സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
Safari channel nu oru whatsup group alengil telegram thudangunethu nallathaanu.. Pls take an initiative
@alfalah14805 жыл бұрын
സാർ ഒരു ദിവസം ഒയ്മിയ കോണിൽ പോകണം. അവിടുത്തെ വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്
@josejacobkannai8025 жыл бұрын
താങ്കളുടെ കയ്യിലുള്ള ഇപ്പോളത്തെ കാമറ ഏതാണ്, ഇതു താങ്കളുടെ space യാത്രയിൽ work ചെയ്യുമോ.?
@sunilajamanmadan1035 жыл бұрын
Oru Avil 25 tablet kazhichu koodayirunno?
@sebin_joy5 жыл бұрын
അതേ ഇത് തറ നിലവാരം ഉള്ള സീരിയൽ കാണുന്നവർക്കോ കോമഡി എന്ന് പേരിൽ കാണിക്കുന്ന കോപ്രായങ്ങൾ കണ്ട് അസ്വദിക്കുന്നവർക്കോ ഉള്ള പരിപാടി അല്ലാ സഫാരി ചാനലിലെ പരിപാടികൾക് വേണ്ടി കാത്തിരിക്കുന്ന അനേകം യുവാക്കൾ ഇന്നും ഉണ്ട് ഞങ്ങൾക് ഇഷ്ടമാണ്..😍
@charithronics14055 жыл бұрын
Ys🥰
@kaptureshare68365 жыл бұрын
👍
@michaelsheen27335 жыл бұрын
Yes ...... ഒത്തിരി ഇഷ്ടം സഫാരി.....
@nightbotu27565 жыл бұрын
Theerchayaayum und
@ashikmohan75775 жыл бұрын
Awesome
@amalkrishnakr69444 жыл бұрын
നിങ്ങളുടെ യാത്രകൾ ഒന്നും വെറുതെ ആയിരുന്നില്ല sir.. ഞങ്ങളെ പോലെ ഉള്ള യുവാക്കൾക്ക് ലോകം കാണിച്ചു തന്നത് നിങ്ങൾ ആണ്... വളരെ നന്ദിയുണ്ട്..
@Nishanth88874 жыл бұрын
ലോകത്തിനു മുൻപിൽ എടുത്തു കാണിക്കുവാൻ പറ്റുന്ന ഏക മലയാളം ചാനൽ , അത് സഫാരി മാത്രമാണ്
@vishnuviswanath20643 жыл бұрын
ഏക ഇന്ത്യൻ ചാനൽ തന്നെ safari ആവും 😍
@Sandee1093 жыл бұрын
True...........
@sandhyasandhya71462 жыл бұрын
സർ പ്രാഗിന്റെ കഥ വളരെ അൽ ഫുതം
@karthikeyanm.k64932 жыл бұрын
yeah.... is....🙏
@karthikeyanm.k64932 жыл бұрын
...
@muhammadessa55013 жыл бұрын
സാധാരണ ക്കാരും ഉണ്ട്, സന്തോഷ് ജോർജ് സെർ, ഇത് കാണുന്നു, വളെരെ ഇഷ്ടപെട്ട ചാനൽ, ആ അവതരണം സൂപ്പർ നല്ല മലയാളം, മംഗ്ലീഷ് അല്ല മലയാളം മലയാളമായിട്ടും ഇഗ്ളീഷ് ഇംഗ്ലീഷ് ആയിട്ടും സംസാരിക്കുന്നു, അത് എനിക്ക് വളരെ ഇഷ്ടമാണ്
@reshman55034 жыл бұрын
ആവർത്തന വിരസതയില്ലാത്ത എന്നാൽ ആവിഷ്ക്കാര മികവിൽ ഒന്നാമതായുള്ള സഫാരി ചാനൽ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ
@latheeshkoroth90675 жыл бұрын
കേരളത്തിന്റെ അഹങ്കാരമാണ് സഫാരി ചാനൽ !!
@johnlinson1235 жыл бұрын
Wow what a punch!!!
@atuljainoommen5 жыл бұрын
Yes it also got international contents.But Sanjaram deserves much more.
@seizethemovement92885 жыл бұрын
Sancharam should translate in many languages
@GADGETSONEMALAYALAMTECHTIPS5 жыл бұрын
SAFARI എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട് ! എല്ലാ പ്രായക്കാരും ആസ്വദിക്കുന്നുണ്ട്
@padmesh69615 жыл бұрын
💖💖💖
@georgedaniel66955 жыл бұрын
😍😍
@pratheeshp.r83035 жыл бұрын
GOM💪
@magnumop19993 жыл бұрын
Ahaa sthiram viewer analle😂🔥❤️
@sivaprasadns85133 жыл бұрын
Sathyam 🌟
@Carforyou5235 жыл бұрын
താങ്കളുടെ സഞ്ചാരം കാണുന്നത് 100 അല്ല 1000 മടങ്ങ് സംതൃപ്‌തനായിട്ട് അത് കൊണ്ട് ഞാന്‍ താങ്കളുദ്ദേശിച്ച കാഴ്ച്ചക്കാരനാണ് Iam 🍀
@mathewkl90113 жыл бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങര, താങ്കൾ മലയാളിയുടെ അഭിമാനമാണ്, പുണ്യമാണ്, സ്വകാര്യ അഹങ്കാരമാണ്. ആയിരമായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. 🙏
@vinuvk97494 жыл бұрын
2020 ൽ കൊറോണ കൊണ്ടു പൊറുതി മുട്ടിയ സമയത്തു സന്തോഷേട്ടൻ കൊറോണ മാറാൻ പോയ കഥ കേൾക്കുന്ന ഞാൻ 😄
@firqathulahbab70143 жыл бұрын
ഞാനും
@ecadwaithrajeshbabu.a59853 жыл бұрын
Me 2
@geethakp58123 жыл бұрын
😀
@deepuvijayachandran5 жыл бұрын
" ഞാൻ കേരളത്തിലെ സീരിയൽ കാണുന്നവർക്ക് വേണ്ടി അല്ല സഞ്ചാരം നടത്തുന്നത് " ... Sir 👍 ...👏👏👏
@iamanindian73075 жыл бұрын
സൂപ്പർ കമന്റ്
@SanthoshKumar-zn4zb5 жыл бұрын
Deepu Vijayachandran
@samsinu74894 жыл бұрын
🥰🥰🥰🥰🥰
@ashfaqahamed2264 жыл бұрын
🥰🥰🤣🤣🤣🤣
@somasundarank67343 жыл бұрын
👍👍സൂപ്പർ
@sonuthomasbysonu34365 жыл бұрын
സന്തോഷേട്ടാ ഞങ്ങൾ യാത്ര പ്രേമികൾ ആയ 90s kids നു നിങ്ങൾ എന്നും ഒരു റോൾ മോഡൽ തന്നെ ആണ്..
@jobinbabyjoseph72144 жыл бұрын
Sathyam
@coldstart47954 жыл бұрын
Athentha 80 kids Kanan padille
@aravind43844 жыл бұрын
90 s kids n mathram ayi churukki kalayalle chetta
@shajanthanikkal99614 жыл бұрын
77 nu enths kuzhappam😎
@yathrajohnlal70864 жыл бұрын
😍😁👍
@geo96645 жыл бұрын
ഇത് സീരിയൽ കാണുന്നവർക്കും കോമഡി കാണുന്നവർക്കും വേണ്ടിയല്ല നിലവാരമുള്ള ഒരു കൂട്ടം യുവാക്കൾ വളർന്നു വരുന്നുണ്ട് അവർക്ക് വേണ്ടിയാണ് കോമാളിത്തരം കാട്ടി ആളെ കൂട്ടാനല്ല ... അതാ നിലവാരം എന്റെ മാഷേ നമിച്ചു താങ്കളാണ് എന്റെ വഴികാട്ടി യാത്രയിൽ
@drsreejith85095 жыл бұрын
mine too
@aingelyackob20205 жыл бұрын
Polichu am the great fan of sancharam and labour India too
@aingelyackob20205 жыл бұрын
Polichu geo adoor
@geo96645 жыл бұрын
@@aingelyackob2020 പിന്നല്ല സീരിയൽഓളി കരുതി നമ്മളെ രണ്ട് പറയാമെന്ന് ,അഴിച്ചിട്ടിരിക്കുന്ന മുണ്ടിങ്ങനെ മടക്കി ഉടുത്ത് നല്ല തന്തക്കു വിളിക്കാനും അറിയാം എന്ന് ആ ഊമ്പാൻ വന്നവൻ ചിന്തിച്ചില്ല ... വലിഞ് കേറി കൊണമേടിക്കാൻ വന്നിരിക്കുന്നു
@aingelyackob20205 жыл бұрын
😁😁😁😁😁
@jobyalexsongschannel22143 жыл бұрын
വളരെ മനോഹരം അവതരണം, ഹൃദയത്തിൽ പതിപ്പിച്ചു തരുന്നു.. 👏🏻👏🏻👏🏻❤
@sreejac62454 жыл бұрын
യാത്രകൾ ലഹരിയായ ജനങ്ങൾക്ക് വേണ്ടിയാണ് സഞ്ചാരം. Big salute SGK💪💪💪😍😍
@fablecreations5855 жыл бұрын
പണ്ട് ലേബർ ഇന്ത്യ വായിക്കുമ്പോൾ ആദ്യം വായികുനത് സാറിന്റെ സഞ്ചാരം ആയിരുന്നു
@vijithshah91944 жыл бұрын
Fable Creations സത്യം
@kaliyansblogs97774 жыл бұрын
Ys
@JWATCH-b6u4 жыл бұрын
ഞാനും
@cibaanil92004 жыл бұрын
Yes your childhood was awesome......
@nevingeorge98354 жыл бұрын
Ath mathram vayikunna le njn
@rashidap36895 жыл бұрын
സന്തോഷേട്ടാ..... നിങ്ങളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉള്ളവരാണ് ഞങ്ങൾ എല്ലാരും...
@abduljaleelpv5 жыл бұрын
😍
@alfalah14805 жыл бұрын
കാണണം എങ്കിൽ ഞങ്ങളുടെ കോട്ടയംജില്ലയിലെ മരങ്ങാട്ടു പള്ളിയിലോട്ടു പോരെ
@MrNazirpp5 жыл бұрын
@@alfalah1480 വരാം നമ്പർ തരുമോ
@shakeermaxima5 жыл бұрын
@@alfalah1480 വന്നാൽ കാണാമോ ? റൂട്ട് പറ.
@firosshah5 жыл бұрын
എനിക്കും
@mahrooferukulangara11145 жыл бұрын
ഉറങ്ങുന്നതിനു മുൻപ് headset വെച്ച് കെട്ടുറങ്ങാൻ അടിപൊളി (പിന്നീടുള്ള സ്വപ്‌നങ്ങൾ നിങ്ങളോടൊപ്പം )
@bibinthomas68465 жыл бұрын
അത് കലക്കി... ഞാനും അങ്ങനെ ചെയ്യാറുണ്ട്...
@shaanantony51215 жыл бұрын
@@bibinthomas6846 ഞാനും
@SaMTechs5 жыл бұрын
@@shaanantony5121 ഞാനും 😃
@Echo1Charlie035 жыл бұрын
ഞാനും 😉
@mohammedihsanp63965 жыл бұрын
Me too.... kadha kett urangunna feel aanu
@baburajmozhikkal12243 жыл бұрын
ഈ നിലവാരത്തിൽ നിന്നും ഒരിക്കലും മാറരുത് 👍... നല്ല അവതരണം 👍👍
@vijayalakshmimukherji82593 жыл бұрын
പ്രിയ. സന്തോഷ് ഈ. പ്രോഗ്രാം ഞാൻ. തുടങ്ങിയ നാൾ. മുതൽ. ആ സ്വദിച്ച് കാണുന്ന താണ. യാത്ര എന്നും ഒരാവേശമായിരുന്നു. 31. സ്ഥലങ്ങളിൽ, പോയിട്ടുണ്ട് ചില സ്ഥലങ്ങളിൽ. തന്നെയുo. ചില ഇടങ്ങളിൽ ഒരുക്കൂട്ടുകാരി ' യുമൊത്ത് 65 ൽ തുട. ങ്ങി യ. യാത്ര. 81 ൽ. അവസാനം മ്യാൻമറിൽ നിത്തി ഇപ്പോൾ വയസ് 90 നോട് അടുക്കl ൽ ആ കുന്ന ഞാൻ ഒരു Retd. Prof. Med. College. ആണ് കോട്ടയത്ത് 5 കൊല്ലം ഇരുന്നു' താങ്കളുടെ ആരെയെങ്കിലും ചികിത്സിച്ചിരിക്കാനും സാദ്ധ്യത. തള്ളി കളയുന്നില്ല. ഇപ്പൊൾ. EK Mൽ താമസം വാരിയം റോഡ് അമ്പാടിapts Wish u all. the. best. I have. not. seen. ur space. travel. yet Dr. Vijaya. lakshmi. Mukerji
@mythoughtsaswords2 жыл бұрын
Sure
@HUMAN282844 жыл бұрын
ലക്ഷത്തിൽ ഒന്നെ കാണൂ ചേട്ടനെ പോലെ ഉള്ള മനുഷ്യർ Respect ♥️
@sharaftgi5 жыл бұрын
സന്തോഷ് സർ... നിങ്ങളുടെ സംസാരം കേൾക്കുകയല്ല... മറിച്ചു കാണുകയാണ് ഞങ്ങൾ... സൂപ്പർ സർ
@rahimkvayath5 жыл бұрын
അനുഭവിക്കുകയാണ് ഞങ്ങൾ
@nsm45875 жыл бұрын
sharafudheen kts 💯
@sharaftgi5 жыл бұрын
സാറിനെ... ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു
@goodflyingvibes39095 жыл бұрын
Sheriya alu parayumbo nammal ath kannunnu.... heavy broiii
@gladwin72145 жыл бұрын
ശരിയാ ... ഭാക്കി ഭാഗങ്ങളൊക്കെ ബോറ്റിംഗ് ആയിരുന്നു
@sainulabidparambadan67754 жыл бұрын
നല്ല ഭാഷയുടെ ഉടമ നല്ല ചരിത്രകാരൻ അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു
@therightview72174 жыл бұрын
my dream .
@rajilc.k.t21955 жыл бұрын
സന്തോഷ് സാർ അങ്ങയുടെ യാത്ര വിവരണം എനിക്ക് തോന്നിയത് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ യേശു ദാസ് പാടിയ പാട്ട് കേൾകുന്നത് പോലെയാണ് അത്രക്കും മനോഹരമായ വിവരണമാണ്
@Renjith_ponnarath4 жыл бұрын
ക്വാറന്റൈനിൽ ആണെങ്കിലും സഫാരി ചാനൽ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ..ചേട്ടൻ സൂപ്പറാ ✌🏻✌🏻
@anjelicinemas80193 жыл бұрын
ഇത് കണ്ടു കഴിഞ്ഞാൽ നമ്മൾ അവിടെ നേരിട്ട് പോയി കണ്ടു വന്ന ഒരു feel ആണ്... സൂപ്പർ അവതരണം... സന്തോഷ് sr നിങ്ങൾ സൂപ്പർ ഹീറോയാണ്... 🥰🥰🥰❤❤
@steephenpbabu15105 жыл бұрын
പണ്ട് ലേബർ ഇന്ത്യ കിട്ടുമ്പോൾ ആദ്യം വായിക്കുന്നത് ആദ്യ പേജിൽ ഉള്ള സഞ്ചാരം ആയിരുന്നു
@SJentertainment065 жыл бұрын
ലാസ്റ്റ് പേജിലും ഉണ്ടായിരുന്നു
@aingelyackob20205 жыл бұрын
Njanum
@ashifvadakkan30365 жыл бұрын
Njanum
@goodflyingvibes39095 жыл бұрын
Athoru kalangam ellatha sathyam mathrem
@abhijithea99905 жыл бұрын
Nostu...
@rajckl855 жыл бұрын
എന്റെ പൊന്നു ചേട്ടാ, താങ്കളുടെ സഫാരി ഉള്ളത് കൊണ്ട് ആണ് വിദേശ യാത്ര ഒക്കെ സ്വപ്നങ്ങൾ മാത്രമായ എന്നെപ്പോലെ ഉള്ള ആനേകം ആൾക്കാർ ആ ദുഃഖം മറക്കുന്നത്, സഫാരി HD channel സംപ്രേഷണം തുടങ്ങിയിരുന്നേൽ വളരെ ആസ്വാദ്യകരം ആയേനെ
@ganairushas49275 жыл бұрын
San char am എൻറേയൂം ആഗ്രഹം ആണ്
@rijinmp5 жыл бұрын
12:18" ഞാൻ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്ക് വേണ്ടിയല്ല സഫാരി നടത്തുന്നത് . സഞ്ചാരം നടത്തുന്നത് . ഞാൻ കേരളത്തിലെ കോമഡി ഷോകളുടെ ആസ്വാദകർക്ക് വേണ്ടിയല്ല ഈ പരിപാടികൾ ഒന്നും നടത്തുന്നത്" . ലാപ്‌ടോപ്പിന് മുന്നിലിരുന്നു ഈ വാചകം കേട്ടപ്പോൾ ... പകുതി എത്തിയപ്പോഴേ ഒറ്റക്കിരുന്നു കയ്യടിച്ചു പോയി "സാർ" അഭിനന്ദനങ്ങൾ
@antonykochery41535 жыл бұрын
🎈🎈🎈
@RoutestoRoots5 жыл бұрын
Sathyam
@junaidthorappa64775 жыл бұрын
Njan eneetu ninnu enne thanne salute cheythu . Huuuu💪😂😎😜
@mishabnisu4 жыл бұрын
ഞാനും
@applemedia54133 жыл бұрын
12 മണിക്കൂറ് ജോലിയുള്ള ഒരാളാണ് ഞാൻ. എനിക്ക് കിട്ടുന്ന ഒഴിവ് സമയങ്ങളെല്ലാം സഫാരി സഞ്ചാരം കാണാൻ വേണ്ടി മാത്രം സമയം ചിലവഴിക്കുന്നവനാണ് ഞാൻ. 'സന്തോഷ് സാറിന്റെ സംസാരത്തിന്റെ നിലവാരം തന്നെയാണ് എന്നെ ഇത് കേൾക്കാൻ കാരണം. യാത്രകളും യാത്രാ വിവരണങ്ങളും വളരേ വളരേ ഇഷ്ടപ്പെടുന്ന എന്റെ അതേ ക്വാളിറ്റിയാണ് 15 വയസ്സ് പ്രായമുള്ള എന്റെ മകനും .എന്തായാലും നേരിട്ട് യാത്ര ചൈത് കണ്ട് അനുഭവിക്കാനുള്ള ഭാഗ്യം ഇല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് സഫാരി കണ്ട് കേട്ട് ആസ്വദിക്കുന്നു. സന്തോഷ് സാറിന്ന് ഒരായിരം അഭിവാദ്യങ്ങൾ. താങ്കളുടെ സ്വന്തം ഇബ്രാഹിം ആലുവ all the best 👍👍👍
@anjelicinemas80193 жыл бұрын
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്.. 🥰
@TravelStoriesByNP5 жыл бұрын
ഒരു നിമിഷം പോലും skip അടിക്കാൻ തോന്നിയില്ല. ഇഷ്ടം. ഈ അവതരണം. Like.
@ajaienairapuramvedicastrol42545 жыл бұрын
ഈ നിലവാരം എന്നും നിലനിർത്തണം .ഒരു പക്ഷേ ലോകത്തിൽ ത്തന്നെ ആദ്യത്തെ നല്ല നിലവാരമുള്ള യാത്ര പരിപാടിയാണിത്. എല്ലാ ആശംസകളും
@faizalkuttaloor5 жыл бұрын
ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ അതിയായ ആഗ്രഹമുണ്ടായിട്ടും സാധിക്കാത്തവർക്ക് ഈ പരിപാടിയിലൂടെ ലോകം കാണുവാനും അറിയാനും കഴിയുമെന്നാണ് എന്റെ വിശ്വാസം. Well done Mr. Santhosh... You're a great man. ❤️❤️
@laiqa7714 жыл бұрын
കേൾവിക്കാരെ പിടിച്ചിരുത്തുന്ന അവതരണം ❣️❣️
@josesebastiankunnappally26753 жыл бұрын
Dear Santosh sir, I am a Catholic priest working in Maharashtra. I accidentally happened to watch one of your episodes a couple of years back. Ever since I fell in love with your safari channel and episodes. You are not just giving us information, but speaking with conviction and feeling. You are so human... Thanks a lot for your excellent works for humanity 🙏🏻🙏🏻🙏🏻
@_Arshad3 жыл бұрын
God bless you 🤲
@sunilk.k91075 жыл бұрын
വർഷങ്ങൾക്ക് മുൻപ്... ഏഷ്യാനെറ്റിൽ ഞായറാഴ്ച്ച ആവാൻ നോക്കിയിരിക്കുകയായിരുന്നു.. 20 മിനിറ്റ് പരസ്യം... 10 മിനിറ്റ് സഞ്ചാരം... കാണുവാൻ... ഇപ്പോൾ പരസ്യം ഇല്ലാതെ... cool ആയി സഫാരി ഇരുന്നു കാണാം.
@clickoneye29885 жыл бұрын
ഞാനും സഞ്ചാരം കാണാൻ കാത്തിരിക്കും
@polytechnics76124 жыл бұрын
സഞ്ചാരത്തിന്റെ ഒരു പാട്ടും ഉണ്ടാകും ഓരോ എപ്പിസോഡിലും, പരസ്യം പോലെ, എത്ര കേട്ടാലും മടുപ്പിക്കാത്ത പാട്ട്..
@sarajosephph76274 жыл бұрын
Me toooo
@shajanthanikkal99614 жыл бұрын
Correct
@VijayraghavanChempully4 жыл бұрын
True
@RamRam-xi6ip5 жыл бұрын
ഞങ്ങളെ പോലുള്ള സാധാരണ ക്കാരും കാണുനുണ്ട് താങ്കളുടെ പ്രോഗ്രാം.. എല്ലാ നന്മകളും ആസംസിക്കുന്നു
@ansarpsainudheen82965 жыл бұрын
ഈ കേൾവികൾ ഒക്കെ കേട്ട് ഇതിനെ ഡിസ്‌ലൈക്ക് ചെയ്യുന്ന ആളുകളുടെ മാനസികാവസ്ഥയെ കുറിച്ച് ഞാൻ ഒന്ന് ആലോചിച്ചു പോകുന്നു ഈ നിമിഷം
@haringopinair4 жыл бұрын
കേരളത്തിലെ യാത്രാപ്രേമികൾ എന്നെന്നും താങ്കളെ ഓർക്കുകയും കടപ്പെട്ടിരിക്കുകയും ചെയ്യും.
@siyadamn34233 жыл бұрын
അറിവാണ് അങ്ങയുടെ വാക്കുകൾ.. ഓരോ വാക്കും നല്ല രീതിയിൽ മറ്റുള്ളവരുടെ മനസ്സിൽ പതിപ്പുകുന്ന മധുരമുള്ള അവതരണം....... തീരാ യാത്ര എന്നും തുടരട്ടെ...
@Foodgallery1125 жыл бұрын
എനിക്ക് ഹിസ്റ്ററി ഏറെ ഇഷ്ട്ടമാണ് അതുകൊണ്ട് താങ്കളുടെ അവതരണവും എന്ന് വെച്ച് ഞാൻ ഒരു ബുദ്ധിജീവിയൊന്നുമല്ല ലോകത്തെ അറിയുക എന്നത് എത്ര സുഖമുള്ള അനുഭവമാണ്
@balanbalan94744 жыл бұрын
I love it
@reshman55034 жыл бұрын
Yes
@mohananup63224 жыл бұрын
Correct
@sijidhanya4 жыл бұрын
ഞാനും
@abhinavpv46133 жыл бұрын
Meetoo❤
@m.sasidharanmadhavan54335 жыл бұрын
എത്ര രസകരമാണ് താങ്കളുടെ അവതരണം, നന്ദി.
@nayanthararg39295 жыл бұрын
Enne e
@nayanthararg39295 жыл бұрын
Ningal enne aedo lokathe kond pokunnu pole
@minku20085 жыл бұрын
Karikku video views-4.5M ,Sancharam-33K . കരിക്കു കാണരുത് എന്നല്ല ,മറിച്ചു കരിക്കു കാണുന്ന മലയാളികൾ ഈ പരിപാടി കൂടെ കണ്ടിരുന്നുവെങ്കിൽ എന്നു ആശിച്ചു പോകുന്നു 🙏
@Ginsonthekkel5 жыл бұрын
സുഹൃത്തേ ആൾകാർ കൂടുതൽ കാണുന്നത് എന്റർടൈൻമെന്റ് പ്രോഗ്രാംസ് ആണ്.. ഇത് ഇൻഫർമേഷൻ പ്രോഗ്രാം ആണ്.. നമ്മളെ പോലുള്ളവർ കാണുന്നില്ലേ
Yes ... Agreed 100% Language of Sancharam will entirely unique for their audience only (Not only in kerela) .... Tks Mr.
@fathimahiba66683 жыл бұрын
സഫാരിയുടെ നിലവാരം വിലയിരുത്തുന്നവരായി അദ്ദേഹം മനസ്സിൽ കണ്ട വ്യക്തികൾ ....അതെകുറിച്ചുളള ഭയഠ... എത്ര മനോഹരമായാണ് അദ്ദേഹം ഓരോ വാക്കുകളെയുഠ മനോഹരമാക്കുന്നത് .ഓരോരുത്തരെയുഠ ചിന്തിപ്പിക്കാനുഠ അറിവുകൾ കരസ്ഥമാക്കനുഠ സ്വപ്നങ്ങൾ കാണാനും സഹായിക്കുന്ന മനോഹരമായ വാക്കുകൾ.... അതിന് വെണ്ടിയുളള ചാനൽ,സഫാരി...
@അജു3125 жыл бұрын
ഈ ചാനൽ ഒരിക്കൽ ട്രെൻഡിങ് no 1 ൽ എത്തും 100' /. 👌👌
@hibahadi41195 жыл бұрын
ഇല്ലെങ്കി നമ്മളെത്തിക്കും I
@earthaph59773 жыл бұрын
#2 ethi
@issacissac83603 жыл бұрын
@@earthaph5977 x
@akshayraj84375 жыл бұрын
താങ്കളുടെ ആ camera bag കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ??☺☺
@anasabdulrahiman26675 жыл бұрын
Ningal ee chodyam aarodaanu chodikkunnath.,
@JustinMathewVettickattil5 жыл бұрын
@@anasabdulrahiman2667 😂
@dinoopvayannur10805 жыл бұрын
ഞാൻ അത് മനസിൽ കണ്ടു
@pravinp19815 жыл бұрын
ബോറടിപ്പിക്കാത്ത ഒരേയൊരു പ്രോഗ്രാം, 💐💐👌♥️സന്തോഷ് ചേട്ടാ ഇന്ന് ചേട്ടന്റെ ശബ്ദത്തിൽ മാറ്റമുണ്ടല്ലോ ജലദോഷം പിടിച്ചു ല്ലേ... പ്രോഗ്രാം എല്ലാം 👍👍👏
@kollayilanandan1373 жыл бұрын
നല്ല ഒരു വിവരണമാണ് താങ്കൾ നൽകുന്നത്. PSC Test ന് പോലും വിദ്യാർത്ഥികൾക്ക് ഉത്തരം നൽകുന്ന നല്ല വിവരണമാണ്. ഇതിൽ ആർക്കെങ്കിലും അസഹിഷ്ണത തോന്നുന്നുവെങ്കിൽ അവരുടെ ജീവിത സാഹചര്യം അനുസരിച്ചായിരിക്കും പ്രതികരിക്കുന്നത്.. Thanks
@eemauyau4 жыл бұрын
after 20 years, Prague is one of the most visited place of Indians. Prague is pure love. ❤️
@mayboy55645 жыл бұрын
Bus driver ആന്ത്രയെ ഇഷ്ടം ഉള്ളവർ like...
@JS-qm3jh4 жыл бұрын
Telunganeye ishtam
@padmakumarg94895 жыл бұрын
സന്തോഷ് സാർ പണ്ട് ഞങ്ങക്ക് സഞ്ചാരത്തിന്റെ അനുഭൂതി നൽകാൻ പൊറ്റക്കാട്ട് സാറായിരുന്നു. ഇന്ന് സഞ്ചാര സാഹിത്യത്തിന് ഒരു നവ മാനം നൽകിയ അത്ഭുത പ്രതിഭയാണ് താങ്കൾ... ശരിയും നിങ്ങളുടെ കൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു.you are great.. നല്ല അച്ഛന്റെ നല്ല മകൻ....
@thankama6424 жыл бұрын
"സീരിയൽ / കോമഡി ഷോ പ്രേക്ഷകർക്ക് വേണ്ടി അല്ല " സൂപ്പർ !!!!!😀😀😀😀
@reshmaramachandran49324 жыл бұрын
The man who behinds my wanderlust... When I was in 8th standard,one of my teachers showed us his Switzerland part.. the day changed my life forever... Now I'm a cabin crew... Huge respect🙏
@coldstart47954 жыл бұрын
Wow...which route
@therightview72174 жыл бұрын
malayalathil parayu
@mallunightman57173 жыл бұрын
രാജ്യം ആദരിക്കാൻ എല്ലാം കൊണ്ടും യോഗ്യൻ ആയ ഒരു മനുഷ്യൻ ആണ് നിങ്ങൾ ❤❤❤
@sadiquewayanad83245 жыл бұрын
"ഞാൻ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്കാർക്കു വേണ്ടിയല്ല സഫാരി നടത്തുന്നത്" അത് പൊളിച്ചു.. 👍👍👍
@aji.p.k36643 жыл бұрын
സീരിയൽ കാണാൻ ആൾക്കാരെ ടി വി ക്ക് മുന്നിൽ ഇരുത്താൻ സാധിച്ചാലേ പരസ്യം കിട്ടൂ, പരസ്യം ഉണ്ടെങ്കിലേ ചാനൽ ന് പിടിച്ചു നിൽക്കാൻ സാധിക്കൂ
@Human-rz1dq2 жыл бұрын
നിലപാട് 💥💥
@metencydominic71972 жыл бұрын
👍👏
@basheervp5125 жыл бұрын
ചരിത്രം ഇത്ര കയ്പേറിയതാണെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും...നന്ദി സാർ
@prasadkalathil94495 жыл бұрын
സന്തോഷ് സാർ താങ്കൾ ഞങ്ങൾക്ക് ഒരു വലിയ അനുഗ്രഹമാണ്. ഈ വലിയ പ്രപഞ്ചത്തിൽ ഒരു നാട്ടിൽ ജനിച്ച് വളരെ കുറച്ച് സ്ഥലങ്ങൾ മാത്രം കണ്ടിട്ടുള്ള ഞങ്ങൾക്ക് വളെര ആകർഷകമായ രീതിയിൽ ഓരോ സ്ഥലവും അതിന്റെ ചരിത്രവും എല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാവുന്ന രീതിയിൽ കാണിച്ചു തരുന്നതിനും വിവരിച്ചു തരുന്നതിനും ഒരുപാട് നന്ദി..
@chandrasekharanks32124 жыл бұрын
Beautiful heritage language. Old timers like us definitely love to hear such pure conversation. We get the feeling of travelling with Mr. Santosh George and meeting those people and be partners in their happiness and sorrow. This is a channel for those who value their human life and want to learn about others.
@Sarathrajeena4 жыл бұрын
Safari ചാനൽ ഒത്തിരി അറിവുകൾ പകർന്നു നൽകുന്ന ഒരു ചാനൽ ആണ് അതിൽ തന്നെ സന്തോഷ് Sir ന്റെ സഞ്ചാരം പ്രോഗ്രാമം Thank You Sir
@joshimathew69585 жыл бұрын
We are not serial viewers!! We are knowledge hunters, we love safari, we love u
@ananthk245 жыл бұрын
Yes! Safari is for the enthusiastic audience.
@jayac93055 жыл бұрын
👍👍👍
@ramsinisha96605 жыл бұрын
കുഞ്ഞിലേ മുതലേ കഥ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. അത് കൊണ്ടാകാം എനിക്ക് ഈ channel ഇത്രയേറെ പ്രിയപ്പെട്ടതായത്.. അറിവ് കൂടെ കിട്ടുമ്പോൾ സന്തോഷം മാത്രം 🤗🤗🤗
@nobimathew90925 жыл бұрын
സന്തോഷ് ഏട്ടന് like തന്നില്ലെങ്കിൽ പിന്നെ ആർക്കാണ് കൊടുക്കാനുള്ളത്....
@naseerirahmani80354 жыл бұрын
Vallare nalla chanal
@maldini60994 жыл бұрын
Ithinum dislike adicha oolakalund
@muraleedharanmm29663 жыл бұрын
തമാരയും , ആന്ദ്രയും , അവ ധാരകനും വളരെ ഹൃദ്യമായി അവതരണം !!
@abeyvarghese47824 жыл бұрын
സഫാരി ചാനലിന്റെ നിലവാരവും, സഞ്ചാരത്തിന്റെ ഭാഷയും, അതിലൂടെ നൽകുന്ന ചരിത്രപരവും, ഭൂമിശാസ്ത്രപരവുമായ വിശദാംശങ്ങളും എന്നും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനു വേണ്ടി നിങ്ങൾ പുലർത്തുന്ന ജാഗ്രത ഇപ്പോഴാണ് ബോധ്യപ്പെട്ടത്. നന്ദി. ഞങ്ങൾക്ക് വേണ്ടിയുള്ള അദ്ധ്വാനത്തിന്. ഓരോ യാത്രാനുഭവും അറിവിന്റെ തീക്ഷ്ണമായ പൊള്ളലാകുന്നു.
@nishadpm8395 жыл бұрын
കണ്ണീർ സീരിയിൽ പ്രക്ഷേകർക്കല്ല സഞ്ചാരം എന്ന സാറിന്റെ വാക്കുകൾ ഞാൻ എന്റെ സുഹ്രത്തുക്കളോട് പലവട്ടം പറഞ്ഞതാണ് .... ആഹാ അന്തസ്സ്
@albosang84525 жыл бұрын
Nishad pm 💪💪
@janceysebastin19294 жыл бұрын
ഞാൻ 64 വയസ്സു ചെന്ന സതൃീയാണ് എന്നെയു൦ ചേർത്തു കൊള്ളുക
@RajanPerumpullyThrissur5 жыл бұрын
കേരളത്തിന്‍റെ സാംസ്കാരിക ചാനലാണ് സഫാരി എന്ന് കുറെ നാള്‍ മുന്‍പ് , ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു . അത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു . തീര്‍ച്ചയായും സഫാരി ഒരു സാംസ്കാരിക ചാനല്‍ തന്നെയാണ്
@filmgappa5 жыл бұрын
എന്നും കാണേണ്ടുന്ന ഒരേ ഒരു ചാനൽ.. നമ്മുടെ സഫാരി . അടുത്ത് തന്നെ ഇംഗ്ലീഷിലും വരുന്നൂ എന്ന് കേട്ടു.. വളരെ സന്തോഷം .. പുറം നാട്ടുകാർക്ക് (മലയാളം അറിയാത്തവർക്ക്) വളരെ ഉപകാരപ്പെടും. എല്ലാ അഭിനന്ദനങ്ങളും നേരുന്നു ...
@Hisamudheen4 жыл бұрын
സർവ്വ രാജ്യ കൂർക്കം വലി 😂 pwoli👏😆
@jainulabdeenks71603 жыл бұрын
ഞാൻ പഠിക്കുന്ന കാലത്ത് s. K. പൊറ്റക്കാട് ന്റെ യാത്ര വിവരണം വായിച്ചു, വളരെ ഇഷ്ടം ആയി. ഇപ്പോൾ സാർ ന്റെ യാത്ര വിവരണം നേരിൽ കാണാൻ സാധിച്ചു എന്നെ പോലുള്ള യാത്ര സ്നേഹികൾ ക്ക് വളരെ ഉപകാരം. Tnq
@sureshkumar-no4ux5 жыл бұрын
High standard programme. Well done sir. Keep it up.
@akhilasaseendran20565 жыл бұрын
Highly informative...n really interesting....
@vfxyuga61525 жыл бұрын
സഫാരി പ്രേക്ഷകരുടെ ക്വാളിറ്റിയെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് തോന്നുന്നു. ഒരു ജനതയിൽ നിന്ന് എങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകൾ ആണ് ഇത് കാണേണ്ടതെന്ന് അങ്ങ് ആദ്യമേ മനസ്സിൽ കുറിച്ചിരിക്കുന്നു. തീർച്ചയായും സഫാരി പ്രേക്ഷകരെ മാത്രം വച്ചു ഒരു രാജ്യമുണ്ടാക്കിയാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യം ആയി മാറുമെന്നതിൽ സംശയമില്ല. ഈ ഒരു ഫിൽറ്ററിങ് നമ്മുടെ രാജ്യത്തിനും ഗുണകരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@thahirabanu41365 жыл бұрын
Njan ithra ishtappedunna onnum vereyilla.
@achuthskumar5885 жыл бұрын
Sure
@sureshkumarn87335 жыл бұрын
U rightly said it
@petervarghese21693 жыл бұрын
താങ്കൾ ഞങ്ങൾക്ക് വേണ്ടി എന്ത് മാത്രം ബുദ്ധിമുട്ടനുഭവിച്ചു. ❤️🙏🙏
@nadhirshajalalludeen73055 жыл бұрын
വേൾഡ് വാർ 2 വെബ്സൈറ്റിൽ കാണാൻ അപേക്ഷിക്കുന്നു. ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡുകൾ 👍👍👍👍👍👍👍
@jogijose4u4 жыл бұрын
Nothing!.. But, we know that the 'Real passion' drives you.. Hats off Sir..!!
@siciliahotel4284 жыл бұрын
Iwholeheartedly agree to ur stand sir I am agratuate in history of 1950s I approve n appretiate.
@johnlinson1235 жыл бұрын
I am proud fan of yours. Biggest guilty i always having is i have not contributed anything to sancharam so far due to my personal reasons.. ;). But i act as PRO for you and the channel. Your sincerity, dedication genuineness always astonish and inspiring me. I can thank you atleast this whole day for your efforts. You and your esteemed channel is also one of the reasons i feel proud to be a Malayalee and i know this language. I used to tell my little one..just watch sancharam whole day.. I dont mind even if you skip your classes.. For my limited knowledge i never came across a channel like yours and a passionate travellers like you.. Best wishes!
@rajani_lakshmi19843 жыл бұрын
എയർപോർട്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഇദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു...ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന ഇദ്ദേഹം എത്ര സിംപിൾ ആയിട്ടാണ് അന്ന് സംസാരിച്ചത്...He is Amaizing🙏💕💕💕
@athishmullassery30274 жыл бұрын
ലോകോത്തര നിലവാരമുള്ള മലയാളത്തിലെ ഒരേയൊരു ചാനൽ ❤️
@sreedevikchennan35315 жыл бұрын
Your language and presentation is a treasure of knowledge. I hear you from my childhood. I'm not scholar only a housewife . But very interesting person who like travel, food and culture. So I enjoy it. Thank you sir. I expect more.
@jibyjoy37555 жыл бұрын
ചങ്കല്ല, ചങ്കിടിപ്പല്ല, ചങ്കിലെ ചോരയാണ് സന്തോഷ് സാർ ❤️🔥🇮🇳
@janceysebastin19294 жыл бұрын
Hai jiby joy
@binittajames78815 жыл бұрын
സഫാരി ചാനൽ വളരെ നല്ല നിലവാരം പുലർത്തുന്നു.
@krishnakumarur11863 жыл бұрын
Simple words large experience, that's Safari.
@nazarmanazarma60433 жыл бұрын
സഞ്ചാരം, രാജ്യങ്ങൾ നേരിട്ട് കാണുന്ന പ്രതീതി, 👍👍👍👍
@bilalmuhammad64234 жыл бұрын
കൂർക്കം വലിയുടെ വൈവിധ്യം ഉഷാറായി സന്തോഷ് സർ
@Lilustephen7175 жыл бұрын
മലയാളഭാഷയുടെ സൗന്ദര്യം അറിയണം എങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സംഭാഷണം കേൾക്കണം ... ഇതൊക്കെ കണ്ടും കേട്ടും ഞാൻ ഉൾപ്പെടെയുള്ള പുതിയ ഒരു തലമുറ വളർന്നു വരട്ടെ ...
@abbaabenjaminmancaud33845 жыл бұрын
ശരിയാണ്. ഇടക്ക് അല്പം കോട്ടയം ചുവയും ഉണ്ടാവാറുണ്ട്. പിന്നെ, ചില സ്ഥലപ്പേരുകൾ (ഉദാ. പ്രാസോ) മലയാളത്തിൽ പറയുന്നത് രസകരമായി തോന്നിയിട്ടുണ്ട്.
@Project-m1k4 жыл бұрын
True
@beyondeyes66825 жыл бұрын
"I'm not making sancharam for Kerala serial viewers"...👍💪👏👌
@shyamdasshyamdass61385 жыл бұрын
എന്നെ പോലുള്ളവർക്ക് വേണ്ടിയാണു താങ്കൾ ഈ ചാനൽ നടത്തുന്നത്
@nizarrahim12944 жыл бұрын
കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത പുതിയ അനുഭവങ്ങളല്ലെ ഇത്! ഇതിനും വിമർശനമൊ? ചിരിക്കാതെന്തു ചെയ്യും. സഹോദരാ, താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക. Walking Tour, Helicopter Tour, Train, Bus Ride കൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. അതിലൊക്കെ സ്ഥലങ്ങൾ കാണാം. പക്ഷെ ചരിത്രവും ചരിത്ര വസ്തുതകളും അറിയാൻ കഴിയില്ലല്ലൊ. അതിൽ നിന്നും വേറിട്ട അനുഭവങ്ങൾ ഇവിടെ. Appreciated. Big Salute!
@muhammedyaseensr54633 жыл бұрын
അന്നൊക്കെ എത്ര കഷ്ടപ്പെട്ട് ആണ് ഇദ്ദേഹം നമ്മളെ ലോകം കാണിച്ചതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ചില മനുഷ്യർ ♥️
@MultiCyclone15 жыл бұрын
Feel proud to be a part of your father George Sir’s employee back in 1992🤗🤗
@ARJUNPRMEGHANADH5 жыл бұрын
ആരോ ചൊറിഞ്ഞു ... അവർക്ക് വേണ്ടത് കിട്ടി. എന്നാ സന്തോഷം #സർ😍
@shakkeerstep43115 жыл бұрын
സന്തോഷേട്ടാ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങളുണ്ട് കൂടെ
@harikrishnan56224 жыл бұрын
Safari always sets the standards so high !! In a league of its own !! Keep rocking !!
@shababt87664 жыл бұрын
Innum safari theme song ishttam... നീലാകാശ പൂക്കൾ.... 😍😍😍❤❤❤❤❤😘😘
@franklin26085 жыл бұрын
I'm big fan of safari from marthandam, Tamil Nadu
@suryakiran78225 жыл бұрын
😍😍
@yathrikan-60325 жыл бұрын
😍
@rahulkurup93455 жыл бұрын
Kerala border alle
@franklin26085 жыл бұрын
@@rahulkurup9345 Athey! Chetta
@andromedasuperstar44245 жыл бұрын
i was there in marthandam yesterday. .im from thrissur
@dayyanahameed64124 жыл бұрын
I have always appreciated and loved his presentation .... 👏👏👏
@aneeshkumar26233 жыл бұрын
Real dayana
@mythoughtsaswords2 жыл бұрын
Nothing but wonderfull
@coldstart47954 жыл бұрын
Your dedication at that time ..very awesome ...daily when u reach hotel have to charge batteries and also have to make notes on tapes ,all doing for no income nothing ...Hatsoff Santosh Sir
@zachariahthesonofzachariah95063 жыл бұрын
Prague, Czech is my second favourite city and country. I lived in Ostrava ( steel city) 3 hours on train from Prague. Czech is a hidden gem in Europe, and the people there are so organized and well behaved, sporty ( imagine 10 million population, and always in first 10 in Olympic medal list). Absolutely beautiful terrain and so much History. If anyone ever wish to go Czech, don't doubt it.
@muhammedaslamkn90975 жыл бұрын
കേരളത്തിലെ ന്യൂ ജനറേഷന്‍ vlogger മാരുടെ വല്ല്യേട്ടന് 1000 👍🏼....