" Roohani " എന്ന ഞങ്ങളുടെ സിനിമ നിങ്ങളേവരും ഹൃദയത്തിൽ ഏറ്റെടുത്തതിന് ഒരുപാട് നന്ദി പറയുന്നു.... എല്ലാവരും അവരവരുടെ മേഖലയിൽ തുടക്കക്കാർ ആണ് എന്നുള്ളതുകൊണ്ട് ചെറിയ പോരായ്മകൾ പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട് ...തുടക്കക്കാരുടെ അറിവില്ലായ്മയായി കരുതി, ചിത്രത്തിൻറെ കഥയേയും സമൂഹത്തിന് ഞങ്ങൾ നൽകാൻ ഉദ്ദേശിച്ച സന്ദേശത്തെയും ഉൾക്കൊണ്ട് ഞങ്ങളുടെ ചിത്രത്തെ അഭിനന്ദിക്കുന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.... ഈ ചിത്രത്തിലെ നായികയായി അഭിനയിക്കാൻ എനിക്ക് കിട്ടിയ അവസരത്തിന് ഈശ്വരനോടും സംവിധായകൻ ലിജിൻ കെ ഈപ്പനോടും മറ്റ് എല്ലാവരോടുമുള്ള നന്ദി ഞാൻ അറിയിക്കുന്നു...Thank you all..,,
@bindupp28182 жыл бұрын
👌👌👌👌👌
@sheejasasikumar356 Жыл бұрын
അടിപൊളി 🔥🔥നല്ലൊരു മെസ്സേജ് 🔥acting സൂപ്പർ സാജിദ്ക്കാ ലാസ്റ്റ് ആ മാസ്സ് നോട്ടം ലാലേട്ടൻ tuch 💞💞കലക്കി 👍
@sindhur32612 жыл бұрын
പൊളിച്ചു samuhathine kodukkenda msg തന്നെ ആണ് അഭിനന്ദനങ്ങൾ
@nissamudheenkollam91102 жыл бұрын
അളിയാ മനോജേ സൂപ്പർ നിന്റെ ആ പെങ്ങളെ വിളി ഉണ്ടല്ലോ ഒറിജിനൽ തന്നെ 🥰🥰
@ponnus592 жыл бұрын
രാജൻപൊതുവാൾ പൊളിച്ചടുക്കി
@sajidrahmankm2 жыл бұрын
🥰🙏
@sumeshramesan19842 жыл бұрын
കൊള്ളാം കപട സദാചാരക്കാരെ വലിച്ചു കീറി ഒട്ടിച്ചു. എല്ലാവരും നന്നായിട്ടുണ്ട്. പ്രത്യേകിച്ച് റൂഹാനി.👍 അഭിനന്ദനങ്ങൾ
@meghasathyan43092 жыл бұрын
Super 👌🏻👌🏻👌🏻👌🏻unni annan polichu. Ellardeyum abhinayam super👏🏻👏🏻👏🏻Nice story...
@cmedia60922 жыл бұрын
ലിജിൻ ആശംസകൾ ഗംഭീരമായിട്ടുണ്ട് .മികച്ച കഥകളുമായി വീണ്ടും വരിക ആദ്യ സംരംഭത്തിലെ ചില കുറവുകൾ നികത്തി തന്നെ മികച്ച മറ്റൊരു ചിത്രവുമായി വരാൻ കഴിയട്ടെ
@premanathanthykoottathil69352 жыл бұрын
മികച്ച ഷോർട്ട് ഫിലിം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
@devisasikumar87332 жыл бұрын
Super🤩
@seemaraju55902 жыл бұрын
ചിത്രാ സൂപ്പറായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടെ
@akbarnaduvil81822 жыл бұрын
Great ❤️...Chithra അടിപൊളി 👍
@prabhathization2 жыл бұрын
Asha chechikutty nice short film
@anishkmathew35322 жыл бұрын
അടുപ്പമുള്ളവർ ഉള്ളതു കൊണ്ടാണോ എന്നറിയില്ല മനസിൽ മായാതെ നിൽക്കുന്നു. very good...👌 Congrats all team👍 മികച്ച വലിയ സിനിമകൾ സാധ്യമാകട്ടെ ...
@jijojacob98522 жыл бұрын
Kollam 👍👍👍
@nissamudheenkollam91102 жыл бұрын
പൊളി കഥാപാത്രങ്ങൾ ഒക്കെ സൂപ്പർ
@kottayishamedia23372 жыл бұрын
നന്നായിട്ടുണ്ട്.. സാജിദിക്ക സൂപ്പർ
@sajidrahmankm2 жыл бұрын
🥰🙏
@rajubhadrans8622 жыл бұрын
Great work.....
@babukrishnan1632 жыл бұрын
സൂപ്പർ... എല്ലാരും നന്നായി... നല്ല ആശയം,, ക്യാമറ,, എഡിറ്റ് എല്ലം സൂപ്പർ 👌👌👌രാജൻ ചേട്ടൻ 🌹🌹👌👌
@sajidrahmankm2 жыл бұрын
🥰Thank you so much..
@babukrishnan1632 жыл бұрын
@@sajidrahmankm 🌹🌹🌹🥰
@avemariajose11842 жыл бұрын
Deepika paperlu kandarnu news and film just nailed it... 💕
A good quality shot movie..... Congratulations to the entire team.. Specially I Congratulate Sajid Rahman ( My brother)
@Sistology252 жыл бұрын
ചിത്ര super 👍👍all the best for entire team ❤
@lijomg42152 жыл бұрын
ലിജിൻ സാർ 👌🏻👌🏻💥
@anjugeorge13262 жыл бұрын
Congratulations to entire team 👏👏 well done Chithra👍👍
@cineclapmedia24932 жыл бұрын
നല്ല പ്രമേയം സംവിധാനം രാജൻ വില്ലൻ അഭിനയം 👌🏻🔥 വലിയ ശക്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന നടനാണ് 🔥
@sajidrahmankm2 жыл бұрын
🙏🙏🙏ഒരുപാട് നന്ദി.. 🥰
@cpgamingmalayalam65572 жыл бұрын
Super 👏👏
@vaigusworld56842 жыл бұрын
Super
@prabhaparuvakal59552 жыл бұрын
Realy a good short movie.. Back ground music simply superb... congrats... sajid you did well
@sajidrahmankm2 жыл бұрын
🥰Thank you so much dear Chunks🥰
@sajidrahmankm2 жыл бұрын
🥰🥰🙏🙏🙏
@spachu37912 жыл бұрын
👌👍 കൊള്ളാം!
@sinoantonyantony83352 жыл бұрын
Congratulations to whole ടീം.
@SMEDIA_STUDIO2 жыл бұрын
Congrats Lijin, Chithra & all crew members💗💗💗💗
@korahjoseph83902 жыл бұрын
Nice 👌 It's not a short movie... A well crafted movie delivering it's theme in short time but beautifully... Really appreciate the entire team of this movie. River side shots and dialogues were class... Well done Lijin 👏👏👍👍
@saluantony3602 жыл бұрын
👌👌
@coolbreeze61122 жыл бұрын
👏👏👏👍
@Manoj_Unni2 жыл бұрын
😍😍😍
@priya40072 жыл бұрын
Superb👏👏
@SAJIMNGD2 жыл бұрын
Congatulations to entire team. Special Appreciation to Chithra and Lijin
@Oggy___x2 жыл бұрын
Asha super💙
@jeevanslife33352 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@dr.r.harikumar43556 ай бұрын
Really nice film 👌🥰❤️
@sujithv6049 Жыл бұрын
Adipoli
@nayanamirtham...albumcovar93472 жыл бұрын
ആശ ചേച്ചി അമ്മവേഷം സൂപ്പറായിട്ടുണ്ട്
@biju1819832 жыл бұрын
Interesting theme, flawless presentation, top notch actors, great sound, highly professional work, congrats to the entire team. 👍👍