Roofing square feet calculatin sheet calculation സ്‌ക്വയർ ഫീറ്റ് കണക്കാക്കുന്ന വിധം Sreeni CA

  Рет қаралды 113,587

H.

H.

Күн бұрын

Roofing square feet calculation, sheet calculation സ്‌ക്വയർ ഫീറ്റ് കണക്കാക്കുന്ന വിധം Sreeni CA
.റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)
#trusswork
#malayalam
#tileroofing
#roofing
#roofdesign
#malayalam
#sreeni
#Sreenistechnics

Пікірлер: 100
@vishnupathiyilvichu3625
@vishnupathiyilvichu3625 3 жыл бұрын
ചേട്ടാ 6ങ്ങനെ കിട്ടുന്നെ
@sreenistechnics
@sreenistechnics 3 жыл бұрын
24 സെന്റീമീറ്ററിനു തയ്യാറാക്കിയ ഒരു ഫോർമുലയാണ് 6.*4 =24
@thinkerworld5603
@thinkerworld5603 11 ай бұрын
980 രണ്ട് കൊണ്ട് ഭാഗിച്ചു. Pinne 72,6 വന്നത് angane🙄
@bindukalangot2472
@bindukalangot2472 2 жыл бұрын
Bro 🙏. Truss ചെയ്ത് വിലക്കുറവിൽ പഴയ നാടൻ ഓട് use ചെയ്യുന്നതാണോ. Truss cheythe വില കുറവുള്ള ഷീറ്റ് ഇടുന്നതാണോ ലാഭം. കൂലി ഉൾപ്പടെ ഒന്നു പറയാമോ bro🙏
@sukumarankorukkutty3422
@sukumarankorukkutty3422 3 жыл бұрын
Good demo .👍
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Nice vedeo very informative thank you
@rajeshtr574
@rajeshtr574 3 жыл бұрын
32.5*8/2 ഇത് ഒന്ന് കൂടി വിസ്തരിച്ചു പറയാമോ
@shajisahadevan3979
@shajisahadevan3979 2 жыл бұрын
Very nice 👌
@arun60477
@arun60477 3 жыл бұрын
32.15*8/2=289.35 engine aanu kittunnathu ?
@anitha22
@anitha22 Жыл бұрын
1000 floor area total 1490 vannallo. Total construction cost+ labour parayaamo?
@jeothishbabut.d5940
@jeothishbabut.d5940 3 жыл бұрын
സൂപ്പർ
@RAJMOHAN_R
@RAJMOHAN_R 2 ай бұрын
Sir 780sqf hip roof വീട് ഷീറ്റ് ഇടാൻ എത്ര രൂപയാകും plz റിപ്ലൈ തരുമോ
@TravelBro
@TravelBro Жыл бұрын
എത്ര സിംപിൾ ആയിട്ട് പറഞ്ഞു തനത്. 18 sheet കണ്ട് പിടിച്ചത് മാത്രം പറഞ്ഞില്ലാ 😄
@TIMEPASS-ci5oz
@TIMEPASS-ci5oz Жыл бұрын
അതാണ് സത്യം എന്റെ കമന്റ് തൊട്ട് താഴെയുണ്ട്
@nithinjohny479
@nithinjohny479 6 ай бұрын
Chetta, 16ft oralium sheet ethra sq.ft ahnu?
@suluworld6918
@suluworld6918 Жыл бұрын
5 sheet ittu,,staircase avide ethra coast varum
@varkeythadikaran5581
@varkeythadikaran5581 3 жыл бұрын
Good keep going forward
@visakhnandhu8920
@visakhnandhu8920 2 жыл бұрын
l model.sq ft calculate cheyyunnath engane
@manojmv5586
@manojmv5586 10 ай бұрын
ബ്രോ ഇതിനെ ഇഞ്ചിലേക് പറയാമോ
@RahinAchu
@RahinAchu 22 күн бұрын
700 സ്ക്വയർ ഫീറ്റ് എത്ര രൂപ jsw ഷീറ്റ് അപ്പോള് പൈപ്പ്
@shajikumbalanghi2768
@shajikumbalanghi2768 2 жыл бұрын
19" To 20 " ഇത് എത്ര സ്ക്വയർ വരും ഞാൻ ഒരു പണിക്കാരനെ കൊണ്ട്‌ അളവ് എടുപ്പിച്ചപ്പോ 700 സ്ക്വയർ വരും എന്നു പറഞ്ഞു. ഇതു ശരിയാണോ ?
@shivaprasadj1888
@shivaprasadj1888 2 жыл бұрын
Which roofing sheet is better jsw or jindal
@thinkerworld5603
@thinkerworld5603 11 ай бұрын
Jsw
@sreejithchandra8355
@sreejithchandra8355 3 жыл бұрын
Sreeni ettaa. 😊72 kondu divide cheyyunnathinte reason അതുപോലെയുളള കാര്യങ്ങൾ ഒന്നു explain cheythu paranjal nannaayirunnu
@sreenistechnics
@sreenistechnics 3 жыл бұрын
ഓക്കേ... ഇനി വരുന്ന വീഡിയോകളിൽ ഇതിനെ പറ്റി വ്യക്തമായി മനസ്സിലാക്കാം.. വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത്
@sanifoodvlog3544
@sanifoodvlog3544 3 ай бұрын
🥰👍🏻
@SijumonkbBhaskaran
@SijumonkbBhaskaran Жыл бұрын
ചേട്ടന്റെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ ചില സംശയങ്ങൾ ഒണ്ടായിരുന്നു പറഞ്ഞു തരാൻ പറ്റുമോ
@dilludillu7738
@dilludillu7738 2 жыл бұрын
Yes
@theviewpoint6619
@theviewpoint6619 4 ай бұрын
Sq feet rate etra anu
@musthafapmk3800
@musthafapmk3800 Жыл бұрын
360 x 360 മീറ്ററുള്ള ഓപ്പൺ ടെറസ് ചെയ്യാൻ എത്ര ചിലവ് വരും
@sreenistechnics
@sreenistechnics Жыл бұрын
360 mtr???
@musthafapmk3800
@musthafapmk3800 Жыл бұрын
@@sreenistechnics 3 മീറ്റർ 60 cm - 12 x 12
@maheshKumar-jf7rt
@maheshKumar-jf7rt Жыл бұрын
@shahulponnarambil7412
@shahulponnarambil7412 Жыл бұрын
സ്ക്വയർ ഫീറ്റ് എങ്ങിനെയാണു കാണുന്നതെന്നു പറയാമോ
@sajibalakrishnansaji2990
@sajibalakrishnansaji2990 2 жыл бұрын
Core over laping കേറ്റി ഇടുമ്പോൾ sheet കൂടുതൽ വരില്ലേ bro?
@MS-ru7gt
@MS-ru7gt 2 жыл бұрын
👍
@vidhyapeedommarayamuttom5275
@vidhyapeedommarayamuttom5275 3 жыл бұрын
ബ്രോ ഈ റൂമുകളിൽ സൈഡ് മറയ്ക്കാൻ ഏറ്റവും എളുപ്പമായ മാർഗം ഏതാണ്
@sreenistechnics
@sreenistechnics 2 жыл бұрын
V ബോർഡ് 👍
@prasadkunnath9612
@prasadkunnath9612 3 жыл бұрын
Hii bro u r location tell me how much it cost for 1sqft and with labour charge.. Meterial charge for 1600sqft Pls drop u r message
@sreenistechnics
@sreenistechnics 3 жыл бұрын
Angamaly is my location..pls send measurement of roofing area through my watsap no. given in description.
@prasadkunnath9612
@prasadkunnath9612 3 жыл бұрын
@@sreenistechnics 1700sqft
@fec725
@fec725 Жыл бұрын
Sunshide, വീതി 2 അടി edamo
@sreenistechnics
@sreenistechnics Жыл бұрын
ഭീമിൽ നിന്നും പുറത്തോട്ട് മിനിമം മൂന്ന് അടി കവർ ചെയ്യണം.. 👍
@swaminadhankk5660
@swaminadhankk5660 3 жыл бұрын
3'90cm, പാത്തി യുടെ ചാട്ടം വരുന്നത് ഒന്നുവിശദീകരിക്കാമോ സർ,🙏🙏
@swaminadhankk5660
@swaminadhankk5660 3 жыл бұрын
നമസ്കാരം സർ18അടി ഷീറ്റ് വരുമ്പോൾ സെന്റർ ഹൈറ്റ് എത്ര കൊടുക്കേണ്ടി വരും സർ, 🙏🙏🙏🙏
@anasm7629
@anasm7629 3 жыл бұрын
👌👌👌👌👌
@premajayadevan9958
@premajayadevan9958 3 жыл бұрын
Slopping roof yengana truss work cheyyunne
@sreenistechnics
@sreenistechnics 3 жыл бұрын
എസ്റ്റിമേറ്റ് വേണമെങ്കിൽ റെഡിയാക്കി തരാം. അളവ് വേണം
@madanachandrannair9583
@madanachandrannair9583 3 жыл бұрын
ടറസിന്റെ മുകളിൽ, വീടിന്റെ ഇടത് ചുവരിനോട് ചേർന്ന് കറക്റ്റ് നടു ഭാഗത്തായി സ്റ്റെയർ റൂം ഉണ്ടെന്ന് ഇരിക്കട്ടെ. വീടിന്റെ അളവ് നീളം 33.5 അടിയും വീതി 33 അടിയും, സ്റ്റൈർ റൂം 200 sqr ഫീറ്റ് ഉണ്ട്. ടെറസിൽനിന്ന് സ്റ്റെയർ റൂമിന് 10 അടി പൊക്കമുണ്ട്. ഈ സ്റ്റെയർ റൂമിനു മുകളിലായി വാട്ടർ ടാങ്ക് ഉണ്ട്. ഈ സ്റ്റൈർ റൂമും കൂടി ഉൾപ്പെടുത്തി ഈ റൂഫ് നാലു കോടിയായി എങ്ങനെ ചെയ്യാം??? എത്ര ചിലവ് വരും.
@sreenistechnics
@sreenistechnics 3 жыл бұрын
Details watsap no. ൽ send ചെയ്യൂ.. പറ്റുമെങ്കിൽ ഫോട്ടോ യും. എസ്റ്റിമേറ്റ് ഡ്രായിങ് ഉൾപ്പെടെ അയച്ചു തരാം 👍
@arunr5593
@arunr5593 3 жыл бұрын
Ft.parayamo
@sulfiyaniyaz6313
@sulfiyaniyaz6313 2 жыл бұрын
1500sqft sheet ഇടാൻ എത്ര ചെലവ് വരും
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
👌💅triangle area എങ്ങിനെ യാണ് formula?
@sreenistechnics
@sreenistechnics 3 жыл бұрын
വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ
@visakhh.p8084
@visakhh.p8084 3 жыл бұрын
ചേട്ടാ video inchil പറഞ്ഞുതരാമോ
@sreenistechnics
@sreenistechnics 3 жыл бұрын
ബ്രോ. ഇഞ്ച് എന്ന് പറയുന്നത് ഒരു സ്റ്റാൻഡേർഡ് മെഷർമെന്റ് അല്ല... ഇഞ്ചിന്റെ അല്ലെങ്കിൽ അടി കണക്കുകൾ കാൽക്കുലേറ്ററിൽ സെറ്റ് ചെയ്യാൻ കഴിയില്ല..ഞാൻ അവതരിപ്പിക്കുന്ന തീയറിക്കും ഫോർമുലക്കും പൂർണത വരണമെങ്കിൽ കാൽക്കുലേറ്റർ വേണം എല്ലാവരുടെയും ഫോണിൽ കാൽക്കുലേറ്റർ ഉണ്ട്..... അത് മാത്രമല്ല ലോകത്തുള്ള മുഴുവൻ എൻജിനീയർമാരും കോൺട്രാക്ടർ മാരും അവരുടെ അളവുകൾ തരുന്നത് മില്ലിമീറ്റർ അല്ലെങ്കിൽ സെന്റീമീറ്റർ ആണ് ഒരിക്കലും ഇഞ്ചിൽ അല്ല.. അതുകൊണ്ട് സ്വയം മാറാൻ തയ്യാറാവൂ... കാലത്തിനനുസരിച്ച് നമ്മളെ നാം മാറ്റിയില്ലെങ്കിൽ കാലം നമ്മളെ മാറ്റും... അതിന് ഏറ്റവും ഉദാഹരണമാണ് എന്റെ യൂട്യൂബ് ചാനൽ.
@visakhh.p8084
@visakhh.p8084 3 жыл бұрын
@@sreenistechnics ok ചേട്ടാ ഞാൻ ശ്രമിക്കാം ...പുതിയ പുതിയ അറിവുകൾ തരുന്നതിന് ഒരായിരം നന്ദി
@freez300
@freez300 3 жыл бұрын
@@sreenistechnics very good answers bro
@arunkurup7870
@arunkurup7870 2 жыл бұрын
Enta cheriya oru arivu paranjotte
@ArunSekher-l2n
@ArunSekher-l2n 8 ай бұрын
അലുമിനിയം SHEET കട്ടിങ് ജോലി ഉള്ള മെൻ ആണ്
@abhilash3931
@abhilash3931 2 жыл бұрын
600 sft വീട് റൂഫിങ് ചെയ്യുമ്പോൾ എത്ര sft ആകുമെന്ന് പറഞ്ഞു തരാമോ
@moideenwelder2904
@moideenwelder2904 Жыл бұрын
1000 ട q വരും
@sha-yj9cy
@sha-yj9cy 3 ай бұрын
എത്ര പൈസ വരും ​@@moideenwelder2904
@ManojKumar-zc4zh
@ManojKumar-zc4zh 3 жыл бұрын
difficult to understand, need more explanation
@SanjaySanjay-vd2qx
@SanjaySanjay-vd2qx Жыл бұрын
എല്ലാം മനസിലാകുന്നവിധത്തിൽ പറയാൻ ശ്രമിക്കണം...... കനക്കൊക്കെ സ്‌പ്ലൈൻ ചെയ്യണം
@sreenistechnics
@sreenistechnics Жыл бұрын
ഈ ചാനലിൽ മുൻപ് അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ പലതിലും കാൽക്കുലേഷൻ വിശദമായി ആഡ് ചെയ്തിട്ടുണ്ട്👍
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
Your location?
@sreenistechnics
@sreenistechnics Жыл бұрын
Nedumbassery..Ernakulam
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
@@sreenistechnics അത് mention cheiyanam... We need in kollam district.
@rajeshvanarajan411
@rajeshvanarajan411 3 жыл бұрын
670 sqft veedinu ethra sqft anu roofing
@georgewynad8532
@georgewynad8532 3 жыл бұрын
😳😳😳
@Butterfly-yo6xb
@Butterfly-yo6xb Жыл бұрын
അടി കൂടി പറഞാൽ കൊള്ളാമായിരുന്നു
@smruthylakshman6175
@smruthylakshman6175 2 жыл бұрын
32.15 * 18 alle
@sulochanajanardhanan4348
@sulochanajanardhanan4348 2 жыл бұрын
18 ennath enthanu.
@aneesarafeeq7966
@aneesarafeeq7966 2 жыл бұрын
Enthaune 72
@vishnudivan515
@vishnudivan515 3 жыл бұрын
ഇഞ്ചിൽ ആയിരുന്നെ നന്നായിരിന്നു
@sreenistechnics
@sreenistechnics 3 жыл бұрын
അളവുകൾ ഇഞ്ചിൽ കാൽകുലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്..
@manojg6591
@manojg6591 3 жыл бұрын
എങ്ങനെയാ 25ഷീറ്റ് കിട്ടിയതെ പ്ലസ് reply
@sreenistechnics
@sreenistechnics 3 жыл бұрын
12.6 മീറ്റർ ആണ് മേൽക്കൂരയുടെ നീളം അ പ്രോക്സിമിറ്റ് 12.5ഷീറ്റ്... രണ്ട് സൈഡും കൂടി 25 ഷീറ്റ്... ഒരു ഷീറ്റ് എക്സ്ട്രാ മൊത്തം 26 ഷീറ്റ്...
@chandupkl
@chandupkl 3 жыл бұрын
👏👏👏
@techcareroofingsolution1754
@techcareroofingsolution1754 3 жыл бұрын
@@sreenistechnics 12.5 . 12.5 രണ്ട് സൈഡ് അല്ലെ പറഞ്ഞൊള്ളു ഇത് 4 മൂല ട്രെസ് അല്ലെ അപ്പോൾ വീതിക്ക് ഇതിന്റെ കട്ടിങ്ങ് ബാലൻസ് ആണോ ഉപയോഗിക്കുന്നത്?
@sreenistechnics
@sreenistechnics 3 жыл бұрын
@@techcareroofingsolution1754 അതെ 👍👍👍
@saraththilakan2698
@saraththilakan2698 3 жыл бұрын
@@sreenistechnics അത് കറക്റ്റ് ആകുമോ കൂടുതൽ വേസ്റ്റ് pokumo
@princeee629
@princeee629 3 жыл бұрын
Mob no please...discriptionil kanunilla
@sreenistechnics
@sreenistechnics 3 жыл бұрын
8281229071
@shihad2
@shihad2 3 жыл бұрын
സംഖ്യ കൾ ഓരോന്നും വിശദമായി വിവരിച്ചില്ല
@sreenistechnics
@sreenistechnics 3 жыл бұрын
പുറകെ വരുന്നുണ്ട്... വീഡിയോകൾ.. കൂടുതൽ എസ്‌പ്ലൈൻ ചെയ്യുന്നവ.. Stay Watch 👍👍👍
@vishnupathiyilvichu3625
@vishnupathiyilvichu3625 3 жыл бұрын
72കിട്ടുന്നത് ഇങ്ങനെ
@sreenistechnics
@sreenistechnics 3 жыл бұрын
ശനിയാഴ്ച പുതിയ വീഡിയോ പബ്ലിഷ് ചെയ്യും കുറെക്കൂടി ഡീറ്റെയിൽ ആയി കാര്യങ്ങൾ അപ്പോൾ മനസ്സിലാക്കാം താങ്ക്യൂ
Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam
12:05
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН
ചുഴികോടി ചെയ്യാം, ഈസിയായി 👍👍👍👍(Chuzhikodi part 1)
11:11
TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
Рет қаралды 27 М.
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍 Chuzhikodi part 4
13:12
TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
Рет қаралды 13 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН