Aluminium sheet use cheythal sound prashnam varile during rain?
@soniyathomas50783 жыл бұрын
Oralium ano everlast roofing sheet ano nallathe please reply
@josaphe3 жыл бұрын
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. Pure aluminium (for eg: Jindal Everlast pure aluminium roofing sheet ) നമുക്ക് ഇഷ്ടമുള്ള colour വരുന്നുണ്ട്.
@seafarerthejus84523 жыл бұрын
Sir nammal contemporary veedu anu plan cheyune...apo ee flat root inde mughulil sheeting cheythal madhiyo... apo adinde look poyipovuvo..? Allengil slop roof akitu adinde melae aluminium sheet akialmadhio..which is cost effective?
@princecp68145 ай бұрын
മികച്ച അവതരണം❤
@Hometechmalayalam5 ай бұрын
Thankyou
@suniljohn38493 жыл бұрын
പൂവ്യർ അലുമിനിയം എങ്ങനെ തിരിച്ചറിയാം ബ്രാൻഡഡ് സാധനം വാങ്ങുമ്പോൾ പൗഡർ കോട്ടിങ് ആണ് എന്ന് എങ്ങനെ മനസ്സിലാക്കം
@arun-s63613 жыл бұрын
Oralium,Hindalco Everlast
@israel18703 жыл бұрын
Thank you bro , I have some serious doubts regarding roofing sheets, now it's clear.👍🙏
@brunofernandez65513 жыл бұрын
Bathroom water proofing tips please on first floor ( liquid type or sheet application with blower technology) Please do detailed video
@MSAJIN-uz2wj3 жыл бұрын
Hi sir Tranparent roofing ille like polycarbonate roofinginekkurich vedio cheyyumo
@fathahullamulayam9763 Жыл бұрын
How can we recognise origina Aluminium and coated Aluminium sheet
@Hometechmalayalam Жыл бұрын
Original aluminum sheet will have a natural metallic finish, whereas coated aluminum sheet will have a layer of coating on top of the metallic finish.
Can you please do a video on using matt finish tiles for living, dining, and bedroom etc.
@samebenezer5700 Жыл бұрын
any advise on stone coated roofing sheets?
@Hometechmalayalam11 ай бұрын
Yes Will upload a video soon.
@malabariansvlogs3 жыл бұрын
അലുമിനിയം ഷീറ്റ് ജി ഐ ഷീറ്റ് നെ അപേക്ഷിച്ച് മഴപെയ്യുമ്പോൾ ഉള്ള ശബ്ദവും കുറവാണ്, Gi Sheet ആണ് വാങ്ങുന്നത് എങ്കിൽ മാക്സിമം തിക്ക്നെസ് കൂടിയവ തിരഞ്ഞെടുക്കുക.
@donthomaspride3 жыл бұрын
വീടിന് റൂഫ് ചെയ്യാൻ എത്ര തിക്ക്നസ് ആണ് ഉചിതം?
@jyothish73783 жыл бұрын
kzbin.info/www/bejne/r53JgGWfbLObnbs
@abdulbasheer21813 жыл бұрын
റൂഫിംഗ് ഷീറ്റുകൾ മാത്രം ഉപയോഗിച്ചി കോണ്ഗ്രീറ്റ് പൂർണ്ണമായും ഒഴിവാക്കിയുള്ള ഒരു വീട് നിർമ്മാണം വിജയിക്കുമോ
@jyothish73783 жыл бұрын
മഴ പെയ്യുമ്പോൾ ഭയങ്കര ശബ്ദമായിരിക്കും....Non Asbestos Fiber Cement sheet ഉണ്ട്..... kzbin.info/www/bejne/r53JgGWfbLObnbs
@notesmy81182 жыл бұрын
utharam aarkum ariyille
@anshadjafar2 жыл бұрын
ചൂട്.. ശബ്ദം
@firozfiru30482 жыл бұрын
No.
@jojyfrancischirayath8096 Жыл бұрын
The prob will be the sound during rain and the extreme heat during summer. If we use roofing sheet above concrete it will help to reduce sound in rain and the air between the sheet and concrete will help to reducd heat
@bobygeorge79903 жыл бұрын
Good Video. Sir for maximum heat reduction, which material is best to keep under this? What is your openion about Radiant barrier sheet? Or any better option?
@donjoseph7733 жыл бұрын
Hai
@jaseerism2 жыл бұрын
Athu onnum ivar paranju tarilla
@sajinvijayan92523 жыл бұрын
Oralium sheet evide kittum... Ee work cheyunna team nte number undo... Also rate etrayanu... Ceramic roofing compare cheyumbo cheap ano
@arunz92413 жыл бұрын
very informative. Thankyou Sir
@Hometechmalayalam2 жыл бұрын
Thanks
@jishrose47913 жыл бұрын
Truss work detailed video cheyyumo
@Naushad3223 жыл бұрын
G I ഷീറ്റ് ഇടുംപോൾ രണ്ടു കോട്ട് സിന്ക്റോമാറ്റ് പെയിന്റും രണ്ടു കോട്ട് ഇനാമൽ പെയിന്റും അടിച്ചു ഫിറ്റ് ചെയ്യുമ്പോൾ താർ വാഷർ ഉപയോഗിച്ച് ഫിറ്റ് ചെയ്താൽ ധാരാളം വർഷം നിൽക്കും ം
പല തരം റൂഫിങ് ഷീറ്റ്കളെ കുറിച്ച് വിവരിച്ചു എന്നാൽ glass type fiber ഷീറ്റ്റുകൾ ചില കാർ പോർച്ചുകളിലും മറ്റും കണ്ടിട്ടുണ്ട് അവയെ കുറിച്ച് വിശദീകരിക്കാമോ
@Hometechmalayalam8 ай бұрын
Will do a video on that
@reneeshkannan11483 жыл бұрын
മുറ്റത്ത് ഇടാൻ ഏത് ഷീറ്റ് ആണ് നല്ലത്. ചൂട് കുറഞ്ഞത് or വിളിക്കുറവ്
@reneeshkannan11483 жыл бұрын
വിലക്കുറവ്
@arun-s63613 жыл бұрын
GI Sheet JSW Colouron+ Sheets APL Apollo Rooftuf Sheets
@jyothish73783 жыл бұрын
@@reneeshkannan1148 colouron+ ഉം TATA യും പ്രീമിയം sheet ആണ്....വിലകൂടും....Jindal Sabrang നല്ല ക്വാളിറ്റിയും വില കുറവും ആണ്....JSW ഉം Jindal ഉം ഒരു കമ്പനിതന്നെ ആണ്....Jindal South West എന്നാണ് JSW വിന്റെ പൂർണരൂപം...
@jyothish73783 жыл бұрын
kzbin.info/www/bejne/r53JgGWfbLObnbs
@sugathangopinathan94112 жыл бұрын
സ്ക്രൂ വക്കാതെ ഷീറ്റ് അടിയിൽനിന്നും ലോക്ക് ചെയ്യാവുന്ന ഷീറ്റ് നിർമിക്കണം
@binasbasheer20103 жыл бұрын
Sir e staircase pergolayl polycarbon sheet idunnente adv,disadv enthaanu.is there any problm
@ramakrishnasbhatt65482 жыл бұрын
Nice Video Can u suggest Cheap and best aluminum sheet for car porching (Company , Thikness )
@Hometechmalayalam2 жыл бұрын
okay will do a video on that topic
@kristell19622 жыл бұрын
ഞാൻ 200 sq ft car porch roofing ചെയ്യാൻ ഉദ്ദേശിക്കുന്നു പലതും നോക്കി ഇതിൽ രണ്ടെണ്ണം short list ചെയ്തു ….ഇതിൽ ഏതാണ് നല്ലത് oralium grantile or 2 mm polycarbonate one side embossed, both are Rs 80-85 sq ft. Advise
@Hometechmalayalam2 жыл бұрын
can you pls join in the live section in today 6pm so you will get detailed answer about this.Thankyou
@christyneha0078 Жыл бұрын
Aluminum sheet thickeness? Pls
@Hometechmalayalam Жыл бұрын
aluminium panel between about 0.2mm to 6.5mm
@ullasc7523 жыл бұрын
Sir, is JSW roofing sheet good or not. Life period of these sheets.
@arun-s63613 жыл бұрын
JSW Colouron+ use cheyanam or APL Apollo Rooftuf,Tata durashine
@jyothish73783 жыл бұрын
Jindal Sabrang, JSW colouron+ രണ്ടും നല്ല sheet ആണ്....colouron+ പ്രീമിയം quality ആണ്....
@gopinathanmalappangat864 Жыл бұрын
alumium sheet kituna sthalam- betwen vadakara and thalasery
@Hometechmalayalam Жыл бұрын
Please contact to the number given in the description box
@vkk20193 жыл бұрын
ഒർജിനൽ അലൂമിനിയം ഷീറ്റിൽ ഏറ്റവും മികച്ച ബ്രാൻഡ് ഏതാണ് ബ്രോ
@arun-s63613 жыл бұрын
Hindalco Everlast
@shajimanappurath93152 жыл бұрын
സർ ഷീറ്റിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഒട്ടിച്ചു വരാറുണ്ടല്ലൊ മേയുമ്പൊൾ ആ ഷീറ്റ് Remove ചെയ്യേണ്ട തുണ്ടൊ
@pranavmm9205 Жыл бұрын
Yes
@thomasponnan3 жыл бұрын
സർ, ട്രസ് വർക്കിൽ shingles എങ്ങനെ ഇടാൻ പറ്റും, മറൈൻ പ്ലൈവുഡിൽ സിമന്റ് ബോർഡ് വെച്ചിട്ടു അതിനു പൊക്കത്തിൽ shingles ഇട്ടാൽ നന്നായിട്ടിരിക്കുമോ..??
@sijosebastian73373 жыл бұрын
Good aluminum sheet evide kittum??
@arun-s63613 жыл бұрын
GI Al-Zn Sheet use cheydhaal thanne oru kuzhappavum illa. 0.35mm or 0.40mm use cheydhaal madhi Jsw Pragati Colouron+ Tata rainbow Durashine Bushan.......etc
@arun-s63613 жыл бұрын
Idh verrum oru paid promotion aaan
@whysoserious75532 жыл бұрын
@@arun-s6361 bro jsw Trafford sheets yathe material ah?
@arun-s63612 жыл бұрын
@@whysoserious7553 Galvalume Al-Zn
@whysoserious75532 жыл бұрын
@@arun-s6361 aluminum coated kaalum pure aluminum sheet alle kollam?nta veedu 2500 square feet ondu front 500 square feet oralium grant tile sheet idan ah plan baaki jsw noram Trafford sheat. Oralium grant tile sheet kollavo colour povo? Front nu kanan oodu itta look varanum. Atha normal ceramic oodu itta over weight 20 years old veedu aanu allekil nano ceramic roofing tile kollavo? Yathe colour povathe long last cheiyum?
@thomasmathew26143 жыл бұрын
Super 👍👍💐
@sajit50852 жыл бұрын
Aluminium roofing sheet is the best even after 18 years there was no leek my personal experience
@ebhome1023 Жыл бұрын
Company
@abhishektomy9111 ай бұрын
Heat undo ?? Roomil
@deepumon.d3148 Жыл бұрын
UPVC sheet nallath aano?
@harshasumesh85233 жыл бұрын
ഷീറ്റ് ആണോ അതോ ഓട് ആണോ വിലക്കുറവ് കൂടുതൽ ഈടു നില്കുന്നത് ഏത്
@arun-s63613 жыл бұрын
ഓട് choood kammi aaakum
@shifasajmil1833 жыл бұрын
Mazha undengil Chevi kelkilla sound kond
@JABIR_ALI_PNI3 жыл бұрын
Thanks
@tonydcurz26223 жыл бұрын
Bushman Gi shet enkineya nallathano
@arun-s63613 жыл бұрын
👍 Thickness correct aayi nokkanam
@t.vsudha27843 жыл бұрын
Please make a video on nano ceramic tiles
@sandhram3 жыл бұрын
Mikka roofing sheets companikalum same colour coated self taping screws provide cheyyunilla...including oralium. it destroys the aesthetics when using silver colour Galvanised screws which makes it presence visually on the roof ...
@arun-s63613 жыл бұрын
Coloured Screws available aana looo
@josephmanuel9713 жыл бұрын
ആസ്ബെസ്റ്റോസ് അല്ലാത്ത ഫൈബർ സിമന്റ് ഷീറ്റുകൾ ഉണ്ടെന്ന് കേൾക്കുന്നു അവ നല്ലതാണോ?
Hi K G, my home is a 55 year old single storied building. It is well maintained and hence standing strong.i am planning to build another floor on top..But not sure of strength of concrete slab and its load bearing capacity..How can I check the strength of my concrete . Yes people say that lifetime of concrete is 50 or 60 years but I wanted an expert advice. I know you are busy but can you suggest something..
@arun-s63613 жыл бұрын
Use V Board wall Partions
@prakashnambiar28763 жыл бұрын
സംഗതി ശരിയാണ്. മഴയത്തുണ്ടാകുന്ന ശബ്ദം ഇല്ലാതാക്കാൻ വല്ല വഴിയും ഉണ്ടോ
@happywayproperty97473 жыл бұрын
സ്റ്റോൺ coated റൂഫിങ് ഷീറ്റ് ഉണ്ട് അതിനു
@arun-s63613 жыл бұрын
Matt Finish Sheets Und Sound Kuravv aaayirikkkum Or V board cheydhathin sheesham sheet iduka
@shinodkalavoor1003 жыл бұрын
Which ബ്രാൻഡ് is good for GI sheet
@arun-s63613 жыл бұрын
APL Apollo Rooftuf,JSW Colouron+,TATA Durashine
@jyothish73783 жыл бұрын
Jindal Sabrang or JSW colouron+
@ajithmrajappan99573 жыл бұрын
Rate etraya ?
@spd66993 жыл бұрын
18' Rs3800
@A.ECompetency-hq4nn Жыл бұрын
Balcony ക്ക് polycarbonate പോരെ?
@Hometechmalayalam Жыл бұрын
Yes
@rajesh9093 жыл бұрын
ഇരിട്ട കോസ്റ്റ് .ഇരട്ടി കോസ്റ്റ് ഒരു പാട് സ്ഥലത്ത് പറയുന്നുണ്ട് ജ്ജ് കറക്ട് sq. fet rate പറ മോനേ
@arun-s63613 жыл бұрын
😂
@sinusankar43803 жыл бұрын
Tata uda GI sheet 3.7 engana unduuu
@arun-s63613 жыл бұрын
Tata Durashine 0.37 nte Rate n JSW or Apollo 0.40mm Sheet Vangaaam
@suthilkumarkumar61493 жыл бұрын
Sir രൂഫിങ് sheet truss angle iron പെട്ടന്ന് rust പിടിക്കുന്നു.എത് type primer അടിക്കുനതാണ് നല്ലത്.
@@arun-s6361 thanks sir.. keep watching your video's
@arun-s63613 жыл бұрын
@@asishchandran.e3169 my vedios😅
@jayaprakashkalathil65843 жыл бұрын
👍
@muhammedraihan41592 жыл бұрын
Carshed ചെയ്യാൻ ഉദേശിക്കുന്നു ഏത് ഷീറ്റ് ആണ് നല്ലത് last ചെയ്യുന്നത്
@Hometechmalayalam2 жыл бұрын
Low cost GI Sheet, Esthetically good polycarbonate solid sheet
@amminikutty18473 жыл бұрын
🤗🤗
@Jake_asthetix1273 жыл бұрын
മഴപെയ്യുമ്പോൾ ഭയങ്കര ഒച്ചപ്പാടും വെയിലിന് ഭയങ്കര ചൂടും ആയിരിക്കും ഈ റൂഫിങ് ഷീറ്റ്
@Rameezfujistar3 жыл бұрын
സ്ലാബ് ലീക് പ്രൂഫ് + durability : മച്ചാനെ അതുപൊരെ
@jyothish73783 жыл бұрын
kzbin.info/www/bejne/r53JgGWfbLObnbs
@sadikalikodinhi24723 жыл бұрын
എലാ വീഡിയോ കാണാർ ഉണ്ട്
@Hometechmalayalam3 жыл бұрын
Thank you....keep watching....
@samak39033 жыл бұрын
നിങ്ങൾ ആൾകാർ ചോദിക്കുന്നതിനു ഒരു ഉത്തരവും കൊടുക്കില്ല. താങ്കളുടെ videos മറ്റുള്ളവർ കണ്ടാൽ നിങ്ങൾക്കു പ്രയോജനം ഉണ്ടാകും എന്നു മാത്രം. ഇപ്പോഴുള്ള കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിഡിയോക്കാരുടെയും സ്ഥിരം പരിപാടിയാണ് ഇത്. കാഴ്ചക്കാരെ ഉണ്ടാക്കുക, വീഡിയോ കാണാനും share ചെയ്യാനും like അടിക്കാനും മാത്രം പറയുക. അവരുടെ ഒരു ചോദ്യത്തിനും മറുപടി പറയാതെ ഇരിക്കുക. നല്ല പ്രവണത അല്ല francis.
@rizzlersrizzz Жыл бұрын
സർ പ്ലീസ് ഫോൺ നമ്പർ തരുമോ
@Hometechmalayalam Жыл бұрын
please contact to the number 9544036600
@basheerchalavara48313 жыл бұрын
തെങ്ങിൽനിന്നും തേങ്ങയും മടലും വീണാൽ കേടുവരാത്ത റൂഫ് ഉണ്ടോ അറിയുന്നവർ ഉണ്ടെങ്കിൽ റിപ്ലൈ തരുക~~✍️✍️
@arun-s63613 жыл бұрын
0.50mm GI Sheet
@sabulal955811 ай бұрын
കളർ മങ്ങ് വോ
@Hometechmalayalam11 ай бұрын
No dear
@memathew243653 жыл бұрын
Only One TRUSTED BRAND FOR ALUMINIUM ROOFING is HINDALCO EVERLAST - ITS A ADITYA BIRLA COMPANY .. Going for Galvalium = Strength + Durability - JSW coloron plus .. I am Selling Both in Kollam , What I said s from experience of 25 Years ,
@shanimol77032 жыл бұрын
എത്ര ആണ് വില ഒരു ഷീറ്റ്
@nigiyu2 жыл бұрын
@@shanimol7703 athinu marupdi pratheekshikenda
@irshaderm6202 Жыл бұрын
Roofingil മികച്ചത് 🇴 🇽 🇾 ROOF Indias best roofing Sheet💯✅️