ. സന്തോഷേട്ടൻ നമസ്കാരം
@binujms8642
@binujms8642 5 жыл бұрын
ആ മൂങ്ങയുടെ മൂളൽ വല്ലാതെ മിസ്സ് ചെയ്തു.
@insafuinsafu5361
@insafuinsafu5361 5 жыл бұрын
Moounga alla cheeveed
@CristianoRonaldo-yh5du
@CristianoRonaldo-yh5du 5 жыл бұрын
ഇത്ര മനോഹരമായി ലോകത്തെ നമുക്ക് മുന്നിൽ വർണിച്ചു തന്നിട്ടും എന്തുകൊണ്ടാണ് subscribers കുറഞ്ഞതിന്റെ കാരണം മനസിലാവുന്നില്ല? മറ്റുള്ള വീഡിയോ കാണുമ്പോൾ അവർ ചെയ്യുന്നതിനേക്കാൾ മനോഹരമായ് വർണ്ണിച്ചുതരുന്ന സന്തോഷ്‌ സാറിന് ഒരായിരം നദി അറിയിക്കട്ടെ . കണ്ണ് കാണാത്തവർ വിളിച്ചു നദി പറഞ്ഞു എന്ന് parajhille അത് മറ്റാർക്കും കിട്ടാത്ത അനുഭവം തന്നെയാണ് ഒരു വീഡിയോ അവരുടെ കണ്ണുകളെ തുറപ്പിച്ചെങ്കിൽ അതിനുപരി ഇ സാറിന് ഇനി എന്ത് വേണം .
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
അമൂല്യമായവയെ തിരിച്ചറിയാനുള്ള സാംസ്കാരിക ശേഷി ഉള്ളവർ മഹാജനങ്ങളിൽ കുറയുകയെന്നത് ഇന്നത്തെ സാഹചര്യത്തീൽ സ്വാഭാവികം.കാരണം വിഭിന്നവും വിസ്തൃതവുമായ വിഷയങ്ങളിൽ ആസ്വാദനശേഷി എന്നത് ഉയർന്ന മൂല്യബോധമുള്ളവരിലേ ഉണ്ടാകാനിടയുള്ളു.
@CristianoRonaldo-yh5du
@CristianoRonaldo-yh5du 5 жыл бұрын
@@chitharanjenkg7706 ശരിയാണ് . സന്തോഷ്‌ സാർ മാത്രമല്ല ഇത് kanunnavarum ഭാവന ഉള്ളവരാണ്. Thanx
@shajim9411
@shajim9411 5 жыл бұрын
Cristiano Ronaldo താങ്കൾ പറഞ്ഞത്‌ തികച്ചും ശരിയാണു്...🌹❤️
@youssufmd7395
@youssufmd7395 5 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ...ഇത് കാണുന്നവർ തലയിൽ കുറച്ചു വിവരം ഉള്ളവരും നമുക്കുചുറ്റുമുള്ള ലോകം അറിയാൻ ആഗ്രഹം ഉള്ളവരും ആയിരിക്കും ബ്രോ
@rashidak7821
@rashidak7821 5 жыл бұрын
👍😍😘
@muhammedyunoosshamsudeen2076
@muhammedyunoosshamsudeen2076 5 жыл бұрын
പന്ത്രണ്ടു വർഷമായി ചെക്ക് ജീവിക്കുന്നു ...പ്രാഗി കുറിച്ച് മനോഹരമായ വിവരണം നന്ദി ....
@arunthampi100
@arunthampi100 5 жыл бұрын
പരസ്യം കാണിച്ചു നമ്മെ പിഴിയുന്ന പേ ചാനലുകാർ ഒരു രൂപപോലും മേടിക്കാത്ത സഫാരിയോടും, മലയാളികളുടെ മുത്തായ സന്തോഷ്ചേട്ടനോടും അസൂയമൂത്തു ഡിസ്‌ലൈക്ക് അടിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത് ....
@0210leo
@0210leo 5 жыл бұрын
santhoshetaa... pandoke uragumbo muthashimar kathaparagu thanu uraguna feel aa kitune..... thank u soo much... love u lot.... njn uragan kidakumbo enum ee prgrm opn aki vachte kannadach kidakumm.... ente manasil oro sthalavum entethaya colour koduth age uragum....
@abrahammathai9866
@abrahammathai9866 3 жыл бұрын
പണ്ഡിതനും പാമരനും ഒരു പോലെ ഇഷ്ടപ്പെടുന്ന വിവരണം തന്നേ പണ്ട് SKപൊറ്റക്കാട് എഴുതിയ പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നു. അതിലും ലളിതവും ഉന്നമന നിലവാരം പുലർത്തുന്നവയുമാണ് ' അഭിനന്ദനങ്ങൾ.
@ibrahimkallingalakath3360
@ibrahimkallingalakath3360 3 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എല്ലാ ശനിയാഴ്ചയും ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം ആണ് ഞാൻ എന്റെ അഭിപ്രായങ്ങൾ പറയാറുണ്ട് അതിൽ ചിലത് വിമർശനമായും വരാറുണ്ട് എന്നാലും അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ എനിക്ക് വളരെ ഇഷ്ട്ടമാണ് 🙏
@shekhaandjenavlogs5527
@shekhaandjenavlogs5527 5 жыл бұрын
Dislike ചെയ്തവർ കാരണം ഒന്നു പറയാമോ???അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട് ഈ പ്രോഗ്രാം നിങ്ങളെപോലുള്ളവർക്ക് ഉള്ളതല്ല എന്ന്‌.പോയി കണ്ണീർ സീരിയൽ കാണൂ.ദയവു ചെയ്ത് ഇങ്ങോട്ട് വരരുത്
@muhammeddileem1356
@muhammeddileem1356 4 жыл бұрын
😂😂
@arunmuralee669
@arunmuralee669 4 жыл бұрын
നിങ്ങളുടെ ജീവിതം ആണ് സന്തോഷ് ചേട്ടാ ജീവിതം
@passiontravel007
@passiontravel007 2 жыл бұрын
Ee program kandit ivide oke poi kananan agarahikunu..hopefully this year
@RobustStudio
@RobustStudio 5 жыл бұрын
ബാക്ക്ഗ്രൗണ്ട് കാണിച്ചെങ്കിൽ ആ ഒച്ചപ്പാടുണ്ടക്കുന്ന കള്ള മൂങ്ങയെ കൂടി കാണിക്കണം എന്നാണ് എന്റെ ഒരിത് 😆😆😆
@PuthiyadathJishin
@PuthiyadathJishin 5 жыл бұрын
Hehhe😂
@Pearldinesh
@Pearldinesh 5 жыл бұрын
😊😎😂😂
@divyanandu
@divyanandu 5 жыл бұрын
🤣🤣 correct. Athu kaanikkanam🦉
@kalluus
@kalluus 5 жыл бұрын
Lol
@bijuvijayan3522
@bijuvijayan3522 5 жыл бұрын
😁😁
@kmmohanan
@kmmohanan 3 жыл бұрын
പ്രാഗ് വസന്തത്തിൻ്റെ ഫീൽ, മനോഹരം
@vineeshpankajakshan3350
@vineeshpankajakshan3350 5 жыл бұрын
താങ്കൾ ഇനി പാലാരിവട്ടം പാലത്തിൽ പോയിരുന്നു പറഞ്ഞാലും ഞങ്ങൾ കാണും. പക്ഷേ അങ്ങയുടെ അവതരണ രീതിയിൽ മാറ്റം വരുത്തരുത്...
@roopeshmanha4351
@roopeshmanha4351 4 жыл бұрын
ഞാനും പോകും യാത്ര കേട്ട് കേട്ട് സന്തോഷേട്ടാ കൊതി ആകുന്നു
@ഒ.പി.ഒളശ
@ഒ.പി.ഒളശ 5 жыл бұрын
ഈ പ്രോഗ്രാം കാണുന്നത് ഇദ്ദേഹത്തിന്റെ ഹൃദ്യമായ യാത്രാവിവരണം കേൾക്കാൻ മാത്രമല്ല.. ചിന്തകളെയും കാഴ്ചപ്പാടുകളെയും നവീകരിക്കാൻ കൂടിയാണ് ❤
@mohammadnavas5531
@mohammadnavas5531 5 жыл бұрын
ഒ. പി. ഒളശ exactly....👍
@ekishan77
@ekishan77 5 жыл бұрын
സഞ്ചാരിയുടെ diary കുറിപ്പുകളുടെ ഇതുവരെയുള്ള most of the episodes, ഞാൻ headphone വെച്ച് ഓഫീസിൽ work ചെയ്യുമ്പോൾ ആണ് കേട്ടിട്ടുള്ളത്. Sir inte വിവരണം കേട്ടാൽ മാത്രം മതി.. set ഒന്നും ഒരു പ്രശ്നം അല്ല. പിന്നെ safari channel il വരുന്ന എല്ലാ പ്രോഗ്രാമിന്റെയും നല്ല നിലവാരം അതിന്റെ set, bgm, graphics ilum കാണാം. നല്ല hard work ഇതിന്റെ പിറകിൽ ഉണ്ട്. Hats off to you sir and your team in bringing the best for the viewers.
@sandeepts
@sandeepts 5 жыл бұрын
Unlike കുകളുടെ എണ്ണം കുത്തനെ കുറച്ചു കൊണ്ടു വരുന്ന സന്തോഷേട്ടൻ മാജിക്ക് 😍😍😘
@TheFahadhirdh
@TheFahadhirdh 5 жыл бұрын
മൂന്നു വര്ഷം മുൻപ് ഞാനും പോയിരുന്നു പ്രാഗിൽ .. പഴമയെ ഇത്രകണ്ട് സംരക്ഷിക്കുന്ന ഒരു നഗരം ലോകത്തു വേറെ കാണില്ല.. കെട്ടിടങ്ങളും തെരുവുകളുമെല്ലാം നമ്മെ നൂറ്റാണ്ടുകൾ പിറകോട്ടു എത്തിക്കും .. ഒരു പകൽ കൊണ്ട് കണ്ടുതീർക്കാവുന്ന കൊച്ചു പ്രൗഢഗംഭീര നഗരം . ഈ വിഡിയോയിൽ പറയാത്ത ഒരു സ്ഥലമുണ്ടവിടെ.. jews museum. ഒരു ജൂത മ്യൂസിയം .. ജൂതന്മാരുടെ വേദഗ്രൻഥവും ചരിത്രവും അറിയാൻ ഒരു സ്ഥലം.. അതിനോട് ചേർന്ന് അവരുടെ ഒരു ശ്മാശനമുണ്ട് .. അതാണ് പ്രധാനാകര്ഷണം . അവിടെ 1787 ഇൽ ആണ് അവസാനം മറമാടിയതു.. അതിനുശേഷം ആരെയും മറമാടിയില്ല. ഓരോ കബറിന് മുകളിൽ വളരെ വലിയ കല്ലുകൾ കുത്തിവെച്ചതാണ് കാണാൻ കഴിയുക .. ഇപ്പോഴും പഴമയെ സ്നേഹിക്കുകയും അതുമുറുകെ പിടിക്കുകയിലും ചെയ്യുന്നവരാണവർ .. എനിക്ക് ട്രെയിൻയാത്രയിൽ അവിടെത്തെ ഒരു കോളേജ് വിദ്യാർത്ഥിയെ പരിചയപ്പെടാൻ കഴിഞ്ഞു. ഇംഗ്ലീഷ് അറിയാവുന്ന ഒരു ചെറുപ്പക്കാരൻ.. അത് പറയാൻ കാരണമുണ്ട്.. ചെക്കിൽ വളരെ കുറച്ചു പേർക്കേ ഇംഗ്ലീഷ് അറിയുള്ളു.. ഞാൻ ആദ്യം എത്തിയ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് പോലും ഒരു വാക്കു ഇംഗ്ലീഷ് പറയാനറില്ല.. (ഇനി കരുതിക്കൂട്ടി പറയാത്തതാണോ എന്നറിയില്ല) . ബാങ്ക് ജീവനക്കാർ വരെ മുറി ഇംഗ്ലീഷ് മാത്രമേയുള്ളു. അപ്പൊ ഈ ചെറുപ്പക്കാരനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. പ്രാഗിന്റെ കഥകൾ ചോദിച്ചറിഞ്ഞു .. അവിടെത്തെ കൃഷിപാടങ്ങളെ കുറിച്ച് പറഞ്ഞു.. പ്രധാന കൃഷിയായ ചോളയെ കുറിച്ച് ഒരു പ്രധാനകാര്യം പറഞ്ഞു... ചോളം കൃഷിചെയ്യുന്നത് അവിടെ പശുക്കൾക്ക് കൊടുക്കാനുള്ളതാണെന്ന വലിയ സത്യം ഞാൻ ആശ്ചര്യത്തോടെ അറിഞ്ഞു.. എന്നെ പറ്റി ചോദിച്ചു.. ഞാൻ ഇന്ത്യക്കാരൻ ദുബായിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു.. അടുത്ത ചോദ്യം ദുബായ് സിറ്റി എത്രവര്ഷം മുന്നാണുണ്ടായതെന്നായിരുന്നു .. ഞാൻ പറഞ്ഞു 2000 ത്തിനു ശേഷമാണു ഇത്ര വികസിച്ചെതെന്നു പറഞ്ഞു.. പുള്ളി ഒന്ന് ചിരിച്ചു.. എന്നിട്ടു പറഞ്ഞു.. എന്റ്റെ നഗരം 1400 കളിൽ ഉണ്ടായതാണ്.. എന്നിട്ടു മുഖത്തൊരു ഭാവവും.. പ്രാഗ് = അന്തസ്സ്....
@mithundevasia6964
@mithundevasia6964 5 жыл бұрын
സന്തോഷ് സർ യൂറോപ്പിനെ പറ്റി പറഞ്ഞത് 100 % ശരിയാണ് ..യൂറോപ്പിലെ നഗരങ്ങളുടെ പ്രൗഡി, സംസ്കാരം, തെരുവുകൾ എന്നിവ ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ കാണേണ്ടതാണ്.. കുറഞ്ഞ ചിലവിലും വിസ എളുപ്പത്തിലും കാണാൻ സെർബിയ,റുമാനിയ, റഷ്യ (മോസ്കോ ,St.പീറ്റേഴ്സ്ബർഗ് നഗരങ്ങൾ) യുക്രയിൻ എന്നീ രാജ്യങ്ങൾ ഉണ്ട്..
@murlin3310
@murlin3310 5 жыл бұрын
Prague ഒരു അത്ഭുത നഗരം
@bindu2954
@bindu2954 3 жыл бұрын
The best narrator!
@jamsheerali6403
@jamsheerali6403 5 жыл бұрын
ഗംഭീരമായി..അര മണിക്കൂർ സമയം പോയതറിഞില്ല
@homosapienceworldcitizen8867
@homosapienceworldcitizen8867 5 жыл бұрын
ഓപ്പറേഷൻ തീയേറ്ററിൽ ഇരുന്നു ഡയറി കുറിപ്പുകൾ കാണുന്ന ഞാൻ 😀
@shajim9411
@shajim9411 5 жыл бұрын
AKHILESH P 👍🏼👍🏼🌹❤️
@fazalmuhd6896
@fazalmuhd6896 5 жыл бұрын
🙌🙌🙌🙌
@padmesh6961
@padmesh6961 5 жыл бұрын
😁
@rajivk5963
@rajivk5963 5 жыл бұрын
Get well soon
@rahul12227
@rahul12227 5 жыл бұрын
പെട്ടെന്ന് സുഖമാകട്ടെ
@sherifabbas3100
@sherifabbas3100 5 жыл бұрын
സന്തോഷ് ബോസ് .. ഇങ്ങള് വെറും സൗണ്ട് മാത്രം അപ്‌ലോഡ് ചെയ്താലും ഞങ്ങോ കാണും കേൾക്കും 💪
@JJand000
@JJand000 5 жыл бұрын
സന്തോഷ്‌ ജി താങ്കൾ ഒരു മഹാ സംഭവമാണ്
@nishadpattambi8024
@nishadpattambi8024 5 жыл бұрын
താങ്കളുടെ ശബ്ദവും. വിവരണവും അതിലും വലുതല്ല സ്റ്റുഡിയോയും ഗ്രാഫിക്‌സും...😍😍
@latheeshkoroth9067
@latheeshkoroth9067 5 жыл бұрын
ശരിയാണ് പ്രാഗിന്റെ നിഗൂഢ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ്. ഇപ്പോൾ ടൂറിസ്റ്റുകളുടെ തിരക്ക് കാരണം സൗന്ദര്യം കുറച്ചു മങ്ങിയിട്ടുണ്ട്. ഇതൊഴിവാക്കാൻ ഞങ്ങൾ രാവിലെ 7-8 മണിക്ക് എല്ലാം ചുറ്റിക്കണ്ടു. പിന്നെ തിരക്കിലൂടെ വീണ്ടും നടന്നു കണ്ടു... നദിയിലിലൂടെ ബോട്ട് യാത്രയും നടത്തി...ഇപ്പോൾ സാറിന്റെ വിവരണം കേട്ടപ്പോൾ വീണ്ടും പോയ പോലെ തോന്നി.
@balunambiar
@balunambiar 3 жыл бұрын
Watching this video from Prague.. Charles university.. 😍😍😍😍😍
@jobythomas9992
@jobythomas9992 5 жыл бұрын
ഇതൊക്കെ വേറെ ആരുപറഞ്ഞാലും നല്ല bore ആരിക്കും.. പക്ഷെ നിങ്ങളുടെ ഒരു സ്വരം, അവതരണ ശൈലി.. ഹോ ഒരു രക്ഷയും ഇല്ല.. ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ ഈ ചാനലിനും നിങ്ങൾക്കും.. God bless you... love u
@Ajeesh.c
@Ajeesh.c 5 жыл бұрын
addicted.......nothing else to say
@shafeeqvaliyapeediyakal9134
@shafeeqvaliyapeediyakal9134 5 жыл бұрын
Background is not an issue at all, We just listen your voice
@Jaya_geevarghese
@Jaya_geevarghese 5 жыл бұрын
ഡയറികുറിപ്പു തീർന്നുകഴിഞ്ഞുള്ള ഇൻസ്ട്രുമെന്റൽ സംഗീതം വളരെ പവർഫുൾ ആണ് ,It gives me goosebumps.
@wandererans
@wandererans Жыл бұрын
Njanum sookshichuvekarund yathrakalil ulla ella sadhanangalum sovenier ayit, ❤
@mukeshm1741
@mukeshm1741 4 жыл бұрын
ചേട്ടനെ ഒന്ന് നേരിൽ കാണണം എന്ന് ഒരാഗ്രഹം ഉണ്ട്.. അതിനു ഞാൻ എന്തു ചെയ്യണം.. ചേട്ടൻ എപ്പോളൊക്കെ നാട്ടിൽ ഉണ്ടാവും.
@relaxchennai6680
@relaxchennai6680 5 жыл бұрын
SAFARI TV ADDICTS
@nikunjunikku4310
@nikunjunikku4310 3 жыл бұрын
എന്റപോന്നു നിലവാരത്തിനെ കുറിച്ചുള്ള ആ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഞാനൊക്കെ വേറെ ലെവൽ ആയി പോയി. 😎 എന്ത് പറഞ്ഞാലും വളരെ താമസിച്ചു പോയി ഈ progm കണ്ടു തുടങ്ങാൻ എന്തായാലും സമയം ഉണ്ടല്ലോ ഉറകുന്നതിനു മുന്നെ ഒരു എപ്പിസോഡ് അത് മസ്റ്റ് ആണ് 😍 സന്തോഷ് ഏട്ടൻ മുത്താണ് ❤️❤️❤️❤️❤️❤️
@gaff00000
@gaff00000 5 жыл бұрын
*ഇങ്ങള് ഇങ്ങനെ മുൻപിൽ ഇരുന്ന് കഥ പറയുമ്പോൾ നമ്മൾക്ക് എന്ത് പശ്ചാതലം. 🤷🏻‍♂ അത്‌ കേട്ടിരിക്കുമ്പോൾ ഞങ്ങൾ ചേട്ടന്റെ കൂടെ ആ ലോകത്തല്ലേ.. ☺😌 ഓൾഡ് ജനറേഷനു മുത്തശ്ശിക്കഥകൾ ആയിരുന്നുവെങ്കിൽ ഞങ്ങൾക്ക് സന്തോഷ് ചേട്ടന്റെ സഫാരിക്കഥകളുണ്ടല്ലോ..* 😍😌
@shanithchulliyil
@shanithchulliyil 5 жыл бұрын
🥰🥰🥰🥰
@shibinsivanandan7882
@shibinsivanandan7882 4 жыл бұрын
Sir.... oro rajyathinteyum Kadha parayunnathu kelkkumbol avide poyi ennu thonnunna oru feel kittunnu....Athanu mattullathil ninnum sirne Maatti nirthunnathu... Absolutely Phenomenal and Magnificent.... God Bless You.... Pandu muthal thottu sanjarathinte Aaradhakananu njan.... Ella episodum kanarundu....
@Pearldinesh
@Pearldinesh 5 жыл бұрын
പശ്ചാത്തലവും കാഴ്ചകളും വൈവിധ്യങ്ങളും, എല്ലാം ഞങ്ങൾ കാണുന്നത് അങ്ങയുടെ മുഖത്തിൽ കൂടിയല്ലേ...😎💖
@fk9205
@fk9205 5 жыл бұрын
pearldinesh 👍
@rashidak7821
@rashidak7821 5 жыл бұрын
Yes
@jabiribrahim8137
@jabiribrahim8137 5 жыл бұрын
Correct. 👍
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാത്തിരുന്നു ലൈക്ക് അടുക്കുന്നവർ ഉണ്ടോ ഇവിടെ...
@bathakerala1992
@bathakerala1992 5 жыл бұрын
യേസ്സ് വെരിലൈക്ക്
@sekhararun31
@sekhararun31 5 жыл бұрын
When I listen to you, actually I'm not just listening, I'm forced to think, dream and crave. You inspire millions to build a new nation however late it could be. 💐💐💐
@rdv.3712
@rdv.3712 5 жыл бұрын
True
@shanthijohn1777
@shanthijohn1777 5 жыл бұрын
Mr Santhosh I started watching Sancharam in Asianet. Santhosh travel cheydha every place njan travel cheydha feeling aanu. We are all lucky because of you. I thank God for that. We know how much money time energy you are giving for this.you are a good person.thankyou so much.God Bless you and your family.
@vkranjithmndy
@vkranjithmndy 5 жыл бұрын
ഏറ്റവും ഇഷ്ടപെട്ട ഒരു ചാനലാണ് ഇത് .സത്യം പറഞ്ഞാ ഇത് മാത്രേ ഇഷ്ടമുള്ളത് എല്ലാ പരിപാടികളും മാസ്സ് ആൻഡ് ക്ലാസ്സ് ....സേരികും പറഞ്ഞൾ ലോകം കണ്ടത് സഞ്ചരത്തിലൂടെ ആണ് ....ഒരു ചെറിയ നിർദ്ദേശം ഈ ചാനലിലൂടെ ഒരു ട്രാവൽ ഏജൻസി വഴി ടൂർ പ്രോഗ്രാം ചെയ്തതോടെ ....യാത്ര ചെയ്യാൻ താൽപര്യം ഉള്ള ഒരുപാട് പേർക്ക് സഹായകരമാകും സർ ന്റെ പരിചയം ഒരുപാട് നല്ല നിമിഷങ്ങൾ സമ്മനികും
@vishnup5350
@vishnup5350 5 жыл бұрын
Njan Prague il poyittund.. old Town square aanu ettavum bhangi ulla place.. avide Oru restaurant irunnu Oru coffee kudichathu innum orkkunnu athrem relaxing aayi innevare thonittilla.. missing Prague 🙂
@LetsReadBibilophile
@LetsReadBibilophile 5 жыл бұрын
നടാഷയുടെ വർണബലൂണുകൾ വായിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ ദൃശ്യങ്ങൾക്കും കഥകൾക്കും ഈ എപ്പിസോഡുകൾ കൂടുതൽ മിഴിവ്‌ നൽകുന്നു.thank you santhosh sir
@jithinluc14
@jithinluc14 5 жыл бұрын
I got inspired from you and went to many of the old towns in Europe like Bratislava, Dubrovnik , Split , Rothenberg etc.
@chottuannan2656
@chottuannan2656 5 жыл бұрын
ഒച്ചയുണ്ടാക്കുന്ന വെള്ളി മൂങ്ങ യെ miss ചെയ്യുന്നു.
@AshasCorner
@AshasCorner 5 жыл бұрын
എന്തിനാ ബാഗ്രൗണ്ട്... സന്തോഷ് സാറിൻറെസംസാരം മാത്രം മതിയല്ലോ.. ഈ അഭിപ്രായം ഉള്ളവർ ഒന്ന് ലൈക് അടിക്കുക..
@women___wine4434
@women___wine4434 5 жыл бұрын
Njan oru student aanu.i love this channel and programme.ith orupad ariv namukk nalkunnu. thanks for uploading this vedio
@dashquip5309
@dashquip5309 5 жыл бұрын
നിങ്ങൾ വല്ലാത്തൊരു ആവേശമാണ് എന്നിൽ നിറയ്ക്കുന്നത്.. ഇഷ്ട്ടം മാത്രം
@manojsaha332
@manojsaha332 5 жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് കഥപറയുന്ന പാലാരിവട്ടം പാലം ...
@ashfakhn8978
@ashfakhn8978 4 жыл бұрын
😂😂🤣
@marshadpalengara7727
@marshadpalengara7727 5 жыл бұрын
ആ തൊപ്പി ഇട്ട്‌ ഇങ്ങള്ള്‌ വന്ന് ഇരുന്നാ ഇന്റെ സാറേ... പിന്നെ ചുറ്റൂള്ളതൊന്നും കാണാൻ പറ്റൂലാ... 🤗🤗🤗
@m.sasidharanmadhavan5433
@m.sasidharanmadhavan5433 5 жыл бұрын
Good good good good good good good good good good good good good good good good good good good good good
@manimanikandan5310
@manimanikandan5310 5 жыл бұрын
👌👌👌
@000ANGELofDARK
@000ANGELofDARK 5 жыл бұрын
🥰🥰🤩
@vibin.b.k
@vibin.b.k 5 жыл бұрын
ഞാൻ സ്വിറ്റ്സർലൻഡ് പോയിട്ടുണ്ട്. ശെരിക്കും സ്വർഗം ആണ്. യൂറോപ്പ് എന്ന് പറഞ്ഞാലേ മനോഹരിതയും അവരുടെ വൃത്തിയും ആണ് ഓർമ വെരുന്നത്.
@coldstart4795
@coldstart4795 4 жыл бұрын
Norway
@fayazmuhammed8114
@fayazmuhammed8114 4 жыл бұрын
കറക്റ്റ്
@raseelaa6179
@raseelaa6179 3 жыл бұрын
Eyy ingane parayan Padilla dhesha sneham illathavar anathre paschathya lokathe kurich nallath parayar🥴😂
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
എന്റെ ചിന്തയെ പ്രഗ് എന്ന നഗരത്തിൽ എത്തിച്ചു ! ഒന്ന് കണ്ടിട്ട് തന്നെ കാര്യം !🌹🌹തമാരയും മറക്കാൻ പറ്റത്ത കഥാപാത്രമായി മാറി !ചില്ലറ തരരുതെന്ന് പറയാതെ പറഞ്ഞു ! ഞാനും ലേശം കോറോണാ ഉറക്കത്തിലേക്ക് നന്ദി !
@sreenaths8100
@sreenaths8100 5 жыл бұрын
പോളണ്ട്... waiting for next episode
@suhailrahman9025
@suhailrahman9025 5 жыл бұрын
ഞാൻ മാത്രമാണോ prgm കണ്ടു കൊണ്ട് കമന്റ്‌ വായിക്കുന്നത്??
@natureloverkerala1773
@natureloverkerala1773 5 жыл бұрын
meetoo
@AshasCorner
@AshasCorner 5 жыл бұрын
Mee too
@chithramohan8056
@chithramohan8056 5 жыл бұрын
Me 2
@AshasCorner
@AshasCorner 5 жыл бұрын
@@sudheeshmohan4357 എന്തിനാണ് visuals .,.... സന്തോഷ് സാറിൻറെ സംസാരം മാത്രം മതിയല്ലോ... ..
@suhailrahman9025
@suhailrahman9025 5 жыл бұрын
@@sudheeshmohan4357 ഇത്രയും സൗധര്യമുള്ള മലയാള ഭാഷയും അത്രത്തോളം കേൾക്കാൻ കൊതിക്കുന്ന ശബ്ദവും ഉള്ളപ്പോ വിശ്വാൽസ് ഇല്ലേൽ എന്താ
@vkrindira
@vkrindira 4 жыл бұрын
അതി മനോഹരമാണ് ആ സ്ഥിരം സെറ്റ്. ഒരിക്കലും മടുക്കാത്തത്. ചീവീടു ശബ്ദം എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഞാൻ
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
When santhosh sir talks, automatically images comes to mind and travel .
@sureshkumarn1254
@sureshkumarn1254 5 жыл бұрын
What a beautiful presentation ! Thanks
@dzmalludestination6605
@dzmalludestination6605 4 жыл бұрын
Safari TV ചാനലും സന്തോഷ് ചേട്ടനും എന്നും മറക്കാൻ പറ്റാത്ത എന്റെ ഏറ്റവും വലിയ ഓർമ്മകൾ തന്നെയാണ്. സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്റെ ഹൃദയത്തിലാണ്.
@nuhmanrd644
@nuhmanrd644 5 жыл бұрын
നിങ്ങൾ നമ്മുടെ മുത്താണ് നിങ്ങൾ എവിടെ നിന്ന് കഥ പറഞ്ഞാലും അത് ഞങ്ങൾക്ക് കൗതുകം ഉള്ളതാണ്
@sheebagokuldas491
@sheebagokuldas491 5 жыл бұрын
Asianet sancharm തുടങ്ങി sir ന്റെ fan ആണ്‌. സഞ്ചാരം ഇഷ്ടപ്പെട്ട ചാനൽ ആണ്. God bless you sir.
@robinscaria4879
@robinscaria4879 5 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അവസാനം ആ മ്യൂസിക് തരുന്ന ഒരു ഫീൽ ഒഹ് എൻറെ പൊന്നു സാറേ🥰🥰🥰🥰🥰
@shabeershamkd9887
@shabeershamkd9887 5 жыл бұрын
ലൈകും കമന്റും ഇട്ടു പോകുന്നു... ഇപ്പോൾ urgent ജോലി ഉണ്ട്, അത് കഴിഞ്ഞു വന്നു യൂറേപ് കാണാൻ പോണം.. 🌹🤩😍
@MrShaques
@MrShaques 5 жыл бұрын
You are such a great human,expecting an touchable autobiography sir...salute you sir from the deep heart.......
@mjohn6116
@mjohn6116 5 жыл бұрын
It's really a great program. I just shared this episode with my son, who's at Prague now. He's wondering whether he can enjoy as like Mr. Santhosh did at then. Santhosh, you are simply great!
@ARUNJAYASANKAR
@ARUNJAYASANKAR 3 жыл бұрын
David Attonburough kazhinja pinne santhoshettan aanu ente favorite narrator
@jayathomas2737
@jayathomas2737 5 жыл бұрын
Sadharana Oru veettamma aaya enikku Oru forign countryil pokan pattumennu tonnunilla. Sir ninglude vedio kandu njan santhoshapedum.😄🤗
@s9ka972
@s9ka972 5 жыл бұрын
ചെറിയതോതിൽ കാശ് എടുത്ത് വെയ്ക്കണം...Europe പോകാൻ പറ്റിയില്ലെങ്കിലും Srilanka വരെയെങ്കിലും പോകാം.
@jibz3312
@jibz3312 5 жыл бұрын
ഞാൻ രാത്രി കിടക്കുമ്പോഴാണ് സഫാരി കാണുന്നത്. അതു കൊണ്ട് ഇത്തരം ഡാർക്ക് ബാക്ക് ഗ്രൗണ്ടാണ് എനിക്കിഷ്ടം. പിന്നെ യൂറോപ്യൻ കൺട്രിയിലുള്ളവർക്ക് തുറന്ന മനസ്സായതുകൊണ്ട് അത്ര തന്നെ ഡിവോഴ്‌സും മറ്റു പൊല്ലാപ്പുകളും അവരുടെ കുടുംബ ജീവിതത്തിലുണ്ട്... നമുക്ക് നല്ലത് നമ്മുടെ സംസ്കാരം തന്നെ...! സന്തോഷ് ചേട്ടന്റെ അവതരണം വളരെ ഇഷ്ടമാണ്... കണ്ണടച്ചിരുന്നാൽ അവിടെ എത്തിയ പോലെ തന്നെ...!
@snehalatham3255
@snehalatham3255 4 жыл бұрын
Sir you're great. എന്റെ മക്കൾ എന്നെ കളിയാക്കും. സമയം കിട്ടുമ്പോൾ ഞാൻ നെറ്റിൽ സഫാരി ചാനൽ kananirikum. അപ്പോൾ ഞാൻ പറയും ഈ നാടുകളൊന്നും ഞാൻ പോയി കാണില്ല. എനിക്ക് യാത്രകൾ വല്ലാത്ത ഹരമാണ്. പഠിക്കുന്ന കാലത്തു ഒരു ടൂറും ഒഴിവാക്കില്ല. സർ, എല്ലാ ഭാവുകങ്ങളും നേരുന്നു.
@babzmdin7506
@babzmdin7506 5 жыл бұрын
ഈ ബാഗ്രൗണ്ട് പോളിയാണ്... Ufff....🎥🎥🎥🎥✌✌✌👌
@akhilpvm5973
@akhilpvm5973 4 жыл бұрын
താങ്കൾ ഒരു നല്ല യാത്രികനെക്കാളുപരി ഒരു നല്ല അവതാരകൻ ആണ്. താങ്കൾ സഞ്ചരിച്ച രാജ്യങ്ങളിലേക്ക് 30 മിനിറ്റ് കൊണ്ട് എത്താൻ സാധിക്കുന്നത് താങ്കളുടെ അവതരണ മികവ് കൊണ്ടാണ്
@sureshcameroon713
@sureshcameroon713 5 жыл бұрын
താങ്കൾ എവിടെയിരുന്നു കഥ പറയുന്നു എന്നല്ല.... എവിടെയിരുന്നായലും എന്ത് പറയുന്നു എന്നതാണ് കാര്യം...! അഭിനന്ദനങ്ങൾ
@xplorer3064
@xplorer3064 5 жыл бұрын
ചേട്ടാ അടുത്ത EpiSode പഴയ set ഇടണേ അതൊരുEpic feel ആണ്
@SunilKumar-ok2bp
@SunilKumar-ok2bp 4 жыл бұрын
Santhosh Sir, you are my hero, safari is my theatre.
@wildthoughts9602
@wildthoughts9602 5 жыл бұрын
ബാക്ഗ്രൗണ്ട് മാറിക്കോട്ടെ , വീഡിയോ കോളിറ്റി കുറഞ്ഞോട്ടെ , എന്തിനു ചാനൽ തന്നേ മാറിക്കോട്ടെ , ഞങ്ങൾ ഇഷ്ട്ടപെടുന്നത് സന്തോഷ് ഭായിടെ ആ ശൈലിയാണ് , അത് മാറാതിരുന്നാൽ മതി , 😍😘😘😘
@fk9205
@fk9205 5 жыл бұрын
Favas Rh 👍
@mushthupc7986
@mushthupc7986 5 жыл бұрын
ചാനെൽ മാറരുത്
@sabnariyas7291
@sabnariyas7291 4 жыл бұрын
Athe... Correct aanu parnjd
@razihamlprazihamlp908
@razihamlprazihamlp908 4 жыл бұрын
2020 Septemberil കാണാൻ തുടങ്ങുന്ന ഞാൻ . ഇപ്പൊ ഇതിനെ നേരമുള്ളൂ
@ABC-024
@ABC-024 5 жыл бұрын
Of all the episodes in Safari, I like Oru sanchariyude dairy and smrithi the most. Smrithi for the most beautiful presentation of Malayalam language by Mr. John and the other how Mr. Santhosh , Mr. Prasad (nowadays Prasad seems to be out of station) the tent, the coffee, the unseen owl's sound, take us (or me) to another nostalgic world . I personally feel that Smrithi's beauty lies entirely with Mr.John and the Dairy's is the enthusiasm of a journey that still exists with Santhosh squeezed out by Prasad. They should exist as they were, for the beauty of presentation lies within.
@murlin3310
@murlin3310 5 жыл бұрын
രക്ഷയില്ല അതി മനോഹരം .
@id2801
@id2801 5 жыл бұрын
Santhoshettante Eee...samasaram kettuttu .....eniku vayya😍😍💓💓💓💓
@Shyammattakkara75
@Shyammattakkara75 5 жыл бұрын
സർ കഴിഞ്ഞ ദിവസം ശ്രീകണ്ഠൻ നായർ കിട്ടു നല്ല മറുപടി കൊടുത്തത് വല്ലാതെ ഇഷ്ട്ടപെട്ടുപോയി ....👍👍👍💐💐
@yoosuftp928
@yoosuftp928 5 жыл бұрын
🥰🥰💝 കാത്തിരിക്കാൻ തുടങ്ങീട്ട്‌ കുറേ നേരമായി...
@radhakrishnangopalan2621
@radhakrishnangopalan2621 5 жыл бұрын
Poi oru chaya kudichittuva......
@arun55555100
@arun55555100 5 жыл бұрын
യാത്രകൾ ചെയ്യാൻ നിങ്ങൾ നൽകുന്ന ഒരു മോട്ടിവേഷൻ അത് ചെറുതല്ല സന്തോഷേട്ടാ...
@kristommundakayam4042
@kristommundakayam4042 5 жыл бұрын
സ്റ്റുഡിയോ ഫ്ലോർ ഒന്നും നമുക്ക് ഒരു പ്രശ്‌നമേയല്ല ... content ...അതി ഗംഭീരം
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.