Ronin ഒരാളല്ല അവർ മൂന്ന് പേരാണ് | Tvs Ronin SS,DS,TD Explaining

  Рет қаралды 35,044

Wheels and Wagen

Wheels and Wagen

2 жыл бұрын

Tvs Ronin 225 cc,Ronin kerala onroad price
Ronin Malayalam video
For more information and test ride
+919446003610
TVS എന്ന ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ ഏറ്റവും പുതിയതായി അവതരിപ്പിച്ച വാഹനമാണ് Ronin
#unscripted എന്നാണ് tvs ഈ വാഹനത്തിന് നൽകിയിട്ടുള്ള ടാഗ് ലൈൻ
വാഹനം നേരിട്ട് കാണുന്ന സമയത്ത് നമുക്ക് അത് ബോധ്യപ്പെടുകയും ചെയ്യും
ഒരു മോട്ടോർസൈക്കിൾ കാറ്റഗറിയിലും ഉൾപെടുത്താൻ കഴിയാത്ത ഇത് വരെ നമ്മൾ കാണാത്ത ഒരു ഡിസൈൻ രീതിയിലാണ് ronin അവതരിപ്പിച്ചിട്ടുള്ളത്
പുതിയതായി നിർമിച്ചെടുത്ത 225.9 cc എഞ്ചിനാണ് വാഹനത്തിന് നൽകിയിട്ടുള്ളത്
14 ലിറ്റർ ടാങ്ക് കൂടി ഉൾപ്പെടുന്നത് കൊണ്ട് 600 km ന് മുകളിൽ ഫുൾ ടാങ്കിൾ Ronin ന് യാത്ര ചെയ്യാനാകും
3 വേരിയൻറ്റുകൾ ronin ആയി tvs നൽകിയിട്ടുണ്ട്
SS - Single colour Single channel abs
DS - Dual colour Single channel abs
TD - Triple colour Dual channel abs
എന്നിങ്ങനെയാണ് വേരിയൻറ്റുകൾ
കളറിൽ അല്ലാതെ നിരവധി മാറ്റങ്ങൾ വേറെയും ഇവ തമ്മിൽ വരുന്നുണ്ട് അതെല്ലാം വിശദമായി പറയുന്നതാണ് ഇന്നത്തെ വീഡിയോ
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #tvsronin225

Пікірлер: 87
@mallulifestory7727
@mallulifestory7727 Жыл бұрын
Nalla avatharanam..speed aayi karyagal parayaan pattunnadu..aganeyaa broo.. good.......like TVS Ronin
@Mkrishna1000
@Mkrishna1000 Жыл бұрын
Good video. 15 min ullil maximum Ella karyangalum parannitund. Chain cover oru gunam ulla karyam alla karanam Roninil one side maatram cover ollu other side open aayath kond dust kerum.
@a.s.prakasan2580
@a.s.prakasan2580 Жыл бұрын
Thank you Sir. Well explained,
@Iam_Aswinmedayil
@Iam_Aswinmedayil Жыл бұрын
RR310 bto version suspension setupiney patti oru video cheyamo bro
@jyothishv8836
@jyothishv8836 Жыл бұрын
നിങ്ങൾ two wheeler വിഡിയോയും ചെയ്യുമല്ലേ 😍
@thameempv7777
@thameempv7777 Жыл бұрын
Bro benelli bike showrm visit review cheyyu
@anuvardht3473
@anuvardht3473 Жыл бұрын
Hyundai creta knight edition top model review cheyy ikka
@MuhammedShafimonty
@MuhammedShafimonty Жыл бұрын
Keyway K light 250v യുടെ റിവ്യൂ ചെയ്യാമോ
@prithviraj1544
@prithviraj1544 Жыл бұрын
ഒരു അടിപൊളി വീഡിയോ 👍
@musthfatent7210
@musthfatent7210 Жыл бұрын
സൂപ്പർ ആണ് വണ്ടി
@karthikpm254
@karthikpm254 Жыл бұрын
tvs ronin look 😍😍👌👌👌
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
First of all, Need improve the service quality of TVS and show room and after sales service
@jaisonaviationcorceeiminst7132
@jaisonaviationcorceeiminst7132 Жыл бұрын
സൂപ്പർ ബ്രോ
@younusvellu5504
@younusvellu5504 Жыл бұрын
നമ്മടെ യമഹ ബൈക്കുകളുടെ ഒരു വീഡിയോ ചെയ്യാമോ ?
@vipinkrishna4671
@vipinkrishna4671 Жыл бұрын
Asstt slipper clutch എന്ന് പറഞ്ഞാല് എന്താ.... Anyone... ?
@sitakumari797
@sitakumari797 Жыл бұрын
Eetu kunapana etu dising chaittatu
@yousufvp2900
@yousufvp2900 Жыл бұрын
❤️👌
@anandyezz
@anandyezz Жыл бұрын
Have booked 😍
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo Жыл бұрын
Black ishttam🤩
@yeahthatsme5891
@yeahthatsme5891 Жыл бұрын
❤️
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
RUN-IN / BREAK-IN PERIOD | How to Avoid Engine Damage  @ONEDMALAYALAM
13:45
Renault Kwid /First Service /Detailed Malayalam Review/2024/Renault Kochi
4:43
VISHNU KOHINOOR Lifestyle vloger since 1989 🇮🇳
Рет қаралды 220