സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@dilipmv65465 жыл бұрын
Please add English subtitles so that I can recommend to non malayalees
@ARJUNPRMEGHANADH5 жыл бұрын
Please add premium option like youtube in Safari TV Change the UI and UX.its pathetic now. I can help you.. !
@michil4u5 жыл бұрын
23+
@scpgypsyman5 жыл бұрын
sub title is incorrect
@cyriacpp2774 жыл бұрын
Ok
@Shuhadtheexplorer5 жыл бұрын
ഒരിക്കലെങ്കിലും ഈ മൊതലിനെ നേരിട്ട് കാണണമെന്ന് ഒരുപാട് ആഗ്രഹം ഉള്ളവർ ലൈക് അടിക്കൂ
@nithinkannan36635 жыл бұрын
august 11, he will be in kanjagadu
@shanids65223 жыл бұрын
ഞാൻ
@hariskarim52475 жыл бұрын
ഇദ്ദേഹം ഇവിടിരുന്നു 25 മിനിറ്റ് പറയുമ്പോൾ കിട്ടുന്ന ഫീലും അറിവും വേറെ ഒരു ട്രാവലെറിൽ നിന്നും ലഭിക്കില്ല
@sreekanthkyadav33685 жыл бұрын
സത്യം
@arjunthekkedath96235 жыл бұрын
ഇന്ത്യക്കു വേണ്ടി നവീന ആശയങ്ങൾ ആവിഷ്കരിക്കാൻ ഒരു സഞ്ചാരി ലോകം മുഴുവൻ നടക്കുന്നു....ഇതൊന്നും കാണാതെ ഒരു ഭരണകൂടവും....
@antonyalumkal9795 жыл бұрын
enne thallandammava...........njan nannakathilla...............
@trueorfake17605 жыл бұрын
വളരെ കറക്റ്റ്... നമ്മുടെ നാട് എന്നാണ് ഒരു മാറ്റമുണ്ടാവുക
@lalkadir5 жыл бұрын
നാം മാറാൻ തയാറാണോ എന്ന് ആദ്യം ആലോചിക്കുക . നമ്മൾ ഇന്ത്യക്കാരുടെ പ്രധാന പ്രശ്‌നം നാം ഇപ്പോഴും നമ്മുടെ ഭൂത കാലം പഴിച്ചുകൊണ്ടും അഭിമാനിച്ചുകൊണ്ടും ഇരിക്കും .ഭാവിയിലേക്ക് വേണ്ടത് എന്താണ് എന്ന് നാം തീരുമാനിച്ചാൽ അത് രാഷ്ട്രീയക്കാരും തീരുമാനിക്കും .നാം മാറിയാൽ രാഷ്ട്രയും മാറും , മറ്റുള്ളവരെ പഴിക്കാതെ നമ്മൾ ഓരോരുത്തരും നമ്മുടെ കടമകൾ ചെയ്യൂ
@Mr.vish8765 жыл бұрын
Yes boss
@Mr.vish8765 жыл бұрын
Yes
@emil82395 жыл бұрын
ഇനിയെങ്കിലും കേരളത്തിലെ ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ആക്കുക. കേരളം ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാടായി മാറും
@shezonefashionhub46823 жыл бұрын
Very true
@gokulsurendran69553 жыл бұрын
സത്യം
@miamimol61323 жыл бұрын
Comedy
@miamimol61323 жыл бұрын
Oru sthalathu tour poyi kanunn kazhchakalum avide jeevikkunnathum different anu
@sremadevi3 жыл бұрын
അതിനു ബോധം ഉള്ള ജനങ്ങളും രാഷ്ട്രീയക്കാരും വേണം
@ട്രിപ്പ്മോഡ്സഞ്ചാരി5 жыл бұрын
സാർ ന്റെ കട്ട ഫാൻസ് ലൈക് അടിക്കാൻ ഉള്ള സ്ഥലം, 😍😍😍
@Ragatheeram3 жыл бұрын
നമുക്കു ചുറ്റുമുള്ള പ്രകൃതിയെയും ജീവിതങ്ങളെയും കുറിച്ചുള്ള ഏറ്റ വും വിജ്ഞാന പ്രഭവും ആശ്ചര്യ കരവും ആനന്ദകരവുമായ അനു ഭവങ്ങൾ പങ്കുവെയ്ക്കുന്ന സഫാ രി ചാനൽ വളരെ ഇഷ്ടമാണ്.
@jayaprakashav32683 жыл бұрын
Santhosh Gorge Is a Modern S K Pottakad
@avk80735 жыл бұрын
ഇപ്പൊ കണ്ടു കണ്ടു സഞ്ചാരത്തേക്കാൾ അസ്വാദ്യകരം അങ്ങയുടെ ഈ വിവരണം ആണ്.. 😍😍😍
@kumarankutty27554 жыл бұрын
നല്ല ശബ്ദം, നല്ല ഭാഷ, എസ്.കെ. പൊറ്റെക്കാട്ട് സാറിന്റെ യാത്രാവിവരണങ്ങൾ വായിക്കുന്നതുപോലെ ഹൃദ്യം. താങ്കൾക്കു നന്ദി, നമസ്ക്കാരം.
@noushadee75705 жыл бұрын
ഇത്റയും ഉപകാരമുള്ള ഒരുചാനൽ വേറെയില്ല....
@Malayalamwebsitetutorials5 жыл бұрын
സാറിന്റെ കഥ കേട്ടുറങ്ങാൻ ഒരു സുഖമാണ്😊
@rashidmuhammed14035 жыл бұрын
ഓരോ എപ്പിസോഡും ഒരു മനോഹരമായ കാവ്യം പോലെയാണ് ആസ്വദിക്കാൻ കഴിയുന്നത്.... ഇത് എന്ത് മാന്ത്രികതയാണ് സർ ....😘😘
@johndaniel83645 жыл бұрын
ആഹ്ലാദം തോന്നുന്നു ഈ പരുപാടി കാണുമ്പോൾ .അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@divyanandu5 жыл бұрын
ഫിജി എപിസോഡ്സ് ഫുൾ കണ്ടതാ. എന്നാലും സന്തോഷേട്ടൻ പറയുമ്പോ അത് മറ്റൊരു ഫീൽ ആണ് തരുന്നത്. ഞാൻ ഒക്കെ ആദ്യം ലൈക് , കമന്റ് പിന്നെയാ വീഡിയോ കാണാ... സന്തോഷേട്ടൻ ഒരുപാട് ഇഷ്ടം.. our prayers are always with you Santhoshettaa
@prabhupuzhakkara25415 жыл бұрын
സർ അങ്ങയുടെ സംസാരത്തിൽ വല്ലാത്തൊരു മാന്ത്രികത ഒളിഞ്ഞിരിക്കുന്നു
@minisundaran24793 жыл бұрын
ശരിയാണ് എന്തോ ഒരു അട്രാക്ഷൻ
@shibilrehman5 жыл бұрын
അഭിമാനമാണ് , ആവേശമാണ് , ആരാധനയാണ്...S.G.K
@AD--hy9gq5 жыл бұрын
SGK🎩 😁 👕👍Great! 👖
@livelife835 жыл бұрын
24:40 ഫിജി വാട്ടർ ഞാൻ ഖത്തറിൽ നിന്ന് വാങ്ങി, കാണാൻ ഭംഗിയുള്ള ഗ്ലാസ് ബോട്ടിൽ ആണ്.
@tonythomas23755 жыл бұрын
സംസ്കാരവും ചരിത്രവും അറിയാനുള്ള അങ്ങയുടെ ത്വര തന്നെയാണ് ഞങ്ങളുടെ ആവേശവും.... Thanks a lot chettq..
@sremadevi3 жыл бұрын
സഞ്ചാരത്തെകാളും എനിക്ക് ഇഷ്ടം ഡയറികുറിപ്പ് ആണ് ♥️
@sujuramdas5 жыл бұрын
Sir, you mentioned about the education industry, I met one person from Fiji here in NZ last week at a Rail Conference and I was amazed to hear that they have a Railway Engineering course as part of their graduation programme. Many developed countries do not have a dedicated railway engineering course as part of their curriculum but Fiji has. I would love to visit sometime...
@tauruscorner50175 жыл бұрын
SD തുടങ്ങുമ്പോൾ വല്ലാത്ത സന്തോഷവും...അവസാനിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമവും...അടുത്ത വീഡിയോ ക്കയുള്ള കാത്തിരിപ്പ്...😍😍
@tkbraj5 жыл бұрын
ഇത് കാണാതിരിക്കാൻ എന്തുകൊണ്ടാണാവാത്തത്? മുത്തശ്ശി കഥകളെ വെല്ലുന്ന, സന്തോഷ് സാറിന്റെ ഒത്തിരി സ്നേഹത്തോടെ ആത്മാർത്ഥത നിറഞ്ഞ കഥ പറയാനുള്ള കഴിവാണോ അതോ കാണുന്ന സ്ഥലങ്ങളുടെ പ്രത്യേകതയാണോ ?
@zainulabid27025 жыл бұрын
സന്തോഷേട്ടാ ഇങ്ങള് മാസ്സാണ് വെറും മാസ്സല്ല കൊല മാസ്സ് 👌🏻👌🏻👌🏻
@Believeitornotkmsaduli5 жыл бұрын
അമേരിക്കൻ ടെക്നോളജി ഉപയോഗിച്ച് ഇവിടെ നഗര വികസനം നടത്തണമെങ്കിൽ നമ്മൾ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജന പ്രതിനിധികൾക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത വെച്ചിട്ടാവണം തെരഞ്ഞെടുക്കേണ്ടത്.... സാറിനെ പോലെ ലോകം കണ്ട ആളുകളുടെ വീക്ഷണങ്ങളെ അതേ കോണിൽ നിന്ന് കണ്ടു കൈകാര്യം ചെയ്യാനുള്ള അറിവും പ്രാപ്തിയും വേണം.... ഇവിടെ ഒരു എം.എൽ.എ പത്രക്കാർക്ക് മുമ്പിൽ ജപ്പാൻ കുടിവെള്ള പദ്ധതി എന്താണെന്നു വിശദീകരിച്ചതിന്റെ ട്രോളുകൾ ഇന്നും നിശ്ചലമായിട്ടില്ല.... #വരും സർ.... മാറ്റം വരും... സാറിന്റെ ദീർഘ വീക്ഷണത്തോടെയുള്ള സമർപ്പണം പുതിയ തലമുറ സ്വീകരിക്കുക തന്നെ ചെയ്യും....
@pLn29055 жыл бұрын
Nammude nadinte main sapam politicians alla.. safe job agrahich.. paniyum cheyyathe bribe vangi irikunna 80% government employees aanu.. waste... avaranu nammude naadinte real saapam.. example.. E Sreedharane pole ulla vangunna sambalathinu athmarthatha ulla alkar undenkil story vere akille.. avarepole ullavaralle metro ellam undakiyath.. politicians evdeyum ille.. njan politicians ne support cheythathalla brother..
@hijasalihassan5 жыл бұрын
അങ്ങനെ നമ്മളെല്ലാവരും സഞ്ചരിക്കുകയാണ് ഒരു വലിയ സഞ്ചാരം ദീർഘ സഞ്ചാരം അവസ്സാനമില്ലാത്ത സഞ്ചാരം ഒരു വലിയ മനുഷ്യന്റെ അനുഭവങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലൂടെ ശരിയായ വിധത്തിൽ പറഞ്ഞാൽ എല്ലാ എല്ലാം മനസ്സിലാക്കി തരുന്ന മഹത് വ്യക്തിത്വം സർവ്വേശ്വരൻ നമ്മുടെ സഫാരിയെന്ന പ്രസ്ഥാനത്തേയും സന്തോഷ് ചേട്ടനേയും സർവ്വ ഐശ്വര്യവും കൊടുത്ത് അനുഗ്രഹിക്കട്ടെ
@BijuManatuNil5 жыл бұрын
ഷെർലക് ഹോംസിന്റെ നോവൽ വായിക്കുന്ന പോലെ ആണ് ഇദ്ദേഹം സ്റ്റോറി പറയുന്നത് കൊച്ചിലെ നോവൽ വായിച്ചു ത്രില്ലടിച്ചു ഇരിക്കുന്നത് ഓർക്കുന്നു നന്നായിരിക്കുന്നു സർ ഗുഡ് ലക്
@JJand0005 жыл бұрын
സഞ്ചാരം 368k subscribers kavinju മുന്നേറുന്നു അഭിനന്ദനങ്ങൾ....
@Karma-kv1tp5 жыл бұрын
dislike അടിക്കുന്ന മനോരോഗികൾ ദയവ് ചെയ്ത് ഇങ്ങോട്ട് വരരുത്
@mi_475 жыл бұрын
അവര്‍ അതിനു വേണ്ടി വരുന്നതാ , പരിപാടി കാണുന്നില്ല
@nandhuvlogger8255 жыл бұрын
@@mi_47 yeah
@sreekanthkyadav33685 жыл бұрын
ഇവന്മാർക്കൊക്കെ കൊറച്ചു മണ്ണ് വാരി തിന്നുടെ
@Battlebunny075 жыл бұрын
@@musichealing369 Add janam TV too
@namboorim5 жыл бұрын
അദ്ദേഹം പറയുന്ന സത്യങ്ങൾ ഉൾകൊള്ളാൻ കഴിയാത്തവരാണ് ഈ മനോരോഗികൾ
@abdulgafoorkp78132 жыл бұрын
ഫിജി വീഡിയോയിലെ ഈ കാവ രംഗങ്ങൾ കണ്ടത് വീണ്ടും ഓർമ്മയിലെത്തി..
@alleppeyvlog46055 жыл бұрын
എന്നും കാണുന്ന ഒരു പ്രോഗ്രാം. ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ ഇത് തന്നെ കാണാൻ തോന്നും... അത്രത്തോളം അറിവ് സന്തോഷ്sir... പകർന്നു നൽകുന്നു
@anandkrishna6605 жыл бұрын
രാജ്യങ്ങളെ പറ്റി ആരെങ്കിലും സംസാരിക്കുമ്പോൾ അവിടെ കയറിച്ചെന്നു അവരെക്കാൾ നന്നായി explain ചെയ്യാൻ നമുക്ക് coaching തരുന്ന മറ്റൊരു channel ഉം സഞ്ചാരിയും വേറെ ഇല്ല. Highly informative.
@Gokulkv.5 жыл бұрын
സന്തോഷ് സർ പറഞ്ഞപ്പോൾ മുതൽ ഞാൻ ഇൗ ഫിജി വാട്ടറിന്റെ പുറകെയാണ്...നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു വ്യവസായം തുടങ്ങുന്നതിന്റെ സാധ്യത അന്വേഷിച്ച്.......
@abdulmanafabdulmanaf82345 жыл бұрын
Keral natural water എന്ന പേര് നിർദ്ദേശിക്കുന്നു ' സങ്കതി വിജയ്ക്കും
ചിലപ്പോൾ ആത്മഹത്യചെയ്യേണ്ടി വരും.. എന്തായാലും മാൻഡ്രേക്ക് മാറിയിട്ട് നോക്കാം ..😂
@sumeeshps.sumeesh87305 жыл бұрын
താങ്കളുടെ അവതരണം അഭാരം തന്നെ സമ്മതിച്ചിരിക്കുന്നു
@dinochettiyamkudy5 жыл бұрын
Thanks Santhosh sir for the amazing program . I really hope our Kerala will change in the coming years .
@EvaMaria-zp8gp5 жыл бұрын
കത്തുന്ന പച്ചപ്പിന്റെ ഭൂപ്രകൃതി 😍😍😍😍😍😍😍😍😍😍😍😍😍 നല്ല വിശേഷണം
@M4MEDIA185 жыл бұрын
*സർ ആഴ്ചയിൽ 2 എപ്പിസോഡങ്കിലും പ്ലീസ്* 😊
@rasheedthechikkodan63715 жыл бұрын
One and ONLY "SGK" ..... Love you sir.
@sachinmohan53845 жыл бұрын
ഈ പരിപാടി ഏകദേശം 2 ലക്ഷം പേരെങ്കിലും കാണുന്നുണ്ട്.ഇവരെല്ലാം പരിസരസമലിനീകരണത്തിനെ കുറിച് ഈ പ്രോഗ്രാം കണ്ടു നല്ലരീതിയിൽ ബോധവാന്മാരാണ്. അത്രയും പേർക്ക് വീട്ടിലെ മറ്റു അംഗങ്ങളെ ങ്ങളെ കൂടി പ്രചോദിപ്പിച്ചാൽ ഏകദേശം 10ലക്ഷം ആളുകളാവും. It means 3% of population in കേരള. എല്ലാ മാറ്റങ്ങളും സ്വന്തം വീട്ടിൽനിന്നു തുടങ്ങൂ. ഈ തലമുറക്ക് പെട്ടന്ന് മാറാൻ ബുദ്ദിമുട്ടായിരിക്കും. എന്നാൽ അടുത്ത തലമുറയെ ഇങ്ങനെ വളർത്തിയെടുത്തുകൂടെ.
@AD--hy9gq5 жыл бұрын
Well said
@tonyphilip23245 жыл бұрын
മലയാളികളെ ലോകം കാണിക്കാനായി ഈ മനുഷ്യൻ എത്ര മാത്രം കഷ്ട്ടപെടുന്നുണ്ട് ..ഇദ്ദേഹത്തെ ടൂറിസം മിനിസ്റ്റർ ആക്കണം എന്നൊക്കെ ചിലരുടെ അഭിപ്രായങ്ങൾ കാണാറുണ്ട് ..തീർച്ചയായും സദുദ്ദേശപരമായ അഭിപ്രായങ്ങളാണ് അവയെല്ലാം ..ഇത്രയും കാഴ്ചപ്പാടും ദീർഘവീക്ഷണവും ലോകപരിചയും ഉള്ള ഈ മനുഷ്യൻ ഇന്ത്യയെ നയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ..പക്ഷേ രാഷ്ട്രീയത്തിൽ താൽപ്പര്യം ഇല്ലെന്നു ഇദ്ദേഹം മറ്റൊരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ..മാത്രമല്ല..ഇദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ഇത്രയും നല്ലൊരു സഞ്ചാരിയെ നമുക്ക് നഷ്ടപ്പെടും ..നമുക്ക് ചെയ്യാനാകുന്നത് മാക്സിമം ഇദ്ദേഹത്തിന്റെ സഞ്ചാരം ഡിവിഡികൾ മേടിക്കുക ..സുഹൃത്തുക്കൾക്കിടയിൽ ഷെയർ ചെയ്യുക എന്നതാണ് ..ഒരു പരസ്യം പോലും ചെയ്യാതെ ഇന്നത്തെ കാലത്തു സഫാരി പോലൊരു ചാനൽ നടത്തിക്കൊണ്ടുപോകുന്ന ഇദ്ദേഹത്തിന്റെ നല്ല മനസിന് എല്ലാ മലയാളികളും ചേർന്ന് പൂർണ പിന്തുണ കൊടുക്കണം ..വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ നാട് ഏതൊരു യൂറോപ്പ്യൻ രാജ്യത്തെക്കാളും കിടപിടിക്കുന്നതാണ് ..നമ്മുടെ മനോഭാവമാണ് മാറേണ്ടത്.
@georgevarghese27323 жыл бұрын
P
@trueorfake17605 жыл бұрын
നടപ്പാതയെങ്കിലും യൂറോപ്യൻ സ്റ്റൈൽ ആവണമെങ്കിൽ... ഒരു വിദ്യാഭ്യാസവുമില്ലാത്ത ഭരിക്കുന്ന വകുപ്പിനെപ്പറ്റി ഒരു കുന്തവുമറിയാത്ത കുടവയറും വെച് നിയമസഭയിൽ ഉറങ്ങാൻ മാത്രം പോകുന്ന കുറച്ചെണ്ണത്തിനെ പുറത്താക്കി നല്ല വിവരവും വിദ്യാഭ്യാസവുമുള്ള വിദേശങ്ങളിലൊക്കെ വർക്ക് എക്സ് സ്‌പിരിയൻസുള്ള വരെ നിയമിക്കണം
@beenajoby90085 жыл бұрын
Sathiyam
@soumyasudevan16205 жыл бұрын
exactly
@mgsindhu77723 жыл бұрын
Absolutely correct✅✔✅✔
@firoskhan71795 жыл бұрын
katta waiting next episode we love you santhoshettaaa
@prakashsankarankutty68475 жыл бұрын
Arabikadhayile rajakumariyude kadha nirthunnathu pole adutha bhagam kelkkanum kananum thonnunnu Santhosh sir you are great. I like you very much. Eppozhengilum thangale kananam oru shake hand tharanam ennu Ente valiya Oru agrahamanu
@libinsunny84935 жыл бұрын
സന്തോഷ് സർ കൊതിപ്പിച്ച് കടന്നുകളഞ്ഞു. അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ് ❤️😍👍
@fayisklf49605 жыл бұрын
സന്തോഷ് സാർ ഞാൻ ഫുജി വാട്ടർ കുടിച്ചു ലുലു സൂപ്പർ മാർക്കറ്റിൽ ഉണ്ട് ഒരു പ്രത്യേക ടെസ്റ്റ് ഒക്കെ ഉണ്ട് ഞാനത് ആസ്വദിച്ചാണ് കുടിച്ചത് ഈ പ്രോഗ്രാം കാണുന്നവരെ ഇങ്ങനെ ഒരു രാജ്യം ഉള്ളതായിട്ട് എനിക്ക് അറിയില്ലായിരുന്നു ഞാൻ ആ ബോട്ടിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്
@PicAdCreations5 жыл бұрын
dislike അടിച്ചവരുടെ കരണകുറ്റിക്കുള്ള അടിയാവട്ടെ ഇവിടെ നൽകുന്ന like
@shabeermuhammed60425 жыл бұрын
ath sathan poojakara ellam vipareetham narikal
@josoottan5 жыл бұрын
സന്തോഷ് സാറിനെ ടൂറിസം മന്ത്രിയാക്കണം എന്നൊക്കെ കുറെ കമന്റുകൾ കാണാറുണ്ട്. സാറിനെപ്പോലെ നല്ല കാഴ്ചപ്പാടുള്ളവർ രാഷ്ട്രീയത്തിലെയ്ക്ക് വരണമെന്നുള്ളത് നമ്മുടെയെല്ലാം ആഗ്രഹമാണ്. എന്നാൽ നമ്മളൊന്നടങ്കം പറഞ്ഞാലും അതിലിറങ്ങാനും മാത്രം ചീപ്പല്ല അദ്ദേഹം എന്ന് നമ്മൾക്കറിയാം. കാരണം ഒരുപാട് ആധുനിക സംവിധാനങ്ങളുള്ള ഇക്കാലത്ത് സെപ്ടിക് ടാങ്ക് ക്ലീൻ ചെയ്യാൻ അതിലിറങ്ങി ദേഹത്ത് അഴുക്ക് പറ്റിക്കണമെന്നില്ലല്ലോ? ഇപ്പോൾ ചെയ്യുന്നത് തന്നെയാണ് കൂടുതൽ ഫലപ്രദം എന്നാണ് തോന്നുന്നതു്.
@WandererAwake5 жыл бұрын
haha
@anooppallikkuth41725 жыл бұрын
Nighal oru vallatha pahayan thanne..athimanoharamaya avatharanam..
@rashadrabwa55825 жыл бұрын
കട്ട വെയ്റ്റിംഗ് FOR Next Episode 😍👍
@ajishpinkybell49385 жыл бұрын
The Best story teller in Malayalam 😊
@rinupm27315 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ രാജ് മട്ടൺ കറിയിൽ നോക്കി വിഷമിച്ചതു എന്തിനെന്നു ഇതുവരെ പറഞ്ഞില്ല . ഇതിന്റെ പൈസ എന്നെക്കൊണ്ട് കൊടുപ്പിക്കുമോ എന്ന് ഓർത്തിട്ടാണോ ???
@shajim94115 жыл бұрын
ricky ronn 😆😆
@faisalpopular5 жыл бұрын
ഞാനും കാത്തിരിക്കുകയാണ്
@leonnne5 жыл бұрын
😂😂Same here
@puntoarenas62844 жыл бұрын
ഫിജിൻ പ്രാർഥന ആയിരിക്കും
@shijonfrancis99364 жыл бұрын
Perfection means your presentation. Each names and Every incident you remembered very well.
@achumenon18023 жыл бұрын
A very interesting talk to the people who has not yet visited the Fiji islands.
@jobinkarett14385 жыл бұрын
ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു... ❤❤❤
@VILLAGEVINTAGELIFES3 жыл бұрын
Muthassiyude katha keturangunath pole njn santhoshetande katha ketyta urangaru
@TonyJoychan5 жыл бұрын
7:19 ഇത് ആളുകൾ തെന്നി വീഴാതിരിക്കാൻ വേണ്ടി ഇട്ടതല്ല.. കാഴ്ച ഇല്ലാത്ത വ്യക്തിക്ക് അവിടെ ഒരു crosswalk ഉണ്ട് എന്ന് മനസ്സിലാക്കാൻ വെക്കുന്നതാണ്. Santosh sir Keep up your good work.അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു....
@TonyJoychan5 жыл бұрын
Seiichi Miyake invented this
@deepthigeetha64895 жыл бұрын
Thank u sir. Oru yathra kazhiju vanna sukama sir nte samasaram kettal
@subhashp10045 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര. ഇഷ്ടം. 🌷🙏
@Theabimon5 жыл бұрын
Sir I'm waiting for next episode to see the Promise Land, as you said.
@adarshsm66855 жыл бұрын
Excited. Waiting for next episode
@Dubai-c4k5 жыл бұрын
ആ കട കണ്ടപ്പോ നമ്മുടെ ബിവറേജാ ഓർമ വന്നത്.
@milanmarathe34135 жыл бұрын
😜
@foxgaming1394 жыл бұрын
☺️
@AnshuVlogs45 жыл бұрын
ഞങ്ങളുടെ മനസ്സിൽ ലോകം കറങ്ങാൻ ഉള്ള മോഹം ഉണ്ടാക്കിയ മഹാൻ
How could u do such journeys sir..... Hats off u sir.... U r awesome....
@anasanuu86285 жыл бұрын
ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു
@NidhinChandh5 жыл бұрын
പ്രവാസിയാണ് ഞാൻ , ജോലികഴിഞ്ഞു പഞ്ച് ചെയ്തു ബസിലേക്ക് കയറിയപ്പോ നോട്ടിഫിക്കേഷൻ വന്നു , റൂമിലേക്ക് എത്താൻ സാധാരണ 30 മിനിറ്റു എടുക്കാറുണ്ട് , ഇതുകണ്ടുകൊണ്ടിരുന്നപ്പോൾ 15 മിനിറ്റുകൊണ്ട് റൂമിൽ എത്തിയതുപോലെ തോന്നി 👏👏👏👌👌
@tkvijayan59285 жыл бұрын
You are absolutely right ,sir,
@abdulnasar86875 жыл бұрын
ഒരു bgm ഉം ഇല്ലാതെ കുറച്ചു ചീവീടിന്റെ ശബ്ദം കൊണ്ട് മാത്രം ഈ വീഡിയോ ഇത്രയും ത്രില്ലടിപ്പിക്കുന്നു....
@vidhukalinga70675 жыл бұрын
സന്തോഷണ്ണൻ ഉയിർ❤
@sreekanthkyadav33685 жыл бұрын
സന്തോഷേട്ടന്റെ ഈ വിവരണം തരുന്ന ഒരു പോസിറ്റീവ് എനർജി ചെറുതൊന്നുമല്ല..
@mariammavarghese65953 жыл бұрын
I m also from PTA First. Variyapuram. So our language is same.
നമ്മുടെ നാടിനെ ഒരിക്കലും ഈ ഒരു പുരോഗതിയിലേക്ക് എത്തിക്കുവാൻ കഴിയില്ല അല്ലെങ്കിൽ നാടിനെ നന്നാക്കാൻ സമ്മതിക്കില്ല എന്ന് വേണമെങ്കിൽ പറയാം അതുമാത്രമല്ല നാടിനെ നന്നാകലല്ല അവരുടെ ഉദ്ദേശം അവനവന്റെ പോക്കറ്റുകൾ എങ്ങിനെ വീർപ്പിക്കാൻ എന്ന ഒരു ഒറ്റ ഉദ്ദേശം മാത്രമേ നമ്മുടെ ആളുകൽകുള്ളു
@Exxplorica5 жыл бұрын
Please post updates in regular basis.. please..please..
@sibivechikunnel35295 жыл бұрын
നമ്മുടെ നാട്ടിൽ., സത്യപ്രതിജ്ഞ ചെയ്തു കേറുന്ന ജനപ്രതിനിധികൾ റോഡിൻെറ സൈഡ് വാക്ക് നിർമ്മിക്കാനല്ല കേറുന്നത്.. മറിച്ച് ഇലക്ഷനു ചിലവായ തുക ജയിച്ചുകഴിഞ്ഞാൽ എങ്ങനെ അത് തിരിച്ചുപിടിക്കാമെന്ന ചിന്തയിലാണ്..ഉദാഹരണം.കേരളത്തിൽ ധാരാളമുണ്ട്. പാലാരിവട്ടം പാലം. നമ്മുടെ നാട് അഴിമതി നിറഞ്ഞതാണ്
@NirmalGhosh-yn7ov5 жыл бұрын
Please don't stop doing what you people are doing.
@s9ka9725 жыл бұрын
ഇന്ത്യക്കാർ പോയ ഇടങ്ങളൊക്കെ വികസിപ്പിച്ചവരാണ്... From Fiji to Mauritius and from Malaya to Dubai and From Singapore to Bahrain ..... പക്ഷേ ഇന്ത്യ മാത്രം വികസിച്ചില്ല..
@akhilharikumar48245 жыл бұрын
Bharanakooddamgalk thalparyamillel evide development avana athupile nammalopolulla ella janangalum ithinuvendi arum vathiki ellrum swanthamkaryam njanulpade ullakaeyam
@kunjukunjunil14815 жыл бұрын
It's developing
@akhilharikumar48245 жыл бұрын
@@kunjukunjunil1481 yaa developing athethane adutha 100varsham koodi kelkam
@malluhistorian76284 жыл бұрын
പാറശ്ശാലയിലുണ്ട് ഇത്തരം നടപ്പാത
@janceysebastin19294 жыл бұрын
Thanks to your message
@Karma-kv1tp5 жыл бұрын
നോട്ടിഫിക്കേഷൻ വരാൻ നോക്കിയിരിക്കുവായിരുന്നു
@vishnuvishnu83895 жыл бұрын
You should became PM of India seriously
@shalusumith10175 жыл бұрын
I am hurry to wait for next episode sathosh ji
@bajiuvarkala18733 жыл бұрын
SUPER............SUPER................
@minisundaran24793 жыл бұрын
സഞ്ചാരം കാണാത്ത ഒരു ദിവസം സങ്കല്പിക്കാൻ വയ്യ
@sunithaparu88173 жыл бұрын
Very good sir👍
@adithya51345 жыл бұрын
Santhoshettoii like adichitund video duty kazhinju vannu kanam😁
@shanoobpoozhikunnan1475 жыл бұрын
ഓരോ എപ്പിസോഡ് ന്റയും ഇടയിലുള്ള സമയം കൂടുതലാണ് ഒന്ന് speedup ആകണം ഞങ്ങൾ കട്ട waiting ആണ്
@PraveenNair1235 жыл бұрын
Sidewalk is a good idea especially, when cars and trucks are moving faster and walking on roadside is getting riskier day by day. Its already late in Kerala. But the thing is rather than the government, our public should be ready to offer the roadside private land for development, instead of going to court against road development.