അമ്മേ മാതാവേ! എൻ്റെ മകളുടെ എല്ലാ അസുഖങ്ങളും പൂർണ്ണമായി മാറ്റി ത ര ണമേയെന്ന് പ്രാർത്ഥിക്കുന്നു. എൻ്റെ മകൾക്ക് പഠിക്കുവാൻ പ്രയാസമുള്ളേ മേഖലയെ സ്പർശിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏
@thressiammanj60882 жыл бұрын
Amme mathae pray for us amen 🙏🙏🙏🙏🙏
@jimmy56122 жыл бұрын
കൃപാസന മാതാവേ അമ്മയെ വിളിക്കുന്നവരുടെ കണ്ണീർ മായ്ക്കണമേ. അവരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിലെ പങ്കാളിയാക്കണമേ.🙏🙏🙏🙏🙏
@jimmy56122 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി അങ്ങനെ തിരു കുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏🙏
@jimmy56122 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരണമേ ഞങ്ങളെ അലട്ടുന്ന എല്ലാ രോഗപീഡകൾ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏
@jimmy56122 жыл бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏. ആവേ മരിയ ആമേൻ ഹാലേലൂയ🙏🙏🙏🙏🙏🙏
@bindujaimon5952 жыл бұрын
Mother Mary fray for my family 🙏🙏🙏💐💕
@josyjaison12892 жыл бұрын
എന്റെ ഈശോയെ എനിക്ക് 40 ദിവസത്തോളമായി ചെറിയ ബ്ലീഡിങ് ആണ്. ഇത് വരെ മാറിയില്ല. ഞാൻ 4 mnth പ്രെഗ്നന്റ് ആണ്. എന്റെ ബ്ലീഡിങ് പൂർണമായും മാറുവാനും എന്റെ കുഞ്ഞിന് ഒരാപത്തും വരുത്താതെ കാത്തു കൊള്ളേണമേ 🙏🙏🙏🙏
@layammajohn39372 жыл бұрын
അമ്മേ മാതാവേ ജപമാല റാണി എൻറെ മാതാവേ കൃപാസന നംഅമ്മേഎൻറെകുടുംബത്തെഅങ്ങേയക്കുസമ്മർപ്പിക്കുന്നു.എൻറേമക്കളെ.പൂകവലിയീൽനിന്നും.മദൃപാനത്തിൽനന്നും.പൂർണമായുംവിടൂതൽനൽകണമേ.ആമ്മേൻ.🙏👏🔥🌡️🙏♨️💅✝️🔯💙💝🤎💜❤️♥️💔🧡🔥🌷💖
@Soniya.20232 жыл бұрын
Pray for us dear mother 🙏
@jimirahul53622 жыл бұрын
Jesus Pray for us..
@jimmy56122 жыл бұрын
അമ്മേ ആരോഗ്യ മാതാവേ ആയുസ്സും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@josephmt93712 жыл бұрын
ഇന്ന് മുതൽ 30 ദിവസം ഈശോ ഞാൻ ചികിത്സയിൽ ആ.അവിടുന്ന് എന്നെ സൗഖൃപ്പെടുത്താൻ കരുണ തോന്നണമേ