ROOT CANAL TREATMENT (വേരുചികില്‍സ) ചെയ്തിട്ടും വേദന_(2023)| Pain after ROOT CANAL TREATMENT DrSHEMY

  Рет қаралды 46,411

Dr. Shemy M R

Dr. Shemy M R

Күн бұрын

Pain after ROOT CANAL TREATMENT (RCT) (2023)| ROOT CANAL TREATMENT (RCT) വേരുചികില്‍സ ചെയ്തിട്ടും വേദന?| Dr SHEMY|| ROOT CANAL TREATMENT (RCT) ചെയ്തിട്ടും വേദന എന്ത് കൊണ്ടാണ്?|| Dr SHEMY M R
IN THIS VIDEO WE DISCUSS ABOUT THE REASONS FOR PAIN AFTER ROOT CANAL TREATMENT AND THE PRECUATIONS TO BE TAKEN TO PREVENT PAIN.
Join my Telegram: t.me/drshemymr for updates
Please VISIT my channel / drshemymr and SUBSCRIBE
Some playlists are given below:
Awareness videos • Awareness
Baby's health • Baby's Health
Oral care • Oral care
Covid-19 • CoViD-19 Topics
Education and career guidance • Education & Career Gui...
Healthy teeth gum • Teeth Gum (മോണയുടെ ആരോ...
If you feel some minor pain and sensitivity for a few days, this is normal, and will fade over time as your mouth recovers from your root canal treatment.
Most patients recover after a few days or so. In some cases, patients go through complications. These patients may take one to two weeks to heal. Any pain or swelling that pain medication cannot relieve will need treatment from the dentist or a doctor.
Can a failed root canal be painless?
No symptoms at all
In some cases, you may experience root canal failure with no pain, swelling, or other symptoms. Your first inkling that something is wrong may come from a routine x-ray at your dentist's office - which is why it's so important to stay up-to-date with your dental appointments.
What is the failure rate of root canals?
As mentioned above, only about five percent of root canals fail, and sometimes it is not actually a “failure.” In cases, of teeth that have more than one root, it is possible that only one root was infected and filled.
Disclaimer: The information on this video is not intended or implied to be a substitute for professional medical advice, diagnosis or treatment. All content, including text, graphics, images and information, contained on or available through this video is for general information purposes only. You are encouraged to confirm any information obtained from or through this video with other sources, and review all information regarding any medical condition or treatment with your physician. NEVER DISREGARD PROFESSIONAL MEDICAL ADVICE OR DELAY SEEKING MEDICAL TREATMENT BECAUSE OF SOMETHING YOU HAVE READ ON OR ACCESSED THROUGH THIS Video.
Dr. Shemy M R

Пікірлер: 129
@athira4660
@athira4660 2 ай бұрын
Root കാനൽ കഴിഞ്ഞു 2 yr ആയി. നല്ല pain. ഇനി എന്തു ചെയ്യും. ഇനിയും ക്യാഷ് പോകുമോ. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ.. Pls
@drshemy
@drshemy Ай бұрын
Doctore kaanikkuka. Oru pakshe adutha pallinaakaam
@krishnankottoor5789
@krishnankottoor5789 Ай бұрын
നന്ദിയുണ്ട് dr എൻ്റെ മകനെ ഇന്നു റൂട്ട് കനാലിന് വിധേയനാക്കി. ഏകദേശം കാര്യങ്ങൾ മനസിലായി.❤
@jibingeorge1402
@jibingeorge1402 15 күн бұрын
ഹായ് dr. Post & care നെ പറ്റി ഒന്ന് പറഞ്ഞു തരാമോ detail ആയി
@naihanourinnaiyu9364
@naihanourinnaiyu9364 Ай бұрын
Root canal first step kazhinju 2 week vedana sahikkan vayya..😢eduthu kalanjamathiyayirunnu😢😢
@livechanallive4376
@livechanallive4376 4 ай бұрын
ഒന്നരവർഷമായി ഞാൻ ചെയ്തിട്ട് ഇപ്പോഴും ഇടക്കിടക്ക് വേദന വരുന്നു എൻറെ ജീവിതം തന്നെ ഈ വേദന തിന്നാൻ വേണ്ടി ആയിരിക്കുമോ😢
@sreesree1686
@sreesree1686 3 ай бұрын
ആ പല്ല് എടുത്തു കളയൂ എന്നിട്ട് സ്ക്രൂ ചെയ്ത പല്ലൊ സെറ്റോ വെയ്ക്കൂ
@kannankollam1711
@kannankollam1711 2 ай бұрын
@@sreesree1686 സ്ക്രൂ ചെയ്താൽ വേദന ഉണ്ടാകുമോ
@kuttykrishnannairk5250
@kuttykrishnannairk5250 Жыл бұрын
Excellent and brilliant Some of my misunderstanding vanished into thin air.
@thahiraa3455
@thahiraa3455 2 ай бұрын
എന്റെ എല്ലാ സംശയത്തി നും മറുപടി കിട്ടി 👌👌👌
@drshemy
@drshemy 2 ай бұрын
Good to hear
@saifudeenn5279
@saifudeenn5279 Жыл бұрын
Very simple and depth content easily understandable for common people.thank u Dr.
@rtvc61
@rtvc61 7 ай бұрын
എനിക്ക് ഇപ്പോൾ ചെയ്യുന്നു.. പക്ഷെ നല്ല pain ആണ്... ഇനി ഒരു വട്ടം കൂടി പോകണം.. അപ്പോ ആ പല്ല് അങ്ങ് എടുത്തു കളഞ്ഞാലോ എന്ന് പോലും ആലോചിച്ചു പോകുവാ...നാവ് കൊണ്ട് ആ പല്ലിൽ ടച്ച്‌ ചെയ്താൽ പോലും വേദന.... 🙄🙄🙄
@smithaunni2665
@smithaunni2665 6 ай бұрын
ഇപ്പോളത്തെ അവസ്ഥ എന്താ
@rtvc61
@rtvc61 6 ай бұрын
@@smithaunni2665 എടുത്തു കളഞ്ഞു.. ഇപ്പോൾ സമാധാനം.. എന്നാലും പല്ല് പോയതിൽ ഒരു വിഷമം ഉണ്ട്.. വെക്കണം ഇനി പുതിയത്
@shibilap3750
@shibilap3750 6 ай бұрын
Same
@Safaaaa379
@Safaaaa379 2 ай бұрын
Same
@rtvc61
@rtvc61 2 ай бұрын
@@smithaunni2665 ശെരി ആയില്ല.. എടുത്തു കളഞ്ഞു. ഇപ്പോൾ okey 😃
@fathimafaibic6165
@fathimafaibic6165 8 күн бұрын
Delivery kayinjitt 1 month aaayittollii rooot canal cheythuu..... Entheelum problem ndaavoo.... Antibiotics edukkunnum und .......babykk entheempr oblem ndaviioo
@murali7840
@murali7840 9 ай бұрын
വളരെ ഹൃദ്യമായ വിവരണം 🥰🤩
@rageshravikumar4005
@rageshravikumar4005 Жыл бұрын
റൂട്ട് കനാൽ ചെയ്ത് കഴിഞ്ഞ് ഉടൻ എന്തെല്ലാം ഫുഡ്‌ കഴിക്കാം?
@ismailkolavayil9508
@ismailkolavayil9508 2 сағат бұрын
Rootkanal 3 sitting kynju.. Rootkanal cmplt kynju paranju filling kynjilla but nalla pain adh endh kondavum plz rply
@AshifaAachi-j8o
@AshifaAachi-j8o Ай бұрын
Dr njhan root canal treatment cheythu athinodoppam capum oru pallu vekuem cheythu pallu nallonam cheruthakiyitta dr cheythe kattiyulla fud kayikumpo pallu potti povumo dr pls replay
@Lxxx123
@Lxxx123 5 ай бұрын
Enik innu root canal cheythu ..fiber ittitt ini 1 day after varan paranju .angane cheyyunnath normal aano cap ittitilla .pinne enthoke food kayikam
@jaseelamujeebjaseela8960
@jaseelamujeebjaseela8960 3 ай бұрын
Ente ummakum inn ingane cheyth after one day varaan paranju ninngal poyo entha cheythe
@sonasunny9370
@sonasunny9370 Жыл бұрын
Dr. Ente root canal two weeks mumb first sitting kazhinju...before rct xray eduthapo ortho treatment karanam pallinu resorption ond so 50% success chance e ollu enn paranjarunu...after rct pain illarunu...but ipol two weeks later vedana varunnu...what to do...pls reply
@spadi94
@spadi94 11 ай бұрын
Is the pain still there?
@zeenathk1020
@zeenathk1020 Жыл бұрын
Very explanatory
@drshemy
@drshemy Жыл бұрын
Thank you
@rumaisanasrin5498
@rumaisanasrin5498 Жыл бұрын
Dr adacha pallil cheriya pain normal ahno.adhyam pain undayirunnu 1month munne.ippo complete pain poyi.appo seen undo
@rumaisanasrin5498
@rumaisanasrin5498 Жыл бұрын
Dr plz reply
@safwan9115
@safwan9115 Жыл бұрын
Seen aan pakshe dark seen alla thonunnu
@spadi94
@spadi94 11 ай бұрын
@@rumaisanasrin5498Hello dentist here. Ippol engane undu pain? Pain allenkil sensitivity undenkil xray eduthu nokkanam. Adachathu ippolum undo?
@rumaisanasrin5498
@rumaisanasrin5498 11 ай бұрын
@@spadi94 adachath ippoyum und .idakk kadachilum sensititivity verum .
@spadi94
@spadi94 11 ай бұрын
@@rumaisanasrin5498Okay. This needs to be discussed in detail. Do you have an insta id? Fillings details needs to be checked in detail.
@shameerskhan6025
@shameerskhan6025 Ай бұрын
Root canal cheythu perminant cap ittu but ippozhum cheriya vena 2 divasam aayitullu Dr
@babithabiju003
@babithabiju003 29 күн бұрын
Enikum😢ini ntha cheyya avo
@abiban1464
@abiban1464 Жыл бұрын
informative
@drshemy
@drshemy Жыл бұрын
Thanks
@noorin8558
@noorin8558 Жыл бұрын
Dctre എനിക്ക് 22 വയസ്സാണ്.. gum recession ഉണ്ട്... dctrede clinic എവിടെയാണ് പറഞ്ഞു തരാമോ?
@drshemy
@drshemy Жыл бұрын
പലരും മുമ്പ് ചോദിച്ചിട്ടുണ്ട്. kzbin.infomW-ob1pYFew ഓണ്‍ലൈന്‍ consultation വേണ്ടി You can contact my team through whatsapp on 9423925362
@anushreerajanushreeraj5033
@anushreerajanushreeraj5033 10 ай бұрын
Dr..dec 2nd aan Root canal start chydhe ..dr prnju 1 week kynjitt next step Root canal Complete chyym nn.....chydha day athra pain indyrnilla....next day thott nallonm pain ind ..neer vanttund ..endha chyynde
@smithaunni2665
@smithaunni2665 6 ай бұрын
Enthaayi pine
@sumavadakkan5267
@sumavadakkan5267 Жыл бұрын
10 വയസുള്ള മകന് റൂട്ട് കനാൽ ചെയ്തിരുന്നു... മയക്കം ത്തിന്റെ injection വെച്ചിരുന്നു.,. എന്നിട്ട് വേദന നൽ ഉണ്ടായിയുന്നെന്നു മോൻ പറഞ്ഞു അങ്ങനെ ഉണ്ടാകുമോ dr
@KannanMon-ek2ge
@KannanMon-ek2ge 11 ай бұрын
Ondakkum pallinu payupu ondekkil injection edutallum vedhana varum
@zandrababu5338
@zandrababu5338 Жыл бұрын
Mam pregnant lady root canal cheithal any issues ondo exre edukkunnathu kuzhappam ondo
@kkd784
@kkd784 7 ай бұрын
മൂന്നുവർഷം കഴിഞ്ഞ് റൂട്ട് കനാൽ ചെയ്തു ക്യാപ് ഇട്ടിട്ട് ഇപ്പോൾ കടുത്ത വേദനയാണ് എന്ത് ചെയ്യും വേദന വരാനുള്ള കാരണം എന്താ
@kkd784
@kkd784 7 ай бұрын
അതിന്റെ കാരണം എന്താ
@murshidashihab8840
@murshidashihab8840 2 ай бұрын
അതിന്റെ കാരണം എന്താ
@anasjasna1971
@anasjasna1971 10 ай бұрын
Njn root canal cheythit 3 yr kazhinnu. Ipoo aa cap elagi poii. Elagiya divasam tahnne njn doctor re poi kand cap ettu. Innu 7 day ayii. But nk aa bhagath pulipp und. Food kazhichit vaa kazhugumbozHum thanuppokke kazhikbozhum. Nthaanu ithinu karanam. Cap ettathinte adutha day clean cheytharnnu teeth. Inn 5 day ayiii. Pls reply dr
@afsalkt9734
@afsalkt9734 7 ай бұрын
Root canal cheythathinu shesham maduram Thanuppullafh okke kayikkbol bayangara pain und athenthanu😢
@Arya_ayra
@Arya_ayra 4 ай бұрын
Bite cheyumbol pain indo?
@satheeshkumarpm2773
@satheeshkumarpm2773 11 ай бұрын
റൂട്ട് കനാൽ ചെയ്തതിന്റെ വേദന മാറാൻ എന്ത് ചെയ്യും
@drshemy
@drshemy 11 ай бұрын
Usually vedana undaakarilla. And also , root canal inu shesham medicines um undallo
@rajaninair3712
@rajaninair3712 5 ай бұрын
എനിക്ക് വേദന 3ദിവസം ആയി
@selinmini4393
@selinmini4393 5 ай бұрын
ശനിയാഴ്ച ആണ് റൂട്ട് കനാൽ കഴിഞ്ഞത് ഈ സമയം വരെ വേദന മാറിയിട്ടില്ല ഇന്നലെ ഹോസ്പിറ്റലിൽ പോയി കുഴപ്പമില്ല എന്ന് പറഞ്ഞു വിട്ടു, വേദന മാറുന്നില്ല
@Naseemabadaruddeen3810
@Naseemabadaruddeen3810 3 ай бұрын
​@@selinmini4393ipolum pain undo
@sujas8123
@sujas8123 3 ай бұрын
എനിയ്ക് ചെയ്തു ഒരു വേദനയും ഞാൻ അറിഞ്ഞില്ല, ആന്റിബയോട്ട്ടിക് മരുന്നുകൾ ഡോക്ടർ തന്നു
@dubaidathulasna___aachi9644
@dubaidathulasna___aachi9644 Ай бұрын
Root canal cheythu 3 days aayii still vedhanaa... Pallinte kadiyaa paranjitt athinn ath poyii cheyth.. Ennttum pallinte ullil bayangara irritation vedhanaa verunn
@vijishajishajisha6743
@vijishajishajisha6743 3 ай бұрын
Full treatment kazhinje 5masam aayi ipol vedhana vannu thudagunnu xray eduthu nokiyapo kuzhapam illa endhakum
@ziyaisvlog6090
@ziyaisvlog6090 2 ай бұрын
Dr. എന്റെ 2എണ്ണം കവിളിന്റെ ഭാഗത്തു ഒരുപോലെ വേദന വന്നതിനാൽ 2പല്ലും കഴിഞ്ഞവർഷം റൂട്ട് കനാല് ചെയ്തു കഴിഞ്ഞുകവർ ഇട്ടു 2ആഴ്ച കഴിഞ്ഞഉടൻ പഴയപോലെ വേദന അനുഭവിച്ചു dr പോയപ്പോൾ വീണ്ടും 2പല്ലിന്റെ നടുഭാഗം ആണ് വേദന 2പല്ലിന്റെ നടുഭാഗം dr വീണ്ടും കവർ എടുക്കാതെ ക്ലീൻ ചെയ്തു അടച്ചു എന്നിട്ടും മരുന്നില്ല ഭക്ഷണം അവിടെ തങ്ങും ഞാൻ നൂൽ ഉപയോഗിച്ച്. നൂൽ പാലിന്റെ ഗ്യാപ്പിൽ ഇട്ട് ഭക്ഷണം പുറത്തേക്ക് എടുക്കും ഇപ്പോൾ വല്ലാതെ വേദന റൂട്ട് കനാല് ചെയ്ത് 2പല്ലും ഫുൾ ആയി എടുക്കാൻ ഉദ്ദേശിക്കുന്നു എന്ധെങ്കിലും സംഭവിക്കോ എടുക്കുമ്പോൾ നോണ് കീറിയിട്ടാണോ എടുക്കൻ അല്ല സിമ്പിൾ ആയി സാധാ പല്ല് പോലെ പൊരികളാണോ ആ ഭാഗത്തു 2പല്ല് എടുക്കണം 2ഉം ഒരുമിച്ചു റൂട്ട് കനാല് ചെയ്തത് എടുക്കുമ്പോൾ 2ഉം എടുക്കണോ അതോ ഒന്ന് ആദ്യം എടുത്തു പിന്നെ നോക്കിയിട്ട് അടുത്ത പല്ല് എടുത്താൽ മതിയോ ഒന്ന് dr. പറഞ്ഞു തരണേ 🫱🏾‍🫲🏻🤲🏾plz
@JouharaPT
@JouharaPT Ай бұрын
Enikk vedanayund oru vattame chaithullo
@prakashm.p9483
@prakashm.p9483 7 ай бұрын
16:11 എന്റെ മകൾക്ക് റൂട്ട് കനാൽ ചെയ്തതിന് ശേഷം വേദന കൂടി ഇപ്പോൾ ചെയ്തിട്ട് രണ്ടു ആഴ്ച കഴിഞ്ഞു ഗവണ്മെന്റ് ഹോസ്പിറ്റലിൽ വെച്ചാണ് ചെയ്‍തത് എന്നാൽ അതിന് ശേഷം എക്സറെഎടുത്തിട്ടില്ല ഇപ്പോൾ മോണ മുഴുവൻ വേദന യാണ് വീണ്ടും കാണിക്കാൻ പോയി ഒരു ഓയിൽ മെന്റ് കിട്ടി ഇത് ഉപയോഗിച്ച് കുറഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് വേറെ ഡോക്ടറെകാണിക്കണോ
@traditionalrecipes1967
@traditionalrecipes1967 5 ай бұрын
Better to consult a periodontist
@noorin8558
@noorin8558 Жыл бұрын
Dctre... നിങ്ങളുടെ clinic evdeya
@drshemy
@drshemy Жыл бұрын
kzbin.infomW-ob1pYFew You can contact my team through whatsapp on 9423925362
@subaidakammu2999
@subaidakammu2999 3 ай бұрын
😢
@navasnavaskp9387
@navasnavaskp9387 Жыл бұрын
Hai
@nazeemnazi2883
@nazeemnazi2883 7 ай бұрын
👍🏾❤️❤️
@lalanvk1073
@lalanvk1073 2 ай бұрын
Ith kazhinj a bagam viyarth vannal ndh cheum
@murshimurshi8937
@murshimurshi8937 11 ай бұрын
Rootcanal cheythitt ippo thalkalika mayitt adchittund 1 day ayittillu ippo nalla pain und ini 5 day kayinj permenant akka enna paranjath ippayum pain und ath enth kondan
@MuhmdRinal
@MuhmdRinal 11 ай бұрын
Bro update paryamo pain indayt baki procedure entha cheythath?
@ShanaShemi
@ShanaShemi 11 ай бұрын
Pain mariyo
@spadi94
@spadi94 11 ай бұрын
That is because once the roots de-sensitised it takes some healing. Ullile infection remove cheythu roots seal cheyyumbol 1-2 days mild to average pain undavum. Thats why pain killers are prescribed during that time.
@hasnahaneefa9096
@hasnahaneefa9096 10 ай бұрын
Enikkum athe pallu eduth kalayana thonuneth. Iyalk mariyo
@spadi94
@spadi94 10 ай бұрын
@@hasnahaneefa9096 Njan oru dentist aanu, athanu clear aayi paranju thannathu. Do you need any help?
@AleemaUkl
@AleemaUkl Жыл бұрын
Docter Ente molk 4/4 Age Naleya rolcanal cheyande poyitt parayaam
@drshemy
@drshemy Жыл бұрын
Ok
@SreevalsamGardenss
@SreevalsamGardenss 11 ай бұрын
O.. കെ. ഡോക്ടർ
@arjunek5307
@arjunek5307 6 ай бұрын
Dr. Enik root canal cheytu frond rowile left side pallin means താഴത്തെ, കഴിഞ്ഞു avide ഒട്ടിച്ച gum ചെറുതായി ഒന്ന് ഇളകിട്ടുണ്ട് ബ്രഷ് ചെയ്തപ്പോ അതു കൊണ്ട് എന്തേലും പ്രശ്നം ഉണ്ടാകുമോ 🙏
@traditionalrecipes1967
@traditionalrecipes1967 5 ай бұрын
No issue do the rest of procedures as soon as possible
@kannankollam1711
@kannankollam1711 2 ай бұрын
ഇപ്പോൾ വേദന ഉണ്ടോ
@arjunek5307
@arjunek5307 2 ай бұрын
Illa broo ​@@kannankollam1711
@kannankollam1711
@kannankollam1711 2 ай бұрын
@@arjunek5307 പിന്നെ എന്താണ് ചെയ്തത് ഡോക്ടറെ കാണിച്ചോ
@arjunek5307
@arjunek5307 2 ай бұрын
@@kannankollam1711 yes കാണിച്ചു അടച്ചു 😁
@kunjolkunju281
@kunjolkunju281 9 ай бұрын
ഇപ്പോൾ അടുത്ത് ആയി റൂട്ട് കനാല് ചെയ്ത ആരെങ്കിലും ഉണ്ടോ പൈൻ ഉണ്ടാകുമോ
@jereenapa6550
@jereenapa6550 9 ай бұрын
Enik und
@sujanaakhilraj1255
@sujanaakhilraj1255 9 ай бұрын
Njan cheythittund...cheyyumbol pain illa .. bt cheyth kazhinjal cheriya oru discomfort und .. pain onnum illa. Bt nalla thala vethana und
@Pk-lw2zj
@Pk-lw2zj 8 ай бұрын
എനിക്കും ഉണ്ട് പൈൻ
@shamseejashamsi2535
@shamseejashamsi2535 8 ай бұрын
Njan റൂട്ട്കാനാൽ ചയ്തു ക്യാപ്പും ഇട്ടു... ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞു... വേദനയൊന്നും ഉണ്ടായിരുന്നില്ല but ഇപ്പൊ ഇന്നലെ മുതൽ വേദന തുടങ്ങി..
@0_Nobody
@0_Nobody 7 ай бұрын
Eduth kalanja vishayamillatha pall aanenik 150 roopak pani kazhiyum. Ennat oru fake vekku
@raheesmohd8782
@raheesmohd8782 8 ай бұрын
റൂട്ട് കനാൽ ചെയ്താൽ പല്ലിന്കമ്പിഇടാൻ സാധിക്കുമോ ?
@nikhilmichael3155
@nikhilmichael3155 10 ай бұрын
Doctor normal brusing time ethraynuuu 🙏night അന്നേ ഉദേശിച്ചത്‌.
@drshemy
@drshemy 10 ай бұрын
kzbin.infoVvgCZ2brWS0?feature=share മുമ്പ് ഉത്തരം നൽകിയിട്ടുണ്ട്. കാണുക
@jyothikajyoo3705
@jyothikajyoo3705 2 ай бұрын
Dr..root canal cheyyunnath nallath ano..pinneed ath budhimutt avumoo😢😢...pls replay
@kannankollam1711
@kannankollam1711 2 ай бұрын
@@jyothikajyoo3705 റൂട്ട് കനാൽ ചെയ്താൽ എൻറെ അഭിപ്രായത്തിൽ കുഴപ്പമില്ല പക്ഷേ വീണ്ടും രണ്ടുമൂന്നു വർഷം കഴിയുമ്പോൾ ചിലപ്പോൾ പണി കിട്ടും എനിക്ക് പണികിട്ടി അതാ പറഞ്ഞത് എൻറെ അഭിപ്രായത്തിൽ എടുത്തുകളഞ്ഞ് വേറെ പല്ലു വെക്കുന്നതാണ് നല്ലത് നമ്മൾ ചെലവ് ആക്കിയാലും നമുക്ക് പണി കിട്ടും അതുകൊണ്ട് ഞാൻ പറഞ്ഞത് ഞാൻ ചെയ്തു അഞ്ചാറു വർഷം കഴിഞ്ഞു ഇപ്പോൾ പണികിട്ടി അതും കൊണ്ടാണ് ഞാൻ പറഞ്ഞത്
@shanils8552
@shanils8552 Жыл бұрын
Dr oru doubt njan root kanal cheythitt 15yr aayi root kanal cheythath ilavi vannu ippol cherya vedhanayum und ini enikku onnuda rootkanal cheyyan kazhiyumo
@appusappus6909
@appusappus6909 Жыл бұрын
പല്ലിൽ white dots und. How to remove it. Veneers allathe medicine onnum elle?
@drshemy
@drshemy Жыл бұрын
ശ്രദ്ധിക്കുക. ഉത്തരം നല്കിയിട്ടുണ്ട്. kzbin.info/www/bejne/qp-vlYKErNaDe8U
@nahisworld7493
@nahisworld7493 Жыл бұрын
Dr ente monk 4 vayass aavunnellu. Kottile pall kedayi roott canal cheythu. Cheythitt 5 mnth aayi.4 age aavathe cover idaan pattilla paranju. 4 age aayal vann cover idanam paranju. Innale root canal cheythath full polinju poyi. Ini entha cheyya. Veendum root canal cheyyendi varumo? Mon pediyayitt hsptl povan koottakkunnumilla. Just onn adachal mathiyavuo🥲
@fazludheenchemmala3160
@fazludheenchemmala3160 10 ай бұрын
Ippo endhaa situation?
@0_Nobody
@0_Nobody 7 ай бұрын
Kochaanenkil aa pall angu eduth kalayi root canal endhinanu? 🥲
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
Worst flight ever
00:55
Adam W
Рет қаралды 38 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 67 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН
4 Tricks for when doctors gaslight you - Dr. Kaveh LIVE
13:50
Medical Secrets
Рет қаралды 1,4 МЛН
Root Canal Treatment എങ്ങനെ??? | LATEST MALAYALAM HEALTH TIPS
3:41
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН